Тёмный

ലൂസിഫറിനെപ്പറ്റി വിവേക് ഒബ്റോയി | Lucifar | Mohanlal | Prithwiraj ​| Vivek Oberoy 

Manorama News
Подписаться 9 млн
Просмотров 806 тыс.
50% 1

Subscribe to the Manorama News RU-vid Channel: goo.gl/EQDKUB
Get Latest news updates goo.gl/kCaUpp
Visit our website: goo.gl/wYfPKq
Follow Manorama News on Twitter goo.gl/tqDyok
Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

7 окт 2018

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 789   
@abhisankar263
@abhisankar263 5 лет назад
ചിരിയ്കുന്ന സുന്ദരനായ വില്ലൻ.തകർത്തു പൊന്നേ സൂപ്പർ....
@YafiraShahma
@YafiraShahma Год назад
Ss👌🏻
@cksajeevkumar
@cksajeevkumar 5 лет назад
" അംഗീകരിച്ചു, " വിവേക്♥️👏💐 മലയാളികളുടെ അംഗീകാരം - അത് കിട്ടാൻ അൽപം ബുദ്ധിമുട്ടാണ്. താങ്കൾക്ക് അത് ലഭിച്ചു. അതിനർത്ഥം താങ്കൾ ഒരു അസാമാന്യ പ്രതിഭ തന്നെയെന്നാണ്.
@jefffir6323
@jefffir6323 5 лет назад
Thangaludae comment valare sheri anu.. Malayalikaludae angikaram alpam budhimutta
@cobratigi3730
@cobratigi3730 5 лет назад
Theerchayayum
@polukoli9431
@polukoli9431 5 лет назад
Onnu poda poora
@wanderer_1957
@wanderer_1957 5 лет назад
Correct
@rahultottungal9394
@rahultottungal9394 5 лет назад
Satyamm
@PK_PILLAI
@PK_PILLAI 5 лет назад
മഞ്ജു വാര്യരുടെ കഥാപാത്രം വിവേക് ഒബ്രോയിയെ കുത്തിന് പിടിച്ചു എന്റെ മോളെ തൊടുമോടാ എന്ന് ചോദിക്കുമ്പോ, തൊടും എന്നു പറയുന്ന സീൻ ഉണ്ട്...!!👌👌
@ROBY804
@ROBY804 2 года назад
*അതൊക്കെ പൊളിച്ചു സുഹൃത്തേ*
@hrxmedia2635
@hrxmedia2635 5 лет назад
എന്റെ മോനെ.. എജ്ജാതി അഭിനയം ആണ് ഈ ചെങ്ങായി ലൂസിഫറിൽ !!
@astudent8475
@astudent8475 5 лет назад
Vivek obroi
@elite2522
@elite2522 3 года назад
Pakshe meesha veppa tto
@rathinr5441
@rathinr5441 5 лет назад
ലൂസിഫർ സിനിമ കണ്ടിട്ട് ഇവിടെ വന്നവരുണ്ടോ??... ലാലേട്ടൻ പൊളിച്ചു... കിടുക്കാച്ചി മാസ്സ് പടം....
@radhamn5902
@radhamn5902 5 лет назад
Me
@polukoli9431
@polukoli9431 5 лет назад
Undu....nindappan
@iyeraishu1
@iyeraishu1 5 лет назад
Lalettan alla Vivek aanu thaaram
@campeones5155
@campeones5155 5 лет назад
@@polukoli9431 swantha karyam nokkoda ……...**** Mone
@polukoli9431
@polukoli9431 5 лет назад
campeones appo ninda thalleda karyam aaru nookum......
@gopuchandran2391
@gopuchandran2391 5 лет назад
3:27 ഏതു bollywood actor ആണ് ഇത്രയും fluent ആയി ഈ വാക്ക് പറയുന്നത്...ശെരിക്കും പുള്ളിക്കാരനെ 'ആംഗീകരിക്കാതിരിക്കാൻ' പറ്റില്ല..🙏
@syamsudhakaran
@syamsudhakaran 5 лет назад
നന്നായി അഭിനയിച്ചു വിവേക് പിന്നെ വിനീതിന്റെ ഡബ്ബിങ് പൊളിച്ചു. Lip synch is that much perfect
@reshmakurian7317
@reshmakurian7317 5 лет назад
Sathyam
@bijishak8053
@bijishak8053 5 лет назад
ayyo..vineethano pullikk dub cheythe
@neenapaul366
@neenapaul366 5 лет назад
Oh... sathyam. Speechless.........
@neenapaul366
@neenapaul366 5 лет назад
@@bijishak8053 athey. Njan movie kandappo nalla parichayam ulla sound. Enthoram neram aalochichitta vineeth aanenn manasilaye. Simply Amazing
@SK-rs2zt
@SK-rs2zt 5 лет назад
Ethu vineet
@nithin84
@nithin84 5 лет назад
എന്റെ അഭിപ്രായത്തിൽ... ലുസിഫെറിൽ നിറഞ്ഞു നിന്നതു വിവേക് തന്നെയാണ്... ത്രൂ ഔട്ട് വില്ലൻ വേഷം...അഭിനയവും പൊളിച്ചു... ലിപ് സിൻകെല്ലാം പൊളിച്ചു...മലയാളത്തിൽ ഒരു ഹിന്ദി നടനും ഇത്രയും പെർഫെക്റ്റ് ആയിട്ടു ചെയ്തിട്ടില്ല... വിനീതിന്റെ ഡബ്ബിങ് കൂടെ ആയപ്പോൾ സൂപ്പർ...
@jpcjins6563
@jpcjins6563 5 лет назад
Eathu vennetahaaa dubbing
@nithin84
@nithin84 5 лет назад
Dancer Vineethu... sargam movie hero
@jamsheedmuhammed4365
@jamsheedmuhammed4365 5 лет назад
പടം കണ്ടതിനു ശേഷം പുള്ളിയുടെ ഫാൻ ആയി മാറി
@cobratigi3730
@cobratigi3730 5 лет назад
Njanum
@georgevarghese5448
@georgevarghese5448 5 лет назад
@@cobratigi3730 company movie muthal ishtama ingere
@angeldavis8306
@angeldavis8306 5 лет назад
Mee also
@indigosparkle2530
@indigosparkle2530 5 лет назад
Satyam
@neenapaul366
@neenapaul366 5 лет назад
Njanum......
@manushyan183
@manushyan183 5 лет назад
He just nailed it... Was amazed to see him doing proper lip movement... Acting is just awesome.. Claps to vivek oberoi.. Should do more films in malayalam
@nishithahiran7931
@nishithahiran7931 5 лет назад
Vivek oberoyi has done an excellent job in lucifer, I was really fascinated by the lip sync of dialogues, hats off to you and prithviraj,
@sreeharin5106
@sreeharin5106 5 лет назад
Very true...
@sallydenzil560
@sallydenzil560 5 лет назад
Agreed totally he did amazing job
@ncnc1882
@ncnc1882 5 лет назад
Vineet( sargam fame)dubbed for vivek... Kiduuuuu
@chitrasadanandan1689
@chitrasadanandan1689 5 лет назад
Exactly..u said it.. No words to describe your performance
@shreyashthapar1362
@shreyashthapar1362 5 лет назад
💯💯💯
@travelwithgopz
@travelwithgopz 5 лет назад
ഗുരുവായൂരിൽ വച്ചു ജാഡ ഇല്ലാതെ നമ്മളിൽ ഒരാളായി നിന്നു നമ്മുടെ ഫോട്ടോ എടുത്ത തന്ന നടൻ...പരിചയപ്പെടാൻ വന്ന ഒരാളെപ്പോലും നിരാശപ്പെടുത്തിയില്ല...എല്ലാവരുടേയും കൂടെ നിന്നു ഫോട്ടോ പരിചയപെടൽ..കാണിച്ച അടുപ്പം കൊണ്ട് ഇങ്ങേരെ വീട്ടിലേക്ക് വരാൻ ക്ഷണിച്ച ആൾക്കാരെ വരെ കണ്ടു...വിവേക് ഒബ്രോയ്‌...ഹിന്ദി സിനിമ കാണാറില്ല എന്നു പറഞ്ഞ അച്ഛനെ വിനയം കൊണ്ടു ഞെട്ടിച്ചു കളഞ്ഞു... അന്ന് മുതൽ ഞാൻ ഇങ്ടെ ഫാൻ ആണ് മുത്തേ.... ഒരു ഹിന്ദി നടന്മാരും ഇതുപോലെ ആരോടും അടുപ്പം കാണിക്കും എന്നു തോന്നുന്നില്ല.നിങ്ങള് പൊളിയാണ് ..👌🏼👌🏼👌🏼
@mahinbabu3106
@mahinbabu3106 5 лет назад
Correct
@abrahamjacobmathew8239
@abrahamjacobmathew8239 5 лет назад
Very underrated actor only because of salman khan issue. Great man great knowledge .. hope you reach more heights
@prashobprashob727
@prashobprashob727 5 лет назад
in the movie company he was really terrific and he is a philanthropist too
@deepar9213
@deepar9213 5 лет назад
Can you tell me what happened to him
@thepredator525
@thepredator525 5 лет назад
@@deepar9213 salman khan and vivek oberoi search on youtube
@Secret_superstar521
@Secret_superstar521 5 лет назад
Paranjittenthaaa...the same man did the infamous biopic of PM🤣🤣🤣
@aryas3859
@aryas3859 5 лет назад
@@deepar9213 aish note pazhaya bf aayirunu Vivek...aa deshyathil salaman Khan nashipichatanu iyalde career
@splitseconds1620
@splitseconds1620 5 лет назад
പുള്ളിയെ ആദ്യം ആയി നേരിൽ കാണുന്നത് ശബരിമല വെച്ചാണ്...ഓടിച്ചെന്നു sir എന്ന് വിളിച്ചപ്പോ തോളിൽ തട്ടിയിട്ട് call me obroi എന്ന് പറഞ്ഞു.... അത് മാത്രം മതി ഇദ്ദേഹത്തിന്റെ സ്വഭാവത്തെ അളക്കാൻ..... He is a great actor.... Vere level.... Cleshe hindi romance onnum പുള്ളി ക്ക് പറഞ്ഞിട്ടില്ല... വേറെ ലെവൽ ആണ്.. പുള്ളിട് ഹിറ്റ് പടം കണ്ടിട്ടുള്ളവർക്ക്‌ ഓക്കേ അത് മനസിലാകും
@nithinkb93
@nithinkb93 5 лет назад
Chetan sabarimalayil poyo?
@themovieexplainer1991
@themovieexplainer1991 5 лет назад
@@nithinkb93 Peru nokki chodhichathaanalle.... Poi chaaveda oole
@nithinkb93
@nithinkb93 5 лет назад
@@themovieexplainer1991 ne poda oole. Chodichatu kondu ninakentha?
@splitseconds1620
@splitseconds1620 5 лет назад
@@nithinkb93 ഞാൻ കഴിഞ്ഞ ആഴ്ച്ച കൂടി ശബരിമലയിൽ നിന്ന് വന്നതെ ഉള്ളൂ.... I worked their.... പറഞ്ഞാല് അരും വിശ്വസിക്കില്ല... But അതാണ് സത്യം....
@splitseconds1620
@splitseconds1620 5 лет назад
@@shanthygeorge4244 ... I saw him 3 years back on 2015... @ mandala makara vilak time...
@TheFaaz6
@TheFaaz6 5 лет назад
His performance was mind blowing. He handled Malayalam so well, I never imagined that the language was tough for him......everyone's effort gave the best result there ever could be.
@hatsmyth
@hatsmyth 5 лет назад
3:55 I always used to tell this to my Delhi buddies..... !!! the quality flair in Malayalam and Bengali film industry has always been top notch!!! feeling proud to hear this from an artist like Vivek Obroi
@jilsajose1671
@jilsajose1671 5 лет назад
Sir, നിങ്ങൾ ഈ സിനിമയിൽ ഉണ്ടെന്ന് അറിഞ്ഞപ്പോൾ അന്ന് കരുതിയത് ഏതെങ്കിലും മലയാള നടനെ വെച്ച് ചെയ്താൽ പോരെ നിങ്ങളുടെ റോൾ എന്നാണ്.. but, സിനിമ കണ്ടു കഴിഞ്ഞപ്പോൾ ആണ് സംശയം തീർത്തു തന്നു.. നിങ്ങളുടെ സ്ഥാനത്തു വേറെ ഒരാളില്ല ഈ റോൾ ചെയ്യാൻ.. Great perfomance👏👏👌👌👍👍
@astudent8475
@astudent8475 5 лет назад
Vivek Obroi... Best example of soft hearted
@jerinjoseph4364
@jerinjoseph4364 5 лет назад
I respect this guy. He has genuine respect to the language and Malayalam film industry.
@Justlizzie-ing
@Justlizzie-ing 5 лет назад
I feel like he is just speaking his heart out genuine
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 5 лет назад
ഇന്നലെ ഫിലിം കണ്ടു.. 🔥👌 തീർച്ചയായും താങ്കളും അത്ഭുതപെടുത്തി വിവേക്.. ഒരു മലയാളി അല്ലാത്ത ആളെ പോലെ ഒരിക്കലും കല്ല് കടി ഫീൽ ചെയ്യാതെ മികച്ച പെർഫോമൻസ്.. താങ്കൾ പറഞ്ഞ പോലെ ഷാർപ് nd ഫൈൻ കോളിറ്റി പൃത്വിയെ പ്രശംസിക്കാതിരിക്കാൻ കഴിയില്ല.. പിന്നെ ലാലേട്ടൻ 👌🔥
@VIBINVINAYAK
@VIBINVINAYAK 5 лет назад
*നല്ലൊരു നടൻ എന്നതിലുപരി വിവേക് ഒരു നല്ല മനുഷ്യൻ കൂടിയാണ് എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്*
@alvinmon890
@alvinmon890 5 лет назад
Athe. 100% pachayaya manushyan
@Sanjay-hd4xm
@Sanjay-hd4xm 5 лет назад
A fan of vivek Oberoi after watching rakthacharithra... Maaraka cinema
@archanapillai2011
@archanapillai2011 5 лет назад
Vivek was superb ...he nailed the role Bobby
@amus3765
@amus3765 5 лет назад
He suffered alot. may god bless him with enough prosperity
@gautamr425
@gautamr425 3 года назад
Vivek + Vineeth = Bobby ❤
@shijinp2866
@shijinp2866 5 лет назад
One thing that the malayalee audiences are really intellectual and well educated. Well said Vivek oberoi...💪✌️
@sharafilyas3264
@sharafilyas3264 5 лет назад
വിളിക്കണ കേട്ടാ ാ ാ ാ ലാലേട്ടൻ എന്ന്😍😍😍😍
@anaswarapp4550
@anaswarapp4550 4 года назад
Vivek oberoy so handsome Vivek fan from Kerala ♥️♥️♥️♥️♥️
@aslamaslu9791
@aslamaslu9791 4 года назад
വിവേക് ഒബ്രയൻ ഡബ്ബിങ് നൽകിയത് വിനീത് അല്ലാതെ വേറെ ഒരു opition വളരെ പ്രയാസം ആയിരുന്നു അവിടെയാണ് വേറെ ഒരു അംഗീകാരം പ്രിത്വിരാജ് 😘💗
@Itsmeprakashpc
@Itsmeprakashpc 5 лет назад
വിവേകിന്റെ വാക്കുകൾ കേൾക്കുമ്പോൾ അഭിമാനം തോന്നുന്നു,😍 ഒപ്പം, ഹിന്ദി സിനിമ ലോകം അദ്ദേഹത്തിന്റെ ടാലന്റ്നെ വേണ്ട പോലെ ഉപയോഗിച്ചില്ല എന്നതിൽ വിഷമവും 😐
@suneeshsasidharan2859
@suneeshsasidharan2859 5 лет назад
"ഞാൻ ഈ സിനിമ ചെയ്യാൻ തീരുമാനിച്ചതിനുള്ള മൂന്ന് കാരണങ്ങൾ. 1. ശബരിമല അയ്യപ്പൻ 2. ലാലേട്ടൻ 3. തിരക്കഥ" 🙏🙏🙏
@nintethantha9437
@nintethantha9437 5 лет назад
Laletan❤️
@iyazc7395
@iyazc7395 5 лет назад
Not 'thirakkadha'... it's Pritvi's narration😏
@asvideos6904
@asvideos6904 5 лет назад
Aluva mathikkari polanallo
@jasarali1
@jasarali1 5 лет назад
@@iyazc7395 yes
@supremeleader2296
@supremeleader2296 5 лет назад
Athinum ayyapano?? Ente bhai
@neetumukundan3020
@neetumukundan3020 5 лет назад
Vivek is. Always an. Underrated actor... Highly talented though ❤️❤️❤️
@ABCD-ks5ku
@ABCD-ks5ku 2 года назад
Neetu Mukundan ::::::+ :::::: ആന്റി ഒരു കാര്യം മനസിലാക്കണം ബോളിവ്യൂഡിൽ അയാൾ ഫീൽഡ് ഔട്ട്‌ ആയി അങ്ങനെ ഗതിക്കെട്ട് ആണ് മലയാളത്തിൽ വന്നതാ
@neetumukundan3020
@neetumukundan3020 2 года назад
@@ABCD-ks5ku ok uncle...njan Bollywood movies kanuna al anu
@ABCD-ks5ku
@ABCD-ks5ku 2 года назад
@@neetumukundan3020 താങ്ക്സ് ആന്റി 😃😃😃🙏😜😄👍🌹
@s.rpschub5230
@s.rpschub5230 5 лет назад
It is soo nice to hearing you calling him Lalettan,instead of Lalsir or Lal ji* Really making goose bumps sir..
@hshm5528
@hshm5528 5 лет назад
ഇജ്ജാതി dailogue delievery 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩 in lucifer മഞജു വാര്യര്ക് വായി അടിച്ചു കൊടുത്ത സീൻ ഓർമ വന്നവർ like 😂🤩🤩🤩🤩
@legendsneverdie2591
@legendsneverdie2591 5 лет назад
Gomathikku vayil adichu kodukkan thudangiya seen ormma varunnund
@maneeshma2322
@maneeshma2322 5 лет назад
തൊടും
@sreekuttym2182
@sreekuttym2182 5 лет назад
Ninte molkkum ee gethi varattee
@hshm5528
@hshm5528 5 лет назад
Abhijith ninte mole thaaa njan chythola
@sreekuttym2182
@sreekuttym2182 5 лет назад
@@hshm5528 apo ninte amme niyum thaa njn chythollam
@clubcuts1869
@clubcuts1869 5 лет назад
ഈ വാക്കുകൾ കുറിച്ചു വക്കുക... മലയാളത്തിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളായ പൃഥ്വിരാജ് സുകുമാരന്റെ പ്രഥമ സംവിധാന സംരഭം ആയ ലൂസിഫർ, തിയേറ്ററുകളിലേക്ക് എത്തുമ്പോൾ, ഏറെ സ്‌കോർ ചെയ്യാൻ പോകുന്നത് വിവേക് ഒബ്രോയ്‌ എന്ന ബോളിവുഡ് നടൻ ആകും.... ലാലേട്ടനൊപ്പം ചിലപ്പോൾ ലാലേട്ടനേക്കാൾ കൂടുതൽ ചെയ്യുവാൻ അല്ലെങ്കിൽ പ്രകടിപ്പിക്കുവാൻ, തെളിയിക്കുവാൻ ഉള്ള അവസരം പ്രിഥ്വി ലൂസിഫറിലൂടെ വിവേകിന് ഒരുക്കി നൽകും എന്ന കാര്യത്തിൽ ലേശം പോലും സംശയമില്ല, നിലവിൽ ബോളിവുഡിലെ, അല്ല ഇന്ത്യയിലെ തന്നെ ഏറ്റവും അണ്ടർ റേറ്റഡ് ആയ നടൻ ആയിരിക്കും വിവേക്... വിവേകിന്റെ ആദ്യ സിനിമയായ രാം ഗോപാൽ വർമ്മയുടെ കമ്പനിയിൽ ലാലേട്ടന് ഒപ്പം വിവേക് പുറത്തെടുത്ത പ്രകടനം ഇന്ന് ബോളിവുഡ് അടക്കി ഭരിക്കുന്ന പല അഭിനയ കുലപതികളുടെയും മൂക്കത്ത് വിരൽ വയ്പ്പിക്കുന്ന തരത്തിൽ ആണ്. തന്റെ ആദ്യ സിനിമകൊണ്ട് തന്നെ ബോളിവുഡിന്റെ വരും കാല രാജാവ് എന്നു വാഴ്ത്തപ്പെട്ട വിവേക് പിന്നീട് പിന്തള്ളപ്പെട്ടു പോയതിന്റെ കാരണം എല്ലവരും മറന്നു തുടങ്ങി എങ്കിലും, സിനിമയെ പാഷനായി കൊണ്ട് നടന്ന ഒരുവനെ സ്‌ക്രീനിന് പിന്നിൽ നിന്നും മറ്റു സൂപ്പർ താരങ്ങൾ പിന്നിൽ നിന്നും കുത്തി, അവസരങ്ങൾ നഷ്ടപ്പെടുത്തിയും കമിറ്റ് ചെയ്ത പല വമ്പൻ പ്രോജക്ട്കളിൽ നിന്നും നിർമാതാക്കളെ ഭീഷണിപ്പെടുത്തി വിവേകിനെ ഒഴിവാക്കിയ കഥകൾ എല്ലാവരും മറന്നു തുടങ്ങി... ബോളിവുഡ് വീണ്ടും മുന്നോട്ടു കുതിച്ചു, വിവേക് വിസ്‌മൃതിയിലേക്ക് മാറി, കച്ച കെട്ടിയിറങ്ങിയ വമ്പന്മാർ അദേഹത്തെ ഒതുക്കി എന്നു തന്നെ പറയാം... തന്റെ ആദ്യ സിനിമയിലൂടെ അസാമാന്യമായ അഭിനവ പാടവം പ്രകടിപ്പിച്ച ആ യുവാവ് മുഖത്ത് സ്ഥായീ ഭാവം മാത്രം ഒട്ടിച്ചു വച്ച രാം ചരണിനെ പോലെ ഉള്ള നായകന്മാരുടെ വില്ലനായി തെലുങ്ക് സിനിമകൾ ചെയ്യേണ്ട ഗതികേടിലായി, ഓർക്കുക വെള്ളിത്തിരക്കുള്ളിലെ കുടില തന്ത്രങ്ങൾ ഒരാളെ എത്രത്തോളം ചവിട്ടി മെതിച്ചുവെന്ന്.... തന്റെ കരിയറിന്റെ പാതി മുതൽ സമാനമായ പിന്നിൽ നിന്നുമുള്ള കുത്തുകൾ അതിജീവിച്ച് പടവെട്ടി തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച പൃഥ്വിരാജ് സുകുമാരൻ മോഹൻലാലിനെ നായകനാക്കി തന്റെ ആദ്യ സിനിമ ചെയ്യുമ്പോൾ സൗത്ത് ഇന്ത്യയിൽ ചിയാനേയും പ്രകാശ് രാജിനെയും ബോളിവുഡിൽ രൺവീറിനെയും അഭിഷേക് ബച്ചനെയും, ഇർഫാൻ ഖാനെയും പോലെ ലൈം ലൈറ്റിൽ തിളങ്ങി നിൽക്കുന്ന നിരവധി ബന്ധങ്ങൾ ഉണ്ടായിട്ടു പോലും എല്ലാവരും മറന്നു തുടങ്ങിയ വിവേകിനെ തേടിപ്പോയിട്ടുണ്ടെങ്കിൽ അതിന് ഒരൊറ്റ കാരണമേ ഉള്ളൂ..... തെളിയിക്കുവാൻ, സിനിമയെ പാഷനായി കൊണ്ടു നടന്ന വിവേക് ഒബ്രോയ്‌ എന്ന ആ പഴയ ചെറുപ്പക്കാരനിൽ ഓജസുള്ള ആ പെർഫക്ട് ആക്ടർ ഇന്നും തിളങ്ങി നിൽക്കുന്നു എന്ന് കാട്ടിക്കൊടുക്കുവാൻ... ലാലേട്ടന് ഒപ്പം കമ്പനിയിലൂടെ ഇടി മിന്നലായ് തുടങ്ങിയ ആ അഭിനയ പ്രതിഭയെ പലരും പിന്നിൽ നിന്നും കുത്തി വീഴ്ത്തി കത്തിച്ചു ചാരമാക്കിയപ്പോൾ, അതേ ചാരത്തിൽ നിന്നും ഒരു ഫീനിക്സ് പക്ഷിയെ പോലെ പറന്നുയരുവാൻ വേണ്ട എല്ലാം ഒരുക്കി വച്ചിട്ടാണ് പൃഥ്വിരാജ് ലാലേട്ടന്റെ ഒപ്പം നിർത്താൻ വിവേകിനെ തേടിപ്പോയത്, എന്ന് നമുക്ക് വിശ്വസിക്കാം.... കാരണം അത് പൃഥ്വിയാണ് ആയാൾ അങ്ങനെയാണ്.... ®Abhilal A #Lucifer #Mohanalal #Pritviraj
@sketch-440
@sketch-440 5 лет назад
PWLI
@vishnuvm5133
@vishnuvm5133 5 лет назад
Very nice Prithvi
@stellasunny3691
@stellasunny3691 5 лет назад
Exactly
@sooryananda9821
@sooryananda9821 5 лет назад
luv u lots vivek...or vivekettan?
@rajthattarmusicdirector
@rajthattarmusicdirector 5 лет назад
Lucifer media പൃഥ്വിക്കും ഇതേ അനുഭവം ഉണ്ടായതും നമ്മൾ മലയാളികൾ മറക്കാൻ പാടില്ലെന്ന് ഞാനും ഓർമിപ്പിക്കുന്നു. 'അയ്യാ' എന്ന ഹിന്ദി ചിത്രത്തിന് ശേഷം ഒരു ഹിന്ദി ചിത്രത്തിൽ (top actors ആയ srk, abhishek bachan എന്നിവരോടൊപ്പം) അഭിനയിക്കേണ്ടിയിരുന്നതായിരുന്നു. Happy X'mas/Happy New year അങ്ങനെ എന്തോ ആയിരുന്നു ചിത്രത്തിന്റെ പേര്. Srkയുടെ നിർബന്ധപ്രകാരമാണ് എന്തും ചെയ്യാൻ കെൽപ്പുള്ള "പ്രിത്വിരാജ്" എന്ന "നടനെ" എടുത്തു ദൂരെ കളഞ്ഞിട്ട് അതിന്റെ സ്ഥാനത്ത് സെയ്ഫ് അലി ഖാൻ നടനെ srk പ്രതിഷ്ഠിച്ചത്.
@993jaya
@993jaya 5 лет назад
I love the way Vivek passionately speaks about his work. Wish you grow up to your deserved heights
@epjxplorer6475
@epjxplorer6475 5 лет назад
Prince എന്ന വിവേക് ഒബ്‌റോയ്‌മൂവി കണ്ടവർ ഉണ്ടോ. That's my favourite movie. All the songs are awesome
@bijmoltm9064
@bijmoltm9064 5 лет назад
raktha charitrA best
@arshadarsha5678
@arshadarsha5678 5 лет назад
Yes bro
@rooney1069
@rooney1069 5 лет назад
Company 💓
@amjithraj3171
@amjithraj3171 5 лет назад
Tere liye song.... By atif... Wow
@achuashok6904
@achuashok6904 5 лет назад
Amjith Raj Ys Bro... Dat song tere liye s really awesome
@kiirtana_
@kiirtana_ 5 лет назад
Love Vivek throughout the film! What an actor he is and Prithvi now I know how he cast him! എല്ലാരും വെറുത്തപ്പോഴും നിലപാടിലൂടെ എന്റെ മനസ്സു കീഴടക്കിയ ഒരേ നടൻ! Great persona... “L” a prthviraj sukumaran film! A tribute to His Father!
@judhan93
@judhan93 5 лет назад
*ഞങ്ങളുടെ ഏട്ടന്റെ first direction movie lucifer* *Rajuvetten*
@balajit992
@balajit992 5 лет назад
He's attitide 2002 company Till now same 2 same Vivek is better than salman Being villan mass roles suits to you bro
@dipinkv7179
@dipinkv7179 5 лет назад
hatsoff to vineeth for such wonderful dubbing for vivek😊
@rajasreevardhan7983
@rajasreevardhan7983 5 лет назад
Love the way he acts.. The way he smiles... The way he looks in this film.... Wonderful performance
@arjunvijayan1096
@arjunvijayan1096 5 лет назад
Movieil dub ചെയ്തിരിക്കുന്നത് നമ്മുടെ വിനീതേട്ടൻ 👌👌
@talkswithmalu4383
@talkswithmalu4383 5 лет назад
Eath vineeth
@akshaynm4268
@akshaynm4268 5 лет назад
@@talkswithmalu4383 maybe dancer vineeth
@user-js8nn8wd7k
@user-js8nn8wd7k 5 лет назад
@@talkswithmalu4383 sargam Vineeth
@anjanaamalkrishna
@anjanaamalkrishna 5 лет назад
Vivek Oberoi super acting in Lucifer 😍😍😍 laalleettaaan marana maaass😘😘😘😘raajuettan your direction super 😉
@arungopi5130
@arungopi5130 5 лет назад
"You are the begger.. You can't be the chooser" .. Bobby my Hero.. ❤❤❤
@neenapaul366
@neenapaul366 5 лет назад
Love this villain, Handsome 😘😘😘😘😘😘❤❤❤❤👍🏻👍🏻👌🏻👌🏻👌🏻
@linu5599
@linu5599 5 лет назад
Talented actor,Bollywood politics back up his career
@sreeharin5106
@sreeharin5106 5 лет назад
N the dubbing.. Vineeth's voice.. i felt it as very well matching for him..
@preethak3882
@preethak3882 5 лет назад
Very good actor and the respect is mutual Mr. Oberoi. Keep doing good work... We enjoyed your style in Lucifer.
@sangeethasasi1793
@sangeethasasi1793 3 года назад
കമ്പനി film കണ്ട അന്നുമുതൽ fan ആണ് ഈ മനുഷ്യന്റെ...... സത്യത്തിൽ ലാലേട്ടന്റെ ഹിന്ദി film എന്ന നിലയിൽ കണ്ടു.... വിവേകിന്റെ big fan ആയി.... 😍😍😍
@adarshsnair9942
@adarshsnair9942 5 лет назад
This man's screen presence was lit💥💥
@rajkn71
@rajkn71 5 лет назад
Hats off to you Vivek. Excellent performance and unbelievable dialogue delivered in Malayalam
@karzatben8828
@karzatben8828 5 лет назад
Well spoken.! Expecting a good performance from vivek oberoi
@vjvenu
@vjvenu 5 лет назад
What a genuine actor ! Love the way he talks. Not only is he a great actor but I am sure he is a great human being also. Salute you bro !!!
@vijilvp
@vijilvp 5 лет назад
vivek=prithvi=lalettan... big combinations... vivek is a big fan of Ayyappan... i am a big fan of vivek...🙏
@saleelmuhammed1517
@saleelmuhammed1517 5 лет назад
വിവേക് ഒബ്‌റോയിയെ കുറിച്ച് ആദ്യം കേക്കുന്നത് ഇക്കയുടെ ബെസ്റ്റ് ആക്ടർ മൂവിയിലാണ്.....ikkayude mass dialogues....
@sandeepkarayi8320
@sandeepkarayi8320 5 лет назад
വിവേകിന്റെ ഫാദര്‍ ഉണ്ട് സുരേഷ് ഒബ്റോയ് ചെയ്ത വേഷങ്ങള്‍ എല്ലാം സൂപ്പര്‍ ആക്കിയ നടന്‍
@LuffyLuffyyu
@LuffyLuffyyu 5 лет назад
COMPANY film kaanathonda
@levindennis2925
@levindennis2925 5 лет назад
Ikkakku munne company film il kand nokkkk
@saleelmuhammed1517
@saleelmuhammed1517 5 лет назад
@@levindennis2925 ബെസ്റ്റ് ആക്ടറിലെ ഡയലോഗ് കേട്ടുകൊണ്ട് കമ്പനി കണ്ടതാ 👌👌
@vichumuppatta1607
@vichumuppatta1607 5 лет назад
@@saleelmuhammed1517 അതിൽ കമ്പനി അല്ല കാണിക്കുന്നത്... രണ്ടു ഗുണ്ടാ പടം ഉണ്ട്... കമ്പനിയെക്കാൾ അടിപൊളി അത് ആണ്...
@sreesaranya7156
@sreesaranya7156 5 лет назад
Superr villan....!!!! Nallaa abhinayam...
@mentalistarun
@mentalistarun 5 лет назад
Great actor... film kandu. He played his role at its extreme 😍😍😍
@savithamenon1377
@savithamenon1377 5 лет назад
U deserve to get wonderful movies and do well in career Vivek ji...swami ayyappa's blessings are on u,U were always there every year to seek his blessings alle.all d best n welcome to our Malayalam industry
@krisr5228
@krisr5228 5 лет назад
Vivek has nailed his role , nobody can replace him , he showed great compassion and dedication towards his role. Thanks for portraying such a legendary character.
@s.rpschub5230
@s.rpschub5230 5 лет назад
*ഇങ്ങേരുടെ ലാലേട്ടാ വിളി ഇഷ്ടപ്പെട്ടവർ അടി ലൈക്ക്*
@shabeehkunimmal
@shabeehkunimmal 3 года назад
അത് മാത്രമേ മനസ്സിലായിട്ടുള്ളൂ 🤩
@abey1257
@abey1257 5 лет назад
He is a Lost hero of Bollywood.
@rakeshp6465
@rakeshp6465 5 лет назад
First film. Thenne National Award lost Ann
@sijigeorge4473
@sijigeorge4473 5 лет назад
Bobby super...Vineeth's dubbing excellent match
@messiah471
@messiah471 5 лет назад
Very down to earth...
@nadeem_ach
@nadeem_ach 5 лет назад
For me It’s Vivek who stole the show He holds Lucifer toe to toe with eettan
@nikhilkv4397
@nikhilkv4397 5 лет назад
Vivek... Welcome to kerala
@mixrable1212
@mixrable1212 5 лет назад
I absolutely hated his character in the movie. Which just goes to show how good his acting was.
@TheKalikalam
@TheKalikalam 5 лет назад
Vivek Oberoi 💓💓
@zammilbasheer6512
@zammilbasheer6512 5 лет назад
Exactly your words reflects in film.. Also the loop movements were amazing
@sudeeshkumar4026
@sudeeshkumar4026 5 лет назад
I respect your genuine talk. And true views..
@CM-dq5sk
@CM-dq5sk 5 лет назад
You did amazing.. Vivek Loved you acting...👍
@amalpremachandran3609
@amalpremachandran3609 5 лет назад
Very good... Very happy to hear all that from you... Eagerly waiting..
@abhijith3041
@abhijith3041 5 лет назад
Polichuuu mutheyyy💯🔥
@jerinpgeorge100
@jerinpgeorge100 5 лет назад
His performance in shootout at lockenwala is really awesome
@shreyashthapar1362
@shreyashthapar1362 5 лет назад
💯💯💯
@felixworld6217
@felixworld6217 5 лет назад
Lucifer trailer kandit evidae vannavarundoooo????
@Selfishlover2011
@Selfishlover2011 5 лет назад
Meeee
@XAXIGamer
@XAXIGamer 5 лет назад
Illaaa..
@deepakdev007
@deepakdev007 5 лет назад
Padam kanditt vannatha
@mininair896
@mininair896 5 лет назад
Very happy for you vivek, always loved your acting, wish you good luck in Malayalam movies too.
@insight12717
@insight12717 5 лет назад
Iam a big fan of u... super acting nd luv u...
@forcemedia444
@forcemedia444 5 лет назад
നല്ലൊരു മനുഷ്യൻ
@jayadev8
@jayadev8 5 лет назад
Credit has to give to vineeth sir also for superb dubbing.. Great voice and feel..
@aan9392
@aan9392 5 лет назад
Actor Vivek Obroi + Voice of Vineed = Extra Supperrrrrr
@bettyvincent292
@bettyvincent292 5 лет назад
You truly are a great actor.
@englishwings802
@englishwings802 5 лет назад
U are awesome and handsome villan
@dheeraj9367
@dheeraj9367 5 лет назад
My favourite actor vivek
@arjung61
@arjung61 5 лет назад
A very fine actor..
@praseedadevi
@praseedadevi 5 лет назад
Vivek and vineeth.. both justify that role of boby
@hisan5562
@hisan5562 5 лет назад
very happy and proud to hear his words and opinion about kerala
@dr.rajithakamalon4224
@dr.rajithakamalon4224 5 лет назад
excellent actor.....liked "Bobby" very much.....
@mithrab9389
@mithrab9389 5 лет назад
Pulli paranjath correct aanu, inn padam kandapo manasilaayi. Kidu acting and lipsynch
@EmissaryOfDeath111
@EmissaryOfDeath111 5 лет назад
Vivekeee...nee role polichu!!!
@raihanstatus5490
@raihanstatus5490 5 лет назад
he is a good and perfect actor. Oru simple person that I have ever seen love you oberoi
@renjithmathewpsc
@renjithmathewpsc 5 лет назад
GREAT MOVIE.... YOU ACTED WELL.... SIR From Chocolate Boy to Serious Villian...
@nikhilbabu6233
@nikhilbabu6233 5 лет назад
Kidu Voice
@songska1197
@songska1197 5 лет назад
U where so good Vivek..u deserve an award..
@NatureBeautyTravelVideos
@NatureBeautyTravelVideos 5 лет назад
വിവേക്.... സൂപ്പർബ്
@Chithrank49
@Chithrank49 5 лет назад
Talented Actor.....Vivek😍😍😍
@amalkrishna6507
@amalkrishna6507 5 лет назад
Vivek😍
@subaidasulaiman8683
@subaidasulaiman8683 5 лет назад
sir super ayi filim kandu thakarthutta
@mohamednaisal938
@mohamednaisal938 5 лет назад
Welcome V.O to malayalam film industry 💓 we are excited and waiting ☮️🔥
@shaijuzacharia
@shaijuzacharia 5 лет назад
I think Vineeth dubbed for him in the film. After hearing him speaking in this video, i was amazed to notice how close the sound of Vivek is with Vineeth, And hats off to Prithvi Raj for even selecting the person for dubbing for Vivek. His role is an excellent role in the movie and has done it beautifully. You will never feel that the sound is dubbed by somebody else. That perfect is the lip sync and hats off to Vineeth for making it such perfect.
@Vijitharanjith12345
@Vijitharanjith12345 5 лет назад
S. exactly
@arunfk416
@arunfk416 5 лет назад
Vivek Obroiii
Далее
#kikakim
00:18
Просмотров 2,3 млн
ОВР Шоу: Глава Патриков @ovrshow_tnt
09:27
ЧТО ЭТО, БРАВЛ СТАРС?!😱
1:40:09
Просмотров 1,7 млн
#kikakim
00:18
Просмотров 2,3 млн