Тёмный

Rahul ഗാന്ധിക്ക് വൻ സുരക്ഷ ഒരുക്കി മോദി നടത്തിയ വൻ നീക്കം വെറുതെയല്ല | Sunnykutty Abraham 

The Prime Witness
Подписаться 532 тыс.
Просмотров 369 тыс.
50% 1

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 721   
@babujacob8030
@babujacob8030 3 месяца назад
രാഹുൽ ഗാന്ധിക്ക് വേണ്ടി പ്രാർത്ഥിക്കാം. ദൈവം കാത്തു സൂക്ഷിക്കട്ടെ. രാജ്യത്തിനു രാഹുൽ ഗാന്ധി യെ ആവശ്യമുണ്ട്
@girikumaar-bb6jf
@girikumaar-bb6jf 3 месяца назад
Take your home. We don't need him.
@Blackcats007
@Blackcats007 3 месяца назад
​@@girikumaar-bb6jf😂😂😂
@shahudeenshahudeen7652
@shahudeenshahudeen7652 3 месяца назад
🤲🤲
@sujaphysics3986
@sujaphysics3986 3 месяца назад
Rahul❤
@mujeeburrahman1517
@mujeeburrahman1517 3 месяца назад
രാജ്യദ്രോഹികളായ അഴിമതിക്കാർക്ക് അദ്ദേഹത്തെ ആവശ്യമില്ല,​@@girikumaar-bb6jf
@MuraleedharanPilakkal
@MuraleedharanPilakkal 3 месяца назад
പ്രതിപക്ഷ പക്ഷ നേതാവിന്റെ (ശ്രീ രാഹുൽ ഗാന്ധിയുടെ )സുരക്ഷ അടിയന്തിരമായി വർധിപ്പിക്കണം. എസ് പി ജി സുരക്ഷ ഒരുക്കണം.
@gangadharankr3482
@gangadharankr3482 3 месяца назад
രാഹൂൽഗണ്ടിനിശ്ശബ്ദനാകണ്ട.ചീലച്ചൂകൊണ്ടേയിരിക്കട്ടെ.തച്ചുടച്ചുഎധ്ധുപറയാനുളളനാണമില്ലായ്മവളരെവലുതാണ്.ഇറ്റലിയിൽനിന്ന്ഇറക്കുമതിചെയതിട്ട്പാർട്ടിയെവളർത്തിയെന്നുപറയുന്നു
@muhammedcp6293
@muhammedcp6293 3 месяца назад
Mosadi aniparajal penugala kootekodu thi rahaseya chorthal
@mariyambeevi2690
@mariyambeevi2690 3 месяца назад
​ ' 1:49 😊@@muhammedcp6293
@mdsalu7685
@mdsalu7685 3 месяца назад
ഒരു പുതിയ വിപ്ലവത്തിന് രാഹുൽ ആവശ്യം
@hadizayn
@hadizayn 3 месяца назад
പപ്പു ഞങ്ങളുടെ ഐശ്വര്യം 😂😂
@muralis391
@muralis391 3 месяца назад
കോൺഗ്രസ്‌ കൂടുതൽ വിജിലൻറ് ആകണം.. എല്ലാം രാഹുൽ ചെയ്യും എന്ന് നോക്കിയിരിക്കാൻ പാടില്ല അദ്ദേഹത്തിന്റെ സുരക്ഷ കോൺഗ്രസിന്റെ കൂടി ഉത്തരവാദിത്തം ആണ്
@reghur1077
@reghur1077 2 месяца назад
കുടുതൽസുരക്ഷആർജിയ്ക്സർക്കാർനടപടിസ്വീകരിക്കണ०
@roydavis4537
@roydavis4537 3 месяца назад
രാഹുൽഗാന്ധി ശ്രദ്ധിക്കണം. കാരണം ഇന്ത്യയിലെ ജനങ്ങൾക്കു രാഹുൽ ഗാന്ധിയെ അത്യാവിശമാണ്. കഴിവുള്ള, സത്യസന്ധനായ, സാധാരണ ജനങ്ങളെ അടുത്തറിയുന്ന നേതാവാണ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ പ്രതീക്ഷ. 👍👍👍
@sivaprasad5502
@sivaprasad5502 3 месяца назад
അന്നു അമേരിക്കൻ പ്രവാസി കോൺഗ്രസ് നേതാവു സാം പിതൃ പിന്നെ കേംബ്രിഡ്ജ് കാരുടേ ഭരണം ആയിരിക്കും. 200 വർഷം സായിപ്പിൻ്റെ പാസ്ത കഴിച്ചു മതി ആയില്ല. 750 കോടിയുടെ ഹാരോൾഡ് കേസിൽ ജമ്യത്തിൽ ആണ്. യുപിഎ കാലത്തു വെങ്കല പത്രാ കച്ചവടക്കാരൻ അളിയൻ ഉണ്ടാക്കിയ സ്വത്തു എത്രയാ. അതും കേസിൽ ആണ്.
@spiritualtechnology001
@spiritualtechnology001 3 месяца назад
ആരെങ്കിലും തല്ലി കൊല്ലാൻ സാധ്യത ഉണ്ട് അതാണ് കയ്യിൽ ഇരിപ്പ്. അത് കൊണ്ട് പപ്പുവിനെ സംരക്ഷിക്കണം
@babyvarghese5466
@babyvarghese5466 3 месяца назад
​@@sivaprasad5502സവർക്കരിന് ഗോഡ്സയിൽ ഉണ്ടായ കീടം
@SusheeAchu
@SusheeAchu 3 месяца назад
A
@sahapadi7017
@sahapadi7017 3 месяца назад
ഇപ്പോളത്തെ സാഹചര്യം ഭയക്കേണ്ടതുണ്ട് എന്തിനും മടിക്കാത്തവരാ....
@HameedHameedkk-ju2je
@HameedHameedkk-ju2je 3 месяца назад
Great truth
@johnsonouseph7631
@johnsonouseph7631 3 месяца назад
കേൾക്കുമ്പോൾ പേടിയാവുന്നു. ദൈവം എല്ലാം കാണുന്നുണ്ട് ❤❤❤
@georgethomas6983
@georgethomas6983 3 месяца назад
രാഹുൽ ഗാന്ധിക്ക് കോൺഗ്രസ് പാർട്ടി വക സുരക്ഷ ഒരുക്കണം. കേന്ദ്ര സർക്കാരിന്റെ സുരക്ഷ സംശയിക്കണം. രാഹുലിന്റെ നീക്കങ്ങൾ നിരീക്ഷിക്കാനാണ് വസതിയിലെ പോലീസ്?
@justinjoseph9225
@justinjoseph9225 3 месяца назад
അതെ.. KടU പിള്ളോരെ നിർത്തിയാ മതി.. കത്തിയും കമ്പിവടിയുമായ്..
@badarudheenbadar6218
@badarudheenbadar6218 3 месяца назад
ഇനിയാണ് വളരെയേറെ സൂക്ഷിക്കണം
@varughesemg7547
@varughesemg7547 3 месяца назад
ശ്രീ രാഹുൽ ഗാന്ധിയെ ദൈവം തന്നെ കാത്തു രക്ഷിക്കട്ടെ .
@muralis391
@muralis391 3 месяца назад
@@varughesemg7547 ഏതു ദൈവം?? ഇത് സങ്കല്പിക ദൈവത്തിനു വിട്ടുകൊടുക്കാ നാകില്ല
@santhoshmk9903
@santhoshmk9903 3 месяца назад
പപ്പു ബാലാബുദ്ധി ആര് കൊല്ലാൻ
@varughesemg7547
@varughesemg7547 3 месяца назад
@@santhoshmk9903 അതെ, നിഷ്കളങ്കർക്ക് ഈശ്വരൻ തുണയായുണ്ടാകും .
@muneermuhammed8799
@muneermuhammed8799 3 месяца назад
​@@santhoshmk9903ninte thantha
@vyshakhanand7586
@vyshakhanand7586 2 месяца назад
muneermuhammed8799😂😂
@sasiek6946
@sasiek6946 3 месяца назад
മഹാത്മാഗാന്ധിയെ,കൊന്നവവന്മാരാണ്
@BalaBalasubramanian-e3d
@BalaBalasubramanian-e3d 3 месяца назад
നിൻ്റെ ഉണ്ടാക്കിയ നാറിയെ ആണ് ഉദ്ദേശിച്ചത് തീർച്ച.
@krishnakumark2767
@krishnakumark2767 2 месяца назад
മണ്ടതരം പറയല്ലേ . തരം തറയാകരുത്.
@kasimm4677
@kasimm4677 3 месяца назад
ദൈവമെ കേൾക്കുമ്പോൾ പേടി. തോന്നുന്നു.💕 മാലാഖമാരെ കണ്ണടക്കല്ലെ🇮🇳 കാത്തു് കൊള്ള ണെ💕💕
@premjipanikkar490
@premjipanikkar490 3 месяца назад
മോദിക്ക് അത് ചെയ്യാതെ പറ്റില്ല, കാരണം, അരങ്ങിലും രാഹുലിനെ തൊട്ടാൽ, ശിവനെ മോഡിയുടെ കാര്യം പോക്കണേ, പിന്നെ മറ്റൊന്ന് കൂടി ഉണ്ട്, രാഹുൽ എന്തു ചെയ്യുന്നു എന്ന് അറിയാനും വേണ്ടി ആണ്.
@Agra75
@Agra75 3 месяца назад
To know tge movements of Rahulji and Priyanka -Modi and Amit planned this kind of spg protection provided
@noorashemsi8648
@noorashemsi8648 3 месяца назад
പാവങ്ങളുടെ പടത്തലവനായ രാജാവിന്ന് പടച്ചോന്റെ കാവൽ ഉണ്ടാകട്ടേ.. എന്ന് അന്നും ഇന്നും എപ്പോഴും പ്രാർത്ഥിക്കുന്നു... ദൈവം ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ..
@shyamalanair1157
@shyamalanair1157 3 месяца назад
പടച്ചോൻ മതിയല്ലോ പിന്നെ എന്തിനാണ് സുരക്ഷ
@mohammedbasheer3658
@mohammedbasheer3658 3 месяца назад
ഈ സുരക്ഷ ഒരുക്കുന്നതും ഒരു തരം തരികിടയാവില്ലെ?അതൊക്കെ കണ്ണുംപൂട്ടി എങ്ങിനെ വിശ്വസിക്കും?ചതിക്കപ്പെടാനും സാധൃതകളേറെയാണ്.കരുതേണ്ടിയിരിക്കുന്നു.
@charlymathew5098
@charlymathew5098 3 месяца назад
രാഹുൽ ഗാന്ധി ഒന്നിനെയും ഭയമില്ലാത്തവനാണ് അവർ രാജ്യത്തിനുവേണ്ടി ജീവൻ വരെ പണയംവച്ചവരാണ് ഈ അനാവശ്യ സുരക്ഷ അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം കുറക്കാനേ ഉപകരികത്തൊള്ളൂ
@surendranm.k985
@surendranm.k985 3 месяца назад
100% ഇതിന്റെ പിന്നിൽ ചതിയാണ്. രണ്ടു ദിവസം മുൻപ് രാഹൂൽജിയുടെ പ്രസംഗത്തിനിടെ ഭരണപക്ഷത്തു നിന്നുണ്ടായ പ്രതികരണം സമൂഹം കണ്ടു. അതിനുശേഷം ഇത്രപെട്ടന്ന് രാഹൂൽജിയുടെ സുരക്ഷയെ കരുതി ഭരണ പക്ഷത്തിന് ആശങ്ക. ഒന്നും ചേർത്തു വായിക്കുന്നത് നന്നായിരിക്കും. സുരക്ഷ അമ്മുമ്മ യ്ക്കും, അച്ചനും ഉണ്ടായിരുന്നു , എന്നിട്ടും....
@rojamaroli5500
@rojamaroli5500 3 месяца назад
Theerchayayum
@hannah-sl9pq
@hannah-sl9pq 3 месяца назад
True
@noorashemsi8648
@noorashemsi8648 3 месяца назад
ബൊക്ക കൊടുക്കൽ മാല ഇടൽ ഇതെല്ലാം വേണ്ടെന്ന് വെക്കണം . പടച്ചോൻ കാത്തു രക്ഷിക്കട്ടേ ആമീൻ 🤲
@sasiek6946
@sasiek6946 3 месяца назад
മോഡിയെയും,അമിത്ഷയെയും,പേടിക്കണം
@sudhaaniyan-tb6nl
@sudhaaniyan-tb6nl 3 месяца назад
Yes
@mehmoodmehmood5234
@mehmoodmehmood5234 3 месяца назад
രണ്ടു വിഷ ജന്തുക്കൾ ഭൂമിയിൽ വേസ്റ്റ്
@Agra75
@Agra75 3 месяца назад
Ofcourse, to be more careful Amitshah and Modi....
@spiritualtechnology001
@spiritualtechnology001 3 месяца назад
സൂക്ഷിക്കേണ്ടത് ഇറ്റാലിയൻ ബാർ ഡാൻസറെയാണ് അവള് വന്നതിന് ശേഷമാണ് സജ്ഞയ ഗാണ്ടിയും ഇന്ദിര ഗണ്ടയും രാജീവ് ഗണ്ടിയും കൊല്ലപ്പെട്ടത്.. ഇറ്റാലിയൻ ഡാൻസർ എവിടെ വരെ എത്തി എന്ന് നോക്കുക..
@santhoshmk9903
@santhoshmk9903 3 месяца назад
ഇവന്റെ അച്ഛമ്മയേയും ഇവന്റെ അച്ചനെയും കൊന്നത് ബി ജെ പി യുടെ ഭരണകാലതല്ല ഈ പപ്പുന്റെ പാർട്ടി ഭരിക്കുന്നകാലത്താണ് പാർലമെന്റിൽ ഭീകര ആക്രമണം ഉണ്ടായതും ഈ ഉടായിപ്പ് പാർട്ടി ഭരിക്കുമ്പോൾ ആണ്
@SheriefKkd
@SheriefKkd 3 месяца назад
മോദിയുടെ നേതൃത്വത്തിൽ അണിയറയിൽ പുൽവമാ മോഡൽ അപകടം പതിയിരിക്കുന്നുണ്ടോ എന്നൊരു സംശയം ഇല്ലാതില്ല
@marypaul1742
@marypaul1742 3 месяца назад
Can be
@ckverghese19
@ckverghese19 3 месяца назад
If it happened again such dirty politics, really they may face public judgement
@santhoshmk9903
@santhoshmk9903 3 месяца назад
ഭയപ്പെടേണ്ട രാജീവ് ഇന്ദിര എന്നിവർ കൊലചെയ്യാപെടുമ്പോൾ രാജ്യം ഭരിച്ചത് congrasaayirunnu
@HameedHameedkk-ju2je
@HameedHameedkk-ju2je 3 месяца назад
Sure
@santhoshmk9903
@santhoshmk9903 3 месяца назад
@@SheriefKkd ഇന്ദിരയും രാജീവും കൊലചെയ്യപെടുമ്പോൾ മോദി ആയിരുന്നില്ല പ്രധാനമന്ത്രി പാർലമെന്റിൽ ഭീകരക്രമണം നടക്കുമ്പോൾ 30 മിനുട്ടിൽ 5 തവണ ഡ്രസ്സ്‌ മാറ്റി സ്റ്റുഡിയോവിൽ വന്ന p ചിതമ്പരം എന്ന നേതാവുണ്ട് അവരെ പോലുള്ളവർക്ക് നിന്നും പപ്പുവിനെ രക്ഷിക്കാനാണ് സുരക്ഷ നൽകുന്നത്
@jainvarghese9092
@jainvarghese9092 3 месяца назад
പൂർണമായും യോജിക്കുന്നു മോഡിയെക്കാളും സുരക്ഷ രാഘുലിന് വേണം. കോൺഗ്രസ്സ് എന്താണ് ഇത് ആവശ്യപ്പെടാത്തത്😢
@MuhammadAlli-q8z
@MuhammadAlli-q8z 3 месяца назад
അപകട സാധ്യതയുണ്ട് എന്ന് ഞാൻ ധരിക്കുന്നു സുരക്ഷ വർദ്ധിപ്പിച്ച് പറ്റൂ
@Rodroller4895
@Rodroller4895 3 месяца назад
അല്ലെങ്കിലും പ്രതിപക്ഷ നേതാവിന് ശക്തമായ സുരക്ഷ നൽകേണ്ടതല്ലേ?
@hakkimkm8881
@hakkimkm8881 3 месяца назад
രാഹുൽ ഗാന്ധി മോദിയുടെ കണ്ണിലെ കരട് അദ്ദേഹതിനുള്ള ഏറ്റവും വലിയ ഭീഷണി മോദിയും ബിജെപി യും ആണ്..... കോൺഗ്രസ്സ് നേതൃത്വം ജാഗ്രതൈ......
@spiritualtechnology001
@spiritualtechnology001 3 месяца назад
ചൈനയുടെ ചാരനും പാക്കിസ്ഥാന്റെ ഒറ്റു കാരനുമായി പപ്പുവിനെ സംരക്ഷിക്കണം അല്ലെങ്കിൽ നാട്ടുകാർ തല്ലി കൊല്ലാൻ സാധ്യത ഉണ്ട്
@ske593
@ske593 3 месяца назад
,ഇനി കൂടുതൽ സൂക്ഷിക്കണം,very good explanation
@krishanakumarkrishnakuma-ce9wg
@krishanakumarkrishnakuma-ce9wg 3 месяца назад
രാഹുലിൻ്റെ നീക്കങ്ങൾ ചോർത്താനുള്ള മോദിയുടെ പുതിയതന്ത്രം
@jessysajisaji8693
@jessysajisaji8693 3 месяца назад
സുരക്ഷാ പേര് പറഞ്ഞു വല്ലവനു൦ കയറികൂടുമോ. അംഗരക്ഷകരെ നൽകി അവരേകൊണ്ട് എന്ത് ചെയ്യാനു൦ മടിയില്ലാത്തവരാണ്
@ashokKumarPillai-e4u
@ashokKumarPillai-e4u 3 месяца назад
😢😅😅😊
@Jobinfernandes
@Jobinfernandes 3 месяца назад
Sathyam
@mgshanmughan
@mgshanmughan 3 месяца назад
ഇങ്ങനേയും ചിന്തിക്കണം
@nazarph2511
@nazarph2511 3 месяца назад
അങ്ങനെയെങ്കിൽ ബിജെപി യുടെ കഥ തീരും
@charlymathew5098
@charlymathew5098 3 месяца назад
എല്ലാം ദൈവം കാണുന്നുണ്ട്, 10വർഷം മുൻപ് വരെ നമ്മുടെ രാജ്യം എത്ര സമാധാനം ഉണ്ടായിരുന്നു 🤔🤔🤔🤔🤔
@MuraleedharanPilakkal
@MuraleedharanPilakkal 3 месяца назад
പഴുത്തില്ലാത്ത സുരക്ഷ ഉറപ്പാക്കണം ശ്രീ രാഹുൽ ഗാന്ധിക്കു. സുരക്ഷ വീഴ്ച ഒരിക്കലും ഉണ്ടാകരുത് ശ്രീ സണ്ണിക്കുട്ടി എബ്രഹാം പറഞ്ഞത് പോലെ രാഹുൽ ഗാന്ധിയെ രാജ്യത്തിനു കോൺഗ്രസ്‌ പ്രസ്ഥാനത്തിനും വേണം ദീർഘാകാലം. വീടിനു മാത്രം സുരക്ഷ പോരാ അദ്ദേഹത്തിന് SPG സുരക്ഷ അടിയന്തര മായി കൊടുക്കണം.
@vijayakumarann7961
@vijayakumarann7961 3 месяца назад
I fully agree with you
@moideent9227
@moideent9227 3 месяца назад
തെമ്മാടിത്തരം കാണിച്ചവരുടെ പേരിൽ നേരെ ചൊവ്വേ നടപടിയെടുത്താൽ ഒരു പേടിയും വേണ്ട ഒരു ഭാഗത്ത് കൂടി അക്രമത്തിനു പ്രേരിപ്പിക്കുക മറു ഭാഗത്ത് സുരക്ഷ ഏർപ്പെടുത്തുക ഒരു കാര്യവുമില്ല.
@princymathew3872
@princymathew3872 3 месяца назад
Correct 💯
@sunnythomas5711
@sunnythomas5711 3 месяца назад
😊​@@aswani1273
@hello10089
@hello10089 3 месяца назад
പടച്ചോനെ.. ഞങ്ങളുടെ. രാജീവ്. ഗാന്ധിയെ.. ചുറ്റിലും. വലയം. തീർത്ത്. നീ. കാത്ത് രക്ഷിക്കണേ.... എന്തെങ്കിലും സംഭവിച്ചാൽ... ലോക ജനങ്ങളുട.. എല്ലാ. സമാധാനവും. തകർന്ന്. തരിപ്പണമാകും.. അങ്ങിനെ വരുത്തല്ലേ.. രക്ഷിതാവേ 🙏🙏🙏🤲🏻🤲🏻🤲🏻😩😩😩
@SaratChandran-jn1cu
@SaratChandran-jn1cu 3 месяца назад
അഗ്നിവീർ എന്ന പദ്ധതി തന്നെ സംശയത്തിലാണ്.
@akbusuri7731
@akbusuri7731 3 месяца назад
അക്കൻ്റെയും അമ്മൂമ്മയുടെയും വഴി പോലെ രാജ്യത്തിന് ഹോമിക്കാൻ മാത്രമാണോ ഈ ജൻമവും? ഈ രാജ്യത്തിന് ഈ മനുഷ്യനെ വേണം ഈ രാജ്യത്തിൻ്റെ ജനാധിപത്യം നിലനിൽക്കാൻ '
@salilasadanand4548
@salilasadanand4548 3 месяца назад
രാഹുൽ ഗാന്ധിക്ക് നല്ല സുരക്ഷ എർപ്പെടുത്തണം മോദി സർക്കാർ
@victoriaelias1166
@victoriaelias1166 3 месяца назад
കർത്താവേ രക്ഷ കവജം നൽകട്ടെ 🙏രക്ഷിക്കും 🙏ആമേൻ 🙏
@shyamalanair1157
@shyamalanair1157 3 месяца назад
കർത്താവ് രക്ഷിക്കും പിന്നെ എന്തിനാണ് സുരക്ഷ
@vyshakhanand7586
@vyshakhanand7586 2 месяца назад
shyamalanair1157 പണ്ട് ശ്യാമള ചേച്ചിയുടെ പേരിനുള്ള തന്ത ചൂട്ടു പിടിച്ചു ബ്രാഹ്മണനു ചേച്ചിയുടെ അമ്മയെ ഭോഗിക്കാൻ അവസരം കൊടുത്തപ്പോൾ ഉണ്ടായ ഒരു തെറ്റാണ് നായർ ചേച്ചി ഇന്ന്..
@muhammedthachuparamb
@muhammedthachuparamb 3 месяца назад
രാജ്യത്തിന്റെ പ്രതീക്ഷയാണ് രാഹുൽ ഗാന്ധി.. അദ്ദേയതിനു ഒരാപത്തും വരാതെ നോക്കേണ്ടത് നമ്മുടെ കടമയാണ്... പാതി നാം പാതി ദൈവം.. ഒന്നും സംഭവിക്കരുതേ എന്ന് പ്രാർത്ഥിക്കാം...
@binojacob8685
@binojacob8685 3 месяца назад
Rahul ജനങ്ങളുടെ ഇടയിൽ ഇറങ്ങി പ്രവർത്തിക്കുന്നത് തടയാൻ നീക്കം.
@johnsebastian526
@johnsebastian526 3 месяца назад
കൂടുതൽ സുരക്ഷ ചാരപ്രവർ ത്തനത്തിനുള്ള വഴികൂടി എന്നു മനസിലാക്കാം.ആക്രമണത്തിനു പിന്നിൽ നേതാക്കന്മാർ തന്നെ.
@spectacles.
@spectacles. 3 месяца назад
അദ്ദേഹംത്തിന് ഒരാപത്തും വരുത്തരുതേ
@ajohn9163
@ajohn9163 3 месяца назад
പേടിക്കേണ്ടത്... സർക്കാരിനെ തന്നെ.... ഏകാതിപതികൾക്ക് ഇപ്പോൾ ഉണ്ടാകാവുന്ന ഒരു ലത് ഉണ്ടല്ലോ...അതാണ് പേടി
@PvkAboobacker
@PvkAboobacker 3 месяца назад
ഈ സുരക്ഷാ ഭീഷണിയെ പറ്റി പറഞ്ഞുണ്ടാക്കുന്നതാണ് ഈ സുരക്ഷ ഒരു കുറുക്കായി മാറും രാഹുൽ ജീ ക്ക്
@tinamerinsagy8897
@tinamerinsagy8897 3 месяца назад
രാഹുലിന്റെ നീക്കങ്ങളെ നിരീക്ഷിക്കാൻ വേണ്ടിയുള്ള പരിപാടി
@hannah-sl9pq
@hannah-sl9pq 3 месяца назад
U said it
@leoniberg
@leoniberg 3 месяца назад
Correct
@abbaskkmuhammadkk8709
@abbaskkmuhammadkk8709 3 месяца назад
Correct
@Senika-bt1gc
@Senika-bt1gc 3 месяца назад
Ysss
@prakashrao998
@prakashrao998 3 месяца назад
ചിരിച്ച് കൊണ്ട് കഴുത്തറക്കാതിരുന്നാ മതി 🙏
@SIVAPRASAD-ix3ts
@SIVAPRASAD-ix3ts 3 месяца назад
സുരക്ഷ തട്ടിപ്പാണോ.രാഹുലിനെ സുരക്ഷാ വലയത്തിലാക്കി മെരുക്കാനുളള പരിപാടിയാകാം..
@pauljoseph2811
@pauljoseph2811 3 месяца назад
ബിജെപി അധികാരം നേടാനും നിലനിർത്താനും എന്തും ചെയ്യും.
@rahmankp9261
@rahmankp9261 3 месяца назад
താങ്കളുടെ വാക്കുകൾ വിലപ്പെട്ടതാണ് രാജ്യത്ത് ജനാതിപത്യം അവസാനിച്ചു ഇരുണ്ടയുഗം ആരംഭിച്ച ഘട്ടത്തിൽ വെളിച്ചം പരത്തി പുത്തൻ പ്രതീക്ഷയായി ദൈവം ബാക്കി വെച്ച ഏക പ്രതീക്ഷയാണ് രാഹുൽ ഗാന്ധി ❤ രാഹുൽ ഗാന്ധിയെ ഒരു പോറൽ പോലും ഏൽക്കാതെ സംരക്ഷിക്കേണ്ടത് ഓരോ ജനാതിപത്യ വിശ്വാസിയുടെയും ബാധ്യതയാണ്
@abdullapv855
@abdullapv855 3 месяца назад
രാഹുൽ ഗാന്ധിയുടെ സുരക്ഷ കൂടുതൽ ശക്തമാക്കാൻ എത്രയും വേഗം കേന്ദ്ര സർകാർ നടപടികൾ സ്വീകരിക്കണം
@AbdulAzeesV.A-nl7wh
@AbdulAzeesV.A-nl7wh 3 месяца назад
രാഹുൽഗാൻതിക്ക്..... ....മോദിയുടെ...സുരക്ഷയാണ് ഭയക്കേണ്ടത്...... സൂക്ഷിക്കുക
@john-kn5xp
@john-kn5xp 3 месяца назад
പോടാ Modi is not Muhammad
@georgekuttychacko3412
@georgekuttychacko3412 3 месяца назад
Bjp യെയും മോദിയെയും ആണ് കൂടുതൽ ഭയക്കേണ്ടതേ ? എന്തുവേണേലും ചെയ്യും മനസാഷിയില്ലാത്ത കുറെ പേരുടെ ഒരാൾക്കൂട്ടം .
@zaheerscarlet732
@zaheerscarlet732 3 месяца назад
പറഞ്ഞത് വളരെ അദ്ദേഹത്തിന് സുരക്ഷ ഏർപ്പെടുത്തുന്നത് ഈ നാടിൻ്റെ ആവശ്യ മാണ്
@varghesedavis1931
@varghesedavis1931 3 месяца назад
രാഹുല്ജീെയ െതാട്ടാലു് ‘വിവരമറിയും’ “രാഹുല്ജി ഇന്ത്യയുെട രക്ഷകനാണ്, ജനതയുെട സ്വത്താണ്”
@ഒടുവിലാൻ
@ഒടുവിലാൻ 2 месяца назад
നിന്റമ്മേടെ രക്ഷകൻ
@MusthafaNk-r2z
@MusthafaNk-r2z 3 месяца назад
ഈ സുരക്ഷയൊരുക്കൽ ഏറെ സംശയിക്കേണ്ടിയിരിക്കുന്നു.
@Agra75
@Agra75 3 месяца назад
No doubt....
@AbdulHameed-fu3mz
@AbdulHameed-fu3mz 3 месяца назад
ഇന്ത്യ മുന്നണി❤❤❤❤❤❤❤❤
@muraleedharant8588
@muraleedharant8588 3 месяца назад
അമ്മമ്മ ക്ക് വെടിയേറ്റത് സെക്കൃൂരിറ്റിയിൽ നിന്നാണ്.
@NajaPp-mg5qe
@NajaPp-mg5qe 3 месяца назад
😢😢😢
@SonyTheRider
@SonyTheRider 2 месяца назад
Yes pedikanam
@musthafaan9844
@musthafaan9844 3 месяца назад
ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാവരട്ട കാക്കര ട്ട💔💔💔💔
@thankkammaJose-fw8vo
@thankkammaJose-fw8vo 3 месяца назад
താങ്കൾ അവസാനം പറഞ്ഞ വാക്ക് സത്യമാണ്❤🎉❤🎉
@subhathomas502
@subhathomas502 3 месяца назад
Pray for Rahul🙏🙏🙏🙏🙏🙏❤❤❤❤
@KWIDP
@KWIDP 3 месяца назад
He proved to be a great statesman and and great leader. No one can stop him.
@abdulazeezkpbavasahib6355
@abdulazeezkpbavasahib6355 3 месяца назад
രാഹുൽ ഈസ്‌ തെ അസറ്റ് ഓഫ് ഇന്ത്യ, he is honest, he believes in athics. He is the hope of future India and the World!
@sheelavivekanand5885
@sheelavivekanand5885 3 месяца назад
and also v.corrupted
@sunnykuriakose2993
@sunnykuriakose2993 3 месяца назад
രാഹുൽ ഇന്ത്യയുടെ പ്രേതീക്ഷ ആണ്. കൂരിരുളിൽ തെളിയുന്ന ദീപം. മോദിക്കു നൽകുന്ന സുരക്ഷ സംവിധാനം രാഹുലിനും നൽകേണ്ടതാണ്.
@prathapc3509
@prathapc3509 3 месяца назад
Indiayude pratheekha ...???!!! ha..ha... haaaa....
@jacobthomas6620
@jacobthomas6620 3 месяца назад
@@prathapc3509poda patti
@JameelaK-j6c
@JameelaK-j6c 3 месяца назад
മോദി സംരക്ഷണം ഇല്ലാതിരിക്കയാണ് രാഹുലിന് സുരക്ഷ
@rukzasworld5536
@rukzasworld5536 3 месяца назад
Ys pulwama pole set aakkanum mongi madikkilla
@RasheedRasheed-dd6ls
@RasheedRasheed-dd6ls 3 месяца назад
അവരുടെ ചെയ്തികൾ ചോദ്യം ചെയ്തതും ഇനിയും അത് നടക്കില്ല എന്ന തിരിച്ചറിവും പലതും അന്വേഷണം നേരിട്ടുപിടിക്കപ്പെട്ടാൽ നാണക്കേടും വിശ്വാസത്തേയുംനേരിടേണ്ടിവരും ജയിലും
@NoushadNoushu-d8i
@NoushadNoushu-d8i 3 месяца назад
സുരക്ഷ ഇനിയും കൂട്ടണം. ഞങ്ങൾക്കു വേണം ഞങ്ങളുടെ നേതാവിനെ 🥰
@pachuthenaturalboy717
@pachuthenaturalboy717 3 месяца назад
Rahul 👍💪💪🤝🤝
@thomasp.t5003
@thomasp.t5003 3 месяца назад
അദ്ദേഹങ്ങിന് SPG സുരക്ഷ ഒരുക്കണം
@ashrafuv623
@ashrafuv623 3 месяца назад
Support Congress party support Rahul gandhi
@varghesegeorge9549
@varghesegeorge9549 3 месяца назад
രാഹുലിന്റെ പ്രസംഗം ശരിയായിരുന്നു എന്ന് ഈ നീക്കങ്ങൾ തെളിയിക്കുന്നത്
@rahul.narayanapillai8104
@rahul.narayanapillai8104 3 месяца назад
Raga💗
@ZubairWayanad-js4ht
@ZubairWayanad-js4ht 3 месяца назад
പുൽവാമ model രാഹുൽ ഗാന്ധിയിൽ പരീക്ഷിക്കാൻ സാധ്യതകൾ ഏറെ😢😮🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 അയോധ്യയും പുൽവാമയും കേൾക്കുമ്പോൾ ഞെട്ടുന്നത് ബിജെപിയും സംഘപരിവാറും മാത്രമാ😂 ആ ശബ്ദം രാഹുലിനു പുറമേ മറ്റു നേതാക്കളും ലോകസഭയിൽ ഉയർത്തണം 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@rappaikuttikadan667
@rappaikuttikadan667 3 месяца назад
സ്വയം സുരക്ഷ അതാ നല്ലത്
@mollysoman3350
@mollysoman3350 3 месяца назад
God bless yourahul g🎉🎉🎉❤❤❤
@Jantonio-cd4ms
@Jantonio-cd4ms 3 месяца назад
ഒപ്പം... രാഹുൽ ന്റെ നീക്കം കൂടുതൽ വീക്ഷിക്കാൻ
@arahmanbeykodan9587
@arahmanbeykodan9587 3 месяца назад
Well said sir
@mathewdaniel4381
@mathewdaniel4381 3 месяца назад
You are absolutely correct, millions of Indians are worried about Mr. Rahul’s safety. Well wishers of Rahul, pray for his safety.
@sujaphysics3986
@sujaphysics3986 3 месяца назад
🙏🙏🙏🙏
@saifudeenkm6695
@saifudeenkm6695 3 месяца назад
കുടുംബ ഭരണം, കുടുംബപാർട്ടി എന്നൊക്കെ പറഞ്ഞു കളിയാക്കുന്നവർ ഇരുട്ടു കൊണ്ട് ഓട്ടയടക്കുകയാണ് ചെയ്യുന്നത്. കുടുംബാധിപത്യം എത്ര ആക്ഷേപിച്ചാലും ഒരു കാര്യം സത്യമാണ്. രാജ്യത്തിനും ജനത്തിനും കോൺഗ്രസ് പാർട്ടിക്കും അദ്ദേഹത്തെയാണ് ആവശ്യം.
@vinayakaroy2638
@vinayakaroy2638 2 месяца назад
രാഹുൽ ഗാന്ധിയുടെ എല്ലാ നീക്കങ്ങളും കൃത്യമായി നിരീക്ഷിക്കാനുള്ള തന്ത്രം.
@josephantony9196
@josephantony9196 3 месяца назад
🤣😂മൊണ്ടി അമിട്ട് 😂വെറും പപ്പുമാരായി 😂🤣എങ്ങനെയെങ്കിലും ❤🌹RaGa❤The Lion💕നെ തീർത്തു കിട്ടണം 😭😔
@albufrancis6424
@albufrancis6424 3 месяца назад
രാഗ lion 😂😂
@indiraprem2816
@indiraprem2816 3 месяца назад
എന്തായാലും RG യോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല. ഇതിനു പിന്നിൽ വേറെ എന്തോ ചതി ഒളിഞ്ഞിരിപ്പുണ്ട്. സൂക്ഷിക്കുക
@ashrafsb8472
@ashrafsb8472 3 месяца назад
രാഹുൽ❤❤
@nowshadsalima9178
@nowshadsalima9178 2 месяца назад
നീതിമാനായ ഒരു ഭരണതികരിയെ എന്തിനാണ് ഭീക്ഷണി , അക്രമികൾക്ക് ആണോ ഈ രാജ്യത് അതികാരം, അദേഹം ഒരു മതെത്തെയും ഒന്നും പറയുന്ന ആളല്ലാ, ഒരിക്കല്ലും പറയുകയും ഇല്ല
@kpantonyantony
@kpantonyantony 3 месяца назад
Long live Rahul❤❤
@arbabujahan4677
@arbabujahan4677 3 месяца назад
Very good sir
@javedmuhammed8610
@javedmuhammed8610 3 месяца назад
മോഡി സർക്കാർ എന്നിടത്തു നിന്നും എൻ ഡി എ സർക്കാർ എന്നിടത്തു എത്തിച്ചു എന്നതാണ് രാഹുൽ ചെയ്ത തെറ്റ് 😄
@azeezmalapuram7109
@azeezmalapuram7109 3 месяца назад
ഇനിരാ ഗാന്ധിയെ ചതിച്ച പോലെത്തെ ചതിയുണ്ടാവാതിരിക്കട്ടെ
@suhithakumari979
@suhithakumari979 3 месяца назад
Yes... Yes.... You said it... 🙏🙏🙏🙏
@ZeenathFathima-l9g
@ZeenathFathima-l9g 3 месяца назад
God blessing Rahul ji❤❤❤Long live Rahul ji❤❤❤
@mariajoseph6333
@mariajoseph6333 3 месяца назад
ഈ സുരക്ഷ യെ ഭയക്കണം. അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ ഗൂഡ മാണ്. ഭയക്കണം 😔
@luzempowerment1684
@luzempowerment1684 3 месяца назад
രാഹുൽ ഗാന്ധി ഇന്ത്യയുടെ ആവശ്യമാണ് പറഞ്ഞതുപോലെ ദീർഘകാലം വേണം പ്രാർത്ഥിക്കാം
@lissyoommen5836
@lissyoommen5836 3 месяца назад
Please stop him from receiving shawls, garlands, bouquets etc. He is precious. Please provide tight security for him.
@mohanancr9943
@mohanancr9943 3 месяца назад
Did you notice the one krisanghi Mathew vlogger, he is blindly opposing Rahulji.
@tulunadu5585
@tulunadu5585 3 месяца назад
അധികാരം ആർക്കാനോ അവരുടെ കൂടെയേ ഇക്കൂട്ടർ നിൽക്കൂ
@lillyvarghese1836
@lillyvarghese1836 3 месяца назад
May God Almighty protect Rahul Gandhi. 🙏
@noufalkv4841
@noufalkv4841 3 месяца назад
സുരക്ഷാ ഉദ്യോഗസ്ഥരാൽ..., ഒന്നും സംഭവിക്കാതിരിക്കട്ടേ...😢
@lovelyvt8221
@lovelyvt8221 3 месяца назад
Supper
@PriyaSanthosh-jl7qx
@PriyaSanthosh-jl7qx 3 месяца назад
Indiraji യുടെയും രാജീവ്ഗാന്ധിയുടെയും ഒക്കെ അനുഭവങ്ങൾ ഓർമ വരുന്നു 😢
@DrHamzaKottayil
@DrHamzaKottayil 3 месяца назад
ഇത് രാഹുലിനെ വക വരുത്താനുള്ള മോഡിയുടെ തന്ത്രമാവാൻ എല്ലാസാദ്ധ്യതയും ഉണ്ട്. സർവ ശക്തനായ ഈശ്വരൻ രക്ഷിക്കട്ടെ
@9349981141
@9349981141 2 месяца назад
സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈകളാൽ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടു
@shahulhameedkarattu-ef6ds
@shahulhameedkarattu-ef6ds 3 месяца назад
പ്രധാനമന്ത്രിക്ക് കൊടുക്കുന്ന സുരക്ഷ പ്രമുഖ വ്യക്തിത്വം കൂടിയായ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും നൽകണം..
@thinkright0
@thinkright0 2 месяца назад
അതുവേണം👍 നമ്മുടെ കേരളത്തിലെ ജനങ്ങളെ പോലെയല്ല നോർത്തിൽ ഉള്ളവരുടെ സ്വഭാവം..
@mpstore.pallipadimkdkutty6249
@mpstore.pallipadimkdkutty6249 3 месяца назад
രാഹുൽ ഇന്ത്യയുടെ പുത്രൻ ❤❤❤❤❤❤❤❤❤❤❤
@josephvarghes3192
@josephvarghes3192 3 месяца назад
Rahulji ye thottal India kathum
@Eazyab123eazyab12
@Eazyab123eazyab12 3 месяца назад
രാഹുലിന് ഒന്നും സംഭവിക്കില്ല അദ്ധേഹത്തിന് ലക്ഷകണക്കിന് പാവങ്ങളുടെ പ്രാർഥനയുടെ പവറുണ്ട്
@azeez9780
@azeez9780 3 месяца назад
സുരക്ഷയുടെ പേര് പറഞ്ഞു രാഹുൽജിയെ വേലിക്കുള്ളിൽ തളക്കാനുള്ള ഗൂഡദേശം തിരിച്ചറിയണം. 😊
@SurprisedGlassblower-gd6pv
@SurprisedGlassblower-gd6pv 3 месяца назад
മോഡി ചതിക്കും അയാളെ രക്ഷിക്കണം
@IbrahimIbrahim-kn3je
@IbrahimIbrahim-kn3je 3 месяца назад
ഭീഷണി എന്ന് പറയുന്നതും ഒരു തരം ഭീഷണി ആണെന്നാണ് സംശയം.. 🤔🤔🤔
@vrnair1951
@vrnair1951 3 месяца назад
ഹിന്ദി പറഞ്ഞാൽ മനസ്സിലായില്ലേ maprey
@sathyasenanm397
@sathyasenanm397 2 месяца назад
Well presented, all the best.
@molythampi8884
@molythampi8884 3 месяца назад
😢സുരക്ഷക്കുവേണ്ടിയാവില്ല,രഹസ്യംചോർത്താനായിട്ടായിരിക്കൂം.
@marykuttydas1734
@marykuttydas1734 3 месяца назад
Correct
Далее
V16 из БЕНЗОПИЛ - ПЕРВЫЙ ЗАПУСК
13:57
Лучше одной, чем с такими
00:54
Просмотров 942 тыс.