Тёмный

റഷ്യൻ ശതകോടീശ്വരന്മാരുടെ ഒരു ഹബ്ബ് ആയി ദുബായ് 

Narada News Malayalam
Подписаться 101 тыс.
Просмотров 49 тыс.
50% 1

ദുബായിൽ സംഭവിക്കുന്ന റിയൽ എസ്റ്റേറ്റ് ബൂമിന്റെ പിന്നിലെ യഥാർത്ഥ കാരണം
#naradanews #mathewsamuel #politics #trendingnews #trendingmalayalamnews #kerala #dubai #russia #russiaukrainewar #worldisland
Content Editor : Mathew Samuel
Producer : Ajay K S
Camera : Ashik Sajeev
Video Editing : Nithin Jacob

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 186   
@rajeshkurumath580
@rajeshkurumath580 Год назад
ഒരുകാലത്ത് അത്യാഢംബരം എന്നൊക്കെ പറയുമ്പോള്‍ പാരീസും ന്യൂയോര്‍ക്കും മയാമിയും ഒക്കെ ആയിരുന്നു. ഇന്ന് ദുബായ് ആണ് ലോകത്തെ ഏറ്റവും അത്യാഢംബര ഡെസ്റ്റിനേഷന്‍. Well done dubai. പിന്നെ ഇയാള്‍ടെ വര്‍ത്താനം കേട്ടാ തോന്നും ഇന്‍ഡ്യയില്‍ dirt മണി ഇല്ലെന്ന്.
@unnisoman
@unnisoman Год назад
Is this your take on this.... that shows your constricted thinking... ഇത് ഒരു താക്കീത് ആണ്....dubai വളരണം... പക്ഷേ ഇത് പോലുള്ള ശക്തികള്‍ അവരെ ഭരിക്കാന്‍ chance ഉണ്ടെന്നാണ് പറഞ്ഞു വരുന്നത്....
@niyas9041
@niyas9041 Год назад
ഖത്തർ ലോകകപ്പോടെ തകരും എന്ന് പറഞ്ഞ എന്ന് തൊട്ടു ഇയാളുടെ കോമഡി ഞാൻ സ്ഥിരമായി കാണാറുണ്ട് 😅
@nazeerka9185
@nazeerka9185 Год назад
ദുബായിയുടെ കാര്യം ആലോചിച്ചു ചേട്ടൻ എന്തിനാ ടെൻഷൻ അടിക്കുന്നത്, അവരുടെ കാര്യം നോക്കാൻ അവർക്കറിയാം
@alexoommen8416
@alexoommen8416 Год назад
റഷ്യൻ പണം മാത്രമല്ല ഇന്ത്യൻ സമ്പന്നർ ഇവിടെ പ്രോപ്പർട്ടി വാങ്ങിച്ചിട്ടുള്ളത്. മുകേഷ് അംബാനി ഏറ്റവും വില കൂടിയ പ്രോപ്പർട്ടി യിൽ നിക്ഷേപം നടത്തിയിട്ടുണ്ട്
@abubakers.m9903
@abubakers.m9903 Год назад
അമേരിക്കകും യൂറോപ്പിനും എന്തു മണിയും സ്വീകരിക്കാം മാറ്റാറാരെങ്കിലും സ്വീകരിച്ചാൽ ഡേറ്റിമണിയാണ് പോലും. ഇന്ന് ആരും ഇൻവെസ്റ്റ്‌ ചെയ്യാൻ യൂറോപ്പിലേക്കും അമേരിക്കയിലേക്കും പോകുന്നില്ല എല്ലാം വളർന്നു വരുന്ന ആഫ്രിക്ക ഏഷ്യ പോലെയുള്ള രാജ്യങ്ങളിലാണ് പിന്നെ യൂറോപ്പിലും അമേരിക്കയിലും ഇൻവെസ്റ്റ്‌ ചെയ്താൽ അവർക്കു തോന്നുമ്പോൾ ഓരോന്ന് പറഞ്ഞു സ്വാത്തു പിടിച്ചെടുന്ന പിടിച്ചു പറിയും നടക്കുന്നു.
@vibins4240
@vibins4240 Год назад
ഇൻസ്റ്റാഗ്രാമിൽ സാമാന്യം followers ഉള്ള എക്സ്പോസ് ചെയുന്ന പെൺകുട്ടികളുടെ ഒക്കെ പ്ലേ ഗ്രൗണ്ട് ഇപ്പോൾ UAE ആണ്, സേഫ് ആൻഡ് secure പിന്നെ നല്ല കാശും, 3 മാസത്തെ വിസിറ്റിനു പോയി വരുന്ന കുട്ടികൾ ഒകെ മിനിമം ഒരു ഇന്നോവ എങ്കിലും എടുക്കുന്നു
@mckck338
@mckck338 Год назад
ഉയ്യൊ കേരളത്തിലെ ലൊട്ടു ലൊടുക്ക്‌ പെൺപിള്ളെരെ വച്ച്‌ വേണം ദുബൈക്ക്‌ ആർമ്മാദിക്കാൻ😂..ദുബൈയിൽ വന്നു കഴിഞ്ഞാൽ കേരളത്തിലെ ഉണക്ക പിള്ളേരെ ആരു നോക്കാനാണു ??കേരളത്തിൽ വല്യ പോസിൽ നടക്കുന്ന സിനിമാകാർക്കും ഇൻസ്റ്റഗ്രാമോളികൾക്കും ഇവിടെ പട്ടിയുടെ വില പോലും കിട്ടൂല്ല 😂....
@muneebgrace
@muneebgrace Год назад
AIDS allatha enthum eduthotte 😂😂
@rejin5004
@rejin5004 Год назад
കേരളത്തിൽ നിന്നും എല്ലാരും ഓടി അകലുന്നു ഇങ്ങോട്ടാണെങ്കിൽ ഒരു ഉറുമ്പ് പോലും വരാൻ മടിക്കുന്നു.... അത്രക്കുണ്ട് ഇവിടെ മാറി മാറി ഭരിച്ചവരുടെ മികവ് 👍
@truthprevails6463
@truthprevails6463 Год назад
Very true.
@josemathew5171
@josemathew5171 Год назад
Dubail clening job chayunna indian UP MP state Alukal Anu
@kurukshetrawar6680
@kurukshetrawar6680 Год назад
കേരളത്തിലുള്ളവർ രാജ്യം വിടുന്നത് qualifications ഉള്ളത് കൊണ്ടാണ്. Options ഉള്ളവർ ഇന്ത്യ വിടുന്നു
@artech1714
@artech1714 Год назад
ഏത് സിനിമ - സീരിയൽ നടിയെയും നമുക്ക് ദുബായിൽ ഭോഗിക്കാൻ ലഭിക്കും. ഹോട്ടലുകളിൽ എല്ലാ രാജ്യങ്ങളിലെയും പെൺകുട്ടികൾ സുലഭം
@stylesofindia5859
@stylesofindia5859 Год назад
Poda onnu ഞരമ്പ് രോഗീ
@shareefpoozhitharashareefb7100
great true
@Bharat..666
@Bharat..666 Год назад
😢
@rafeekpannur5443
@rafeekpannur5443 Год назад
ഇത് പോലെയുള്ള ഒരു പൊട്ടനെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് കിണറ്റിലെ തവളയെ പോലെ dubai ലോകത്തിലെ തന്നെ പ്രദാന ബിസിനസ് ടുറിസം hub ആണ് ദുബായിലേക്കു ദിവസേന ഏറ്റവും കൂടുതൽ വിമാന സർവീസ് നടത്തുന്ന നഗരങ്ങൾ ലണ്ടൻ മുംബൈ റിയാദ് ന്യൂയോർക് അതിൽ നിന്ന് മനസ്സിലാകും ആരാണ് ദുബായിൽ കൂടുതൽ ഇൻവെസ്റ്റ് ചെയ്തവർ എന്ന് ലോകത്തിലെ എല്ലാ പണക്കാരുടെയും ഇഷ്ട നഗരമാണ് ദുബായ് അതിൽ റഷ്യൻ ബുസിനെസ്സ്കാരും അത്രയേ ഉള്ളു കേരളത്തിൽ നിന്ന് ഡൽഹിയിൽ പോയി വരുന്നതിനേക്കാൾ എളുപ്പത്തിൽ ദുബായിൽ വന്നു തിരിച്ചു പോകാം ദുബായിയെ കുറിച്ച് a to z മലയാളികൾക്ക് അറിയാം അതുകൊണ്ടു താങ്കൾ ഉഡായിപ് വിഡിയോ ആയിട്ടു വരരുത് please
@shibilyksyed2286
@shibilyksyed2286 Год назад
വെള്ളരിപ്രാവിൻ്റെ രൂപത്തിൽ നാരദൻ്റ അവതാരം ... ഭയങ്കര ബുദ്ധിയാണ്
@manzoorpp7895
@manzoorpp7895 Год назад
താങ്കൾ പറഞ്ഞത് വളരെ ശരി ആണ്. ഞാൻ ഇവിടെ ദുബൈ ഇൽ അഡ്രെസ്സ് ബീച് റിസോർട്ടിൽ ഒരു യൂറോപ്പിയൻസ് ഫാമിലി യുടെ ഡ്രൈവർ ആണ്. ഹോട്ടലിന്റെ മിക്ക residential അപർത്മെന്റ്റ് റഷ്യൻ ആണ്. Means ഈ ഹോട്ടലിൽ one ടവർ ഇൽ own പ്രോപ്പർട്ടി ആയി വാങ്ങാൻ ഉള്ള ഓപ്ഷൻ ഉണ്ട്. പിന്നെ ലാസ്റ്റ് five month ട്രാഫിക് is very high.
@കാരണഭൂതൻ-സ9ബ
പണ്ട് സ്വിസ് ഇത്പോലെ ആയിരുന്നു, ഇതിനെ ആരും ഇങ്ങനെ നായികരികരിച്ചത് കാണുന്നില്ല 😂നരദോ 😂
@keralakeral4114
@keralakeral4114 Год назад
കേരളത്തിലെ സിനിമക്കാർക്ക് നൽകുന്ന ഗോൾഡൻ വിസയുടെ പിന്നാമ്പുറം അന്യഷണം നടത്തി നോക്ക് പലതും പുറത്ത് വരും
@aj.aj.6233
@aj.aj.6233 Год назад
Kerathil mathramalla bollywood ulpede indiayile ella industriyilum golden visa koduthittundu.
@sathianmenon4395
@sathianmenon4395 Год назад
Golden visa oru trap anu invest cheyyikanulla udayippu
@asharafalavi
@asharafalavi Год назад
@@sathianmenon4395 that is not trap, that is their business trick ,,or business mind,, which is our leaders don't have,,,,
@sathianmenon4395
@sathianmenon4395 Год назад
@@asharafalavi our leaders?? 😄 we are fifth largest country dear technology and other field. Everyone looking to india
@asharafalavi
@asharafalavi Год назад
@@sathianmenon4395 I am not talking about country,,I am talking about politicians,,and dirty politics, they want to fill in their pockets
@realestatefromksd4689
@realestatefromksd4689 Год назад
വിദേശ. പ്ര ദ്യ നി ദ്യ വരുമ്പോൾ.. ഇൻഡിയായിൽ.. സാരിയും... മദ്യലും കെട്ടിയമാറാകുന്നു 🙏🙏🙏🙏
@abdulla8553
@abdulla8553 Год назад
Valuable knowledge thank u sir....
@Vineeddevassy
@Vineeddevassy Год назад
You are absolutely correct…..sir ❤❤
@Vineeddevassy
@Vineeddevassy Год назад
Not going to be a threat for the Dubai kingdom but Russian billionaires investment is huge and unimaginable especially in palm Jumeirah villa clusters
@bleson1981
@bleson1981 Год назад
Not absolutely correct
@007makbool
@007makbool Год назад
ലോകകപ്പ്‌ വന്നതോടെ ഖത്തർ തകർന്നു.. ഇനി ദുബായിയുടെ തകർച്ചയാണ്. മത്തായി ദിവസവും രണ്ടെണ്ണം വിട്ട്‌ പ്രവചിക്കാനായി ക്യാമറക്ക്‌ മുന്നിലിരിക്കും. വർഷങ്ങൾക്ക്‌ മുൻപ്‌ ഇങ്ങേര് പ്രവചിച്ച മറ്റൊന്നുണ്ട്‌.. ഇതാ എമിറേറ്റ്സ്‌ എയർലൈൻ രണ്ട്‌ വർഷം കൊണ്ട്‌ തകർന്ന് തരിപ്പണമാവും എന്ന്..
@justuslopez7322
@justuslopez7322 Год назад
I was in Dubai last month and I was really impressed by it infrastructure which was top class
@davijose3244
@davijose3244 Год назад
Q
@purushothamankani3655
@purushothamankani3655 Год назад
Mathew ji knows everything below sun indepth and presents it beautifully .. nice ..
@sadiquea1186
@sadiquea1186 Год назад
ഒലക്ക
@kurukshetrawar6680
@kurukshetrawar6680 Год назад
ശരിയാ. സെർബിയക്ക് ലോകകപ്പ് കിട്ടും എന്ന് പ്രവചിച്ചിരുന്നു. മാത്രമല്ല ഖത്തർ വേൾഡ് കപ്പ് പൊളിയുമെന്നും. ഭയങ്കര വിവരമുള്ള ആളാ 😂😂
@Miya_Bhaiii
@Miya_Bhaiii Год назад
​@@kurukshetrawar6680 aada iyaale vishwasikaan Kure Pottanmaar Indallo Ippozhum 😅😂😂😂😂😂
@Miya_Bhaiii
@Miya_Bhaiii Год назад
​​@@kurukshetrawar6680 ബാകി ഉള്ള രാജ്യം Develop Aavunath ayalk സഹികുനില്ല Chaayakadel Irunnu കുറ്റം പറയുന്നത് മാറി ഇപ്പൊ RU-vid Channel Indaaki തോന്നിയപോലെ എന്തും വിളിച്ചു പറയുന്നു 💯😏😏😅😂 പിന്നെ വീട്ടിൽ അരി വെടികാൻ ഉള്ള പൈസ ഉണ്ടക്കേണ് പുള്ളി 😂 സബ് Koottatte
@abdullatheef5269
@abdullatheef5269 Год назад
ഇവൻ സത്യം പറഞ്ഞലും ആരും വിശ്വസിക്കില്ല
@muhasinct8798
@muhasinct8798 Год назад
ഇയാളിപ്പോ മൊത്തം സംഘ അനുകൂലിയായി.... വല്ലാത്ത മാറ്റം തന്നെ
@bastianvellattanjur4214
@bastianvellattanjur4214 Год назад
മുല്ലപെരിയാർ നെ കുറിച്ച് ചർച്ച വേണം.
@asharafalavi
@asharafalavi Год назад
നമുക്കിരുന്നു മോങ്ങാം !!! തമ്മിൽതല്ലാം മറ്റുള്ളവരെ കുറ്റം പറയാം '''' അതല്ലേ മാർഗ്ഗമുള്ളൂ ''' ഇതിന്റെ കൂടെ ഞാനും മോങ്ങുന്നു ''അയ്യോ ദുബായ് ചെയ്യല്ലേ അയ്യോദുബായ് ചെയ്യല്ലേ അയ്യോ ദുബായ് ചെയ്യല്ലെ ''' പോരെ '''''' കേരളത്തേക്കാളും ചെറിയൊരു സ്റ്റേറ്റ് ആണ് ദുബായ് ( UAE യിലെ 7 സ്റ്റേറ്റുകളിൽ ഒന്ന് മാത്രം ) അങ്ങിനെയുള്ള ദുബായ് ഇന്ന് ലോകത്തിന്റെ നെറുകയിൽ എത്തിയിട്ടുണ്ടെങ്കിൽ അത് അവിടുത്തെ ഭരണകർത്താക്കളുടെ ദീർഖവീക്ഷണവും കഴിവും കൊണ്ടുതന്നെയാണ് !!! അങ്ങിനെ യുള്ള ഭരണകർത്താക്കളുള്ള ദുബായിയേക്കുറിച്ചാണ് ' എല്ലാമുണ്ടായിട്ടും ലോകനിലവാരപ്പട്ടികയിൽ പിന്നോട്ടു പിന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന നാം മോങ്ങുന്നത് '""' മോങ്ങണ്ട അത് അവർ സഹിഷ്ണുതയോടെ കൈകാരം ചൈതുകൊള്ളും അതിനുള്ള സഹിഷ്ണുത അവർക്കുണ്ട് ( നമുക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന !!! അല്ലെങ്കിൽ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന !! സഹിഷ്ണുത ) ജയ് ഹിന്ദ്
@shahinahijas4580
@shahinahijas4580 Год назад
👏👏👏👏👏
@kesavannair6289
@kesavannair6289 Год назад
ഓരോ പുതിയ അറിവിന്നും നന്ദി സർ. Our own people like politicians, Actors and other black money holder's used to invest their unaccounted money in UAE. It is heaven for such dubious investors.
@sebajo6643
@sebajo6643 Год назад
That’s why they are offering golden visa
@kesavannair6289
@kesavannair6289 Год назад
@@sebajo6643 Really true
@aamuhammedrafi
@aamuhammedrafi Год назад
ഡർട്ട് മണി ലോകത്ത് എല്ലായിടത്തും ഉണ്ട്. ഇദ്ദേഹത്തിന്റെ പറച്ചിൽ കേട്ടാൽ തോന്നും ദുബായിൽ മാത്രമാണ് ഡർട്ട് മണി വരുന്നത് എന്ന്. സ്വിസ് ബാങ്കിലെ കാര്യം മാത്രം എടുത്താൽ മതിയല്ലോ. ലോകത്തെ എല്ലാവരുടെയും - അതിൽ കൂടുതൽ അമേരിക്കക്കാരുടെ - ഡർട്ട് മണി വരുന്നത് അവിടെയാണ്. ശരിക്കും പറഞ്ഞാൽ ലോകത്തെ ഏറ്റവും കൂടുതൽ ഡർട്ട് മണി ഉപയോഗിക്കുന്നവർ അമേരിക്കക്കാരാണ്. ലോകരാജ്യങ്ങളെ കൊള്ളയടിച്ചും, മറ്റു രാജ്യങ്ങളിൽ കുഴപ്പങ്ങൾ ഉണ്ടാക്കിയും, യുദ്ധങ്ങൾ സൃഷ്ടിച്ചും മറ്റും അവർ വാരിക്കൂട്ടുന്ന പണമല്ലേ ശരിക്കും ഡെർട്ട് മണി? അപ്പോൾ ഒരു മുസ്ലിം രാഷ്ട്രമായ ദുബായിൽ വരുന്നത് മാത്രം ഡർട്ട് മണി, ബാക്കി എല്ലായിടത്തും പരിശുദ്ധ മണിയുമോ ? ഇദ്ദേഹത്തിന്റെ മുസ്ലീം വിരോധം ലോകകപ്പിൽ ശരിക്കും കണ്ടതാണ്. അതുപോലെ, മുസ്ലിം ഭരണാധികാരികളെ ഒന്നും അറിഞ്ഞുകൂടാത്ത കഴിവുകെട്ടവരായി ചിത്രീകരിക്കാനും ഉള്ള ശ്രമം ഇദ്ദേഹത്തിന് പണ്ടുമുതലേ ഉള്ളതാണ്. എമറാത്തികൾക്ക് ഒന്നുമറിയില്ല പോലും 🤣🤣 ലോകത്തെ ഏറ്റവും മികച്ച ഭരണാധികാരിയും ഏറ്റവും മികച്ച ഭരണകൂടവും ആണ് ദുബായിലുള്ളത്. അവരെ കളിയൊന്നും പഠിപ്പിക്കാൻ നിൽക്കേണ്ട സാറേ. അവർക്കറിയാം ഓരോരുത്തരെയും എങ്ങനെ ഡീൽ ചെയ്യണം എന്ന്. ദുബായിലെ നിയമങ്ങൾ എങ്ങനെ ഉള്ളതാണെന്ന് അവിടെ ഉള്ളവർക്കറിയാം.
@prakashk.p9065
@prakashk.p9065 Год назад
A lot of dirt money from our state has flown to such destinations.
@AyubKhan-ug2bd
@AyubKhan-ug2bd Год назад
Dubai ക്ക് ഓയിൽ rig ഇല്ല എന്ന് തങ്ങളോട് ആരാണ് പറഞത്?. (4 million barrel per day. )
@davidchalissery
@davidchalissery Год назад
Good for us
@aneeshnavaikulam
@aneeshnavaikulam Год назад
Same thing was told by uncle whou just came for a vacation from Dubai...he works in a maintenance company...lot of palm Jumeirah assets have been bought by Russians and paused infra projects already resumed...
@fazalv93
@fazalv93 Год назад
Dirt is in your heart…athu manasilaakiyal iyal gunam pidikum..
@pratheepalexander6462
@pratheepalexander6462 Год назад
Thanks
@rajajjchiramel7565
@rajajjchiramel7565 Год назад
Good afternoon Sir
@AnilKumar-ng4zr
@AnilKumar-ng4zr Год назад
Thank you sir...for well information 👍
@sojanjuby
@sojanjuby Год назад
Sir pls explain old Soviet women what are doing in Dubai
@tomygeorge4626
@tomygeorge4626 Год назад
No explanation. 😀😃😄😂🤣🤭🤭🤫🤫💋👄
@noushadnechu4463
@noushadnechu4463 Год назад
മയിർ ബഡ്ച്ചി
@sreyasn6507
@sreyasn6507 Год назад
നമ്മുടെ..ശതകോടീശ്വരന്മാർക്കും..പങ്കുണ്ട്..
@SK-iv5jw
@SK-iv5jw Год назад
Very good information..thank you..
@justuslopez7322
@justuslopez7322 Год назад
Yes hope it will benefit the malayalees
@wayanadanwayanadu7163
@wayanadanwayanadu7163 Год назад
ഖത്തർ വേൾഡ് കപ്പ് കഴിഞ്ഞപ്പോൾ ആള് ആകെ ക്ഷീണത്തിലാണ്......... എന്തൊക്കെ തള്ളായിരുന്നു
@swaminathkv5078
@swaminathkv5078 Год назад
👌👌👌
@Saji325-12
@Saji325-12 Год назад
റഷ്യക്കാർ UAE യെ സ്വന്തം നിയന്ത്രണത്തിലാക്കിയെന്നു വരാം. അത് മറ്റ് അറബ് മേഖല യെയും സ്വാധീനിക്കാം.
@an.zi2024
@an.zi2024 Год назад
Anagne aanyal pinne keralathil nammuku samadam okke because Njmmade tayoli sudapis okke nammuku evide vechu theerkaam
@sudheerponmili9440
@sudheerponmili9440 Год назад
Good explain 🙏👍👌❤️
@mohammedshaparappanangadi523
💗🙏
@anilunnithanadoor7785
@anilunnithanadoor7785 Год назад
നാടിന്റെ നന്മ ആഗ്രഹിക്കുന്ന ഒരു പത്രപ്രവർത്തകൻ കൂടി...
@onemanarmy1351
@onemanarmy1351 Год назад
😂 മറ്റുള്ളത് ജനം tv ആകും 😕
@anilunnithanadoor7785
@anilunnithanadoor7785 Год назад
@@onemanarmy1351 അല്ല, കൈരളിയും മീഡിയ വണ്ണും...
@onemanarmy1351
@onemanarmy1351 Год назад
ശാഖയിൽ സ്വന്തം അമ്മയെ കാഴ്ച വെച്ച് പശുവിനെ അമ്മയായി ധ്യാനിച് പഠിച്ചാൽ ഇങ്ങനെയും ആവുമോ 😂പെങ്ങൾ : ശ്രീജ വെടി വെച്ചാo കോവിൽ അച്ഛൻ :സങ്കം ആയോണ്ട് പേര് 😁 അമ്മ : ശശി കല ചേട്ടൻ : ഉമേഷ്‌ കാവിപ്പട ഭർത്താവ് : ഉള്ളി സുര സ്ഥലം : അണ്ടി മുക്ക് ജംഗ്ഷൻ ജോലി : വിസർജനം tv അവതാരിക ഇഷ്ട്ട ദൈവം : കൊടുങ്ങലൂർ അമ്മ ഹോബി : സ്വന്തമായി പറയാൻ തന്ത ഇല്ലേലും നാട്ടുകാരുടെ തന്തക്ക് വിളിച്ചു തെറി കേൾക്കുക. ഉ എന്ന് എഴുതിയാൽ ഉച്ച വരെ വായിച്ചു ഊമ്പി എന്നാക്കുന്ന സങ്കി പൊലയാടി മക്കൾ 🤣🤣🤣
@reefgarden2420
@reefgarden2420 Год назад
Hahaha...
@kdr5455
@kdr5455 Год назад
@@onemanarmy1351 😂😂
@josemathew5171
@josemathew5171 Год назад
Ambaniy jumarayil kudiyariyathu eyal Aringilla Atho parayan Padiyano?
@senatorofutah
@senatorofutah Год назад
Mathew sir dawood Ibrahim and yousf ali invested around 40000 cr uae money 💰 🤑 They are the prefect examples for dirty money 💰 🤑
@AbdulKareem-xf6tu
@AbdulKareem-xf6tu Год назад
കത്തറി നെ തകർത്ത് ഇനി അപ്പാപ്പൻ ദുബായിക്കുനേരെ തിരിഞ്ഞോ. അവരെയും തകർക്കണം.
@prakashthampy6210
@prakashthampy6210 Год назад
😊😊😊😊😊
@hariprem5727
@hariprem5727 Год назад
Russian investors are not like others as you said. What do you mean? Why do you think they are bringing dirty money. They are investing in Dubai. Like any billionaires if they find a place where their assets can be secured they will invest due to geo political issues in their homeland. Definitely one big factor for the real estate boom in dubai. This financial insulation will help the government to create opportunities for the locals and the expats.
@sibinkurian6591
@sibinkurian6591 Год назад
അത് പിന്നെ അമേരിക്ക കളളം പറഞ്ഞു പല രാജ്യങ്ങളിൽ അധിനിവേശം നടത്തി അവിടെ കുട്ടിച്ചോർ ആക്കി ഇപ്പോഴും നടത്തികൊണ്ട് ലഭിക്കുന്ന ഡോളർ വിശുദ്ധ പണം ആണോ? ഒരു സംശയം
@cr-op4sf
@cr-op4sf Год назад
Athu eee myranu ariyaaniittilla bro Arab countries alle athu kondaanu ee poorimon inghane parayunnathu
@cr-op4sf
@cr-op4sf Год назад
Athu eee myranu ariyaaniittilla bro Arab countries alle athu kondaanu ee poorimon inghane parayunnathu
@XuniX.
@XuniX. Год назад
👍👍👍
@saratsaratchandran3085
@saratsaratchandran3085 Год назад
UK and Singapore along with tax haven islands also never ask where and how the money the holders got! They all are happily living off the loot and dirty money!
@yamamafarmacy3756
@yamamafarmacy3756 Год назад
എല്ലാ ഹംസേ എന്താണ് ഈ dirty മണി ... ലോകം മുഴുവൻ കൊള്ള അടിച്ച വെസ്റ്റേൺ രാജ്ജ്യങ്ങളുടെ കഥയും കൂടി പറയൂ ...
@nayeemnayeem9949
@nayeemnayeem9949 Год назад
റഷ്യൻസ് എന്തുചയ്യും എന്ന് മാത്രം പറഞ്ഞില്ല.... ക്യാപ്ച്ചർ ചെയ്യും എന്ന് പറഞ്ഞ എന്താണ്ഹെ...
@ismailntp1785
@ismailntp1785 Год назад
Even Mr Ambani also bought one of the most luxurious villa in Dubai?
@shaheedm4565
@shaheedm4565 Год назад
താംകള് നാരദനല്ല ഇത്റയും നല്ല വാറ്ത്തകള് തരുന്ന അച്ചായന് അപാരമായ അറിവാണ് ബിജെപി ലൈന് വിട്ടത് നന്നായി ഇതു പോലെയുള്ള വാറ്ത്തകളും നിലപാടുകളും അറിയാന് താല്പ്പരൃം
@renjithpk5743
@renjithpk5743 Год назад
😭
@Aju-7e
@Aju-7e Год назад
Sudappi🐷🤣🤣🤣🤣
@shaheedm4565
@shaheedm4565 Год назад
തല്ക്കാലം വിട്ട്കളയുന്നു
@Aju-7e
@Aju-7e Год назад
@@shaheedm4565 😂😂
@catlov97
@catlov97 Год назад
ഇല്ല. ഇദ്ദേഹം ബിജെപി ലൈൻ വീട്ടിട്ടൊന്നുമില്ല. നല്ലത് കാണുമ്പോൾ നല്ലത് എന്നു പറയുന്നു.
@alexvarghese2826
@alexvarghese2826 Год назад
Indiayil goa is their investment Destination.
@roshantv2968
@roshantv2968 Год назад
കേറാത്തിലെ black money invest dubai
@antoomaprani8361
@antoomaprani8361 Год назад
👍
@josemathew5171
@josemathew5171 Год назад
Billiner Russian s vannal Adanju kidakunna Building open Avumayirikum maitance um cleaning lum india karku joliy kittum etha ullu
@fundrivedaily8820
@fundrivedaily8820 Год назад
ചെറിയ മനസ്സ് anu അല്ലേ
@shamsheeravikal9348
@shamsheeravikal9348 Год назад
I urge all kerala people s specially common men has to invest in dubai ,political leaders, gov officers must be utilised dubai invest in supermarket or bakala is enough .we can't trust our gov agencies ED,VIGILANCE Etc for gov officials have to assign third party to take bribe don't involve directly u cab be rest on pettikadakaran
@mcboy9614
@mcboy9614 Год назад
അവിടെ ഇന്ത്യയുടെ സമ്പന്നരും ഒരുപാടുണ്ട്
@bleson1981
@bleson1981 Год назад
Dubai is benefitted out of all the issues in the world, when Palestinians face issue, sysria war, turkey earth quick , covid pandemic , ukrain war all these issue brought many ppl to Dubai and the real estate is getting developed, new business are started.
@actm1049
@actm1049 Год назад
All business are Risk 😂😂😂
@bharatmatha1877
@bharatmatha1877 Год назад
That's the brain work for dubai.... Dxb will develop... So why yu not talk about major immigrants in dubai... As Indians
@asku_biomicfitness
@asku_biomicfitness Год назад
uk yil endhu cash kondu pooye investment cheithaalum.. case undankil poolum avar samrakshikollum vijay maliya vilasukayalle... india ye mukkit
@supersmart671
@supersmart671 Год назад
Dubai seems like the ultimate dream destination for every Malayalee even though it means losing divinity to work as a slave laborer or staying away from close family (wife and kids). Not sure if this a healthy trend in the long run for both the family and countrty as a whole?
@SafeerSefi
@SafeerSefi Год назад
Brain& money drain from India also. India il ninnu kure Dubai vannittund (Crypto companies), because of Indian govt's Crypto/web3 startup ban or heavy tax laws.
@reefgarden2420
@reefgarden2420 Год назад
Qatar world cup kazhinjal ellam avasaniykum 😅
@ebysen969
@ebysen969 Год назад
അവിടെ റഷ്യക്കാർ എന്ത് ചെയ്യാൻ?
@Youtuber-lb2mz
@Youtuber-lb2mz Год назад
Business hub + high quality life style = Dubai city
@nationalist2865
@nationalist2865 Год назад
Dubai world redstreet
@AB-kf4vp
@AB-kf4vp Год назад
@@nationalist2865 Russians conquer chetyhal enthu sambavikkum
@Jafar_dxb
@Jafar_dxb Год назад
Dubai’s Dubai you can’t fight theme..dubai born only for win😂✨✌️
@bleson1981
@bleson1981 Год назад
Nothing can be captured. Dubai law is very strict and no one will see light anymore if they try to dictate. Dubai is diversifying in all areas not depending on any particular segment. If real estate 10% check how much % is tourism, Dubai does not have any natural tourist attraction but still brings lot of visitors from around the world. Its progressing fast in digitalisation, robotics, agriculture, space activities etc.. huge revenue is coming from Tax due to the strict implementation. Now planning to implement corporate tax. So in a nutshell Dubai economy is well diversified and real estate investors can not hijack anything. And the law of the land does not have any tolerance too. This report is partially true but not 100%
@Shahidhamz
@Shahidhamz Год назад
Income Tax free and safe city
@saratkurup5965
@saratkurup5965 Год назад
Russian mafias may become a threat to a peaceful UAE.
@christothomas8974
@christothomas8974 Год назад
Sagge മൈഗ്ഗേരറ്റ് ക്രിസ്ത്യൻ cuntries your President bidden declared this war mr bidden support miggeation suddapi or sagges mr bidden support palsthein many money provide this group not support isreial miggerate hindus muslums skhis support fake Democratic usa your team planned this war your group threat in peaceful or unity of yourp or america
@sdevan4686
@sdevan4686 Год назад
You are number one mafia 🐒🐒🐒
@mortisdeus
@mortisdeus Год назад
Once india was ruled by kgb - ussr mitrokhin archive :- india was on sale
@sambashivans5433
@sambashivans5433 Год назад
ഇത്രയും വിശദമായി നിങ്ങക്ക് മാത്രമേ പറയാൻ കഴിയൂ.
@civiltekbuild7928
@civiltekbuild7928 Год назад
കള്ളപ്പണം യൂറോപ്യൻ പോവാൻ പറ്റാത്തതിൽ സങ്കടം ഉണ്ട് 😄അല്ലെ... ഖത്തർ world കപ്പ്‌ discussion അണ്ണന്റെ ഓഞ്ഞ അഭിപ്രായം
@justuslopez7322
@justuslopez7322 Год назад
Kerala depends on the NRI
@muthalibcholayil5990
@muthalibcholayil5990 Год назад
Vivara doshi
@KAPPAS369
@KAPPAS369 Год назад
Dubai is kingdom so u krisangi don’t worry
@sulficarali9993
@sulficarali9993 Год назад
Daa malare pani eduthu jeevikku..vallavanteyum vaayittu nokkathe..
@sadikabdulrahman6882
@sadikabdulrahman6882 Год назад
Thangl adiyam thangalude rajiyam nannakkan nokk. Enitt matullavarudea kariyam nokk. Avar endhangilum chayidhotta
@കാരണഭൂതൻ-സ9ബ
ജോലി മാത്രം 🙄 അല്ല വരുമാന മാർഗം അത് മനസിലാക്കാൻ 😂 ബുദ്ധിവേണ്ടേ...... പിന്നെ അമേരിക്ക നടത്തിയ ആയുധ കച്ചവടം പിന്നെ സ്വർഗ്ഗത്തിലെ പണം ആയിരിക്കും അല്ലെ 😂
@We.are.not-blind
@We.are.not-blind Год назад
This guy is 50% Education & 50 % Foolishness. My words maybe hurt few. But it is the fact & it is True. Nowadays people believe anything told by someone who look and talk like they know everything....
@Miya_Bhaiii
@Miya_Bhaiii Год назад
Mattu countries valarumbo ninak asooya indooo 😏🤣🤣🤣
@raghunath3742
@raghunath3742 Год назад
You are wrong. Dubai still produces oil 70000 Bpd. Both offshore and onshore.I am retired from one of the oil company .
@reefgarden2420
@reefgarden2420 Год назад
Indiayile business kar peur money yumayitanu varunnad
@adilaiffath2043
@adilaiffath2043 Год назад
അറേബിയൻ രാജകുടുംബങ്ങളും പ്രജകളും ഇപ്പോൾ പഴയവരല്ല.അവരിലിപ്പോൾ ആദാമിൽ നിന്നും ഘട്ടംഘട്ടങ്ങളായുയർന്നവ്യക്തിത്വങ്ങളായ നോഹും അബ്രഹാമും കൃഷ്ണനും രാമനും മോസസും ജീസസും മുഹമ്മദുമായ ഉന്നതവ്യക്തിത്വങ്ങളായ്‌ വളർന്ന് ലോകഹ്രദയങ്ങളോട്‌ ചേർന്ന് വിശാലമായവരാണു.അവർ ലോകാസമസ്താസുഖിനോഭവന്തുകർമ്മനിഷ്ഠരായഭാരതീയസനാതനധർമ്മനിഷ്ഠരായി പ്രാപഞ്ചികസമന്വിതമാനവികതയിലൂന്നിയസാമൂഹ്യസമാധാനസുരക്ഷാദായകരായി മുന്നേറുന്നവരെദൈവം സ്വർഗ്ഗാവസ്ഥയിൽ ശാശ്വതരാക്കുകയാണു. റഷ്യയും ചൈനയും അമേരിക്കയും അറേബ്യയും ഇസ്രയേലും ഇന്ത്യയും എല്ലാം അവർക്കിന്ന് വസുദൈവകകുടുബമായി വിശാലമായിരിക്കയാണു.
@jamesroland3834
@jamesroland3834 Год назад
Ividuthe karanabhoothanum avide thanne panam idunne.
@najmudheentk5564
@najmudheentk5564 Год назад
Swiss bank 😂😂😂😂
@saleemsaleemkk5021
@saleemsaleemkk5021 Год назад
Oh fayebjarwn
@ukkumbalakasaragod706
@ukkumbalakasaragod706 Год назад
ഇയാളുടെ വിലയിരുത്തൽ വെറും ഗോസിപ്പ് ആണ് ഖത്തറിൻ്റെ കാര്യത്തിൽ ഇയാളുടെ നിഗമനം പാടെ തെറ്റായി. ആളൊരു ഹൈപോട്ടിക്കൽ മാൻ ആണ്.സത്യങ്ങൾ മാത്രം പറയൂക എങ്കിൽ ക്രെഡിബെലിറ്റി ഉണ്ടാവും
@hamsathmohammed2680
@hamsathmohammed2680 Год назад
ഓ അധാണിക്ക് ഇടക്ക്കെല്ലാം ബുദ്ധി ഉണദ്ദേധിക്കൂ
@akiaki1837
@akiaki1837 Год назад
ഏതാടാ ഊളെ തലക്ക് വെളിവില്ലങ്കിൽ വിഡ്ഢിത്തരം പറയുന്നത് 😏
@prasannanair4834
@prasannanair4834 Год назад
It was another Arabs money goes to Bolywood ,as they capturing entire film dom and handling all the role of charactor and other activities by them? So all three Khan's are in the film world .So Amithab also supports these thing by way of telling Free speach and every thing to supports SRK?
@nazarmadathil7236
@nazarmadathil7236 Год назад
Chanaka sanghi, no jobs
@abdulrasheednizam485
@abdulrasheednizam485 Год назад
Evideyo oru nunachi mukham kottti samsarikkunnu
@jumuomal
@jumuomal Год назад
Dawood okke dubai yil alle abhayam thediyath. Dirt money 😢 no doubt
@abdulrasheednizam485
@abdulrasheednizam485 Год назад
Nunachi
@abdulrasheednizam485
@abdulrasheednizam485 Год назад
You are talking about dubai to malayalees..... shajan zakariyade kooode chernnathu pole
@rahulradhu1029
@rahulradhu1029 Год назад
എന്ത് ഉണ്ടായിട്ടും എന്ത് കാര്യം സാധരണ ലേബറിന് മറ്റ് എമിറേറ്റ്സിനെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ കൂലി കൊടുക്കുന്നത് ദുബയ് ആണ്. 600,800 ഒക്കെ യാണ് ഇപ്പോഴും ബേസിക്ക് മിക്ക കമ്പനികളും സ്വന്തമായിട്ട് മനേജർ മാരേ മാത്രമേ വെക്കുന്നുള്ളു ബാക്കി ഫുൾ സപ്ലേ . ഇതാ കുബോൾ ഒരു ബാദ്യതയും ഇല്ല .
@rajeshgeorge540
@rajeshgeorge540 Год назад
മാങ്ങാത്തൊലി... ഏത് dirt money ആണെങ്കിലും സാമ്പത്തിക ഉത്തേജനം വേണമെങ്കിൽ പൈസ ക്ക് പൈസ വേണം.
Далее
КОТЯТА НАУЧИЛИСЬ ГОВОРИТЬ#cat
00:13
КОГДА НАКРОШИЛ НА ПОЛ #shorts
00:19