Тёмный
No video :(

റമ്പൂട്ടാൻ കൊഴിയുന്നതും ഇലകരിച്ചിലും എങ്ങനെ ഇല്ലാതാക്കാം/How To Eleminate RAMBUTAN Fall And LeafBurn 

ALBIN ALONA
Подписаться 211 тыс.
Просмотров 66 тыс.
50% 1

റമ്പൂട്ടൻ്റെ ഇലകരിച്ചലും റമ്പൂട്ടാൻ കൊഴിയുന്നതിനുള്ള കാരണങ്ങളും അതിൻ്റെ പരിഹാരങ്ങളും വീഡിയോ പറഞ്ഞത് തരുന്നു
How to get seeding for RAMBUTAN in the year of planting
• RAMBUTANനിൽ നിന്ന് നടു...
How to get more RAMBUTAN in a single tree wach the video
• ഒരു കൊമ്പിൽ 8/9 RAMBU...
see Albin Alona play list to learn more about RAMBUTAN
റമ്പൂട്ടൻ്റെ ഇല കരിയുന്നതും റമ്പൂട്ടാൻ
കൊഴിയുന്നതും ഒഴിവാക്കാൻ വീഡിയോ കാണുക
Query solved
1 krishi lokam RAMBUTAN fruit
2 how to grow rambutan fast
3 rambutan cultivation
4 RAMBUTAN farming tips Malayalam
5 Krishi Lokam RAMBUTAN krishi Malayalam
#albinalona #rambutantips #rambutanKrishimalayalam

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 90   
@prashanthprashanth8870
@prashanthprashanth8870 3 года назад
ചെറിയ ചെടിയുടെ ഇലകരിയുന്നതിന് എന്താണ് ചെയ്യുക
@linosebastian4648
@linosebastian4648 2 года назад
നനച്ചാൽ മതി അതിനാണ് 👍🏻👍🏻👍🏻👍🏻
@shyla9031
@shyla9031 3 года назад
Bud തൈ ആണ് വാങ്ങിയത്, നാലു വർഷം ആയി, നിറയെ പൂക്കും, കായ പിടിക്കുന്നില്ല, bud തൈ ആണ് മരം ആവുമോ, ഇനി എന്താ ചെയ്യേണ്ടത്
@athirasarath3379
@athirasarath3379 3 года назад
Pulasan num ith try cheyaamo??
@lijiliji7272
@lijiliji7272 2 года назад
Thank you uncle
@rajandd2878
@rajandd2878 6 месяцев назад
റബൂട്ടാൻ ചെടിയുടെ വളപ്രയോഗങ്ങൾ പറഞ്ഞാൽ ഉപകാരപ്രദമായിരിക്കും.
@jishat.p6101
@jishat.p6101 5 месяцев назад
Thank you 🙏🏻🙏🏻👍
@kavithapalathra3886
@kavithapalathra3886 2 года назад
Gud message
@unaiskannavam
@unaiskannavam 3 года назад
ചെറിയ ramboottaan ചെടി ക്ക് ഇല കരയുന്നു വെള്ളം ഒക്കെ കൊടുക്കാറുണ്ട് എന്താണ് ഒരു പരിഹാരം sir?
@JameelaPonmundam-dk6og
@JameelaPonmundam-dk6og 3 месяца назад
വിത്ത് മുളച്ച തൈ മൂന്ന് വർഷം ആയപ്പോ കായ പിടിച്ചു.ഇപ്പൊ 5 വർഷമായി. വെളുത്ത മൂട്ട വന്നു.ഒരു വലപോലെ ഉണ്ടാക്കി കായകൾ കേടുവരുന്ന
@anjumworld4346
@anjumworld4346 3 года назад
എൻ്റെ റ0ബൂട്ടാൻ ആഗസ്റ്റ് മാസത്തി ആണ് കായ നല്ല മഴ കിട്ടിയിട്ടുണ്ട് എന്നിട്ടും മരം നിറയെ കായ പിടിച്ചു പഴുക്കുന്നതിന്ന് മുമ്പ് ഫുൾ കൊഴിഞ്ഞ് പോകണ് അതിൻ്റെ ചുവട്ടിൽ നിന്ന് മേലേക്ക് നോക്കി ഒന്ന് ബാക്കി വെക്കണേ രുചി അറിയാനാ എന്ന് പറയും
@somarajakurup8824
@somarajakurup8824 3 года назад
Very good information.fruites plants thaikal available aano
@ALBINALONA
@ALBINALONA 3 года назад
Thanks for your great support Now not available
@nadheerkuttyali5232
@nadheerkuttyali5232 3 года назад
1001പ്രാവശ്യം റംബൂട്ടൻ എന്ന് പറഞ്ഞിട്ടുണ്ട്
@abuu2287
@abuu2287 2 года назад
Aayyinnn ippo yetha 😡
@rafeekkt501
@rafeekkt501 2 года назад
പിന്നെ റംബൂട്ടാനെ കുറിച്ച് പറയുമ്പോൾ പൈനാപിൾ എന്ന് പറയണോ
@abraham8879
@abraham8879 Год назад
തന്നെ പറഞ്ഞിട്ട് കാര്യം ഇല്ല 🙏🙏
@vinujayaraj8052
@vinujayaraj8052 2 года назад
റംബൂട്ന്‍ തണ്ടില്‍ ഒരു തരത്തില്‍ ഉള്ള ചോണങ്ങും മുഴകളും .. അത് മാറ്റിഎടുക്കാന്‍ എന്താണ് ചെയ്യണ്ടത്..?
@sujilk7633
@sujilk7633 2 года назад
Karshaka.. Rply kodukkan sramikkuka
@joshua1790
@joshua1790 3 года назад
how to remove ants from rambootan
@nisam9818
@nisam9818 3 года назад
Venal kalath mathram alla ila kariyunnad
@muraleesharanr4579
@muraleesharanr4579 3 года назад
Sir pistayude vithukal kitan ulla oru vazhi paranju tharamo
@balkeesvlog8925
@balkeesvlog8925 2 года назад
Super 💕💞💞💞💞💞💞💞💞💞💞
@sarthojoseph7908
@sarthojoseph7908 Год назад
Ente maram may il anu pookkunnathu. Mazha thudangunnathu vare oru luvikkaya valippathil akum. Mazha thudangiyathu muthal kozhichilum thudangum. Appo pinne vellavum choodum alla karanam. Aduthathu ila karichil . Cheru chedi ayirikkumbo mikkathilum ithu kanunnundu. Oru prayam kaziyum vare ithu undakum. Athum rakshappettal pinne illa.
@molykkkk-kq9ov
@molykkkk-kq9ov Год назад
ഇതാണ് എന്റെ ചെടിയുടെ യും പ്രശ്നം മറുപടി താ
@mrsnair2025
@mrsnair2025 3 года назад
Bud തെെ 3വർഷം പഴക്കമുള്ള Rambutta ആണ്. നല്ല മഴ കിട്ടിയിട്ടും, നന്നായി നന കൊടുത്തിട്ടും ഇലകളുടെ ചുറ്റും കരിയുന്നു. പ്രതിവിധി എന്തെന്നു പറഞ്ഞു തരുമോ.
@shahalmuhammed461
@shahalmuhammed461 2 года назад
Rambuttan pooth nilkkumbol ingane poovil vellam ozhikkan pattumo?
@jvsinteriors
@jvsinteriors 2 года назад
Sir ramboottan poothittund but athil urumbu koodu vekkunnu pinne oru tharam praniyum varunnund ithinenthenkilum home remedyndo?
@bkjstonebridge
@bkjstonebridge 2 года назад
👍👍👍👍
@nelliyodurajeev7471
@nelliyodurajeev7471 2 года назад
ലിച്ചി എങ്ങനെ പരിചരിക്കാം
@guggygh1049
@guggygh1049 9 месяцев назад
എൻറെ മഴയുള്ള എപ്പോഴും ഒന്ന് വെയിൽ അടിച്ചാൽ റംബുട്ടാ റംബുട്ടാന് ഇല വാടുന്നു ഇതിൻറെ കാരണമെന്താണ്
@abdullakuttykattucholayil1824
Male and female മരങ്ങൾ ഉണ്ടോ
@sheelasivadas9395
@sheelasivadas9395 3 года назад
ഞാൻ നട്ടറം ബുട്ടൻ തൈ നന്നയി വന്നതായിരുന്നു ഡ്രമ്മിൽ മാറ്റിയപ്പോൾ പഴയത് പോലെ വള രുന്നില്ല ഇലകൾ ചുരുങ്ങിയിരിക്കുന്നു എന്ത് കാരണം ഒന്നു പറഞ്ഞു തരുമോ
@shafeeqibrahim8366
@shafeeqibrahim8366 2 года назад
ഇയാൾക്ക് ഇതിനെ കുറിച് ഒന്നും അറിയില്ല.കാരണം .മാർച്ച് ഏപ്രിൽ മാസങ്ങളിൽ നനച്ചു കൊടുത്താൽ മരം തളിർക്കും അതിനാൽ തന്നെ ആ കൊമ്പിൽ തന്നെയെന്നും കായ് bhalam ഉണ്ടാകില്ല..ഇല കാരിയുന്നതിൽ പീടിക്കേണ്ട കാര്യം ഇല്ല ആദ്യത്തെ മഴയോട് കൂടി പതിയെ ശരിയാകും.അനുഭവം ആണല്ലോ ഗുരു
@ajeshpj8817
@ajeshpj8817 Год назад
correct.flower idunna time aanu appol athinu munne nanachal thalirkkum pookkulla.flower aayathinu sesham nanachal kuzhappamilla.
@5starpoppins806
@5starpoppins806 2 года назад
Vellamilla chetta kalayan
@vineshvarghese8545
@vineshvarghese8545 3 года назад
Ramboottan kaykyan ethanu cheyyeddathu 3. ,4 varshamayi etheggilum pomvazhiyuddo
@ALBINALONA
@ALBINALONA 3 года назад
bud ആണോ
@nostalgicviews
@nostalgicviews 3 года назад
Hai sir namaskaram, Enikku oru small help paranju therumo ,njangalude veettil 3 rembuttan trees und 2ennam 9 varshamayi 1 ennam 3 varshamayi rembuttan nilkkunna stanathe nalla suuryaprakaasaham unde pinne nammal jaivavalamayi chanakavum malakkariyude vestum ettu kodukkum vellavum Kure kodukkum,,pakshe,, kaibhalamilla enda kaaryam please sir reply me
@nisam9818
@nisam9818 3 года назад
Ad aan chedi aayirikkum bro
@nisam9818
@nisam9818 3 года назад
Vith itt mulappichadano
@nisam9818
@nisam9818 3 года назад
Nusryil ninn Budd cheyda chedi vangoo
@natureworldbyaf6542
@natureworldbyaf6542 2 года назад
റംബൂട്ടാന്റെ പുതിയ തളിരുകൾ കരിഞ്ഞു പോകുന്നു. കാരണമെന്താണ്
@mohammedrafi9227
@mohammedrafi9227 3 года назад
ബെഡ് തൈ 2വർഷമായി വെച്ചിട്ട് ഇപ്പോൾ പൂത്തു കുറച് ഇല ഉണങ്ങിയിട്ടു ണ്ട് ഇനി എണ്ടെങ്കിലും ചെയ്യണോ
@PRASANTHVALAD
@PRASANTHVALAD 3 года назад
എന്റെ വീട് വയനാട് ആണ്. റംബൂട്ടാൻ ചെടി കൂടുതൽ നനച്ചാൽ പൂക്കാൻ താമസിക്കും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. സത്യാവസ്‌ഥ എന്താണ്?
@raihanathmm4018
@raihanathmm4018 3 года назад
Mm shariyanu
@thahiraabdulla42
@thahiraabdulla42 3 года назад
പൂത്തതിന് ശേഷം വെളളം ഒഴിക്കണോ
@ALBINALONA
@ALBINALONA 3 года назад
വെള്ളം ഒഴിക്കാം
@subaidaismayil5153
@subaidaismayil5153 3 года назад
റംബൂട്ടാൻ നനവ് കൂടിയാൽ കായുണ്ടാവാൻ താമസിക്കമോ , pls Reply
@ALBINALONA
@ALBINALONA 3 года назад
10 മുതൽ 15 ദിവസം വരെ താമസിക്കും പക്ഷെ പഴങ്ങൾ കൂടുതൽ ഉണ്ടാകും
@siyadsheeja7273
@siyadsheeja7273 3 года назад
@@ALBINALONA w
@siyadsheeja7273
@siyadsheeja7273 3 года назад
@@ALBINALONA aawllwoolaww
@ajnasajuaju9140
@ajnasajuaju9140 3 года назад
Ith vechitt ippo ethra year aayi?
@ajeeshalath6104
@ajeeshalath6104 3 года назад
വിത്ത് മുളച്ചുണ്ടായ ചെടി നാട്ടിട്ട് 7 വർഷത്തോളം ആയി... 2 വർഷമായിട്ട് പൂക്കുന്നുണ്ട്, നിറയെ പൂക്കൾ ആയി കുറച്ചു കഴിയുമ്പോൾ ചെറിയ കായ്കൾ ഉണ്ടാവുന്നുണ്ട് പക്ഷെ ഒരെണ്ണം പോലും വലുതാവുന്നില്ല... പച്ച കളറിൽ ചെറുതായിരിക്കുമ്പോൾ തന്നെ കൊഴിഞ്ഞു പോവുകയാണ്.... എന്താവും കാരണം?... ആണ് ചെടി ആയിരിക്കുമോ?
@ALBINALONA
@ALBINALONA 3 года назад
ആൺ ചെടി അല്ലാ ആൺ ചെടി പൂത്ത് കൊഴിഞ്ഞ് പോകും ഒന്നും ഉണ്ടാകില്ല ഇതിൽ ഇപ്പോൾ ചെറുതായി ഉണ്ടായികൊഴിഞ്ഞ് പോകുന്നതാണ് അപ്പോൾ പെൺ ചെടിയാണ് പേടിക്കേണ്ട ഈ വർഷം കുറച്ച് ഉണ്ടാകും ഇല്ലെങ്കിൽ അടുത്ത വർഷം ഉറപ്പായും ഉണ്ടാകും
@ajeeshalath6104
@ajeeshalath6104 3 года назад
@@ALBINALONA thanks for your response, male ചെടി ആണോ എന്ന പേടിയിൽ ഇരിക്കുകയായിരുന്നു... കഴിഞ്ഞ വർഷവും മുഴുവൻ കൊഴിഞ്ഞു പോയിരുന്നു... വെട്ടിക്കളയാൻ തീരുമാനിച്ചതായിരുന്നു... ഇനിയിപ്പോ ഒന്നൂടി നോക്കാം.... പ്രത്യേകിച്ചു എന്തെങ്കിലും വളം ചെയ്യാനോ ഇപ്പൊ?
@SasiKumar-vn1nm
@SasiKumar-vn1nm 3 месяца назад
മൂന്നു കാര്യം എന്ന് പറഞ്ഞിട്ട് പറ്റിച്ചു
@subaidaop668
@subaidaop668 3 года назад
Raeburn pookunnathin munp yingine nanakano
@ALBINALONA
@ALBINALONA 3 года назад
Yes
@mazravlog9317
@mazravlog9317 3 года назад
റംബുട്ടാൻപുക്കുന്ന സമയത്തും അതിന് മുൻപുള്ള ഒന്ന് രണ്ട് മാസവും അതിന്റെ ചുവട്ടിൽ വെള്ളം ഒഴിക്കാൻ പാടില്ലാ എന്നാണ് വിദഗ്ധർ പറയുന്നത് ആ സമയം വെള്ളം നൽകിയാൽ പുഷ്പിക്കില്ല
@ALBINALONA
@ALBINALONA 3 года назад
@@mazravlog9317 എൻ്റെ വീട്ടിൽ റമ്പൂട്ടാനുണ്ട് ഞാൻ എല്ലാ ദിവസവും നനക്കുന്നുണ്ട് എല്ലാ വർഷവും നിറയെ റമ്പൂട്ടാൻ ഉണ്ടാകുന്നുമുണ്ട്
@nazarullaa2763
@nazarullaa2763 Год назад
ബജ ഒരു
@The19571007
@The19571007 3 года назад
റംബുട്ടാൻ്റ കായ കൊഴിച്ചിൽ തടയാൻ എന്ത് ചെയ്യണം
@ALBINALONA
@ALBINALONA 3 года назад
ഇതിനെക്കുറിച്ചുള്ള വീഡിയോ ഇന്ന് വൈകിട്ട് 5 pm വരും
@KrishnaKumar-gw3vy
@KrishnaKumar-gw3vy 3 года назад
എനിക്ക് രണ്ട്റംബൂട്ടാൻ മരങ്ങളുണ്ട് ഏകദേശം 15 വർഷം പഴക്കമുണ്ട് ഇതുവരെ കായ്ഭലം ഇല്ല എന്താണ് കാരണം
@Fun_facts_Zzz
@Fun_facts_Zzz 25 дней назад
Male plant avum
@nirmalathomas9793
@nirmalathomas9793 Год назад
Rabbuttan niraya kayayayi allam koshinju poyi😂
@minushadisworld6648
@minushadisworld6648 2 года назад
റംബുട്ടാന്റെ ഇലകൾ മഞ്ഞ കളറായി വീയുന്നത് എന്ത് കൊണ്ടാണ്
@sharafudheensharafu2256
@sharafudheensharafu2256 2 года назад
നല്ല പച്ച ചാണകം ഇട്ടുകൊടുക്കുക... ശരിയാവും എന്റെ രമ്പുടാനും ഇതുപോലെ ഉണ്ടായിരുന്നു ഇപ്പോൾ ശരിയായി... ഇപ്പോൾ നല്ലവണ്ണം കയ്ക്കുന്നു ഒരുപാട് കൊഴിഞ്ഞു പോവുന്നു അതിന് ഇനിഎന്താണ് പരിഹാരം എന്ന് കണ്ടുപിടിക്കണം..
@safnasappu1919
@safnasappu1919 3 года назад
എന്റ വീട്ടിൽ പൂവ് ഇട്ടു... ആൺ, പെൺ അങ്ങനെ ഉണ്ടോ മരങ്ങൾ.. ആൺ മരം ആണെന്ന് എങ്ങനെ മനസ്സിലാക്കാം... എന്റെ വീട്ടിൽ നാലു റമ്പൂട്ടാൻ മരം ഉണ്ട് ഒരെണ്ണം അഞ്ചുവർഷമായി ഇന്നുവരെ കാണിച്ചിട്ടില്ല. നാലെണ്ണത്തിൽ ഒരെണ്ണം ഇപ്പൊ പൂത്തിട്ടുണ്ട്...
@ALBINALONA
@ALBINALONA 3 года назад
ആൺ പെൺ മരങ്ങൾ കുരുനട്ട് ഉണ്ടാകുന്ന മരങ്ങൾ ആണ് കാണപെടുന്നത് 'ഇതിൽ ആൺ മരങ്ങൾ നിറയെ പൂക്കും പക്ഷെ റമ്പൂട്ടാൻ ഉണ്ടാവില്ലാ. പെൺ മരങ്ങൾ പൂവിടുകയും കായ ഉണ്ടാക്കുകയും ചെയ്യുന്നു' budതൈ ആണെങ്കിൽ എല്ലാ മരവും പുക്കും കായ്ക്കും ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-IbR2BqUaBH4.html
@safnasappu1919
@safnasappu1919 3 года назад
ഞാൻ കുരു നട്ട് ആണ് മരം ആയതു .... ഇപ്പോ നിറച്ചു പൂവിട്ടിട്ടുണ്ട്... ഇനി മരം ആൺ ആയിരിക്കോ
@ALBINALONA
@ALBINALONA 3 года назад
എന്തായാലും രണ്ട് വർഷം നോക്കുക രണ്ട് വർഷവും പൂത്തിട്ട് കായ് പിടിച്ചിലെങ്കിൽ ഉറപ്പിക്കാം ആൺ മരം ആണന്ന്
@safnasappu1919
@safnasappu1919 3 года назад
Thankyou 👍👍
@safnasappu1919
@safnasappu1919 3 года назад
പറഞ്ഞ പോലെ അതു ആൺ മരം ആയിരുന്നു...😔😔 നിറയെ പുത്തു ഒറ്റ കഴിപോലും ഇണ്ടായില്ല... അതിന്റെ.. ഒപ്പം തന്നെ തൊട്ടടുത്ത മരം പുതുരുന്നു അതിൽ നിറയെ കായി ഇണ്ടായി🙂🙂 ... ആൺ മരം പുത്തൽ ആണോ പെണ്ണ് മരം പൂക്കുള്ളു എന്ന് ഇണ്ടോ
@subhashsp1822
@subhashsp1822 Год назад
കാര്യം മാത്രം പറഞ്ഞാൽ പോരെ ഇത്രേം വലിച്ചു നീട്ടണോ
@santhoshpoonthodath5080
@santhoshpoonthodath5080 Год назад
Phon no
@rsworld6362
@rsworld6362 3 года назад
ഈ മാസം വെട്ടി കൊടുക്കാൻ പറ്റോ .... നനക്കാൻ പറ്റോ......
@ALBINALONA
@ALBINALONA 3 года назад
റമ്പൂട്ടാൻ പൂക്കുന്ന സമയം ആണ് ഇപ്പോൾ അതുകൊണ്ട് ചില്ല ഒടിക്കരുത് റമ്പൂട്ടാൻ പറച്ചതിന് ശേഷം ചില്ല ഒടിക്കുക നനക്കുന്നതു കൊണ്ട് പ്രശനം ഇല്ലാ
@mansoormt7235
@mansoormt7235 2 года назад
റംബുട്ടാൻ എത്ര ഉയരമാവുമ്പോഴാണ് പ്രൂൺ ചെയ്യേണ്ട ത്
@mansoormt7235
@mansoormt7235 2 года назад
Plz റിപ്ലൈ
@sinilpushparajan4183
@sinilpushparajan4183 Год назад
മൊബൈൽ നമ്പർ ഒന്ന് തരുമോ വാട്ട്സ് അപ്പ്‌ നമ്പർ
Далее
Simple Flower Syrup @SpicyMoustache
00:32
Просмотров 934 тыс.
Increase your Rambuttan yield by 4 times.
17:10
Просмотров 193 тыс.
Simple Flower Syrup @SpicyMoustache
00:32
Просмотров 934 тыс.