Тёмный

നിന്നിൽ ദൈവം ഒരത്ഭുതം ചെയ്യുന്നത് വിശ്വാസത്തിൽ കണ്ട് കേൾക്കുക FR.MATHEW VAYALAMANNIL|FRIDAYRETREAT 

Sanoop Kanjamala
Подписаться 994 тыс.
Просмотров 204 тыс.
50% 1

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking )
811 306 1008 / 9562459251(Prayer Request)
Anugraha Retreat Centre,
Vaduvanchal, Wayanad

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,7 тыс.   
@shobanas4583
@shobanas4583 3 месяца назад
ഈശോ അച്ഛനെ ദീർഘയുസ്ം ആരോഗ്യ വും നൽകി കൃപചെരിയണമേ ആമേൻ
@minimini3606
@minimini3606 2 месяца назад
🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം
@anitharajan6191
@anitharajan6191 3 месяца назад
Praying for my family 🙏
@thomasanto-g9f
@thomasanto-g9f 3 месяца назад
ഈശോയെ ഞങ്ങളുടെ സാമ്പത്തിക പ്രതിസന്ധി മാറ്റിത്തരണമേ😊
@sujashaju273
@sujashaju273 3 месяца назад
ഈ ശോയെ കട ഭാരത്താൽ കഷ്ടപ്പെടുന്ന പ്രിയപ്പെട്ടവരെ കരുണയോടെ കാത്ത് രക്ഷിക്കണമെ ആമേൻ
@ponnu89863
@ponnu89863 3 месяца назад
എന്റെ ഈശോയെ ഓർക്കുമ്പോൾ കണ്ണ് നിറയുന്ന ഒരു സ്വപ്നം ഉണ്ട്... ഒത്തിരി ആഗ്രഹിച്ച ഒരു കാര്യം ഉണ്ട്... ഇനിയൊരിക്കലും നടക്കുവാൻ യാതൊരു സാധ്യതയും ഇല്ലാത്ത ഒരു കാര്യം ഉണ്ട്... നിനക്കറിയാലോ ഈശോയെ... എന്റെ അരികിലേക്കു തിരിച്ചു എത്തിക്കണമേ 🙏🏻ഒരു വഴി കാണിച്ചു തരണമേ... നിന്നിൽ ഞാൻ ഉറച്ചു വിശ്വസിക്കുന്നു... നീ സഹായിക്കും എന്നത്‌ എന്റെ വിശ്വാസം ആണ്... 🙏🏻
@user-lj7wk9eg3g
@user-lj7wk9eg3g 3 месяца назад
ഈശോയെ വചനം കേൾക്കുന്ന എല്ലാ മക്കളെയും അങ്ങ് അനുഗ്രഹിക്കേണമേ 🙏
@BasilBuju
@BasilBuju 3 месяца назад
Enta bharam ghan yehoyauda Mel vachhu avan Anna paripalikkum
@margaretkevin141
@margaretkevin141 3 месяца назад
7th
@johnadringonsalves3404
@johnadringonsalves3404 2 месяца назад
Dhevame jngalk nala oru kalaavastha thanu anugragina
@shirlyjoseph8261
@shirlyjoseph8261 3 месяца назад
എൻറെ ഈശോയെ ഞങ്ങളുടെ സങ്കടങ്ങൾ മാറ്റി സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ജീവിതം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ
@ushastephen4238
@ushastephen4238 3 месяца назад
Hallelujah Amen. Lord bless our home.
@ushastephen4238
@ushastephen4238 3 месяца назад
Amen,Amen Amen
@ushastephen4238
@ushastephen4238 3 месяца назад
Yes lord help us to get the right soul partner whom you have made for sneha ,bring forward & let it happen with your blessings
@joykalathiparambil333
@joykalathiparambil333 3 месяца назад
കർത്താവേ ഞങ്ങളുടെ നിയോഗങ്ങളിൽ അങ്ങയുടെ കരങ്ങൾകൊണ്ട് സ്പർശിക്കേണമെ അനുഗ്രഹിക്കേണമെ ആമേൻ🙏🙏🙏🙏
@ajinjohn7889
@ajinjohn7889 3 месяца назад
Hallelujah, Amen 🙏 🙏🙏
@bindhuka
@bindhuka 3 месяца назад
എന്റെ ദൈവമെ എന്റെ സങ്കടങ്ങളെ നിന്റെ കുരിശോട് ചേർത്ത് വയ്ക്കുന്നു.
@jayamathew6468
@jayamathew6468 3 месяца назад
Karthave entamme enteyum sangadangal samarpiikkunnu🙏
@MobileHouse-hj2nf
@MobileHouse-hj2nf 3 месяца назад
,🙏🙏🙏🙏🙏
@User134vhjhvgfghyyggdfhkjl
@User134vhjhvgfghyyggdfhkjl 3 месяца назад
കർത്താവേ അങ്ങേക്കു നന്ദി സ്ത്രോത്രം സ്തുതി ഹല്ലേലുയ ആരാധന,,,❤
@jancythomas3661
@jancythomas3661 3 месяца назад
ഈശോയേ എൻ്റെ മകൾക്ക് ഒരു നല്ല ജോലി നൽകി അവളെ അനുഗ്രഹിക്കണമേ
@shylabalan9184
@shylabalan9184 3 месяца назад
എശയ്യ 4533തവണ 9ദിവസം മനസുരുകി പ്രാർത്ഥിക്കുക ഉറപ്പ് ജോലി കിട്ടും തടസം മാറി നല്ല അനുഗ്രഹം കിട്ടും 🙏🙏
@premalathaTL
@premalathaTL 3 месяца назад
എന്റെ മകന് ഒര exam കഴിഞ്ഞു അതിന്റെ റിസൾട്ട് വരുമ്പോൾ വിജയിച്ചു എന്ന് കേൾക്കാൻ ദൈവം സഹായിയ്ക്കാൻ പ്രാർത്ഥിയ്ക്കണം.
@molyfrancis663
@molyfrancis663 3 месяца назад
Amen 🙏
@gmr_by
@gmr_by 3 месяца назад
Ente ഈശോയെ ഉപവാസത്തോടെയുള്ള നിയോഗപ്രാർഥന കഴിഞ്ഞപ്പോൾ ഞങ്ങളുടെ വീട്ടിൽ സമാധാനം സന്തോഷം ഉണ്ടായി, യേശുവേ നന്ദി സ്തുതി ആരാധന, ഈശോയെ എൻ്റെ മറ്റുനിയോഗങ്ങളും സ്വീകരിച്ചു സാധിച്ചു തരണേ
@Joann61
@Joann61 3 месяца назад
Amen Avemaria 🙏🏻
@Joann61
@Joann61 3 месяца назад
Yesuve palavitha sangadathal sangdapadunna alla makaludum karunayarikanay Amen 🙏🏻
@Joann61
@Joann61 3 месяца назад
Yesuve mathave rogavasthayil ulla allamakalayum prathygichu prathanashayam paranjirikunna alla makalayum sugapaduthanay Anugrahikanay karunayarikanay Smen
@Joann61
@Joann61 3 месяца назад
Halaluya Halaluya Arathana anum anakum Arathana anum anakum Arathana Amen Avemaria karunayarikanay
@ShyniF-s4q
@ShyniF-s4q 3 месяца назад
കർത്താവെ ഈ വചനം എന്റെ ജീവിതത്തിന്റെ എല്ലാമേഖല യിലും അനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു
@RosammaMamachan
@RosammaMamachan 3 месяца назад
എന്റെ ഈശോയോ എന്റെ മകന് നല്ലത് ഒരു ജോലി നൽകി എന്റെ മകനെ അനുഗ്രഹിക്കണമേ
@sajinijose7871
@sajinijose7871 3 месяца назад
എന്റെ ഈശോയെ എല്ലാം കാൻസർ രോഗികളയും സമർപ്പിക്കുന്നു അവരോടു കരുണ കാണിക്കണേ 🙏അതുപോലെ വിസ തടസ്സമുള്ള എല്ലാം മക്കളോടും കരുണ കാണിക്കണേ 🙏🙏🙏
@SukruthaSabu
@SukruthaSabu 2 месяца назад
എന്റെ ഈശോയെ സമാധാനം ഇല്ല കടങ്ങൾ കൂടുന്ന പലിശ കൂടുന്ന എന്റെ കർത്താവ് കണ്ണ് നിര് നീ തുടച്ച് തണമേ 😂😂😂😂😂❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sujashaju273
@sujashaju273 3 месяца назад
എൻ്റെ നല്ല ദൈവമേ ഞങ്ങൾക്ക് നൽകിയ മക്കൾക്ക് ദൈവകൃപ നിറഞ്ഞ അനുഗ്രഹീതരായ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമെ.
@MobileHouse-hj2nf
@MobileHouse-hj2nf 3 месяца назад
അമ്മേ അമ്മക്കും കുടുംബത്തിനും പരിശുദ്ധമാവ് നിറഞ്ഞ ജീവിത പങ്കാളികളെ കിട്ടാൻ നല്ലവനായ ദൈവം അനുഗ്രഹികട്ടെ
@MaryPA-kx9ln
@MaryPA-kx9ln 3 месяца назад
.​@@MobileHouse-hj2nf
@jessybenny8893
@jessybenny8893 3 месяца назад
Amen 🙏
@jayakumark9512
@jayakumark9512 3 месяца назад
കർത്താവേ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം മാറ്റി എൻ്റെ കുഞ്ഞിനെ ആരോഗ്യത്തോടെ നടത്തി ഞങ്ങളുടെ വിശ്വാസത്തെ ഉയർത്തേണമേ ആമേൻ.
@jijijoy9117
@jijijoy9117 3 месяца назад
കർത്താവേ എൻ്റെ ഭവനത്തിലെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടും മാറ്റുവാനും സന്തോഷമായി എല്ലാ കാര്യവും ചെയ്യുവാനും നാഥാ കരുണ ചെയ്യേണമേ എൻ്റെ നാഥാ എൻ്റെ മനസ്സിൽ ഉള്ള ആഗ്രഹങ്ങൾ ആവശ്യങ്ങൾ നിയോഗം എല്ലാം അവിടുന്ന് അറിയുന്നു അമ്മേ മാതാവേ എല്ലാം അമ്മയുടെ ഹിതം പോലെ ഭവിക്കട്ടെ ആരെല്ലാം അകറ്റി നിർത്തിയാലും വെറുത്താലും മറന്നാലും എൻ്റെ ദൈവം എന്നെ ചേർത്ത് പിടിച്ചു സ്നേഹിക്കാനും മനസ്സിലാക്കാനും ഉണ്ട് ❤❤❤
@SHIJUD-si2xb
@SHIJUD-si2xb 3 месяца назад
Da
@jijo918
@jijo918 3 месяца назад
​@@SHIJUD-si2xbwhy Da
@MollyJames-li7ku
@MollyJames-li7ku 3 месяца назад
Hu nij😢😂​@@SHIJUD-si2xbyre useS
@MobileHouse-hj2nf
@MobileHouse-hj2nf 3 месяца назад
നന്മ നിറഞ്ഞ അമ്മേ ആ കുടുംബത്തിൽ ചുറ്റും ഉള്ള 10 ലക്ഷം കുടുംബങ്ങളെ തിരുരക്തം കൊണ്ട് കഴുകണമേ പരിശുദ്ധ ആത്മാവിനാൽ നിറക്കണമേ
@minidaniel1656
@minidaniel1656 3 месяца назад
ഞങ്ങളുടെ മകൾക്ക് ഗസ്റ്റ്‌ ലക്ചർ ആയി സ്കൂളിൽ ജോലി തന്ന ദൈവത്തിനും പരിശുദ്ധ അമ്മയ്ക്കും കോടകോടി നന്ദി. അച്ഛന്റെ വചനങ്ങൾക്കും നന്ദി.❤
@MobileHouse-hj2nf
@MobileHouse-hj2nf 3 месяца назад
അമ്മേ മാതാവേ എല്ലാ ടീച്ചർ മാരെയും Sir തിരു രക്താൽ കഴുകണമേ പരിശുദ്ധാത്മാവ് നിറക്കണമേ
@sushamasivan4795
@sushamasivan4795 3 месяца назад
എന്റെ ദൈവമായി കർത്താവെ എത്രയും പെട്ടെന്ന് എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചുതരണമേ ഞാൻ അങ്ങയിൽ വിശ്വസിച്ചു പ്രാർത്ഥിക്കുന്നു ആമേൻ ഹല്ലേലുയ്യ ആരാധന മഹത്യം 🙏🙏
@anattnaisonsiminaison8946
@anattnaisonsiminaison8946 2 месяца назад
എൻ്റെ ദൈവമേ എൻ്റെ മകൻ മടിയും അലസതയും കുടാതെ നന്നായി പഠിക്കാനും മുടങ്ങാതെ എല്ലാ ദിവസവും സ്കൂളിൽ പാകുന്നതിനും അനുഗ്രഹിക്കണമേ
@dulsy9816
@dulsy9816 3 месяца назад
പിതാവെ ഒറ്റപ്പെട്ടു പോയ സ്ത്രീകളെ സംരക്ഷിക്കണമെ❤
@anjalyraj8401
@anjalyraj8401 3 месяца назад
@PriyaSaneesh-k5q
@PriyaSaneesh-k5q 3 месяца назад
❤️
@leenavarghese4444
@leenavarghese4444 3 месяца назад
Amen
@josminjoseph7926
@josminjoseph7926 3 месяца назад
Amen
@jincyjohn7972
@jincyjohn7972 2 месяца назад
Amen
@sailuzzworld7628
@sailuzzworld7628 2 месяца назад
ഞാൻ കേട്ടിട്ട് ഉള്ളതിൽ വെച്ച് ഏറ്റവും നല്ലതും മനസിൽ തട്ടുന്നതും ആയ പ്ര സംഗം മാത്യു അച്ഛൻ്റെ ആണ് അച്ഛൻ്റെ പ്രസംഗം കേൾക്കാൻ മാത്രമേ തോന്നുന്നുള്ളൂ
@joymv9381
@joymv9381 3 месяца назад
കർത്താവേ, അങ്ങ് മാത്രമാണ് എന്റെ ഏക ആശ്രയം. സാമ്പത്തിക ക്ലേശങ്ങളും കട ബാധ്യതയും തരണം ചെയ്ത് മുന്നേറുവാനുള്ള കൃപ ഏവരിലും വർഷിക്കണമെ.
@mariammaelgin6016
@mariammaelgin6016 3 месяца назад
Ammen 🙏
@francischarles6412
@francischarles6412 3 месяца назад
Amen
@francischarles6412
@francischarles6412 3 месяца назад
Hallelujah
@MobileHouse-hj2nf
@MobileHouse-hj2nf 3 месяца назад
നന്മ നിറഞ്ഞ അമ്മേ ആ കുടുംബത്തെ യും ചുറ്റും ഉള്ള 5 ലക്ഷം കുടുംബങ്ങളെ തിരുരക്ത കൊണ്ട് കഴുകണമേ പരിശുദ്ധ ആത് മാവിനാൽ നിറക്കണമേ
@maryjoseph3846
@maryjoseph3846 3 месяца назад
ഈശോയെ വചനം എൻറെ ജീവിതത്തിൽ എൻറെ മക്കളുടെ ജീവിതത്തിൽ ജീവിതത്തിൻറെ എല്ലാ മേഖലകളിലും അനുഗ്രഹ ആകുവാൻ ഇടയാക്കണമേ
@1rini000
@1rini000 3 месяца назад
എന്റെ ഈശോയെ എന്നേ പരിഹസിക്കുന്ന എല്ലാരേയും നിന്റെ മുൻപിൽ സമർപ്പിക്കുന്നു. ആരോടും ഒന്നിനും പോവാതെ ഒഴിഞ്ഞു മാറി നിന്നിട്ടും.... എന്തെല്ലാം നല്ല കാര്യങ്ങൾ ഞാൻ ചെയ്തിട്ടും ഒരിക്കൽ പറ്റിയ അബദ്ധം മാത്രം കാണുന്നവർ... ഈശോയെ എനിക്ക് നല്ല സങ്കടം ഉണ്ട്. ഇത് ഒന്ന് പറയാൻ പോലും എനിക്ക് ആരും ഇല്ല. ഒരു അമ്മ യുണ്ടാരുന്നെങ്കിൽ ഓടിച്ചെന്ന് കെട്ടിപിടിച്ചു ഒന്ന് കരയാമരുന്ന്. അതിനും ആരും ഇല്ല നീ മാത്രേ ഉള്ളു എനിക്ക്. എന്റെ സങ്കടം mattitharane🙏🏻🙏🏻🙏🏻🙏🏻🙏🏻
@anniemoljose162
@anniemoljose162 3 месяца назад
🙏🙏
@ShilaVarghese-r6k
@ShilaVarghese-r6k 3 месяца назад
ഞാനും ഇതേ അവസ്ഥയിലാണ്😢😢
@anjalyraj8401
@anjalyraj8401 3 месяца назад
❤🙏💞
@snehas1678
@snehas1678 3 месяца назад
Don't worryy.. Jesus loves you more than anyone..He will heal you🤍
@1rini000
@1rini000 3 месяца назад
@@snehas1678 🙏🏻🙏🏻😊
@Vincy-rh5pz
@Vincy-rh5pz 3 месяца назад
എന്റെ ഈശോ മക്കളെ നല്ല ഈശ്വരവിശ്യസി ആക്കി മാറ്റാണമേ നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ
@sonysebastian9375
@sonysebastian9375 3 месяца назад
യേശുവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ 🙏🏻
@lincythomas1265
@lincythomas1265 3 месяца назад
🙏🙏🙏
@MobileHouse-hj2nf
@MobileHouse-hj2nf 3 месяца назад
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാത്ഥിക്കണമേ
@hepsyregithomas7523
@hepsyregithomas7523 3 месяца назад
കർത്താവെ ഞാൻ പ്രാർത്ഥിക്കുന്ന ആവശ്യങ്ങൾ അവിടുന്ന് സാധിച്ചു തന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. കർത്താവെ എന്നും കൂടെ ഉണ്ടാകേണമേ. ആമേൻ 🙏🙏🙏
@mollyantony2901
@mollyantony2901 3 месяца назад
കർത്താവെ ഞാനും എൻ്റെ കുടുംബത്തിലുള്ളവരും വിശുദ്ധിയിൽ ജീവിക്കാൻ സഹായിക്കണമെ🙏🏻🙏🏻🙏🏻🙏🏻
@AmbilynpSajeevan
@AmbilynpSajeevan 3 месяца назад
എന്റെ സഹോദരനെ കുരിശോട് ചേർത്ത പിടിക്കണമേ 🙏🙏🙏🙏🙏🙏
@sujajoseph4923
@sujajoseph4923 3 месяца назад
യേശുവേ ഞങ്ങളുടെ മക്കളെ നാലുപേരെയും സമർപ്പിച്ചു പ്രാര്തിയ്ക്കുന്നു. വിവാഹ തടസ്സം,ജോലി തടസ്സം,പഠന തടസ്സം,രോഗങ്ങൾ എല്ലാം മാറ്റി അവരെ അനുഗ്രഹിയ്ക്കേണമേ.ദൈവകൃപയാൽ നിറയ്ക്കേണമേ. യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന 🙏🙏🙏
@sujajoseph4923
@sujajoseph4923 3 месяца назад
ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ഹല്ലേലുയ്യാ
@kjmathaisholy1499
@kjmathaisholy1499 3 месяца назад
Ammen, Ammen, Ammen, Ammen
@maryjohn1629
@maryjohn1629 3 месяца назад
കർത്താവെ എന്റെ മക്കളെ നാലു പേരയും കാത്തുകൊള്ളണമേ ആമേൻ അനുഗ്രഹിക്കേണമേ നിയോഗം സാധിച്ചുതരണമേ രോഗം മാറ്റണമേ. ആമേൻ
@Juwel-q7w
@Juwel-q7w 3 месяца назад
എന്റെ കുഞ്ഞുങ്ങൾക്ക് രണ്ടുപേർക്കും നല്ല ജോലി വേണം നല്ലൊരു വിവാഹവും ആവശ്യമുള്ള ഞങ്ങളെ അനുഗ്രഹിക്കണമേ ജീവിതം എന്താണെന്ന് പഠിക്കണം ജീവിക്കാനും പഠിക്കണം
@daisyjose2209
@daisyjose2209 3 месяца назад
എന്റെ ഈശോയെ എന്റെ കുടുംബത്തിന്റെ നിയോഗം സാധിച്ചു തരണമേ
@b4tip865
@b4tip865 3 месяца назад
ദൈവമേ, ഞങ്ങളെ എല്ലാവരെയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏
@MobileHouse-hj2nf
@MobileHouse-hj2nf 3 месяца назад
🎉🎉🎉🎉
@MobileHouse-hj2nf
@MobileHouse-hj2nf 3 месяца назад
Thank you so much sir for your lovely wishes 💗💗💗💗
@tomijoseph8064
@tomijoseph8064 3 месяца назад
എന്റെ ഈശോയെ എന്റെ മനസ്സിൽ ഉള്ള വിഷമം 🌹✝️🙏😭നിരാശ 🌹🙏✝️😭ദേഷ്യം 🌹🙏✝️😭കുശുമ്പ് 🌹🙏✝️😭അഹങ്കാരം 🌹🙏✝️😭 എല്ലാം നിന്റെ തീരു രക്തം കൊണ്ട് കഴുകി മാറ്റി തരണമേ 🌹🙏✝️😭
@praseedas-w5v
@praseedas-w5v 2 месяца назад
God bless you
@JincyJhonson-m1l
@JincyJhonson-m1l 3 месяца назад
Yesuve nandhi yesuve sthuthi🙏 eesoye🙏🙏🙏 eppozhum njangalude koodeyundavaney🙏🙏🙏🙏
@shijianu3942
@shijianu3942 3 месяца назад
കർത്താവെ ഈ വചനങ്ങൾ കേൾക്കുന്ന എല്ലാവരെയും ബലപെടുത്തേണമേ... സമാധാനവും സന്തോഷവും നൽകേണമേ 🙏🏻🙏🏻🙏🏻
@mariammaelgin6016
@mariammaelgin6016 3 месяца назад
Ammen 🙏
@SaliniShelly
@SaliniShelly 3 месяца назад
Amen 🙏🙏🙏
@sijiroy2830
@sijiroy2830 3 месяца назад
ആമേൻ 🙏🏻🙏🏻
@kunjumolthankachan3874
@kunjumolthankachan3874 3 месяца назад
Amen amen 🙏🙏🙏
@kunjumolthankachan3874
@kunjumolthankachan3874 3 месяца назад
Amen
@Bijiprince-o6j
@Bijiprince-o6j 3 месяца назад
ഈശോയെ എന്റൈ കുടുപ്പത്തിൽ സമാധാനം തരണമേ എല്ലാവരും സ്നേഹത്തിൽ കഴിയുവാൻ കരുണാ തോന്നണമേ ഈശോയെ
@sandrass5317
@sandrass5317 3 месяца назад
ഈശോയേ എനിക് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏 എപ്പോഴും എന്റെ കൂടെ ഉണ്ടാകേണമേ 🙏
@MiniBaby-zs5hf
@MiniBaby-zs5hf 3 месяца назад
എന്റെ ഈശോയെ അത്ഭുതം പ്രവർത്തിക്കണേ 😭😭🙏
@JincyJhonson-m1l
@JincyJhonson-m1l 3 месяца назад
Eesoye kunjumakkale padikkan sahayikkaney🙏 eesoye makklkku ormayum sradhayum padikkanulla aahrahavum kodukkaney eesoye🙏🙏🙏 kunjumakkale sparsikkanamey🙏 eesoye🙏🙏🙏🙏 kunjumakkale nalla swabhavathil🙏 valarthaan anugrahikkananamey🙏🙏🙏🙏🙏
@shylabalan9184
@shylabalan9184 3 месяца назад
എന്റെ യേശുവേ ഉപവാസംത്തോടെയുള്ള നിയോഗപ്രാർത്ഥന കഴിഞ്ഞപ്പോൾ മോൾക്ക്‌ ജോലി കിട്ടി 🙏🙏🙏
@gracypoulose3622
@gracypoulose3622 3 месяца назад
🙏🙏
@abinavincent1360
@abinavincent1360 3 месяца назад
🙏🏼🙏🏼🙏🏼🙏🏼
@ponnu89863
@ponnu89863 3 месяца назад
ഈശോയെ എന്റെ ഭാവിയും ഞാൻ ആഗ്രഹിച്ച ജോലിയും നിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു... നിന്റെ ഹിതം പോലെ എനിക്കു നീ സാധിച്ചു തരണമേ 🙏🏻
@Riya-m1o2d
@Riya-m1o2d 3 месяца назад
🙏
@MobileHouse-hj2nf
@MobileHouse-hj2nf 3 месяца назад
അമ്മയുടെ കുടുംബത്തെ യും ചുറ്റും ഉള്ള 10 ലക്ഷം കുടുംബത്തെയും USA എന്ന രാജ്യത്തെ എല്ലാ പൗരന്മാർക്കും ്് തിരുരക്തൽ കഴുകണമേ പരിശുദ്ധ മാവിനാൽ നിറക്കണമേ
@JincyJhonson-m1l
@JincyJhonson-m1l 3 месяца назад
Eesoye kunjumakkale nalla Swabhavathil valarthaan anugrahikkananamey🙏 eesoye makkalkku nalla jeevithavum bhaviyum Undaavaney eesoye🙏🙏🙏
@JainyCyriac
@JainyCyriac 3 месяца назад
എന്റെ ഈശോയേ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തരേണമേ 🙏 ഈശോയേ എന്റെ മകനെ സമർപ്പിക്കുന്നു 🙏 നല്ലൊരു ജോലി നല്കി അവനെ അനുഗ്രഹിക്കണമേ ആമ്മേൻ ✝️🙏
@bhaskarancn7417
@bhaskarancn7417 24 дня назад
കർത്താവ് എന്റെ സഹോദരി 2.6.ലക്ഷം എനിക്ക് കടം ആക്കി കടന്നു എവിടെയെന്ന് അറിയില്ല എനിക്ക് കടം വീട്ടാൻ നിവർത്തി ഇല്ല കർത്താവ് അവർ എവിടെ ആണെന്ന് കാണിച്ചു തരണമേ അവർ എനിക്ക് ആ കാശ് തരാൻ പ്രാർത്ഥിക്കണമേ
@minialex2666
@minialex2666 3 месяца назад
എന്റെ ഈശോയെ ഞങ്ങളുടെ കുടു൦ബത്തേയു൦ മക്കളേയു൦ ഈശോയുടെ തിരുഹ്യദയത്തിൽ സമർപ്പിക്കുന്നു🙏 ഈശോയോട് ചേർന്നു നിൽക്കുവാൻ ക്യപയാകണമെ 🙏🏻
@georgekuttycyriac4717
@georgekuttycyriac4717 3 месяца назад
എന്റെ ഈശോയെ ഞങളുടെ മക്കൾക്കും എല്ലാവർക്കും വിശുവാസം തരണമേ
@tomijoseph8064
@tomijoseph8064 3 месяца назад
എന്റെ ഈശോയെ എന്റെ മക്കളുടെ മനസ്സിൽ ഉള്ള നിരാശ വിഷമം ദേഷ്യം വിശ്വാസ കുറവ് എല്ലാം നിന്റെ തീരു രക്തം കൊണ്ട് കഴുകി മാറ്റി കൊടുക്കണമേ 🌹🙏✝️😭എന്റെ ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കു പോൾ എന്റെ പാപം ഓർക്കരുതേ 🌹🙏✝️😭
@MobileHouse-hj2nf
@MobileHouse-hj2nf 3 месяца назад
സ്നേഹ ഉള്ള അമ്മേ മാതാവേ ആ കുടുംബ ത്തെയും ചുറ്റും ഉള്ള 10 ലക്ഷം കുടുംബങ്ങളെ തിരുരക്തത്താൽ ്് കഴുകണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ '
@lijisavio8761
@lijisavio8761 3 месяца назад
Credit card ലഭിക്കുന്നതിന് വേണ്ടി അപേക്ഷിക്കുന്നു 😢
@minibiju9079
@minibiju9079 3 месяца назад
ദൈവമേ എന്റെ നിയോഗങ്ങളിൽ അവിടുന്ന് കരുണ ആയിരിക്കണമേ
@josephjk9641
@josephjk9641 3 месяца назад
എന്റെ സർവ്വശക്തനായ ദൈവമേ കുടുബത്തിലുള്ള സകലഭാരവും മാറിപോകേണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@tressajose4605
@tressajose4605 3 месяца назад
ഈശോയെ എന്റെ കുടുംബത്തെ പൂർണമായി സമർപ്പിക്കുന്നു 🙏 എന്റെ കുടുംബത്തിന്റെ നിയോഗം സാധിച്ചു തരണേ 🙏 യേശു നാമത്തിൽ എന്റെ നിയോഗം സാധിച്ചു കിട്ടി എന്ന് വിശ്വസിക്കുന്നു 🙏
@jijireji5684
@jijireji5684 3 месяца назад
ഇശോയെ എന്റെ ഭർത്താവിന്റെ കാല് വേദനയും നടു വേദനയും സൗഖ്യം കൊടുത്തു അനുഗ്രഹിക്കേണമേ ... Amen🙏🏻🙏🏻🙏🏻🙏🏻🙏🏻q
@mercydavid8159
@mercydavid8159 3 месяца назад
ഈശോയേ ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങളെയും പരിശുദ്ധാത്മാവിൽ നിറച്ച് അനുഗ്രഹിക്കേണമേ എന്നു പ്രാർത്ഥിക്കുന്നു
@linsyajeesh3560
@linsyajeesh3560 3 месяца назад
എന്റെ ഈശോയെ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ 🙏🏻🙏🏻അലൻ കുട്ടന് അവൻ exam എഴുതിയാ st. Johns കോളേജ് ബാംഗ്ലൂർ ൽ അഡ്മിഷൻ നല്കണമേ 🙏🏻waiting list ൽ നിന്ന് അവന്റെ റിസൾട്ട്‌ ഉയർത്തി അഡ്മിഷൻ കിട്ടാൻ അനുഗ്രഹിക്കണമേ 🙏🏻🙏🏻എയ്ഞ്ചൽ മരിയയ്ക്ക് അടുത്ത സ്കൂളിൽ +1ന് അഡ്മിഷൻ നെല്കി അനുഗ്രഹിക്കണമേ 🙏🏻🙏🏻
@soniajomon2343
@soniajomon2343 3 месяца назад
ഈശോയെ ജീവിതപങ്കാളിയുടെ അരുതാത്ത ബന്ധങ്ങൾ അവസാനിപ്പിക്കാൻ കൃപ ചൊരിയണമേ ആമേൻ 🙏🙏🙏
@jjjomoloommen3679
@jjjomoloommen3679 3 месяца назад
Prayers
@Godseeseverything_
@Godseeseverything_ 3 месяца назад
God sees everything
@MobileHouse-hj2nf
@MobileHouse-hj2nf 3 месяца назад
അമ്മേ അമ്മയുടെ പ്രാർത്ഥന ദൈവം കേട്ട് ഉത്തരം തരട്ടെ🙏🙏🙏🙏🙏🙏
@ManjuSebastian-hm3ji
@ManjuSebastian-hm3ji 3 месяца назад
ഈശോയെ.ഞങളുടെ.മകൾക്ക്.കൃപണിറഞ്ഞ ജീവിത.പങ്കാളിയെ.നൽകി.അനുഗ്രഹിക്കണമേ
@joshibindu312
@joshibindu312 3 месяца назад
കർത്താവെ എന്റെ ഭാരമെല്ലാം ഞാൻ അങ്ങയെ ഏൽപ്പിക്കുന്നു. ഏറ്റെടുക്കണേ. എന്നെ ശക്തിപ്പെടുത്തേണമേ
@RenjuBinu-bh1qe
@RenjuBinu-bh1qe 3 месяца назад
കർത്താവായ ദൈവമേ എന്റെ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധിയും ജ്ഞാനവും നൽകി അനുഗ്രഹിക്കട്ടെ
@mmcreations01
@mmcreations01 3 месяца назад
എന്റെ ഈശോയെ എന്റെ സഹോദരന് നല്ലൊരു ജീവിത പങ്കാളി യെ നൽകി അനുഗ്രഹിക്കണമേ
@MobileHouse-hj2nf
@MobileHouse-hj2nf 3 месяца назад
പരിശുദ്ധ അമ്മേ നന്മ നിറഞ്ഞ അമ്മേ ആ കുടുംബത്തിൽ നന്മകൾ ധാരാളം ഉണ്ടാകാൻ പ്രാർത്ഥിക്കണമേ വര
@ponnu89863
@ponnu89863 3 месяца назад
എന്റെ ഈശോയെ എന്റെ ജോലിക്കാര്യം ഒന്ന് ശരിയാക്കി തരണേ 🙏🏻
@aishwaryasl1682
@aishwaryasl1682 3 месяца назад
എന്റെ യേശുവേ!എന്റെ അനുജത്തിയുടെ കുടുംബത്തിലുള്ള പ്രശ്നങ്ങൾ അങ്ങ് ഏറ്റെടുത്തു പരിഹരിക്കാൻ കരുണ തോന്നേണ്മേ എന്റെ പിതാവേ 😥
@MobileHouse-hj2nf
@MobileHouse-hj2nf 3 месяца назад
ഈശോയെ അമ്മ മാതാവേ ആ കുടുംബത്തെയും ചുററും ഉള്ള 10 ലക്ഷം കുടുംബങ്ങളെ തിരു ്് രക്താതൽ കഴുകണമേ പരിശുദ്ധ മാവിനാൽ നിറക്കണമേ
@shalakw1528
@shalakw1528 3 месяца назад
എന്റെ ദൈവമേ എന്റെ മകൾ OET പരീക്ഷയെഴുതി പാസായി നിൽക്കുകയാണ് അവളുടെ പേപ്പർ വർക്ക് എത്രയും പെട്ടെന്ന് ശരിയാക്കി കൊടുക്കണം യേശുവേ സ്തോത്രം യേശുവേ നന്ദി യേശു ആരാധന 🙏🙏🙏🙏🙏
@LeslieLesliemorris
@LeslieLesliemorris 3 месяца назад
എന്റെ ദൈവമേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കണേ 💕💕💕💕💕ആമേൻ 🙏🙏🙏🙏
@alentom3819
@alentom3819 3 месяца назад
Sangeerthanam 46 Sangeerthanam 20 Sangeerthanam 37:4 Sangeerthanam 34 Sangeerthanam 91
@aswathybiju-d2l
@aswathybiju-d2l 3 месяца назад
🙏🙏🙏🙏
@prasannabenger1596
@prasannabenger1596 3 месяца назад
Please Bless my daughter with a gift of healthy child Amen
@prasannabenger1596
@prasannabenger1596 3 месяца назад
Praying for Sandeep lawyer will do as possible till then he will take any other case
@SunithaMummully
@SunithaMummully 3 месяца назад
ഇശോയെ എന്റെ കുടുംബത്തിൽ ഒരുപാട് പ്രശ്നം ഉണ്ട് എന്റെ ജീവിത പ്രശ്നത്തിൽ അങ്ങ് ഇടപെടേണമേ
@sibishibu4141
@sibishibu4141 3 месяца назад
കർത്താവെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ എന്റെ മക്കളുടെയും ഭർത്താവിന്റെയും ജോലി മേഘലയെ അനുഗ്രഹിച്ചു പ്രാർത്ഥിക്കണമേ ആമ്മേൻ. മക്കൾക്കു എത്തിയും പെട്ടെന്ന് വിദേശത്തു ഒരു ലഭിക്കുന്നതിന് എന്റെ മക്കളെ അനുഗ്രഹിച്ചു പ്രാർത്ഥിക്കണമേ ആമ്മേൻ 🙏🙏🙏🙏🌹
@antonymk5619
@antonymk5619 3 месяца назад
യേശുവേ എന്റെ മകളെ യേശുവിന്റെ കരങ്ങളിൽ തരുക യാണ് എന്റെ മകൾക്കു ഒരു ആപത്തിൽ പെടാതെ കാത്തുകൊള്ളണമേ. ആമേൻ
@joyraphael4937
@joyraphael4937 3 месяца назад
എന്റെ യേശുവേ എന്റെ മകളുടെ യുകെയിലേക്ക് പോകുന്നതിന്നുള്ള തടസങ്ങൾ മാറ്റി മകളെ അനുഗ്രഹിക്കേണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏
@sofietomy1779
@sofietomy1779 3 месяца назад
എന്റെ യേശുയപ്പാ മാത്യു അച്ഛനെ അവിടുത്തെ തിരുവിലാവിൽ സൂക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏
@molysyam8910
@molysyam8910 3 месяца назад
കര്‍ത്താവേ. Nalla. Oruvidum. 10sent. Stallard. Vannam. Ammen. Nean. Jolikupokunathinnumunpu. Vannam. Ammen
@anboby5416
@anboby5416 3 месяца назад
എന്റെ ഈശോയെ എന്റെ എല്ലാ പ്രതിസന്ധികളും സമർപ്പിക്കുന്നു
@JincyJhonson-m1l
@JincyJhonson-m1l 3 месяца назад
Thank God. Thank God. God bless you father very powerful very valuable message🙏🙏🙏🙏🙏🙏
@dulsy9816
@dulsy9816 3 месяца назад
മക്കളെ വളർത്താൻ പാടുപെടുന്ന അമ്മമാരെ കാത്തു കൊള്ളണമെ
@JincyJhonson-m1l
@JincyJhonson-m1l 3 месяца назад
Yesuvinte namathil carinte loan makkalde fees thadasangal illathe adaykan eesoye sahayikkaney🙏 eesoye makkalkku nallathinanenkil aa school il thudarnnu padikkan sahayikkaney🙏 eesoye🙏🙏🙏 yesuvinte namathil prarthichappol orhiri albhudangal jeevithathil undaayi eesoye🙏🙏🙏🙏 nandhi yesuve🙏🙏🙏🙏 molde skinilthe chadanja paadukal red colour nannayi kuranju eesoye🙏🙏🙏🙏🙏 othiri albhudangal jeevithathil undaayi eesoye🙏🙏🙏🙏🙏 ente joliyude karyathil swasthathayum samaadhaanavum undaayi eesoye🙏🙏🙏🙏
@jubyjoseph5719
@jubyjoseph5719 3 месяца назад
യേശുവേ ഞങ്ങളുടെ കുടുംബത്തെ അവിടെ നിന്നും അനുഗ്രഹിക്കണമേ 🙏 മക്കളെ രണ്ടുപേരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. മോളുടെ അസുഖം സുഖപ്പെടുത്തി തരണമെന്ന് പ്രാർത്ഥിക്കുന്നു. ജർമ്മൻ ഭാഷ എഴുതാൻ പോകുന്ന മകളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. പരീക്ഷ പാസ്സ് ആകാൻ വേണ്ടിയും പ്രാർത്ഥിക്കുന്നു ആമ്മേൻ 🙏🙏🙏
@JincyJhonson-m1l
@JincyJhonson-m1l 3 месяца назад
Eesoye🙏🙏🙏 angu thanna kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkananamey🙏 eesoye kunjumakkale visudhiyil valarthaan anugrahikkananamey🙏 eesoye kunjumakkale daivaviswasamullavarakkanamey eesoye makkalkku ormayum sradhayum padikkanulla aahrahavum kodukkaney eesoye🙏🙏🙏🙏
@abineliasjacob589
@abineliasjacob589 3 месяца назад
യേശു എന്റെ കുടുംബത്തെ ശാന്തി സമാന്തനം നൽകണമേ എന്റെ കടബാധ്യതകൾ മാറ്റി തരണമേ എന്റെ സഹോദരങ്ങൾ രോഗങ്ങൾ മാറ്റി തരണമേ ആമേൻ
@mariammaelgin6016
@mariammaelgin6016 3 месяца назад
Ammen Ammen 🙏🙏🙏
@SherlyWilson-hl2gp
@SherlyWilson-hl2gp 3 месяца назад
Amen
@JincyJhonson-m1l
@JincyJhonson-m1l 3 месяца назад
Eesoye dhushtarude aagrahathinu enneyum makkaleyum chettaneyum veedineyum vittukodukkaruthe🙏 eesoye vedhanippikkunna manushyareyotthulla bhayangal avaril ninnum sapavakkukalil ninnum vannittulla bhayangal makkaleyum chettaneyum enneyum sapichathorthulla bhayangal makkaleyorthulla tension aapathu varumonnulla bhayangal mattitharaney🙏🙏🙏🙏 eesoye vedhanippikkunna manushyarodu kshamikkanulla anugraham tharaney🙏🙏🙏🙏
@sherlysaju9534
@sherlysaju9534 3 месяца назад
എന്റെ നല്ല ഈശോയെ ജൂലിയാമോൾക്ക് ഇത്രയും വേഗംന്യൂസിലാലൻഡ് വിസ റെഡിയാക്കിക്കൊടുക്കണമേ
@JincyJhonson-m1l
@JincyJhonson-m1l 3 месяца назад
Eesoye angu thanna kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkale visudhiyil valarthaan anugrahikkananamey🙏 eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkananamey🙏 eesoye kunjumakkale sparsikkanamey🙏 eesoye molde school il povaanulla vishamam aswasthathakal eduthumattitharaney eesoye🙏🙏🙏🙏
@LissyMA-wh6ew
@LissyMA-wh6ew 3 месяца назад
ഈശോയെ കുഞ്ഞുങ്ങൾക്ക് നല്ല ബുദ്ധി കൊടുത്ത് അനുഗ്രഹിക്കേണമേ പഠിത്തത്തിൽ നല്ല വിജയം നൽകേണമേ 🙏🙏🙏
@sibishibu4141
@sibishibu4141 3 месяца назад
കർത്താവെ എന്റെ മകൻ സുജിത്തിന് എത്ര യും പെട്ടെന്ന് നല്ല സാലറിയുള്ള ജോലി ശരിയായി കിട്ടുന്നതിന് എന്റെ മോനെ അനുഗ്രഹിച്ചു പ്രാർത്ഥിക്കണമേ ammen🙏🙏🙏🙏🌹
@anniejimmy5815
@anniejimmy5815 3 месяца назад
എന്റെ മകൻ വലിയ പ്രതിസന്ധിയിലാണ് അവൻ ക്യാന ഢയിലാണ അവന്റെ ആവശ്യം നടത്തിത്തരണമേ എന്റെ ഈശോയേ അവതേ അനുഗ്രഹിക്കണമേ
@RosammaMamachan
@RosammaMamachan 3 месяца назад
എന്റെ ഈശോയെ ഞാൻ എഴുതിയ എല്ലാ പരീക്ഷകളിലും നല്ല ഒരു വിജയം തന്ന് അനുഗ്രഹിക്കണമേ
@bindhurajan7718
@bindhurajan7718 3 месяца назад
മകന്റെ IELTS പരീക്ഷ നാളെ. നല്ല വിജയം കിട്ടാൻ പ്രാർത്ഥിക്കണമേ
@marykv4799
@marykv4799 3 месяца назад
എന്റെ കട ബാധ്യതയിൽ മനംനൊന്ത് കഴിയുന്ന എന്നെ രക്ഷിക്കണമേ
@sijojoseph6172
@sijojoseph6172 3 месяца назад
ഈശോയെ അപ്പാ എന്റെ മോൾടെ വയറ്റിൽ അസുഖം മാറ്റനെ. അവളെ പഠിച്ചു മിടികിയകനെ 🙏എനിക്കു വിദേശത്ത് എത്രേം പെട്ടന്ന് ഒരു ജോലി ശെരിയായി എനിക്കു അങ്ങോട്ട് പെട്ടന്ന് പോകാൻ പറ്റണെ. എനിക്കു നല്ല ഒരു കുടുബ ജീവിതം നൽകേണമേ 🙏. എനിക്കു കിട്ടാൻ ഉള്ള പൈസ പെട്ടന്ന് കിട്ടണേ എന്റെ ജീവിതത്തിലെ തടസങ്ങൾ മാറ്റി സന്തോഷം സമാധാനം നൽകേണമേ 😭🙏
@JincyJhonson-m1l
@JincyJhonson-m1l 3 месяца назад
Viswasikkunnu yesuve🙏🙏🙏🙏 daivathinu onnum asadyamalla Luke. 1:37
@joshibindu312
@joshibindu312 3 месяца назад
ഈശോയെ ഞാൻ ആയിരിക്കുന്ന ഈ അവസ്ഥയിൽ എന്നെ ഏറ്റെടുക്കണേ. കർത്താവെ ആരുമില്ല സഹായത്തിനു. അങ്ങിൽ മാത്രമാണ് എന്റെ ആശ്രയം. മുന്നോട്ടുള്ള വഴി കാണിച്ചു തരേണമേ. കൂടെ ആയിരിക്കണേ. എന്റെ കർത്താവെ എന്റെ ദൈവമേ എന്നെ ഉപേക്ഷിക്കരുതേ
@ShernaMary-yl2om
@ShernaMary-yl2om 3 месяца назад
Eshoye enik nalloru schoolil teacher aayi joli kittuvanulla anugraham tharaneiii🙏🙏
@ElsyJames-cw3qd
@ElsyJames-cw3qd 3 месяца назад
എൻ്റെ യേശുവേ ഞങ്ങളുടെ രക്ഷകാ ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ...❤❤❤
@MollyAugustine-em8dy
@MollyAugustine-em8dy 3 месяца назад
എൻ്റെ മകൾക്ക് പഠിക്കുവാനുള്ള എല്ലാ ദൈവാനുഗ്രഹവും നല്കണമേ...പരിശുദ്ധാന്മാവിനാൽ എൻ്റെ മക്കളെ യും ഞങ്ങളെയും നിറക്കണമേ...
@siyamolvarghese7902
@siyamolvarghese7902 3 месяца назад
എന്റെ ഈശോയെ അനുഗ്രഹിക്കണേ..... ഞാൻ german examinu തയാറെടുക്കുവാ ഈശോയെ അതിൽ പാസ്സ് ആകാൻ എന്നെ അനുഗ്രഹിക്കണേ 🙏🏻കൂടെ ഉണ്ടാവാണെ കർത്താവെ 🙏🏻🙏🏻
@dynapaul3811
@dynapaul3811 3 месяца назад
ദൈവമേ എൻ്റെ മക്കൾക്ക് ജോലി തരേണമേ
@dynapaul3811
@dynapaul3811 3 месяца назад
🙏🙏🙏🙏🙏🙏🙏
@MobileHouse-hj2nf
@MobileHouse-hj2nf 3 месяца назад
ഈശോയെ ആ കുടുംബത്തെയും ജർമ്മനി എന്ന രാജ്യത്തെയും ജനങ്ങളെയും തിരു രക്താൽ കഴുകണ മേ പരിശുദ്ധമാവിനാൽ നിറകണമേ
@celinesoni4454
@celinesoni4454 Месяц назад
ഈശോയെ എൻറെ അനുജത്തിയുടെ രോഗത്തെ സമർപ്പിക്കുന്നു. സൗഖൃംനൽകി അനുഗ്രഹിക്കണമേ.
@tomijoseph8064
@tomijoseph8064 3 месяца назад
അച്ഛാ എന്റെ പാപങ്ങൾ ഒത്തിരി ആണ് എന്റെ പാപങ്ങൾ പൊറുക്കാൻ ഈശോയോട് പ്രാർത്ഥിക്കണമേ 🌹🙏✝️😭
@renjithamani5335
@renjithamani5335 3 месяца назад
Daivame appayem ammem diyamolem shinemonem nunayem ayramolem kathone. Diyamolde mudikozhichil mattitaraname. Pazhethupole mudi valaraname.diyamolde amithamaya tab phone upayogam korakkaname.kunjinu othiri nanmakal koduthu anugrahikkaname. Kunjine nalla bhavi kodukkaname. Kanninte kazcha normal aakaname.avalkk nee pappayayirikkaname. Appede kalinu vedana mattitaraname. Uric acid mattitaraname. Joliyil ulla budhimuttukal mattitaraname. Naatil ninnolla yathrayil budhimuttukal onnum ondavaruthe. Arogyaparamaya budhimuttukal mattitaraname. Practice licence vegam renewal aakkaname
@lissasanil6690
@lissasanil6690 3 месяца назад
ഈശോയെ എൻറെ ചേച്ചി യെ അനുഗ്രഹിക്കണമേ മഴവെള്ളം പിടിക്കാൻ ഇറങ്ങിയത് ആണ് തെററിവീണുspinal cordനു ക്ഷതമേറ്റു ഇന്ന് കിടപ്പ് രോഗിയായി ഒരു മാസം ആയി ഈശോയെ എൻറെ ചേച്ചിയെ നോക്കണമെ എണീറ്റുനടക്കാൻ അനുഗ്രഹിക്കണമേ
@GeethaShaji-fj2jl
@GeethaShaji-fj2jl 3 месяца назад
ആക്സിഡൻ്റ് ആയി കാലിന് പൊട്ടിയ സഹോദരിക്കായി പ്രാർഥിക്കുന്നു..... കർത്താവേ
@MobileHouse-hj2nf
@MobileHouse-hj2nf 3 месяца назад
ഈശോയെ ആ കുടുംബത്തെ സഹായിക്കണമേ
@ajeeshbabu2230
@ajeeshbabu2230 3 месяца назад
കർത്താവെ... വലിയ കട ഭാരം ഉണ്ട്.... ഒരു വഴി കാണിച്ചു തരണമേ ജീവിതം വഴി മുട്ടി നിൽക്കുകയാണ്.... അവിടുന്നു ഇടപെടണമേ.. 🙏🏻🙏🏻
@BijuUv-s6b
@BijuUv-s6b 3 месяца назад
അച്ഛനെ ഒരുപാട് ദൈവം അനുഗ്രഹിക്കട്ടെ അച്ഛന്റെ വചനപ്രഘോഷണം എന്റെ ജീവിതത്തിൽ വളരെ അധികo സ്വാധീനിച്ചിട്ടുണ്ട് എന്റെ ജീവിതത്തെ പ്രാർത്ഥനജിവിതമാക്കി മാറ്റി എടുത്തു
Далее
▼ КАПИТАН НАШЁЛ НЕФТЬ В 🍑
33:40
Просмотров 418 тыс.
Редакция. News: 136-я неделя
45:09
Просмотров 1,4 млн