Тёмный

രുചിയും ഗൃഹാതുരത്വവും സമാസമം; തരംഗമായി ‘ഉമ്മച്ചീസ്’പൊതിച്ചോര്‍ | Ummachi's Pothichoru 

Manorama News
Подписаться 9 млн
Просмотров 74 тыс.
50% 1

The official RU-vid channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews RU-vid Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

7 ноя 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 114   
@vipinlal0079
@vipinlal0079 3 года назад
ഇക്കാലത്ത് കുറച്ച് ആളുകൾക്ക് തൊഴിൽ നൽകാവുന്ന തരത്തിലുള്ള ഒരു സംരംഭം തുടങ്ങുക എന്നത് ചെറിയ കാര്യമല്ല.... 👍
@Amal_Cochin
@Amal_Cochin 3 года назад
Banana leaf എന്ന് പറഞ്ഞ എന്താണ് വിഷയം അവർ successful aayi സംരംഭം ചെയ്യുന്ന വനിതകളാണ്. അവർ മുന്നോട്ട് തന്നെ പോകും. ഇത് കണ്ട് പിന്തിരിപ്പൻ comment കൊണ്ട് വന്നിട്ടൊന്നും കാര്യമില്ല..
@hanifahanifa4171
@hanifahanifa4171 3 года назад
കഴുതകൾ കുരക്കട്ടെ
@ashokthoniyil8336
@ashokthoniyil8336 3 года назад
beautiful, shuchithwam shudhamaya oil nalla veg nd non veg freshness ellam aanu main, hard work thanne appreciating
@poojasr1746
@poojasr1746 3 года назад
ഇവർക്കു ജോലി already ഉണ്ടല്ലോ പിന്നെ എന്തിനാണ് വീട്ടമ്മ എന്നാ പ്രയോഗം. വീട്ടച്ഛൻ എന്ന് കേട്ടിട്ടില്ല പൊതുവെ ....
@beegamsofiya9471
@beegamsofiya9471 3 года назад
ജോലി ഉണ്ടെങ്കിൽ വീട്ടമ്മ അല്ലാതാകുമോ.. ജോലി ഉണ്ടെങ്കിലും വീട്ടിലെ ജോലികൾ അവർ തന്നെ നോക്കണം
@nailedit6430
@nailedit6430 3 года назад
പൂജ ...കുറെ കൂടുന്നുണ്ട്😜 പാവങ്ങൾ എങ്ങനെ എങ്കിലും ജോലി ചെയ്ത് ജീവിക്കട്ടെ
@poojasr1746
@poojasr1746 3 года назад
@@nailedit6430 ജോലിചെയ്യണേൽ സന്തോഷമേ ഉള്ളു ... ആണുങ്ങളെ സംബോധന ചെയുമ്പോൾ ഇങ്ങനെ ഉള്ള പ്രയോഗം കാണാറില്ല... മാറ്റേണ്ട സമയം ആയി ഇ വാക്ക്
@user-mp1fk2cg8e
@user-mp1fk2cg8e 3 года назад
അതൊന്നും മാറാൻ പോണില്ല...😂 നമ്മൾ മലയാളികൾ ഇങ്ങനെയാണ് ഭായ്!
@Jaar_7074
@Jaar_7074 3 года назад
@@poojasr1746 sechi feminist aano
@maheshtn295
@maheshtn295 3 года назад
Very good god bless u
@socialvideo8875
@socialvideo8875 3 года назад
അമ്മയുടെ മോള് തന്നെ God Bless ❤️
@runwinter..0202
@runwinter..0202 3 года назад
All the bst
@harikrishnans8495
@harikrishnans8495 3 года назад
Well done so proud of u guys
@ajijoseph398
@ajijoseph398 3 года назад
Very good
@smithaanil7567
@smithaanil7567 3 года назад
Hats off mam...
@girijapm8993
@girijapm8993 3 года назад
Good idea👍👍👍
@shaenterprises3369
@shaenterprises3369 3 года назад
Super
@syedsharfudheen47
@syedsharfudheen47 3 года назад
Congratulations
@sidheeqaboobacker4463
@sidheeqaboobacker4463 3 года назад
Mashaalla
@nibinbenedict5578
@nibinbenedict5578 3 года назад
👌👌👌
@meoowthunder2038
@meoowthunder2038 3 года назад
Good
@amalmanilal5358
@amalmanilal5358 3 года назад
Nice good news
@meghaps1539
@meghaps1539 3 года назад
Adipoli
@jobydevasia2039
@jobydevasia2039 3 года назад
Stay blessed and happy in JESUS NAME
@mathewsebastian2754
@mathewsebastian2754 3 года назад
Aisha പൊളിആണല്ലോ🥰🥰🥰
@jokeryt5554
@jokeryt5554 3 года назад
Ith Helen of spartayanen thoniyavarundo!
@arjunshibu6932
@arjunshibu6932 3 года назад
Malik bhai ❤️❤️
@abdulgafoor5976
@abdulgafoor5976 3 года назад
Please avoid news paper to wrap food item
@mayalaxmi2294
@mayalaxmi2294 3 года назад
ഇലയിൽ പൊതിഞ്ഞതിനു ശേഷം ആണല്ലോ പേപ്പറിൽ പൊതിയുന്നത്, പിന്നെന്താണ് പ്രശ്നം? പ്ലാസ്റ്റിക് പാടില്ല.
@user-px3cc2pj4j
@user-px3cc2pj4j 3 года назад
Akram malik mother in law❤
@riyazpk1064
@riyazpk1064 3 года назад
Who iz akrm malik?
@user-px3cc2pj4j
@user-px3cc2pj4j 3 года назад
@@riyazpk1064 owner of arasan group of companies in tamil nadu
@ak-fr3mk
@ak-fr3mk 3 года назад
Malik bro
@crkumar6751
@crkumar6751 3 года назад
'vazayila'
@Hamza-tr2ji
@Hamza-tr2ji 3 года назад
അങ്ങനെ കൊറോണ പലതും പഠിപ്പിച്ചു
@livematch6649
@livematch6649 3 года назад
What is the reality ?.....Why she was enter in the kitchen because of camera😂😂
@mayalaxmi2294
@mayalaxmi2294 3 года назад
All the best Rehana
@arjunkannan9731
@arjunkannan9731 3 года назад
Banana leaf 😊
@akhiljosepheditz3772
@akhiljosepheditz3772 3 года назад
order cheyyanulla number please.
@ajourneythroughthevillages1428
@ajourneythroughthevillages1428 3 года назад
Ays❤️
@yaseen501
@yaseen501 3 года назад
Ummachi poli aanllo
@saharalc
@saharalc 3 года назад
Rate മാത്രം പറഞ്ഞില്ല സാധാരണ ക്കാരനു താങ്ങാൻ പറ്റുമോ ആവോ
@mynivedh
@mynivedh 3 года назад
റേറ്റ് കൂടുതലാണെങ്കിൽ സാധാരണക്കാർക്കും കഴിക്കാനുള്ള സ്ഥലങ്ങൾ ഉണ്ടല്ലോ... ഇവിടുന്ന് തന്നെ കഴിക്കണം എന്ന് നിർബന്ധം ഒന്നുമില്ലല്ലോ....
@DWARAKA555
@DWARAKA555 3 года назад
അമ്മയും മകളും വിശ്വാസം വരുന്നില്ല
@hishams150
@hishams150 3 года назад
Yenta mwone.... Poli🤩🤩
@mpk9499
@mpk9499 3 года назад
രുചി നോക്കുന്ന പണി
@amtravel632
@amtravel632 3 года назад
Sambavam kollam pinne banana leaf alla vazha ela
@nobelamanda
@nobelamanda 3 года назад
ദുരന്തം😂
@azizksrgd
@azizksrgd 3 года назад
@Cyril Joseph 😀😀
@harisaboofath5161
@harisaboofath5161 3 года назад
Evide hittayalumm oru malayali undakummm😍😍😍😍
@-._._._.-
@-._._._.- 3 года назад
😳
@Shafipp9
@Shafipp9 3 года назад
ആ ആയീശ
@vbhismail
@vbhismail 3 года назад
😋😋😋
@mpk9499
@mpk9499 3 года назад
അവടെ oru പണി കിട്ടോ നാവോ
@althafalthaf3029
@althafalthaf3029 3 года назад
🐓🐓🐓
@SuperSaiyan-1000
@SuperSaiyan-1000 3 года назад
🤤🤤🤤🤤
@aswanthachu6674
@aswanthachu6674 3 года назад
o o o o fix fix
@binoyavj202
@binoyavj202 3 года назад
Each curry good,😂😂
@Goldenmak-rx8zn
@Goldenmak-rx8zn 3 года назад
Malayalam korach Korach parayullule😀
@aguilar8791
@aguilar8791 3 года назад
Good looking people
@subinshibu7619
@subinshibu7619 3 года назад
2,3 layer putti adichal good looking aakumalle....
@user-er1sn1ur8x
@user-er1sn1ur8x 3 года назад
@@subinshibu7619 അതെ
@pathanamthittakaran81
@pathanamthittakaran81 3 года назад
@@user-er1sn1ur8x 😂
@veena154
@veena154 3 года назад
@@subinshibu7619 aavilla....athinu nalla facial featuresum kudi venam...
@subinshibu7619
@subinshibu7619 3 года назад
@@veena154 💃
@mohammedmansoor5573
@mohammedmansoor5573 3 года назад
8888 garage wife
@RAJESHCHANDRAN-ik6kv
@RAJESHCHANDRAN-ik6kv Год назад
Soooooooooooooppppppppppppppppppppprrrrrrrrrrrrrrrrrrrrrr
@vishnu7668
@vishnu7668 Год назад
വില പറയാത്തതെന്തേ
@xtradecent
@xtradecent 3 года назад
Leaf banan പറയാമായിരുന്നു 😄😄😄
@itzme8946
@itzme8946 3 года назад
AA AYSHEDE FACE ENTHA INGANE..?? AAVIYIL PUZHUNGHIYA POLEYUNDALLO...KRAAAH
@johndutton4612
@johndutton4612 3 года назад
അറബി കണക്ഷൻ??
@WE-ft7bq
@WE-ft7bq 3 года назад
ബനാന leaf 😂
@azizksrgd
@azizksrgd 3 года назад
നീ ഇവിടെ ഗ്രാമർ നോക്കി ഇരുന്നോ അവര് ലക്ഷങ്ങൾ ഉണ്ടാക്കട്ടെ
@azizksrgd
@azizksrgd 3 года назад
@Jijo അല്ല പിന്നെ കുറ്റം കണ്ട് പിടിക്കാൻ കുറെ പേര്
@Ans4kcuts
@Ans4kcuts 3 года назад
ബനാന ലീഫ് എന്ന് വെച്ചാൽ... വാഴ ഇല യാണ്.... 🚶‍♂️🚶‍♂️ അറിയാത്തവർക്ക് 🤣🤣🤣
@marcosrua7223
@marcosrua7223 3 года назад
Poyi pani edukedo
@thilavathulquran-4758
@thilavathulquran-4758 3 года назад
പേര് കേട്ടിറ്റ് മുസ്ലിം പക്ഷെ കണ്ടിട്ട് അല്ലാന്നും തോന്നുന്നു അറിയില്ല ഏതാണ് വിഭാഗമെന്ന് ഏതായാലും കാട്ടൂർ അറിയാം ചോറും അറിയാം
@harikrishnan4738
@harikrishnan4738 3 года назад
മതം എന്തിനാ കോയാ മനുഷ്യൻ അല്ലെ. അവർ ഇഷ്ടം ഉള്ള പോലെ ജീവിക്കും തനികേന്ത് mira.
@lunalovegood7988
@lunalovegood7988 3 года назад
Umm.. is it necessary to attach a tag of religion to every person? And please understand that people like you are bringing down a noble ideology of Islam in front of the world. And to a great extent, it irks Muslims too.
@kmjose1211
@kmjose1211 3 года назад
മതം അറിഞ്ഞിട്ടു വേണം like ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്
@ramleshrr6002
@ramleshrr6002 3 года назад
പോടാ തീവ്രവാദീ
@johndutton4612
@johndutton4612 3 года назад
മുസ്ളീം നാമധാരി പെണ്ണാണ്.. ഔറത്ത് മറയ്ക്കാതെ നരകത്തിലേക്ക് പോവാൻ
Далее
Smart Sigma Kid #funny #sigma #memes
00:26
Просмотров 6 млн
Иран и Израиль. Вот и всё
19:43
Просмотров 1,5 млн
Я тоже так могу
00:12
Просмотров 779 тыс.
Smart Sigma Kid #funny #sigma #memes
00:26
Просмотров 6 млн