This video is about the importance of having love and mutual understanding in married life whether it's love marriage or arranged marriage love is the prime concern
ജീവിത കാലം മുഴുവൻ സ്നേഹിക്കാണേൽ ആദ്യം നല്ല അമ്മായിയാമ്മയെ കിട്ടണം... ആദ്യത്തെ അഞ്ചു വർഷം കഴിഞ്ഞു കിട്ടിയാലേ നമ്മളെ കല്യാണം കഴിഞ്ഞിട്ടുണ്ടന്നു നമ്മൾക്ക് പോലും ഒരു ഉറപ്പ് കിട്ടുള്ളൂ
ഞങ്ങളുടെ ലവ് and അറേഞ്ച് മാര്യേജ് ആണ് 10 വർഷം സ്നേഹിച്ചു 3 വർഷം ആകുന്നു കല്യാണം കഴിഞ്ഞിട്ട് oct 26 3rd wedding anniversary aa❤️🥰ഒരു മോൾ ഉണ്ട് 🥰ഇപ്പോഴും ഞങ്ങൾ പ്രണയിക്കുന്നു
Love marriage cheytha aarum hussinte avastha manassilakaathe dressonnum order cheyyoola. Oke maximum adjust cheyyum. 🥰ningale kaaychappadinte kuzhappatto ith🥰