Тёмный

രാഹുൽ ഗാന്ധിയുടെ ശമ്പളവും ഇനി ലഭിക്കുന്ന സൗകര്യങ്ങളും 

The Columnist
Подписаться 8 тыс.
Просмотров 179 тыс.
50% 1

പ്രതിമാസം 3,30,000 രൂപ
ക്യാബിനറ്റ് റാങ്ക് പദവി
പൂർണ്ണ സുരക്ഷ, ബംഗ്ലാവ്, യോഗങ്ങളിൽ പ്രധാനമന്ത്രിക്കൊപ്പം ഇരിപ്പിടം
രാഹുൽഗാന്ധി ഇനിമുതൽ വേറേ ലെവൽ
_____________________________________________________________________
#RahulGandhi #LokSabhaLeaderofOpposition #LeaderofOpposition #Congress #IndiaBlock #LokSabhaSpeaker #Parliament #PrimeMinisterNarendraModi #BJP #OmBirla

Опубликовано:

 

25 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 339   
@abdulgafoorv9522
@abdulgafoorv9522 2 дня назад
സ്നേഹം കൊണ്ടു ഇന്ത്യയെ കീഴടക്കിയ നേതാവ് ❤️ രാഹുൽജി 🧡🤍💚
@mathewm.p3540
@mathewm.p3540 2 дня назад
രാജൽ ഗാന്ധി രാഷ്ട്രീയത്തിലും, സാമൂഹ്യ രംഗത്തും വളരെ അനുഭവ സമ്പത്ത് നേടിയ നേതാവാണ്. ഇന്ത്യ മുഴുവനും സഞ്ചരിച്ച് ഓരോ വിഭാഗം ജനങ്ങളുടെയും ജീവിതരീതികൾ കണ്ട് പഠിച്ച അനുഭവ സമ്പത്തുള്ള നേതാവാണ്. അദ്ദേഹം അദ്ദേഹത്തിൻ്റെ കടമകൾ ധീരമായി നിറവേറ്റും. അത് ഇന്ത്യയുടെ യശസ്സ് ഉയർത്തുകയും ചെയ്യും. അദ്ദേഹത്തിന് ഹാർദ്ദവമായ ആശംസകൾ നേരുന്നു.
@edgetcr
@edgetcr 2 дня назад
❤❤❤❤❤
@naszarnaszar8325
@naszarnaszar8325 2 дня назад
രാഹുൽ ഗാന്ധിയെ ജനം അംഗീകരിച്ചു, അദ്ദേഹം കഴിഞ്ഞ 5 വർഷക്കാലം നടത്തിയ പ്രവർത്തനം സമാനതകളില്ലാത്തതാണ്. ഇനിയും അദ്ദേഹം കരുത്തോടെ പ്രവർത്തിക്കാൻ ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ
@indiaone6957
@indiaone6957 2 дня назад
LEADER OF LOVE
@rejisarajoseph325
@rejisarajoseph325 2 дня назад
Rahulji beware of enemies, please....
@DevelopKerala-mb1yi
@DevelopKerala-mb1yi 2 дня назад
കാക്കകൾ അംഗീകരിച്ചു അത്ര തന്നെ😂😂😂
@abdulla.sahrath
@abdulla.sahrath 2 дня назад
നീ പൂച്ച ആയിരിക്കും ലെ ​@@DevelopKerala-mb1yi
@mahammud6069
@mahammud6069 2 дня назад
മോഡിയും അംഗീകരിക്കേണ്ടി വന്നു നിഷേധിച്ചത് മുഴുവനും ഓരോന്നായി തിരിച്ചു പിടിക്കും. അവസാനം മോഡിയുടെ ആകസേര വരെ..
@sidheeqpuzhakkal8290
@sidheeqpuzhakkal8290 2 дня назад
മോടിന്റെ അമിട്ടിന്റെ അക്രമം തടയാൻ നാമെല്ലാം രാഹുലിന് സദാ കരുത്താവുക
@santhoshjohn2522
@santhoshjohn2522 2 дня назад
രാഹുൽ നാടിന്റെ അനുഗ്രഹo ഒരുപാട് ആമ്മ മാരുടെ സഹോദരി മാരുടെ അനുഗ്രഹo
@kkthankachan6496
@kkthankachan6496 2 дня назад
ഇതു ആണ് കാലത്തിൻ്റെ നീതി തകർക്കാൻ ശ്രമിച്ചവർ തന്നെ അവരുടെ മുമ്പിൽ നട്ടെല്ല് നിവർത്തി നിൽക്ക്കുന്നു അവൻ അവനെ തകർക്കാൻ ശ്രമിച്ചവർ ... ഇതു ആണ് ദൈവം ഉണ്ടു എന്നുള്ളതിൻ്റ തെളിവ്
@sabirasabu2355
@sabirasabu2355 2 дня назад
മുള്ളിനെ മുള്ള് കൊണ്ട് എടുത്ത് മോദിന്റെ
@sainabmuvattupuzha9879
@sainabmuvattupuzha9879 2 дня назад
💯💯💯ശരി
@ramlabasheer8867
@ramlabasheer8867 День назад
​@@sabirasabu2355yes👌
@kbeaswaran2205
@kbeaswaran2205 2 дня назад
ആ ചെറുപ്പക്കാരനെ സാധ്യമായ എല്ലാം ഇടങ്ങളിലും പരിഹസിച്ചു, അപമാനിച്ചു "പപ്പു " എന്ന് ഓമന പേരിട്ടു. ഇല്ലാത്ത കേസ് ഉണ്ടാക്കി അവന്റെ പാർലിമെന്റ് മെമ്പർ സ്ഥാനം തട്ടി തെറിപ്പിച്ചു. വിദ്യാസംമ്പന്നനായ, നല്ല കുടുംബത്തിൽ ജനിച്ച അവൻ എല്ലാം സഹിച്ചു. തന്റെ ലക്ഷ്യ പ്രാപ്തി മാത്രം മുന്നിൽ കണ്ട് നടന്നു. ഇന്ന് പരിഹസിച്ചവരുടെ മുന്നിൽ അവൻ തല ഉയർത്തി നിൽക്കുന്നു. ആ കസേര അവൻ അധ്വാനിച്ചു നേടിയതാണ്. സ്റ്റാലിൻ, ഉദ്ധാവ്, അഖിലേഷ്, തേജസ്വി,ഡി കെ, രേവന്ത് റെഡ്ഢി, ശെന്തിൽ തുടങ്ങി ഒരു പറ്റം ചെറുപ്പക്കാരോടൊപ്പം അവൻ യുദ്ധം തുടങ്ങി. വിജയം അവനുള്ളതാണ് രാഹുൽ ഗാന്ധി
@ammuvilambil8032
@ammuvilambil8032 2 дня назад
Such a piercing reply even I want to write like this in Malayalam Hats off
@mohamedthaha1538
@mohamedthaha1538 2 дня назад
💯👌👌👌❤💙❤🤝🤝🤝🕉️☪️✝️👍
@philipkd6037
@philipkd6037 2 дня назад
👍❤❤❤❤
@shajishajahan2174
@shajishajahan2174 2 дня назад
GOD Always Healthier Happy Safety lifeand 3:29 journey paths safe Protect GOD 🙏 🎉❤❤❤❤🎉🎉🎉🎉😂
@appukuttan6466
@appukuttan6466 2 дня назад
He is not young man. He is an old man
@mathewpe3970
@mathewpe3970 2 дня назад
ഒരു മാസത്തിനുള്ളിൽ രാഹുൽ ഗാന്ധി ഇൻഡ്യയുടെ പ്രധാനമന്ത്രി. ഉറപ്പ് ❤
@RachelJoseph-wr7ub
@RachelJoseph-wr7ub 2 дня назад
ആ നാവ് പൊന്നാവട്ടെ
@venkateshs8163
@venkateshs8163 2 дня назад
To be frank anti bjp supporter rahul ethra okke ethiyath thanne bhagam last time pole bjp thakarthu varum enna karuthiye especially exut poll okke vannapol even sudapis vare anganeta karuthie because of caa and mandir thanks to dhruv and Bengal up voters appozhanu rahul prime Minister aagum poolum😂
@ramlabasheer8867
@ramlabasheer8867 День назад
​@@RachelJoseph-wr7ubAmeen v🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻❤️
@user-ti9js8ew1w
@user-ti9js8ew1w 3 часа назад
എങ്ങിനെ ?
@josephjohn444
@josephjohn444 2 дня назад
എന്തോ ആ മനുഷ്യനെ ഭയങ്കര ഇഷ്ടം ആണ്. എല്ലാ ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു. ഒരിക്കലെങ്കിലും രാഹുൽ പ്രധാമന്ത്രി ആയി കാണാൻ ആഗ്രഹിക്കുന്നു. കളം ഒരുങ്ങികഴിഞ്ഞു. 2029ലോ അല്ലെങ്കിൽ അതിനുമുൻപോ അതിനുള്ള അവസരം ഉണ്ടാവുമെന്നാണ് എന്റെ ഉറച്ച വിശ്വാസം.
@ashrafpk6821
@ashrafpk6821 2 дня назад
നല്ല മനുഷ്യൻ രാഹുൽ ഗാന്ധിക്ക് ദൈവം ദീർഘായുസ്സ് കൊടുക്കട്ടെ എല്ലാവരും രക്ഷപ്പെടുത്തി കോട്ടു കെട്ടെ
@jessyraju5779
@jessyraju5779 2 дня назад
ദൈവം ,കൂടെ ഉണ്ട്. പ്രതിപക്ഷനേതാവ് എന്ന് നിലയിൽ പാവങ്ങളുടെ ശബ്ദം പാർലമെന്റിൽ മുഴങ്ങി കേൾക്കണം.
@rasheednelliyil6660
@rasheednelliyil6660 2 дня назад
വളരേ സന്തോഷകരമായ വാർത്ത.. ഒരു പാട് വിഷമങ്ങൾ അനുഭവിച്ച ആളാണ് രാഹുൽ ഗാന്ധി.. രാഹുൽ പ്രധാന മന്ത്രി ആകേണ്ടതായിരുന്നു... 10 വർഷം പ്രതിപക്ഷം ഇല്ലാതെ രാജ്യം ഭരിച്ചു..
@Mohamed-cu9wh
@Mohamed-cu9wh 2 дня назад
Rahul Gandhi 🌹💚❤️👍👍👍
@javedmuhammed8610
@javedmuhammed8610 2 дня назад
ഇല്ലാതാക്കാൻ ശ്രമിച്ചു അതെല്ലാം അതിജീവിച്ചു 👍
@mohammedallipparambil
@mohammedallipparambil 2 дня назад
രാഹുൽ ജീ പടപൊരുതി മുന്നേറുക ഇന്ത്യൻ ജനത താങ്കൾക്കൊപ്പം, സുദൃഢമായ ഭരണഘടന വീണ്ടും വീണ്ടും ഉയർത്തുകയാണ് നാം ഉണരുക. ഉണർത്തു ക. ജെയ് രാഹുൽ ഗാന്ധി.❤❤❤❤❤❤❤❤❤❤❤❤ AMD
@muhammedsalimmsl4322
@muhammedsalimmsl4322 2 дня назад
സാധാരണക്കാരന് ഉപകാരപ്പെടുന്ന ഈ വീഡിയോ ഇറക്കിയതിൽ നന്ദി !
@kunchimoideen2282
@kunchimoideen2282 2 дня назад
സ്നേഹം കൊണ്ട് അതി കാരം പിടിച്ചെടുത്തു
@user-ny6wn2os7v
@user-ny6wn2os7v 2 дня назад
രാഹുൽജി 'നിങ്ങൾ ആണ് സമാധാനം
@kochuthresiap.s6921
@kochuthresiap.s6921 2 дня назад
Very hearty കോൺഗ്രാറ്റ്ലഷൻസ് to ശ്രീ. രാഹുൽ ഗാന്ധി ❤🙏 1:28
@UsmanA-ck3th
@UsmanA-ck3th 2 дня назад
കേൾക്കുമ്പോൾ. വളരെ സന്ദോഷം
@terryjoseph89
@terryjoseph89 2 дня назад
രാഹുൽജി ഇത് താങ്കൾക്കു മാത്രം അവകാശപ്പെട്ട വിജയം, ഒന്നുമില്ലായ്മയിൽ ഇത്രയും ആയില്ലേ.താങ്കളെ പോലുള്ള ഒരു നേതാവ് താങ്കളെ ഉള്ളൂ.... നിങ്ങളെ പോലെ നിങ്ങൾ മാത്രം
@sidheeqpuzhakkal8290
@sidheeqpuzhakkal8290 2 дня назад
അദ്ദേഹത്തിന് രാജ്യത്തെ പ്രസിഡണ്ടിന്റെ അതേ സുരക്ഷ ഒരുക്കണം, 1 ഗാന്ധിജി 2- ഇന്ദിരാഗാന്ധി 3 - രാജീവ് ഗാന്ധി മൂന്ന് പേരെ കൊല നടന്ന രാജ്യമാണ് ഇന്ത്യ ഇന്ത്യയെ സ്നേഹിക്കുന്നവരുടെ ഹൃദയം എന്നും ഇക്കാര്യത്തിൽ സഹിക്കവയ്യാ വേദനയിലും സങ്കടത്തിലുമാണ് .അതിന്റെ പ്രതികളെ ലോകം വെറുക്കുന്നു,വെറുതെ വിടില്ല .സങ്കികളുടെ കളി നക്കില്ല, അനുവതിക്കരുത്
@AMMathew-rn6zn
@AMMathew-rn6zn 2 дня назад
Rahu is the soul of lndia
@azizma705
@azizma705 2 дня назад
കോൺ രാഹുൽ.. എന്ന് ചോദിച്ചു പരിഹസിച്ചു വീമ്പിളകിയ.. ബോണ്ട്‌ മോദിക്ക്. കാലം അണ്ണാക്കിൽ കൊടുത്തു 🤭.. രാഹുൽ ജിക്ക്‌ 🌹അഭിനന്ദനങ്ങൾ 🌹🌹🌹
@mathewkj1379
@mathewkj1379 2 дня назад
സന്തോഷമായി. ഇനി പ്രധാനമന്ത്രി ആയിക്കൂടി കണ്ടാൽ മതി. സഹോദരി വയനാട്ടിൽ നിന്ന് ജയിക്കും. ഉറപ്പ്. ഇനി അളിയൻ വാദ്ര ക്ക് കൂടി ഒരു സീറ്റ് കൊടുക്കണം.
@dreamsideas6195
@dreamsideas6195 2 дня назад
Priyankayude makkalkkum kodukkam
@vijaybalan2459
@vijaybalan2459 2 дня назад
​@@dreamsideas6195Pinky Vadra yudey Servantsineyum Keralathil ooroyidath malsarikkam...Free aayi Cycle chavittam Tractor oidikkam Thalayil manhukori kalikkam.. Speaker parranhathu Emergency Pappu ganti yudey Patti konduvannath oormappeduthiyath ivannu oru warning aanu.....Ellam Akhilesh Yadav intey thangi nirthalodey ..😜😜😜
@user-yb3ho9fx5s
@user-yb3ho9fx5s 2 дня назад
👍🏿☺️
@ajikachary2814
@ajikachary2814 2 дня назад
ചെയ്യേണ്ട പോലെ അവർ ചെയ്തോളും...😂
@muhammedalimt
@muhammedalimt 2 дня назад
Poda naye​@@ajikachary2814
@rajupaulose6351
@rajupaulose6351 2 дня назад
താഴ്ന്നവനെ ഉയർത്തുകയും ഉയർന്നവനെ താഴ്ത്തുകയും ചെയ്യും. എന്ന ദൈവിക പ്രവചന തിരുവെഴുത്തിന്റെ നിവർത്തിത്തീകരണം ആണ് പ്രിയ രാഹുൽ ഗാന്ധിയുടെ പ്രതിപക്ഷ സ്ഥാനത്തേക്കുള്ള ഈ ഉയർച്ചയിൽ നിവർത്തിയായി ഇരിക്കുന്നത്. ഈ വസ്തുത പ്രിയ രാഹുൽ ഗാന്ധി ഒരിക്കലും ഒരിക്കലും മറന്നു കളയാതെ ജീവിക്കുന്ന സർവ്വശക്തിമമായ ദൈവം ആരെന്ന് തിരിച്ചറിഞ്ഞ് ആ സർവ്വശക്തിമനായ ദൈവത്തെ ഭയപ്പെട്ടു കൊണ്ട് മറ്റുള്ളവരോട് ഇന്ത്യയിലെ സാധാരണ ജനത്തോടും മനസാക്ഷിയോടുകൂടി പ്രവർത്തിക്കുവാനും തയ്യാറാകണം എന്ന് വളരെ സ്നേഹത്തോടെ ഓർപ്പിക്കട്ടെ ഒരേസമയം ഒരു വ്യക്തിയെ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നത് സർവ്വശക്തിമാനായ സ്വർഗ്ഗീയ ദൈവത്തിന്റെ ബലമുള്ള കരമാണ് എന്ന മഹനീയ കാര്യം നിരന്തരം ഓർത്തുകൊള്ളുവാനും അദ്ദേഹത്തിന് ഇടയാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തുകൊള്ളുന്നു.🎉🎉🎉
@babujacob8030
@babujacob8030 2 дня назад
രാഹുൽ ഗാന്ധി ക്ക്‌ കുല മഹിമയും, ആഡ്യാത്വവും, ഉന്നത വിദ്യാഭ്യാസവും ഒന്നാന്തരം പാരമ്പര്യ വും, ഇന്ത്യയിലെ ജനങ്ങളോട് സ്നേഹവും കരുതലും നല്ല മനസാക്ഷിയുമുള്ള നേതാവാണ്. രാഹുൽ ഗാന്ധി യെ വെല്ലാൻ രാഹുൽ ഗാന്ധി മാത്രം.
@user-ts1zr9ok2z
@user-ts1zr9ok2z 2 дня назад
Raga ❤❤❤❤
@binduunnikrishnan1466
@binduunnikrishnan1466 2 дня назад
മോദിയുടെ കഷ്ടകാലം തുടങ്ങി, ഇന്ത്യയുടെ സംരക്ഷകനായ രാഹുൽ ന് നേരെ ദൈവം കണ്ണ് തുറന്നു. സത്യം അവസാനം വിജയിക്കും. ഇനി പ്രധാനമന്ത്രി സ്ഥാനം കൂടി രാഹുലിന് കിട്ടി കാണണം. അതും ദൈവം സാധിച്ചു തരും. കാരണം അദ്ദേഹം എത്രത്തോളം സത്യസന്ധനാണെന്നും, ജനങ്ങളെ എത്ര മാത്രം സ്നേഹിക്കുന്നു എന്നും ദൈവത്തിനു അറിയാം
@user-hv6gc7ct6r
@user-hv6gc7ct6r 2 дня назад
ചുരുക്കി പറഞ്ഞാൽ ഒരു സെമി പ്രധാന മന്ത്രി❤
@vigo6452
@vigo6452 2 дня назад
Rahulji ❤️❤️♥️♥️
@binduv5152
@binduv5152 2 дня назад
അടി സക്ക!!!! തകർത്തു!!!❤❤😍🔥🔥🔥🔥🔥👍🏻
@indiaone6957
@indiaone6957 2 дня назад
RG LEADER OF PEOPLE...HONEST & EDUCATED
@barathank9636
@barathank9636 2 дня назад
RG zindabad.
@ahmedkuttyvaliyakath1459
@ahmedkuttyvaliyakath1459 2 дня назад
അൽ ഹംദുലില്ലാഹ്! രാഹുൽജീ ? താങ്കൾക്ക് ലക്ഷോപിലക്ഷം ശുഭാശംസകൾ ! ചത്ത് പോയി എന്ന് കരുതിയ ഈ ഇന്ത്യാ മഹാ രാജ്യത്തെ പുനർജീവിപ്പിച്ച് കൊണ്ട് വരാൻ അഹോരാത്രം/അവിശ്രാമം ത്യാഗം ചെയ്യുന്ന താങ്കൾക്ക് ദൈവം തമ്പുരാൻ ഊർജവും / ആയുരാഗ്യവും / അനുകൂല സാഹചര്യങ്ങളും വേണ്ടുവോളം നൽകി അനുഗ്രഹിക്കുമാറാവട്ടേ !! ആമീൻ!!! ദേശദ്രോഹികൾ ?ഈ രാജ്യത്തിന് വരുത്തിവെച്ച എല്ലാ നഷ്ട / കഷ്ടങ്ങളും ? അവർ ചിച്ചിച്ചീന്തി കളഞ്ഞ പവിത്രമായ എല്ലാ മൂല്യങ്ങളും / അസ്തിത്വങ്ങളും സമയബന്ധിതമായി പൂന:സ്ഥാപിക്കപ്പെടുവാനും ? താങ്കളുടേയും, താങ്കൾക്ക് താങ്ങും / തണലുമായി താങ്കൾക്ക് ചുറ്റിലും അണിനിരന്നിട്ടുള്ള ശക്തിമത്തായ, അജയ്യമായ ആ ബെറ്റാലിയൻ്റെ മുന്നിൽ ഭരണപക്ഷം എന്ന "അഹങ്കാര പർവ്വം" നിഷ്പ്രഭമാവട്ടേ ? നിർവീര്യമാവട്ടേ ? എന്ന് പ്രാർത്ഥനകൾ !! ദൈവത്തിൻ്റെ സപ്പോർട്ടിന് പുറമെ, 120 / 140 കോടികൾ താങ്കൾക്കും, വിശാേല ഇന്ത്യാ മുന്നണിക്കും പിന്നിൽ അണി നിരന്നിരിക്കുകയാണ് !!! ആശങ്കകൾ ഏതുമില്ലാതെ ! മുന്നോട്ട് ! മുന്നോട്ട് !! മുന്നോട്ട് !!!
@sunishpk6514
@sunishpk6514 2 дня назад
രാഹുൽ ജി❤❤❤
@shinijoseph8155
@shinijoseph8155 2 дня назад
അഭിനന്ദനങ്ങൾ❤❤❤❤❤❤❤
@alisabmohammed3083
@alisabmohammed3083 2 дня назад
Rahulji ❤❤❤❤
@jayaprakashchinnangath5597
@jayaprakashchinnangath5597 2 дня назад
Rahul Gandhi... രാജ്യത്തിന്റെ പ്രതീക്ഷയും പ്രത്യാശയും ❤
@pvm4299
@pvm4299 2 дня назад
രാഹുൽ ❤
@leelasaji7865
@leelasaji7865 2 дня назад
പ്രിയങ്കാ ജി. ജൂനിയർ ഇന്ദിരാജി.❤
@DifferentTake-mi4bv
@DifferentTake-mi4bv 2 дня назад
രാഹുൽ ഇന്ത്യൻ സിംഹം ❤️❤️❤️❤️❤️❤️❤️❤️❤️
@mathewkj1379
@mathewkj1379 2 дня назад
പല്ലില്ല 🤣👍
@Kerala_voice791
@Kerala_voice791 2 дня назад
@@mathewkj1379അത് മോജിജിക്ക് പ്രായം കുറെ ആയല്ലേ കൊഴിഞ്ഞു കാണും കിളവന്റെ 😂😂
@bijibabu9431
@bijibabu9431 2 дня назад
Yes pallu modikk illa
@ramlabasheer8867
@ramlabasheer8867 День назад
​@@Kerala_voice791🤣🤣🤣🤣🤣
@nasarkottappuram7560
@nasarkottappuram7560 2 дня назад
ഇനി രാഹുൽ യുഗം❤
@aliachuthodi8339
@aliachuthodi8339 2 дня назад
Congratulations 🎉
@josecj6829
@josecj6829 2 дня назад
He should prove himself a good leader.
@anilkumaranilkumar2734
@anilkumaranilkumar2734 2 дня назад
Eniyum..venam.RaGa..India.❤❤🎉🎉🎉🎉.kkuvendi...❤❤❤..
@asharafmoosa7742
@asharafmoosa7742 2 дня назад
Very. Great 👍
@shajishajahan2174
@shajishajahan2174 2 дня назад
RAHULGI 🎉❤❤❤ CONGRATULATIONS
@leelababu2098
@leelababu2098 2 дня назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ബിഗ്‌ സല്യൂട്ട് mr. രാഹുൽ ജി 🤝🤝🤝🤝🤝🤝🤝🤝🤝🤝💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@subaidhannalakath7679
@subaidhannalakath7679 2 дня назад
Raga 👍🏻👍🏻 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@bluewhale1499
@bluewhale1499 2 дня назад
Rahul ji❤❤
@Tigers89
@Tigers89 2 дня назад
രാഹുൽ ഗാന്ധി ഇനിയും ഒരുപാട് ഉയരങ്ങളിലെത്തും. തീർച്ച. കാരണം അദ്ദേഹം വിട്ടു വീഴ്ചയും,സന്മനസ്സുമുള്ള നേതാവാണ്. മോഡിയെ പോലെ ജനങ്ങളെ പലതരത്തിൽ കാണുന്നവനല്ല..
@sallyzachariah9599
@sallyzachariah9599 2 дня назад
All the best Rahulji. God bless you
@shanavassms2209
@shanavassms2209 2 дня назад
പ്രതിപക്ഷ നേതാവിൽ നിന്നും പ്രധാനമന്ത്രി പദത്തിലേക്ക് താമസിയാതെ എത്തും,,,
@salilasadanand4548
@salilasadanand4548 2 дня назад
Rahulji 👍
@rasheednelliyil6660
@rasheednelliyil6660 2 дня назад
വളരേ നല്ല അറിവ് നൽകുന്ന വിവരണം.. 👍👍❤
@elsyjoseph4431
@elsyjoseph4431 2 дня назад
Mohabbat hai Rahul Gandhi's life 💞💞
@timetothink8939
@timetothink8939 2 дня назад
Rahul Gandhi ❤️❤️❤️
@abudhabicars3279
@abudhabicars3279 2 дня назад
Insha Allah next pm rahul gandhi
@vijayfan7181
@vijayfan7181 2 дня назад
എന്നെങ്കിലും രാജ്യം ഭരിക്കാൻ അവസരം കിട്ടുകയാണെങ്കിൽ മോദിജിയോടൊപ്പം ഇരിക്കുന്നത് ഗുണം ചെയ്യും 👍👍
@Hamza-vc4xm
@Hamza-vc4xm 2 дня назад
മോഡിക്ക് എന്താണ് നല്ല ഗുണം ഉള്ളത് വർഗീയത മാത്രം
@mujeeburrahman1517
@mujeeburrahman1517 2 дня назад
Mr. Vijayanfan, ഇന്ത്യയെ എങ്ങനെ തകർക്കാം എന്ന് പഠിക്കാൻ മോദിയുടെ കൂടെ തന്നെ ഇരിക്കണം,
@aktharali8456
@aktharali8456 2 дня назад
തറ പണി പഠിക്കാൻ അയാള്ടെ കൂടെ ഇരിക്കണം.
@MOIDYCK
@MOIDYCK 2 дня назад
രാഹുൽ ഗാന്ധിക്ക് പാരമ്പര്യമുണ്ട് അല്ലാതെ മോദിയെ പോലെ ശാഖയിലെ പാരമ്പര്യമല്ല ഇന്ത്യൻ പ്രധാനമന്ത്രിയായ നെഹ്റു ഇന്ത്യൻ പ്രധാനമന്ത്രിയായ അമ്മൂമ്മ ഇന്ത്യൻ പ്രധാനമന്ത്രിയായ നല്ല അച്ഛൻ ഇവരിൽ നിന്നൊക്കെ കിട്ടിയ അറിവ് മതി അല്ലാതെ മോദിയെ പോലെ നട്ടപ്പാതിരക്ക് വന്ന് നോട്ട് നിരോധിക്കുന്ന ബുദ്ധിയല്ല രാഹുൽ ഗാന്ധിയുടെ ...... തലക്കകത്ത് ആൾതാമസം ഇല്ലാതെ രാജ്യത്തെ പ്രധാനമന്ത്രിയായ മോദി എനി രാഹുൽ ഗാന്ധിയിൽ നിന്ന് പഠിക്കണം......
@shihasaju4550
@shihasaju4550 2 дня назад
Nalla avathranam😊
@shajimathews3822
@shajimathews3822 2 дня назад
❤❤❤❤ ❤❤❤❤❤❤❤❤❤
@raichelgeorge6823
@raichelgeorge6823 2 дня назад
Rahulji ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mohamedalichungath3877
@mohamedalichungath3877 2 дня назад
GRAIT PERSON
@hameedmp2873
@hameedmp2873 2 дня назад
Rahul Gandi❤❤❤❤❤❤❤❤
@sojojoy3026
@sojojoy3026 2 дня назад
My hero RAGA❤
@redmistar9626
@redmistar9626 2 дня назад
സത്യംപറഞാല്‍ മോദിജി കുടുങ്ങി😢😢
@gknair7434
@gknair7434 2 дня назад
അദ്ദേഹത്തെ ഇപ്പോഴത്തെ ഭരണാധികാരിയും കൂട്ടരും വളരെ അധികം ആക്ഷേപവാക്കുകൾ ഉപയോഗിച്ച് ജനത്തെ വെറുപ്പിച്ചു, പ്രതിപക്ഷം നല്ലത് ഉണ്ടെങ്കിലേ ഭരണം നന്നാകൂ.
@kmchacko1878
@kmchacko1878 2 дня назад
Super...Super...Super 🎉
@Saraswati-cy4gj
@Saraswati-cy4gj 2 дня назад
Good.❤
@TresaAugustine-fn5gy
@TresaAugustine-fn5gy 2 дня назад
Best wishes, you really deserve that
@ayshaaysha6157
@ayshaaysha6157 2 дня назад
Good 👍👍👍👍💪💪💪💪rahul gandhi❤❤❤🎉🎉🎉🎉🎉veryi thanks ❤🌹good
@MaryAgnes-zu3vw
@MaryAgnes-zu3vw День назад
Congratulations n God's blessings to you dear Rahulji.
@user-kq2ei7ln6d
@user-kq2ei7ln6d 2 дня назад
Ufff ❤
@SelinRaju-qt2fb
@SelinRaju-qt2fb 2 дня назад
💯💯💯💯💪💪💪
@asalamsulaiman7777
@asalamsulaiman7777 2 дня назад
Good
@user-yb3ho9fx5s
@user-yb3ho9fx5s 2 дня назад
🎉🎉humble royal person
@nexo128
@nexo128 2 дня назад
😂😂😂😂😂 അടിപൊളി ❤❤❤
@jessyjoseph1689
@jessyjoseph1689 2 дня назад
Waw..... 🙏🙏🙏👍👍👍👌👌👌
@elsyjoseph4431
@elsyjoseph4431 2 дня назад
Sneham kondu Vijayam Nedia Nethav Rahul Gandhi ❤️
@sheebathalachriaosu122
@sheebathalachriaosu122 2 дня назад
All the best grow higher in doing good
@harisOdavath
@harisOdavath 2 дня назад
very very good
@user-lx9tn9dv6o
@user-lx9tn9dv6o День назад
Adipoli...❤ he deserves this position ❤
@malimali20
@malimali20 2 дня назад
*"കോൻ രാഹുൽ" എന്ന് ചോദിച്ച ഒരു ഭൂലോക fruad ഇനി എന്തിന് കൊള്ളാം.*
@AliFathima-ev8yd
@AliFathima-ev8yd 2 дня назад
Raahul chetta pramanam free aayittu kodukkan charcha cheyyanam agane koduthal iniyum congressinte faranam thanne
@ravikumarattil376
@ravikumarattil376 2 дня назад
പറഞ്ഞുപറഞ്ഞ് പ്രൈം മിനിസ്റ്റർ കാട്ടിലും പവർ രാഹുൽ ഗാന്ധിക്ക് ഉണ്ടാവുമോ ചിലപ്പോൾ പ്രൈം മിനിസ്റ്റർ കാട്ടിലും പവർ രാഹുൽ ആയിരിക്കും
@bluewhale1499
@bluewhale1499 2 дня назад
ഇത്രയും നാൾ ഒരു പ്രതിപക്ഷ നേതാവ് ഇല്ലാതെയാണ് ഈ 10 കൊല്ലം മോഡി അഴിഞ്ഞാടിയത്.. പ്രതിപക്ഷ നേതാവ് എന്ന് പറയുന്നത് ഈ 230+ എംപിമാരുടെ നേതാവാണ്.. അപ്പൊ കുറച്ചു പവർ ഉണ്ടാകും..
@shirleyathista
@shirleyathista День назад
so happy to hear the good news. Our future PM.
@thomasp.c.george2588
@thomasp.c.george2588 2 дня назад
God bless you Dear Rahul ji 💖🙏
@manhalingalkunhunni
@manhalingalkunhunni 2 дня назад
Rahulji cuncratuletion 🎉🌹🌹🌹🌹🌹🌹🌹🌹🌹
@ahmedkuttyvaliyakath1459
@ahmedkuttyvaliyakath1459 2 дня назад
Al Hamdulillah! Rahulji? Best wishes to you! May the Lord bless you with sufficient energy/vigor/favorable conditions for reviving this great country of India which was thought to be dead. Amen!!! Traitors ?All the losses / sufferings caused to this country ? And all the sacred values/entities which they have torn to shreds will be restored in time? May the "arrogant pride" of the administration be ineffective in the face of that mighty, invincible battalion that has lined up around you to support/shade you? Do you want to become invincible? Prayers that!! Apart from God's support, 120 / 140 Crores are lining up behind you and the Vishela India Front!!! No worries! Go ahead! Go ahead!! Go ahead!!!
@aktharali8456
@aktharali8456 2 дня назад
My advice to Rahul...... Become a TN Sheshan. You are a power which you don't know.
@AbdulHameed-xb3to
@AbdulHameed-xb3to День назад
Hope ❤️
@ligimanuvel1076
@ligimanuvel1076 2 дня назад
@user-zu8kw3pd7g
@user-zu8kw3pd7g 2 дня назад
🙏
@muhmd5219
@muhmd5219 2 дня назад
Indias No:1 eligible youth
@elizabaththomas1859
@elizabaththomas1859 2 дня назад
Very good news
@user-qk6wv4el7h
@user-qk6wv4el7h 2 дня назад
❤❤❤
@VJVlogs88
@VJVlogs88 2 дня назад
രാഹുൽ ഗാന്ധി👍
@bijibabu9431
@bijibabu9431 2 дня назад
❤❤❤❤❤
@moosakoyaparappil722
@moosakoyaparappil722 2 дня назад
👌👍💪💯
@licymathew3385
@licymathew3385 2 дня назад
Rahulji jai .Abhivadyangal ❤❤❤
@mamsonholdings913
@mamsonholdings913 2 дня назад
God bless Rahul
Далее