Тёмный

റംബുട്ടാൻ മരം ഗ്രാഫ്റ്റ് ചെയ്യുന്ന രീതി - Grafting a Rambutan Tree in kerala 

Vineesh Rajan
Подписаться 229 тыс.
Просмотров 310 тыс.
50% 1

റംബുട്ടാൻ മരം ഗ്രാഫ്റ്റ് ചെയ്യുന്ന രീതി - Grafting a Rambutan Tree in kerala
REEL: YUMOSHI BX 5000, Mix Drag:13KG/28LB, 13 Ball Bearings
MAINLINE: Daiwa made in japan 3.0, 0.23mm, 40LB
WireLeader:
BearingSwivel: size #6, 60Lb, Test: 30kg.
Snap: size #4, 40Lb, Test: 23kg.
Lure/Bait: Fish Lure, Pencil Lure & Frog Lure
My Profile Link - / vineeshrajan658
Like & Share For More Photos & Videos / keralafishingnaturalhi...
my facebook pages
/ prakkanamnammutegramam
/ itanattsribhadrakaliks...
/ kaithavanasreedurgadev...

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 310   
@muhammedibrahim8965
@muhammedibrahim8965 3 года назад
വെട്ടിമാറ്റാതെ എല്ലാ കമ്പുകളിലും ഇതുപോലെ ചൈതാൽ (അല്ലങ്കിൽ മറ്റെരു രീതിയിൽ ചെയിതാൽ )ഈ ഒരു മരത്തിൽ നിന്ന് പ്രതിവർഷം 5 ലക്ഷത്തിൻ്റെ വരുമാനം കിട്ടുമായിരുന്നു.
@AsifAli-ct1be
@AsifAli-ct1be 6 лет назад
may you get a good result .please give more shade and enough irrigation.
@rijogeorge6512
@rijogeorge6512 3 года назад
Ente chettaethoke try cheythu,onagipoy
@muralik2627
@muralik2627 6 лет назад
What is the result??????, pls mention that also.
@cicijosephnambusseril651
@cicijosephnambusseril651 4 года назад
Cheetyppoikkanum😥
@sonisebastiant9217
@sonisebastiant9217 4 года назад
ഇത് വിജയിച്ചതിന്റെ വീഡിയോ ഇനി ഇടൂ.
@dottymarydasan8079
@dottymarydasan8079 4 года назад
Veetyl randu maramundu onnil puli pidikum onnil pidikkilla anmaram murichal mate marathil puli pidikkumo
@vineeshRajan
@vineeshRajan 4 года назад
pili male & female undu maram
@noushade1673
@noushade1673 3 года назад
പുതിയ ശിഖരം വരുമ്പോൾ അതിൻമേൽ ഗ്രാഫ്റ്റ് ചെയ്യുക
@ali_ac
@ali_ac 3 года назад
മാവിൽ പുതിയ ശിഖിരത്തിൽ ഞാൻ ചെയ്തു, Success ആയി
@fayizct8039
@fayizct8039 Год назад
Ithinte ippozhulla oru video idamo
@yadz2346
@yadz2346 6 лет назад
സംബവം പോളിയോന് ഭായ്
@habeebrawther599
@habeebrawther599 4 года назад
What is the result???
@abhilashabhilash5999
@abhilashabhilash5999 3 года назад
Same pitch ithupole oranam ent vttilum und 6 varsamayi.... ramboottan maramalle avide nilkattannu vijarichu....
@INDIAN-y9y
@INDIAN-y9y 6 лет назад
pareekshanam vijayicho..? enkil athum koode idamo
@vineeshRajan
@vineeshRajan 6 лет назад
വിജയിച്ചില്ല കാരണം ഞാൻ ചെയ്തത് ഡിസംബർ ൽ ആണ്. ചൂടുകുടുതൽ കാരണം കമ്പുണങ്ങി പോയി. ജൂൺ മുതൽ സെപ്റ്റംബർ വരെ ഉള്ള സമയങ്ങളിലെ വിജയിക്കൂ
@sebinalex2833
@sebinalex2833 6 лет назад
vineesh Rajan ഡിസംബറിൽ chudukududhalo edha rajyam
@nalansworld1208
@nalansworld1208 3 года назад
ഇത് വിജയമായിരുന്നോ ?
@vineeshRajan
@vineeshRajan 3 года назад
vijayichu
@rinsadk4516
@rinsadk4516 3 года назад
Please send photos
@vineeshRajan
@vineeshRajan 3 года назад
@@rinsadk4516 vijayichu
@aqeelabdullathif8389
@aqeelabdullathif8389 3 года назад
Updation kanikamo.... 3 years kazhinjille?? Rambutan undaayi thudangiyo?
@vineeshRajan
@vineeshRajan 3 года назад
@@aqeelabdullathif8389 community tab ill photos ittirunnu. video edan aa time il njan nattil illayirunnu.
@niyashussain4242
@niyashussain4242 5 лет назад
ഒരു വർഷമായി ഇതിന്റെ റിസൾട്ട് എന്താണ് ഇപ്പൊൾ വിജയകരം ആണോ എങ്കിൽ അതിന്റെ ഇപ്പോഴത്തെ വീഡിയോ update ചെയ്യാമോ. പരാജയം എങ്കിൽ ഇൗ വീഡിയോ ഡിലീറ്റ് ചെയ്തു കൂടെ ഇനിയും ആളുകൾ വന്നു ഇതിന്റെ അന്വേഷണം നടത്തി കൊണ്ടേ ഇരിക്കും..
@ranjitht3
@ranjitht3 5 лет назад
നല്ല വിഡിയോ
@vineeshRajan
@vineeshRajan 5 лет назад
tks
@cicilybalan3630
@cicilybalan3630 Год назад
Njn cheythath mulachitund. Mulach kazhinjal plastic epola remove cheyendath? Atho plastic angane vekuvano vendath? Please replay.
@vineeshRajan
@vineeshRajan Год назад
കമ്പു മുറിച്ചു മണ്ണിലോട്ട് മാറ്റി നടുമ്പോൾ കവർ മാറ്റാം
@thouseefthouseef7119
@thouseefthouseef7119 6 лет назад
ente battar aru varsham prayamullathan kaikkunnilla enthan cheyyendath
@vineeshRajan
@vineeshRajan 6 лет назад
graft cheyii
@noushadyfc1
@noushadyfc1 6 лет назад
എന്തായി അത് വിജയിച്ചോ... അതിന്റെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു..
@user-cg5eq8to9s
@user-cg5eq8to9s 4 года назад
noushad yfc unangi kanum 🤣🤣🤣
@kareemtharakentharaken9258
@kareemtharakentharaken9258 4 года назад
ഞാൻ പലവട്ടം ശ്രമിച്ചു. ചീറ്റിപോയി.. താങ്കളുടെ വിജയിച്ചതോന്നു കാണിക്കാവോ
@vineeshRajan
@vineeshRajan 3 года назад
vijayichu video ittirunnu
@vineeshRajan
@vineeshRajan 3 года назад
@@user-cg5eq8to9s illaa kolirthu
@vineeshRajan
@vineeshRajan 3 года назад
@@kareemtharakentharaken9258 vijayichu njan video ittirunnu
@user-bb9yb7zw4t
@user-bb9yb7zw4t 7 месяцев назад
എന്റെ വീട്ടിൽ റംബൂട്ടൻ 10 വർഷമായി ഇത് വരെ കായ്ച്ചിട്ടില്ല, മരം നീണ്ടു പോവുകയാണ് രണ്ട് പ്രാവശ്യം വെട്ടി കൊടുത്തു കിളിർത്തു വന്നു വീണ്ടും നീണ്ടു പോവുകയാണ് വെയിൽ കുറവുള്ള സ്ഥലമാണ് എന്ത് ചെയ്യണം?
@vineeshRajan
@vineeshRajan 5 месяцев назад
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്ന പോലെ ഗ്രാഫ്റ്റ് ചെയ്യൂ ഇല്ലെങ്കിൽ ഒരുപാട് ഗ്രാഫ്റ്റിംഗ് വീഡിയോ യൂട്യൂബിൽ കിടപ്പുണ്ട് അത് കണ്ട് അതുപോലെ ചെയ്യൂ
@majaman1621
@majaman1621 5 лет назад
Good
@MariMuthu-kl2ue
@MariMuthu-kl2ue Год назад
Best rambutan plant grafted plant ah. Or bud plant ah please inform
@vineeshRajan
@vineeshRajan Год назад
രണ്ടും നല്ലതാണു
@m9wjdk164
@m9wjdk164 3 года назад
Ente veettilum und ramboottan maram kure naalayi. Grafting cheyaan idutha kamb ee same marathinte thane aanno?
@vineeshRajan
@vineeshRajan 3 года назад
അല്ല നല്ല പോലെ കാഴ്ച നിൽക്കുന്ന മറ്റൊരു മരത്തിൻറെ കമ്പ് ആണ് ഈ മരത്തിലൂടെ ചേർത്തു പിടിക്കുന്നത്
@lailaec5557
@lailaec5557 4 года назад
എന്റെ വീട്ടിലും ഉണ്ടായിരുന്നു
@davidthomas4893
@davidthomas4893 4 года назад
How was it? I see the video uploaded 2 years back.
@sojusoman2602
@sojusoman2602 6 лет назад
Chetta rembuttan graft cheythittu athu kaychoo
@vineeshRajan
@vineeshRajan 6 лет назад
3,4 kollam kazhiyum kaayikkan
@kaleel553
@kaleel553 6 лет назад
Next video??
@mohammedkunhi2020
@mohammedkunhi2020 3 года назад
എട്ടു വർഷമായി ഞാൻ റമ്പൂട്ടാൻ വെച്ചിട്ട്. ഇപ്പോൾ കായ്ച് തുടങ്ങി, മഞ്ഞ കളർ ആണ്, വളരെ ചെറുതും ആണ് അകത്ത് ഒന്നും ഇല്ല എന്താണ് കാരണം എന്ന് അറിയിക്കാമോ. Please
@vineeshRajan
@vineeshRajan 3 года назад
rambuttan orupadu variety undu. athil ethelum akum
@irshadmohamed2247
@irshadmohamed2247 6 лет назад
എന്റെ വീട്ടിൽ റാംബോട്ടാൻ മരം ഉണ്ട് വളരെ ഉയർന്നു പോയി ചെറുതാക്കാൻ വല്ല വഴിയും undo
@vineeshRajan
@vineeshRajan 6 лет назад
ജൂണിൽ മഴ തുടങ്ങുന്നതിനു മുൻപ് മുകൾവശം കൊതിക്കളയുക.. നല്ലപോലെ പൊട്ടി കിളിര്ച്ചോളും ......
@babucool303
@babucool303 4 года назад
ഏത് മാസമാണ് ഗ്രാഫ്റ്റ് ചെയ്യുക
@shyjupnkottayam8334
@shyjupnkottayam8334 6 лет назад
kudampuli ethupolay chayan pattumo?
@vineeshRajan
@vineeshRajan 6 лет назад
try cheyithu nokkuka...
@shanid728
@shanid728 5 лет назад
നാരങ്ങയുടെ കായ്ക്കാത്ത മരം ഉണ്ട് അതിൽ ഇത് പോലെ ഏതെങ്കിലും ഫലങ്ങൾ വച്ച് പിടിപ്പിച്ചാൽ ശേരിയകുമോ?.... അതല്ല നറങ്ങയ്ക്ക് നാരങ്ങ തന്നെ വേണം... എന്നുണ്ടോ?
@vineeshRajan
@vineeshRajan 5 лет назад
നറങ്ങയ്ക്ക് നാരങ്ങ തന്നെ വേണം
@shanid728
@shanid728 5 лет назад
Cross aayi ethokke nadakkum
@brigadiergiridharbaruwa885
@brigadiergiridharbaruwa885 3 года назад
@@shanid728 orange, vere naraka ganathil pedunna enthum try cheyyam
@vijayankollampilla2274
@vijayankollampilla2274 6 лет назад
Grsphting upayogich kamb athintya
@vineeshRajan
@vineeshRajan 6 лет назад
vere kaayikkunna marathinte
@abdulnazar6090
@abdulnazar6090 4 года назад
Nigal budd cheyda rambuttan endayi bro budd pidicho please reply
@vineeshRajan
@vineeshRajan 4 года назад
last video nokku poothu nilkkunna video ittittundu
@kamalkrishnan7567
@kamalkrishnan7567 6 лет назад
Sir... ഇത് ഞാൻ അടുത്ത ആഴ്ച ചെയ്യാൻ പോവുകയാണ്...
@vineeshRajan
@vineeshRajan 6 лет назад
good
@Shaivaa
@Shaivaa 6 лет назад
vineesh Rajan എത്ര നാൾ ഈ കൂടി നകത്തു വയ്ക്കണം ? ഇത് എന്നു മാറ്റണം ?ഈ മൂടുപടം ?
@nevaeh8522
@nevaeh8522 3 года назад
@@Shaivaa 30 days But grafting rambuttan yield lfetime okke kuravarkum
@eldhomathew3440
@eldhomathew3440 6 лет назад
pareshanam vijayicho chetta?
@vineeshRajan
@vineeshRajan 3 года назад
vijayichu
@fishing4950
@fishing4950 6 лет назад
എന്റെ വീട്ടിൽ 15 വർഷം പഴക്കമുള്ള നംബൂട്ടാൻ ഉണ്ട്.. ഒരു വളരെയധികം ഫലം തന്നു.. ഇപ്പോൾ 2 വർഷത്തോമായി കായ്ക്കുന്നില്ല... എന്ത് ചെയ്യണം
@vineeshRajan
@vineeshRajan 6 лет назад
ജൂണിൽ മഴ തുടങ്ങുമ്പോൾ ശിഖിരങ്ങൾ എല്ലാം കൊതി കമ്പുകൾ മാത്രമാക്കി നിർത്തുക . കുറച്ചുദിവസം കഴിയുബോൾ നിറച്ചും പൊട്ടിക്കിളിർക്കും ആ പുതിയ കമ്പുകൾ അടുത്ത വര്ഷം കഴിക്കും
@ajeeshme983
@ajeeshme983 6 лет назад
Renjith Ks kasu koduthu onnu randu kilo vanguka
@riyask1940
@riyask1940 6 лет назад
+vineesh Rajan thank u
@abhijithmohan7140
@abhijithmohan7140 3 года назад
Bro ee marathinte oru pic ayakamo
@CeylonLastMile
@CeylonLastMile 4 года назад
this is mango
@prajeeshkumar4215
@prajeeshkumar4215 4 года назад
Njangalude rambootan pookkundu Kaya varunilla enthu cheyyanam
@vineeshRajan
@vineeshRajan 4 года назад
murichittu bud cheyyanam
@martinponkunnam
@martinponkunnam 6 лет назад
Good.എതുമാസമാണ് ഇത് ചെയ്യാൻ ഏറ്റവും നല്ലതു?
@vineeshRajan
@vineeshRajan 6 лет назад
ജൂൺ മുതൽ സെപ്റ്റംബർ വരെ. മഴ ഇല്ലാത്തപ്പോൾ ഗ്രാഫ്റ്റിങ് ചെയ്താൽ കമ്പു ഉണ്ടങ്ങിപോകാനാ ചാൻസ് കൂടുതൽ
@jithinmurali7339
@jithinmurali7339 6 лет назад
Ethu vijaichooo athu kooodi parayu
@sayyidhashim4544
@sayyidhashim4544 6 лет назад
മഴ പെയ്യുമ്പോ നനഞ്ഞു ചീഞ്ഞു പോകുമോ
@dottymarydasan8079
@dottymarydasan8079 4 года назад
Kudampuliyil ingane cheyan patumo
@vineeshRajan
@vineeshRajan 4 года назад
muzhuvan murikkanda oru kambu murichu cheyithal mathii
@anandu9731
@anandu9731 6 лет назад
Male plant kaya undaville
@vineeshRajan
@vineeshRajan 6 лет назад
illaaa
@shafeeqkp2617
@shafeeqkp2617 3 года назад
ഇത് ഏത് മാസത്തിലും ചെയ്യാൻ പറ്റുമോ, അതോ വേനൽ ൽ വർഷത്തിൽ അങ്ങനെ എന്തെങ്കിലും ഉണ്ടോ
@vineeshRajan
@vineeshRajan 3 года назад
mazha kaalathu cheyyanam. june to September appol 100% success akum
@cheriankanthrayose3587
@cheriankanthrayose3587 3 года назад
ഈ രീതിയിൽ ഗ്രാഫ്റ്റ് ചെയ്തത് വിജയിച്ചോ എന്നറിയാൻ ആഗ്രഹിക്കുന്നു.
@epkillergaming7310
@epkillergaming7310 3 года назад
Vijayichoo
@jeromjohn4458
@jeromjohn4458 4 года назад
What is the result
@dottymarydasan8079
@dottymarydasan8079 4 года назад
Cheidattu sariyayo kapidicho pls rply
@vineeshRajan
@vineeshRajan 4 года назад
sheriyayii
@saleemalamkunnath8617
@saleemalamkunnath8617 4 года назад
Vidiyos vidoooo
@tagornpkuruptagor2074
@tagornpkuruptagor2074 4 года назад
Mechurity Aya male Marathil ith positive avooo.... Over ayii kayikkathe female Marathil alleee ith sink avuuu...
@vineeshRajan
@vineeshRajan 4 года назад
ella type marathilum pattum
@shahnashirin9639
@shahnashirin9639 6 лет назад
How we can identify male or female plant
@vineeshRajan
@vineeshRajan 6 лет назад
കണ്ടു പിടിക്കാൻ ബുദ്ധിമുട്ടാണ്. 3 കൊല്ലം കഴിഞ്ഞിട്ടും പൂ മാത്രമേ ഉള്ളു കായ പിടിക്കുന്നിലേൽ അത് ആൺ മരം ആണ് . അങ്ങനെ മനസിലാക്കാൻ സാധിക്കൂ
@shahnashirin9639
@shahnashirin9639 6 лет назад
Tnkuuu
@paulcj3292
@paulcj3292 6 лет назад
Okaa ayoo.. we are looking for the growth
@vineeshRajan
@vineeshRajan 3 года назад
ayiii
@user-cd4uj5wf5r
@user-cd4uj5wf5r 6 лет назад
വിജയിച്ചോ
@zainmohamed6669
@zainmohamed6669 4 года назад
ellavrum plastic chutti vedeo close aakum adinunsesam ethra divasam vekanam eno..limeed plastic remove cheyanam eno parayarilla..vedeo idumbol kanunavrku samsayam baakonvekathe idukayanegil uoakaaram
@jazimjazi2094
@jazimjazi2094 3 года назад
കിളിച്ചോ
@vineeshRajan
@vineeshRajan 3 года назад
kilichu
@shamil1067
@shamil1067 4 года назад
Success aayooo?
@jaleeljaleel8650
@jaleeljaleel8650 4 года назад
റംബുട്ടാൻ air learing ചെയ്യുമ്പോൾ പൂവ് ഉള്ള കൊമ്പ് പറ്റുമോ. വേഗം റിപ്ലേ തരൂ പ്ലീസ്
@jaleeljaleel8650
@jaleeljaleel8650 4 года назад
പൂവ് ഉള്ള കൊമ്പ് എടുത്താൽ അത് കായിക്കുമോ
@jaleeljaleel8650
@jaleeljaleel8650 4 года назад
എയർ ലെയറിങ് ചെയ്യുമ്പോൾ പച്ച ചാണകം പറ്റുമോ പ്ലീസ് റിപ്ലെ
@vineeshRajan
@vineeshRajan 4 года назад
പച്ച ചാണകം pattilla... ethu kambilum cheyyam... flower ullathum. kaaya ullathum ethil venelum cheyyam
@jaleeljaleel8650
@jaleeljaleel8650 4 года назад
എൻ്റെ കയ്യിൽ പച്ച ചാണകം ഒള്ളു. പച്ച ചാണകവും മണ്ണും ചെഗിരിയും കൂട്ടിയാൽ പറ്റുമോ പ്ലീസ് റിപ്ലെ
@jaleeljaleel8650
@jaleeljaleel8650 4 года назад
കേരളത്തിലെ ഈ കാലാവസ്ഥ എയർ ലെയറിങ്ന് പറ്റുമോ
@sudheesanr2460
@sudheesanr2460 5 лет назад
നന്നായിട്ടുണ്ട് പപ്പായയിൽgrafting/budding/layering ചെയ്തു കാണിക്കാമോ? അപ്പോൾ പപ്പായയുടെ പൊക്കം കുറഞ്ഞു കായ്കൾ ഉണ്ടാവുകയില്ലേ?
@vineeshRajan
@vineeshRajan 5 лет назад
പപ്പായയിൽ വളരെ എളുപ്പത്തിൽ ലെയറിങ് ചെയ്യാൻ സാധിക്കും ടൈം കിട്ടുമ്പോൾ ചെയ്യാം
@dhanyamanoj6743
@dhanyamanoj6743 6 лет назад
Rabuttan male or female yaganathruchariyam sir
@vineeshRajan
@vineeshRajan 6 лет назад
3 കൊല്ലം കഴിഞ്ഞേ മനസിലാകൂ male പൂക്കും കായ പിടിക്കില്ല. ചില മരങ്ങൾ ശിഖിരങ്ങൾ ഇല്ലാതെ നീളത്തിൽ വളരുവാണേൽ male ആണ് എന്ന് ഊഹിക്കാം. പക്ഷെ കൃത്യമായി പറയണമെങ്കിൽ 3 കൊല്ലം കഴിഞ്ഞേ പറ്റൂ നിറച്ചും ശിഖിരം ഉണ്ടേൽ female അകാൻ ആണ് 90 % ചാൻസ്
@sayyidhashim4544
@sayyidhashim4544 6 лет назад
എന്റെ വീട്ടിൽ രണ്ടു മരം ഉണ്ട് രണ്ടും പൂക്കും കായ്പിടിക്കില്ല പെണ് പൂവുകളും ഉണ്ടാവുന്നില്ല
@ismailkoyiloth125
@ismailkoyiloth125 6 лет назад
ഞാൻ 400 രൂപ കൊടുത്ത് ഒരു നഴ്സറിയിൽ നിന്നും ഒരു ഗ്രാഫ്റ്റ് തൈ വാങ്ങി കുഴിച്ചിട്ടിരുന്നു. ഒരു വർഷമായി. നല്ലോണം വലുതായി വരുന്നുണ്ട്.ഇത് ആണാണോ പെണ്ണാണോ എന്നെങ്ങനെയറിയും?
@vineeshRajan
@vineeshRajan 6 лет назад
പൂക്കൾ ഉണ്ടായിട്ടും കായിക്കുന്നില്ലേൽ അത് ആൺ മരം ആണ്. 3 കൊല്ലം കഴിഞ്ഞാലേ അറിയൂ. അതിനു മുൻപേ മനസിലാകില്ല
@shameeltharippayil
@shameeltharippayil 6 лет назад
graft should be female
@sayyidhashim4544
@sayyidhashim4544 6 лет назад
ഞാൻ വായിച്ചും കേട്ടും മനസിലാക്കിയ ഒരു കാര്യം ഇവിടെ പറയട്ടെ തെറ്റാണെങ്കിൽ ക്ഷമിക്കണം റംബുട്ടാൻ മരങ്ങൾ മൂന്ന് തരം ആണ് ആൺ മരം പെൺ മരം രണ്ടുംകൂടെ ഉള്ളത് ഇതിൽ നഴ്സറിയിൽ നിന്നും കിട്ടുന്നത് ആണും പെണ്ണും ഉണ്ടാകുന്ന മരങ്ങളിൽ നിന്നും bud എടുത്തു ഗ്രാഫ്ട് ചെയ്ത തൈകളാണ്
@kulangarapaul2557
@kulangarapaul2557 5 лет назад
Edges of Leaves of rambutaan are scorched to copper colour and finally drops hello
@vishnuvishnu7600
@vishnuvishnu7600 4 года назад
ഞങ്ങളുടെ വീട്ടിൽ ഉണ്ട് പക്ഷെ നല്ല നീളത്തിൽ വളർന്നു പൂക്കൾ വരുന്നു കായ്ക്കുനില്ല പകുതിക്കു വച്ചു മുറിച്ചാൽ പിന്നെ കിളികുമോ
@vineeshRajan
@vineeshRajan 4 года назад
kilirkkum . aa kilirppil graft cheyithal mathi
@sivaprasad.n.narayanan3934
@sivaprasad.n.narayanan3934 2 года назад
അത് male plant ആണ്... Pen ചെടി വച്ച് graft ചെയ്യൂ
@kalodykalodi1948
@kalodykalodi1948 3 года назад
ബുദ്ദിങ്ങും ഗ്രാഫറ്റിങ്ങും diferentenda
@vineeshRajan
@vineeshRajan 3 года назад
മറ്റൊരു ചെടിയുടെ മുകളം മറ്റൊരു ചെടിയോട് ചേർത്ത് ഒട്ടിച്ചു വെക്കുന്നതിന് ബഡ്ഡിങ് എന്ന് പറയുന്നത് ഗ്രാഫ്റ്റിംഗ് എന്നുപറയുന്നത് രണ്ട് കമ്പുകൾ ചേർത്ത് ഒട്ടിക്കുന്നതിന്ന്
@sabithasumesho9116
@sabithasumesho9116 4 года назад
Result enthanu
@hani1299
@hani1299 2 года назад
ഈ റമ്പുട്ടാൻ ഇപ്പോൾ കായ്ക്കുന്നുണ്ടോ ഇതിൻറെ വീഡിയോ ചെയ്യാമോ
@vineeshRajan
@vineeshRajan 2 года назад
undu
@sree9707
@sree9707 2 года назад
​@@vineeshRajan link edu
@sayoojkaliyathan60
@sayoojkaliyathan60 6 лет назад
Cheta pareekshanam vijayichirunno . Enikkum pareekshikkana
@vineeshRajan
@vineeshRajan 6 лет назад
ഞാൻ ആദ്യം ഡിസംബറിൽ ആണ് ചെയ്തെ. വിജയിച്ചില്ല. ജൂൺ ചെയ്തപ്പോൾ വിജയിച്ചു. ഞാൻ മറ്റൊരു വീഡിയോ ഇട്ടിട്ടുണ്ട് എയർ ലെയറിങ് അങ്ങനെ ചെയ്യ് ഉറപ്പായും വിജയിക്കും
@soniyathomas2021
@soniyathomas2021 6 лет назад
sucess eya video upload chryyamo?
@anilpeyade
@anilpeyade 2 года назад
ആൺ പപ്പായയിൽ ഇത് വിജയിക്കുമോ ??
@vineeshRajan
@vineeshRajan 2 года назад
vijayikkum
@sruthysujith7140
@sruthysujith7140 4 года назад
Ranbuttan sari ayoo.. Plant pidichoo. Pls reply sir
@vineeshRajan
@vineeshRajan 4 года назад
sheriyayii
@aliyarasheedaliyrasheed8329
@aliyarasheedaliyrasheed8329 6 лет назад
ഇതിനു ഒട്ടിച്ചു കൊടുത്ത കമ്പ് വേറെ കായ്ക്കുന്ന മരത്തിന്റയ്‌താണോ
@vineeshRajan
@vineeshRajan 6 лет назад
വേറെ കായ്ക്കുന്ന മരത്തിന്റ anu
@thomast6187
@thomast6187 3 года назад
എത്ര ദിവസം കഴിഞ്ഞ് പുറത്തെ മൂടി എടുക്കാം
@vineeshRajan
@vineeshRajan 3 года назад
athu kilirthu kazhinju 1,2 masam edukkum
@salamcc3402
@salamcc3402 6 лет назад
ഞാൻ നാല് വർഷമായി തയ് വെച്ചിട്ട് ഇതൂ വരെയും കായിച്ചില്ല . ഒറ്റ തടി ആയി നീടു പോയത് കാരണം കയുഞ്ഞ വർഷം മുകൾ ഭാാഗം മുറിച്ചിരുന്നു ഇപ്പോൾ രണ്ട് സിഅരങ്ങളായി വീണ്ടും വലുതായി പോകുന്നു ആൺ മരമാണെന്ന് തേന്നുന്നു. വണ്ണക്കുറവുള്ള മരത്തിൽ ഇത് ചെയ്യാമോ ?
@vineeshRajan
@vineeshRajan 6 лет назад
ethu marathilum cheyyam
@shalomkingnishanthsiji5205
@shalomkingnishanthsiji5205 5 лет назад
9 വർഷം കായ്ക്കാൻ എടുക്കും
@rajuphilip2271
@rajuphilip2271 5 лет назад
Mavu graft cheyyumpozhum remppoottan cheyumpozhum oray dialog, ellajolikkuvendi record cheytha thano?
@vineeshRajan
@vineeshRajan 5 лет назад
ellam njan thanneya cheyyunnee..........
@reshmarenji8697
@reshmarenji8697 4 года назад
Ende rambootan 4varshsm kazinju 3 th avana poove undayathu kandu provoke kazinju poi kayapidichilla nallonam valmittu valuthakkiyatha iniesta enthacheyya inghams cheithal kuzappam varo plz replay
@vineeshRajan
@vineeshRajan 4 года назад
ആൺ മരം ആണ് കായിക്കില്ല. മുറിച്ചിട്ട് കിളിർത്തുവരുന്ന കമ്പിൽ ബഡ് ചെയ്യുക
@surendranks8351
@surendranks8351 4 года назад
ഗ്രാഫ്റ്റ് ചെയ്യുന്നതാണോ അതോ. ബെഡ് ചെയ്യുന്നതാണോ നല്ലത്
@vineeshRajan
@vineeshRajan 4 года назад
2 um cheyyam. sahachariyathinu anusarichanu ethu venam ennu theerumanikkunnee
@ajithpadmam8012
@ajithpadmam8012 3 года назад
ഏത് മാസത്തിൽ ചെയ്യണം
@vineeshRajan
@vineeshRajan 2 года назад
june to sept
@nizarsham5923
@nizarsham5923 4 года назад
Cover cheythitt enthra divasam vekkanam?
@vineeshRajan
@vineeshRajan 4 года назад
athu kilirkkunnavaree
@veenaajaya536
@veenaajaya536 4 года назад
avasanam kilichoo athu para
@sreejithmenon407
@sreejithmenon407 3 года назад
What is result with grafting rambutan?
@vineeshRajan
@vineeshRajan 3 года назад
kaayichu njan photo ittirunnu
@anandcs7853
@anandcs7853 2 года назад
@@vineeshRajan link undo athinte
@_aparan_8940
@_aparan_8940 Год назад
​@@vineeshRajanlink tharamoo
@veeveredvayveevere8330
@veeveredvayveevere8330 3 года назад
Eda vineeshey ithu kilicho????
@vineeshRajan
@vineeshRajan 3 года назад
kilirthu
@veeveredvayveevere8330
@veeveredvayveevere8330 3 года назад
@@vineeshRajan kilirthu nallathu thanne video enna idunnath?
@vineeshRajan
@vineeshRajan 3 года назад
@@veeveredvayveevere8330 enne ittu ethu poothathinte video
@veeveredvayveevere8330
@veeveredvayveevere8330 3 года назад
@@vineeshRajan link onnu tharaamo
@johnvarghese8465
@johnvarghese8465 6 лет назад
Nan chengannur aanu
@vineeshRajan
@vineeshRajan 3 года назад
mmm
@thomasvj5855
@thomasvj5855 5 лет назад
ചേട്ടാ 6 വർഷമായ പൂക്കാത്ത മാവ് ഇതുപോലെ ചെയ്യാമോ
@vineeshRajan
@vineeshRajan 5 лет назад
cheyyam....ethu maav anu...?
@reshmarenji8697
@reshmarenji8697 4 года назад
Ithil vilichittu kittunnilla
@fasalabu4882
@fasalabu4882 4 года назад
ബെഡ് ചെയ്യുന്ന മരം കൃത്യമായി മുറിച്ചിലെ ങ്കിൽ കുഴപം ഉണ്ടോ? ഞാൻ ഇന്ന് ഇത് പോലെ ചെയ്തു ബെഡ് ചെയ്ത കമ്പിന്റെ അറ്റവും മുറിച്ചിട്ടുണ്ട് കുഴപ്പമുണ്ടാകുമോ ?
@vineeshRajan
@vineeshRajan 4 года назад
illaa. eni cheyyumbol nalla blade use cheyyuka
@mrmalayalivlogger5399
@mrmalayalivlogger5399 4 года назад
Goody
@mohammedpothangodan7566
@mohammedpothangodan7566 6 лет назад
റമ്പുട്ടാന്റെ കായിക്കുന്ന കമ്പ് എവിടെ കിട്ടും
@vineeshRajan
@vineeshRajan 5 лет назад
കായിച്ചു നിൽക്കുന്ന ഏതേലും മരത്തിൽ നിന്നും മുറിക്കണം
@vrpjs
@vrpjs 4 года назад
Sowdi arebia sigapoor
@ameercherakkadath
@ameercherakkadath 3 года назад
E budding success video undo
@shamsudheenpulparamban611
@shamsudheenpulparamban611 3 года назад
ഇപ്പോഴത്തെ അവസ്ഥ എന്താണ് മരത്തിൽ കായ വന്നോ
@vineeshRajan
@vineeshRajan 3 года назад
vannu
@santhoshxavier7110
@santhoshxavier7110 4 года назад
How We can identify male or female ?
@vineeshRajan
@vineeshRajan 4 года назад
3 varsham kazhinju kayichillelele manasilaku
@ameenar3273
@ameenar3273 6 лет назад
ഗ്രാഫ്റ്റ് ചെയ്യുന്ന കമ്പ് എതാണ് ? വാങ്ങണോ പുതിയത് ?
@shameer8075
@shameer8075 6 лет назад
കായ് പിടിക്കുന്ന മരത്തിൽ നിന്ന്‌ കട്ടു ചെയ്താൽ മതി
@ameenar3273
@ameenar3273 6 лет назад
Shameer Yoonus Tnqu
@peterflextine
@peterflextine 2 года назад
എന്റെ വീട്ടിൽ 20 വര്ഷം പ്രായമായ Lychee മരം ഉണ്ട്, ഇത് വരെ അത് പൂത്തിട്ടില്ല, അത് വെട്ടി കളയാൻ ആലോചിക്കുന്നു, അപ്പോൾ ആണ് ഒരു കാര്യം തോന്നുന്നത്,ഇതിൽ റംബുട്ടാൻ ഗ്രാഫ്ട് ചെയ്യാൻ പറ്റുമോ ?
@vineeshRajan
@vineeshRajan 2 года назад
ചെയ്തു നോക്കിയാൽ മാത്രമേ അറിയൂ
@vineeshRajan
@vineeshRajan 2 года назад
പൂർണ്ണമായിട്ടും ഒരിക്കലും വെട്ടി കളയരുത് പകുതിക്ക് വച്ച് മുറിക്കുക എന്നിട്ടും നല്ലപോലെ കായ്ഫലം തരുന്ന lychee മരത്തിൽ നിന്നും ഗ്രാഫ്റ്റ് ചെയ്യാൻ നോക്ക്
@abhijithmohan7140
@abhijithmohan7140 3 года назад
Ipo ready aaayo...graft chythath
@vineeshRajan
@vineeshRajan 3 года назад
ready ayii
@sajunowrish574
@sajunowrish574 4 года назад
Thanks
@vimalvijay5606
@vimalvijay5606 4 года назад
Climax para
@1abeyabraham
@1abeyabraham 6 лет назад
No possibility for success. After cutting. Let young shoots come you can bud or graft on it
@NYD1.
@NYD1. 2 года назад
Bro vijayichino
@vineeshRajan
@vineeshRajan 2 года назад
yes
@rajeshty812
@rajeshty812 5 лет назад
ആ മാവിന്റെ മുള വന്നോ...
@vineeshRajan
@vineeshRajan 5 лет назад
vannu
@johnvarghese8465
@johnvarghese8465 6 лет назад
Naattil evideya ithu
@vineeshRajan
@vineeshRajan 6 лет назад
Pathanmathitta
@farhan-bz7un
@farhan-bz7un 3 года назад
Kayicho
@abinthomas5062
@abinthomas5062 4 года назад
Ippo result enganund???
@syjukd8549
@syjukd8549 Год назад
കുറേപ്പേർ അതിന്റെ റിസൽട്ടിനെ പറ്റി അന്വേഷിച്ചു കാണുന്നു. പക്ഷേ പുള്ളി ഒരു heart ൽ ഒതുക്കി മറുപടി. വിജയിച്ചിരുന്നേൽ അതിന്റെ വീഡിയോ എപ്പ ഇട്ടെന്നു ചോദിക്കാനുണ്ടോ . മരം പോയി കിട്ടിക്കാണും ല്ലേ bro
@usopmaamor2988
@usopmaamor2988 6 лет назад
Amma. Manakem
@reshmarenji8697
@reshmarenji8697 4 года назад
Unaghikpoirunnille
@user-gc9nt6vp1t
@user-gc9nt6vp1t 6 лет назад
ഫാഗ്യം തുണച്ചോ?
@vineeshRajan
@vineeshRajan 6 лет назад
athe kilirthu
@zainmohamed6669
@zainmohamed6669 4 года назад
ithu pineed ee chuttiyabplastic remove cheyyano ado vende orunmasam kayinju enganeya kikirkuka
@jobinthomas84
@jobinthomas84 6 лет назад
Daa nee mavinte aanennu paranju nerathe kanicha video ippol rambuttananennu paranju kanikkuvanalle...
@vineeshRajan
@vineeshRajan 6 лет назад
രണ്ടും ഉണ്ടല്ലോ വീഡിയോ ഒരേ ടൈം ആണ് ചെയ്തത്
@Smart_houseofficial
@Smart_houseofficial 4 года назад
Enthinde result enthayii
@vineeshRajan
@vineeshRajan 4 года назад
ee video nokku result ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-T1SEJ3BWeA0.html
@Smart_houseofficial
@Smart_houseofficial 4 года назад
Eth ethra year edukkumm pookkann
@vineeshRajan
@vineeshRajan 4 года назад
@@Smart_houseofficial 3 year
@sreekumarkattoor8814
@sreekumarkattoor8814 4 года назад
This type of grafting is not a success in remputan.
@sreelalm5596
@sreelalm5596 5 лет назад
വിജയിച്ചോ ?
@vineeshRajan
@vineeshRajan 5 лет назад
vijayichu
@noushade1673
@noushade1673 3 года назад
@@vineeshRajan oru video idoo
@vineeshRajan
@vineeshRajan 3 года назад
@@noushade1673 puthiya video ittittundu
@noushade1673
@noushade1673 3 года назад
@@vineeshRajan link
@prasanthkk905
@prasanthkk905 5 лет назад
മരങ്ങളിൽ ആണിനേയും പെണ്ണിനേയും എങ്ങനെ തിരിച്ചറിയാം
@vineeshRajan
@vineeshRajan 5 лет назад
3 വര്ഷം കഴിഞ്ഞും കായിച്ചില്ലേൽ അപ്പോൾ മനസിലാകും അത് ആൺ മരം ആണ് എന്ന്. അല്ലാതെ മനസിലാക്കാൻ പാടാണ്
@prasanthkk905
@prasanthkk905 5 лет назад
vineesh Rajan Thanks
Далее
Что думаете?
00:54
Просмотров 735 тыс.
Вопрос Ребром - Булкин
59:32
Просмотров 953 тыс.
Мой телеграмм: v1ann
00:14
Просмотров 85 тыс.
CLEFT GRAFTING OF RAMBUTAN
5:02
Просмотров 3,6 тыс.
Amazing water grafting technique
11:41
Просмотров 160 тыс.
Что думаете?
00:54
Просмотров 735 тыс.