You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/ For any help and support, contact Dofody customer support number +918100771199
ഞാൻ ജനിച്ചപ്പോൾ മുതൽ ഡ്രൈ സ്കിൻ ആയിരുന്നു. 22 മത്തെ വയസ്സിൽ ഒരു സുഹൃത്ത് പറഞ്ഞതനുസരിച്ച് ഞാൻ ഗ്ലീഡറിനും, റോസ് വാട്ടറും ചേർത്ത് കുളി കഴിഞ്ഞാൽ ഉടൻ ദേഹത്തു പുരട്ടും. മൊരിച്ചിൽ പൂർണ്ണമായും മാറി എങ്കിലും, കൈകളിലും, കാലുകളിലുമുള്ള ചുളിവ് പൂർണ്ണമായി മാറ്റാൻ സാധിച്ചിട്ടില്ല
Ente extra dry skin aanu Morichilum undayirunnu Ella brandum use chaithu moisturizer no results Last oralude video kandu same problem ulle,avar paranja prekaram Glycerin + Rose water equal alavil mix chaithu oru bottle il sookshikuka After bath vellam thudacha shesham apply chaiyuka
നമസ്കാരം സാർ എന്റെ മോന്റെ ചുണ്ടിൽ രണ്ടു ചുണ്ടുകളും കുഴമ്പു പോലെ പാടപോലെ ഇളകുന്നു കുറെ മരുന്നുകൾ ചെയ്തു എന്നിട്ടും മാറിയില്ല എന്ത് ചെയ്യണം സാറേ ഒരു പ്രതിവിധി പറഞ്ഞു തരൂ 🙏🙏🙏🙏
Doctor.. rakthavadam vann aa skinil vellam ozhikkumbol enthukondanu docttor aath podi mannil vellam ozhikkunna pole avunath means aa vellam a skin aborb chyyunnu athinu enthanu doctor solution
Helo Doctor Prasoon Sir, Oru Video Chayamoo Beard and Mustache Growth With Natural Foods and Best Beard Growth oil from market And Benefits of Essential oil like (Lanveder,TeaTree,Rosemary ,Credrawood and peppermint etc.....) Benefits For Beard And Mustache Growth and For Brain , memory, stress relif ,mood creation, cool, bad breath, skin ,scalp , acne , blackshot Creative works........etc...... How to use , time ,weekly or daily And Drema roller is a good choose for beard growth We Hope Sir.
Sir enik psoriasis undu njan videshathanu joli cheyyunnathu ichingum padukalum karanam njan valareyere bhudhimuttanubhavikkunnundu nalloru medicine paranjuthannu doctor enne sahayikkamo
Hi doctor എനിക്ക് ഒരു പതിനാറ് വർഷയമായി വയറുടെ ഭാഗത്ത് കറുത്ത പാടുകൾ ഉണ്ട് അതുകൊണ്ട് ഒരു ബുദ്ധിമുട്ടും ഇല്ല രണ്ട് doctor നെ കാണിച്ചു കുഴപ്പമില്ല എന്നാണ് പറഞ്ഞത് അവർ തന്ന oinment പുരട്ടി മാറ്റമില്ല ഇപ്പോ കൈയിലും കാലിലും ഉണ്ട് what is the solution
Wanted 4 yr baby kku Cetaphil soap and moisture aanu upayogikkunhathu.avalkku dry skin aau ,and fungal infection underarms le vanhu thanuppu kaalathanu koodunhathu,ippo infection mugathekkum vanhu.face le white patches pole aakunhu.nhanhayi maariyirunhu,ippo thanuppayappo veendum vanhu,plz help me