Тёмный

ലോകരാജ്യങ്ങളിലെ Radio signals കേരളത്തിൽ കിട്ടുന്നു , കാരണം എന്ത്? 

Mr tech Electronics
Подписаться 23 тыс.
Просмотров 7 тыс.
50% 1

Modes of radio wave propagation
Radio waves propagate through various modes depending on their frequency and the nature of the surrounding environment. The following are the primary modes of radio wave propagation:
Ground Wave Propagation: Ground wave propagation occurs at lower frequencies, typically below 2 MHz. The radio waves travel along the surface of the Earth and are affected by the conductivity and topography of the terrain. Ground wave propagation allows for long-distance communication, particularly over land and sea.
Sky Wave Propagation: Sky wave propagation occurs at higher frequencies, typically between 2 MHz and 30 MHz. In this mode, radio waves are refracted by the ionosphere, a layer of charged particles in the upper atmosphere. The waves are bent back towards the Earth, allowing for long-distance communication over vast areas. Sky wave propagation is commonly used for AM (amplitude modulation) radio broadcasting and long-distance shortwave communication.
Line-of-Sight Propagation: Line-of-sight propagation occurs at even higher frequencies, typically above 30 MHz. In this mode, radio waves travel in a straight line from the transmitting antenna to the receiving antenna without any significant obstacles or obstructions in the path. Line-of-sight propagation is commonly used for FM (frequency modulation) radio broadcasting, television broadcasting, and microwave communication.
follow me on
instagram
facebook
keywords
fm radio
am radio
fm radio antenna
am radio antenna
radio wave propagation
diy radio
how to make radio
mr tech electronics
ham radio malayalam
ഫ്‌എം റേഡിയോ മലയാളം
dipole antenna
skywave propagation
ground wave propagation
line of sight propagation
radio theory
how to make
shortwave radio
frequncy modulation
amplitude modultion
phase modultion
electronics
communication
science
technology
electronics enginnering
communication engineering
#radio #wave #propagation #electronics
#electronics #science #mrtechelectronics

Наука

Опубликовано:

 

5 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 61   
@anasasharaf9288
@anasasharaf9288 10 месяцев назад
Cri radio, voice of America, ഇൻഡോണഷ്യൻ മലേഷ്യൻ, തുർക്കി, സൗദി radio, ഇതൊക്കെ 25 കൊല്ലമായി ഞാൻ കേൾക്കുന്നുണ്ട്
@MUHAMMED_IRFAN_369
@MUHAMMED_IRFAN_369 10 месяцев назад
Antenna ethaanu...
@ratchagank7050
@ratchagank7050 Месяц назад
I am from Tamil Nadu. Kerala people still very much like to use radio . So much of radio information video posting from Kerala in RU-vid
@jagadeesh1842
@jagadeesh1842 10 месяцев назад
My good.first time understanding about SW.Thankyou so much 🙏🎉
@ratchagank7050
@ratchagank7050 Месяц назад
Superbly explain. How sw transmitting signal you have explained clearly.
@aswinbs447
@aswinbs447 Год назад
Pwolii broo.communication system enna subjectil padichttundu❤
@manojt.k.6285
@manojt.k.6285 Год назад
XInt...... വിവരണം വളരെ നന്നായിട്ടുണ്ട് ......
@crazyhamselectronics6318
@crazyhamselectronics6318 Год назад
Propagation pattern വിശദമായ വിവരണം
@nizarabubaker1511
@nizarabubaker1511 Год назад
നല്ല അറിവ്...thanks..
@MrtechElectronics
@MrtechElectronics Год назад
♥️♥️♥️
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Well explained the importance of ionosphere in radio communication ⚡
@MrtechElectronics
@MrtechElectronics Год назад
Thank you bro❤❤❤
@padmanabhan2472
@padmanabhan2472 11 месяцев назад
നല്ലൊരു അറിവ്
@gauthammr7382
@gauthammr7382 11 месяцев назад
Sir to make shortwave radio how many turns I need wind coil for shortwave radio
@TheNixJohn
@TheNixJohn 11 месяцев назад
Can u provide full circuit of this grey radio?
@gibinbenny6025
@gibinbenny6025 Год назад
Mobilil fm kittunath engane ennum Am kittathath enthanennum ariyan thalparyam und
@Rtechs2255
@Rtechs2255 Год назад
എനിക്ക് Short wave ൽ സ്ഥിരം ചൈനയിലെ ചാനൽ കിട്ടുന്നുണ്ട്.
@sujithup9547
@sujithup9547 Год назад
Sir, America and Europe SW radio frequency paranhu tharamo
@dee354
@dee354 Год назад
മഞ്ഞു കാലങ്ങളിൽ ദൂരെ സ്ഥലത്തുള്ള fm സ്റ്റേഷൻസ് രാവിലെ സമയങ്ങളിൽ മാത്രം ലഭികാറുണ്ട്. അതിന്റെ കാരണം എന്താണ്?
@sujithup9547
@sujithup9547 Год назад
Sir, oru short wave radio making video with full details cheyyamo please
@MrtechElectronics
@MrtechElectronics Год назад
തീർച്ചയായും bro. Simple ആയിട്ടുള്ള shortwave radio making video ഉടനെ upload ചെയ്യുന്നുണ്ട് ❤
@venugopal9376
@venugopal9376 4 дня назад
ബീജിങ് റേഡിയോയിൽ തമിഴ്ലൂടെ ചൈനീസ് ഭാഷ പഠിപ്പിക്കുന്നത് കേട്ട് എന്റെ കണ്ണു തള്ളിയിട്ടുണ്ട്.
@shamnaazeez7661
@shamnaazeez7661 Год назад
ബ്രോ മൊബൈലിന്റെ പ്രവർത്തനം മൊബൈലിന്റെ ആന്റിന റിസീവിങ് അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@MrtechElectronics
@MrtechElectronics Год назад
Mobile phone ന്റെ പ്രവർത്തനത്തെ വിശദമായി പഠിക്കണം. Video ചെയ്യാം bro
@Music.rootofficial
@Music.rootofficial Год назад
Tv ബാഡിനേ കുറിച്ച് ഒരു വീഡിയോ ചെയ്യു ഇതിൽ ടി വി ചാൽ കിട്ടുമൊ
@crazy-life-km1qx
@crazy-life-km1qx 12 дней назад
എന്റലുള്ള redio യിൽ, sw world radio മത്ത്രമേകിട്ടുന്നുള്ളു. fm,am band work ചെയ്യുന്നില്ല.
@sreekant00
@sreekant00 Год назад
ബ്രോ variable capacitor സിംപിൾ ആയി ഉണ്ടാക്കുന്ന ഒരു വീഡിയോ ചെയ്യുമോ ?
@MrtechElectronics
@MrtechElectronics Год назад
Video ചെയ്യാം bro
@impracticalwill2771
@impracticalwill2771 Год назад
Phonente signals ethel ethaaa ethra frequency varum
@MrtechElectronics
@MrtechElectronics Год назад
GHz range ൽ വരും 4g ഒക്കെ. 2G ആണെങ്കിൽ mhz range ൽ വരും
@hotston_ai
@hotston_ai Год назад
ചേട്ടാ radio waves ഉപയോഗിച്ച് പ്രവർത്തിക്കുന്ന Wireless remote controller ഏറ്റവും ചിലവ് കുറച്ചു എങ്ങനെ ഉണ്ടാക്കാം എന്നൊരു video ചെയ്യാമോ... 🙂
@MrtechElectronics
@MrtechElectronics Год назад
Video cheyyam bro
@Linol1234
@Linol1234 Год назад
Chetta ente veed palakkad ahnu ivide fm onumilla fm signal ivide kelkan patunna radio paryummo link ayakkummo
@MrtechElectronics
@MrtechElectronics Год назад
ഒട്ടുമിക്ക എല്ലാ fm റേഡിയോകളും നന്നായി signal receive ചെയ്യും. ഒരു folded dipole antenna ഉണ്ടാക്കി fm radio യിൽ connect ചെയ്താൽ signals കിട്ടും. Antenna ഉണ്ടാകുന്ന video channel ൽ ഉണ്ട്
@anoopk5697
@anoopk5697 Год назад
@@MrtechElectronics @@MrtechElectronics അൻറ്റിനയുടെ കൂടെ പണ്ട് ദൂരദർശൻ ലഭിക്കാൻ ഉപയോഗിച്ചിരിന്ന tv booster കൂടെ ഉപയോഗിക്കുക.ആൻറ്റിന പരമാവധി ഉയരത്തിൽ സ്ഥാപിക്കുക. If you do like this definitely you'll get 1 or 2 nearby fm stations. If weather conditions are ideal you'll be able to receive very far FM stations also. I've tuned to fm stations broadcasted from another country as well for a few days..so try hard, try different places in your house to find the best possible reception
@anazmpb0
@anazmpb0 Год назад
Bro നല്ലൊരു vu meter ചെയ്യാമോ?
@MrtechElectronics
@MrtechElectronics Год назад
തീർച്ചയായും bro
@arungk66
@arungk66 7 месяцев назад
ശരിയാണ് വീട്ടിൽ. Chineese, korean, english, ഒക്കെ കിട്ടാറുണ്ട്
@sebinjames
@sebinjames Год назад
👍👍👍👍
@kripaltube
@kripaltube Год назад
Bro വീട് പുതിയതകുന്നുണ്ടോ
@chelannur..
@chelannur.. Год назад
Usb bord ഏതാണ് fm ക്ലിയറി ൽ കിട്ടുന്നത് ഡബിൾ ic ഉള്ളത് ആണോ
@MrtechElectronics
@MrtechElectronics Год назад
അത്‌ അറിയില്ല bro. External antenna കൊടുത്താൽ fm നന്നായി കേൾക്കാം
@glastinsam
@glastinsam Год назад
bro... tpm006c എന്ന മോഡലില്‍ ആന്‍റിന കണക്ട് ചെയ്യ്താല്‍ വളരെ വ്യക്തതയില്‍ FM കേള്‍ക്കാന്‍ സാധിക്കും..
@james55380
@james55380 Год назад
കേരളത്തിൽ ഡെലിവഷൻ ആന്റിനയുടെ കാലഘട്ടത്തിൽ നമ്മുടെ അടുത്ത് ഉള്ള ദൂരദർശൻ കിട്ടാൻ തെങ്ങിന്റെ മുകളിൽ ആന്റിന വയ്ക്കണം. എങ്കിലും വലിയ വ്യക്തത ഒന്നും ഇല്ല. അതേ സമയം തമിഴ്നാട്ടിലെയും ശ്രീലങ്കയിലെയും ചാനലുകൾ കിട്ടാൻ തെങ്ങിന്റെ മുകളിൽ ആന്റിന വയ്‌ക്കേണ്ടതില്ല. അന്ന് തന്നെ അത് തിരിച്ചരിഞ്ഞു പ്രക്ഷേപണം ചെയ്യുന്ന ഫ്രക്വൻസി മാറ്റിയാൽ അതിന് പരിഹാരം ഉണ്ടായിരുന്നു 😊
@Myday__03
@Myday__03 Год назад
Prologic board ഏതാണ് നല്ലത്, ഒന്ന് explain ചെയ്യുന്ന വീഡിയോ ഇടാമോ?
@Rtechs2255
@Rtechs2255 Год назад
Crystal oscillator വച്ചിട്ട് ഒരു shortwave transmitter ഉണ്ടാക്കുന്ന video ചെയ്യാമോ bro.
@MrtechElectronics
@MrtechElectronics Год назад
Crystal oscillator ഒരു fixed frequency യിൽ മാത്രമേ tune ചെയ്യാൻ പറ്റുകയുള്ളു bro
@Rtechs2255
@Rtechs2255 Год назад
@@MrtechElectronics mm👍🏻
@sudheerka3182
@sudheerka3182 Год назад
അമേരിക്കൻ റേഡിയോ(VOA) സെയ്‌ഷേൽ ദ്വീപിൽ നിന്നും,ബ്രിട്ടീഷ് റേഡിയോ(BBC) , ജർമൻ റേഡിയോ (DW) ശ്രീലങ്കയിൽ നിന്നും relay ചെയ്യുന്നുണ്ട്.
@MrtechElectronics
@MrtechElectronics Год назад
👍👍👍
@sivakpillai3158
@sivakpillai3158 2 месяца назад
അതിന് പ്രത്യേകം antenna ഉപയോഗിക്കണോ?
@UnniVUnni-eo5sb
@UnniVUnni-eo5sb Год назад
ചേട്ടാ ബ്ലൂടൂത്ത് മെഡി യൂളിൽ fm radio cleare ആയി കിട്ടാൻ എന്താ ചെയ്യുക
@MrtechElectronics
@MrtechElectronics Год назад
External antenna കൊടുത്താൽ മതി bro fm stations clear ആയി കിട്ടും
@UnniVUnni-eo5sb
@UnniVUnni-eo5sb Год назад
എങ്ങന വയർ ഉയരത്തിൽ െകാടുത്താൽ മതിയൊ
@MrtechElectronics
@MrtechElectronics Год назад
@@UnniVUnni-eo5sb അടുത്തുള്ള fm stations clear ആയി കിട്ടണം എങ്കിൽ പുറത്തേക്കു ഒരു വയർ വലിച്ചുകെട്ടി അതിന്റെ ഒരറ്റം fm radio യിൽ കൊടുത്താൽ മതിയാകും. എന്നാൽ വളരെ ദൂരെ ഉള്ള fm stations കിട്ടണമെങ്കിൽ folded dipole പോലെ ഉള്ള antenna കൾ ഉപയോഗിക്കണം
@abduplay
@abduplay Год назад
​@@MrtechElectronicsBluetooth module il ethra cabil koduthaalum analog radio yil kittunnapole channels kittunilla
@arunkumarnk2
@arunkumarnk2 Год назад
ഒരു ഹാം റേഡിയോ റീസീവർ ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ? Receiving മാത്രം മതി
@MrtechElectronics
@MrtechElectronics Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-IwAGNaWredQ.html see this video bro
@santhoshsanthu-jp2zt
@santhoshsanthu-jp2zt Год назад
റേഡിയോ ചേട്ട ഒരു റേഡിയോ ഉണ്ടെങ്കിൽ തരുമോ പഴയ തായാലും മതി ഞാൻ കാസർഗോഡ്
@venugopal9376
@venugopal9376 4 дня назад
പകൽ സമയങ്ങളിൽ വിദേശ റേഡിയോകൾ കിട്ടാതിരിക്കുകയും എന്നാൽ രാത്രി കാലങ്ങളിൽ വ്യക്തമായി കിട്ടുകയും ചെയുന്നതിന്റെ കാരണവും പറയണ മായിരുന്നു.
@aditiraj5822
@aditiraj5822 11 месяцев назад
हिंदी में वीडियो बनाया
Далее
How an Antenna Works 📡 and more
14:19
Просмотров 308 тыс.
Stay on your way 🛤️✨
00:34
Просмотров 7 млн
Antennas for FM Radio Reception
14:10
Просмотров 381 тыс.
Homemade Radio
4:57
Просмотров 3,1 млн
How to Make AM Radio Transmitter
8:43
Просмотров 356 тыс.
Prices & Poco M4 Pro 5G
1:00
Просмотров 272 тыс.
Копия iPhone с WildBerries
1:00
Просмотров 6 млн
Телефон-електрошокер
0:43
Просмотров 1,3 млн