Тёмный

രമയെക്കുറിച്ച് പറയാൻ 100 എപ്പിസോഡുകൾ പോര: അന്ന് ജഗദീഷ് പറഞ്ഞത് | Jagadeesh | Dr Rema 

Manorama News
Подписаться 10 млн
Просмотров 1,6 млн
50% 1

The official RU-vid channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews RU-vid Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 436   
@paperandglue6140
@paperandglue6140 2 года назад
ഇത്രയും കാലം കഴിഞ്ഞിട്ടും ഭാര്യയെ കുറിച്ച് സന്തോഷത്തോടെയുള്ള വാക്കുകള്‍ പറയാന്‍ കഴിയുന്നതാണ് അവരുടെ ദാമ്പത്യത്തിന്റെ വിജയം.
@allubabyscreations5940
@allubabyscreations5940 2 года назад
Correct
@soiremk
@soiremk 2 года назад
This is old
@dr.abhigreenvalley9904
@dr.abhigreenvalley9904 2 года назад
Sathyam
@basilmoncybercell4075
@basilmoncybercell4075 2 года назад
ഇതൊക്കെ വാക്കുകൾ alea? Broo
@prettylittlethings7517
@prettylittlethings7517 2 года назад
Aayuskoduthilla daivam.. Orupaad santhosham ulla kudumbam aayrunnu😕
@santamariya1254
@santamariya1254 2 года назад
സ്നേഹമുള്ള പങ്കാളി ആണെങ്കിൽ അത് നഷ്ടപ്പെട്ടുമ്പോൾ ഉള്ള വേദന 😪😪😪RIP mamm
@shalinimohan4956
@shalinimohan4956 2 года назад
പ്രണാമം 🙏🏻🙏🏻🙏🏻
@rekhant3232
@rekhant3232 2 года назад
Pranamam🙏🙏🙏
@laas__forever6593
@laas__forever6593 2 года назад
Pranamam🙏🙏🙏
@salmamc5711
@salmamc5711 2 года назад
Sure
@jismiroy5305
@jismiroy5305 2 года назад
പങ്കാളിയുടെ നന്മ കണ്ടെത്തി പറയാനും അഭിനന്ദിക്കാനും കഴിയുന്നതാണ് യഥാർത്ഥ ദാമ്പത്യ വിജയം.mam പോയെങ്കിലും ആ നല്ല ഓർമ്മകൾ സാറിനെന്നും കൂട്ടായി ആശ്വാസമായി ഉണ്ടാകട്ടെ
@mollyjacob6615
@mollyjacob6615 2 года назад
Ji
@pratheekshasajin2793
@pratheekshasajin2793 2 года назад
ഭാര്യയോടുള്ള സ്നേഹവും ബഹുമാനവും അഭിമാനവും ജഗതീഷ് ഏട്ടന്റെ മുഖത്തു നിന്ന് വായിച്ചെടുക്കാൻ പറ്റുന്നു ❤❤❤ഇനിയുള്ള ജന്മം മുഴുവൻ ഓർത്തിരിക്കാൻ അദ്ദേഹത്തിന് ആ ഓർമ്മകൾ കൂട്ടായിരിക്കട്ടെ 🙏🙏🙏🙏
@englishhelper5661
@englishhelper5661 2 года назад
ജീവിതം മരണം അതിനിടയിൽ സന്തോഷത്തോടെ ജീവിക്കുക
@jayalekshmi9106
@jayalekshmi9106 2 года назад
Super comment
@dileepchandran4323
@dileepchandran4323 2 года назад
👍❤
@shahula.k6976
@shahula.k6976 2 года назад
100 % sathyam 🙏
@amarjyothi1990
@amarjyothi1990 2 года назад
True👍❤️
@joycyarun6245
@joycyarun6245 2 года назад
Exactly 💯
@ajaythankachanvlogs6091
@ajaythankachanvlogs6091 2 года назад
ജഗദീഷ് ഏട്ടന്റെ ദുഖത്തിൽ പങ്ക് ചേരുന്നു..🙏🏼🙏🏼
@_x_x_-mw2gz
@_x_x_-mw2gz 2 года назад
🌹🌹🌹🌹😭😭😭
@shafeerkwt9700
@shafeerkwt9700 2 года назад
തീർച്ചയായും 🌹
@suvithaspillai9341
@suvithaspillai9341 2 года назад
@@shafeerkwt9700 xf
@anaswaraachu9651
@anaswaraachu9651 2 года назад
ആ സ്നേഹം എത്ര ഉണ്ട് എന്ന് പറയുമ്പോൾ തന്നെ അറിയാം 🥰🥰❤‍🔥❤‍🔥❤‍🔥❤‍🔥
@JinuThottumkal
@JinuThottumkal 2 года назад
അവളുടെ ഒരു പ്രത്യേക സ്വഭാവം ആണെന്നോ എന്റെ കൂടെ ചേരില്ല എന്നോ ഒന്നും അല്ല അദ്ദേഹം പറഞ്ഞത്.. "അഭിപ്രായ ഐക്യം എന്ന് പറയുന്നത് വ്യത്യാസങ്ങൾക്ക് ഇടയിലുള്ള ഐക്യം ആണ് ഞാനും രമയും തമ്മിൽ ഉള്ളത്" എന്നാണ്.. എന്ത് ആത്മാർത്ഥതയോടെയും ആദരവോടെയും അഭിമാനത്തോടെയും സ്നേഹത്തോടെയും ആണ് അദ്ദേഹം ഭാര്യയെ കുറിച്ച് കുറച്ചു വാക്കുകൾ എങ്കിലും പറഞ്ഞത്. പുതു തലമുറകൾ കണ്ട് പഠിക്കേണ്ടത്. ഭാര്യയുടെ വിയോഗം സഹിക്കാൻ അദ്ദേഹത്തിന് ഈശ്വരൻ ശക്തി നൽകട്ടെ. 🙏
@user-ej2vh8gi9k
@user-ej2vh8gi9k 2 года назад
*ഇപ്പോൾ ഇത് കാണുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി.... ശതകോടി പ്രണാമം...*
@juvairiyamahmoon2834
@juvairiyamahmoon2834 2 года назад
: To റ 1
@മണ്ണാർത്തൊടി
എല്ലാവരേയും ചിരിപ്പിക്കുന്ന ജഗദീഷേട്ടന്റെ കണ്ണ്നിറഞ്ഞു🥺 രമ ചേച്ചിക്ക് ആദരാജ്ഞലികൾ🙏🙏🙏
@positivelife286
@positivelife286 2 года назад
പാവം മനുഷ്യൻ എത്ര സങ്കടം ഉണ്ടെങ്കിലും പുറത്ത് കാണിക്കില്ല 😒😒😒
@hashim9669
@hashim9669 2 года назад
Satym comedy starsile progrme kanditt etrayo per kaliyakkunnu but e agilum angeru ingine oke chyyunnundallo enn aarum chindikkunnilla
@shameeraavaz2916
@shameeraavaz2916 2 года назад
Manasu orupaadu vedhanikkunnundavum.....
@twinkle3106
@twinkle3106 2 года назад
@@hashim9669 e age ilum irikunath kandoo 30 il ane e parayu mammoty oke enthoke kanich kootiyitum prayam ariyunu idheham anu sherikkum yowvanam nilkunna Malayalam nadan
@lijorachelgeorge5016
@lijorachelgeorge5016 2 года назад
@@twinkle3106 🙄
@hashim9669
@hashim9669 2 года назад
@@twinkle3106 mammottyeyum sammadikkanm entina addehatte moshamaki samsarikkunnat e agilum addehsam entoram difrent rolls an cheyyunnat. Orale nallat pryunnatin vere orale moshamaki samsarikkenda avshym illa
@praveena409
@praveena409 2 года назад
എത്ര ആയാലും പാർട്ണർ ഇൽ ഒരാൾ പോയി കഴിഞ്ഞു ഉള്ള ആ ഒരു ജീവിതം. സഹിക്കാവുന്നതിലും അപ്പുറം ആണ്, 😭😭🙏
@rageshmonravi6032
@rageshmonravi6032 2 года назад
ഇന്നത്തെ കാലത്ത് മക്കൾ ഒരു നിലക്കെത്തിയാൽ അമ്മയുടെ കഴിവാണ് എന്ന് അമ്മയും അപ്പന്റെ കഴിവാണെന്ന് അപ്പനും പറയുന്ന കാലത്ത് ഇതൊരു വേറിട്ട കാഴ്ച ആണു.
@shemishemi7645
@shemishemi7645 2 года назад
Correct
@rageshmonravi6032
@rageshmonravi6032 2 года назад
@@shemishemi7645 yes
@rageshmonravi6032
@rageshmonravi6032 2 года назад
@Malik Gaming അതെ
@floccinaucinihilipilification0
@floccinaucinihilipilification0 2 года назад
പേരിടൽ ചടങ്ങിന് വരെ ഇന്ന് തല്ലാണ്...😆😆😂
@Shiza581Vlog
@Shiza581Vlog 2 года назад
മരണത്തിനും തോൽപ്പിക്കാൻ കഴിയാത്ത ചില പ്രണയങ്ങളുണ്ട് ഭാര്യ ഭർത്തൃ ബന്ധം അതു മഹത്തരമായ ഒന്നാണ് അതിൽ കളങ്കമില്ലാതേ മുന്നോട്ട് പോവുക ജഗദീഷേട്ടന്റെ വാക്കുകളിൽ ആ പവിത്രത കാണുന്നു 👍🤝
@ARSHID654.
@ARSHID654. 2 года назад
സ്വന്തമായി അനുഭവിക്കുമ്പോൾ മാത്രമേ ഈ വേദന അറിയൂ.ഈ വേദന പറഞ്ഞറിയിക്കാൻ കഴിയില്ല പ്രണാമം😥😔😢
@meee6145
@meee6145 2 года назад
🤗🤗🤗
@meee6145
@meee6145 2 года назад
@Crude X Gaming 🤗🤗🤗
@rjrmaster3977
@rjrmaster3977 2 года назад
Pranamam
@athulyagopakumar9784
@athulyagopakumar9784 2 года назад
@@meee6145 🙄
@rehanabdulla2666
@rehanabdulla2666 2 года назад
നിങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു ...കുടുംബത്തിന് ക്ഷമ നൽകട്ടെ
@freebirds1405
@freebirds1405 2 года назад
ജഗദീഷ് എന്നത് ഒരു അഭിനേതാവ് എന്നതിലുപരി പച്ചയായ ഒരു മനുഷ്യൻ കൂടിയാണ്.ചേച്ചിക്ക് ആദരാജ്ഞലികൾ 🌹
@shinysebastian2684
@shinysebastian2684 2 года назад
Dhaivam sakthi nalkatte
@rajeshpnr4656
@rajeshpnr4656 2 года назад
എനിക്കും ഞാൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിനു കാരണം എന്റെ പ്രിയസഖി മാത്രമാണ്.... അവർ ഇല്ലാതെ ഒറ്റപ്പെടുന്ന ഒരു അവസ്ഥ ഓർക്കാൻ പോലും ബുദ്ദിമുട്ടാണ്..... ഭാര്യ... പലരുടെയും ജീവിതം മാറ്റിമറിക്കാൻ അവരുടെ സ്നേഹത്തിനു കഴിയും അതു തിരിച്ചും മനസ്സിലാക്കാനും കൊടുക്കാനും നമ്മൾ തയ്യാറാവണം.... 🌹🌹ഇപ്പോൾ ഇദ്ദേഹത്തിന്റെ നഷ്ട്ടം അതു ഇനി ഒരിക്കലും നികത്താൻ ആർക്കും കഴിയില്ല..... ബാക്കിയെല്ലാം വിധി എന്ന് കരുതി സമാധാനിക്കാം....
@itsmesofi5226
@itsmesofi5226 2 года назад
Your words are heart touching.. God bless you to live together for many many.. Years 🥰
@laluraju5713
@laluraju5713 2 года назад
👍
@nezzapaapu679
@nezzapaapu679 2 года назад
Ente mother kidappilayappozhulla ente fatherinte avastha orthupokunnu.kidneypatient aya mother marikkunnathinu oru varsham mump father marikkunnu Athramel parasparam snehichirunnavar
@rajeshpnr4656
@rajeshpnr4656 2 года назад
💞 അതാണ് പരസ്പര സ്നേഹം.....
@sps1613
@sps1613 2 года назад
ഒരു ഭാര്യയ്ക് ഇതിൽപരം എന്തുവേണം... അദ്ദേഹത്തിന് ഭാര്യയുടെ വിയോഗം ഉൾക്കൊള്ളാൻ സാധിക്കട്ടെ.. May her soul rest in Peace..
@anujajayan6764
@anujajayan6764 2 года назад
എത്രനല്ല വാക്കുകൾ ആണ് അദ്ദേഹം സംസാരിച്ചത് 🙏
@rakhikrishnan9715
@rakhikrishnan9715 2 года назад
ജഗദീഷ് സർ ന് ഭാര്യയുടെ വിയോഗം താങ്ങാനുള്ള ശക്തി ദൈവം നൽകട്ടെ 🙏🙏.. Rip🌹🌹
@jigarthanda1262
@jigarthanda1262 2 года назад
ജഗദീഷേട്ടനും കൂടി ഉണ്ടായിരുന്ന ഭാര്യമാരെക്കുറിച്ചുള്ള ഒരു തമാശ ചർച്ചയിൽ മണിയൻപിള്ള രാജുവോ മറ്റോ പറഞ്ഞതായി കേട്ടത് "പാവം രമ ഡോക്ടർ, പകൽ മുഴുവൻ ഡെഡ്ബോഡികളുടെ കൂടെയും രാത്രി ആയാൽ ജഗദീഷിന്റെ കൂടെയും.. കഷ്ടം തന്നെ അവരുടെ കാര്യം!..." അന്ന് ഇത് കേട്ട് ഏറ്റവും ചിരിച്ചത് ജഗദീഷേട്ടൻ തന്നെയാണ് .... ഇപ്പൊ ഈ ക്ലിപ്പിന്റെ അവസാനം ജഗദീഷേട്ടന്റെ കണ്ണ് നിറഞ്ഞത് കണ്ടപ്പോ എന്റെയും കണ്ണ് നിറഞ്ഞു ...
@timmyvarghese9751
@timmyvarghese9751 2 года назад
0
@miss_nameless9165
@miss_nameless9165 2 года назад
ഇത്രയും വേദന ഉള്ളിലടക്കി ആണല്ലോ ഇദ്ദേഹം ചിരിച്ചുകൊണ്ട് തന്മയത്വത്തോടെ പരിപാടി അവതരിപ്പിക്കുന്നത്...ഭാര്യയെക്കുറിച്ച് പറയുമ്പോൾ ഉള്ള ആ ബഹുമാനം💯💯💯
@annievarghese6
@annievarghese6 2 года назад
ആദാരജ്ഞലികൾ അർപ്പിക്കുന്നു.
@diffwibe926
@diffwibe926 2 года назад
ജഗദിഷ് നല്ല പഴ്സണാലിറ്റിയുള്ള മനുഷ്യൻ, സിനിമക്കാർക്കിടയിൽ ബഹുമാന്യൻ 👍🏻
@nisahomiyo3479
@nisahomiyo3479 2 года назад
ഒരുമിച്ചു ഉണ്ടായിരുന്നവരിൽ ഒരാൾ യാത്ര യായി പോകുമ്പോൾ.... അത് എങ്ങനെ യാണ് പറഞ്ഞറിയിക്കാനാവുക 🙏🙏🙏
@ajineshkumar1405
@ajineshkumar1405 2 года назад
ജഗതീഷ് ന്റെ ഭാര്യ എന്നതിൽ കവിഞ്ഞു സ്വന്തമായി വ്യക്തിത്വം ഉള്ള ഒരു സ്ത്രീയായിരുന്നു Dr. Rama, എല്ലാവിധ ആദരാജ്ഞലികളും വിഷമത്തോടെ അർപ്പിക്കുന്നു.
@rajanviswanathan1085
@rajanviswanathan1085 2 года назад
ഇനി ഒരു ജന്മമുണ്ടെങ്കിൽ രമ ചേച്ചി ജഗദീഷിന്റെ ഭാര്യ ആയി ജീവിക്കാൻ പ്രപഞ്ച ശക്തി അനുഗ്രഹിക്കട്ടെ ഖ
@kripke9396
@kripke9396 2 года назад
She was a professional..... One of the best forensic surgeon Kerala ever had.....
@themankind6677
@themankind6677 2 года назад
ജഗതീഷ് സർ ന്റെ പ്രീയതമയുടെ വേർപാടിൽ വേദന യോടെ ഞാനും...... പ്രണാമം...
@bennyputhussery6172
@bennyputhussery6172 2 года назад
ജഗദീഷേട്ടാ..... ദുഃഖത്തിൽ പങ്കു ചേരുന്ന🙏🙏🙏🙏🙏
@mayamol4806
@mayamol4806 2 года назад
ആദരാഞ്ജലികൾ🌹🌹
@The.Daywalker
@The.Daywalker 2 года назад
ജഗതീഷേട്ടനെ കാണുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞ് പോവുന്നു 😭
@thajudheenthajudheen3335
@thajudheenthajudheen3335 2 года назад
Sheriyan.....
@ryaneldho9916
@ryaneldho9916 2 года назад
Ee prgme avatharipikumbol maximum Sir chirikanum audience ne entertain cheyyan sramikunnu.. But arudelum vishamangal kelkumbo sir vegam emotional avunnathum sradhichirunnu.. Wife diseased ayathkondum koodeyanennu ipol manasilavunnu.. Ullil ithrayum vishamam vach kondarunu sir pgm cheithath😥😥
@BF_7777
@BF_7777 2 года назад
Endu arunu disease wife nu
@fitnesszone5969
@fitnesszone5969 2 года назад
@@BF_7777 Parkinson's disease
@ryaneldho9916
@ryaneldho9916 2 года назад
@@BF_7777 Entho viral infection arununu kandu eathokeyo channel il..
@starmagiccartoons8036
@starmagiccartoons8036 2 года назад
ഇദ്ദേഹം നല്ലൊരു മനുഷ്യനാണ്
@geethav1693
@geethav1693 2 года назад
Sad and shocked to hear the sad passing away of Jagadish wife. Life is unpredictable, condolences, RIP🙏
@eranadworld1679
@eranadworld1679 2 года назад
സങ്കടംഉണ്ട് എങ്കിലും സാറിന് സമാധാനം കിട്ടട്ടെ
@my--love--family4922
@my--love--family4922 2 года назад
ജഗദീഷ് ചേട്ടന്റെ ദുഃഖത്തിൽ പങ്കുചേരുന്നു😞
@shanfayis4470
@shanfayis4470 2 года назад
ജഗദീഷേട്ടൻ അത്രത്തോളം ചേച്ചിയെ ഇഷ്ടപ്പെട്ടിരുന്നു എന്ന് അർത്ഥം.... ആദരാജ്ഞലികൾ
@Splashlifestyle7070
@Splashlifestyle7070 2 года назад
Ithaan success..... Oru familyil ee success venamenkil parasparam manassilakuka thanne venam
@alexgeorge586
@alexgeorge586 2 года назад
ശ്രീ ജഗദീഷ്, നന്മയുടെയും എളിമയുടെയും, ഹൃദയ ശുദ്ധിയുടെയും ആൾ രൂപം. അങ്ങയുടെ ദുഃഖത്തിൽ പങ്കുചേരുന്നു.ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ... May her soul rest in eternal peace.🙏🌹
@angeljohrai8613
@angeljohrai8613 2 года назад
Heartfelt condolences 🌹 I love this family very much ❤️ Valarae sathyasandhathayodum aathmaarthathayodum koody jolicheythu jeevichirunna midumidukkiiyaaya forensic surgeon aayirunnu Late Rama Madam Jagatheesh Kerala university MCom 1st Rank holder Ethuvarae pullidae record aarum kadannittilla aennaanu kelvi Nalla vivaravum manushathwavumulla paavam manushyan
@remyaharish7227
@remyaharish7227 2 года назад
Sirnte sneham aaa vakkukalil und.. ❤❤❤
@alluzzworld5400
@alluzzworld5400 2 года назад
ആദരാഞ്ജലികൾ 🙏
@renjitvijay
@renjitvijay 2 года назад
2,3 മൂന്നും കല്യാണം കഴിക്കുന്നവരും കല്യാണം കഴിഞ്ഞ് ചാടി പോകുന്നവരും ഒന്നു കാണുക സ്നേഹവും ദാമ്പത്യവും ജീവിതവും ഇതാണ്
@vishnusg007
@vishnusg007 2 года назад
Dr. Rema was an underrated Hero 😔
@johnhonai8045
@johnhonai8045 2 года назад
Heroine alle
@greeshmababu8619
@greeshmababu8619 2 года назад
@@johnhonai8045 hero enna parayunath...ipo actress ennum use cheyarilla...actor enna female starsinum use cheyunath.
@uniqueurl
@uniqueurl 2 года назад
She was never underrated. She was a real expert
@johnhonai8045
@johnhonai8045 2 года назад
@@greeshmababu8619 sister, Actor ennath gender nokathe use cheyam. An actor is someone who plays a character in a play. But hero and heroine angane alla sister.
@greeshmababu8619
@greeshmababu8619 2 года назад
Brother u r right...googleil refer cheythu nokiyal ariyaam that hero can b used for any gender too...if u check u will know.I checked just now to get a clarity...
@parvathisNair
@parvathisNair 2 года назад
Bharye chellapperu vilikkunath mathramalla sneham ith pole respect kodukkunathum snehamanu orikkalum husnte perill ariyapedatha ath muthaledukatha bhaya respect only
@shijisuzanne6497
@shijisuzanne6497 2 года назад
നല്ല ഭാര്യ നല്ല അമ്മ നല്ല ഡോക്ടർ... പ്രണാമം മാഡം 😭😭🌹🌹🌹🌹🙏🙏🙏🙏
@ayshaquraishi2422
@ayshaquraishi2422 2 года назад
Yendhaayirunhu Asugam??
@shijisuzanne6497
@shijisuzanne6497 2 года назад
@@ayshaquraishi2422 അവരു ഫോറൻസിക് സർജൻ അല്ലേ.. സ്മാൾ പോക്സ് വന്നു മരിച്ച ഒരു രോഗിയെ പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ വൈറസ് പുള്ളികാരിയുടെ തലച്ചോറിൽ കയറി അങ്ങനെ പുള്ളിക്കാരി paralized ആയിപോയി മൂന്നു നാലു വർഷമായി കിടപ്പായിട്ടു 🥺🥺🥺🥺🥺😭
@ayshaquraishi2422
@ayshaquraishi2422 2 года назад
@@shijisuzanne6497 Ohh😪Aano
@shijisuzanne6497
@shijisuzanne6497 2 года назад
@@ayshaquraishi2422 അതേ 🥺
@മൊട്ടശിവകെട്ടശിവ
ആദരാഞ്ജലികൾ രമ ചേച്ചിയുടെ ആത്മാവിന് നിത്യ ശാന്തി ലഭിക്കട്ടെ...
@_Greens_
@_Greens_ 2 года назад
Aa thonda idariyathinte artham epozhanu manasilakunnathu….🙏🏻
@sajanks8093
@sajanks8093 2 года назад
രമ ഡോക്ടർക്കു ആദരാജ്ഞലികൾ
@valsalakumaripn3943
@valsalakumaripn3943 2 года назад
ഭാര്യമാർക്ക് സൗന്ദര്യം കുറയുമ്പോൾ വീണ്ടും വീണ്ടും കെട്ടുന്ന പകൽ മാന്യന്മാർ ഇവരെക്കണ്ടു പഠിക്കട്ടെ
@satheeshantp7160
@satheeshantp7160 2 года назад
Dr രമ 🙏🌺
@jasy4090
@jasy4090 2 года назад
Ettavum cheruppam
@sumamathew2705
@sumamathew2705 2 года назад
She is so lucky to get such a loving husband. Aadaranjalikal
@mithlajks7318
@mithlajks7318 2 года назад
Jagadeeshetta I love u
@sislybb8351
@sislybb8351 2 года назад
ഈ episode njan കണ്ടത് ആണ് jagathish chettan സ്വന്തം ഭാര്യയെ എത്ര മാത്രം സ്നേഹം ആണ് എന്ന് പറയാൻ വാക്കുകൾ ഇല്ല എൻ്റെ രണ്ട് മക്കളെയും ചേച്ചീ ആണ് നോക്കിയത് എന്ന് പറഞ്ഞു... അപ്പോൽ മനസിലായി ചേട്ടന് ചേച്ചീ എത്ര മാത്രം പ്രിയപെട്ട ആണ് എന്ന്..സഹിക്കാൻ കഴിയട്ടെ ചേട്ടന് Dr Rama madam പ്രണാമം 🌹🌹🌹🌹
@mujeebpallyalil9614
@mujeebpallyalil9614 2 года назад
Sadharana bharyamar marichathinu seshamanu bharthakkanmar avare uyarthi parayaarullath ...but ivide bharya koode jeevichirikkumpol thanne avarude mikav parayunna jagadheeshettanu oru big salute
@chinnusonimachinnusonima3228
@chinnusonimachinnusonima3228 2 года назад
Dr. Rama yuday maranathinu shesham kaanunnavar unndo?
@sreelathasatheesh6717
@sreelathasatheesh6717 2 года назад
Ee episode njn kandirinu 😔😔😔🙏No words to say 😔🙏🙏🙏🙏 Nithya shanthi nerunu 😭🙏💐
@Shibumonthiruvalla
@Shibumonthiruvalla 2 года назад
Our Heartfelt Condolences..RIP Madam.
@sajnashahu
@sajnashahu 2 года назад
പുള്ളിക്കാരി കൂടെ ഉള്ളപ്പോൾ പോലും, അവരെ പറ്റി പറഞ്ഞപ്പോൾ ഉള്ളിൽ ഒരു വിഷമവും സന്തോഷവും അഭിമാനവും .... ആ ഉള്ളു പിടഞ്ഞത് കാണാൻ പറ്റുന്നുണ്ട്..... എനിക്കുമാത്രമാണോ തോന്നിയത് വേറെ ആർക്കെങ്കിലും തോന്നിയോ... ജഗദീഷേട്ടന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.... 🤲🏻🙏💐
@sudhizzcorner6322
@sudhizzcorner6322 2 года назад
Aa penninte kannu kondu Kaala kaalam thanne poyitto ,,,,ini aareyum anugrahichu melottu vidalle ponnu pengale
@Kk-dt9ph
@Kk-dt9ph 2 года назад
Jadheeshettane daivam balavum dairyavum kodukatte...RIP DR REMA❤️🌹🌹🌹🌹🌹
@lijomathew8697
@lijomathew8697 2 года назад
പ്രണാമം, ആത്മശാന്തി ലഭിക്കട്ടെ🙏🌹
@rollykuriakose5875
@rollykuriakose5875 2 года назад
കണ്ണീരിൽ കു തിർന്ന ആദരാഞ്ജലികൾ ❤️🙏🙏❤️
@jameelaprasad7132
@jameelaprasad7132 2 года назад
സ്നേഹമുള്ള ഭർത്താവ് 🙏🙏🙏എല്ലാവരും ഭാര്യയെ കുറിച്ചു ഇങ്ങനെ പറയില്ല 🙏
@valsammajose1450
@valsammajose1450 2 года назад
നന്മ യുള്ള മനുഷ്യൻ 👍👍
@prajeeunni3744
@prajeeunni3744 2 года назад
RIP രമ ചേച്ചി 🙏
@nandulales4999
@nandulales4999 2 года назад
Athum market aakkiyoo ningal
@girijanair348
@girijanair348 2 года назад
Heartfelt Condolences to Jagadeesh Sir, 2 daughters and family members! Dr. P. Rema Jagaseeshinu athma shanthi nerunnu. RIP! 💐🌺🙏🏾🙏🏾🙏🏾
@lijorachelgeorge5016
@lijorachelgeorge5016 2 года назад
Dr. P. Rema
@ShobinMathew-fi8xc
@ShobinMathew-fi8xc 6 месяцев назад
Jagtheesh chatan davm anugrhikate shobin ❤
@Barrister07
@Barrister07 2 года назад
She was such a brilliant lady. Courts l vechu pala thavana kandittundu.
@disneydisney5187
@disneydisney5187 2 года назад
He is so proud of her🙂
@simi7596
@simi7596 2 года назад
Ayyo asugamulla vivaramonnum jagatheeshetan paranjillallo aduthulla show aanallo ith
@cpcnuae7512
@cpcnuae7512 2 года назад
ഭാര്യ നേരത്തെ പോയാൽ എല്ലാരും പകുതി തളർന്നു പോകും... സ്‌നേഹം തന്നെ അമൃതം സ്നേഹം തന്നെ ജീവിതം. Jagadeesh sir ന്റെയും കുടുംബത്തിന്റെയും. ദുഃഖത്തിൽ പങ്കു ചേരുന്നു.
@muhammednafil237
@muhammednafil237 2 года назад
തിരികെ വീട്ടിൽ എത്തുമ്പോൾ ദുരന്തം കരയോഗം അതുകൊണ്ട് ഇവിടെ ഇങ്ങനെയൊക്കെ പറഞ്ഞു അവരെ സോപ്പ് ഇരുന്നോ 😭
@alphybennychen2171
@alphybennychen2171 2 года назад
🙏🙏🙏🙏🙏🌹🌹🌹🌹🌹❤❤❤❤❤ആദരാഞ്ജലികൾ
@jasminsvlog30
@jasminsvlog30 2 года назад
പാവം ഉണ്ട്
@RiyasRiyas-fi3dq
@RiyasRiyas-fi3dq 2 года назад
A chechiye oru pakshe Keralakkarayile jenangalil bhoory bhagavum innayirikkum kandirikkuka njanulppade ulla sadharana aalkkar,,enkilum,,vishamathode onnu parayam jegadheeshetta ,,e varatha kettappol vallatha vishamam tonippoyi,,,vishamikkaruthu,,jegadheeshetta daivam ningalil ninnu orikkalum chechiye verpeduthilla ,,e jenmam muzuvan chettante koode jeevanode tanne a manasil kaanum enna urappode,,,santhoshathode,,,
@oommenphilip9297
@oommenphilip9297 2 года назад
Dear Jagadish, We condole with youMay Rema's soul rest in peaceGod grant you and your children the strength to bear the loss.God be with you. AJ Cronin in his book ' A Thing of beauty' says, " To be known is not my concern. Such a vanity satisfies only a mediocre talent".I believe Rema wasn't keen in getting publicity, for the reason that Dr Cronin has expressed.
@somansreeram9725
@somansreeram9725 2 года назад
പ്രണാമം 🙏🙏🙏
@minimolminimol1014
@minimolminimol1014 2 года назад
കോവാലെന്റ character ആയിരുന്നേൽ രമ എന്നെ പുറത്തു ആയേനെ
@Short.Short.680
@Short.Short.680 2 года назад
ദുഃഖത്തില്‍ പങ്ക് ചേരുന്നു
@amrutha.pkumaramrutha7650
@amrutha.pkumaramrutha7650 2 года назад
The point she has her own identity and never known in his name
@ARUN.SAFARI
@ARUN.SAFARI 2 года назад
ഡോക്ടർ രമ എത്ര നല്ല വ്യക്തിയായിരുന്നു എന്നതിന് അവരോടൊപ്പം രണ്ട് പതിറ്റാണ്ടിലേറെ വീട്ടിലെ ജോലി ചെയ്തിരുന്നവർ പറയുന്നത് കണ്ടാൽ മാത്രം മതി. വീട്ടുജോലിക്കാർക്ക് പോലും ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും പ്രിയപ്പെട്ടവർ ആണെങ്കിൽ, അവരുടെ സ്വന്തം ചേച്ചി ആയിരുന്നു എന്നവർ പറയണമെങ്കിൽ എത്ര മാത്രം സ്നേഹത്തോടെ കാരുണ്യത്തോടെ ആണ് dr. Rema ഓരോരുത്തരോടും ഇടപെട്ടിരുന്നത് എന്ന് മനസ്സിലാക്കാം. ജഗദീഷ് ചേട്ടൻറെ ഈ നഷ്ടത്തിൽ ദുഃഖത്തിൽ പങ്കുചേരുന്നു. അരുൺ തഥാഗത്
@indhug6289
@indhug6289 2 года назад
ആദരാഞ്ജലികൾ 🙏
@garuda8295
@garuda8295 2 года назад
Kashttam kandappo sangadam thonni athrayere snehathodey aanu adeham rama madathe patti parayunnathu.....
@shajahanm7411
@shajahanm7411 2 года назад
Last jagathi chettan paranjjadu ketto vanithayil oru abhimugam vannappol eduthoru photo aanu angane paranjappol voice idarunnu
@nile4043
@nile4043 2 года назад
പച്ചയായ ഒരു മനുഷ്യൻ നടൻ ആണെങ്കിലും. മറ്റുള്ള സൂപ്പർസ്റ്റാർ കളുടെ മുഖം മൂടി അണിഞ്ഞ വർത്ഥമാനങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു കുടുംബം. നല്ലതു മാത്രം വരട്ടെ ഭാര്യയെ നഷ്ടപ്പെട്ടു എങ്കിലും.
@vipinnath805
@vipinnath805 2 года назад
Kannupattiyath poleyayi
@jinshaskyline2735
@jinshaskyline2735 2 года назад
Avarude ormakal ennum sir nodoppam undakum sir inte vedana ethramaathramanenn ie vaakkukal kelkkumbol manassilakum Aadaranjalikal mam
@commonindian4009
@commonindian4009 2 года назад
Jagadeesh ❤️❤️❤️❤️❤️ Rema ❤️
@josinbaby792
@josinbaby792 2 года назад
Abhiprayavyethasangalkidayilae aikyam....This society has to learn from their family life.......RIP...
@mycreation7499
@mycreation7499 2 года назад
Jagadeeshettane orupadu ishttama.
@yusufmuhammad2656
@yusufmuhammad2656 2 года назад
ആദരാഞ്ജലികൾ.. യൂസുഫ്.ഓമാനൂർ
@nimababy9663
@nimababy9663 2 года назад
Condolences🙏🙏🙏 🌹🌹🌹
@abijithaswajithpapa9581
@abijithaswajithpapa9581 2 года назад
ജഗദീഷേട്ടാ എപ്പോളും പുഞ്ചിരിക്കുന്ന മുഖം ആണ് ഏട്ടന്റേത്. ആ ചിരിക്കിടയിലും ഒരു സങ്കടം രമ ചേച്ചിയെ കുറിച്ച് പറഞ്ഞപ്പോൾ കണ്ടു.. ഒരിക്കലും ചേച്ചി യുടെ ഓർമ്മകൾ ചേട്ടനെ വിട്ടു പോകില്ല എന്നറിയാം. ആ ഓർമ്മകൾ ഇനി ചേട്ടനു ജീവിക്കാനുള്ള പ്രചോദനം ആകട്ടെ എന്ന് പ്രാർഥിക്കുന്നു
@ashrafolongal148
@ashrafolongal148 2 года назад
RIP
@mellowdrama7444
@mellowdrama7444 2 года назад
Guestയി വന്ന സ്ത്രീ പിണറായി വിജയൻറെ ആരെങ്കിലും ആണോ?
Далее
11 ming dollarlik uzum
00:43
Просмотров 1,3 млн