Тёмный

Kerala Rain 2024 | മഴക്കൊപ്പം അതിശക്തമായ കാറ്റിനും സാധ്യത ;ഈ ജില്ലകൾക്ക് മുന്നറിയിപ്പ് | Rain Alert 

News18 Kerala
Подписаться 3,1 млн
Просмотров 5 тыс.
50% 1

Kerala Rain 2024 : സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇടുക്കി, പത്തനംതിട്ട, വയനാട്, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. മുൻ നിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകൾക്കും സർവകലാശാല പരീക്ഷകൾക്കും മാറ്റമില്ല.
Heavy rain continues in the state. Holiday for educational institutions including professional colleges in Idukki, Pathanamthitta, Wayanad, Kottayam, Alappuzha and Ernakulam districts today
#keralarain #keralarainnews #keralarainalert #redalert #keralaheavyrain #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Опубликовано:

 

25 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2   
@samtsuperhitfromkerala7468
@samtsuperhitfromkerala7468 2 дня назад
Sir, ഞങ്ങളുടെ: വീട്ടിൽ നിന്നും പുറത്തേക്ക് പോകുന്ന ഒരു മീറ്റർ ഇടുങ്ങിയ വഴിയോട് ചേർന്ന് പതിനഞ്ച് അടിയോളം ഉയരത്തിലും, അൻപത് മീറ്ററോളം നീളത്തിലും, ഏത് സമയവും ഇടിഞ്ഞ് വീണ് വലിയ അപകടം സംഭവിക്കാവുന്ന തരത്തിൽ കരിങ്കൽ കെട്ടടക്കം കൂറ്റൻ മതിൽ. പൊട്ടിപൊളിഞ്ഞും, കീറൽ വീണ് തള്ളിയും, ഞാനും ഭാര്യയും വിദ്യാർത്ഥികളായ രണ്ട് മക്കളുമടങ്ങിയ നാലംഗ കുടുംബത്തിൻെറ ജീവന് മാരകമായ ഭീഷണിയുയർത്തി ദുരന്താവസ്ഥയിൽ നിൽക്കുന്നതിന് പരിഹാത്തിനായി, കളക്ടർക്ക് ഉൾപ്പെടെ: നിരവധി പരാതികൾ നൽകിയിട്ടും ഫലമില്ലാത്തതിനാൽ ഞങ്ങൾ മരണ ഭയത്തിലാണ്. 27/6/2024 എന്ന്, Samraj. Tvm. ☎9633770779
@user-gp8hx4qn2f
@user-gp8hx4qn2f День назад
LoveMashaalla
Далее