Тёмный

ലോൺ എടുത്തവരാണോ 

Malayali Vartha
Подписаться 1,4 млн
Просмотров 185 тыс.
50% 1

​ @malayalivarthakerala 2023
മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
Website: www.malayaliva...
Facebook: / malayalivartha
------------------------------------------------------------------------------

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 246   
@sujisujithsujisujith8371
@sujisujithsujisujith8371 3 месяца назад
ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ് ഗതികേടുകൊണ്ട് ലോൺ എടുക്കുന്നു തിരിച്ചടയ്ക്കാൻ പറ്റുന്നില്ല ആധാർ ബ്ലോക്ക് ചെയ്യുന്നു ആത്മഹത്യ ചെയ്താലോ എന്ന് തോന്നിപ്പോകുന്ന നിമിഷം തന്നെയാണത് ഇത് സർക്കാരിലെത്തിച്ച് എന്തെങ്കിലും ഒരു വഴി കാണിക്കണം
@brigitlukose2235
@brigitlukose2235 21 день назад
@@sujisujithsujisujith8371 സർക്കാർക്ക് അറിയാം അവരുടെ അനുമതി ഉള്ളത് കൊണ്ടാണ് ഇവർ ഇത് വീണ്ടും തുടർന്ന് കൊണ്ടു പോകുന്നത് അല്ലെങ്കിൽ ഈ ബാങ്കുകൾ കാരണം എത്ര പേർ ആത്മഹത്യാ ചെയ്തു എന്ത് നടപടി എടുത്തു നമ്മുടെ സർക്കാർ
@rajuedakkudiyil8615
@rajuedakkudiyil8615 3 месяца назад
ഇസാഫ് എന്ന് പറയുന്ന ഫൈനാൻസ് ബാങ്ക് കൊള്ളക്കാരുടെ കൊള്ളസംഗമാണ്
@anilct512
@anilct512 3 месяца назад
പോൾ വർഗ്ഗീസ് പ്രാർത്ഥിച്ചു കൊണ്ട് പലിശ വാങ്ങുന്നും -
@reejats951
@reejats951 3 месяца назад
സത്യം തരുന്ന 30അടവ് 60പിന്നെ കണക്കു ഇല്ല അനുഭവിക്കുന്നു ഒരു രേഷയു ഇല്ല ചില്ല ടൈം ഞാൻ ഇങ്ങനെതോന്നിട്ടു പക്ഷെ ഒരു മോൾ കിടക്കുന്നു 😞
@Deepthiudayan...
@Deepthiudayan... 3 месяца назад
സത്യം. അനുഭവം
@Life_of_Jo24227
@Life_of_Jo24227 3 месяца назад
അതെ...... അവർ നമ്മൾ ചത്തു കിടക്കുവാണെന്ന് പറഞ്ഞാലും പൈസ ഇല്ലാതെ വീട്ടിൽ നിന്ന് ഇറങ്ങില്ല.........അഥവാ കടം മേടിക്കാം എന്ന് വെച്ചാൽ gpayil ആണ് കിട്ടുന്നതെങ്കിൽ അതും സമ്മതിക്കില്ല.... അവർ പണം ആയിട്ട് കൈയിൽ തന്നെ വേണം.................
@jasminshine92
@jasminshine92 2 месяца назад
Correct
@aryasyamjith3529
@aryasyamjith3529 2 месяца назад
സത്യം ആണ്. ESAF ബാങ്കിലെ ജീവനക്കാർ സംസാരിക്കുന്നത് തന്നെ ശെരിയായ രീതിയിൽ അല്ല. അവളുമാര് കുടുതലും നമ്മളെ അടിക്കാൻ ആണ് ശ്രെമിക്കുന്നത്. ലോൺ എടുത്താൽ അടക്കാൻ അറിയണം എന്ന് ആണ് അവളുമാര് പറയുന്നത്. ശെരിയാണ് പക്ഷേ സാഹചര്യംങ്ങൾ കൊണ്ട് പലപ്പോഴും അടക്കാൻ സാധിക്കാറ് ഇല്ല. കുടുതലും പാവങ്ങളുടെ മുകളിൽ ആണ് ചാടികയറുന്നത്. ഞാനും ESAF l നിന്ന് ലോൺ എടുത്തിട്ട് ഉണ്ട്. വീട്ടിൽ നിക്കുന്ന സമയത്ത് എടുത്തത് ആണ്. പക്ഷേ ഇപ്പോൾ അവര് കെട്ടിച്ചു വിട്ട വീട്ടിൽ വന്ന് പാതിരാത്രി വരെ പ്രശ്നം ങ്ങൾ ഉണ്ടാക്കും എത്രത്തോളം നാണം കെടുത്തമോ അത്രേയും നാണം കെടുത്തും. ഈ ചിലക്കുന്ന അവളുമാരുടെ വീട്ടിൽ ഒന്നും തന്നെ ഒന്നും കാണില്ല. എന്നാലും വന്ന് ഷോ ആണ്. സർക്കാർ ഇതിനു എന്തേലും ഒരു നടപടി എടുക്കണം 🙏 അല്ലെങ്കിൽ ഈ കൊള്ള ബാങ്ക് കൾ കാരണം ഒരുപാട് കുടുംബങ്ങൾ ആത്മഹത്യ ചെയ്യേണ്ടി വരും.... 😢
@KarunyaMundath
@KarunyaMundath Месяц назад
ആ പറയുന്നവർ അവരുടെ ഗതികൊണ്ട് ആണ് പറയുന്നത് അവർക്ക് ഓഫീസിൽ നിന്ന് പറയുന്നതാണ് അവര് ചെയ്യുന്നത്
@Malutty827
@Malutty827 3 месяца назад
സ്ഥിരം അടക്കുന്നവർ ഒരടവ് മുടങ്ങി എങ്ങാനും പോയാൽ ബാങ്കിൽ നിന്ന് പല നമ്പറിൽ നിന്ന് ഫോൺ വരും പിന്നെ ഭീഷണി സിവിൽ ആകുമെന്ന് പറഞ്ഞു മുത്തൂറ്റ് മൈക്രോ ഫിനാൻസ് മുടിഞ്ഞ പലിശ യും കഷ്ട്ട കാലത്തിനു എടുത്തും പോയി ഹോസ്പിറ്റലിൽ ആയിട്ട് പോലും ഒരിളവ് തന്നില്ല ദുഷ്ടന്മാർ 😡
@MYSTYLE-mq9jc
@MYSTYLE-mq9jc 3 месяца назад
ഇവരെ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല. വിഷമിക്കേണ്ട ചേച്ചി എല്ലാം ശെരി ആകും
@RemyaHS
@RemyaHS 3 месяца назад
Aaeu paranju onnum cheyyan pattillannu. Namuke cheyyane pattullu
@beevilsabeena
@beevilsabeena 2 месяца назад
സർക്കാർ കർശന നടപടി കൾ എടുക്കണം 😢😢pls. Bouncing charge എന്ന് പറഞ്ഞു ദിവസവും പലവട്ടം check അയച്ചു 590രൂപ ഈടാക്കുന്നു. ദയവു ചെയ്തു സർക്കാർ ഇതുപോലുള്ള ബാങ്കുകളുടെ കൊള്ള charge നിറുത്തണം 🙏🙏🙏
@naturecallsrob
@naturecallsrob 2 месяца назад
@@beevilsabeena ഒന്നും ചെയ്യാൻ പോവുന്നില്ല... 🥲
@ReshmiRajappan
@ReshmiRajappan 2 месяца назад
Rbi.. Complaint... അല്ലെങ്കിൽ മനുഷ്യാവകാശകമ്മീഷൻ... പരാതി കൊടുക്ക്‌
@UnnikrishnanNair-bz5bx
@UnnikrishnanNair-bz5bx 3 месяца назад
ഇസാഫ് ഫിനാൻസ് ലോൺ പാവങ്ങൾ ആണ് പോയി എടുക്കുന്നത് ഒരു തവണ മുടങ്ങി യാൽ വീട്ടിൽ വന്നു ബഹളം വയ്ക്കുകയും പിരിവിനു നടക്കുന്ന വർ ഓഫീസിൽ വിളിച്ചു പറഞ്ഞ് ഓഫീസിൽ ഉള്ളവരും കുടി വീട്ടുകാരെ വേദനിപ്പിക്കുന്ന പോലെ യുള്ള വാക്കുകൾ പറയുകയും അയൽ പക്കത്തു ള്ളവർ കേൾക്കെ ഉച്ചത്തിൽ ബഹളം വയ്ക്കുകയും ചെയ്യും. രാത്രി ആയാലും ഇവർ വീട്ടിൽ നിന്നു പോവില്ല. പണക്കാർ പോയി ലോൺ എടുക്കുന്നില്ലല്ലോ. പാവങ്ങൾ അല്ലെ എടുക്കുന്നത്. മൈക്രോ ഫിനാൻസ് കാരേ നിലയ്ക്ക് നിർത്താനും ആത്മ ഹത്യ യ്ക്ക് പ്രേരിപ്പിക്കുന്നത് തടയാനും സർക്കാർ എത്ര യും വേഗം നടപടി എടുക്കണം. അല്ലെങ്കിൽ കൂടുതൽ ആത്മഹത്യാ കൾ നടക്കും.
@travelandfoodvlogsbyalex
@travelandfoodvlogsbyalex 3 месяца назад
Yes
@Airafathima-q1g
@Airafathima-q1g 3 месяца назад
Yes
@jixxxedits
@jixxxedits 3 месяца назад
Sbi l poya tharilla Joli ullavarkk kittum 20000 rupayekkilum avark thannode paavamgalkk gathiked kond kittunnath poyi eadukkum
@manjusuresh5525
@manjusuresh5525 2 месяца назад
ഏത് ലോൺ എടുത്താലും അടച്ചല്ലേ പറ്റു
@UnnikrishnanNair-bz5bx
@UnnikrishnanNair-bz5bx 2 месяца назад
@@manjusuresh5525 അടയ്ക്കില്ല എന്ന് ആരും പറയുന്നില്ല. ഒരു തവണ മുടങ്ങി യാൽ ഈ മൈക്രോ ഫിനാൻസ് കാർ ബഹളം ആണ്. പാവപ്പെട്ട വർ മാത്രമേ ഇങ്ങനെ യുള്ള ലോൺ എടുക്കാറുള്ളു
@SubiSubeena
@SubiSubeena 3 месяца назад
ഇങ്ങനെ. ഉള്ള ലോണുക്കൾ നിർത്തിയാൽ തന്നെ ജീവിതം രക്ഷപെട്ടു
@KarunyaMundath
@KarunyaMundath Месяц назад
അങ്ങനെ ഉള്ളവരെ നമ്മൾ തന്നെ അല്ലെ വളർത്തുന്നത്
@bhavadaskk8874
@bhavadaskk8874 3 месяца назад
മൈക്രോ ഫിനാൻസ് നിർത്തലാക്കുക ആഴ്ച അടവിൽ ഒരടവ് ഒരു മണിക്കൂർ തെറ്റിയാൽ പോലും വീടിൻറെ മുൻ പുറത്തുവന്ന് അവർ ശല്യം ചെയ്യും
@GAMINGWITHSEEK374
@GAMINGWITHSEEK374 3 месяца назад
മൈക്രോ ഫിനാൻസ് nirthalakkanem
@alikuttyav
@alikuttyav Месяц назад
ബജാജിൽ നിന്ന് EMI അടവുദിവസം തെറ്റിയാൽ ബാങ്കുകാരും ബജാജ് കാരും ഫൈൻ വാങ്ങും ഇന്ത്യയിലെ എല്ലാ ഓഫീസിൽ നിന്നും വിളിക്കും
@SumiTha-v8l
@SumiTha-v8l 2 месяца назад
മൈക്രോ ഫിനാൻസ് ലോൺ നിമിത്തം പാവപ്പെട്ട സ്ത്രീകൾ ആത്മഹത്യയുടെ വക്കിലാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉടനെ ഒരു നടപടി എടുക്കണം
@sangeeth857
@sangeeth857 2 месяца назад
മൈക്രോ ഫൈനാൻസ് വലിയൊരു കെണിയാണ് ' സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട '
@minimini6980
@minimini6980 3 месяца назад
മൈക്രോ ഫിനാൻസ് നിയന്ത്രിക്കണം
@SubiSubeena
@SubiSubeena 3 месяца назад
മൈക്രോ ഫിനാൻസ്.മാത്രമല്ല മുത്തുറ്റ്. സിഫ്‌സി. അങ്ങനെ കുറെ ഉണ്ട്. എല്ലാം നിർത്തലാക്കണം അവർ സ്ത്രീകൾക്ക് മാത്രമേ കൊടുക്ക്. പാവങ്ങളുടെ. ജീവിതം. വെച്ച് ഇവർ മുതൽ എടുക്കുവാ എല്ലാവരും ഒരുമിച്ച്.എല്ലാവരും ഒരുമിച്ച് നിന്നാൽ ഇവരെ. തടയാൻ പറ്റും
@jisaroy276
@jisaroy276 2 месяца назад
@@minimini6980 നിർത്തൽ ആക്കണം
@RaveendranA.S-vo3se
@RaveendranA.S-vo3se 3 месяца назад
കേന്ദ്രസർക്കാർ ഈ മൈക്രോ ഫിനാൻസിന് നിയന്ത്രിക്കേണ്ട സമയം ആദം പതിച്ചു
@Baburaj-m9u
@Baburaj-m9u 2 месяца назад
@@RaveendranA.S-vo3se ഇതെല്ലാം നിർത്തലാക്കിയാൽ നമ്മുടെ ആവശ്യങ്ങൾക്ക് ആര് പണം തരും. കൃത്യമായി അടച്ചാൽ ഒരു പ്രശ്നവും ഇല്ല.
@shajukvarghese-i6d
@shajukvarghese-i6d 3 месяца назад
ഇതൊരു ഭയങ്കര trap ആണ്. പരസ്പര ജാമ്യത്തിൽ കൊടുക്കുന്ന ലോണ്. ഗ്രൂപിൽ പത്ത് പേരെങ്കിലും ഉണ്ടാകു൦. ഒരാൾ അയച്ചില്ലെങ്കിൽ അതിന് ബാക്കി ആളുകൾ കൂടി ഉത്തരവാദി ആയിരിക്കും. ഭയങ്കര പലിശയും ആയിരിക്കും. ESAF എന്നത് ഒരു ഗവൺമെന്റ് സ്ഥാപന൦ ആണെന്ന് തോന്നുന്നു.
@sreejasunil46
@sreejasunil46 3 месяца назад
എല്ലാ ബേങ്കും കണക്കാണ് വീട്ടിൽ മരിച്ച പോലും അവർ പൈസ കിട്ടാതെ പോകില്ല
@bijimohan6596
@bijimohan6596 2 месяца назад
എല്ലാ ഫിനാൻസ് കാരും ഇങ്ങനെ തന്നെ ഞങ്ങളും ആത്മ ഹത്യ യുടെ വക്കിലാണ് കുടുംബം തകർത്തു വാരും 🙏
@sujaambu3368
@sujaambu3368 3 месяца назад
ഞാനും ഇതേ പോലെ പെട്ടു നിൽകുവാ മൈക്രോഫിനാൻസ് വലയത്തിൽ
@kavianakhas
@kavianakhas 3 месяца назад
സ്വന്തം മോള് അല്ലെ അതിനെ ഒന്ന് ഹെല്പ് ചെയ്തു കൂടായിരുന്നോ.. അതിനു പകരം അതിനെ വിളിച്ചു പിണങ്ങിയേക്കുന്നു.. പാവം ആ ammayiamma അതിനു ഉള്ള വിഷമം പോലും സ്വന്തം അമ്മയ്ക്ക് ഇല്ല
@ReenaK-om9qz
@ReenaK-om9qz 2 месяца назад
@@kavianakhas. എല്ലാ അമ്മമാരും ഒരു പോലെ അല്ല. എനിക്ക് ഉണ്ട് ഒരു അമ്മ. ഞാനും ഇത് പോലെ ഇസാഫ്, മുത്തൂറ്റ്, മാക്സ് വാല്യൂ എന്നിങ്ങനെ കുറെ ലോൺ എടുത്താണ് വീട് പണി നടത്തിയത്. വീട് പണി പൂർത്തിയാക്കി. മൂത്ത മോന്റെ കല്യാണം കഴിഞ്ഞു ഇപ്പോൾ രണ്ടു മാസം ആയി. ഇപ്പോൾ എനിക്ക് ജോലിക്ക് പോവാൻ കഴിയാതെ ഒരു വർഷം വീട്ടിൽ ഇരുന്നു പോയി. ഭർത്താവിനും പണി ഇല്ലാതായി മഴ തുടങ്ങിയാൽ കെട്ടിടം പണികർക്ക് പണി കുറവായിരിക്കും. ആഴ്ചയിൽ അടവ് അടയ്ക്കാൻ ബുദ്ധിമുട്ട് ആയി. വീട്ടിൽ തിരഞ്ഞു വന്നു. അപ്പോൾ എന്റെ അമ്മയും എന്റെ മോനും ചോദിച്ചതാ. എന്തിന് വേണ്ടി ലോൺ എടുത്തു. കാശ് എന്ത് ചെയ്തു. എന്ന്. എല്ലാം എന്റെ ഭർത്താവിനും മോനും അറിയാം. അവർ രണ്ടു പേരും നോമിനി ഒപ്പിട്ടാണ് ലോൺ എടുക്കുന്നത്. പക്ഷേ എന്റെ ഭർത്താവ് എന്റെ കൂടെ ഉണ്ട്. അങ്ങേർക്ക് അറിയാം എല്ലാം. ആത് കൊണ്ട് മാത്രം ജീവിച്ചിരിക്കുന്നു. അല്ലെങ്കിൽ ഞാനും എന്തെങ്കിലും ചെയ്ത് പോയേനെ
@santhamurali8468
@santhamurali8468 3 месяца назад
ഇത്തരം ബാങ്ക് കാർക്കു എതിരെ നടപിടികൾ എടുക്കണം
@reejats951
@reejats951 3 месяца назад
സത്യം ഞാൻ കൊറോണ ടൈം എടുത്തു ലോൺ അടച്ചു ക്ലോസ് ചെയ്തു എന്നിട്ട് ഇപ്പോൾ പറയുന്നു ഒരു ലക്ഷംഅടക്കണം എന്നു ഇസപ്പ് പയക രാ പ്രശ്നം ആണ് ഗ്രുപ്പ് ലോൺ അല്ലെ ഒരു രേഖയും ഇല്ലഅവർ പറയുന്നതന്നെ കണക്കു 😞
@najinaji5706
@najinaji5706 2 месяца назад
സത്യം.. ഇവര് 3 ലക്ഷം കടക്കാരി ആക്കി ഇട്ടേക്കുവാ. നാളത്തെ ആൺമഹത്യ എന്റേത് ആയിരിക്കും... പറ്റിച്ചു പറ്റിച്ചു എന്നെ കുറുക്കി ഇട്ടേക്കുവാ ആരോടാ ഒന്ന് പറയാനാ ഇതിനു രക്ഷപെടാൻ 😢
@AamiAnna-117
@AamiAnna-117 3 месяца назад
19 വയസിൽ വിവാഹം കഴിഞ്ഞു വന്നു 6 മാസം കഴിഞ്ഞപ്പോൾ ഒരു ലോൺ എടുത്തു. ഇപ്പം 26 വയസ്സ് ഇപ്പം അന്ന് എടുത്തതിനേക്കാൾ കുറെ ലോണുങ്ങൾ ജീവിക്കാൻ ഒരു വഴിയും ഇല്ലാതെ എന്തു ചെയ്യും എന്നു ആലോജിച്ചിരിക്കുവാന്. രണ്ടു പെൺകുട്ടികൾ.മഴ ആയതുകൊണ്ട് ജോലി ഇല്ല. ദൈവത്തെ ഓർത്തു ആരും ലോൺ എടുക്കരുത്. കിട്ടുന്ന വരുമാനം കൊണ്ട് സന്തോഷത്തോടെ ജീവിക്കുക. ഞാൻ അതു ഇപ്പോൾ ആഗ്രഹിക്കുന്നു. Cash കൊടുക്കാൻ ഉള്ളവരെ പേടിക്കാതെ ഒരു ദിവസം മനസമാധാനത്തോടെ കിടന്നുറങ്ങണം. എനിക്ക് അതു സാധിക്കും മാതാവേ കൂട്ടായിരിക്കണമേ.
@manjusuresh5525
@manjusuresh5525 2 месяца назад
Helo.. ജോലി എന്തെങ്കിലും ചെയ്യ്തു കൂടെ നമ്പർ സെൻറ്
@brigitlukose2235
@brigitlukose2235 21 день назад
@@AamiAnna-117 ഞാനും എന്നും ആഗ്രഹിക്കുന്നത് 🙏🙏🙏
@SravanSooraj
@SravanSooraj 3 месяца назад
എന്റെ ഭർത്താവ് ആത്മഹത്യ ചെയ്തു മൈക്രോ ഫിനാൻസ് ഭീഷണി ആയിരുന്നു എന്റെ ജീവിതം തീർന്നു അവർ കാരണം എന്റെ മക്കളും ഞാനും അനാഥരായി. മരിച്ചിട്ടും ഭീഷണി ആയിരുന്നു പിന്നെ പോലീസിൽ ഞാൻ പറഞ്ഞു ഞാനും മരിക്കും എന്ന് പറഞ്ഞു. അവസാനം എന്തായാലും പോലീസ് പറഞ്ഞു അവരെ ഇനി ഭീഷണി പെടുത്തിയാൽ അറസ്റ് ചെയ്യും എന്ന്. അതോടെ അവർ വരാതെ ആയി
@Dr.aryan..muthumol
@Dr.aryan..muthumol 3 месяца назад
Evde place..sathythil end PBM vnnlum intrst cash edukrth matork nmml adima akm..e small dnnnce okkeethrapera chkunne..nanked fayann
@Sukumaran-d9k
@Sukumaran-d9k 3 месяца назад
എല്ലാം കൊടി വെച്ച് അടപ്പിച്ചു. നാട്ടുകാരും ഇൻക്വിലാബ് വിളിക്കാൻ മുന്നിൽ നിന്നു. മലയാളിക്ക് ഇനി ലോൺ, ലോട്ടറികച്ചവടം, അവയവ വിൽപ്പന, മയക്കു മരുന്ന് കച്ചവടം, പിടിച്ചുപറി ഇതൊക്കെയാണ് ജീവിത മാർഗ്ഗങ്ങൾ
@kannur29
@kannur29 3 месяца назад
ഞങ്ങൾ ചെലവ് ചുരുക്കി ,എന്നാൽ ആർഭാടം ഇല്ലാതെ ചെറിയൊരു വീട് വെച്ചു.ഇപ്പോഴും പണി തീർന്നിട്ടില്ല.എന്നെങ്കിലും തീരുമെന്ന വിശ്വാസത്തിൽ സമാധാനത്തോടെ ജീവിക്കുന്നു.ക്യാഷ് കയ്യിൽ വന്നാൽ മാത്രം പണിതീർക്കാം.അല്ലെങ്കിൽ അങ്ങിനെ തന്നെ നിൽക്കട്ടെ.സമാധാനത്തോടെ ആരുടെയും ദ്രോഹങ്ങൾ ഇല്ലാതെ കഴിയാലോ.ആരെയും പേടിക്കുക യും വേണ്ട.കൊള്ളപ്പലിശക്കൊന്നും പോയില്ല.
@bij144
@bij144 3 месяца назад
Good ❤
@lakshmik.tlakshmik.t3919
@lakshmik.tlakshmik.t3919 2 месяца назад
Enteyum avastha ethu thanne
@mathewt.g4418
@mathewt.g4418 2 месяца назад
ശരിയായ നിലപാട്, സമാധാനത്തോടെ ജീവിക്കൂ!
@mssaithalvi2533
@mssaithalvi2533 3 месяца назад
ഈ നാട് ഇസാഫിന്റെ ഒരു ഗ്രൂപ്പിന്റെ പേരാണ്
@shanussuriya6494
@shanussuriya6494 3 месяца назад
@@mssaithalvi2533 oru micrifinansum loan edukkan nirbandhikkarilla budhimuttu samayath e micrifinancekkar thanne loan thararullu loan edukkunna samayath ella details um paranjittanu loan tharunnathu maranam vivaaham hospital case ithonnum loan adakkathirikkan karanam alla ivar oral loan adachillengil a groupil ullavar adakkanam athinu aarkelumpatto e support cheyyunnavar adakko appol adakkan kazhivillengil oru loanum eduk kanda loan eduthittu adakkathathinu microfinancine kuttam parayalla vendath
@SajithaRahul
@SajithaRahul 3 месяца назад
ഞാനും കുടുങ്ങി എന്റെ ഹസ്ബൻഡ് മരിച്ച അടക്കിന്റ അന്ന് വരെ എന്നോട് അടവ് മേടിച്ചു ഇസാഫ് പിന്നെ ഞാൻ ഹൌസ് മെയ്ഡ് ആയി ജോലി ചെയ്തു ഒന്നിച്ചു 35000രൂപ അടച്ചു അത്ര യും പൈസ ഒന്നിച്ചു അടച്ചിട്ടു അവർ പലിശ കുറച്ചത് 240രൂപ ഞാൻ പറഞ്ഞു അത് കൂടി നിങ്ങൾ വെച്ചോ ടിപ്പായിട്ട് എന്ന് പറഞ്ഞു ഞാൻ ഇറങ്ങി പൊന്നു
@user-sumayya879
@user-sumayya879 3 месяца назад
@Bigboss6malayalam547
@Bigboss6malayalam547 Месяц назад
Nannayi
@Bigboss6malayalam547
@Bigboss6malayalam547 Месяц назад
Avark palisha kuduthalann
@SreedeviAS-gk2mi
@SreedeviAS-gk2mi Месяц назад
Nayee.athuu.thenottaa.jathukall
@ViswanathanOPVISW-th1ft
@ViswanathanOPVISW-th1ft 3 месяца назад
ഈ വാർത്തകണ്ടു..ഇ സാഫിൽ നിന്ന് ലോൺ എടുത്ത് കൃത്യമായി അടക്ന്ന വര് മാണ്.....ഇന്നലെ .. ലോണിന്റെ അടവു്പൈ സയില്ലാതെ വാങ്ങാൻ വന്ന വരോട്... രാവിലെ 9 മണിക്കെത്തും.ഉച്ചക്കേ ആവൂ ഈ ആഴ്ച പണിയുമില്ല..ഉടനെ അദ്ദേഹം.ഞങളാണ് തെറി കേൾക്കണ്ടത്ശരിയാവില്ല...എന്ന് പറഞ്ഞ ഉടനെ ഓഫിസിൽ നിന്നും വിളി വന്നു.. നാണവും മാനവും വേണം.എന്നാണ് പറഞ്ഞത്..എന്നെനിക്ക് മനസ്സിലായി. ഞാൻ ഈ വന്ന യാ ളോട് .. ഓഫിസിൽ നിന്നാണോ: ?അതെ....!മറുപടി: നാണവും മാനവുമില്ലേ......ഉത്തരം... നാണവും മാനവും ഇത്തരം വാക്...കൾ.. താങ്കളുടെ ..ഇരിപ്പിടത്തിന് യോജിച്ചതല്ല... ലോൺ എടുത്താൽ അടക്ക്കും.. ഒരു തവണ ആർക്കും തെറ്റാം.ഇതൊക്കെ ഞാൻ കേൾക്കുന്നുണ്ട് ....ഞാൻ ചോദിച്ചു..ഇവർ ആരാണ്...ഉടൻ എന്റെ ശബ്ദം കേട്ട പാടെ ഫോൺ കട് ചെയ്തു.ഞങ്ങൾ ഉച്ചക്ക് പണവുമടച്ചു.............
@naseerabeevi4027
@naseerabeevi4027 3 месяца назад
ലോൺ എടുത്താൽ അടക്കുന്നത് എല്ലാം പലിശ മുതൽ ബാങ്കിൽ കിടക്കും അതിനു ഒരു പരിഹാരം ഉണ്ടാകണം ഗെവണ്മെന്റ് ഇടപെടാൻ
@mohandascucu9631
@mohandascucu9631 3 месяца назад
രക്തവും മാംസവും ഒരു പോലെ ഊറ്റുന്ന ഒരു സ്ഥാപനം 😪😪😪
@rajivineesh9037-kp8ps
@rajivineesh9037-kp8ps 3 месяца назад
ആർക്കെങ്കിലും ലോൺ എടുത്ത് കൊടുത്തുകാണും അവർ അടക്കത്തിത്തിരുന്നത് കൊണ്ട് ഇവർക്കു പ്രശ്നമായി കാണും ...... വിശ്വസിച്ചു ആർക്കും ലോൺ എടുത്തുകൊടുക്കരുത് അവർ ചതിക്കും..... എനിക്കും അനുഭവം ഉണ്ട്‌..... ഇതിപ്പോ പാവത്തിന് വിശ്വാസം ഉള്ള ആർക്കെങ്കിലും ആവും കൊടുത്തത് വീട്ടുകാർ അറിഞ്ഞുകാണില്ലായിരിക്കും അവർ ലോണക്കാതെ പറ്റിച്ചുകാണും അതിന്റ മനോവിഷമത്തിലായിരിക്കും മരിച്ചത്..... ഇതിനു പിന്നിൽ ആരായാലും കണ്ടെത്തി വെറുതെ വിടരുത്.....
@rajedranrajappan4322
@rajedranrajappan4322 3 месяца назад
എന്റെ പേര് രാജേഷ്, എനിക്കൊരു വട്ടപേര്, ഉണ്ട് ടൈഗർ രാജേഷ്, ഏത് ഫിനാൻസി, നിന്നും ഞാൻ ലോണുകൾ എടുക്കാൻ തയാറാണ്, എന്നിട്ട് അടവ് തെറ്റിച്ചാൽ ഇവർ എന്നെ, ഒന്ന് തൂക്കട്ടെ, എനിക്കൊന്ന് കാണണം അത്,, വാങ്ങിയത് കൊടുക്കണം അത് ശരിയാണ്, പക്ഷേ ഗുണ്ടായിസം കാണിക്കാൻ നിന്നാൽ,ഇവരെ, ഞാൻ തൂക്കം,, ഇപ്പൊൾ എനിക്ക്, ഒരു ലോണുകൾ പോലും കിട്ടില്ല, കാരണം, എന്റെ പേരിൽ സിബിൽ, ഉണ്ട് എന്ന് വെച്ചാൽ 4ലോണുകൾ, എടുത്തിട്ട്, അടവുകൾ തെറ്റി, എന്നിട്ടാണ് പിന്നെ
@asajeevan529
@asajeevan529 3 месяца назад
ലോൺകലാവുധി ക്ക് മുൻപ് അടച്ച് തീർക്കുന്നതിന് തടസ്സം ഇല്ലല്ലൊ മാത്രമല്ല ഇസാഫ് ആണ്നെങ്കിൽ മനേജർ സിറ്റേഷൻ പരിശോധിച്ച് വേണ്ടത് ചെയ്ത് കൊടുക്കാമിയിരുന്നു ഒരു ജീവൻ പോയില്ലെ തിരിച്ച് കൊടുക്കാൻ ബാങ്കിന് പറ്റുമൊ
@nirmalavasu2282
@nirmalavasu2282 3 месяца назад
എൻ്റെ വീട് തുറവൂർ ചേർത്തലയിൽ ആണ് അവിടെ ഒരു സ്ത്രീ കെട്ടി തൂങ്ങി ഇതുപോലെ ലോൻ എടുത്തതാണ്
@RaseenaA-cq6fv
@RaseenaA-cq6fv 3 месяца назад
ഞാനും 5 ലോൺ എടുത്ത് അടക്കുന്നതിനായി പെടാപാട് പെടുവാ. മക്കളുടെ പഠിപ്പിനുവേണ്ടി യാണ് ഞാൻ എടുത്തത്. മാസം അടവ് വരുമ്പോൾ പേടിയാണ്. ജോലി ചെയ്യുന്നതെല്ലാം അടവിനു പോകും. മക്കളുടെ തുടർന്നുള്ള പഠിപ്പും വീട്ടുവടകയും വീട്ടുചിലവും എല്ലാം ഓർക്കുമ്പോൾ മരിക്കണം ഇന്ന് തോന്നും. മക്കൾക്കു ഒരു നല്ല ഭാവി ഉണ്ടാകണം. അതിനുവേണ്ടിയാണു ജീവൻ കൈൽ പിടിച്ചിരിക്കുന്നത് 😢
@bindhusuresh1012
@bindhusuresh1012 3 месяца назад
ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ ഏതെങ്കിലും മൈക്രോ ഫിനാൻസ് കാർ ആരെക്കൊണ്ടെങ്കിലും നിർബന്ധിച്ചു ലോൺ എടുപ്പിക്കാറുണ്ടോ. അവര് ലോൺ ചെയ്യാൻ വരുമ്പോൾ കുറച്ചു റൂൾസ് നമ്മളോട് പറയും അതെല്ലാം അംഗീകരിച്ചിട്ടാണ് ലോൺ എടുക്കുന്നത്. ക്യാഷ് കിട്ടാൻ വേണ്ടി അവര് പറയുന്നതെല്ലാം സമ്മതിക്കും, പറയുന്നിടത്തെല്ലാം ഒപ്പും ഇട്ടു കൊടുക്കും. ആ ടൈം അവര് കിണറ്റിൽ ചാടാൻ പറഞ്ഞാലും നമ്മൾ ചാടും.. തല വെച്ചു കൊടുക്കുന്നതിനു മുൻപ് ആലോചിച്ചു ചെയ്യുക
@AchuUjjwal-ho9hu
@AchuUjjwal-ho9hu 3 месяца назад
Sathiyam
@aromalunni6419
@aromalunni6419 2 месяца назад
💯 satyam ath pole tanne aanu consumer loans um ellarum engane ennilum product purchase cheyyal mathi ennu karuthi aadyam terms and conditions onnum nokkaarilla pinne due varumbol aanu ellarum athine patti orkkunnath
@jayeshgopi-mc9kn
@jayeshgopi-mc9kn 2 месяца назад
ഗതികേട് കൊണ്ട് അല്ലേ എടുക്കുന്നത്, ആ ഗതികേടിനെ പുച്ഛിക്കല്ലേ ആരും..പാവങ്ങൾക്കും ജീവിക്കണ്ടേ..
@sreelathajayan7905
@sreelathajayan7905 2 месяца назад
നിങ്ങൾ സാമ്പത്തിക ഭദ്രതയുള്ളവരായതാ കൊണ്ട് നിങ്ങൾ വായ്പയെടുക്കേണ്ട കാര്യമില്ല. എന്തെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ വരുമ്പോളാണ് ഇത്തരം വായ്പയെടുക്കുന്നത്. അതിനെ നിങ്ങളിത്ര തരം താഴത്തി സംസാരിക്കണ്ട കാര്യമില്ല.
@jayeshgopi-mc9kn
@jayeshgopi-mc9kn 2 месяца назад
@@sreelathajayan7905 👍
@priyaVarghes
@priyaVarghes 3 месяца назад
നമ്മുടെ കയ്യിൽ നിന്നും ലോൺ closs ആവുമ്പോൾ തിരിച്ചു തരാം എന്ന് പറഞ്ഞു വാങ്ങുന്ന 2000rs അപേക്ഷ കൊടുത്തിട്ട് അവർ തിരിച്ചു തരുന്നില്ല എന്റെ ലോൺ 2019തീർന്നത് ആണ്
@nishauthup4253
@nishauthup4253 2 месяца назад
Yes enikum kittan und 2000
@gireeshkumar6087
@gireeshkumar6087 2 месяца назад
എനിക്കും കിട്ടാണ്ട് 2000rs
@rajeshvr1633
@rajeshvr1633 3 месяца назад
ഈ വീഡിയോയിൽ പറയുന്നുണ്ടല്ലോ ആ കുട്ടി ലോൺ കറക്റ്റ് ആയിട്ടു അടക്കുന്ന ആളായിരുന്നു എന്നും, കൂട്ടത്തിൽ ഉള്ള ആരൊക്കെയോ അടക്കാൻ ഉണ്ടന്നും. പിന്നെ അവർ ചതിക്കുമെന്ന് അറിഞ്ഞില്ല എന്നും അമ്മയോട് ആ കുട്ടി പറഞ്ഞു എന്നല്ലേ പറയുന്നേ. അപ്പോൾ കൂട്ടത്തിൽ നിന്നു ചതി കാണിച്ചവരെ കണ്ടു പിടിച്ചു കേസ് എടുക്കണം.
@naseerabeevi4027
@naseerabeevi4027 3 месяца назад
ലോൺ എടുത്താൽ അടക്കുന്നത് എല്ലാം പലിശ മുതൽ ബാങ്കിൽ കിടക്കും അതിനു ഒരു പരിഹാരം ഉണ്ടാകണം ഗെവണ്മെന്റ് ഇടപെടാൻ
@ajithkumarn.ppalamkadavu3864
@ajithkumarn.ppalamkadavu3864 3 месяца назад
.ഉജ്ജീവനിൽ നിന്നു 15000 ലക്ഷം രുപാ ലോൻ എടുത്തുകൃത്യമായ് അടച്ചു ലാസ്റ്റ് ഗഡ് ഒരു തവണ കുടി ഗ്ലിക വന്നു അതിന് പിഴ 10000 രൂ കേരളത്തിലെ മുഴുവൻ പാവപ്പെട്ടവരും കടക്കണിയിലാണ് എത്രയും പെട്ടെന്ന് സർക്കാർ ഇത്തരത്തിലുള്ള ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിച്ചില്ലെങ്കിൽ അത് ഭയങ്കരമായ ദുരന്തം കേരളം ഏറ്റുവാങ്ങേണ്ടി വരും
@sushamaa7125
@sushamaa7125 3 месяца назад
അവനവന്റെ വരുമാനത്തിൽ നിന്നുവേണം ജീവിക്കാൻ ധാരാളം സംഘടനകൾ ലോണിന് നിർബന്ധിക്കും വരുമാനം കുറവാണെങ്കിൽ അതിനു പോകാതിരിക്കുക പലരും ആർഭാഠങ്ങൾക്ക് വേണ്ടി വിനിയോഗിക്കുന്നതാണ് ഇങ്ങനെ സംഭവിക്കുന്നത്
@SreekuttyVishnu-c6g
@SreekuttyVishnu-c6g 3 месяца назад
സത്യം
@reejats951
@reejats951 3 месяца назад
എടുത്തു പോവും 😌
@sheelamanoj9249
@sheelamanoj9249 3 месяца назад
ആർഭാടം എന്നു പറയരുത് സാധാരണക്കാരാണ് ഇതിൽ പെടുന്നത് അതും വേറെ മാർഗ്ഗം ഇല്ലാതെ വരുമ്പോൾ. ആരും മനപ്പൂർവ്വം അടയ്ക്കാതെ ഇരിക്കില്ല. മൈക്രോ മാത്രമല്ല സഹകരണ ബാങ്ക് എന്താണ് ചെയ്യുന്നത് അവർ പലിശ മാത്രമാണ് നമ്മളിൽ നിന്നും ഈടാക്കുന്നത് മുതൽ അവിടെ കിടക്കും. ലോണിനെ പറ്റി അറിയാത്തവരാണ് ഇതിൽ ചെന്ന് ചാടുന്നത് അറിഞ്ഞു വരുമ്പോഴേക്കും തലയ്ക്കു മുകളിൽ ആകും. നമ്മളെ പോലുള്ളവർ അധ്വാനിച്ചുനടക്കുന്നത് മുഴുവൻ ഇങ്ങനെ പോകും.അല്ലെങ്കിൽ വീട്ടിൽ ലഹരി ഉപയോഗിക്കുന്നവർ ഉണ്ടെങ്കിൽ അങ്ങനെ അതും പോകും ഇങ്ങനെ കണ്ണുനീർ കുടിക്കുന്നവർ, ജീവനൊടുക്കുന്നവർ, അതിനു പോലും കഴിയാത്തവർ എത്രയോ പേരുണ്ട് ഈ സമൂഹത്തിൽ. ഇതൊന്നും ആരും ശ്രദ്ധിക്കില്ല, പരിഹാരവും കാണില്ല.
@sushamaa7125
@sushamaa7125 3 месяца назад
@@sheelamanoj9249 നമുക്ക് ജോലി ചെയ്യാൻ പ്രാപ്തയാണെങ്കിൽ നമുക്കോ കുടുംബത്തിനോ ഒരാൾക്ക് വരുമാനമുണ്ടെങ്കിൽ ഒരിടത്തുനിന്നും വായ്പ വാങ്ങാൻ ഉദ്ദേശിക്കുമ്പോൾ അത് കൊടുക്കാൻ ഉള്ള മാർഗം നമ്മൾ തന്നെ കണ്ടെത്തണം ആ പൈസ കിട്ടുമ്പോൾ ഈ പൈസ കൊടുക്കാം എന്ന് ഉറപ്പുവരുത്തുക വേറെ എന്തല്ലാം വന്നാലും ആ പൈസ അതിനുള്ളത് ആണ്. ഞാനും ഇതിലൊക്കെ നേരത്തെ തലവെച്ചിരുന്നു അവസാനം ഹസ്ബന്റിന് പണിയില്ലാതേവരുമ്പോൾ ആഴ്ചയിൽ കൊടുക്കാൻ പറ്റില്ല ബാങ്കിൽ കൊണ്ടുപോയീ ആധാരം വെച്ച് 50000. രൂപ ലോൺ എടുത്തു ഇവരെ എല്ലാവരെയും ഒഴിവാക്കി. ശേഷം ഒരു tex. ഷോപ്പിൽ 4വർഷം ജോലിക്ക് നിന്ന് ആ കടം വീട്ടി. കടയിൽനിന്നും ഇറങ്ങി ആശ വർക്കർ ആയീ ജോലി ചെയ്യുന്നു ഇപ്പോൾ ഒരു സംഘടനയിലും ഇല്ല കുടുംബശ്രീ മാത്രം ലഹരി ഉപയോഗിക്കുന്ന ഭർത്താവാണ് വീടുകളിൽ ഉള്ളതെങ്കിൽ ഒരിക്കലും ഇങ്ങനെ പോയീ തലവെക്കരുത് അവര് കൊണ്ടുതന്നാൽ കഞ്ഞിവെക്കും അങ്ങിനെ ഒരു തീരുമാനമെടുത്തു നോക്ക് ഇല്ലെങ്കിൽ പിന്നെ വല്ലിടത്തും കിടക്കുന്ന പെണ്ണിനെ കെട്ടി ആയുഷ് കാലം മുഴുവൻ സംരെക്ഷിക്കേണ്ടവർ ലഹരിയുപയോഗിച്ച് വരുമ്പോൾ അത് എത്ര നാൾ സഹിക്കും ഇങ്ങനെ നമ്മൾ സഹിച്ചുവരുമ്പോഴേക്കും ഇവർ കൂടെക്കിടക്കാൻ വേണ്ടി മാത്രമുള്ള oru👍വസ്തുവായീ മാറും കാരണക്കാർ നമ്മൾ സ്ത്രീകളും കുറെയൊക്കെ യുക്തിക്കനുസരിച്ചു പെരുമാറാൻ നമുക്ക് പറ്റണം ഏറെക്കുറെ മാറ്റമുണ്ടാകും ഭാര്യയെയും മക്കളെയും വേണ്ടും വണ്ണം ഉള്ളത് കൊണ്ട് പോറ്റാൻ പറ്റാത്തവനെ കൂടെകിടത്തിയിട്ടു കാര്യമുണ്ടോ അവിടെയും ക്ഷേയിക്കുന്നതു നമ്മുടെ ആരോഗ്യം
@Life_of_Jo24227
@Life_of_Jo24227 3 месяца назад
ഗതികേട് കൊണ്ട് എടുത്തു പോകുന്നത് ആണ്......... കൂടുതലായും ഇതിനു ഡിമാൻഡ് കൂടിയത് കൊറോണക്ക് ശേഷം ആണ്...
@anjavani
@anjavani 2 месяца назад
എനിക്കും എന്റെ കുടുബത്തിനും ഇതാണ് അവസ്ഥ നാട്ടിലും എല്ലാം വീട്ടിലും ഇതാണ് അവസ്ഥ
@nirmalavasu2282
@nirmalavasu2282 3 месяца назад
ഇതിന് ഗവർമെൻ്റ് ഒരു തീരുമാനം എടുക്കണം
@ashaash8570
@ashaash8570 3 месяца назад
ഞാൻ klm ബാങ്കിൽ നിന്ന് ലോൺ എടുത്തിട്ടുണ്ട് ഒരാഴ്ച അടയ്ക്കാൻ പൈസ ഇല്ലായിരുന്നു ചേട്ടൻ വരുന്ന പയ്യനെ വിളിച്ചു പറഞ്ഞു ആ പയ്യൻ ആ ആഴ്ച ലോൺ അടച്ചു. പിറ്റേന്ന് ആണ് തിരിച്ചു കൊടുത്തത്. 5 പേർ ഉണ്ട് ഒരാഴ്ച ഇല്ല എന്ന് പറഞ്ഞാലും തിരിച്ചു പോകും ഓഫീസിൽ നിന്ന് വേറെ ആരും വിളിക്കില്ല
@jobyjohn5839
@jobyjohn5839 2 месяца назад
Sks , ഉജീവൻ , മൈക്രേ ഫിനാൻസ് , ഇസാഫ് ഗ്രാമീണ മേഖല ആത്മഹത്യ കേസുകളിൽ ഇവരുടെ പങ്ക് വളരെ വലുതാണ് ഗവൺ മെൻ്റ് അടിയന്തരമായി ഇത് നെ തിരെ നടപടി യെടുക്കണം 🚨🚨🚨☠️☠️☠️☠️☠️
@prameelakumari9308
@prameelakumari9308 2 месяца назад
മൈക്രോഫിനാൻസ് കാരണം ഒരുപാട് സ്ത്രീകളുടെ ജീവൻ നഷ്ടപ്പെടും അവർ വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തുകയാണ് ദയവായി സർക്കാർ ഇതിനിടപെടണം
@jyothimk1537
@jyothimk1537 3 месяца назад
എന്റെ അമ്മയ്ക്കും ഇതേ അവസ്ഥ ആണ്,,, കുറെ വർഷമായി മൈക്രോയിൽ ഉണ്ട്,, ലോൺ അടവും കൃത്യമായി ചെയ്യുന്നുണ്ട്,, ഇപ്പൊ 5,6 മാസമായി അടക്കാൻ സാമ്പത്തിക ബുദ്ധിമുട്ടാണ്,, അച്ഛന് സുഖമില്ലാതെ ജോലിക്ക് പോകാൻ പറ്റുന്നില്ല,, amma വീട്ടു ജോലിക്ക് പോകുവാന്,,, കറക്റ്റ് സമയത്തു പൈസ അടക്കാൻ പറ്റുന്നില്ല,, പൈസ അടക്കാതെ ഇരിക്കില്ല,, നമുക്ക് ഒരു ബുദ്ധിമുട്ടു വരുമ്പോ കുറച്ചു സാവകാശം തന്നൂടെ ബാങ്ക് കാർക്ക്,, ഈ സാധാരണ ആളുകൾ കാരണമല്ലേ ഈ esaf ഒക്കെ ഇപ്പൊ വലിയ ബാങ്ക് ആയതു,,വീട്ടിൽ അരി വാങ്ങാൻ പോലും പൈസ കാണില്ല,,, ഒരു ദിവസം ഇറങ്ങി പോയില്ലേ നമുക്ക് പിന്നെ അടക്കാൻ പറ്റില്ല,,,ഇന്ന് ഇല്ലന്ന് പറഞ്ഞാൽ ബാങ്ക് കാർ പറയും പൈസയും കൊണ്ടേ ഞങ്ങൾ പോകു,, എവിടുന്നേലും കൊണ്ടു തരാൻ,, എല്ലാം കൂടി ഇപ്പൊ ഒരുപാട് കടമായി,, ഒരു veedu വക്കാൻ വേണ്ടി ആണ് ഇങ്ങനെ കടം എടുത്തത്,, ഇപ്പൊ ആ വീട്ടിൽ സമാധാനമായി കിടക്കാൻ പറ്റുന്നില്ല,, എനിക്കും അമ്മയെ സഹായിക്കാൻ പറ്റുന്നില്ല,, ഞങ്ങളും കൂലി വേലക്കാർ ആണ്,,,ഇപ്പൊ എനിക്കും പേടിയാണ്,, ഇതേ പോലെ ബാങ്ക് പ്രശ്നത്തിൽ എന്റെ അമ്മയും എന്തെകിലും ചെയ്യുമോ എന്ന്,, ബാങ്ക് കാർ അത് ചെയ്യിപ്പിക്കും,,നമുക്ക് ഒരു സാവകാശം പോലും തരില്ല,,,, എന്റെ അമ്മയുടെ അവസ്ഥ ആലോജിക്കുമ്പോ പേടിയാണ്,,
@baiju67
@baiju67 3 месяца назад
ഒരു നിയന്ത്രണം gvt തലത്തിൽ തന്നെ നിയമനിർമാണം വളരെ അത്യാവശ്യമാണ് വെറും വോട്ടേഴ്‌സ് മാത്രമാകരുത് നമ്മളെ മൃഗത്തുല്യം കണ്ടു ജനപ്രതിനിധികൾ ചുഷണം ചെയ്യാൻ അവസരം കൊടുക്കാതെ നല്ല വ്യക്തികളെ മാത്രം നോക്കി വോട്ട് ചെയുക പാർട്ടിയോ രാഷ്ട്രീയമോ നോക്കരുത്.
@krishnas-o3k
@krishnas-o3k 3 месяца назад
ഞാനും ഇത്തരം ലോൺ എടുക്കുകയും അടക്കുകയും ചെയ്തോണ്ട് ഇരിക്കുന്ന വ്യക്തി ആണ്..... ഇപ്പോൾ ഒരു 3 മാസം ആയിട്ട് ഹോസ്പിറ്റലിൽ ആയത് കാരണം തിരിച്ചടവ് മുടങ്ങി.... ഇപ്പോൾ സ്റ്റാഫുകൾ വീട്ടിൽ വന്നു ഭീഷണി ആണ്.... മെഡിക്കൽ ഇൻഷുറൻസ് തരാൻ പറഞ്ഞപ്പോൾ അത് പറ്റില്ല ഡെത്ത് ഇൻഷുറൻസ് ഉള്ളു എന്ന്..... ഇപ്പോൾ തിരിച്ചടക്കാൻ പറ്റാതെ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ആണ് 😢😢😢😢😢
@shillumaniii6831
@shillumaniii6831 2 месяца назад
കിട്ടുന്നിടത്തുന്നൊക്കെ വാങ്ങി കൂട്ടുന്ന ഒരു സ്വഭാവം പെണ്ണുങ്ങൾ ക്കു കൂടുതൽ ആണ്‌ വാങ്ങിയാൽ കൊടുക്കാൻ പങ് ഉണ്ടോ എന്ന് നോക്കണം എത്ര ലോൺ ആണ്‌ ഓരോരുത്തർക്കു അവർ മോഷം കിട്ടാൻ അല്ല പൈസ കൊടുക്കുന്നത്. ഇത്രേം ഉള്ളോ ജീവന്റ വില പൈസ കൊടുക്കുന്ന സ്ഥാപനം എന്തു പിഴച്ചു വേണ്ടവർ എടുത്താൽ മതിയല്ലോ നിങ്ങൾ ചോദിക്കുന്നത് കേട്ടാൽ തോന്നുന്നു പൈസ കൊടുത്തവർ ആണ്‌ പൃതി സ്ഥാനത് എന്ന് 🙏
@sojas2695
@sojas2695 3 месяца назад
ഞാനും ഇപ്പോൾ ഇതേ അവസ്ഥയിലാ, ഒരു മുടക്കവും കൂടാതെ അടച്ചു കൊണ്ടിരുന്നതാണ്, പക്ഷെ ഹാർട്ട്‌ പ്രശ്നം മൂലം ജോലിക്ക് പോകാൻ പറ്റുന്നില്ല, അപ്പോൾ ലോൺ മുടക്കം വന്നു, എല്ലാ ദിവസവും വീട്ടിൽ ആളുകൾ കയറി ഇറങ്ങുന്നു, ചില ആളുകൾ പറയുന്നത് കേട്ടാൽ അപ്പോൾ തന്നെ ആല്മഹത്യ ചെയ്താലോ എന്ന് തോന്നും
@sujasatheeshsuja6918
@sujasatheeshsuja6918 2 месяца назад
ഇങ്ങനെ ഉള്ള ഫിനാൻസു കാർ ബഹളം വെക്കു മ്പോ ചാകാത്തവരും ചാകും പക്ഷ മരിക്കരുത് ഇങ്ങനെ ഉള്ള ഫിനാൻസ് അടച്ചു പൂട്ടണം
@RR-gf1vo
@RR-gf1vo 2 месяца назад
@@sujasatheeshsuja6918 Eannittum ippolum loan eadukkan nadakkunnavar anu kuduthalum
@Vaishnashiju
@Vaishnashiju 2 месяца назад
ഞാനും ഇതേപോലെ ലോൺ എടുത്തിട്ടുണ്ട് പക്ഷേ മൂന്നുമാസം കൊണ്ട് ഞാൻ അടയ്ക്കുന്നില്ല അസുഖവും കാര്യങ്ങളു എപ്പോഴും വന്നു ഭീഷണിപ്പെടുത്തി കൊണ്ടിരിക്കുകയാണ് വായ തോന്നുന്നതൊക്കെ എല്ലാം പറയും കഷ്ടത്തിലാണ് വീട്ടിൽ ഇരിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്
@AniyyeriK
@AniyyeriK 3 месяца назад
നിങ്ങൾ ഇസാഫിൽ നിന്ന് തന്നെയാണോ ലോൺ എടുത്തത്. ഞാൻ 20000 രൂപ ലോൺ എടുത്ത്. Correct ആയി ഇൻസ്റ്റാൾ മെന്റ് അടച്ചു. ഒരു പ്രശ്നവും ഉണ്ടായില്ല. ലോൺ എടുത്ത് കെട്ടാതിരുന്നാൽ എവിടെയായാലും പ്രശ്നമാണ്.
@SARATH-n8m
@SARATH-n8m Месяц назад
നാണക്കേട്, സമാധാനക്കുറവ്, കുടുംബത്തിൽ പ്രശ്നം ഒക്കെ ആവുമ്പോൾ വേറെ വഴി ഇല്ലാതെ ചെയ്തു പോകുന്നതാ. എന്നെപ്പോലുള്ളവർ മാക്സിമം പിടിച്ചു നിൽക്കാൻ നോക്കും പറ്റാതാവുമ്പോൾ വേറെ വഴി ഉണ്ടാവില്ല
@preejashaji8148
@preejashaji8148 2 месяца назад
ചാനൽ അമ്മച്ചി ഞാൻ സഹകരണബാങ്കിൽ നിന്നും ഹൗസിങ് ലോൺ എടുത്തു ലോൺ അടവ് മുടങ്ങി പോയി ജപ്തി ചെയ്യാൻ വരുന്നു ആത്മഹത്യ ചെയ്തില്ല. ചെയ്യണമെന്നുണ്ട് ഇതുകൂടി ഒന്ന് സർക്കാരിനോട് പറയാൻ പറ്റുമോ.............ചാനൽ അമ്മച്ചി ഏതു ലോൺ എടുത്താലും അടച്ചെങ്കിലെ പറ്റു പ്രൈവറ്റ് ബാങ്കുകർക്കു മാത്രമായി എന്ത് നിയമം...? പിന്നെ പിരിവിനു വരുന്നവർ അവരുടെ ജോലിയാണ് ചെയ്യുന്നത് .... അവരും മനുഷ്യരാണ് അവർക്കും ജീവിക്കണ്ടേ .
@Defender77342
@Defender77342 2 месяца назад
കൂടെയുള്ള പെണ്ണുങ്ങൾ... ടെൻഷൻ ആക്കി.... ഇത് പതിവാണ്..... 😢😢😢😢😢
@aparnaadwaith3386
@aparnaadwaith3386 3 месяца назад
ഇതാണ് പാവപ്പെട്ടവന്റെ പാർട്ടി ഭരിക്കുന്ന കേരളം 😂😂😂😂😂😂😂
@sobhasubramanyan4971
@sobhasubramanyan4971 2 месяца назад
ഒരുപാട് പേര് ട്രാപ്പിൽ പെട്ടു കുറെ പേര് ഇതു പോലെ ചെയ്യാൻ ആലോചിച്ചു കൊണ്ടു ഇരിക്കുന്നു
@kochumol5014
@kochumol5014 3 месяца назад
എല്ലാം ആഴ്ചയിൽ ഈ പെണ്ണ് പൈസ ലോൺ കൊടുക്കുന്നു എന്നു വീട്ടുകാർ തന്നെ പറയുന്നു, ഫൈനാസ് കാർ 2,3 ദിവസം അവർ ഷെമിക്കു, കാരണം ഞങ്ങൾ ഒക്കെ i s f എടുത്തത് ആണ്, ഇതു വേറെ എന്തോ പ്രശ്നം ആണ് ആണ് ഫൈനാൻസ് അല്ല
@ShabnaRafi-wn7ij
@ShabnaRafi-wn7ij 2 месяца назад
ഇവർ എന്താ കാര്യങ്ങൾ കറക്റ്റ് ആയി പറയാത്തത്. മൈക്രോ ഫിനാസ് കാർ പൈസ അടയ്ക്കാൻ വൈകിയാൽ അത് കൊണ്ടേ പോകു. വീട്ടിൽ ഇരിക്കുന്ന പാവം പെണ്ണുങ്ങളെ ടാർഗറ്റ് ചെയ്തു ഗ്രൂപ്പ്‌ lon നൽകും ഓരോ ആഴ്ച അടവ്. വൈകിയാൽ വീട്ടിൽ കയറി ബഹളം..ഈ ലോൺ കൊടുപ്പ് അങ് നിർത്തണം. ആഴ്ച അടവും.. ഈ അടുത് വാർത്ത വന്നല്ലോ ഇസാഫ് ബാങ്ക് കൈ വരിച്ച നേട്ടം.. ഇതായിരിക്കും നേട്ടം.. ആരെങ്കിലും ആത്മ ഹത്യ ചെയ്യുമ്പോൾ ഓടി വന്നു വാർത്ത ചെയ്യുന്ന അത്രയും എനർജി അതിനു എതിരെ പ്രവർത്തിക്കാനും കാണിക്കണം 🖐️
@girijagirija515
@girijagirija515 2 месяца назад
കഷ്ടം.. Esaf ബാങ്കിൽ നിന്ന് ലോൺ എടുത്തിട്ട് മുങ്ങി നടക്കുന്ന ഒരുപാട് പേരെ അറിയാം.. രാവിലെ മുതൽ വൈകുന്നത് വരെ ഇരുന്നാൽ പൈസ കൊടുക്കില്ല കളക്ഷൻ വരുന്ന കുട്ടികളുടെ സാലറി യിൽ നിന്ന് മാനേജ്മെന്റ് കട്ട് ചെയ്യും
@sumaa-q5l
@sumaa-q5l Месяц назад
ഈ microfinance എല്ലാം നിർത്തലാക്കണം
@bij144
@bij144 3 месяца назад
ഇതിനു കാരണം ആർക്കും ജോലി ഇല്ലാത്തതാണ്. ജോലി എന്നാൽ പാർട്ട് ടൈം ആയിരിക്കണം. നല്ല വരൂ മാനവും വേണം. കൃഷിയെ എല്ലാവരും പ്രോത്സാഹിപ്പിക്കണം. ഇനി മുതൽ 18 നു മുകളിൽ പ്രായമുള്ളതും 5 cent കൈവശമുള്ളവരും വോട്ട് ഇടാൻ നിയമം വരണം.18ആയവർക്കു ഗവൺമെൻറ് 5 cent ഭൂമി കൊടുക്കണം
@SARATH-n8m
@SARATH-n8m Месяц назад
സത്യത്തിൽ ഇതിനെതിരെ ഒരു നടപടി ഗവണ്മെന്റ് എടുക്കണം
@ambikadeviambili2163
@ambikadeviambili2163 2 месяца назад
ശരിക്കും ഞാൻ കൃത്യമായി ലോൺ അടച്ചിരുന്നതാണ് രണ്ട് മൂന്ന് മാസമായിട്ട് അടക്കാൻപറ്റുന്നില്ല വന്ന്ഭിഷിണിയാണ്
@AmbilySudheer
@AmbilySudheer Месяц назад
ബാങ്കിൽ നിന്ന് ലോൺ എടുത്തിട്ടല്ലേ അവര് വീട്ടിൽ വരുന്നത് അത് എടുക്കാതിരുന്നാൽ പോരെ
@Roseroseeee860
@Roseroseeee860 2 месяца назад
ബാങ്കിൽ നിന്നും ലോണെടുത്തിട്ട് അടയ്ക്കാതിരുന്നാൽ കിടപ്പാടം ആദ്യം പോകും പിന്നെ ഇതുപോലെ ആത്മഹത്യചെയ്യണമെന്ന് തീരുമാനിച്ചാൽ ജീവനും പോകും, ഇതുപോലുള്ളിടത്തുന്നു ലോൺ എടുത്താൽ കിടപ്പാടം പോകില്ല, കാരണം കിടപ്പാടം ജപ്തി ചെയ്യുക എന്ന രീതി ഇവർക്കില്ല, പിന്നെ അടയ്ക്കാൻ പറ്റില്ലെങ്കിൽ ആത്മഹത്യ ചെയ്യുക എന്നത് സ്വയം തീരുമാനിയ്ക്കുന്നതാണ് അല്ലാതെ അവര് തല്ലികൊല്ലുന്നതല്ല എന്നുംകൂടി ഓർക്കുക, ഇവിടെ ആത്മഹത്യ ചെയ്തത് ഒരാള് മാത്രമാണ് എന്നാൽ ലോൺ എടുത്ത മറ്റുള്ളോർ ആരും സ്വയം ചത്തില്ല എന്നും ഓർക്കുക, ഈ ബാങ്ക് കാർക്ക് കാശ് ഒരിടത്തുന്നും ചുമ്മാ കിട്ടുന്നതല്ല, അവരുടെ കാശ് സന്തോഷത്തോടെ പോയിനിന്നു കെഞ്ചി ഇരന്നു എന്നരീതിയിൽ വാങ്ങിയിട്ട് അത് തിരികെ കൊടുക്കാതെ ആത്മഹത്യ ചെയ്താൽ ബാങ്കുകരുടെ അത്രയും കാശ് നഷ്ടപ്പെട്ടു, അതല്ലേ സത്യം, ഞാനും ഈ ബാങ്കിൽ നിന്നും ലോണെടുത്തിട്ടുണ്ട് ഒരു തവണപോലും മുടക്കം വരാതെ തിരിച്ചടയ്ക്കും, സത്യത്തിൽ എന്ത് ഉപകാരമാണെന്നോ ഇവരൊക്കെ സാധാരണക്കാർക്ക് ഇങ്ങനെ കാശ് കൊടുക്കുന്നതുകൊണ്ട് ഉണ്ടാകുന്നത്, ഞാൻ 1ലക്ഷം അടുത്ത ആഴ്ച്ച വാങ്ങനിരിയ്ക്കുവാന്, അത്രയും തുക മറ്റൊരു ബാങ്കിൽ നിന്നും വാങ്ങാൻ ചോദിച്ചോണ്ട് ചെന്നാൽ അന്നേരെ 1ലക്ഷത്തിനു 20ലക്ഷത്തിന്റെ വസ്തു ആധാരം കൊടുക്കണം, മാത്രമല്ല 1തവണ മുടക്കം വന്നാൽ അതിന്റെ ഇരട്ടി പലിശചേർത്ത് കൂടി കൊണ്ടേയിരിക്കും, എന്തുകൊണ്ട് അതൊന്നും ആരും പറയുന്നില്ല, തിരിച്ചടയ്ക്കാൻ പറ്റാത്തവർ എടുക്കാൻ പോകരുത്, മറ്റുള്ളോരുടെ കാശ് വാങ്ങിച്ചിട്ട് കൊടുക്കാൻ പറ്റില്ല എന്ന് പറയുകയും അത് ചോദിച്ചു ചെന്നാൽ അന്നേരെ പോയി ചാകുന്നത് സഹതാപം അർഹിയ്ക്കുന്ന കാര്യമല്ല, ഇതൊന്നും അംഗീകരിയ്ക്കാവുന്ന കാര്യമല്ല, കാരണം ഞാന്നും വർഷങ്ങളായിട്ട് ഇതുപോലെ മൈക്രോ ഫിനാൻസിൽ നിന്നും ലോൺടുക്കുന്ന വ്യക്തിയാണ്, അതുകൊണ്ട് എന്റെ ദാരിദ്ര്യവും കഷ്ട്ടപാടും ഒരു പാട് മാറുകയാണ് ചെയ്തത്, എന്ത് എന്ത് കാര്യങ്ങൾ ഞാൻ ചെയ്തിട്ടുണ്ട് ഇങ്ങനെ കാശ് വാങ്ങിയിട്ട്, എന്റെ മോനെ പഠിപ്പിച്ചത് പോലും അങ്ങനെയാണ്, ബാങ്കിൽ ചെന്ന് ചോദിച്ചിട്ട് നാണം കെട്ട് ഇറങ്ങി പോരുകയാണ് ചെയ്തിട്ടുള്ളത്, എന്നാൽ ഇവർ യാതൊരു ഉടമ്പടിയുമില്ലാതെയാണ് ഇത്രയും രൂപാ കൊടുക്കുന്നത്, പലിശയ്ക്ക് ആണേലും കാശ് തരാൻ ആരെങ്കിലും തയ്യാറായാലല്ലേ നമുക്കും ബുദ്ധിമുട്ടില്ലാതെ ഓരോ കാര്യങ്ങൾ ചെയ്യാൻ പറ്റു, എന്നും ജോലിയ്ക്ക് പോയി ആ കാശ് തിരിച്ചടയ്ക്കണം അതാണ് അന്തസും മാന്യതയും അല്ലാതെ ചുറ്റുമുള്ളവരെപോലും ഓർക്കാതെ സ്വയം ജീവനൊടുക്കുന്നത് കഴിവില്ലായ്‌മ എന്നേ പറയാൻപറ്റു,, മൈക്രോ ഫിനാൻസുകാരുള്ളതുകൊണ്ട് എത്ര എത്ര കുടുംബ്ബങ്ങൾ കാശിനു ബുദ്ധിമുട്ടില്ലാതെ ജീവിക്കുന്നുണ്ട് എന്ന് എനിയ്ക്ക് വ്യക്തമായിട്ടും അറിയാം,
@saijusimon3042
@saijusimon3042 3 месяца назад
അണ്ണാച്ചിയെ ഓടിച്ചു, ഗവണ്മെന്റ് രജിസ്റ്റർ ഒള്ള ബ്ലൈഡ് ഗവണ്മെന്റ് tax കിട്ടും
@PainkilliPrabha-sd5tj
@PainkilliPrabha-sd5tj 2 месяца назад
നമ്മളൊക്കെ lon എടുത്തവരാണ്, അടവ് മുടങ്ങീട്ടുമുണ്ട് എടുത്ത കാഷ്യല്ലേ തിരി തിരിച്ചടച്ചേ ഒക്കു അതിനു മരിച്ചാൽ പരിഹാരാവുമോ ഇസാഫ്, മരിക്കാൻവേണ്ടി കാരണമൊന്നു ഉണ്ടാക്കില്ല, നിങ്ങൾ ചുമ്മാ ബാങ്ക് കാരെ കുറ്റം ചുമതണ്ട എടുത്തു ആർക്കും കൊടുക്കല്ലന്ന് അവര് പറയുമായിരുന്നു എടുത്തു ആർക്കകൊടുത്ത് അവരടെ പേരിൽ കേസുകൊടുക്കണം പ്രാരണകുറ്റത്തിന് അതാവേണ്ടത്.
@SARATH-n8m
@SARATH-n8m Месяц назад
അത് കേട്ടു പരിഹസിച്ചു ചിരിക്കാൻ കുറെ നാട്ടുകാരും കൂടും
@beenav.h7072
@beenav.h7072 Месяц назад
IverveetilvannubGalamvekkumalegiljollysthalathuvarumpaisamushuvanclosscheythalumnamukvrere avidanumlonkittila choodhichapolisafidesibilkanikunnudenuparayum
@santhamurali8468
@santhamurali8468 3 месяца назад
ബാങ്ക് കർ വീടുകളിൽ വന്ന് നിർബന്ധിച്ചു, മോഹന നിർദേശങ്ങൾ പറഞ്ഞു ലോൺ എടുപ്പിക്കും എന്നിട്ട് അടുത്ത മാസം മുതൽ പിന്നെ തടുങ്ങും പിന്നെ ഗ്രൂപ്കർ തമ്മിമിൽ വഴക്ക് ഉണ്ടാകും
@Ambily-s4m
@Ambily-s4m 2 месяца назад
സാമ്പത്തികം ഉള്ള വർ ആരേലും മൈക്രോ ഫിനാൻസിൽ നിന്ന് ലോൺ എടുക്കുമോ, പാവങ്ങളല്ലേ, ഒരു ഇളവ് ഒക്കെ കൊടുക്കണം
@MafiFiros-jh7sr
@MafiFiros-jh7sr 2 месяца назад
എല്ലാ മൈക്രോ ഫിനാൻസ് ഇങ്ങനെ ആ.. ഞാൻ ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നു... അവർ വീട്ടിൽ വന്നു ബഹളം വെക്കുന്നു... ഭീഷിണി പെടുത്തുന്നു
@bindukrishnan4150
@bindukrishnan4150 3 месяца назад
ലോൺ കൊടുത്തു സഹായിച്ച ബാങ്ക് ആണോ കുറ്റക്കാർ ഒരിക്കലും അല്ല തിരിച്ചടക്കാനുള്ള വഴി കാണാതെ ഒരാളും ലോൺ എടുക്കരുത്, ലോൺ കൊടുക്കുക എന്നത് ബാങ്കുകരുടെ രീതി പരമാവധി അതേടു ക്കാതിരിക്കാൻ നോക്കിക്കൂടെ അല്ലാതെ ലോണെടുത്തിട്ട് ആദ്മഹത്യ ചെയ്തിട്ട് കാര്യമില്ല
@ReghunathanReghu-o5v
@ReghunathanReghu-o5v 3 месяца назад
സാധാരണ ജനങ്ങളോട് പറയാനുള്ളത് നിങ്ങൾ മുത്തൂറ്റ്, ബജാജ് എന്നീ ഫിനാൻസ് കമ്പനികളിനിന്നും ഒരു കാരണവശാലും ഒരു തരത്തിലുള്ള ലോണും എടുക്കരുത്. അഥവാ നിങ്ങൾ ലോൺ എടുത്താൽ പലരീതിയിലും നിങ്ങൾ വഞ്ചിക്കപ്പെടും.
@Choice.9521
@Choice.9521 3 месяца назад
ഇസാഫ്, മുത്തൂറ്റ്, ഒക്കെയും മുടിഞ്ഞ പലിശ.. 🙄🙄🙄
@nila7860
@nila7860 3 месяца назад
Exactly 💯
@SARATH-n8m
@SARATH-n8m Месяц назад
പിന്നെ കവിത, ശുഭകിരൺ,ആശ്ർവാദ്,ചെമ്മന്നൂർ, cfcici,ഇവരുടെ അടവ് തെറ്റിയാൽ പിന്നെ വീട്ടിൽ പോലും നിൽക്കേണ്ട
@rafeekmunna-tg8xj
@rafeekmunna-tg8xj 3 месяца назад
നമ്മൾ ചെയ്തു പോകും അത് പോലെ ഉള്ള വർത്തമാനം ആണ് പറയുന്നത് അവർ
@sreekanths1122
@sreekanths1122 2 месяца назад
Edupole ulla bank undenu epozha arije..rbi kezhil ano evar pravarthikune..
@Ushakumari-jq2ue
@Ushakumari-jq2ue 3 месяца назад
മൈക്റൊഫിനാന്സില്നിന്ന്സ്തൃഈകളെഅത്യാവശൃമായിഫരണകറ്ത്താക്കള്രക്ഷിക്കണം
@SARATH-n8m
@SARATH-n8m Месяц назад
ചെമ്മന്നൂർ ന്റെ കളക്ഷൻ സ്റ്റാഫ് പാതിരാത്രി യിലൊക്കെ വിളിക്കും അതും ഭീഷണി പെടുത്തികൊണ്ട്
@minimolraju1341
@minimolraju1341 2 месяца назад
ഞാനും,അടക്കാനുണ്ട്.എങ്ങിനെ യും അടക്കും.ഒരാഴ്ച,ഇല്ലെന്നു പറഞ്ഞാൽ സമ്മതിക്കില്ല.ഇതിനു,സർക്കാർ എന്തെങ്കിലും,നടപടികൾ എടുക്കണം
@karthikakannan3811
@karthikakannan3811 Месяц назад
ചെല chetta കളക്ഷൻ സ്റ്റാഫ്‌ പറയുന്ന വർത്തമാനം കേട്ടാൽ അറിയാം. ഉണ്ടെങ്കിൽ നമ്മൾ കൊടുക്കിലെ ഇത് എല്ലാത്തത്കൊണ്ടാണ്.
@SoumyaBalan-f5u
@SoumyaBalan-f5u Месяц назад
ലോൺ അടയ്ക്കാൻ സാവകാശം അനുവദിച്ചുകൊണ്ട് സർക്കാരിന്റെ തീരുമാനം വരണം.വീട്ടില് കേറി ഷോ കാണിക്കു അവസ്ഥ ഇല്ലാതാക്കണം
@Ameya-paru
@Ameya-paru Месяц назад
മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ കാരണം ഒത്തിരി ആത്മഹത്യ നടക്കുന്ന സാഹചര്യത്തിൽ ഇത്തരം സ്ഥാപനങ്ങളെ നിയത്രിക്കുന്നതിനു ഒരു നിയമം അത്യാവശ്യം ആണ്.. 20%മേലെ ആണ് ഓരോ സ്ഥാപനത്തിലും പലിശ എടുക്കുന്നത്..
@roshbaroshni4941
@roshbaroshni4941 24 дня назад
Sks ലോൺ close ചെയ്തിട്ടും പെന്റിങ് മെസ്സേജ് വന്നു, അവസാനം അറിഞ്ഞത് ക്യാഷ് കൈപ്പറ്റിയ ആള് ആ ക്യാഷ് അടിച്ചു മാറ്റി നാട് വിട്ടു എന്ന്, അടച്ചില്ലെങ്കിലും പ്രശ്നം അടച്ചാലും അവന്മാർ ക്യാഷ് അടിച്ചു മാറ്റി നമ്മളെ തന്നെ പ്രശ്നത്തിൽ ആക്കും
@SARATH-n8m
@SARATH-n8m Месяц назад
എല്ലാരും ചോദിക്കും ഇത്രയും ലോൺ എടുത്തു കൂട്ടി കടം വരുത്തി വെച്ചത് എന്തിനാണ്?എന്നൊക്കെ. പക്ഷെ സാധാരണക്കാരായ ആളുകൾ വീട്ടിൽ എന്തേലും ഒരു ആവശ്യം വന്നാൽ അതിനു വേണ്ടിയും ഹോസ്പിറ്റൽ കേസ് ന് വെടിയുമൊക്ക എടുത്തു കൂട്ടുന്നതാണ്. പിന്നീട് അടക്കാൻ ബുദ്ധിമുട്ടാവുമ്പോൾ pinnem കടം മേടിക്കും അത് കൊടുക്കാൻ പിന്നേം ലോൺ എടുക്കേണ്ട അവസ്ഥ അങ്ങനെ ഒക്കെയാണ് കടം കൂടി മുടിയുന്നതും ആത്മഹത്യാ ചെയ്യാൻ ശ്രെമിക്കുന്നതും.എങ്ങാനും പോലീസിൽ പരാധി പറഞ്ഞാൽ നാട് മുഴുവൻ അത് പറഞ്ഞു നടന്നു കളിയാക്കലും
@kannur29
@kannur29 3 месяца назад
കുറെ ഫിനാൻസ് കാർ നമ്മെ ചിലപ്പോൾ വലവീശി പിടിക്കാൻ വരും ചില ബാങ്കുകൾ ഇങ്ങോട്ട് വിളിച്ചിട്ട് ലോൺ എടുക്കാൻ നിർബന്ധിക്കും.ആരും വീണു പോകല്ലേ ,ലോൺ തന്നു കഴിഞ്ഞാൽ അവരുടെ സ്വഭാവം മാറും.അറിയാതെ ചെന്ന് ചാടുന്നവരും അറിഞ്ഞു കെണിയിൽ വീഴുന്നവരും ഉണ്ട്.നമ്മൾ ശ്രദ്ദിച്ചാൽ നമുക്ക് നല്ലത്.
@Adarsh-vz6jm
@Adarsh-vz6jm 23 дня назад
ഇസാഫ് കാരുടെയും ഇതുപോലുള്ള ഫിനാൻസിന്റെ എല്ലാ എഴുതും നിർത്തലാക്കണം ഞാനും ഇസാഫ് ലോണെടുത്ത ആളാണ് നമ്മളും ഒന്ന് രണ്ട് തവണ മുടക്കിയാൽ നമ്മൾ എത്ര രൂപ എടുത്തു അത്രയും രൂപയുടെ പലിശ നമ്മൾ അടയ്ക്കണം ഇങ്ങനെയൊക്കെയാണ് അവർ പറയുന്നത് ലോൺ എടുക്കുമ്പോൾ തന്നെ അവർ കുറെ പൈസ അവരിൽ നിന്ന് തന്നെ പിടിക്കും പിന്നെ തവളകൾ ആയിട്ട് നമ്മൾ അടയ്ക്കണം ഒരാഴ്ച അടയ്ക്കാൻ ഇല്ലെങ്കിൽ അവർ നമ്മുടെ വീട്ടിൽ നിന്ന് പോവില്ല ഇതു കാരണമാണ് ഇങ്ങനെയുള്ള സംഭവങ്ങൾ നടക്കുന്നത് അതുകൊണ്ട് സർക്കാർ ഇടപെട്ട് എന്തെങ്കിലും പോംവഴി കാണണം എന്നൊരു അപേക്ഷയുണ്ട്
@sujasatheeshsuja6918
@sujasatheeshsuja6918 2 месяца назад
നിയമ പാലകർ ഞങ്ങൾ പാവങ്ങൾക്ക് സഹായം ആകട്ടെ നമ്മൾ മരിക്കാത്ത വരും മരിക്കും അനാവശ്യ മാണ് പറയുന്നത് ഇന്നലെ ആശുപത്രിയിൽ ആണെങ്കിൽ ഞങ്ങൾ എന്തുവേണം നിങ്ങളുടെ ആദാർ ബ്ലോക്ക് ചെയ്യും ഇന്നലെ ഉണ്ടായ അനുഭവം ആണ് മുത്തൂറ്റ് ഇസാഫ് രണ്ടും മോശമാണ്
@beenav.h7072
@beenav.h7072 Месяц назад
Janumeelonaduthittud krithyamaiafachirunathanu paksheagaludesagathiladachapaisakanunila jagalavideparathipettu paksheaveronnumparayunila jagalvadagaveetilanu jagalumippoladmagthyudevakilanukaranamadachapaisamushuvanumpalisayilpoyananuparayunth iverlonpakudhiyagubolpudhukanparayum pavagalayajanagaladhupudhukumnamudekayilkittunnathukanisaramayirikumallampalisayilekadukum varunnamadagalkorudhashnyvumilla orashchamudagiyalallagilillanuparajal5manikumubaiadakanamannuparayum avernamudeadharblockchayugayanucheyunathdhaivuchaidhidhinorupariharamsarkarcheyenemallegolidhupoleinniyummaranagaludagum
@SudhaRavi-vh4wc
@SudhaRavi-vh4wc 3 месяца назад
245രൂപ അടയ്ക്കാത്തതിന് കളക്ഷൻ എടുക്കാൻ വന്ന ആൾ വീട്ടിൽ നിന്ന് പോകാതെ ഇരുന്നിട്ടുണ്ട്, കടം വാങ്ങി പണം കൊടുത്തു കഴിഞ്ഞാണ് പോയത്
@ReenaShibu-hy2cx
@ReenaShibu-hy2cx 2 месяца назад
എനിക്ക് എനിക്കുമുണ്ട് ഒരുപാട് ലോൺ ജീവിക്കണോ മരിക്കണോ പോലും അറിഞ്ഞുകൂടാ
@sukumarvengulam117
@sukumarvengulam117 3 месяца назад
ഉയർന്ന പലിശയാണ് പ്രധാന പ്രശ്നം
@jisaroy276
@jisaroy276 2 месяца назад
മൈക്രോ ഫിനാൻസ് നിർത്തൽ ആക്കണം
@beenav.h7072
@beenav.h7072 Месяц назад
Namaliganeyulalonadukunath mattubagilpoyibudhimuttikodu lonchodhichal oru1000pepperavashyapedum veedideadharam nikudhiadachakadalas idhonnumillathapavagaanaliolonchadhikunath averthannapaisanamalafakunilaannuparayunila adachapIsakanDheyumadachapaisapalisayilayiannokeparsjalmaranamvera adachaalum theera kovidesamayathaverallaverkumlonkoduthu jollyilla2ashchakashijittuvanalmadhiyennuparajittupolum veedukalilvannu bagalamudaki aveetilarlegilum koviduudrgil janalilkudylaalpaiseittukoduthittude atharayumpol averorachapolum mudKutharil oraladachilagil asagathilearagilmayslude paisaadajanam agile averveetilninnupogu
@jessyrema8661
@jessyrema8661 2 месяца назад
എടുക്കാൻ പോയിട്ട് അല്ലെ, അവർ എല്ലാം പറഞ്ഞിട്ട് അല്ലെ തരുന്നത്
@arjunt7977
@arjunt7977 2 месяца назад
കൊള്ള പലിശ ക്കാരെ ആദ്യം പിടിക്കണം 100.രൂപക്ക്‌ 60രൂപ പലിശ
@SreedeviAS-gk2mi
@SreedeviAS-gk2mi Месяц назад
Sareyaa.evattakallyaa.nattenuu.odekayanamm.oro.lonukall.parajuu.varumm.
@createachanneldas6543
@createachanneldas6543 3 месяца назад
Suresh gopi sir edapett Ee loan keniyil ninnum njangale rakshikkanam
@SARATH-n8m
@SARATH-n8m Месяц назад
ഇസാഫിന്റെ ഒക്കെ കൊള്ള പലിശയാണ്
@beenabeena3889
@beenabeena3889 2 месяца назад
😭😭😭😭
@AseesKaipamangalam
@AseesKaipamangalam 3 месяца назад
ഇൻസാപ്പ് നെ ശ്രദ്ധിക്കുക
Далее
МОЮ ТАЧКУ РАЗБИЛИ...!
39:06
Просмотров 428 тыс.
МОЮ ТАЧКУ РАЗБИЛИ...!
39:06
Просмотров 428 тыс.