Тёмный

ലജ്ജാവതിയെ ക്യാമറ മാൻ ആക്കി!! അവതരണം പുതിയ ആൾക്ക് വഴിമാറി!! 🤩 

MK Channel
Подписаться 86 тыс.
Просмотров 44 тыс.
50% 1

Опубликовано:

 

22 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 99   
@sudhisukumaran8774
@sudhisukumaran8774 6 месяцев назад
ലജ്ജാവതിയെ പിന്തള്ളി ഇന്നത്തെ അവതാരിക സൂപ്പർ. 🙏🙏😂😂😂
@vishnuthuruthy3653
@vishnuthuruthy3653 6 месяцев назад
❤️
@anishnair2049
@anishnair2049 6 месяцев назад
കേശവനെ മേയിക്കാൻ ഇത്രേം പാടില്ല, മൂന്ന് കുരുപ്പുകളെ മേയിക്കാനാ പാട്😍, നല്ല സൂപ്പർ വീട്! Congratulations 💐💐 ഇന്നത്തെ video super! പണ്ട് നാട്ടിൽ ഉണ്ടാരുന്ന സമയം ഞങ്ങളും ഇതുപോലെ ഒരു വീട്ടിൽ കൂടും, കപ്പയും കട്ടൻ കാപ്പിയും ഒക്കെ ഇട്ട്! അതൊരു വല്ലാത്ത അനുഭവം തന്നാ, പുതിയ season ലേക്ക് എല്ലാ ആശംസകളും! ഹരേ കൃഷ്ണ! സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏🏻
@sudhisukumaran8774
@sudhisukumaran8774 6 месяцев назад
ഒരുപാട് സന്തോഷം ചട്ടക്കാരൻ വീട്ടിൽ ആനയെ കൊണ്ടുവരുന്നത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ ആണ് ❤❤❤😂😂😂
@user-vv8mk3ob6f
@user-vv8mk3ob6f 6 месяцев назад
ഭയങ്കര സന്തോഷം തോന്നിയ വീഡിയോ. കേശു സ്വന്തം വീട്ടിൽ നിക്കുന്ന പോലെ ഭക്ഷണം ഒക്കെ കഴിച്ചു ആസ്വദിച്ചു നിക്കുന്നു. മനോജേട്ടന്റെ ഫാമിലി അടിപൊളി. കുട്ടികൾ സ്മാർട്ട്‌ ആണ്. അനഘ മോൾക്ക് അവതാരക ആവാനുള്ള കഴിവ് കിട്ടിയിട്ടുണ്ട്. പുതിയ വീടിനു കേശു ഐശ്വര്യം തന്നെ 🥰
@sijisiji5662
@sijisiji5662 6 месяцев назад
നീരിൽ നിന്നും അഴിച്ച ആനയാണെന്ന് പറയില്ല നല്ലൊരു സീസൺ ആകട്ടെ ❤️❤️❤️
@Syam765
@Syam765 6 месяцев назад
നിതിൻ മോൻ ഒരു പാവം ചെറുക്കൻ ആണല്ലോ ❤️
@reenaajuvargheesh7735
@reenaajuvargheesh7735 6 месяцев назад
Super....video ellavarkum ellavidha nanmakalum nerunnu keep going best wishes
@user-ph1ws2br9r
@user-ph1ws2br9r 6 месяцев назад
❤❤❤ വീഡിയോ ഉഗ്രൻ ❤️❤️
@ashiqumar4216
@ashiqumar4216 6 месяцев назад
So cute❤
@aanoop.c.kanoop.c.k6838
@aanoop.c.kanoop.c.k6838 6 месяцев назад
Kidukachiee veedduuu nannayittund super videozzz🤗🤗🤗🤗
@smithasanthosh7667
@smithasanthosh7667 6 месяцев назад
Super🥰🥰🥰 kunjungal adipoli😘😘 keshoottan angane manojettante vtl vannu. Keshoottanum happy aayi kanum🥰🥰😘
@chrisjameshandson
@chrisjameshandson 6 месяцев назад
Manojetta. Ee episode polichu
@sreekumaranvengassery3490
@sreekumaranvengassery3490 6 месяцев назад
Cute girls and nice home
@VinodPk-ww3qz
@VinodPk-ww3qz 6 месяцев назад
മനോഹരം മോളേ ❤️👍🏼👍🏼
@Vijayan-rn5vf
@Vijayan-rn5vf 6 месяцев назад
മനോജേട്ടാ അടിപൊളി വീട് സൂപ്പർ മക്കളെല്ലാം സൂപ്പർ ഞാൻ മലപ്പുറത്തുകാരൻ ആണ് തിരൂര് ചമ്മറവട്ടം ആണ് എൻറെ ദേശം ഞാനിപ്പോൾ ഒമാനിലാണ് അടിപൊളി പ്രോഗ്രാം
@abhiramvp7371
@abhiramvp7371 4 месяца назад
Ntokyada parine Ninta address ellam aare choicho ivude😂
@rendeepp7285
@rendeepp7285 6 месяцев назад
Nice home 🏠 ❤
@sujithks7478
@sujithks7478 6 месяцев назад
Suuper 👍🏻
@venkatachalasharma5534
@venkatachalasharma5534 6 месяцев назад
Very nice 🎉Thank u all🎉
@anushagireeshct1955
@anushagireeshct1955 6 месяцев назад
Keshuttan eshtam..❤
@sathyapalane7983
@sathyapalane7983 6 месяцев назад
❤❤❤ആശംസകൾ ❤❤❤
@manikandan4388
@manikandan4388 6 месяцев назад
Thumbnail കണ്ടപ്പോൾ മൈസൂർ തസറാ കണ്മുന്നിൽ വന്നുപോയി ❤❤❤❤❤
@akhilkannan5387
@akhilkannan5387 6 месяцев назад
Super ❤❤❤
@user-sh4kb4lw5n
@user-sh4kb4lw5n 6 месяцев назад
Nice ❤❤❤
@Adharsh.V.G3340
@Adharsh.V.G3340 6 месяцев назад
Super ❤❤
@abhijithsurendran1213
@abhijithsurendran1213 6 месяцев назад
സൂപ്പര്‍ ❤❤❤❤❤❤❤❤❤❤
@vineethvvenugopalvenugopal6930
@vineethvvenugopalvenugopal6930 6 месяцев назад
Powlichu.
@saraths7103
@saraths7103 6 месяцев назад
പുള്ളേരെ 💓💓💓
@anilkumarm.k1247
@anilkumarm.k1247 6 месяцев назад
ഭയങ്കര സന്തോഷം🙏
@SubairKp-vc3cc
@SubairKp-vc3cc 6 месяцев назад
വീട് അടിപ്പൊളി❤❤❤
@sanoopsahadevan3253
@sanoopsahadevan3253 6 месяцев назад
❤❤❤❤ super
@pravicherpulassery7593
@pravicherpulassery7593 6 месяцев назад
Nalla episode.... Manojettan onnum paranjilla....
@lekhabinu4117
@lekhabinu4117 6 месяцев назад
👌❤❤❤
@vishnuvichu3924
@vishnuvichu3924 6 месяцев назад
3 makkalum nalla smart anu❤
@VikramanzVlogs
@VikramanzVlogs 6 месяцев назад
ഇതുപോലത്തെ വലിയ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു
@Ambaaane
@Ambaaane Месяц назад
പുതിയ വീഡിയോ കാണാൻ ആയി കാത്തിരിക്കുന്നു പഴയത് ഒക്കെ കണ്ട് ഇരിക്കുക ആണ് ഇപ്പഴും
@user-jt2pn8vq8f
@user-jt2pn8vq8f 6 месяцев назад
Super l likke this video
@vinupb3979
@vinupb3979 6 месяцев назад
കേശവന് സന്തോഷം ഉണ്ട്
@prasanthkn5329
@prasanthkn5329 6 месяцев назад
❤❤❤❤❤
@anaghassrambikkal8184
@anaghassrambikkal8184 6 месяцев назад
❤❤❤
@jayamohanpm4894
@jayamohanpm4894 6 месяцев назад
നല്ല വീട്
@vishnuhemchand8127
@vishnuhemchand8127 6 месяцев назад
🥰🥰🥰❤👍
@user-rv6hu2kw6w
@user-rv6hu2kw6w 6 месяцев назад
ലജ്ജാവതി. ഇവളെ ഇനിയും വളരാൻ അനുവദിച്ചുകൂടാ. 🤣എന്റെ കഞ്ഞി.😅 കുടിമുട്ടും
@rendeepp7285
@rendeepp7285 6 месяцев назад
@navaneeshnavaneesh9802
@navaneeshnavaneesh9802 6 месяцев назад
🥰
@joblevarghese5174
@joblevarghese5174 6 месяцев назад
❤❤❤❤
@albzmedia2162
@albzmedia2162 6 месяцев назад
❤️❤️❤️❤️
@ananthum1031
@ananthum1031 6 месяцев назад
Njanum varunnee❤❤❤
@aromalashok8639
@aromalashok8639 6 месяцев назад
Kesavanu nalloru season aashamsikunnu❤
@user-jt2pn8vq8f
@user-jt2pn8vq8f 6 месяцев назад
Ivery like this video
@AbiAbi-is7qr
@AbiAbi-is7qr 6 месяцев назад
Anae nokunavarkuu nala salary anoo, etrayum valiya vedayondu chodichtaaa
@manjuhari511
@manjuhari511 6 месяцев назад
അവതാരിക സ്മാർട് ആണ് ❤❤❤❤❤❤
@vinodratnakaran5719
@vinodratnakaran5719 6 месяцев назад
❤️🙏🥳
@vivekpprabhu357
@vivekpprabhu357 6 месяцев назад
😍😍😍
@jayeshkumarab5640
@jayeshkumarab5640 6 месяцев назад
😍
@user-cr2wz9zd1c
@user-cr2wz9zd1c 6 месяцев назад
Supr
@rahulkc4916
@rahulkc4916 6 месяцев назад
വീഡിയോ ടൈമിംഗ് കുട്ടണം
@user-og1cm6uq6n
@user-og1cm6uq6n 6 месяцев назад
👏👏👏👏👍👍👍👍
@binudarsana1310
@binudarsana1310 6 месяцев назад
💛💜💙💙💜💛
@muneerkm5835
@muneerkm5835 6 месяцев назад
😍😃👍
@Rajeeshthootha
@Rajeeshthootha 6 месяцев назад
💥🔥❤️
@sanishasani8620
@sanishasani8620 6 месяцев назад
❤❤❤kesu love u love u love u love 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 love u
@reshmimanoj104
@reshmimanoj104 6 месяцев назад
😬😬🥰
@abhinairajabhinairaj6205
@abhinairajabhinairaj6205 6 месяцев назад
🎉
@sijibijoy4539
@sijibijoy4539 6 месяцев назад
Kesu❤❤❤
@balan8640
@balan8640 6 месяцев назад
Munoom sreedhanam adichuatikondupodoom manoju bayiyudea
@sanojkannan2734
@sanojkannan2734 6 месяцев назад
😁😁❤❤❤👌👌👍👍
@rejaneeshraj
@rejaneeshraj 6 месяцев назад
ആനയെ വളർത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾാണ് ഇവിടെ വിവരിക്കുന്നത് ആനയ്ക്ക് വരുന്ന അസുഖങ്ങൾ എന്തൊക്കെയാണെന്ന് നമ്മൾ അറിയണം അതിന് എങ്ങനെയൊക്കെ ചികിത്സ നൽകാമെന്ന് കൂടി നമ്മൾ അറിയണം ആനകൾക്ക് പരിപൂർണ്ണമായും അസുഖം ഭേദമാകാൻ ആയുർവേദ ചികിത്സയാണ് നല്ലത് തലവേദന വരും ശ്വാസംമുട്ടൽ വരും വലിവ് വരും ശരീര വേദന വരും നീര് വരും ചെറിയ പനി വരും വയറിളക്കം വരും പേടി മരവിപ്പ് വിറയൽ ദഹനക്കേട് ഗ്യാസ് ട്രബിൾ തലവേദനയ്ക്കായി പൈനാപ്പിൾ ചക്ക ഏത്തപ്പഴം ശർക്കര കുടിവെള്ളം ഉഴുന്നുവട കൊമ്പന് നീര് ആരോഗ്യമുള്ള പിടിയാനക്കും നീരു വരും ഇതിൻറെ ലക്ഷണം ആദ്യം തന്നെ പാപ്പാനെ വിളിക്കും ലേശം വെള്ളം ആയിരിക്കും ചോദിക്കുക പിന്നെ അനുസരണക്കേട് പേടി എന്നിവ പ്രകടമാണ് വൈക്കോല് കൊടുക്കുന്നത് നല്ലതാണ് ധാരാളം പണി കൂടുതൽ സഞ്ചാരം എന്നിവയൊക്കെ ആയിക്കഴിയുമ്പോൾ ശരീരം തളർച്ച ശ്വാസംമുട്ടൽ വലിവ് എന്നിവ വരാം ശ്വാസംമുട്ടൽ മാറാൻ വേണ്ടിയിട്ട് കർപ്പൂരം കുന്തിരിക്കത്തിട്ട് പോകുക ശ്വസിച്ചു കഴിയുമ്പോൾ ശ്വാസംമുട്ടൽ ആനയ്ക്ക് കുറയും നീര് കാലത്ത് എങ്ങനെയാണ് ശ്രദ്ധിക്കേണ്ടത് തുടക്കത്തിലെ മൂന്നാമത്തെ ദിവസം കഴിയും മുമ്പേ ഒന്നാം പാപ്പാനെ അകറ്റുക പാപ്പാനെ മാറ്റണമെന്ന് പറയുന്നത് രണ്ടോ മൂന്നോ നാലോ ദിവസം വരെ അഴിക്കുന്നതിനും കൊണ്ടുനടക്കുന്നതിനും അത് സമ്മതിക്കും പിന്നീട് അതിനെ വിശ്രമം ആവശ്യമാണ് എന്നുള്ളത് കൊണ്ട് ആനയെ അഴിക്കാതിരിക്കാനും നടത്തി കൊണ്ടുപോവാതിരിക്കാനും ഒക്കെയാണ് പാപ്പാനെ ഓടിക്കുന്നത് പതിനഞ്ചാമത്തെ ദിവസം ആനയെ തറിമാറ്റി കെട്ടുക നീരുകാലം വരുമ്പോൾ അധികം ഭക്ഷണം കൊടുക്കാതിരിക്കുന്നതാ നല്ലത് ആരോഗ്യം ക്ഷയിപ്പിച്ചു വേണം രോഗം ഭേദമാക്കാൻ ഒരു നേരം പട്ട നാലോ അഞ്ചോ നേരം വെള്ളം ഒരു നേരം ചോറ് അല്ലെങ്കിൽ അവിൽ എല്ലാവരും 20 കിലോ അരിയിട്ടു വയ്ക്കാറുണ്ട് അത്രയൊന്നും ആനയ്ക്ക് ആവശ്യമില്ല ചോറിൽ സാധാരണയായി ശർക്കര ചേർത്ത് വേണം കൊടുക്കാൻ ആനയ്ക്ക് ഉപ്പു കൊടുക്കേണ്ട ആവശ്യമില്ല പുളി ധാരാളം കൊടുക്കണം നീരുകാലം തീരുന്നതിനും 15 ദിവസം മുമ്പ് വീണ്ടും ആനയെ തറി മാറ്റി കെട്ടണം അതിന് ചില ആനകൾക്ക് അവർ ചടങ്ങ് നടത്താറുണ്ട് നിലവിളക്ക് കത്തിച്ചുവച്ച് കർപ്പൂരം ചന്ദനത്തിരി എന്നിവ അരികിൽ വെച്ചിട്ട് അവിൽ മലർ ശർക്കര പഴം ഈന്തപ്പഴം പൈനാപ്പിൾ എന്നിവർ വെച്ച് പൂജ്യം ചെയ്തതിനുശേഷം ഇവയെല്ലാം മിക്സ് ചെയ്തു എല്ലാവരും കൂടി കഴിക്കും ആനയ്ക്കും കൊടുക്കും നീര് കാലത്ത് നിൽക്കുന്ന ആനയെ എപ്പോ വേണമെങ്കിലും തറിമാറ്റി കെട്ടുന്നതിൽ കുഴപ്പമില്ല അതിനെ രണ്ട് ആനയുടെ സഹായം ആവശ്യമാണ് നീര്കാലത്ത് ബഹളം വഴക്ക് വെക്കുന്ന ആനയെ മാത്രം മര്യാദയ്ക്ക് നിർത്താൻ വേണ്ടി നീളമുള്ള തടി ആനയുടെ മുൻ കാലിൻറെ ഇടക്ക് കൂടി പുറം കാലിലെ ഇടക്ക് കൂടി നിർത്തുക വളരെ എളുപ്പമാണ് ചെയ്യാൻ നീളമുള്ള തടി താഴെ നീളത്തിൽ ഇട്ടതിനു ശേഷം ആനയെ കവച്ചു നിർത്തുക എന്നിട്ട് തടി ഉയർത്തി നല്ലോണം മുറുക്കി കെട്ടുക രാത്രി ആകുമ്പോൾ വീണ്ടും അഴിച്ച് വയ്ക്കുക ആന വഉറങ്ങാൻ ബുദ്ധിമുട്ട് ഉണ്ടാവരുത് പിന്നെ പ്രാഥമികമായ ശുശ്രൂഷയും നടപടികളും മാത്രം കൊണ്ടുതന്നെ വളരെ പെട്ടെന്ന് സുഖമാകും അനക്ക് ആ സമയത്ത് ഇഷ്ടമല്ലാത്ത ആഹാരം ഒന്നും കൊടുക്കരുത് പ്രത്യേകിച്ച് തടി ഏതൊരു സന്ദർഭത്തിലും വൈക്കോൽ നൽകുന്നത് നല്ലതാണ് നീരുകാലം കഴിഞ്ഞ് തുടങ്ങുമ്പോൾ പുഷ്ടി പിണ്ണാക്ക് എന്നിവ കലക്കി വെള്ളത്തിൽ കൊടുക്കണം പിന്നെ ആവശ്യത്തിന് പട്ടയും പഴങ്ങളും എല്ലാം കൊടുക്കുക ആനയ്ക്ക് വയറിളക്കം സംഭവിക്കുന്നത് ഗ്യാസ്ട്രബിൾ ആണ് കാരണം ഒത്തിരി പഴകിയ ഭക്ഷണങ്ങൾ കൊടുക്കുന്നതുകൊണ്ടാണ് ഇതിന് പ്രത്യേകിച്ച് മരുന്നെന്ന് പറയുന്നത് രണ്ടുമൂന്ന് അല്ലി വെളുത്തുള്ളി ചതച്ച് അത് ആഹാരത്തിനൊപ്പം കൊടുത്താൽ മതി അരിക്കാടിയിൽ ഒരു നാഴി എള്ള് കൊടുക്കുക ആനയ്ക്ക് ഉറക്കം കുറയുന്നത് കൊണ്ട് തന്നെ പനി വരാൻ സാധ്യതയുണ്ട് അതുകൊണ്ട് മാസത്തിലൊരിക്കൽ തെങ്ങും കള്ള് കൊടുക്കുക ദിവസവും കുന്തിരിക്കവും കർപ്പൂരവും ചിരട്ട കനലും ഇട്ട് പൊക്കുക നാലുവശവു ഇത് അന്തരീക്ഷത്തിലെയും അണുബാധ മൂത്തമാക്കുന്നതിനും സഹായിക്കും
@saneeshak403
@saneeshak403 6 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🥰🥰🥰
@mohankumarm2392
@mohankumarm2392 6 месяцев назад
Edokkeyalle sandosham
@rajeevnairmuthukulam894
@rajeevnairmuthukulam894 6 месяцев назад
മനോജ്‌ എന്നെ അറിയുമോ
@charlesthomasjasmi9562
@charlesthomasjasmi9562 6 месяцев назад
😀😀😀😀
@sreekrishnakumark6589
@sreekrishnakumark6589 6 месяцев назад
ലജ്ജവതിയുടെ family members ne onnu പരിചയപെടുത്തിക്കൂടെ
@ratheeshratheesh9816
@ratheeshratheesh9816 6 месяцев назад
നന്നയിട്ടുണ്ട് ഫെബ് 20 പരിയാനംപറ്റ കാണാം
@vaishagpv7816
@vaishagpv7816 6 месяцев назад
Iphone ഒക്കെയുണ്ട് നമ്മൾ വല്യ കാശുകാരൊക്കെയാണ്
@vidhyakanjily5433
@vidhyakanjily5433 6 месяцев назад
മക്കൾ മിടുക്കികളാണ് 😍
@sudhikb937
@sudhikb937 6 месяцев назад
കപ്പയൊക്കെ ഒണ്ട് കേട്ടോ..😂.. മകളേ കപ്പയില്ലാതെ കോട്ടയംക്കാർക്ക് എന്താഘോഷം.. ഇക്കൊല്ലം കൊടുങ്ങല്ലൂർ താലപ്പൊലിക്ക് അർജുനൻ ആനയ്ക്ക് പരിപാടി ഉണ്ടോ ചേട്ടാ.. എല്ലാ വർഷവും വരാറുണ്ട്.. അതോണ്ട് ചോദിച്ചതാ..
@ArunAravind-ux3kv
@ArunAravind-ux3kv 6 месяцев назад
ഏറ്റവും ഇളയ പുത്രി 🫰🏼❤️
@balan8640
@balan8640 6 месяцев назад
Avan kesutanala boshutana boshutan hai bhimbai
@vishnujithu8175
@vishnujithu8175 6 месяцев назад
വളരെ മോശം..
@deepakantony3905
@deepakantony3905 6 месяцев назад
നീ സ്കിപ് അടിക്കഡേയ്
@sijinsijincl9392
@sijinsijincl9392 6 месяцев назад
Super 👍👍👍👍
@sreejithkdl174
@sreejithkdl174 6 месяцев назад
👍👍
@user-tu8ho3fb3p
@user-tu8ho3fb3p 6 месяцев назад
❤❤❤
@nikhilpradeep7211
@nikhilpradeep7211 6 месяцев назад
@showkathckd2871
@showkathckd2871 6 месяцев назад
❤❤❤❤
@RajeshR-xi2rn
@RajeshR-xi2rn 6 месяцев назад
❤❤❤❤
@bijuthomas6168
@bijuthomas6168 6 месяцев назад
❤❤❤❤
@adithdesigner
@adithdesigner 6 месяцев назад
❤❤❤❤
@kuttantmelurkuttanmelur6715
@kuttantmelurkuttanmelur6715 6 месяцев назад
@vishnutnair1389
@vishnutnair1389 6 месяцев назад
♥️
@renjithmohan2520
@renjithmohan2520 6 месяцев назад
❤❤❤
@Saravanankichu
@Saravanankichu 6 месяцев назад
❤❤❤
@rajeshthekkedathu5900
@rajeshthekkedathu5900 6 месяцев назад
@musictrollstatus4152
@musictrollstatus4152 6 месяцев назад
❤❤❤❤
@anoopbalan4119
@anoopbalan4119 6 месяцев назад
❤️
@elephantfocuz4702
@elephantfocuz4702 6 месяцев назад
❤❤❤
Далее