Тёмный

ലോകത്തിന്‍റെ പലസ്തീന്‍‌, കേരളത്തിന്‍റെയും | Palestine: Irakalude Irakal | RAT BOOKS | Gaza | Israel 

truecopythink
Подписаться 175 тыс.
Просмотров 2 тыс.
50% 1

പലസ്തീനെതിരായ ഇസ്രായേലിന്റെ യുദ്ധം തുടരുന്നു. പലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യു.എന്‍ പൊതുസഭയില്‍ അംഗീകാരം ലഭിക്കുന്നു. പലസ്തീന് അനുകൂലമായി യു.എസിലെ കാമ്പസുകളില്‍ പൊട്ടിപ്പുറപ്പെട്ട വിദ്യാര്‍ഥി പ്രക്ഷോഭം ലോകത്തെ കാമ്പസുകളിലേക്ക് പടരുന്നു. സമകാലിക ആഗോള രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി മാറിയ പലസ്തീന്റെ ഭാവിയെക്കുറിച്ചും അധിനിവേശത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചും, കമല്‍റാം സജീവ് എഡിറ്റ് ചെയ്ത് റാറ്റ് ബുക്‌സ് പ്രസിദ്ധീകരിച്ച 'ഇരകളുടെ ഇരകള്‍' എന്ന പുസ്തകത്തെ മുന്‍നിര്‍ത്തി, സമഗ്രമായി ചര്‍ച്ച ചെയ്യുന്നു: കെ.ഇ.എന്‍, വി. മുസഫര്‍ അഹമ്മദ്, കെ.ടി. കുഞ്ഞിക്കണ്ണന്‍, കമല്‍റാം സജീവ് എന്നിവര്‍ പങ്കെടുക്കുന്നു.
#gaza #palestine #israel #israelpalestinenewsupdates #rafah #rafahborder #irakaludeirakal #ratbooks #ken #ktkunhikannan #kamalramsajeev #vmusafarahammed
Israel's war against Palestine continues. A resolution granting Palestinian statehood is approved by the UN General Assembly. The student protests that broke out on US campuses in favor of Palestine are spreading to campuses worldwide. The future of Palestine and the politics of occupation, now a focal point of contemporary global politics, are comprehensively discussed, foreshadowing the book "Palestine: Irakalude Irakal," edited by Kamal Ram Sajeev and published by Rat Books. Participating authors include Ken, V. Musafar Ahammed, K.T. Kunhikannan, and Kamal Ram Sajeev.
Follow us on:
Website:
www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...

Опубликовано:

 

10 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 24   
@judeantony7387
@judeantony7387 11 дней назад
ചുറ്റുമുള്ള അറബികൾക്കു വേണ്ടാത്ത പലസ്തിന് വേണ്ടിയാണ് ഇവിടെ കൊറെണ്ണം മോങ്ങുന്നത്
@Asdpdkl
@Asdpdkl 9 дней назад
അതിൻ്റെ വസ്തുതകളെപ്പറ്റി അറിയില്ലെങ്കിൽ മിണ്ടാതിരിന്നു കൂടെ ഇവരെല്ലാവരും അത് പോലെ തന്നെ '
@shajidammam964
@shajidammam964 18 часов назад
Vannallo Shu nakki patti
@zhstudioproductions9966
@zhstudioproductions9966 11 дней назад
Thought provoking observations ...Musaffer Ahmed.... Fabulous....
@TM-jl7df
@TM-jl7df 9 дней назад
Free Palestine from hamaz
@vipindas5127
@vipindas5127 11 дней назад
കുഞ്ഞിക്കുണ്ണനും കുടുംബവും ,( നമ്മൾ സാധാരണക്കാർ ) സ്.വ് കര്യപ്രകാരം ജീവിക്കട്ടെ ..
@rashidev8726
@rashidev8726 10 дней назад
great discussion
@shajiparambath4888
@shajiparambath4888 12 дней назад
Great ❤❤❤
@basheervp512
@basheervp512 12 дней назад
@Ashpb848
@Ashpb848 7 дней назад
ദ്വിരാഷ്ട്ര വാദത്തിലൂടെ സമാധാനത്തിനു യത്‌നിച്ചിരുന്ന പ്രശസ്ത സാഹിത്യകാരൻ AmOs oz നേയും ഓർക്കുക. 🙏
@Sudhir4563
@Sudhir4563 9 дней назад
2003 ഒക്ടോബർ 7 അല്ല വെള്ളമടിച്ചു വെളിവ് പോയി സംസാരിക്കരുത്..2023 ഒക്ടോബർ 7 ആണ്. മതപരം മാത്രമാണ് ഇസ്രായേൽ പലസ്തീൻ പ്രശ്നം. കാരണം ഐക്യരാഷ്ട്രസഭ ടു നേഷൻ തിയറി ഇസ്രായേൽ അംഗീകരിച്ചപ്പോൾ യുദ്ധത്തിന് മുസ്ലിം രാജ്യങ്ങൾ ഒരുമിച്ചു വന്നു. അത് മതപ്രശ്നം അല്ല എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം ആണ്.rചരിത്രപരമായ നോക്കിയാൽപോലും ഒരിക്കലും പലസ്തീന്റെ ഭാഗത്തു ന്യായം ഇല്ല.
@mohammedniyas349
@mohammedniyas349 2 дня назад
Ann munnot vacha theory enthenn arinjittano it samsarikunne pinne nammaude nattil vann keri avda rajyam undakki ennit athin kurach nammal vecho enn paranjal namuk enth thonnum ath thanne yane palastine ile janangalum cheyythath
@Ashpb848
@Ashpb848 7 дней назад
റേച്ചൽ കോറിയെ ഓർക്കുക. US citizen ആയിട്ടു പോലും ബുൾഡോസർ കയറ്റി ഇസ്രായേലി പട്ടാളം കൊന്ന യുവതി...🙄
@sasikunnathur9967
@sasikunnathur9967 12 дней назад
അളവറ്റ ക്രൂരതാ യോഗമായി കാണുന്നു പാലസ്റ്റീൻ എന്തു യോഗം ! നിന്നെക്കുറിച്ചു നാം ഗാഥ ചൊല്ലും അതിലപ്പുറം നമ്മൾ എന്തു ചെയ്യും ? പണ്ടറബ് രാജ്യങ്ങൾ ദീനദീനം ചോരയിൽ മുങ്ങി നില്ക്കെ നാമെന്തു ചെയ്തില്ല ചെയ്തതില്ല അതു തന്നെ ഇന്നും നാം പാടിടുന്നു നാമും മനുഷ്യരാം ക്രൂരത കണ്ടിട്ടും കണ്ണിമവെട്ടാതെ കണ്ടു നില്ക്കും ?
Далее