Тёмный

റഷ്യയും ഇന്ത്യയും മെനയുന്ന തന്ത്രങ്ങൾ! | ABC MALAYALAM NEWS | ABC CHAT | 09-08-2024 

ABC Malayalam News
Подписаться 2,7 млн
Просмотров 106 тыс.
50% 1

മോദി റഷ്യയിൽ
നിർണ്ണായകനീക്കം
പാക് അധീന കശ്മീർ തിരിച്ച് പിടിക്കും?
#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #modiji #modi #dhanushdevanbs #bijutharayil #indianpoliticalparty
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 222   
@balachandranm.b3888
@balachandranm.b3888 2 месяца назад
രാജ്യസ്നേഹികളായ വളരെയേറെ മാധ്യമ പ്രവർത്തകർ A B C മലയാളം ചാനലുമായി സഹകരിച്ച് പ്രവർത്തിക്കുന്നു എന്ന് കാണുന്നതിൽ വളരെയേറെ സന്തോഷം ഉണ്ട്
@ChandranKV-bt2ow
@ChandranKV-bt2ow 2 месяца назад
ധാരാളം ആളുകൾ എബിസി മലയാളം ചാനലിൽ കാണുന്നതൊക്കെയുണ്ട്.. പക്ഷേ പാക്കീന കാശ്മീർ തിരിച്ചുപിടിക്കും എന്നൊക്കെ പറഞ്ഞ ചാനലിന്റെ ഉള്ള വിലയും കളയരുത് ആരും വിശ്വസിക്കുകയില്ല. ഇപ്പോൾ പിടിക്കും ഇപ്പോൾ പിടിക്കും എന്ന് കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. അതൊക്കെ മിലിട്ടറി സംബന്ധമായ രഹസ്യങ്ങളാണ് അതൊന്നും ചാനലുകാർക്ക് കിട്ടുകയില്ല
@chandrane.k.9715
@chandrane.k.9715 2 месяца назад
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@SurendranKalapurakkal
@SurendranKalapurakkal 2 месяца назад
മനസ്സിനെ കുളിർ കൊള്ളിക്കുന്ന ആശയങ്ങൾ അഭിനന്ദനങ്ങൾ
@SurendranKalapurakkal
@SurendranKalapurakkal 2 месяца назад
നമുക്ക് പൂർവ്വകാലത്ത് തിരിച്ചെടുക്കുന്ന തെറ്റില്ല. അത് അഭിമാനം വർദ്ധിക്കുകയും ചെയ്യും അതിനെ തീവ്രവാദത്തെ ഭയന്നിട്ട് കാര്യമില്ല അത് ഇന്നും നാളെയും തുടർച്ചയായി നിലനിൽക്കും അത് അന്യ രാജ്യങ്ങൾക്ക് ശത്രുവാണെന്ന് തോന്നുമ്പോൾ ഉണ്ടാവുന്ന ഒരു സംഭവമാണ് അത് അങ്ങോട്ടുമിങ്ങോട്ടും നിലനിൽക്കും അതിന് ജാഗ്രത തന്നെ രാജ്യത്തിന് വേണ്ടി വരും ഏതുകാലത്തും
@sajikumarmalayaparambil406
@sajikumarmalayaparambil406 2 месяца назад
Ll😢 ji​@@SurendranKalapurakkal
@rkm6626
@rkm6626 2 месяца назад
ഭീകരരുടെ നുഴഞ്ഞു കയറ്റം pok വഴി ഉണ്ടാകാൻ സാധ്യത കൂടുതലാണ് .നമ്മുക്ക് അത് ഒരു ബാധ്യത ആയി മാറാം നല്ല കരുതൽ വേണം
@nikkyn450
@nikkyn450 2 месяца назад
ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു കൂപ്പു കുത്തി കൊണ്ടിരിക്കുന്നു.. In 1920 1₹ = 20$ US in 1947 1US$= 3.30₹ in 1985 1US$ = 12.38₹ in 2008 1US$ = 48.88₹ in 2014 1US$ = 59.44₹ Now 2023 1US$ = 83.00₹ ചിന്തിക്കു ഇന്ത്യ വികസിക്കുന്നോ അതോ ഇടിയുന്നോ..?? ഇവിടെയുള്ള high quality ഭക്ഷ്യവസ്തുക്കൾ എല്ലാം വിദേശികൾക്ക്, ഇന്ത്യയിൽ നിന്നും ഏറ്റവും അധികം കയറ്റി അയക്കുന്നത് ഇന്ത്യൻ പൗരന്മാരെ അതും അറബികളുടെയും, അമേരിക്കൻസിന്റെയും, യൂറോപ്യൻസിന്റെയും ഒക്കെ നാട്ടിൽ പോയി അടിമപണി ചെയ്യിക്കാൻ.. കാരണം നമ്മുടെ പൈസക്ക് മൂല്യം ഇല്ല.. ഇന്ത്യൻ രൂപയുടെ നിലവിലത്തെ മൂല്യം U.S$ 1 = ₹83 എന്ന ഇടിഞ്ഞ അവസ്ഥയിലാണ്. എന്നിട്ടും ലോകത്താർക്കും മനസ്സിലാകാത്ത സായിപ്പിന്റെ കുതന്ത്രമായ GDP തള്ളലും .. അതിൽ വീണുപോയ ഇന്ത്യയും.. എന്ന് ഇന്ത്യൻ 1₹ = 83US$ എന്ന അവസ്ഥയിലേക്ക് കുതിച്ചുയരുന്നുവോ അന്ന് ഇന്ത്യ ഒന്നാമതെത്തും..അറബികളും, യൂറോപ്യൻ /അമേരിക്കൻ സായിപ്പന്മാരുമൊക്കെ നമ്മുടെ ഭാരതത്തിൽ വന്ന് നമ്മുടെ ഇങ്കിതത്തതിന് അനുസരിച്ചു അടിമ വേല ചെയ്യട്ടെ... ചിന്തിക്കുക :ഇന്ത്യൻ കറൻസി മൂല്യം 1₹ = 83 US$ എന്ന അവസ്ഥയിൽ എത്തിയാൽ നമ്മൾ ഭാരതീയർ US ൽ പോയി പണിയെടുക്കുമോ അതോ അവർ ഇവിടെ വന്ന് പണിയെടുക്കുമോ??? Jai bharath
@JayaprasadV-ns3pj
@JayaprasadV-ns3pj 2 месяца назад
P ok നമുക്ക് വേണോ സുഡാപ്പികൾ കൂടിയാൽ അപകടമാണ്
@അഞ്ഞൂറാന്-ഞ5ദ
@അഞ്ഞൂറാന്-ഞ5ദ 2 месяца назад
ജയ് ഭാരത്🇮🇳 ജയ് നമോ🙏
@nikkyn450
@nikkyn450 2 месяца назад
ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു കൂപ്പു കുത്തി കൊണ്ടിരിക്കുന്നു.. In 1920 1₹ = 20$ US in 1947 1US$= 3.30₹ in 1985 1US$ = 12.38₹ in 2008 1US$ = 48.88₹ in 2014 1US$ = 59.44₹ Now 2023 1US$ = 83.00₹ ചിന്തിക്കു ഇന്ത്യ വികസിക്കുന്നോ അതോ ഇടിയുന്നോ..?? ഇവിടെയുള്ള high quality ഭക്ഷ്യവസ്തുക്കൾ എല്ലാം വിദേശികൾക്ക്, ഇന്ത്യയിൽ നിന്നും ഏറ്റവും അധികം കയറ്റി അയക്കുന്നത് ഇന്ത്യൻ പൗരന്മാരെ അതും അറബികളുടെയും, അമേരിക്കൻസിന്റെയും, യൂറോപ്യൻസിന്റെയും ഒക്കെ നാട്ടിൽ പോയി അടിമപണി ചെയ്യിക്കാൻ.. കാരണം നമ്മുടെ പൈസക്ക് മൂല്യം ഇല്ല.. ഇന്ത്യൻ രൂപയുടെ നിലവിലത്തെ മൂല്യം U.S$ 1 = ₹83 എന്ന ഇടിഞ്ഞ അവസ്ഥയിലാണ്. എന്നിട്ടും ലോകത്താർക്കും മനസ്സിലാകാത്ത സായിപ്പിന്റെ കുതന്ത്രമായ GDP തള്ളലും .. അതിൽ വീണുപോയ ഇന്ത്യയും.. എന്ന് ഇന്ത്യൻ 1₹ = 83US$ എന്ന അവസ്ഥയിലേക്ക് കുതിച്ചുയരുന്നുവോ അന്ന് ഇന്ത്യ ഒന്നാമതെത്തും..അറബികളും, യൂറോപ്യൻ /അമേരിക്കൻ സായിപ്പന്മാരുമൊക്കെ നമ്മുടെ ഭാരതത്തിൽ വന്ന് നമ്മുടെ ഇങ്കിതത്തതിന് അനുസരിച്ചു അടിമ വേല ചെയ്യട്ടെ... ചിന്തിക്കുക :ഇന്ത്യൻ കറൻസി മൂല്യം 1₹ = 83 US$ എന്ന അവസ്ഥയിൽ എത്തിയാൽ നമ്മൾ ഭാരതീയർ US ൽ പോയി പണിയെടുക്കുമോ അതോ അവർ ഇവിടെ വന്ന് പണിയെടുക്കുമോ??? Jai bharath
@josen.t3506
@josen.t3506 2 месяца назад
എൻറെ മുദ്രാവാക്യം. മലയാളത്തിലെ മുഴുവൻ അച്ചടി മാധ്യമങ്ങളും ഉപേക്ഷിക്കുക. ജയ് ഭാരത്.
@VimalKumar-jy8mr
@VimalKumar-jy8mr 2 месяца назад
അതിനാരു വായിക്കു മാമാ മാധ്യമങ്ങളെ ?
@tvarghese5433
@tvarghese5433 2 месяца назад
നമ്മൾ ഉപ്പും കഞ്ഞിയും, ചിക്കൻ ബിരിയാണി യും ഒരു പോലെ അശ്വതിക്കും. ലക്ഷങ്ങൾ ബാങ്കിൽ ഉണ്ടെങ്കിലും കഞ്ഞി കുടിക്കാൻ നാം മടിക്കാറില്ല. 🙏🙏🙏🙏🌹🌹🌹👍👍👍
@ngpanicker1003
@ngpanicker1003 2 месяца назад
ആസ്വദിക്കും എന്നല്ലേ ഉദ്ദേശിച്ചത്, അല്പം കൂടി ശ്രദ്ധിക്കണം, ടൈപ്പ് ചെയ്യുമ്പോൾ
@VikramanP.J
@VikramanP.J 2 месяца назад
Mr വർഗ്ഗീസേ ആസ്വദിക്കും എന്നുള്ളിടത്തു അശ്വതിക്കും എന്നാണ് എഴുതിയിരിക്കുന്നത് !! അക്ഷരം തെറ്റാതെ എഴുതുവാൻ sremikkuka!!
@karmauserid1686
@karmauserid1686 2 месяца назад
പണ്ടേ ബെൻസ് ടാറ്റയുമായി സഹകരിച്ചിരുന്നു. ആദ്യ കാലത്ത് ബെൻസ് ഇന്ത്യയിൽ മാർക്കറ്റ് ചെയ്തിരുന്നത് ടാറ്റയാണ്. ബൻസിന്റെ ഹെവി വെഹിക്കിൾ - ലോറികള്‍ ഇന്ത്യയിൽ നിർമ്മിച്ച് വിൽക്കാനുളള അവകാശം ടാറ്റക്ക് - ടെൽക്കോ - ആയിരുന്നു.
@RajanandananPillaiPillai-cy6ou
@RajanandananPillaiPillai-cy6ou 2 месяца назад
വളരെ നല്ല ചർച്ച
@rathishor2775
@rathishor2775 2 месяца назад
Pok യുടെ പുറകെ പോയി ഉള്ള സമാധാനം കളയരുത്.
@purushothamankani3655
@purushothamankani3655 2 месяца назад
Pok ആണോ ഇന്ത്യയുടെ സമ്പദ്ഘടനയെ മെച്ചപ്പെടുത്താൻ വിഘാദമായി നിക്കുന്ന ഘടകം, അവിടെ 48 ലക്ഷം ആൾകാർ ഉണ്ടെന്ന് കേട്ടിട്ടുണ്ട്, അവർ മൊത്തം പേരും പാകിസ്ഥാനെ ഇന്ത്യക്ക് എതിരെയുള്ള തീവ്രവാദ പ്രവർത്തനങ്ങളിൽ നേരിട്ടോ അല്ലാതെയോ സഹരിച്ചിട്ടുള്ളവർ ആകാം.. Pok യിലുള്ള ജനങ്ങൾ ഒരുപക്ഷെ വിചാരിച്ചിരുന്നത് പാകിസ്ഥാൻ സമ്പന്ന രാജ്യമാവുകയും അപ്പോൾ അങ്ങോട്ട് ചേക്കേറാം എന്നുമാരിക്കാം, പക്ഷെ അത് സാധ്യമല്ലെന്ന് ഇപ്പോൾ pok കാർക്ക് പൂർണ ബോധ്യമായി, ഇനി ഇന്ത്യയിലേക്ക് ചായുന്നതാണ് നല്ലത് എന്നവർ മനസ്സിലാക്കി, ഇവിടെ വന്നാൽ സുഭിക്ഷമല്ലേ, പോരാത്തതിന് minority എന്ന സ്വപ്നതുല്യമായ സൗകര്യവും അവർക്ക് കിട്ടും, ഇവർ എന്തായാലും ഇന്ത്യയിലെ minority പോലല്ല, ഇന്ത്യയിലെ minority കൾ basically പാവങ്ങളാണ്, മര്യാദക്കാരാണ്, അവരെ വോട്ട് തട്ടാൻ ചെല പാർട്ടികൾ കൊരങ് കളിപ്പിക്കുന്നു എന്നുമാത്രം, pok ക്കാർ ഇവരെയും അപകടത്തിൽ ആക്കിയേക്കാം, അത് ഇന്ത്യയുടെ നിലനിൽപ്പിനെ ബാധിക്കില്ലെന്ന് ആര് കണ്ടു.. Pok ഒര് നിർണായക പ്രദേശം തന്നെ, പിടിച്ചെടുക്കേണ്ടതും തന്നെ, പക്ഷെ അവിടുത്തെ ജനങ്ങളുടെ കാര്യത്തിൽ നമ്മൾ 50 വട്ടം ആലോചിക്കേണ്ടതാണെന്ന് തോന്നുന്നു.. ഇപ്പോൾ തന്നെ Pok പിടിച്ചെടുക്കേണ്ടത് ഒര് പരമ അത്യാവശ്യം ആണോ, നൂറുകൂട്ടം കാര്യങ്ങൾ നമുക്ക് ചെയ്യാൻ കിടക്കുമ്പോൾ..
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 месяца назад
അത് നോക്ക് നമ്മുടെ താണ് ❤❤
@പോരാളി-ര2ങ
@പോരാളി-ര2ങ 2 месяца назад
​@@RajanRajanmadhavanpillaiഅവിടെ ഉള്ള വാണങ്ങൾ കൂടി ഇന്ത്യയിൽ വന്നാൽ ബാക്കി ഉള്ളവന്റെ സമാധാനം പോയി കിട്ടും
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 месяца назад
മനസിന്‌ സന്തോഷം തരുന്ന ചാനെൽ ❤❤
@aravindakshannarangayil4069
@aravindakshannarangayil4069 2 месяца назад
Pok മണ്ണ് തിരിച്ച് പിടിക്കാം അതിലെ മറ്റ് ഉള്ള സാധനങ്ങൾ പാക്കിസ്ഥാൻ എടുതോട്ടെ എന്നാണ് എൻ്റെ അഭിപ്രായം
@miya4104
@miya4104 2 месяца назад
എൻ്റേതും
@purushothamankani3655
@purushothamankani3655 2 месяца назад
അവിടുത്തെ ജനങ്ങളെ എന്ത് ചെയ്യും
@sreenathgopinathan5415
@sreenathgopinathan5415 2 месяца назад
Already, the half of Kasmir is a big headache for Government of India due to the very high percentage of peaceful community. It's better not to fight for POK because of the high percentage of peaceful population.
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 месяца назад
We will waite Modhiji will do something ❤❤
@Gunboat66
@Gunboat66 2 месяца назад
Only 40 lakh people in Pok . But POK opens a big trade route to India to Central Asia. A new trade route will help India to trade through land to Asia , Europe without using sea routes . Those who control trade routes makes money.
@ramakrishnanks1716
@ramakrishnanks1716 2 месяца назад
യുദ്ധം ഒരിക്കലും ഭൂഷണമല്ല.തുടങ്ങിയാൽ പെട്ടെന്ന് ഒന്നും തീരുകയില്ല
@GirijaMavullakandy
@GirijaMavullakandy 2 месяца назад
അതെ ഭാരതീയരുടെ ആത്മീയതയും മണ്ണിന്റെ മണവും ഒന്നു വേറെ തന്നെ. സായ്പ് മനസിൽ കാണുന്നത് ഭാരതീയർ മരത്തിൽ കാണും.
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 месяца назад
ജയ് ABC chanel ❤❤
@vipinnr9003
@vipinnr9003 2 месяца назад
കോവിഡ് കാലത്ത് vaccine രാജ്യം കണ്ടെത്തി. ✌🏻
@SurendranKalapurakkal
@SurendranKalapurakkal 2 месяца назад
ചൈനയ്ക്ക് വിപണി മുഴുവൻ വിട്ടുകൊടുത്താ ൽനമ്മുടെ സാമ്പത്തികരംഗവും തകരും
@ngpanicker1003
@ngpanicker1003 2 месяца назад
ഗുജറാത്തി അത്ര മണ്ടനല്ല
@SurendranKalapurakkal
@SurendranKalapurakkal 2 месяца назад
തീവ്രവാദം മതങ്ങളുമായി ബന്ധം വിരളമാണ് രാജ്യങ്ങളുമായി എല്ലാകാലത്തും ഇത് നിലനിൽക്കും ഏതൊരു രാജ്യത്തിനും ഇത് ഉയർച്ചയ്ക്കും താഴ്ചയും കാരണമാവുകയും ചെയ്യും
@SurendranKalapurakkal
@SurendranKalapurakkal 2 месяца назад
ഏതൊരു രാജ്യത്തിനും രാജ്യ തകർച്ചയ്ക്ക് കാരണമാവുന്നത് അഴിമതിയുടെ ആദർശ വ്യക്തിത്വ ദുർബലത(ഹീനത്വം) രഹസ്യംഇതു തന്നെയാണ്
@gopalakrishnanca5718
@gopalakrishnanca5718 2 месяца назад
വേലിമ്മലിരിക്കുന്നത് തേങ്ങയല്ല " പാമ്പാണ്" ട്ടോ.....?
@purushothamankani3655
@purushothamankani3655 2 месяца назад
ഇതൊക്കെ ആരോട് പറയാൻ, ചേട്ടാ, തലക്കകത്ത് ആളുതാമസമില്ലാതെ നാളെ രാവിലെക്കകം ഓരോരുത്തർക്ക് pok പിടിച്ചെടുക്കണം, pok പിടിച്ചെടുമ്പോൾ പാകിസ്ഥാൻ ഇന്ത്യയിലോട്ടുള്ള തീവ്രവാദം നിർത്തുമെന്ന് എന്താ ഒറപ്പ്.. ബിജെപി അധികാരത്തിൽ വന്നാൽ റിസർവേഷൻ നിർത്തുമെന്ന് ഗുണ്ടടിച് 20 കോടി വോട്ട് പോയിക്കിട്ടി, ഇതുംകൂടെ ആവുമ്പോൾ ബാക്കി നിക്കുന്നോരും പാർട്ടി വിട്ട് പൊക്കോളും, അപ്പോൾ ബിജെപിക്ക് പൊടീം തട്ടി വീട്ടിൽ പോവാം, കാരണം, അവിടുത്തെ ജനങ്ങളെ ഉൾപെടുത്തി pok പിടിച്ചെടുക്കുന്നതിൽ എതിർപ്പുള്ള കോടിക്കണക്കിന് ബിജെപി ക്കാരുണ്ടാവും ഒര് ചർച്ച, കേമം
@nachikethus
@nachikethus 2 месяца назад
അത് അപകടം... അവിടെ ഇപ്പോൾ തന്നെ സകല തീവ്രവാദി ഗ്രൂപ്പ് കളും ചാരന്മാരും കയറിയിട്ടുണ്ടാകും. POK ഇന്ത്യയുടെ ഭാഗം ആയാൽ ഉടൻ അവർ മറ്റ് ഭാഗങ്ങളിലേക്ക് migrate ചെയ്യും. കേരളം അടക്കമുള്ളിടത്തുള്ള സ്ലീപ്പർ സെല്ലുകൾ അവരോട് ചേർന്നു പ്രവർത്തിക്കും. കുറേക്കാലം അവരെ മറ്റ് ഭാഗങ്ങളിൽ വരാതെ survillance ചെയ്താൽ രാഹുൽ ഗണ്ടി ആയിരിക്കും ആദ്യം ബഹളം വക്കുക..
@IBNair9
@IBNair9 2 месяца назад
അതൊക്കെ ഡോവലിന് അറിയാം..ചുമ്മാ ആരും വെള്ളത്തില് ചാടില്ല
@josen.t3506
@josen.t3506 2 месяца назад
അദ്ദേഹം പെൻഷൻ പറ്റാറായ ആളാണ്എങ്കിലും സുഹൃത്തേ, അജിത്ത് ഡോവൽ എത്രകാലം നമ്മളോടൊപ്പം ഉണ്ടാകും. അദ്ദേഹത്തിന് വിശ്രമിക്കാൻ ഒരു അവസരം കൊടുക്കണ്ടേ. അതുകഴിഞ്ഞ് അദ്ദേഹം തിരിച്ചു വരുമോ? നമ്മൾ എപ്പോഴും കരുതിയിരിക്കണം.
@purushothamankani3655
@purushothamankani3655 2 месяца назад
​@@IBNair9 അദ്ദേഹമൊന്നും അറിയുന്നിടത്തല്ല കാര്യങ്ങൾ, വെറുതേ ചേട്ടൻ ഇല്ലാത്ത വയ്യാവേലി... ഡോവൽ ജി എത്ര നാള് കാണും
@IBNair9
@IBNair9 2 месяца назад
@@josen.t3506 ഒരു dowal അല്ല എല്ലാം ചെയ്യുന്നത്. ഒരു ടീം ആണ്. ഒരാൾ പോയാൽ വേറെ ഒരാൾ വരും അത്രേ ഉള്ളു.
@ngpanicker1003
@ngpanicker1003 2 месяца назад
പപ്പുവിന് വെറും കടം വാങ്ങുന്ന ബുദ്ധിയെ ഉള്ളു, അവന്റെ പാർലിമെന്റ് ലെ പ്രസംഗം ശരിക്കും analyis ചെയ്യുന്ന ഒരാൾക്ക് അതു മനസിലാകും, വെറും മരപ്പൊട്ടൻ
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 месяца назад
ജയ് ജയ് ഭാരത് ആൻഡ് മോദിജി ❤❤
@KumarKumar-vp6xy
@KumarKumar-vp6xy 2 месяца назад
Bijucheattante.memmery.super.koottukarante.chodhyam.adipoli.thanks.jaibharath.jaimodiji
@sarojinipp7208
@sarojinipp7208 2 месяца назад
രാജ്യത്തെ സംരക്ഷണം നമ്മുടെ അവകാശമാണ് കൃത്യമായി അതിനു വേണ്ടി ആവുന്ന രീതിയിൽ നമ്മൾ ചെയ്തേ പറ്റൂ.❤ അങ്ങിനെ വരുമ്പോൾ രഷ്യയെസഹായിക്കുന്നു.❤ അത് പ്രധാനമന്ത്രി കൃത്യസമയത്ത് ബുദ്ധിയുപയോഗിച്ച് ചെയ്യുന്നു ഇന്ത്യാ രാജ്യത്തിനും റഷ്യക്കും ഏറെ ഗുണം തന്നെ അതുപോ നമ്മളും ഇത്തരത്തിൽ ചെറിയ പിൻതുണ ചാനലുകൾ വഴി ചെയ്യുന്നു❤❤❤❤🇮🇳🇮🇳🇮🇳💞💞🤲❤️🏵️🙏🦚🔥🔥
@roshroshith8185
@roshroshith8185 2 месяца назад
രണ്ട് മുസ്ലിം എം പി മാരുണ്ടാകും അത്ര മാത്രം
@sureshpv5840
@sureshpv5840 2 месяца назад
Verygood....adipoli...good...best..thankyou❤😢
@joyjohn6615
@joyjohn6615 2 месяца назад
Jai Hind ♥️
@musicbab1
@musicbab1 2 месяца назад
ഇത്രേം എണ്ണ വിറ്റിട്ടും ഇൻഡ്യയിൽ എണ്ണ വില കുറയ്ക്കാതെ റഷ്യയെ സഹായിക്കുന്ന മോദിജി സൂപ്പറാണ്
@princesivaprasad5
@princesivaprasad5 2 месяца назад
Daà maire ninta vaapada naadu pakistanil free aanu petrol ...Innu poda maire angottu ividalidannu thinnu thoori mezhukathey....panni
@joshynochiyil5804
@joshynochiyil5804 2 месяца назад
എബിസി... സൂപ്പർ... 👌👌
@srajan2013
@srajan2013 2 месяца назад
Bharath will take back our land, Our army is very strong 💪
@purushothamankani3655
@purushothamankani3655 2 месяца назад
@@srajan2013 ok, ആർമി is well and good, but already there are 48 lakh people, how will u manage these people?, is India ready to accept them all? among them at least 5% may be terrorists.. if done, they will get mixed up with the good minority people here, what will be the plight !!! of course our army is great 👍 it is not an easy thing as u think
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 месяца назад
എത്രയോ നമ്മുടെ പട്ടാളക്കാർ ജീവൻ വെടിഞ്ഞ കാശ്മി ർ മോദിജി നമ്മുടെ കണ്ട്രോൾ ളിൽ ആക്കി. ഇത് ആരു മനസിലാക്കുന്നു ഒരു പൊട്ടൻ പപ്പുവിന് വേണ്ട സപ്പോർട്ട് മാധ്യമങൾ വരെ കൊടുക്കുന്നു.❤❤❤❤❤
@Mychana28
@Mychana28 2 месяца назад
ചിരിപ്പിച്ചു കൊല്ലാതെ😂😂😂😂
@saraladevi8262
@saraladevi8262 2 месяца назад
നിൻ്റെ പേരിൽ ഉണ്ട് നീ വെറുതേ ചിരിക്കുന്നതിൻ്റെ കാരൃം.
@ഊക്കൻടിൻ്റു
@ഊക്കൻടിൻ്റു 2 месяца назад
India 🔥💪🏻
@ammassenveetilsurendran5641
@ammassenveetilsurendran5641 2 месяца назад
2പേരും നല്ല കോമ്പിനേഷൻ. അങ്ങനെ വേണം. ധനുഷ് കോമഡി കാണിച്ചു ചിരിപ്പിച് 4കൊല്ലും 😂😂😂
@Sundararaj-g6e
@Sundararaj-g6e 2 месяца назад
Very good
@MathewKGeorge-x9g
@MathewKGeorge-x9g 2 месяца назад
We are optimistic... We will win...
@sudarsanangurukripa7370
@sudarsanangurukripa7370 2 месяца назад
🇮🇳 🇮🇳 🇮🇳
@ViswambharanpillaiKwt
@ViswambharanpillaiKwt 2 месяца назад
Welden 👍👍👍👍
@chandranpillai2940
@chandranpillai2940 2 месяца назад
വലിയ കാര്യങ്ങളൊക്കെ നല്ലതു തന്നെ നടക്കട്ടെ പക്ഷേ ഹൈന്ദവ ധർമ്മത്തേയും ഹൈന്ദവ ക്ഷേമത്തേയും ഒരിക്കലും മറക്കരുത് അതിനു മുൻഗണന ആദ്യം തന്നെ കൊടുക്കണം അല്ലാതെ എന്തു ചെയ്താലും മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടുപോയി എന്ന അവസ്ഥ ഉണ്ടാകാം അതിന് ഇടവരുത്തരുത് .......
@saneeshsanu1380
@saneeshsanu1380 2 месяца назад
കഴിഞ്ഞ തെരഞ്ഞെടുപ്പ് അതിൻ്റെ ഉദാഹരണം. ഏറ്റവും ആദ്യം ചെയ്യേണ്ടത് രാജ്യത്തെ തകർക്കാൻ നടക്കുന്ന രാജ്യവിരുദ്ധ മാധ്യമങ്ങളെ ഇല്ലാതാക്കുക എന്നതാണ്.
@purushothamankani3655
@purushothamankani3655 2 месяца назад
​@@saneeshsanu1380 👍
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 месяца назад
അതെ ❤❤
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 месяца назад
വളെരെ ശരി നമുക്ക് പോവാൻ വേറെ സ്ഥലം ഇല്ല ❤❤
@nandanannair1807
@nandanannair1807 2 месяца назад
Correct
@VenugopalanUnnithan
@VenugopalanUnnithan 2 месяца назад
❤❤❤❤❤❤❤
@jagadishnair9317
@jagadishnair9317 2 месяца назад
UAE we can buy with INr also rupay is accepted in UAE
@vosad1214
@vosad1214 2 месяца назад
Good
@babilubabil1721
@babilubabil1721 2 месяца назад
ചെങ്കോൽ പണി തുടങ്ങി 🙏🙏🙏
@kkpstatus10
@kkpstatus10 2 месяца назад
🇮🇳💫
@venugopalkp7816
@venugopalkp7816 2 месяца назад
P😊
@BijuBiju-r7m
@BijuBiju-r7m 2 месяца назад
What happened in Manipur...?😢😢😢😢😢😢😢😢😢😢😢😢
@Chandran143
@Chandran143 2 месяца назад
Manipuril manga veenu adiyam keralathile karyam sheriyakk... Manipurile othalanga.. Athok nokkan avud alund
@ammassenveetilsurendran5641
@ammassenveetilsurendran5641 2 месяца назад
ബിജു ചേട്ടാ മസ്സിൽ പിടുത്തം കുറച്ചു കുറക്കുക തമാശയാണേ 😂
@junaidthodengal4445
@junaidthodengal4445 2 месяца назад
നമ്മുടെ നാട്ടിലെ ഒത്തിരി വിഷയങ്ങൾ ഉണ്ട് ബ്രോ തൊഴിൽ ഇല്ലായ്മ ഏറ്റവും വലിയ വിലക്കയറ്റം പെട്രോൾ ഡീസൽ ഗ്യാസ് ഇതിനെല്ലാം വില കുറച്ചു ജനങ്ങളെ സഹായിക്കണം
@saneeshsanu1380
@saneeshsanu1380 2 месяца назад
ഇതെല്ലാം പരിഹരിക്കാൻ സംസ്ഥാന സർക്കാർ മതി ബ്രോ.
@PradeepKunjan-dr8mp
@PradeepKunjan-dr8mp 2 месяца назад
ബ്രോ തൊഴിൽഇല്ലായിമ പ്രശ്നം തന്നെ ആണ് ഒന്നു ജനസംഗിയാ കൂടുതൽ കൊണ്ടാണ്, ഇൻഫസ്ത്രച്ചേർ നന്നയിങ്കിൽ മാത്രമേ തൊഴിൽ അവസരം കൂടുതൽ ഉണ്ടാവുകയുള്ളൂ, അതിനു പൈസ വേണം അതിനാണ് പെട്രോൾ വിലകുറയാത്തത് ഇപ്പോൾ വിലകുറച്ചു കിട്ടുന്ന പെട്രോൾ അനാവശ്മയെഉ പയോഗിച്ചാൽ പിന്നെ നമുക്ക് താഗൺ വയ്യാത്ത വിലകൊടുത്തും വാഗിടിവരും, നോക്കു തിരുവനന്തപുരതു നിന്ന് കാസറഗോഡ് പോകാൻ ഇപ്പോൾ 18മണിക്കൂർ വേണം ഹൈവേ ഓപ്പൺ അയൽ 6.30 മണിക്കൂർ കൊണ്ട് എത്തും 12 മണിക്കൂർ ലാഭം, മാത്രമല്ല എത്രയും സമയം ഓടാൻ ഉപയോഗിക്കുന്ന പെട്രോൾ ലാഭം
@prajitha23
@prajitha23 2 месяца назад
​@user-rp7yh1lt8v😂
@sreenivasapai4719
@sreenivasapai4719 2 месяца назад
​@user-rp7yh1lt8v MALAYALIKAL VIDHIKAL AANU " ENNAL pampara VIDHIKAL ALLA. JAI HIND
@Ramla2315
@Ramla2315 2 месяца назад
വില എങ്ങനെ കുറയ്ക്കും. മലദ്വാർ gold ഡെവലപ്പ് ചെയ്തോണ്ടിരിക്കുവല്ലോ
@babyvijnan
@babyvijnan 2 месяца назад
🙏🙏🙏
@Hippop12345
@Hippop12345 2 месяца назад
Audio quality onnude upgrade cheyyanam sr
@sunnyjacob607
@sunnyjacob607 2 месяца назад
തെരഞ്ഞെടുപ്പ് മുമ്പേ ഈ pok പിടിച്ചെടുത്തിരുന്നെകിൽ മോദിജിക്ക് വാൻ ഭൂരിപക്ഷം ലഭിച്ചേനെ ജയ് എന്റെ നാട് ജയ് എന്റെ നാടിന്റെ സാരഥി
@aneeshjyothirnath
@aneeshjyothirnath 2 месяца назад
🎉
@user-di2ny9mi5s
@user-di2ny9mi5s 2 месяца назад
👏👏👏🇮🇳🇮🇳🇮🇳👏👏👏
@JosePynadeth
@JosePynadeth 2 месяца назад
Ennu pidikkum
@lakshmibhasakaran1463
@lakshmibhasakaran1463 2 месяца назад
👍
@sunnyjacob607
@sunnyjacob607 2 месяца назад
ഇത് തിരുച്ചു പിടിക്കുമ്പോൾ ഈ സ്ഥലത്ത് 10 ലക്ഷം ജന സംഖ്യ ഉണ്ടെങ്കിൽ 90 ലക്ഷം പാകിസ്ഥാനികൾ കൂടി അങ്ങോട്ട്‌ കേറി നില്കും ഇത് വളരെ സൂക്ഷിക്കണം
@randeepek
@randeepek 2 месяца назад
I couldn't able to see the video only audio😢.. Technical issues or again channel hacked😮
@ഊക്കൻടിൻ്റു
@ഊക്കൻടിൻ്റു 2 месяца назад
Try to update YT or force stop the app then restart it... It's not hacking😅
@RONALDOCR-xr7ox
@RONALDOCR-xr7ox 2 месяца назад
Ha pinnallathe
@KumaranKpKB
@KumaranKpKB 2 месяца назад
പാകിസ്ഥാനിലെ കൈവശമുള്ള ഇന്ത്യയുടെ ഭാഗം തിരികെ പിടിക്കണം. അപ്പോൾ അവിടെയുള്ള പാകിസ്ഥാനികളെ ഇന്ത്യയുടെ ഭാഗം ആക്കരുത്. അങ്ങനെ ആക്കിയാൽ അത് രാജ്യത്തിന് ഭീഷണി ആകും.
@purushothamankani3655
@purushothamankani3655 2 месяца назад
48 ലക്ഷം പേരെ എന്ത് ചെയ്യാൻ പറ്റും
@SAIDALAVI-th7wn
@SAIDALAVI-th7wn 2 месяца назад
Epoo kittum
@SineshKarunakaran
@SineshKarunakaran 2 месяца назад
Rahasyangal purath vidaruth..
@RAJASEKHARANB-li1sv
@RAJASEKHARANB-li1sv 2 месяца назад
China will always help Pakistan for POK issue because their CPEC road ventures runs through POK.
@tpak1968
@tpak1968 2 месяца назад
No need please.
@santhoshakkara4732
@santhoshakkara4732 2 месяца назад
👌🏻👌🏻👌🏻👌🏻❤️❤️❤️🇮🇳🇮🇳🇮🇳✌🏻💪🏻
@Manu10978
@Manu10978 2 месяца назад
2015ൽ മണിപ്പൂരിൽ നിന്ന് ബിജെപി ഗവണ്മെന്റ് എടുത്ത് കളഞ്ഞ പട്ടാള നിയമം AFPSA തിരികെ കൊണ്ട് വന്നാൽ അവിടെ ഈ കലാപം കുറയില്ലേ. പണ്ട് കോൺഗ്രസ്‌ ഭരിച്ചപ്പോൾ ആ നിയമം വെച്ച് അല്ലേ ആൾക്കാരെ അടിച്ച് അമർത്തിയത്...
@radhakrishnant7626
@radhakrishnant7626 2 месяца назад
kashmir India yude avibhajyam
@MOHANDASV-v1s
@MOHANDASV-v1s 2 месяца назад
മോദി എന്തോ മനസ്സിൽ കണ്ടിട്ടുണ്ട്
@SreekumarArjun-b6q
@SreekumarArjun-b6q 2 месяца назад
🤔
@LovelyBeetle-jw1yy
@LovelyBeetle-jw1yy 2 месяца назад
അണ്ണന് അടികൊണ്ടപോലെ ഉണ്ടല്ലോ എന്നാ പറ്റി
@Mychana28
@Mychana28 2 месяца назад
Ayyoo Nthoru Thallade 😂😂😂😂😂
@radhakrishnankuriyakatil2073
@radhakrishnankuriyakatil2073 2 месяца назад
I DID A CALCULATION OF THE DEVOTEES WHO ARE VISITING GURUVAYOOR TEMPLE ON HOLIDAYS. OUT OF THE TOTAL NUMBER OF ABOUT10000, MORE THAN HALF ARE WOMEN. NOW I MADE A CALCULATION OF THE COST OF GOLD ORNAMENTS WORN BY THEM, AN AVERAGE OF 50 GRAMS, PER PERSON AND THE PRESENT VALUE WILL BE MORE THAN 100 CR . WE ARE NOT POOR AND NO SANCTION WILL AFFECT US.
@Chandran143
@Chandran143 2 месяца назад
Plz do one more calculation how much money does kerala dewasome get when near to 400k people visit shabarimala in a season and where all these money going
@kkkk-zo8li
@kkkk-zo8li 2 месяца назад
China is making a tunnel into India 😢😢😢😢
@Global55253
@Global55253 2 месяца назад
ബിജു ചേട്ടാ മറ്റവനെ നിങൾ ഈ ചാനൽ നിന്നും മാറ്റുക
@MaheshBabuT
@MaheshBabuT 2 месяца назад
You know Ussr includes Ukrain on those days, putin 😭
@PaulYakoob
@PaulYakoob 2 месяца назад
Enthinaaa nmk pok Ipoo peace und ath poree aliyaa
@Bhadran-v3p
@Bhadran-v3p 2 месяца назад
🕉🙏🕉👍👍👍👍👍🚩🙏🚩❤🌹
@valsakumar3673
@valsakumar3673 2 месяца назад
ഉവ്വ് ഉവ്വ്. കുറെ ആയി കേൾക്കുന്നുണ്ട്ൾ .POK ഇപ്പോൾപിടിക്കും ഇന്ന് പിടിക്കും എന്ന് . പക്ഷേ പുലിവാല് പിടിക്കും എന്ന് ആരും പറയുന്നില്ല.😂😂😂
@purushothamankani3655
@purushothamankani3655 2 месяца назад
ബിജെപി സർക്കാരിന്റെ പതനം അവിടെ തുടങ്ങാനും മതി 😊
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 месяца назад
ഇത്ര ഭയം എന്തിനു ❤
@AnilKumar-sg5lv
@AnilKumar-sg5lv 2 месяца назад
Make it Short, boating.
@karunakarnair3015
@karunakarnair3015 2 месяца назад
Main reason india Russia roads from india Pakistan Iran to Russia will help China also that's the reason pok will automatically come to india as per Russia plan
@Mychana28
@Mychana28 2 месяца назад
വല്ലത്തൊരു തോല്ലേകിട്ടി😂😂😂😂
@Mahabharath-x2h
@Mahabharath-x2h 2 месяца назад
PoK നിങ്ങളൊക്കെ ചേർന്നു എത്ര തവണയായി പിടിക്കാൻ തുടങ്ങിയിട്ട്! 😂
@Chandran143
@Chandran143 2 месяца назад
Pidicha udane ing poran Pok vazhakulel ulla pazhutha pazham alla 🙏
@JayaKumar-up6je
@JayaKumar-up6je 2 месяца назад
ഇന്ത്യ മുന്നിൽ വരിക എന്നത് നല്ലത് തന്നെ.. പക്ഷേ തത്കാലം ഡോളറിനോട് പിടിച്ചു നിൽക്കാൻ ഒരു കറൻസിയും ഇല്ല.. റഷ്യ വാങ്ങിയ രൂപ മൊത്തം ഒരു പ്രയോജനവും ഇല്ലാതെ കെട്ടിക്കിടക്കുന്നു... ഒരു ലോജിക്കും ഇല്ലാത്ത കാര്യങ്ങൾ പറയരുത്
@sreejithshankark2012
@sreejithshankark2012 2 месяца назад
POK ഇതിന്റ ഇടയിൽ കൂടി തള്ളുന്നത് എന്തിനാണ്. റഷ്യ ഇന്ത്യ സന്ദർശനം പ്രധാനമാണ്. മോഡി ഭംഗി ആയി റഷ്യ ബന്ധം നിലനിർത്തുന്നു 🙂
@prasannakumarnair5118
@prasannakumarnair5118 2 месяца назад
Kindly study well before discussing
@aswin9607
@aswin9607 2 месяца назад
നടക്കൂന്ന കാര്യം വല്ലതും ഉണ്ടെങ്കിൽ പറ അനിയൻ 🤣🤣 അങ്ങനെ തിരിച്ചു പിടിക്കാൻ ഉള്ള ഉറപ്പൊന്നും ഇന്ത്യക്കാർക്ക് ഇല്ല , കാശ് കൊടുത്താൽ യുക്രൈൻ സൈന്യത്തിലെ ചുണക്കുട്ടികൾ വന്ന് ഒഴിപ്പിച്ചു തരും
@aswin9607
@aswin9607 2 месяца назад
@@aswani1273 പത്തമ്പത് കൊല്ലമായിട്ട് ഈ വായിത്താളം അല്ലാതെ പാക്കിസ്ഥാന്റെയൊ ചൈനയുടെയോ കൈവശമുള്ള ഒരംശമെങ്കിലും തിരീച്ചു പിടിച്ചോ ?! ഇല്ല പോരാത്തതിന് അരുണിച്ചലിൽ നിന്ന് ഇന്ട്യയുടെ കൂറേ കൂടെ ഭൂമി ചൈന പിടിച്ചെടുത്തു
@Govinda-Mamukoya
@Govinda-Mamukoya 2 месяца назад
ഏതു സിനിമേലാകാശ്മീർ തിരിച്ചു പിടിക്കുന്നത്😂😂
@sunishpk6514
@sunishpk6514 2 месяца назад
Mithram..ഭാരതം ന്റെ athirtirthi China manthunnu..putin ഇടപെടും. ജി
@krishnanbijupanicker7714
@krishnanbijupanicker7714 2 месяца назад
140 കോടി ജനങ്ങൾ വരുന്ന ഇന്ത്യയിൽ 10% ആൾക്കാർക്ക് എന്ത് കൊടുക്കാനും വാങ്ങാനും കഴിവുള്ളവരാണ് അതിപ്പോ നിങ്ങൾ ഇപ്പോഴാണോ ഈ പറയുന്നത് വർഷങ്ങൾക്കു മുമ്പ് നടക്കുന്ന സംഭവങ്ങളില്ലേ ആ 10% ആൾക്കാരും മതി ലോകവിപണിയിൽ
@Keppaso_
@Keppaso_ 2 месяца назад
ഏകദേശം നനൂറോളം കിലോമീറ്റർ ദൂരം pok യിലൂടെയാണ് CPEC കടന്നു പോകുന്നത്.. അത് ഇന്ത്യയുടെ കൈയ്യിൽ വച്ചു കൊടുക്കുന്നത് കഴുത്തു കൊണ്ട് ഇന്ത്യയുടെ കക്ഷത്തിൽ വെക്കുന്നത് പോലെയാണ്. അവിടെ നാളെ ഇന്ത്യൻ ആർമി അവരുടെ ഓരോ കണ്ടെയ്നറിനും നികുതി കൊടുക്കേണ്ടി വരും. അത് തടസപ്പെടുത്താനും മലക്കാ കടൽ ഇടുക്കിൽ അന്ധമാനിൽ മിസൈലുകൾ നിരത്തി വച്ചിരിക്കുന്നത്... നാളെ ഒരു യുദ്ധം ഉണ്ടായാൽ ഇവ രണ്ടും ബ്ലോക്ക്‌ ചെയ്‌ത്‌കൊണ്ട് ചൈനയെ ഒരാഴ്ചക്കുള്ളിൽ വരിഞ്ഞു കെട്ടാൻ ഇന്ത്യക്ക് സിംപിൾ ആയി കഴിയും.. ചൈന കീഴടങ്ങുന്നതിന് തുല്യമായിരിക്കും അത്
@jisharchatteysseri6877
@jisharchatteysseri6877 2 месяца назад
മധ്യസ്ഥനായി വിട്ടതാ, ഒരു ചുക്കും നടക്കില്ല, മാത്രമല്ല അതെ ദിവസം പുടിൻ കുട്ടികളുടെ ഹോസ്പിറ്റലും തകർത്തു
@shambhootransport6743
@shambhootransport6743 2 месяца назад
എന്നാത്തിനാ വേറെ പണിയൊന്നും ഇല്ലേ?
@NoushadNoushi-s7f
@NoushadNoushi-s7f 2 месяца назад
Chaina nammude boomi kayyeri bulding paniyunnath chanakangal arinjo
@miya4104
@miya4104 2 месяца назад
Athu നിങ്ങൽ കോൺഗ്രസ് കാർക്ക് സന്തോഷം അല്ലേ ചൈന യുടെ ഏജൻ്റ് ആണ് പപ്പു
@Chandran143
@Chandran143 2 месяца назад
Oru kathayakk ping n kettalle anna kettalle annann😂
@rajanp5923
@rajanp5923 2 месяца назад
Congress nehru pakistan Ni donation ayyi koduthathanu pok
@BeforeloveWolfe
@BeforeloveWolfe 2 месяца назад
Keralam inni china fharikumo athinulla munorukathinte bhagam ayano Chinese kappal Kerala thirath aduth. Kendhra sarkar nirodhina vasthukal Keralamvazhi vipaniyil ethumo. China pannavum mattu karyangl nalki keralathil Chinese adhikyam keralathil ethikumo Chinese kambhani karelathil pannithu uyarumo Chinese ramsagar olimaravayi cpm aniyakulum mayi sambhathikunath enthin.chinese dhanasahayam kerathil ozhuki Keralathe kaipidiyil othukum Kendhra sarkar sthalathanathe murukepidich Keralathe vittukalayukayano
@JyothiKumarT-ju3co
@JyothiKumarT-ju3co 2 месяца назад
Baratateye Edate ...Valate.... Partyekare Etellam Kandum Kettum N. Modejiye Manazelakanam. Jai Jai Sree Ram.
@khanmohammed2162
@khanmohammed2162 2 месяца назад
Mudi 😂😂😂😂 enthil prayum😅😅
@RaheemR-no6pc
@RaheemR-no6pc 2 месяца назад
വയറു നിറഞ്ഞില്ല
@khanmohammed2162
@khanmohammed2162 2 месяца назад
Rss mudi
@krishnanunni8795
@krishnanunni8795 2 месяца назад
Olathum
@jayasreeramachandran2234
@jayasreeramachandran2234 2 месяца назад
Poi erunnu olathikko.aanugal aanu bharatham bharikkumnath😅
@meerasaji8765
@meerasaji8765 2 месяца назад
😂😂
@Jkvp534
@Jkvp534 2 месяца назад
Pappu thera paara olathunnund
@Abubakkar-my8di
@Abubakkar-my8di Месяц назад
Ninteammedepotilanuthirichupidikkukaonnupodaporinaye
@thomasfrancis5096
@thomasfrancis5096 2 месяца назад
Myiru pidikkum
@asvijayakumar3700
@asvijayakumar3700 2 месяца назад
ഉലകം ചുറ്റൽ ഒരു ഹരം ആണ്. രാജ്യത്തിൻ്റെ സമ്പത്തല്ലേ ചിലവഴിക്കുന്നത്. നമ്മുടെ രാജ്യത്തിനകത്തെ പ്രശ്നങ്ങൾ കണ്ടില്ലെന്നു നടിക്കുന്ന ആദ്യ പ്രധാനമന്ത്രി മോദിജി തന്നെ 😅😊😅
@saneeshsanu1380
@saneeshsanu1380 2 месяца назад
ലോകനേതാവ് K.ദാസൻ ഉണ്ട് നമ്മുടെ പ്രശ്നങ്ങൾ തീർക്കാൻ. മോദിയെ ആർക്ക് വേണം.
@prajitha23
@prajitha23 2 месяца назад
​@@saneeshsanu1380😅
@User-xl3je
@User-xl3je 2 месяца назад
Shameless comment. No problem in Pinarayi and family go on a world tour????? Shame on you........... Modi is going for the welfare of the country
@Rambo-_-_-
@Rambo-_-_- 2 месяца назад
Pinne Indo - Russia bilateral summitinu ninte achan pokumo pundachi mone?
@Ramla2315
@Ramla2315 2 месяца назад
വിവരം ദോഷം മെഴുകാതെ ബ്രോ
Далее
НЕ БУДИТЕ КОТЯТ#cat
00:21
Просмотров 1,2 млн
POLI и Маша - Сигма бой
00:20
Просмотров 286 тыс.
НЕ БУДИТЕ КОТЯТ#cat
00:21
Просмотров 1,2 млн