Тёмный

രാഹുല്‍ എവിടെ? പെണ്‍കുട്ടിയുടെ മൊഴി ഞെട്ടിക്കുന്നത് |Pantheerankavu |Rahul 

Manorama News
Подписаться 9 млн
Просмотров 186 тыс.
50% 1

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

16 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 122   
@gramabhangi2999
@gramabhangi2999 Месяц назад
കേരള ജനത ഞെട്ടി ഞെട്ടി മടുത്തു.
@kamarbanu5139
@kamarbanu5139 Месяц назад
അതന്നെ 😂
@roshnaraghavan3009
@roshnaraghavan3009 Месяц назад
ശരിക്കും 😅
@retheeshcku6424
@retheeshcku6424 Месяц назад
ആ വാക്ക് മലയാളത്തിൽ നിന്ന് എടുത്തു കളയണം 😂😂😂 ഞാൻ ഒട്ടും ഞെട്ടിയില്ല ഇപ്പോൾ പഴയ പോലെ ഞെട്ടുന്നില്ല 😂
@manjushamanju4374
@manjushamanju4374 Месяц назад
Sathym
@gangadharanch8994
@gangadharanch8994 Месяц назад
പരാതി കിട്ടിയിട്ടും ഇത്രയും ദിവസം അന്വേഷണം നടത്താനോ മൊഴി എടുക്കാനോ എന്ത് കൊണ്ട് പോലീസ് തയ്യാറായില്ല, പ്രതിയെ നാടുകടക്കാൻ സഹായിച്ച പോലീസിന്റെ അന്വേഷണം എത്രമാത്രം നിഷ്പക്ഷവും വിശ്വാസയോഗ്യവും സത്യസന്ധവും നീതിയുക്തവും ആയിരിക്കും എന്ന് അരി ആഹാരം കഴിക്കുന്ന മലയാളിക്ക് അറിയാമല്ലോ???!!!!
@mariyarajan9418
@mariyarajan9418 Месяц назад
ഇതും mayor vs yedu 😊
@shihanashehan860
@shihanashehan860 Месяц назад
ഈ കുട്ടിയുടെ സ്ഥാനത്തു വെറും നിർധന കുടുംബത്തിലെ പെൺകുട്ടിയായിരുന്നെങ്കിൽ ഈ മാധ്യമ പ്രവർത്തകരും കാണില്ല
@Lyjeditz
@Lyjeditz Месяц назад
സത്യം ആണ്.. അതിന് ഇത്ര ഞെട്ടാൻ കാണില്ല 😂
@AmmeEnteAmme
@AmmeEnteAmme Месяц назад
അവർക്കെതിരെ ഒരു മൊഴിയും വേണ്ട കേസ് എടുക്കുക എന്ത് ചോദിച്ചാലും ഇങ്ങനെ കുറെ വീട്ടുകാരുണ്ട് ഞങ്ങൾ താഴെയായിരുന്നു അവര് മുകളിലത്തെ മുറിയിൽ ആയിരുന്നു ഞങ്ങൾ ഇതൊന്നും അറിഞ്ഞിരുന്നില്ല എന്നൊക്കെ പറഞ്ഞു നിസ്സാരമാക്കി വീടും. എന്നിട്ട് വേറൊരു ഡയലോഗും ഞങ്ങളോട് ഇതൊക്കെ തുറന്നു പറയണ്ടേ റൂമിൽ നടക്കുന്നത് ഞങ്ങൾ അറിയുന്നില്ല. ഗാർഹിക പീഡനത്തിന് ഇരയായ ആണായാലും പെണ്ണായാലും അതിന് ഉത്തരവാദിയായ ഭാര്യ ഭർത്താവിനോടൊപ്പം ആ വീട്ടുകാരെയും പ്രതിയാക്കുക. ഇനിയെങ്കിലും പെൺമക്കൾ കെട്ടിച്ചു വിടുന്ന മാതാപിതാക്കൾ സ്ത്രീധനത്തിന് പകരം നിങ്ങടെ കൺവെട്ടത്ത് എവിടെയെങ്കിലും ഒരു ഭവനമെടുത്ത് അവർക്ക് കൊടുക്കുക അവരെ അവിടെ താമസിപ്പിക്കുക ഒരു കുടുംബത്തിലോട്ടും കേറ്റി വിടരുത്
@prasanna7406
@prasanna7406 Месяц назад
തന്റെ വീടിന്റെ അടുത്തെങ്ങാനും ഒരു വാടക വീട് കിട്ടുമോ. എന്റെ മകനെ താമസിപ്പിക്കാനാണ്. എനിക്ക് രണ്ടു ആണ്മക്കളാണ്. രണ്ടുപേരുടെയും വിവാഹം കഴിഞ്ഞു. സുഖമായി ഞങ്ങളുടെ കൂടെ കഴിയുന്നു. ആർക്കും ഒരു പരാതിയും ഇല്ല. കൂടെ താമസിക്കുന്നതിൽ നിനക്ക് പരാതി ഉണ്ടെങ്കിൽ നീ അവരെ ഉപദേശിച്ചു താമസം മാറ്റിക്ക്. എപ്പടി ? 😄😄😄😄😄😄😄😄😄😄😄😄😄😄
@AmmeEnteAmme
@AmmeEnteAmme Месяц назад
@@prasanna7406 എന്റെ സഹോദരിക്ക് ഈ അനുഭവം ഉണ്ടയിരുന്നു. സംശയം അവൾ ഞങ്ങളോട് ഒന്നും പറഞ്ഞില്ല. പിന്നെയാണ് പറയുന്നത് അതിന് ശേഷം അവളെ ഞങ്ങളോടൊപ്പം ആണ് താമസിപ്പിക്കുന്നത്. ഇപ്പൊ അവർ happy ആയി കുടുംബത്തോടെ ജീവിക്കുന്നു. പിന്നെ അതിൽ മെൻഷൻ ചെയ്യാൻ മറന്നു പോയി ചിലർ എന്ന്. നിങ്ങൾക് അങ്ങനത്തെ പ്രശ്നം ഇല്ലാത്തത് കൊണ്ട് അവരുടെ വേദന പരിഹാസം ആയിരിക്കാം. അവിടെ ഞാൻ ആൺ പെൺ എന്നു മെൻഷൻ ചെയ്തിട്ടുണ്ട്. ഗാർഹിക പീഡനം പെൺകുട്ടിക്ക് മാത്രമല്ലല്ലോ. പിന്നെ എന്റെ വീടിന്റ അടുത്ത് ഞാൻ വാടക വീട് നോക്കാം നിങ്ങടെ മകനും മരുമകൾക്കും വേണ്ടി വേണമെങ്കിൽ. പരാതി ഇല്ലെങ്കിൽ പിന്നെ എന്തിനാണ് മാറ്റി താമസിപ്പിക്കുന്നത് എപ്പടി
@HarithaVani-uq1vc
@HarithaVani-uq1vc Месяц назад
​​@@prasanna7406 ayal enthanu comment cheythathu ennu manassilayanulla bodham undo? Chakkann paranjal thengann manassilakan. Penkuttikal kalyanam kazhinj vere veededuth thamasikanm allathe veetukarude koode thamasikenda karyamilla, ningade veetil nagane anenn karuthi vere elladathum angane avaruthennundayirikum.
@prasanna7406
@prasanna7406 Месяц назад
@@HarithaVani-uq1vc താൻ മറുപടി അർഹിക്കുന്നില്ല.
@mylifemyjourney6365
@mylifemyjourney6365 Месяц назад
അത് നിങ്ങള്ടെ മരുമക്കൾ വന്നു പറയട്ടെ
@mariyarajan9418
@mariyarajan9418 Месяц назад
ഇങ്ങനെ അമ്മമാരോ? അതും ഇന്നത്തെ കാലത്ത്?😮😮 മകൻ വിവാഹം കഴിച്ചു കൊണ്ട് വരുന്ന പെൺകുട്ടികൾ അവരുടെ പെൺമക്കളുടെ സ്ഥാനമാണ് കൊടുക്കേണ്ടത്. അവരുടെ മകൾ വിവാഹിതയായി ഇത് പോലെ വേറൊരു വീട്ടിൽ ചെല്ലേണ്ടവളാണെന്ന ഓർമ്മ എല്ലാവർക്കും വേണം.
@shijupv8657
@shijupv8657 Месяц назад
അവരുടെ മകൾ അവരുടെ അടുത്ത് ally നില്കുന്നത്
@akn650
@akn650 Месяц назад
When greed for money rules a mother in law she becomes a devil.
@lovelyapaikada2071
@lovelyapaikada2071 Месяц назад
Valarthananegilalle mole pole snehikkendathullu......kollananengilo.....pandokke marumakanu ammayiammayodu enthu snehavum respect um ayirunnu....innipo fraud marumakkal alle kooduthalum....especiallythoombayude character. 🤣
@mariyarajan9418
@mariyarajan9418 Месяц назад
​@@shijupv8657എന്നും അമ്മയോടൊപ്പം അല്ലല്ലോ വിവാഹ പ്രായമായാൽ അവളും വേറൊരു വീട്ടിൽ പോകണ്ടവളല്ലേ??
@preethuu9625
@preethuu9625 Месяц назад
Her married daughter is staying in her house only,rahuls best friend is also staying there
@AniammaBaby-bm5wd
@AniammaBaby-bm5wd Месяц назад
ഇപ്പൊ ജനങൾക്ക് ഞെട്ടാനുള്ള ആരോഗ്യം ഇല്ലെന്നായി 😔ആ തള്ളയും, പെങ്ങളും എല്ലാം ബ്രാണ്ടികുടിക്കുന്നു, പാവം പെൺകുട്ടിക്ക് വായിൽ ഒഴിച്ച് കൊടുക്കുന്നു 🙏ഇനി ആ thallayeyum😢, മകളെയും പിടിച്ചു നാലെണ്ണം കൊടുത്താൽ എല്ലാം വെളിയിൽ വരും 🙏
@sumeshs8239
@sumeshs8239 Месяц назад
പാവം കഷായം ഗ്രീഷ്മ
@user-ob4io6bk8v
@user-ob4io6bk8v Месяц назад
കഴുത്തിൽ വയർ ഇട്ടു മുറുക്കുന്നത് വധിക്കാനല്ലാതെ ഉമ്മ വെക്കാനാണോ,,, വധ ശ്രമത്തിന് പിന്നെ മരിച്ചു കഴിഞ്ഞാണോ കേസ് എടുക്കണ്ടിയത് 🥰🥰🥰🥰???ഓരോ ഉടായിപ്പുകൾ 🥰🥰
@princejohn1413
@princejohn1413 Месяц назад
പെൺകുട്ടികൾ ഉള്ള പേരെന്റ്സ് ജാഗ്രതെ 😢
@user-cs1lz4mu3l
@user-cs1lz4mu3l Месяц назад
Rahul ൻ്റെ അമ്മയുടെ ആദ്യ പ്രതികരണം പച്ച കള്ളമായിരുന്നു എന്നു പൊതുജനങ്ങൾക്ക് മനസ്സിലാക്കി. അതിൽ നിന്നും പെൺകുട്ടി പറഞ്ഞത് ശരിയാകാനാണ് സാദ് ധ്യത.
@jinudaniel6487
@jinudaniel6487 Месяц назад
അമ്മേം പെങ്ങളും ജയിലിൽ കിടക്കുമ്പോൾ ലവൻ താനേ വരും
@seemakannankara8897
@seemakannankara8897 Месяц назад
തെളിവ് വല്ലതും ഉണ്ടോ.. ഇതിലും വലിയ കേസ് വന്നിട്ട് വല്ലതും നടന്നോ ഇവിടെ.
@muhammadazhar2481
@muhammadazhar2481 Месяц назад
_തെളിവ് പ്രധാനമാണ്,.._
@kinguz3230
@kinguz3230 Месяц назад
പോലീസ് സ്റ്റേഷനിൽ ഒരു നീതിയുമില്ല പണനമുള്ളവനെ വിളയുള്ളു 😔
@saijusunusunu2826
@saijusunusunu2826 Месяц назад
3 എണ്ണത്തിനും നല്ല ശിക്ഷ കൊടുക്കണം
@pradeebk8696
@pradeebk8696 Месяц назад
Police Panam vangI case othukkum athu kondanu prathi rakshapettathu
@kokilaraveendran5133
@kokilaraveendran5133 Месяц назад
Police is always with the culprit
@Raul123red.
@Raul123red. 15 дней назад
Mm poi inathe news kaan .it was a fake allegation . Ee media parayuneth kett kona adichit karieym ila
@ajithaprasanthprasanth8560
@ajithaprasanthprasanth8560 Месяц назад
അമ്മയ്ക്കും പെങ്ങൾക്കും നല്ല ശിക്ഷ കൊടുക്കണം. അവരെയും പ്രതി ചേർക്കണം. പെങ്ങളുടെ സംസാരം കേട്ടപ്പോഴേ തോന്നി ആള് തരികിടയാണ് എന്ന്..
@simpletech2879
@simpletech2879 Месяц назад
കേരളത്തില്‍ അടിയന്തിരമായി കേന്ദ്ര ഭരണം കൊണ്ടൂവരിക
@seekundiscovered4031
@seekundiscovered4031 Месяц назад
Ethaa ee vettavaliyan
@pradeebk8696
@pradeebk8696 Месяц назад
Police nekkalum nallathu quotation team anu
@Lyjeditz
@Lyjeditz Месяц назад
പ്ലീസ് മാമരമേ ഇങ്ങനെ ഞെട്ടിക്കുന്ന കാര്യങ്ങൾ ഇനി പറയല്ലേ.... 😔😔 ഉറക്കത്തിൽ പോലും ഞെട്ടി എണീക്കുകയാണ്.. ഉറങ്ങാൻ പോലും പറ്റുന്നില്ല അമ്മാതിരി ഞെട്ടൽ ആണ് 😔😔🤭🤭🤭
@babuchellppan988
@babuchellppan988 Месяц назад
Ithanthu niyyamam
@pradeebk8696
@pradeebk8696 Месяц назад
prathiye rakshichathu police anu
@mohananthythodan1923
@mohananthythodan1923 Месяц назад
എന്തു മൊഴി ആർക്ക കൊടുക്കാമല്ലൊ എന്നാ കോടതിയിൽ എത്തിയാ ഒരു വെളിവും ഉണ്ടാവില്ല
@ddcompany4226
@ddcompany4226 16 дней назад
മച്ചാനെ പെൺകുട്ടി മാറ്റിപ്പറഞ്ഞു
@PRAKASHMULLAPILLY
@PRAKASHMULLAPILLY Месяц назад
Too late and too little.
@u_tube2513
@u_tube2513 15 дней назад
ഡേയ്, അവൾ മൊഴിമാറ്റി 😂 അവളെ ഞെട്ടൽ മാറി ഇപ്പൊ!
@aleyammarenjiv7978
@aleyammarenjiv7978 Месяц назад
Why they the girl when they came to know mother also drinks
@abdulsalim913
@abdulsalim913 Месяц назад
വീട്ടിൽ ഉള്ള എല്ലാവരും ആയിക്കോട്ട ജയിൽ 8 വീട്
@kadhayanam5721
@kadhayanam5721 Месяц назад
ഇതിലും വല്ല ദല്ലാളും ഉണ്ടോന്ന് സാധാരണക്കാരന് സംശയം തോന്നിയാൽ അതും സ്വാ''....ഭാവികം
@reshmaayaan3422
@reshmaayaan3422 Месяц назад
Kittiyit enthinu food koduth valarthan alle vere onnum cheyyilallo
@user-mc9mc
@user-mc9mc Месяц назад
Vivaram ulla arelum ingne ulla thallamaarkk paranj kodukknam. Ith Oke thett ann enn. Aarum paranj kodukkilla. Onnum. Ellarkum ellam kand sandoshikkanam
@kvsurendran60
@kvsurendran60 Месяц назад
കഴുത്തിൽ ചാർജർ കേബിൾ ഇട്ട് മുറുക്കിയാൽ വധ ശ്രമം ആകില്ല, അത് ചാർജ് കേറുമോ എന്ന് നോക്കിയത് ആകും
@divyabiju9554
@divyabiju9554 Месяц назад
😂🙏
@akshaynair8678
@akshaynair8678 Месяц назад
Kerala police nallonam uzhapunnundu caseil😡😡
@dinkenantho
@dinkenantho Месяц назад
ഇനി ഞെട്ടിച്ചാൽ ചാനലിന് എതിരെ ഞെട്ടൽനിരോധനനിയമം അനുസരിച്ച് കേസുകൊടുക്കും പിള്ളേച്ചാ
@hakkimqtr
@hakkimqtr Месяц назад
മദ്യം വരുത്തിയ ദുരന്ധം
@athulyatc4335
@athulyatc4335 Месяц назад
പൊതുവെ നാട്ടിൽ ഒരു ശൈലി ഉണ്ട് . അങ്ങ് തലയിൽ എടുത്തു വച്ചാൽ പിന്നെ തലയിൽ കയറിയങ്ങു നിരങ്ങും.. അത് കൊണ്ട് നല്ല രണ്ടെണ്ണം പൊട്ടിച്ചു അടക്കി നിർത്തിയാൽ അവൾ പിന്നെ നമ്മൾ പറയുന്നിടത്തു നിൽക്കും എന്ന്.. വളരെ ബുദ്ധിമതികളും പക്വതയുമുള്ള അമ്മായി അമ്മ മാരുടെ മൊഴിമുത്തുകൾ ആണിവ.. കേരളത്തിലെ മാതാവിനെ ദൈവത്തെ പോലെ കാണുന്ന പുണ്യവാൻ മാരായ ആൺമക്കൾ ശിരസ്സാ വഹിക്കുന്ന ശാസനങ്ങൾ..
@AUTOKKARAN2.O
@AUTOKKARAN2.O Месяц назад
ഒന്ന് പോടെ.... ആദ്യം കേസ് തെളിയട്ടെ എന്നിട്ടാവാം.... കേസ് തെളിയുമ്പോൾ പറഞ്ഞതെല്ലാം തിരിച്ചെടുത്തിട്ട് കാര്യമില്ല...... പെൺകുട്ടിയുടെ ഭാഗത്തു ഒരനേഷണനം വേണം അതുംകൂടെ നോക്കിട്ടു നിങ്ങൾ തീരുമാനിക്ക്
@Nietzsche777
@Nietzsche777 Месяц назад
നിങ്ങളുടെ പരിചയക്കാരൻ ആണോ പ്രതി അല്ലേൽ ഇര ആയ പെൺകുട്ടി 🤔 അതോ ദൃക്ക്സാക്ഷി ആണോ ചേട്ടൻ ഇത്ര ഉറപ്പിച്ചു പറയാൻ
@AUTOKKARAN2.O
@AUTOKKARAN2.O Месяц назад
@@Nietzsche777 അതെ രണ്ടു പേരും എനിക്ക് അറിയുന്നവരാ
@AUTOKKARAN2.O
@AUTOKKARAN2.O Месяц назад
പാർട്ടിക്ക് പെണ്ണ് മോന്തി കുടിച്ചിരിക്കുന്നത് കണ്ടു... പക്ഷേ അതാരും വായിൽ ഒഴിച്ചു കൊടുത്തിട്ടല്ല... 😂.... ഞാൻ അവരുടെ കല്യാണത്തിന് ഗുരുവായൂർ പോയിരുന്നു അപ്പൊ കണ്ടതാ..... പിന്നെന്തിനു വേണ്ടി ആണ്‌ ചില കള്ളങ്ങൾ പറയുന്നത് എന്നറിയില്ല..... എന്തായാലും തെളിയട്ടെ തെറ്റ് ചെയ്തവർ ശിക്ഷ അനുഭവിക്കട്ടെ
@AUTOKKARAN2.O
@AUTOKKARAN2.O Месяц назад
എന്റെ അറിവിൽ ഭൂരിഭാഗവും പറയുന്നത് തെറ്റാണ്.... പക്ഷേ എന്തിനാണ് രാഹുൽ അടിച്ചത് എന്നറിയില്ല.... ഇവർ ആദ്യം കേസുകൊടുക്കാൻ പോയപ്പോലുള്ള cctv ദൃശ്യങ്ങൾ എടുത്തിരുന്നെങ്കിൽ കുറച്ചു കാര്യങ്ങൾ പൊളിയും.... പിന്നെ പെണ്ണിന്റെ ഫോൺ സൈബറിൽ കൊടുത്താൽ പിന്നെ ചിലത്..... പെണ്ണ് പറഞ്ഞു ഫോൺ സൈബർ പരിശോധിക്കട്ടെ എന്ന് പക്ഷേ അപ്പോൾ തന്നെ പെണ്ണിന്റ അമ്മ വിഷയം മാറ്റി... 😂.... ഇത് മറ്റൊരു ചാനലിൽ കണ്ടതാ.... പിന്നെ പെണ്ണിന്റെ അമ്മ ഒരു ചാനലിൽ വന്നു പറയുന്നു എന്റെ മോളെകൊണ്ട് കുടിപ്പിച്ചിട്ട് ഫോട്ടോയം. വിഡിയോസും എടുത്തുയെന്നു... ഇനി എപ്പോളെങ്കിലും പെണ്ണ് കുടിക്കുന്നതും വലിക്കുന്നതുമായ ഫോട്ടോ. വീഡിയോ കണ്ടാൽ തെറ്റിദ്ധരിക്കണ്ട എന്ന്.... 🤣🤣😂... യഥാർത്ഥത്തിൽ ഇതിന്റെയെല്ലാം ഫോട്ടോ വീഡിയോ... ഇതെല്ലാം അവന്റെ കൈയിൽ ഉണ്ട് അത് പെണ്ണ് അമ്മയോട് പറഞ്ഞിട്ടും ഉണ്ട് അതുകൊണ്ടാണ്..... അമ്മയുടെ മുൻ‌കൂർ ജാമ്യം...... 😂😂😂😂 എന്തായാലും കള്ളം പൊളിയും.... പോലീസിനെ വിശാസം ഉണ്ട് അത് തെളിയും...... ഉറപ്പ്..... അടിച്ചതിനു രാഹുൽ ശിക്ഷ അനുഭവിക്കണം....... പഷ്ക്ഷേ എന്തിനാടിച്ചു എന്ന് തെളിയണം....
@user-hu9pv6dz7b
@user-hu9pv6dz7b Месяц назад
പെണ്ണിന്റ ശത്രു പെണ്ണ് തന്നെ പഴമൊഴി
@keyaar3393
@keyaar3393 Месяц назад
പുറത്തേക്കു പോയോ എന്ന് അറിയില്ല പോലും.... . എയർപോർട്ട് ലെ ഒരു ഡെസ്ക് ഉണ്ട്, അവിടെ ചെന്ന് ഒരു സീൽ അടിച്ചാൽ മാത്രേ പോകാൻ പറ്റൂ - ഒന്ന് അന്നൂഷിക്കാവോ മാപ്ര ചേട്ടാ
@girijakumary3641
@girijakumary3641 Месяц назад
Allavarum orupole alla? Makkale valarthi kettichu kazhiyumbol veedu eduthu verathamasikkuka sareialla parentssine kalayan aanu parayunnathu?
@sreejithps4356
@sreejithps4356 Месяц назад
സത്യം ആ പെണ്ണിനും ഭർത്താവിനും അറിയാം
@sherin3896
@sherin3896 Месяц назад
പ്രേരിപ്പിച്ചാൽ അവൻ ഭാര്യയെ തല്ലുമോ?!!!
@georgeverghese5121
@georgeverghese5121 Месяц назад
Something is not right on both sides…
@PB-um1ic
@PB-um1ic Месяц назад
Sure...everyone wants to know why he tried to kill her with the support of the family.
@KL05-USA-Edits
@KL05-USA-Edits Месяц назад
Ee casil kaanikkunna polathe publicity ella dowry related murder casilum kaanichirunnel 😢😢 Lot of girls lost their life’s in Kerala during the past few years !!
@rajeshx1983
@rajeshx1983 Месяц назад
Ithilum betham somalian pirates😂😂😂. Kerala police namaskaram😂😂😂
@user-uz8jy8qi2u
@user-uz8jy8qi2u Месяц назад
Oru chukkum cheyyula
@udayasankarravunniarth9618
@udayasankarravunniarth9618 Месяц назад
😂 Superb Educated Keralite...hipe this dies nit spread to New Gen...the reason is very clear that the Parents are not well educated or more educated...if its balance one could see morality...hope these tyoes of families are more in Kerala when they use to mock people of other States 😢
@user-ly4bx2el7k
@user-ly4bx2el7k Месяц назад
Ivaleyokeyammeyenuvilikarudheaabahumaananashtapedum, inieedhushtathipuramloagamkaanarudhe
@ashaspage6494
@ashaspage6494 Месяц назад
എന്തിനാണ് എല്ലാവരും ഈ കുട്ടി പറയുന്നത് വെള്ളംതൊടാതെ വിശ്വസിക്കുന്നത് Belt കൊണ്ട് അടിച്ചപ്പോ ശബ്ദം ഉണ്ടാക്കാതെ അടി കൊണ്ടോ ഒരു മൊബൈൽ കയിൽ ഉണ്ടല്ലോ എന്ത് കൊണ്ട് എപ്പോ തന്നെ വീട്ടിൽ വിളിച്ചില്ല കേബിൾ കഴുത്തിൽ മുറുക്കിയപ്പോ എന്ത് കൊണ്ട് സബ്ദിച്ചില്ല.എന്ത് കൊണ്ട് അവൻ്റെ വീട്ടുകാരോട് പറഞ്ഞില്ല ഈ കേസ് പകുതിയും കെട്ടിച്ചമക്കുന്നതയിട്ടു തോന്നുന്നു ഇത് വരെ അവൻ്റെ അമ്മയും പെങ്ങളും സീനിൽ ഉണ്ടായിരുന്നില്ല അവർ സോഷ്യൽ മീഡിയയിൽ വന്നു പെണ്ണിൻ്റെ മൊബൈൽ കൂടി പരിശോധിക്കണം എന്ന് പറഞ്ഞപ്പോ അവരും പ്രതി സ്ഥാനത്ത്
@fouziabaha5120
@fouziabaha5120 Месяц назад
Husband had her mobile. She could not call anyone. You fool
@satyabhamakrishnan108
@satyabhamakrishnan108 Месяц назад
Nee onnu aah sthanathu nikku aah kilaviyum nathoonum vili kettittum mindathe ninnu ninakku pranth analle 😅😅😅
@diliradhakrishnan1017
@diliradhakrishnan1017 Месяц назад
Eallam veruthay
@soyalsabu8263
@soyalsabu8263 Месяц назад
Oru nissara kudumba vazhakku penninte parents bandhukkal aadyme vazhalakkey pinne Meadias vannathodu a kudubam nassipichu 😮😮😮😮
@habeebkalicg9276
@habeebkalicg9276 Месяц назад
ഇപ്പോൾ ഭൂരിപക്ഷം പെൺകുട്ടികൾ ക്കും ഉണ്ട്.. കാമുകൻ....... വിവാഹം കയിഞ്ഞു തുടരുന്നു.. അത്
@hiltonmenswear9026
@hiltonmenswear9026 Месяц назад
Kallu kudichu kamukan mara vappattanay kondu nadannalum ammakkum pangalkkum jeevikkanda angina Nan annu kattum🤔😭😭😭
@habeebkalicg9276
@habeebkalicg9276 Месяц назад
മൊഴി ഓക്കേ അങ്ങനെ വരും.... പക്ഷെ ആ മൊബൈൽ ഫോൺ പരിശോധന നടത്തി കാമുകൻ ഇല്ല എന്ന് ഉറപ്പ് വരണം.... എന്നിട്ട് മാത്രം ബാക്കി കാര്യം..... വിവാഹം കയിഞ്ഞു ഒരു പയ്യൻ ജീവിതത്തിൽ വന്നിട്ടും കാമുകൻ മ്മാരെ കൊണ്ട് നടക്കുന്നു എങ്കിൽ... അതാണ്‌ ഏറ്റവും വലിയ ചതി.. വഞ്ചന.... അങ്ങനെ ഉണ്ട് എങ്കിൽ ബാക്കി കൂടെ കൊടുക്കണം.... എന്നിട്ട് മാത്രം അവന്റെ നേരെ പോയാൽ മതി..... ആവേശം ഓക്കേ ആ മൊബൈൽ പരിശോധന നടത്തുന്ന കാര്യത്തിലും വേണം..... അവനും ഉണ്ട് അഭിമാനം..... എല്ലാം ഒരുമിച്ചു പരിശോധന നടത്തി സത്യം പുറത്ത് വരട്ടെ... സ്ത്രീധനം ആവശ്യപെട്ടു ആണ് അക്രമം കാണിച്ത് എങ്കിൽ അവനെ ശിക്ഷ കൊടുക്കണം..... മറിച് കാമുകൻ ആണ് പ്രശ്നം എങ്കിൽ അവളെ അങ്ങനെ വിടാൻ പറ്റില്ല.... അവന്റെ ജീവിതം നശിപ്പിക്കാൻ വരേണ്ട കാര്യം ഇല്ലല്ലോ
@lpkgfrfssdgjk
@lpkgfrfssdgjk Месяц назад
Justice for rahul...
@user-fx5fi1gv4l
@user-fx5fi1gv4l Месяц назад
അവനെ സപ്പോർട്ട് ചെയ്യാമായിരുന്നു. പക്ഷേ അവൻ ശരിക്കും ഫ്രോഡ് ആണ്. ആ പെൺകുട്ടിക്ക് അവൻ പറയുന്നതുപോലെ മറ്റ് ആരെങ്കിലുമായിട്ട് ബന്ധം ഉണ്ടായിരുന്നുവെങ്കിൽ അവളെ ഈ കാരണത്തിന്റെ പേരിൽ അവളുടെ അച്ഛനെ ഏൽപ്പിക്കാമായിരുന്നു. നാറി. അവൻ ജസ്റ്റിസ്‌ അല്ല വേണ്ടത്. MDMA ആണ് നീ കൊണ്ട് കൊടുക്ക്.
@arathysuresh795
@arathysuresh795 Месяц назад
Kashtam 😏
@Ananfraj
@Ananfraj Месяц назад
അമ്മ സിസ്റ്റർ എന്തു തെറ്റ് ചെയ്തു സപ്പോർട്ട് അമ്മ ❤
@selvaranirani6372
@selvaranirani6372 Месяц назад
അമ്മ തെറ്റിന് കൂട്ട് നിന്നു.
@sheejashine2762
@sheejashine2762 Месяц назад
ഇനിയുള്ള ആൺകുട്ടികൾക്ക് ഓർമ്മഉണ്ടാകട്ടെ താൻ മാത്രമല്ല അമ്മയും പെങ്ങളും കുടുങും എന്ന്
@beelu8349
@beelu8349 Месяц назад
Aa kuttikk enthenkilum pattiyale society pavam kutty ennu parayu. Rahul mardhichenkil thakkathaya shiksha kittanam
@psps2323
@psps2323 Месяц назад
അമ്മ എന്ത് തെറ്റ് ചെയത് എന്നോ...😂😂😂 She is the one not happy with the quantity of gold and car. That lady has mentioned it to the girl several times. ഇത്രേം തെറ്റെ ചെയ്തിട്ടുള്ളൂ...🤣🤣🤣
@sreeraj232
@sreeraj232 Месяц назад
​@@sheejashine2762പെൺ കുട്ടികളുടെ തന്തമാരും... എല്ലാംകൂടെ ആമ്പുള്ളാരുടെ തലയിൽ ഇടല്ലേ അമ്മച്ചി
@kurianmamalapurayidathil7521
@kurianmamalapurayidathil7521 Месяц назад
കേരളത്തിൽ എല്ലാ കാര്യവും joke ആണ്. ഇവിടെ കുറ്റം ചെയ്ത് പുഷ്പം പോലെ രക്ഷപ്പെട്ടു പോകാം. ജയിലിൽ ആക്കിയാൽ പോലും joke ആണ്. വെറുതേ walk out. Jokers paradise.😃🤣😂😁😃😄😅
Далее