Тёмный

വറുത്ത നാരങ്ങ അച്ചാർ / Perfect Way Of Making Lemon Pickle/ Varutha Naranga Achar 

Sree's Veg Menu
Подписаться 265 тыс.
Просмотров 154 тыс.
50% 1

Dry Lemon Pickle
Dry Lemon Pickle has a spicy and salty flavour which goes well with hot, steaming rice porridge along with coconut chutney and papad. It is a traditional lemon pickle, popular among the people from South India
lemon pickle contains tons of nutrients, vitamins, minerals and antioxidants. Infact Lemon pickle or pickles in general are great source of probiotics (gut friendly bacteria). They are known to aid digestion and constipation problems and help build immunity when consumed moderately.
ingrediants
gingelly oil 200 ml
100 ml for frying and 100 ml for mixing
salt 150g
chilly powder 100g
fenugreek powder 1tbspn
hing powder 1tbspn
lemon 1kg

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 351   
@albingeorge8268
@albingeorge8268 3 года назад
Ithupoleyanu ente mummy achar idunnathu . Super taste anu 😋😋😋👍👍👍
@sreesvegmenu7780
@sreesvegmenu7780 3 года назад
🥰🥰
@sumithrakamala3071
@sumithrakamala3071 3 года назад
അവിയൽ വെച്ചു നോക്കി. എല്ലാവർക്കും ഇഷ്ടമായി. Thanks
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏🙏😍🥰
@navinhima2550
@navinhima2550 Год назад
Chechide achar super anu.ella vibavavum ishtavunund.manasinu santhosham thonunund.🥰🥰🥰
@sreedevivasanth400
@sreedevivasanth400 3 года назад
👌 കുട്ടീ, അടമാങ്ങ അച്ചാർ OR ഉണക്കിയ ഇരുമ്പാൻപുളി അച്ചാർ രീതി കൂടെ വീഡിയോ ചെയ്യാമോ?
@ranjushasubaj6327
@ranjushasubaj6327 3 года назад
Hi chechi nalla adipoli achar.. Undaki nokam.
@sreesvegmenu7780
@sreesvegmenu7780 3 года назад
😍😍😍
@മടിയൻമലയാളി
വായിൽ വെള്ളം വന്നൂ ന്ന് പറഞ്ഞാൽ മതിയല്ലോ 😁😁😁😁
@seemaprasad4832
@seemaprasad4832 3 года назад
Adutha thiruvathirakku njanum vannottta illathakku
@sreesvegmenu7780
@sreesvegmenu7780 3 года назад
😊😄
@geethanair7546
@geethanair7546 3 года назад
കണ്ടിട്ട് കൊതിയാവുന്നു. ഞാനും undakku6
@sreesvegmenu7780
@sreesvegmenu7780 3 года назад
🥰🥰🥰🥰🥰
@soulcurry_in
@soulcurry_in 3 года назад
Sree namaskaram. My Amma used to make this. Thanks
@sreesvegmenu7780
@sreesvegmenu7780 3 года назад
😍🥰
@minuthankachan2940
@minuthankachan2940 3 года назад
Hi chechi... nellikka achar udakkiyirunnu.. nallenna choodakki mukalil ozhichu.. enittum pooppal vanallo chechi.. enthegilum eniyum sradhikkano?
@sreesvegmenu7780
@sreesvegmenu7780 3 года назад
വെള്ള മയം ഇരുന്നാൽ ആണ് പൂപൽ വരിക..
@cvgappan
@cvgappan 3 года назад
The traditional way of naranga achaar. Adhikam puliyillaatha morum kootti kazhichittu kedannangattu orangumbolla sugham parayavayya
@divyalakshmananlakshmanan5793
Super super super orayirrairram nanni
@sreesvegmenu7780
@sreesvegmenu7780 Год назад
🙏❤️
@remanair3217
@remanair3217 3 года назад
അമ്മ ഉണ്ടാക്കിയിരുന്ന അതേ രീതി. ശർക്കര ഇല്ല എന്നു മാത്രം. ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കണം ❤️
@sreesvegmenu7780
@sreesvegmenu7780 3 года назад
😍😍
@snehalathanair1562
@snehalathanair1562 3 года назад
Oh lovely ....will be tasty
@sreesvegmenu7780
@sreesvegmenu7780 3 года назад
😍🥰
@twosidegamer4331
@twosidegamer4331 Год назад
കുറച്ചു കൂടെ ലൂസായിട്ടുള്ള അച്ചാർ ആക്കാൻ എന്ത് ചെയ്യണം എന്നു കൂടെ പറയാമല്ലോ?(എന്നെപ്പോലെ പലർക്കും ഇത്ര ഡ്രൈ ആയി അച്ചാർ ഇഷ്ടമായി എന്ന് വരില്ല)💕
@nadiyafathima2066
@nadiyafathima2066 3 года назад
So glad to discover your channel... mashallah ❤️
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏🙏thank youu
@riya-hv7bv
@riya-hv7bv 3 года назад
@@sreesvegmenu7780 kaypundakumo
@shyamkrishna8378
@shyamkrishna8378 3 года назад
Mouth watering...😋😋
@sreesvegmenu7780
@sreesvegmenu7780 3 года назад
🥰🥰🥰
@ginita6139
@ginita6139 3 года назад
Super 👍👍👍
@sreesvegmenu7780
@sreesvegmenu7780 3 года назад
Thank you😍
@geethakesavan601
@geethakesavan601 3 года назад
നല്ല അവതരണം ❤️👌👍
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏🙏♥
@nihansmedia5522
@nihansmedia5522 3 года назад
Very delicious അച്ചാര്‍, very good presentation, എല്ലാരേയും അവിടേക്ക് ക്ഷണിക്കുന്നു
@nishak9988
@nishak9988 3 года назад
Chena pickle recipe pls
@sreesvegmenu7780
@sreesvegmenu7780 3 года назад
Sure
@shaibunt4109
@shaibunt4109 3 года назад
ഉണ്ടാക്കി നോക്കട്ടെ!എൻെറ അമ്മയുടെ same recipes ആണ് ഈ videoകളിൽ കാണാറ്. പ്രധാനമായും ''ശർക്കര''ചേർക്കുന്നത് എൻെറ ഭാര്യ (original ത്രിശൂർ)ആദ്യ കാലങ്ങളിൽ മധുരം വിരോധമായിരുന്നെങ്കിലും ഇപ്പോൾ ശർക്കര ചേർക്കുന്നത് ഒരു ശീലമായി
@sreesvegmenu7780
@sreesvegmenu7780 3 года назад
😍😍🥰
@shyjumadambi4020
@shyjumadambi4020 Год назад
❤❤❤
@venkitvktrading2315
@venkitvktrading2315 3 года назад
Fenugreek is it's master content...without its counterpart Asafoeteda he cannot perform as a taste maker... Good qlaity Gingally oil make this super taste.. This pickle is durable and non perishable for along time.. The only drawback is that nobody will be allowing to survive it's life time... Heavy Shelf Life.... Don't show the full bottle to Friends or Relatives😍😍😍😍😍😍😍😍😍😍
@sreesvegmenu7780
@sreesvegmenu7780 3 года назад
😊😊😊
@sindhukarthakp36
@sindhukarthakp36 3 года назад
ശ്രീ.. 👌👌എന്റെ അമ്മയുടെ അതെ രീതി. അമ്മ ശർക്കര ചേർക്കാറില്ലാട്ടോ. ബാക്കിയൊക്കെ ഇതു പോലെ തന്നെ.. നന്ദി ശ്രീ.. ആ ഓർമ്മകൾ പുതുക്കിയതിനു..🙏🙏
@sreesvegmenu7780
@sreesvegmenu7780 3 года назад
ശർക്കര ചേർത്തലും അറിയില്ല 😊😊
@Meeragireesh1995
@Meeragireesh1995 3 года назад
Sree ente amma undakkunna achar othiri masangal irikkum 👌 sarkkara cherkkilla enikku ariyillayirunnu ithu kandappozhanu orma vannathu ammayeyum😍 njan orashcha munpe undakki innu dry nellikka achar undakki super sree👌 uduppi sambar undakki👌❤❤❤❤
@sreesvegmenu7780
@sreesvegmenu7780 3 года назад
🥰🥰🥰🥰🥰🥰
@dilrajdileepkumar7875
@dilrajdileepkumar7875 3 года назад
Last week I searched this recipe. But I got uluva niracha lime pickle only
@sreesvegmenu7780
@sreesvegmenu7780 3 года назад
😊😊😊😊
@jockerjock706
@jockerjock706 3 года назад
Like
@Jyodeepak
@Jyodeepak 3 года назад
Randu aazhvha kazhinju upayogikkaam ennu paranju. Ithu Ethra samayam kedu koodaathe irikkum enni, Fridge il vaikano, ennu onnum paranjilla. Enna ozhikkunnathu kondu Fridge vaikenda ennu thonnunnu.
@sreesvegmenu7780
@sreesvegmenu7780 3 года назад
ഫ്രിഡ്ജിൽ വയ്ക്കാതെ തന്നെ മൂന്നു മാസം ഇരിക്കും.. വെള്ളം ചേർത്തിട്ടില്ലലോ.. ഫ്രിഡ്ജിൽ വച്ചാൽ 6 മാസത്തിൽ കൂടുതൽ
@bv7762
@bv7762 3 года назад
ഞാൻ ഇത് കണ്ട മുതൽ നാട്ടിലെ ചെറുനാരങ്ങ തപ്പുന്നതാണ് (വിദേശത്തു ആയോണ്ടാണ് ). ഇന്നലെ കിട്ടി .ഇന്ന് ഇത് ഉണ്ടാക്കൽ ആണ് പ്രധാന കാര്യം . അടുത്താണ് ചാനൽ കണ്ടത് . അമ്മമ്മ ഒക്കെ ഉണ്ടാക്കി കഴിച്ചിരുന്ന പലതും ആരുചിയിൽ കിട്ടും എന്ന് കരുതിയില്ല . പുളിങ്കറി കഴിച്ചപ്പോ അമ്മമ്മയെ ഓര്മ വന്നു . ഒരുപാടു സ്നേഹം . ❤️ Update : ഉണ്ടാക്കി കഴിഞ്ഞു . Recipe കാണിച്ച പോലെ തന്നെ വന്നു . 2 ആഴ്ച കാത്തിരിക്കലൊന്നും ഉണ്ടാവില്ല ട്ടോ 😆😆എന്താ സ്വാദ് 😍
@abhinavkrishna478
@abhinavkrishna478 3 года назад
Uzhunnu vada kanikkan paranjathu ethu vare kanichilla .masam kure ayi njan paranjittu....😀
@AravisBlog
@AravisBlog 3 года назад
Adipoli Recipe..Njan oru Foodie aahn.. Definitely njan ith try cheyyum
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏thank you🥰🥰
@binji4147
@binji4147 3 года назад
👍👍... ഇത് try ചെയ്യാട്ടോ... ഞാൻ ഉലുവ നാരങ്ങ നിറച്ചത് ഉണ്ടാക്കി വച്ചിട്ടുണ്ട്.. എടുക്കാറാവുന്നതേയുള്ളു... എന്നിട്ട് ഫീഡ്ബാക്ക് പറയാം ട്ടോ...
@sreesvegmenu7780
@sreesvegmenu7780 3 года назад
Waiting for your feedback😍😍
@unnikrishnanmenon4178
@unnikrishnanmenon4178 3 года назад
I used to remove the seeds before adding the lemon pieces to the spice mixture so that while using there is no chance biting a seed which will spoil the entire taste of the pickle.Thank you!
@sreesvegmenu7780
@sreesvegmenu7780 3 года назад
😊😊😊
@krishnakanna1719
@krishnakanna1719 3 года назад
Vannaloo puthan puthiyaa recipe ayittu. Cheythu nokkitoo yenganayaa picture ayachu tharan. Kai polli too, naranga neer kaiyil kondittu.
@sreesvegmenu7780
@sreesvegmenu7780 3 года назад
😊🥰
@remachittaranjan8199
@remachittaranjan8199 3 года назад
Nice n easy pickle looks mouth watering too... thanks for the recipie 🙏😊
@sreesvegmenu7780
@sreesvegmenu7780 3 года назад
Welcome🙏
@santhakumarib6537
@santhakumarib6537 3 года назад
👍👍👍
@sreesvegmenu7780
@sreesvegmenu7780 3 года назад
😍😍
@sandhyams8970
@sandhyams8970 3 года назад
ശ്രീ evideyanu thamasam
@sreesvegmenu7780
@sreesvegmenu7780 3 года назад
Thrissur, mala
@dbr121
@dbr121 3 года назад
Chechi ithinu kaipu varandirikan entha chyande?
@nalinibaburaj5260
@nalinibaburaj5260 3 года назад
Thanku sree
@sreesvegmenu7780
@sreesvegmenu7780 3 года назад
🥰🥰🥰🥰
@vinunair5215
@vinunair5215 3 года назад
chechiii Super!!!hats off and a big salute dear chechi for taking effort to do such traditional authentic dishes athum foolproof.,palarkum kettu kelvi polum kaanila pala dishesum thankuuu sincerely from bottom of my heart.veedu vittu nikkana enne pole ullavarku nostu aanu all dishes that u make .Once again requesting u chechi patumbo do lunch menus pls undaki kazhikana chechi.the one u did was fabulous
@sreesvegmenu7780
@sreesvegmenu7780 3 года назад
Lunch menu cheyyam😊😊😊
@remadevikp9036
@remadevikp9036 3 года назад
ശ്രീക്കുട്ടി,ഇത് സൂപ്പറല്ലേ. ഒന്നും പറയാനില്ല. എത്ര കാലം ഇരുന്നാലും കേടാവില്ല. അറിയാത്തവർക്ക് ഒരുപാട് ഉപകാരപ്പെടും
@sreesvegmenu7780
@sreesvegmenu7780 3 года назад
😍🥰🥰😊😊
@sreejarajeesh7668
@sreejarajeesh7668 3 года назад
Sreeude chethumanga recipe undaki vachirunu.....enale Anu 3 masathinushesham barani thurane.....nalla abiprayamayerunu to.....
@sreesvegmenu7780
@sreesvegmenu7780 3 года назад
ഒരുപാട് സന്തോഷം 🙏🥰
@anjanagnair6151
@anjanagnair6151 3 года назад
നാരങ്ങ pickle ആണ് എനിക്ക് ഏറ്റവും ഇഷ്ടം
@sreesvegmenu7780
@sreesvegmenu7780 3 года назад
🥰🥰🥰
@GangaGs-vw5sp
@GangaGs-vw5sp 3 года назад
Enikk veluthulli Achar and manga achar😁😁😋😋😋
@knv9090
@knv9090 5 месяцев назад
Can you post a method for making vella naranga pickle with ginger and green chillis?
@trendingupdatesinmalayalam5720
@trendingupdatesinmalayalam5720 3 года назад
Again first💃sree chechy 👍
@sreesvegmenu7780
@sreesvegmenu7780 3 года назад
Hii dear😍
@trendingupdatesinmalayalam5720
@trendingupdatesinmalayalam5720 3 года назад
@A B 😀 Hai ✋ your age is please comment 🙏just Ariyanato👍
@trendingupdatesinmalayalam5720
@trendingupdatesinmalayalam5720 3 года назад
@A B No problem Dear 😊 njan Oru 3 vayasulla Monte Amma tanne aanu . Thanks for your reply
@trendingupdatesinmalayalam5720
@trendingupdatesinmalayalam5720 3 года назад
@A B 👍
@syamalas9116
@syamalas9116 3 года назад
ഇത് ഇഷ്ടമില്ലാത്തവർ ആരാ ഉള്ളത്, നല്ല side dish
@sreesvegmenu7780
@sreesvegmenu7780 3 года назад
Yes🥰
@lightrivermalayalam8702
@lightrivermalayalam8702 2 года назад
Uluva varuthu podikano
@sreesvegmenu7780
@sreesvegmenu7780 2 года назад
Yes
@pushpakrishnanpushpa8179
@pushpakrishnanpushpa8179 3 года назад
ശ്രീ നല്ല അച്ചാർ receipe share ചെയ്തു Thanks ഇവിടെ അരുണാചൽ പ്രദേശിൽ ചെറുനാരങ്ങ കിട്ടില്ല നീളത്തിൽ ഉള്ള നാരങ്ങയാണ് കിട്ടുന്നത് അതുകൊണ്ട് അച്ചാർ ഉണ്ടാക്കുമ്പോൾ കയ്പാണ് നാട്ടിൽ വരുമ്പോൾ ശ്രീയുടെ റെസിപ്പി തീർച്ചയായും ഉണ്ടാക്കും ശ്രീയുടെ അതേ റെസിപ്പി തന്നെയാണ് അമ്മ ഉണ്ടാക്കി തരുന്നത്
@sreesvegmenu7780
@sreesvegmenu7780 3 года назад
🥰🥰🙏🥰🥰
@sumak.s.9570
@sumak.s.9570 3 года назад
👌vayil vellom niranju.. 😄
@svr3107
@svr3107 3 года назад
Vritham time food menu parayumo... shasti vritham... plz
@sreesvegmenu7780
@sreesvegmenu7780 3 года назад
Yes🥰🥰
@svr3107
@svr3107 3 года назад
@@sreesvegmenu7780 Thank you💞
@husnachrchr9017
@husnachrchr9017 2 года назад
Ippo undakki...waiting for 15days...😀
@preethyharidas2902
@preethyharidas2902 3 года назад
Ithu pole achar koottiyittundu, athinte tholiyoke alinjittundavum, entha oru taste
@SreelathaDMenon
@SreelathaDMenon 3 года назад
Chechi thank you. Anganae njanum padichu naranga acharundakkan.. ❤
@sunitamohanan8526
@sunitamohanan8526 3 года назад
Super. Try cheyyam tto
@gvaranam
@gvaranam Год назад
മഞ്ഞൾപ്പൊടി നിർബന്ധമായും ചേർക്കുക
@lakshmigodavarma6539
@lakshmigodavarma6539 3 года назад
ഇത് എൻ്റെ വീട്ടിൽ ചെയ്യ്തിട്ടുണ്ട്. നല്ല taste ആണ് 'ശ്രീയുടെ എല്ലാ recipe. കൾക്കും ഒരു പഴമയുടെ വാസനയുണ്ട്. എനിക്ക് ഒത്തിരി ഇഷ്ടം
@sreesvegmenu7780
@sreesvegmenu7780 3 года назад
Thanks my dear🥰🥰
@allexwilliams4168
@allexwilliams4168 Год назад
tbh, it was salivating .. why didn't you add garlic?
@Arogyalokam
@Arogyalokam 3 года назад
ഇഞ്ചി അച്ചാർ ഇടാമോ
@sreesvegmenu7780
@sreesvegmenu7780 3 года назад
Yes😊😊
@Supersayan_101
@Supersayan_101 3 года назад
Morukariyude recipe paraju tharamo
@sreesvegmenu7780
@sreesvegmenu7780 3 года назад
Cheyyam😍
@anjalymenon8371
@anjalymenon8371 2 года назад
Chechi njan undakito........ Asalayitundu
@beenasasikumar4406
@beenasasikumar4406 3 года назад
Definitely will try
@sreesvegmenu7780
@sreesvegmenu7780 3 года назад
Give feedback🥰
@saradag6076
@saradag6076 3 года назад
vazhuthanaga kondulla vibavangal kanikkamo
@sreesvegmenu7780
@sreesvegmenu7780 3 года назад
Cheyyam😊
@Beena-oi8ve
@Beena-oi8ve 3 года назад
Njan undakkarund,sarkkara cherkkarillyannu mathram.ini ndakkumbol sarkkara cherthu nokkam
@sreesvegmenu7780
@sreesvegmenu7780 3 года назад
🥰🥰🥰
@soudaminim3836
@soudaminim3836 Год назад
Njanum ithupoleyanu achar undakunnathu
@remadevis6388
@remadevis6388 3 года назад
Oil il vazhattumbol lemon potti therikkukayille
@sreesvegmenu7780
@sreesvegmenu7780 3 года назад
Yes😊.. But nothing to worry.. Keep a distance
@lohilohidanlohilohidan3698
@lohilohidanlohilohidan3698 3 года назад
👌👌👌👌👌💕💕💕
@sreesvegmenu7780
@sreesvegmenu7780 3 года назад
😍😍😍😍
@ROH2269
@ROH2269 3 года назад
Super. Waiting for Nellikka achar too.
@chythanyar3855
@chythanyar3855 Год назад
കായം പൊടി ചേർത്താൽ ok aano
@chitrasubramanian8083
@chitrasubramanian8083 3 года назад
Excellent.
@sreesvegmenu7780
@sreesvegmenu7780 3 года назад
Thank you😍😍
@rajisuresh667
@rajisuresh667 2 года назад
👌പണ്ട് സ്കൂളിൽ പോകുമ്പോൾ വാങ്ങികാരുള്ള ജ്യോതി അച്ചാർ ഓർമ വരുന്നു
@shobhanap8861
@shobhanap8861 3 года назад
Sis,yethra divasom keduvarathae sukhikkan pattum,. Varuthal kaippu varumo
@sreesvegmenu7780
@sreesvegmenu7780 3 года назад
വെള്ളം ചേർക്കാത്തത് കൊണ്ട് പുറത്തു വച്ചാൽ 3 മാസം, ഫ്രിഡ്ജിൽ 6 മാസത്തിൽ അധികം ഇരിക്കും
@dennyitaly1839
@dennyitaly1839 3 года назад
My big doubt solved. Thanku very much.
@sreesvegmenu7780
@sreesvegmenu7780 3 года назад
😊😍🥰🥰
@robindn1510
@robindn1510 3 года назад
Try cheyttu adipoli.Thank you madam.
@sreesvegmenu7780
@sreesvegmenu7780 3 года назад
🥰🥰🥰🥰
@lathasambu
@lathasambu 3 года назад
pratheeshichirunu👍👍👌👌👌😍😍😍💞💞💐💐sprb too ..tnku Sri🤗☺
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏🥰😊😊
@lathasambu
@lathasambu 3 года назад
varanellikka theernituvenam..ini next😊👍
@chandramohananchandramohan9287
@chandramohananchandramohan9287 3 года назад
Thirssuril Evideya Veedu
@dileeppunnayil3839
@dileeppunnayil3839 3 года назад
Super
@sheelaachu5313
@sheelaachu5313 3 года назад
മയത്തിനു കുറവൊന്നും ഇല്ല 😄നാരങ്ങ മുന്നിൽ തന്നെ എത്തി 🥰എന്താ ഒരു മണം 👌അങ്ങനെ യല്ലേ ശ്രീക്കുട്ടി ഉണ്ടാകുന്നെ, അവതരണവും 👏👏👏🙌
@sreesvegmenu7780
@sreesvegmenu7780 3 года назад
ഒരുപാട് സന്തോഷം 🥰🥰🥰
@georgekuttyaugustine2891
@georgekuttyaugustine2891 3 года назад
Chechy, I tried many pickle recipes in you tube.but, I didn't get a good result.Recentlty,i tried your amla /lemon items.i got a successful results.Moreover,very convenient for everyone.thank for your delicious recipes.
@sreesvegmenu7780
@sreesvegmenu7780 3 года назад
Thank you😍😊
@govindanvariar3735
@govindanvariar3735 3 года назад
Try cheythu super tasty
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏🙏🙏🙏
@ratnakalaprabhu5270
@ratnakalaprabhu5270 3 года назад
Nsllenna naranga Achar super
@weavesfresh
@weavesfresh 3 года назад
Super
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏🙏
@kalaravi3147
@kalaravi3147 3 года назад
Like
@neethuss7988
@neethuss7988 3 года назад
Njn undaky nokytoo sprrr taste
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏😊
@chandramohananchandramohan9287
@chandramohananchandramohan9287 3 года назад
Food Kazhicho
@respect1748
@respect1748 3 года назад
Super looking good👍👍
@sreesvegmenu7780
@sreesvegmenu7780 3 года назад
😍
@madhuji9927
@madhuji9927 3 года назад
I have a doubt. When u fry it all the lemon juice run out and u get only the skin. Is the juice not required?
@sreesvegmenu7780
@sreesvegmenu7780 3 года назад
Only some juice will run out.. Please do try.. It will come out well🥰🥰🥰🥰
@govindanvariar3735
@govindanvariar3735 3 года назад
Super ,njan try cheyyum, sure
@sreesvegmenu7780
@sreesvegmenu7780 3 года назад
😊😊😊
@amithaks2189
@amithaks2189 3 года назад
Thanks for this recipe dear
@sreesvegmenu7780
@sreesvegmenu7780 3 года назад
Welcome dear😍
@sincysijo8564
@sincysijo8564 3 года назад
ഹായ് ശ്രീ.. നന്നായിട്ടുണ്ട് ഉണ്ടാക്കി നോക്കാം
@sreesvegmenu7780
@sreesvegmenu7780 3 года назад
🥰🥰🥰
@sharmilatn9073
@sharmilatn9073 2 года назад
ഓട്ടുരുളിയിൽ പുളി ആകരുത്,അതാണ് കറുപ്പുനിറം വന്നത്,ഗുഡ് preparation 👍
@vijaytp7320
@vijaytp7320 3 года назад
സൂപ്പർ ആണല്ലോ ഇതു എനിക്ക് ഒരുപാട് ഇഷ്ടമാണ്
@sreesvegmenu7780
@sreesvegmenu7780 3 года назад
😍😍😍
@anupamashankar5170
@anupamashankar5170 3 года назад
👍 👌.... Ithu pole nellika undakkan ariyo??? My mother used to make which was black once the pickle is done in a few days and it sits without going bad for years. She is no more and all I remember is her frying the gooseberry like this first.
@sreesvegmenu7780
@sreesvegmenu7780 3 года назад
Karinellikka.. I will do 🥰
@anupamashankar5170
@anupamashankar5170 3 года назад
@@sreesvegmenu7780 thank you ❤️.... Had asked for this recipe in Veena's curry world and she asked me to check her lemon pickle and to follow that recipe but when I checked it was not the one I was looking for. I guess not everyone knows this pickle. I follow yours and her recipies for all my cooking since my parents too are from Trichur and that is the taste I am used to. Both of you have awesome authentic Trichur recipies. God bless🙏
@sreesvegmenu7780
@sreesvegmenu7780 3 года назад
Thanks dear😍😍😍🥰🥰🥰🥰🥰🥰
@minimathew2358
@minimathew2358 3 года назад
Thank you dear sreekutty. Superr
@sumathybalakrishnanbalakri7389
@sumathybalakrishnanbalakri7389 3 года назад
Enik yettavum ishtapetta achaaraanu nalla ruchiaanu
@sreesvegmenu7780
@sreesvegmenu7780 3 года назад
@jayashreepalliyil4209
@jayashreepalliyil4209 3 года назад
👌
@sreesvegmenu7780
@sreesvegmenu7780 3 года назад
😊🙏
@rafidremi6513
@rafidremi6513 3 года назад
ഇനി നാരങ്ങ വാങ്ങിയാൽ തീർച്ചയായും ഈ രീതിയിൽ ചെയ്യും👍
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏
@sherinepapali9844
@sherinepapali9844 3 года назад
Thank you sree
@sreesvegmenu7780
@sreesvegmenu7780 3 года назад
😍🙏😍🙏🙏
@rahulkramesh1583
@rahulkramesh1583 3 года назад
Super... പഴം പായസം???
@sreesvegmenu7780
@sreesvegmenu7780 3 года назад
Cheyyam😊
@rahulkramesh1583
@rahulkramesh1583 3 года назад
All of us r waitng fr it....
@atx-arun
@atx-arun 3 года назад
Super
@sreesvegmenu7780
@sreesvegmenu7780 3 года назад
Thank you😍
Далее