Тёмный
No video :(

വയർലസ് ചാർജറും ഇൻഡക്ഷൻ ഹീറ്റിംഗ് കോയിലും 

Dr Hamza Anchumukkil
Подписаться 399 тыс.
Просмотров 27 тыс.
50% 1

Solar power solutions softibuy kinfra 7510 700 700
/ anchumukkil
ഈ 2020 വെക്കേഷനിൽ ജനറൽ ടെക്നോളജി ഇനി എല്ലാവർക്കും പഠിക്കാം തികച്ചും സൗജന്യമയി,
ഓൺലൈൻ ക്ലാസിലെ എല്ലാ വീഡിയോകളും എൻ്റെ ഈ ചാനലിലുണ്ട് കഴിഞ്ഞ 15 ദിവത്തെ വീഡിയോകൾ മാത്രം നോക്കിയാൽ കിട്ടും,
പുതിയ ക്ലാസിൻ്റെ വീഡിയോ കാണാൻ സബ്സ്ക്രൈബ് ചെയ്യുക ശേഷം ബെൽ ബട്ടൻ അമർത്താത്തവർ അമർത്തുക,
എല്ലാ ദിവസങ്ങളിലും( ഇൻ ഷാ അള്ളാഹ് ഉച്ചക്ക് 2 മണിക്കും രാത്രി 8 മണിക്കും നിങ്ങളുടെ സംശയങ്ങൾ മലയാളത്തിൽ എഴുതി ഈ ടെലഗ്രാം ഗ്രൂപ്പിൽ ചോദിക്കാം,
ക്ലാസിൻ്റെ സമയം ഗ്രൂപ്പിനെ തുറന്ന് വെക്കും ചോദ്യങ്ങൾ എഴുതി വെക്കുക അപ്പോൾ പോസ്റ്റ് ചെയ്യാം,
അൽപസമയം മാത്രമെ തുറക്കൂ , എല്ലാ ചോദ്യങ്ങളും കേട്ടതിന്ന് ശേഷം മറുപടി നൽകുന്നതാണ്,
മലയാളം ടൈപ് ചെയ്യാൻ പറ്റാത്തവർ ഒരു പേപറിൽ മലയാളത്തിൽ എഴുതി ഫോട്ടോ എടുത്ത് അയക്കാം,
ഒരാൾക്ക് ഒരു സമയം ഒരു ചോദ്യം മാത്രമെ പറ്റൂ,
*ചോദ്യങ്ങൾക്കുള്ള ഉത്തരം ഗ്രൂപ്പിലുണ്ടോ എന്ന് നോക്കിയതിന് ശേഷം ആവശ്യമെങ്കിൽ മാത്രം വീണ്ടും ചോദിക്കാം*,
എൻ്റെ ചാനൽ കാണുന്നവർക്ക് മാത്രമാണീ ക്ലാസ് അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് വേണ്ടത്...
ഹംസ അഞ്ചുമുക്കിൽ നയിക്കുന്ന സൗജന്യ ടെലഗ്രാം ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ
താഴെയുള്ള ലിങ്കിൽ അമർത്തുക,
Telegram group Link
t.me/joinchat/...
ടെലഗ്രാം ആപ് ഇല്ലാത്തവർ താഴെയുള്ള ലിങ്ക് വഴി ഇൻസ്റ്റാൾ ചെയ്യുക ശേഷം മുകളിലെ ലിങ്ക് ഗ്രൂപ്പ് വഴി ഓൺലൈൻ ക്ലാസിൽ ജോയിൻ്റ് ചെയ്യുക,
Telegram Application Link
play.google.co...
എന്ന് ഹംസ അഞ്ചുമുക്കിൽ' രണ്ടത്താണി,

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 80   
@killerjoker536
@killerjoker536 4 года назад
തിളയ്ക്കുന്ന വെള്ളത്തിനു ചുടുണ്ടോ എന്ന് തൊട്ടുനോക്കിയ നിങ്ങൾ മാസ്സ് ആണ് വേറെ ലെവൽ
@pangolinsdreem689
@pangolinsdreem689 4 года назад
അര വട്ടനാ
@rishadkalikavu8153
@rishadkalikavu8153 4 года назад
🤣🤣🤣
@smartworld3867
@smartworld3867 4 года назад
കാണിക്കാൻ വേണ്ടി അല്ലേ?
@physicsisawesome696
@physicsisawesome696 4 года назад
Inganeyanenkil ningal Electroboom kandal endhu parayum😂😂
@derickjacob8160
@derickjacob8160 4 года назад
Oro Secondilum Arivukal Variyeriyuna Manushyan😍😍😍😍😍
@cbksaleemyoutube4613
@cbksaleemyoutube4613 4 года назад
Excellent. You are Edison Anchumukkil.
@physicsisawesome696
@physicsisawesome696 4 года назад
No Tesla Anchumukkil
@Rnrvtl12
@Rnrvtl12 3 года назад
Your nikola tesla mind
@krishnadas1122
@krishnadas1122 4 года назад
കണ്ട് പിടിത്തം കൊള്ളാം പക്ഷെ ലളിതമായ രീതിയിൽ ഉപയോഗിക്കാൻ കഴിയില്ല ല്ലോ
@sameerp4950
@sameerp4950 4 года назад
ഇങ്ങള് പൊളിയാണ് ഇക്ക പൊളിയാണ്,,,,💥💥💥💯💯💚💚
@iamanindian1531
@iamanindian1531 4 года назад
നിങ്ങളുടെ കോവിഡ് result എന്തായി? ഇപ്പോൾ എവിടെയാണ്??
@mmspkd
@mmspkd 4 года назад
Superb 👏👏, you're an Edison of common Malayalees.
@MrNazeem12
@MrNazeem12 4 года назад
സംഗതി ഒക്കെ കൊള്ളാം IGBT പ്രവർത്തിപ്പിക്കാൻ 24 VOLT അല്ലെങ്കിൽ 12 വോൾട് വേണം കുഞ്ഞത് 40 വാട്സ് ചിലവാകും ഒരുമൊബൈൽ ചാർജ് ചെയ്യാൻ അതൊരു അധിക ചിലവാകും വയർലെസ് എന്നുപറയാൻ പരിപൂർണമായി വയർ ഇല്ലാത്തതായിട്ടില്ല എന്നാലും സംഗതി കൊള്ളാം
@ameeralipandikashala7906
@ameeralipandikashala7906 4 года назад
സംഭവം...കൊള്ളാം....പക്ഷേ....8-10.. watts...മാക്സിമം..വരുന്ന..normal..chargingin..നേക്കാൾ..power consuption...വളരെ ...കൂടുതലായിരിക്കും....
@rejiths1634
@rejiths1634 4 года назад
Can you suggest one best online electronics components site. Delivery available in Kerala.
@ayoobkhan3866
@ayoobkhan3866 3 года назад
Super
@SR_Creative666
@SR_Creative666 4 года назад
Video edukkunnathu onnoode nannakkiyirunnengil ennu ende abhiprayam Sheck aavunnathu kondu sheriyayi kanan pattanilla ithu ende mathram abhiprayamanutto paranjathu tettayengil shemikkuga Thank you sir
@asifkm7244
@asifkm7244 4 года назад
I proud of you Continue all the best
@mollywoodlovers
@mollywoodlovers 4 года назад
ക്യാമറമാനോട് ഒന്നു അടങ്ങി നിന്നു വീഡിയോ പിടിക്കാൻ പറയൂ... അനാവശ്യമായി zoom & pan ചെയ്യുന്നു. ഒന്നും വ്യക്തമാകുന്നില്ല.
@ilyasph
@ilyasph 4 года назад
ഇങ്ങള് പൊളിയാ 🙏🙏🙏
@shihab3459
@shihab3459 4 года назад
Supper
@teslafarad1889
@teslafarad1889 4 года назад
This all follows the principle of a transformer
@smartworld3867
@smartworld3867 4 года назад
Thanks for your informations
@abdullaarifamna5108
@abdullaarifamna5108 4 года назад
Link kittunnilla
@apjubu
@apjubu 4 года назад
Which copper we can use Copper laminated or not laminated
@patricbaetman6
@patricbaetman6 4 года назад
ഇലക്ട്രോണിക്സ് നോട്‌ ഇത്ര ഭ്രാന്തുള്ള ഒരാളെ ഞാൻ വേറെ കണ്ടിട്ടില്ല
@vkk3292
@vkk3292 4 года назад
😜😜
@maanipalepra9716
@maanipalepra9716 4 года назад
Telegrame link കിട്ടുന്നില്ല
@rakeshpoliticalscienceacad9015
@rakeshpoliticalscienceacad9015 4 года назад
50 watts mono solar ഉപയോകിച്ച് 2 bldc fan work cheyunna oru video cheyyuuuuu plzz
@aboobackerm8923
@aboobackerm8923 4 года назад
Good video..thanks
@Lirehcap92
@Lirehcap92 4 года назад
സോളാർ വാട്ടർ pump ചെയ്യുന്ന video കാണുവാൻ സാധിച്ചു എത്രചിലവൂ വരും ഇവിടെ നിന്നും വാങ്ങാൻ സാധിക്കും
@thomas.maryland6902
@thomas.maryland6902 4 года назад
Lightning arrester(metal roofing) earthing ne ക്കുറിച്ച് ഒരു ക്ലാസ്സ് എടുക്കാമോ?
@bijupaul5430
@bijupaul5430 4 года назад
Wire less tv sigal system cheyuvan pattumo lightining protect cheyalo
@sufiyan4973
@sufiyan4973 4 года назад
ഹംസക്ക നിങ്ങൾ ഉപയോഗിക്കുന്ന powersupply ഒന്ന് പരിചയപെടുത്താമോ
@habeebitravels5834
@habeebitravels5834 4 года назад
Transformer system low voltage hi voltage kurich paranjutharumo line voltage Kurayan karanam endanu
@JOSEPHPANAPPARAMBIL
@JOSEPHPANAPPARAMBIL 4 года назад
NETWORK booster creat cheyan kazhiyumo ,oru video cheyuuu
@sajidtv4328
@sajidtv4328 4 года назад
പൊളി സാനം
@Puthanzmedia507
@Puthanzmedia507 4 года назад
സൂപ്പർ
@ibrahimambalalaparambil5911
@ibrahimambalalaparambil5911 4 года назад
Good very good. ആ dc adjest able എത്രയാണ് ഇത് transformer adjest able ആക്കാൻ പറ്റുമോ please അറിയിച്ചാലും. എന്റെ യടുക്കൽ വലിയ Transformer ഉണ്ട്.
@kunhalipm8893
@kunhalipm8893 4 года назад
ഇലട്രോണിക്സിന്റെ വഴിയിൽ ഒരു ഫ്രാന്തനെപോലെ അലയുകയാണ് ഞാൻ. ഞാൻ ചെയ്യുന്ന പല എസ്പീരിമെന്റും ആർക്കും ജീവിതത്തിൽ ഒരു ഉപകാരമില്ലെങ്കിലും എനിക്ക് കാശ് കിട്ടുന്നുണ്ട് ഞാൻ ചെയ്യുന്ന പരീക്ഷണത്തിന്റെ ഔട്ട്‌ പുട്ടിനെതുല്യമായ പല ഉപകരണങ്ങളും പലപ്പോഴും നിങ്ങൾക്ക് ചീപ് റേറ്റിൽ നിങ്ങൾക് മാർകറ്റിൽ കിട്ടും (സുഹൃത്തുക്കളെ ഒരു നേരം പോക്കിന് കാണുക എന്നല്ലാതെ വെറുതെ കാഷ്‌കളയണ്ട പുതുമയുള്ളവർക്ക് അല്ഫുതം തോന്നാം പക്ഷെ വലിയ അപകടം നിങ്ങൾക് സമ്മാനിക്കുംശ്രദ്ദിക്കുക ഒന്നുമല്ലെങ്കിലും ആ കാശിനുനല്ല ബീഫ് വാങ്ങിച്ചു കഴിച്ചൂടെ )
@physicsisawesome696
@physicsisawesome696 4 года назад
@@kunhalipm8893 manassilayilla
@fahadkutti1
@fahadkutti1 3 года назад
@@kunhalipm8893 kavi yendha udheshchade???
@rvmahesan
@rvmahesan 4 года назад
sir tht instrument name parayaaamo. dc supply
@jasibabu996
@jasibabu996 4 года назад
ഇക്ക safe അല്ലെ
@mubinmubi5742
@mubinmubi5742 4 года назад
Induction Circuit kittumo
@pshabeer
@pshabeer 4 года назад
Cordless drilling മെഷീനിന്റെ,അതിനോടൊപ്പമുള്ള ബാറ്ററി കേടായി.അതിൽ പവർ കൂടിയ ലിഥിയം ബാറ്ററി ഫിറ്റ് ചെയ്യാൻ എന്തെങ്കിലും സർക്യൂട്ട് ആവശ്യമാണോ?അതല്ലാതെ വേറെന്തെങ്കിലും എളുപ്പ മാർഗ്ഗമുണ്ടോ?
@benshinchand5780
@benshinchand5780 4 года назад
18 v .. 18650 battery 6 ennam series il connect cheyuk
@sebivlog1229
@sebivlog1229 4 года назад
.05HP മോട്ടോർ സോളാറിൽ പ്രവർത്തിക്കാൻ യെന്തൊക്കെയാണുചെയണ്ടത്?
@sidharthks7585
@sidharthks7585 4 года назад
പൊളി
@arshidthiruvali5597
@arshidthiruvali5597 4 года назад
ഈ ബക്ക് ബൂസ്റ്റ്‌ കൺവെർട്ടർ തന്നെയല്ലേ ബൂസ്റ്റർ മൊഡ്യുളും
@nujumudeenabdulrazaq9576
@nujumudeenabdulrazaq9576 4 года назад
Thangu
@bindurajvm4302
@bindurajvm4302 4 года назад
എത്ര മണിക്കാണ് ക്ളാസ് നടക്കുന്നത്
@nihal3040
@nihal3040 4 года назад
👌👌👌
@instantjustice164
@instantjustice164 4 года назад
Camera work spoiled this good idea.
@amals02
@amals02 3 года назад
സർക്യൂട്ട് തരുമോ
@abdulmajeed1455
@abdulmajeed1455 4 года назад
Lock downആയത് കൊണ്ട് ബാർബർ തുറക്കരില്ല അല്ലെ എല്ലാവരും സ്വന്തമായി മോട്ടയടി തുടങ്ങി ,😀
@ranjithgawdamartanaderanju3368
@ranjithgawdamartanaderanju3368 4 года назад
Aitam lest pls
@kpaworld2790
@kpaworld2790 4 года назад
നിങ്ങൾ ചെയ്യുന്ന കണ്ടുപിടുത്തം സാധാരണക്കാരന് ഉപകരിക്കുന്ന രീതിയിൽ ആണെങ്കിൽ ഒരു ഉപകാരമായിരുന്നു ഇതിപ്പോൾ നിങ്ങൾ ചെയ്യുന്നത് നിങ്ങൾക്കു മാത്രമേ ചെയ്യാൻ കഴിയുകയുള്ളൂ ഇത് വെറും ഉടായിപ്പ് എങ്ങനെയെങ്കിലും യൂട്യൂബിൽ നിന്ന് കാശു വാങ്ങാൻ ഉള്ള ഒരു ഉടായിപ്പ്
@sreejithsreejith8995
@sreejithsreejith8995 4 года назад
ayyoob 5530 tv അതേ പുള്ളിക്കാരൻ സംസാരിക്കുന്നത് വഴിയോര കച്ചവടക്കാരെ പോലെയാണ്. ഇതൊക്കെ കണ്ടിട്ട് കയ്യടിക്കാൻ ആളുണ്ടല്ലോ എന്നോർക്കുമ്പോഴാണ് വിഷമം. എട്ടാം ക്ലസ്സിൽ physics ൽ പഠിപ്പിക്കുന്ന simple തിയറി വിറ്റ് കാശുണ്ടാക്കുന്ന വിദ്വാൻ
@mr__mak5288
@mr__mak5288 4 года назад
👍❤❤❤
@maanipalepra9716
@maanipalepra9716 4 года назад
Link കിട്ടുന്നില്ല
@Humanman20
@Humanman20 4 года назад
അസ്സലാമു പറയൽ നിർത്താൻ അപേക്ഷിക്കുന്നു. തങ്ങളുടെ വീഡിയോഎല്ലാ മതക്കാരും കാണുന്നവരാണ്.
@naserpk3902
@naserpk3902 4 года назад
നിർത്തു ല അത് ഓട്ടോ മറ്റിക്ക് വരുന്നതാ
@kvajaleel
@kvajaleel 4 года назад
സഹോദര .. അസ്സലാമു അലൈക്കും എന്ന് പറഞ്ഞാൽ നിങ്ങളുടെ മേൽ സമാധാനം ഉണ്ടാവട്ടെ എന്നാണ് അല്ലാതെ വേറെ ഒന്നും അല്ല
@jowharbaneesh
@jowharbaneesh 4 года назад
ചൂരൽ കസേരകൾ ഉണ്ടാക്കുന്ന ആരേലും അറിയുമോ. മലപ്പുറം ഓർ കാലിക്കറ്റ് Plz give me contact details plz
@muneer6865
@muneer6865 4 года назад
Bad Camara recording
@asharafp.a9046
@asharafp.a9046 4 года назад
اَلسَّلاَمْ عَلَيْــــــــــــــــــــكُمْ وَ رَحْمَةُ اللہِ وَبَرَكَاتُهُ*🤝🏻 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-P_JdYQuiUTI.html
@habeebitravels5834
@habeebitravels5834 4 года назад
Transformer system low voltage hi voltage kurich paranjutharumo line voltage Kurayan karanam endanu
@faisalpp248
@faisalpp248 4 года назад
Super
Далее
Cute kitty gadgets 💛
00:24
Просмотров 12 млн
O'ZBEK VA TOJIKLAR ROSSIYADA TERAKT UYUSHTIRISHDI!
08:41
Dc Ac ഇൻവർട്ടറുകൾ
10:45
Просмотров 35 тыс.
Cute kitty gadgets 💛
00:24
Просмотров 12 млн