ഞാൻ ആദ്യ മോക്കെ കുടിക്ക ഉണ്ടായിരുന്നു ഇങ്ങനെ അല്ലട്ടോ പിന്നെ എന്നോട് വീട്ടിൽ നിന്ന്പറഞ്ഞു കുടി കണ്ട ഞാൻ മെലിഞ്ഞിട്ടാണ് എനിക്ക് ഇഷ്ട്ടമാണ് ക്ഷീണം ഉണ്ടാവില്ല പക്ഷെ കുടിക്കാൻ പറ്റിലാല്ലോ😔
ഇത് ഞാൻ കഴിക്കുന്ന ഒരു brekfast ആണ് പക്ഷെ ചിയാസിഡ് ഉള്ളത് കൊണ്ട് നോയിമ്പ് പിടിക്കുന്ന ആൾക്കാർ കഴിക്കാൻ പറ്റുമോ. കാരണം ചിയാസിഡ് കഴിച്ചാൽ ധരാളം വെള്ളം കുടിക്കേണ്ടതായിട്ട് ഉണ്ട്.
ആയിശു ഞാൻ ഇത് പോലെ ഉണ്ടാക്കി എനിക്ക് ഒട്ടും ഇതിന്റെ ടെസ്റ്റ് പറ്റുന്നില്ല.ഇതിൽ പറഞ്ഞപോലെ എലാം ഇട്ടിട്ടും. ഇപ്പൊ ഞാൻ juc🎉ayi കുടിക്കുമ്പോൾ വലിയ കുഴപ്പം ഇല്ല