Тёмный
No video :(

ലളിതാ സഹസ്രനാമ സ്തോത്രം എപ്പോൾ ജപിക്കണം | What are the Benefits of chanting Lalitha Sahasranamam ? 

Asia Live TV
Подписаться 1,3 млн
Просмотров 703 тыс.
50% 1

ശ്രീ ലളിതാ സഹസ്രനാമ സ്തോത്രം എപ്പോൾ എങ്ങെനെ ജപിക്കണം | What are the benefits of chanting Lalitha Sahasranamam everyday?
Thadiyoor Kalesh Kumar Manappurathu Jyothisham
Please Subscribe Our Channel.....
Please Like Our Pages:-
Facebook: / asialivetvindia
Instagram: / asialivetv
RU-vid: / asialivetv
blog: asialivenewstv....
Twitter: / asialivetvindia
Dailymotion: www.dailymotio...
Google+: plus.google.co... #Jyothisham #Astrology #Jyothisham #Horoscope_Predictions

Опубликовано:

 

28 июл 2018

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 301   
@madhulalanjana4412
@madhulalanjana4412 5 лет назад
"സർവ്വമംഗള മംഗല്യേ.. ശിവേ സർവാർദ്ധ സാധികേ ശരണ്യേ.... ത്രെയംബകേ ഗൗരി നാരായണീ നമോസ്തുതേ..... "'
@jyothipp5908
@jyothipp5908 4 года назад
ഇത് ജംപിച്ചാൽ ഒന്നും കിട്ടാതെ നിൽക്കില്ല മനസ്സിനു സുഖം കിട്ടും അത് ഉറപ്പ്
@iamvkabhinav25
@iamvkabhinav25 3 года назад
Enthoo mosham nadakkumennu manasu parayunnu .Athokke maaruoo??
@shajiravindran7951
@shajiravindran7951 3 года назад
ആരും പറഞ്ഞു തന്നിട്ട് അല്ല..but നമ sivaya 108 പ്രാവശ്യം മുൻപേ ജപിക്കും..നല്ലതേ വന്നിട്ടുള്ള..
@shobhanair9706
@shobhanair9706 3 года назад
കൊറോണ കാരണം ഒരു ഗുണമുണ്ടായി എൻറ് കുട്ടി കൾ ലളിതാസഹസൄ നാമം ചൊല്ലി പഠിച്ചു
@drisya6653
@drisya6653 3 года назад
❤️🙏
@jeevanvk5526
@jeevanvk5526 2 года назад
Wonderful. Blessed children
@ambadiambadi2395
@ambadiambadi2395 2 года назад
😍😍
@maheswarvijay147
@maheswarvijay147 2 года назад
അത് നന്നായി..
@rekha328
@rekha328 Месяц назад
@9d02aiswaryasreedharan6
@9d02aiswaryasreedharan6 4 года назад
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ
@thumkeshp3835
@thumkeshp3835 6 лет назад
നല്ല അറിവ് പകർന്നു തന്നതിന് നന്ദി
@divyasarath5547
@divyasarath5547 5 лет назад
വിഷ്ണു, ശിവ സഹസ്രനാമങ്ങൾ അതിനെ പറ്റി കൂടി പറയു. ഞാൻ എല്ലാം സന്ധ്യക് ആണ് ജപിക്ക.
@DivyaDasMusicLover
@DivyaDasMusicLover 12 дней назад
ഇപ്പോൾ നമ്മൾ വെള്ളിയും ചൊവ്വയും ചൊല്ലണം എന്ന് നിർബന്ധം ഉണ്ടോ
@ajayv.r3119
@ajayv.r3119 2 года назад
ഞാൻ ഇത് ഈ വർഷം മെയ് 24 തീയതി വൈകുന്നേരം (സന്ധ്യയ്ക്ക്) ആണ് ചൊല്ലാൻ തുടങ്ങിയത്.
@Kettathumkandathum
@Kettathumkandathum 5 лет назад
Sir ലളിത സഹസ്രനാമം ചൊല്ലുമ്പുൽ 1000 എണ്ണം മുഴുവൻ ചൊല്ലാൻ sadhikarilla..... എങ്കിലും ചൊല്ലിക്കഴിഞ്ഞാൽ. ആത്മീയമായ സംതൃപ്തി കിട്ടാറുണ്ട്.... ഞാൻ ജനിച്ചു വളർന്നതും ഇപ്പോഴും കൊടുങ്ങല്ലൂർ അമ്മയുടെ മണ്ണിൽ ആണ്... Athu മുന്ജന്മ പുണ്ണ്യമായി കാണുന്നു... sir പറഞ്ഞത് വളരെ ശരിയാണ് ന്ത് പ്രശ്നം വന്നാലും മല പോലെ വരുന്നത് എലി പോലെ പോകാറുണ്ട്
@dhanyadhanya782
@dhanyadhanya782 4 года назад
U r correct dear...
@sureshkumar-ru7ne
@sureshkumar-ru7ne 4 года назад
അമ്മയിൽ ഉറച്ചു വിശ്വസിക്കൂ ജപം തീരുന്നതിനു മുമ്പ് ഒരു ഫോൺ കോളുപോലും വരില്ല
@krishnanunninair1955
@krishnanunninair1955 4 года назад
Please try to complete full stotram, Alle mantram murinju pokunna dosham bhavikkum
@maneeshkumar5461
@maneeshkumar5461 4 года назад
ലളിതാസഹസ്രനാമം ജപിക്കുമ്പോള്‍ മുഴുവനായിതന്നെ ജപിക്കണം. ഇത് ഒരു മന്ത്രഗ്രന്ഥം കൂടിയാണ്.
@Kettathumkandathum
@Kettathumkandathum 4 года назад
@@krishnanunninair1955 thank u
@Ardra_mohan
@Ardra_mohan 2 года назад
എനിക്ക് കുറച്ചു കാലം ആയി മനസ്സ് അലട്ടുന്ന പോലെ ആയിരുന്നു . ചുമ്മ ഇരിക്കുമ്പോ പോലും negative അടിക്കും but ഇപ്പൊ കുറെ ആയി daily വിഷ്ണു സഹസ്രനാമവും ലളിത സഹസ്രനാമവും ചൊല്ലാറുണ്ട് . ഉള്ളത് പറയാമല്ലോ നല്ല മനസ്സമാധാനം ഫീൽ ചെയ്യാറുണ്ട് 🙏
@jinithamohanan5042
@jinithamohanan5042 2 года назад
Enik ipo manas neg ayi thonnunnu epozha japikare vaikeet 50 page vach vaykunnud
@Ardra_mohan
@Ardra_mohan 2 года назад
@@jinithamohanan5042 രാവിലെ വിഷ്ണു സഹസ്രനാമവും വൈകീട്ട് ലളിത സഹസ്രനാമവും ആണ് ചൊല്ലാറ് ✨
@jinithamohanan5042
@jinithamohanan5042 2 года назад
@@Ardra_mohan fullaayit chollarudo
@aneeshpb3943
@aneeshpb3943 2 года назад
@@Ardra_mohan 👍👍👍🙏
@prasadz1028
@prasadz1028 3 года назад
ലളിത ഹൃദയ സ്തോത്രം കൂടി ആലാപനം ചെയ്തു upload ചെയ്താൽ നന്നായിരിക്കും. കുട്ടിക്കാലത്ത് ഹൃദയ സ്തോത്രം കഷ്ടിച്ച് കാണാതെ അറിയാമായിരുന്നു എങ്കിലും ഇപ്പൊൾ മുഴുവൻ മറന്ന് പോയി.
@sharikaharidas123
@sharikaharidas123 3 года назад
സന്ധ്യക്ക്‌ ജപിക്കുമ്പോൾ നമുക്ക് അത് മുഴുവനായി വായിക്കണംമെന്നുണ്ടോ? തുടർച്ചയായി നമ്മൾ വായിച്ചതിന്റെ ശേഷമുള്ളത് അങ്ങനെ വായിക്കാമോ??
@nandhankumar4262
@nandhankumar4262 5 лет назад
അമ്മേ ശരണം ദേവി ശരണം
@sindhusajeev3119
@sindhusajeev3119 5 лет назад
Sir thechipoovu nirbhandamano?out of state Il ullavwrku ee poovu kittaan prayaasamaanallo.
@B2SLION
@B2SLION 6 лет назад
ഓം പരാശക്തിയെ നമ:
@thankamanithankamani2613
@thankamanithankamani2613 3 года назад
Omparasakthyenama
@gold4450
@gold4450 4 года назад
ലളിതാ സഹസ്രനാമം പ്രത്യേക സമയം നോക്കണമെന്ന് നിർബന്ധമൊന്നുമില്ല. എപ്പോൾ നമുക്ക് സമയം കിട്ടുന്നുവോ അപ്പോൾ ജപിക്കാം. എന്നാലും സന്ധ്യ സമയത്ത് നിലവിളക്ക് കൊളുത്തുമ്പോൾ ജപി ക്കാമല്ലോ. പ്രധാനം എന്താണെന്നാൽ ജപിക്കുമ്പോൾ ശ്രീ മഹാദേവിയുടെ ഇഷ്ടമുള്ള രൂപം മനസിൽ കാണാൻ ശ്രമിച്ചാൽ മാത്രം മതി. മറെറാന്ന് ഇത് ജപിക്കുകയും അതിന്റെ കൂടെ മറ്റുള്ളവർക്ക് ദ്രോഹം ചെയ്യുകയും ചെയ്യരുതെന്ന് മാത്രം. ഇദ്ദേഹം പറയുന്ന പോലെ എല്ലാവർക്കും വെളുപ്പി ന്‌ നാലര മണിക്കൊന്നും ജപിക്കാൻ കഴിഞ്ഞെന്നു വരില്ല. പിന്നെ ലളിതാസഹസ്രനാമത്തിൽ തന്നെ ശിവ നാമവും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇത് മാത്രം ജപിച്ചാലും തെറ്റില്ലെന്ന് അറിവുള്ളവർ പറയുന്നു.
@sathim6899
@sathim6899 4 года назад
In
@deepavishnuraj6282
@deepavishnuraj6282 3 года назад
Thank you sir. Njan sandhyakkanu japikkunnath.
@vijithapvvijayan6217
@vijithapvvijayan6217 3 года назад
സത്യം..
@leelap31
@leelap31 3 года назад
🙏🙏🙏👍
@aneeshu5214
@aneeshu5214 3 года назад
sathiyammm anu paranjathuuu
@rajoshkumarpt4465
@rajoshkumarpt4465 6 лет назад
Thanks a lot
@sabubindu8001
@sabubindu8001 5 лет назад
അമ്മേ ദേവി
@chandralekhachandralekha1972
@chandralekhachandralekha1972 6 лет назад
Aswathy sathyaseelan ,thanks da ippol enikkumanassilayi.
@unniudhayan7335
@unniudhayan7335 5 лет назад
Sir pregnant ay erikumbol jebikenda namam enthokehyanu oru episode parayamo
@reshmip.v1130
@reshmip.v1130 6 лет назад
Thanks sir
@deepthymanoj3899
@deepthymanoj3899 5 лет назад
Thanks 😊
@sreepriyas2245
@sreepriyas2245 4 года назад
ഓം ലളിതാബികായെ നമഃ....... 🙏🙏🙏
@bindukalluvelil5503
@bindukalluvelil5503 3 года назад
Lslithqsahasranam
@nithyasudhakaran1813
@nithyasudhakaran1813 3 года назад
നന്ദി
@reality1756
@reality1756 4 года назад
അറിവുകൾക്ക് മുന്നിൽ നമസ്കാരം. ഇനിയും ഇത്തരം അറിവുകൾ പ്രതീഷിക്കുന്നു. അങ്ങേക്കു കോടി നമസ്കാരം.
@remadevi5421
@remadevi5421 2 года назад
🙏🙏
@ushapillai8071
@ushapillai8071 4 года назад
വിഷ്ണു സഹസ്രനാമം കൂടി പറഞ്ഞുതരമോ സർ. എപ്പോൾ എങ്ങനെ ജപിക്കണം
@udayarameshnair5619
@udayarameshnair5619 4 года назад
നന്ദി സാർ
@sujithsubramanian4659
@sujithsubramanian4659 3 года назад
ചോറ്റാനിക്കര വാഴും അമ്മേ.. 🙏🙏🙏🙏🙏
@alokishere6810
@alokishere6810 4 года назад
Thanks🙏🙇
@arunpremkumar3920
@arunpremkumar3920 3 года назад
വളരെ നന്ദി....
@shinushynu5430
@shinushynu5430 6 лет назад
sandhya samayathu japikamo
@greeshmaanil3748
@greeshmaanil3748 4 года назад
Sandhya samyath gapikamo ?
@adwaithc6842
@adwaithc6842 5 лет назад
.. Thanks O
@Achu14ProMax
@Achu14ProMax 4 года назад
lalitha sahasra namam um vishnu sahasra namavum oru divasam japikkamo sir
@akashbiju2199
@akashbiju2199 4 года назад
Thanks for your speaking
@geethakumari771
@geethakumari771 3 года назад
Om namo sree parvathy devi.
@sreyaraj7483
@sreyaraj7483 3 года назад
Amme narayana
@sajeevanks7025
@sajeevanks7025 4 года назад
Sir ithoru puthiya arivanu Thank you .
@shameershame8770
@shameershame8770 5 лет назад
om sai ramaaaaa
@Ak-rp9vy
@Ak-rp9vy 6 лет назад
Vishnumaya upasana cheyunath nallathano Adutha videoyil parayamo
@badrisworld2467
@badrisworld2467 5 лет назад
sooryodhayathinu munp ennu parayumbol Ethraya correct time, 4.30aano
@manjulapv8568
@manjulapv8568 4 года назад
Nithabadram Badram MN MN MN
@divya2388
@divya2388 6 месяцев назад
Lalithasahasranamam kelkunnathinum ethokka badhakam ano?? Snanam chayth shuddi varutthi...vilakku japichu mathrame kelkan padullo..atho epovenelum kekamo...periods samayatth kelkamo
@swaraj547
@swaraj547 6 лет назад
please understand lalitha sahasranaanam chollumbol akhra thet undaayal oru pediyum Venda ath saraswathi yute sanidhyam annenanu pramanam
@archanavinai8525
@archanavinai8525 5 лет назад
Athengane?
@divyanair5560
@divyanair5560 6 лет назад
Thanku sir
@shyleshkumar1454
@shyleshkumar1454 5 лет назад
Divya Nair
@bindhumenon6146
@bindhumenon6146 3 года назад
Evening anu lalitha sahasranamam chollendathu ennu chilar parayunnundallo...
@സത്യഭാമകൃഷ്ണൻ108
Sandhyakku jabichal thettano????
@neethurenjith593
@neethurenjith593 5 лет назад
Thankyou sir
@suryakumarikp7285
@suryakumarikp7285 5 лет назад
Good and useful one 😃
@bindugiriraj6968
@bindugiriraj6968 4 года назад
Superb thirumeni, excellent.
@anithashibu7127
@anithashibu7127 4 года назад
Thank you Sir
@BeenaMohan1
@BeenaMohan1 5 лет назад
Idhu vaigunerram idhe polle kulich chollammo?
@geethuzzgeethu6471
@geethuzzgeethu6471 2 года назад
Purath joli ചെയ്യുന്ന ആൾ anu sir njan appo വിളക്ക് വച്ച് പ്രാർഥിക്കാൻ പറ്റില allathe jepichal kuzhpm udo
@sreyasvlog3413
@sreyasvlog3413 6 лет назад
thettipoov kittanilla appol
@athul3318
@athul3318 6 лет назад
Ethuu book anu nalathuu??
@indiradamodaran295
@indiradamodaran295 4 года назад
പ്രണാമം.
@nandhanandha2950
@nandhanandha2950 6 лет назад
Sir ee paranja time epozhanu
@shajiravindran7951
@shajiravindran7951 3 года назад
3.40 ആണ് ബെസ്റ്റ്
@sreekuttyajayakumar8116
@sreekuttyajayakumar8116 5 лет назад
Shivasahasra namavum chollendathu ingane aano sir??
@PoojarejipoojaPoojarejipooja
@PoojarejipoojaPoojarejipooja 5 лет назад
ഓം നമ:ശ്ശിവായ ശിവയെ നമ:
@saranyajayan4829
@saranyajayan4829 6 лет назад
Sir vishnu sahasranamam namathe kurichu parayooo
@aswathybabu6927
@aswathybabu6927 3 года назад
Susmitha jagadeesh meaningulpede youtubilettittundu
@srirammjojin8411
@srirammjojin8411 2 года назад
Periods timil lalitha sahasranamam kelkan patuo
@MANUKRISHNAVR
@MANUKRISHNAVR Год назад
Om sree shiva sakthi ayikya roopinye namaha
@indurani5533
@indurani5533 4 года назад
Sadhanam?? Kashtam
@lallulk20
@lallulk20 2 года назад
❤❤❤❤❤❤
@sanusl1111
@sanusl1111 4 года назад
സ്രീ(sree) അല്ല ശ്രീ( shree) മാതാ എന്നാണ്‌ ചൊല്ലേണ്ടത്..
@unnikrishnanbob5234
@unnikrishnanbob5234 5 лет назад
sir, what is the meaning of Bhadra Kali?
@madhulalanjana4412
@madhulalanjana4412 5 лет назад
yes,
@rajprr913
@rajprr913 5 лет назад
Unnikrishnan Bob bhadra kali enna vakkinu artham NANMA CHEYYUNNA DEVI ennanu.
@rajprr913
@rajprr913 5 лет назад
Dushta niraharthamanu ammakku thuricha kannum unthiya pallum raktham ittuveezhunna navumellam . Nammude ellam pettamma mare nammal snehikkunnathu avarude soundaryam vilayiruthikkondallallo. Oru bhakthanu kali mathavu pettammayekkalum upari , aasrayayogyayanu. Ammayude oru roopam mathramanu bhadrakali sankalpam. Ammayude sondaryam varnikkan vakkukal mathiyavukayilla. Asuranigrahathinu vendiyanu amma kali roopam edukkunnathu. Athu namukku vendimathramanu.
@sureshkumar-ru7ne
@sureshkumar-ru7ne 4 года назад
ഭദ്ര എന്നാൽ ശ്രേഷ്ഠ കാളി കാലത്തെ നിർണ്ണയിക്കുന്നവൾ എത്ര സുന്ദരമായ പദം
@sanusl1111
@sanusl1111 4 года назад
ഭദ്രം or ഐശ്വര്യം പ്രദാനം ചെയ്യുന്നവൾ..
@mayasanu6497
@mayasanu6497 4 года назад
അമ്മേ നാരായണ
@vimalabai3729
@vimalabai3729 2 года назад
ഹായ് കലേഷ്
@komalavallyvp6255
@komalavallyvp6255 6 лет назад
Thanks sir...
@geethumohan5394
@geethumohan5394 6 лет назад
Sir nu itinte artham vivarichu kond oru video cheytude. Njan you tube il noki pakshe arum clear ayit parayanila. Ellarum word by word meaning paraunu. Line by line alla ath kond tanne artham ntannu pidikitanila
@rajprr913
@rajprr913 6 лет назад
Geethu Mohan english translation ulla book sree ramakrishnashram purathirakkiyittundu.
@parayaathinivayyacanthelps1453
ഓരോ നാമത്തിൻെറയും അർത്ഥം അറിഞ്ഞാൽ മതിയല്ലോ.. - അവ ചേർന്ന് പദ്യരൂപത്തിലാക്കി എന്നല്ലേയുള്ളൂ - അർത്ഥവ്യത്യാസം വരുന്നില്ല
@saudaminiamma6214
@saudaminiamma6214 2 года назад
Lalitha sahasra Naam palakayil erunnu mathrame japikkan kazhiyathullo
@hemar.s9645
@hemar.s9645 5 лет назад
Saraswathy naamam undu but Brahma naamam illa. Appol endu cheyyum
@sreedharvaidya
@sreedharvaidya 4 года назад
Trimurthy ennaal adhil Brahmavum undu. Brham padam pala stotrangalil upagoyichittundu. Brahma-murari surarchita lingam... But no separate sloka. But Veda slokas are also there on Brahma.
@vimalabai3729
@vimalabai3729 2 года назад
Hi
@sajithappus4956
@sajithappus4956 Год назад
ശെരിയാ ❤️ നല്ലതാ 😔
@pranavamkottayam1119
@pranavamkottayam1119 5 лет назад
Om Lalithambikaye Namo Nama.
@sree4607
@sree4607 5 лет назад
sandhya vilikku thelichitta vaaikunnathu kuzhappamundo oppam vishnu sahsranamavum sivasthothravum chollarundu
@induanil6303
@induanil6303 4 года назад
Amme Devi Kath‌u kollane
@sivant8054
@sivant8054 5 лет назад
ഉമാമഹേശ്വര ക്ഷേത്രത്തിൽ ലളിതാ സഹസ്രനാമം ജപിക്കാൻ പറ്റുമോ ? അതു കൊണ്ട് ദേവിയുടെ പ്രീതിയുണ്ടാകുമോ?
@bijirahul3260
@bijirahul3260 5 лет назад
That's better than other.
@dudududu8656
@dudududu8656 4 года назад
Bit
@devikasanil7623
@devikasanil7623 3 года назад
Athenkilum lalitha sahasranam description boxel edumo
@baijuhs361
@baijuhs361 5 лет назад
Sree chakram vachu pujikamo
@sreejavk5864
@sreejavk5864 5 лет назад
Sandyakyu japikyamo?engil eppol?mudangathe ella divasavum japikyano?.
@rajprr913
@rajprr913 5 лет назад
Sreeja Vk japikkam. Elladivasavum japikkam. Velliyazhchakalil mathramayi japikkam
@vineethakv4523
@vineethakv4523 4 года назад
ഞാൻ ഇപ്പോൾ സന്ധ്യക്കാണ്‌ ജപിക്കുന്നത്
@divyachandran9921
@divyachandran9921 5 лет назад
evening chollamo sahasranamam....? pattillenkil why?
@sreedharvaidya
@sreedharvaidya 4 года назад
Anytime you can recite - avoid during monthly periods. She is called Nmaparayana-preetha, Sthotra Priya, Bhakthi Priya, Bhakthi Gamya. If you sincerely call Maa will be with you. For writings on Lalitha Sahasranama follow R Vaidyanadhan on Facebook
@aiswaryaek7585
@aiswaryaek7585 3 года назад
@@sreedharvaidya lalitha saharanam daily ore സമയം tanne ചൊല്ലണം ennundoo.. continues 21 days cholliyal matyoo.. chollunatil enthenkilm thettenganum vannal dosham varuoo. AryatatikondN chodikuntt
@neethu8378
@neethu8378 2 года назад
Omh Lalithambikaye Namaha
@harisvlog999
@harisvlog999 3 года назад
OM Maha Devaih Nama
@baijubaiju5565
@baijubaiju5565 3 года назад
ഓം നമ:ശിവായ
@Adhyathmikam
@Adhyathmikam 5 лет назад
Really informative
@subharaj4872
@subharaj4872 5 лет назад
Enthanu "Rudram" I heard that after Lalithasahasranamam, we need to recite "Rudram"
@devikrishnasachu1471
@devikrishnasachu1471 Год назад
സന്ധ്യ യ്ക്ക് ജപം. തെറ്റുണ്ടോ
@raveendrancb5007
@raveendrancb5007 4 года назад
amme Narayana
@minnusunil1832
@minnusunil1832 6 лет назад
sir lallitha sahasrannam ethar line varre jebikkam. njn 50 line varre jebikkarullu.
@littlecutebutterfly8787
@littlecutebutterfly8787 3 года назад
Poornamayum aanu japikkendathu.padikkan kurachu kurachu aakam but japikkumpol poornamayum ജപിക്കണം
@salini3127
@salini3127 4 года назад
Eve jabikkan padilee
@pavithravs2070
@pavithravs2070 2 года назад
Njanum cholli padichu
@lethaps1570
@lethaps1570 5 лет назад
Lalitha sagastrbanam cheiunnavar vere nanam chellendathundo ?
@supriyapsajith2225
@supriyapsajith2225 5 лет назад
.
@sureshkumar-ru7ne
@sureshkumar-ru7ne 4 года назад
ലളിതാ അഷ്ടോത്തരം കൂടി ജപിക്കാം നല്ലതാണ്
@ru8413
@ru8413 5 лет назад
jnan daily ravile vishnusahasranam chollunnude ithu cholli kazhinjathinu sesham laitha Sahasranamam chollan pattumo pls ithu paranju tharanam
@leemaleema3045
@leemaleema3045 6 лет назад
Bhadrakalee. Sahasranamam aprakaram japikkanam sir. Phalaggalum. Paranju tharumo
@navyav.a8759
@navyav.a8759 4 года назад
Vilaku vekkanam ennundo
@ratheeshkk2970
@ratheeshkk2970 5 лет назад
Lalitha sahasra namama vaiche kazhinje threeshathi vaikuga pettanne bhalam kittum
@lordshiva2669
@lordshiva2669 4 года назад
ലളിതാ സഹസ്രനാമം എന്നും ചൊല്ലിയാൽ ഇഷ്ട കാര്യസിദ്ധി ഉണ്ടാകുമോ
@vijayalakshmip4873
@vijayalakshmip4873 4 года назад
21 divasam thudarchayayi cholliyal sadikum ennu ketitund
@sanusl1111
@sanusl1111 4 года назад
Yes.. ഉറപ്പായും ഉണ്ടാകും . അനുഭവം ഉണ്ട്..
@jayasree3647
@jayasree3647 4 года назад
Sure .mammal agrehekkunna Kareyem sadhekum anubhavem Unde
@anishkg4958
@anishkg4958 4 года назад
@@jayasree3647 plz explain. Njan ennum japikkum
@aiswaryaek7585
@aiswaryaek7585 3 года назад
@@vijayalakshmip4873 21 days ചൊല്ലിയാൽ matyoo.... daily ore samayam tanne cholllanam ennundoo
@binsybinsy6287
@binsybinsy6287 5 лет назад
നാലര വെളുപ്പ് എന്നാൽ സമയം എത്ര ആണ്
@nidhysunod7263
@nidhysunod7263 5 лет назад
4:30 am
@LathaGMenon
@LathaGMenon 6 лет назад
Sree MahaDeveie Namaha..
@nsatheeshkumarnair1641
@nsatheeshkumarnair1641 6 лет назад
ഈ നാലര വെളുപ്പിന് എന്ന് പറയുമ്പോൾ ഏകദേശ സമയം കൂടി പറഞ്ഞു തരിക.
@aiswaryanair5718
@aiswaryanair5718 5 лет назад
4.30am
@komalavallyvp6255
@komalavallyvp6255 6 лет назад
നാം ലളിത സഹസ്രനാമം ചൊല്ലുമ്പോൾ മുഴുവനും ചൊല്ലണമോ. അറിയാത്തതിനാലാണ് ,ദയവായി പറഞ്ഞു തരുമോ.
@rajprr913
@rajprr913 6 лет назад
Komalavally v p sahasranamam alle amme. Appol 1000 ennam chollendathalle??
@divyasarath5547
@divyasarath5547 5 лет назад
വേണം 25 mnts എടുക്കും
@mithukunjuss2262
@mithukunjuss2262 4 года назад
Pakuthikku vachu nirthan padilllaaa nnu kelkkamm,. Chollubol muzhuvanyit chollukaa..
Далее
до/после Знакомо?
00:16
Просмотров 12 тыс.
Get 10 Mega Boxes OR 60 Starr Drops!!
01:39
Просмотров 5 млн