Тёмный

ലാലേട്ടനും മമ്മൂട്ടിയും മത്സരിച്ചഭിനയിച്ച സിനിമ | Avidathe Pole Ivideyum | Mohanlal | Mammootty 

മലയാളം സിനിമകൾ - Malayalam Cinemakal
Просмотров 314 тыс.
50% 1

ലാലേട്ടനും മമ്മൂട്ടിയും മത്സരിച്ചഭിനയിച്ച സിനിമ | Avidathe Pole Ivideyum | Mohanlal | Mammootty | Shobana
Anirudhan, a villager, marries Sukumaran's sister, who lives in the city, while Sukumaran marries Anirudhan's sister. The couples soon face problems due to their contrasting lifestyles.
#avidathepoleivideyum #avidathepoleivideyummalayalammovie #malayalammoviescenes #evergreenmovie #mammootty #mohanlal #shobana #viralmoviescenes #moviescenes #mammoottyviralvideo #mohanlalandmammootty #mammukka #lalettan #fullmovie #malayalamfullmovie #mammoottyandmohanlalmovies
Subscribe Now 📢 bit.ly/4aRkrqS

Опубликовано:

 

22 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 153   
@user-pr8fh4rn4o
@user-pr8fh4rn4o 2 месяца назад
സൂപ്പർ മൂവി 2024 കാനുന്നവർ ഉണ്ടോ
@RimshadHussian
@RimshadHussian 2 месяца назад
Und
@ShamiSamad-rc5tc
@ShamiSamad-rc5tc 2 месяца назад
Yes 😄
@Aliya__Alisha
@Aliya__Alisha Месяц назад
ഞാൻ
@PradeepN-kw8pn
@PradeepN-kw8pn Месяц назад
Lol p😮😮p​@@ShamiSamad-rc5tc
@lisymadhu124
@lisymadhu124 Месяц назад
2024 May 1
@prasanthvijayan2702
@prasanthvijayan2702 17 дней назад
ഇന്നായിരുന്നെങ്കില്‍ മമ്മൂട്ടി കഥാപാത്രം എയറിലായേനെ..
@Zainworld77
@Zainworld77 Месяц назад
എനിക് ഇതിൽ ഏറ്റവും ഇഷ്ടമായത് മമ്മൂട്ടി യുടെ ഭാരൃയുടെ റോളാണ്
@DeeZee2024
@DeeZee2024 День назад
ജീവിത ഗന്ധം മണക്കുന്ന കഥ അണ് ഈ സിനിമ കാണുമ്പോൾ 🥰
@kiranppanicker1431
@kiranppanicker1431 Месяц назад
ഈ പടം ഇപ്പൊ കാണുമ്പോ മമ്മൂക്കയുടെ രീതികൾ ഒന്നും ശരിയല്ലെന്ന് തോന്നും.. അന്നത്തെ ശെരി ഇന്നത്തെ തെറ്റായിമാറുന്നു🙄
@AmbilyAnilkumar1979
@AmbilyAnilkumar1979 Месяц назад
അന്നത്തെ ശരാശരി പുരുഷന്റെ കാഴ്ചപ്പാട്..പക്ഷേ ഇന്ന് സ്ത്രീകള്‍ സമത്വം ആഗ്രഹിക്കുന്നവരാണ്‌. അന്ന് ഈ dialogues ന് ഒക്കെ പുരുഷന്മാരുടെ കൈയടി കിട്ടിയിട്ടുണ്ടാവും . ഇന്നാണെങ്കില്‍ വിജയിക്കുക പ്രയാസമാണ്..
@Mohican3607
@Mohican3607 Месяц назад
​@@AmbilyAnilkumar1979 Annathe purushanmaarude maatram allaa. Annathe sthreekalude kayyadiyum kittum. Society perception oru gender maatram aayitallaa evolve cheyyunnathum, maintain aakunnathum
@AmbilyAnilkumar1979
@AmbilyAnilkumar1979 29 дней назад
@@Mohican3607 may be🙂
@WaitingMorningStar_007
@WaitingMorningStar_007 16 дней назад
​@@AmbilyAnilkumar1979theatre kathikum feministkal ellam koodi 😂😂😂😂😂😂.
@hanidq4381
@hanidq4381 День назад
വീട്ടിൽ നിന്ന് ഫ്രണ്ട്സ് ആയി കള്ളു കുടിക്കാം എന്നാണോ
@DeeZee2024
@DeeZee2024 День назад
പഴയെ സിനിമകൾ എന്ത് സാവകാശം ആയിരുന്നു 🥰...
@user-sd1ly4xl6d
@user-sd1ly4xl6d 10 дней назад
എത്ര എത്ര സിനിമകൾ ഇനിയും ഉണ്ടല്ലോ കാണാത്തത്.. നല്ല സിനിമ 👌
@usmankotapuram
@usmankotapuram Месяц назад
മമ്മൂക്ക ലാൽ തകർത്ത് അഭിനയിച്ച സിനിമ...സോമേട്ടൻ സൂപ്പർ 😊
@DeeZee2024
@DeeZee2024 День назад
സോമൻ അതുക്കും മേലെ ✋🥰
@balkeesaysha7152
@balkeesaysha7152 Месяц назад
2024 kaanunnavar undddee
@MrRajsajin
@MrRajsajin 2 месяца назад
10:57 MG സോമൻ പറഞ്ഞ ഡയലോഗ് വളരെ അർത്ഥവത്തായി!
@paruskitchen5217
@paruskitchen5217 Месяц назад
😊🎉❤now also applicable this theams,excellent movie Congratulations to full team😊🎉❤
@rajalakshminair8913
@rajalakshminair8913 Месяц назад
Very good informations 🎉love it🎉
@busharahakeem378
@busharahakeem378 Месяц назад
ഞാൻ ഓർത്തത് ശോഭനയുടെ മോളായിട് അഭിനയിച്ച കുഞ്ഞാവ ഇപ്പൊ എവിടെ ആയിരിക്കും എത്ര വയസുണ്ടാവും എന്നൊക്കെയാണ് 😍😍😍
@user-cc9sd4ht1z
@user-cc9sd4ht1z Месяц назад
മരിച്ച് പോയി... ഷുഗർ വന്ന്
@storybookmalayalam27
@storybookmalayalam27 Месяц назад
ഞാനും ഓർത്തു
@storybookmalayalam27
@storybookmalayalam27 Месяц назад
​@@user-cc9sd4ht1z സത്യം ആണോ
@dreamer-xs6on
@dreamer-xs6on 26 дней назад
അത് എന്റെ അമ്മായി ആണ്. 40 age ഉണ്ട് ഇപോ
@srusree
@srusree 14 дней назад
😂​@@user-cc9sd4ht1z
@mahimamahi5833
@mahimamahi5833 Месяц назад
👌.....❤❤❤ കാണാതെപ്പിന്നെ...
@gayathrigirish583
@gayathrigirish583 26 дней назад
I watched this movie more than 15 times...I just loved it..even though I don't understand malayalam. But it's a fantastic family movie..love both the actors..whole team was awesome 👌...mohanlal n mammooty fabulous...
@cheriancgeorge1807
@cheriancgeorge1807 Месяц назад
Laalettan super
@sanalcd
@sanalcd 2 месяца назад
Mammookkaa lalten super... song super... super family super hit movie ❤❤2025ൽ വീണ്ടും കാണുന്നവർ ഉണ്ടോ ഇല്ലയോ...
@prasannaabhyud1394
@prasannaabhyud1394 Месяц назад
😂😂😂
@Ab-tt3mg
@Ab-tt3mg Месяц назад
😅🙏
@Ab-tt3mg
@Ab-tt3mg Месяц назад
2024🎉
@myfootprints6359
@myfootprints6359 Месяц назад
Neelima ayirunu seri
@muhsinasathar
@muhsinasathar Месяц назад
Yes 😊
@mallikabalakrishnan.soubha698
@mallikabalakrishnan.soubha698 Месяц назад
Supper👌👌👌👍👍👍
@muhsinasathar
@muhsinasathar Месяц назад
ആ കാലഘട്ടത്തിലെ ശരിയാണ് അന്നത്തെ സിനിമയിൽ ഉള്ളത് . ഇന്ന് കാലം , സമൂഹം ഒരുപാട് മാറി . ഇന്നത്തെ കാലത്ത് ഈ സിനിമയിലെ ഹീറോകളുടെ നിലപാടിൽ പലതും ശരിയല്ല . പ്രത്യേകിച്ച് അവരുടെ ഭാര്യമാരോടുള്ള സമീപനം . 😊
@kiranppanicker1431
@kiranppanicker1431 Месяц назад
കറക്റ്റ്
@ananthummm
@ananthummm Месяц назад
Aa kalathum ath sheriyalla ee kalathum ath sheriyalla, annathe manushyarude chindhagathi angane aayirunnu enne karuthi ath sheriyakunnila.
@muhsinasathar
@muhsinasathar Месяц назад
@@ananthummm Ok
@gayathrigirish583
@gayathrigirish583 Месяц назад
Fantastic movie😊both heros and heroine's r 👌
@user-or7ok9ds4q
@user-or7ok9ds4q 18 дней назад
നല്ല സിനിമ മമ്മൂക്കയും മോഹൻലാലും സൂപ്പർ q
@sindhuks365
@sindhuks365 2 месяца назад
ഉണ്ടല്ലോ❤❤❤❤
@RajkumarRajkumar-uu8oj
@RajkumarRajkumar-uu8oj Месяц назад
സൂപ്പർ സിനിമ
@suja9961
@suja9961 Месяц назад
Super
@vimalasathyan1877
@vimalasathyan1877 Месяц назад
Nalla padam നല്ല കഥ
@hanifamuhamad5321
@hanifamuhamad5321 Месяц назад
അന്ന് ലാലേട്ടൻ തന്നെയായിരുന്നു സൂപ്പർ 😍
@theertha.satheesh
@theertha.satheesh Месяц назад
മമ്മൂക്ക. സൂപ്പറാ
@usmankotapuram
@usmankotapuram Месяц назад
ആ ചെരിഞ്ഞ് നടത്തം, എന്തോ കുറവുള്ള പുരുഷ ശബ്ദം, , ഓവർ ആക്ടിങ്, പെണ്ണിനെ കണ്ടാല്‍ തുടങ്ങുന്ന ഒലിപ്പിക്കൽ ഇതൊക്കെ ലാലിനെ പറ്റൂ...
@totraveltolive1871
@totraveltolive1871 Месяц назад
ഇന്നും അങ്ങനെ തന്നെ...
@sisrajeesh357
@sisrajeesh357 Месяц назад
Mohanlal um shobanem nalla pair aarunnu.nalla originality.Annu thottu ennu vare.
@vishnur4776
@vishnur4776 24 дня назад
​@@usmankotapuramഓവർ acting മമ്മൂട്ടി ആണ് mr.... കലയിൽ മതം കുത്തി kettunna വർഗീയ വാദി
@sojoshow23
@sojoshow23 Месяц назад
🎉Super 🌹👍👍🌹🌹🌹👌👌👌Thsnk you all ..
@bright81369
@bright81369 Месяц назад
സോമൻ ചേട്ടൻ സൂപ്പർ
@sumasaji9504
@sumasaji9504 Месяц назад
Super movie ❤❤
@rajeeshthenari2110
@rajeeshthenari2110 Месяц назад
ഉണ്ട്
@chandramathic5633
@chandramathic5633 Месяц назад
ഉണ്ട്. ഞാൻ കണ്ടു.
@DeeZee2024
@DeeZee2024 День назад
ഞാൻ ഇത്തിരി അഭിനയിക്കും, നിങ്ങൾ...😂
@ihsank9868
@ihsank9868 Месяц назад
പണ്ടത്തെ പടങ്ങളൊക്കെ എന്ധോരു രസാ 😍
@remaprasad3086
@remaprasad3086 Месяц назад
Yes 😊
@BALDnBEARDVLOGS
@BALDnBEARDVLOGS Месяц назад
ആ ഒരു കാലം..... ഇപ്പൊ cringe.. Naale nammde കാലവും ക്രിഞ്ച് ആവും
@shyamsasidharan6835
@shyamsasidharan6835 Месяц назад
Nostalgic 😢
@Athirafrancies
@Athirafrancies 2 месяца назад
അവിടുത്തെ പോലെ ഇവിടെയും
@rinoyvaz9231
@rinoyvaz9231 3 дня назад
സൂപ്പർ സിനിമ. 23.6.2024
@ShobinMathew-fi8xc
@ShobinMathew-fi8xc Месяц назад
❤mammoikka ❤ lalchatai ❤❤ then❤shobin ❤
@PDhakshayaniNair-mb1ws
@PDhakshayaniNair-mb1ws Месяц назад
Mammokkaude pair aakkamairunnu ennoru cheriya dhukkham 😇👍
@RajkumarRajkumar-uu8oj
@RajkumarRajkumar-uu8oj Месяц назад
Nalla padam
@technoaea7121
@technoaea7121 11 дней назад
Mammootty ❤
@sarathrp6140
@sarathrp6140 День назад
Nice❣️
@user-yc2zh4dm5p
@user-yc2zh4dm5p Месяц назад
ഇതിലെ മമ്മൂട്ടിയുടെ അതെ സ്വഭാവമാ എന്റെ കെട്ടിയോന് 😃.... മൂപ്പർക്ക് ഞാൻ എന്ന് വെച്ചാൽ ജീവന... But, ചില പിടിവാശികൾ... അവർ പറയുന്നത് മാത്രമാണ് ശരി എന്ന തോന്നൽ... നമ്മൾ അവർക്ക് വേണ്ടി മാത്രം ജീവിക്കണം... നമ്മുടെ ചില ഇഷ്ട്ടങ്ങൾ നമ്മൾ വേരോടെ അങ്ങു വെട്ടിക്കളയണം... ഇപ്പൊ ഇതൊക്കെ ശീലമായി 😊...
@neerufaw5741
@neerufaw5741 Месяц назад
അതെ പോലെ അവരും നിങ്ങൾക്ക് വേണ്ടി ഇഷ്ടങ്ങൾ വെട്ടികളയാറുണ്ടോ, ഇല്ലെങ്കിൽ ചേച്ചി അത് തെറ്റാണ്, നിങ്ങളുടെ ഭർത്താവ് സ്വാർത്ഥനാണ്.
@dreamer-xs6on
@dreamer-xs6on 26 дней назад
എന്റെ boy friend നും ഇതിലെ മമ്മൂട്ടിയുടെ സ്വാഭാവം ആയിരുന്നു. ഞാൻ പെണ്ണു കെട്ടിയ ശേഷം ഞങ്ങൾ പിരിഞ്ഞു.. അവനും പെണ്ണു കെട്ടി . എനിക് ഇപോ 27 age ഉണ്ട്. അവനു 28 ഉം.
@thankamanimp9586
@thankamanimp9586 15 часов назад
Super❤️
@ismailpk2418
@ismailpk2418 Месяц назад
Adeepoli movie 😂❤
@farhadfighter165
@farhadfighter165 Месяц назад
👍👍👍
@parvathylijo6007
@parvathylijo6007 Месяц назад
When I saw this movie 20 yes back, I loved it ! Loved every scene every dialogue ! Now I can’t imagine how I could justify mammootty’s character ! Ha ha but very nice movie , just different times ….
@dhanyaknarayanan7192
@dhanyaknarayanan7192 Месяц назад
Mammookka ennum sundaran❤
@jamesphilippose6279
@jamesphilippose6279 2 месяца назад
മമ്മൂക്ക സൂപ്പർ acting 👍
@user-hx6ub6nw5p
@user-hx6ub6nw5p 26 дней назад
How sweet movie❤
@sijojoseph1527
@sijojoseph1527 Месяц назад
Super movie
@nafsalnzr5597
@nafsalnzr5597 Месяц назад
Nalla movie 😮
@DeeZee2024
@DeeZee2024 День назад
സാർ എങ്ങനെ? സസ്യം ആണോ? മാമസ്യം ആണോ? ഞാൻ മനുഷ്യൻ അണ് 👌🥰🤣
@surumic.s5423
@surumic.s5423 Месяц назад
Supr movie
@shinyantoney
@shinyantoney Месяц назад
👍🏼👍🏼
@adameve628
@adameve628 18 дней назад
9/6/24 watching 😊
@leeshma.pathmikaratheesha.5901
@leeshma.pathmikaratheesha.5901 Месяц назад
ഞാനും 2024ലും
@DeeZee2024
@DeeZee2024 День назад
Raghava ചേട്ടൻ ...സൊറ അടിക്കാനും ...Small അടിക്കാനും😂 മഹത്തായ ത്യാഗം 😂 ...
@totraveltolive1871
@totraveltolive1871 Месяц назад
55:16 വൃത്തികെട്ട സ്ത്രീകൾ മറ്റുള്ളവരുടെ കാര്യം അന്വേഷിക്കാൻ നടക്കുന്നു.
@deepakm.n7625
@deepakm.n7625 9 дней назад
അപ്പോൾ എനിക്ക് മാത്രമല്ല ഇങ്ങനെ തോന്നിയത് 🤔🤔👍
@sajidshabana3327
@sajidshabana3327 Месяц назад
കിളവിമാർ രാവിലെ thanne enth kanana vanne mattullavare kariyathil entha ശുഷ്കാന്തി 🤣🤣🤣
@Jayashree-zk7wl
@Jayashree-zk7wl 21 день назад
Mohanlals dialogue... ❤
@RajanRamakrishnan-vm5tv
@RajanRamakrishnan-vm5tv 24 дня назад
Mammukka❤
@PDhakshayaniNair-mb1ws
@PDhakshayaniNair-mb1ws Месяц назад
Ella emotionsum ulla arinjirikkenda oru movie aanu ethaanu tredition ennuparanjal♥️♥️♥️💐💐👌👍
@navyasiby1060
@navyasiby1060 Месяц назад
10/5/24
@amnusanu221
@amnusanu221 Месяц назад
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤🎉🎉🎉🎉🎉
@reshmarithved3856
@reshmarithved3856 20 дней назад
Family movie ❤️
@ambijintu9635
@ambijintu9635 Месяц назад
Mammokka glamour and romantic arunnuuuu
@varshav1824
@varshav1824 Месяц назад
I hate the character mammokka played in this film
@swazshinu
@swazshinu Месяц назад
13/5/24
@1233hours
@1233hours Месяц назад
3/5/24 il Njn kanunnu
@jesnyjoseph6640
@jesnyjoseph6640 Месяц назад
Me too 😊
@sumayyairshadsumayya.r2995
@sumayyairshadsumayya.r2995 Месяц назад
Mee too
@rahulprasad556
@rahulprasad556 Месяц назад
Me to
@saheelsuhail8413
@saheelsuhail8413 Месяц назад
8/5/24
@shellymerry3800
@shellymerry3800 Месяц назад
Nalla padem ❤❤❤😂😂😂
@latheeshpjose7289
@latheeshpjose7289 Месяц назад
6/5/2024
@sreejajc8904
@sreejajc8904 14 дней назад
13/6/2024❤
@SK-td9ll
@SK-td9ll Месяц назад
👌🏻👌🏻👌🏻
@ShobinMathew-fi8xc
@ShobinMathew-fi8xc Месяц назад
❤soman chatai ❤
@sarathlal7800
@sarathlal7800 2 месяца назад
2026😂😂😂😂
@vishnur4776
@vishnur4776 24 дня назад
മമ്മൂട്ടി കുറച്ചു ഓവർആക്ടിങ് ആണ്...
@nafsalnzr5597
@nafsalnzr5597 Месяц назад
55:13 old generation over aanu 😅
@Lissy-dm9zi
@Lissy-dm9zi Месяц назад
S
@minsilaferveen2625
@minsilaferveen2625 11 дней назад
Mammootty nayikha super
@usmankotapuram
@usmankotapuram Месяц назад
ജന്മനാ അങ്ങനെയാ, ഒലിപ്പിക്കൽ ന്റെ ഉസ്താദ്
@nithyachandran1226
@nithyachandran1226 Месяц назад
Ithrem toxicity ulla oru padam ee aduth kandittilla🤬
@nafsalnzr5597
@nafsalnzr5597 Месяц назад
Old gen movie aanu maadam 😅
@DeeZee2024
@DeeZee2024 День назад
തോർത്തുകൊണ്ട് കക്ഷം തുടച്ചു,അതേ തോർത്തുകൊണ്ട് മുഖം തുടച്ചു, പിന്നെ അതുകൊണ്ട് തലമുടിയും... നാറിയ ഈ രീതി ആറ്റിന്കരയിൽ നിന്നാൽ 2024 - ഇലും കണ്ട് ദുഖിക്കുന്നവർ ഉണ്ടോ 😢
@varghese9441
@varghese9441 Месяц назад
1:40:06 cringe!
@nithyachandran1226
@nithyachandran1226 Месяц назад
Mammookkas character 😡😡
@nafsalnzr5597
@nafsalnzr5597 Месяц назад
Eyyyhhh mammooka ve pathi paranjaaalll
@saranyas6280
@saranyas6280 21 час назад
Cringe film
Далее
Have You Seen Inside Out 2?
00:12
Просмотров 3,6 млн