Тёмный

വാക്കുപാലിച്ച് മോഹൻലാൽ; നേരിട്ടെത്തി; കയ്യടിച്ച് നഴ്സുമാർ | UAE | Mohanlal | Nurses 

Manorama News
Подписаться 10 млн
Просмотров 406 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 581   
@shanavasmm9660
@shanavasmm9660 3 года назад
ഏത് വേദിയിലെത്തിയാലും ലാലേട്ടന്റെ വിനയം.അതിമനോഹരം തന്നെ
@krishnsnkuttykrishnankutty5890
@krishnsnkuttykrishnankutty5890 3 года назад
അതാണ് എല്ലാവരും ഒരേ പോലെ പറയും ഒരേ ഒരു രാജാവ്, 😍💝🔥💖✨️💕💕
@കലാകാരൻ-ഛ9യ
@കലാകാരൻ-ഛ9യ 3 года назад
🔥💪🔥💪🔥
@abd-g9r
@abd-g9r 3 года назад
😯
@oe1850
@oe1850 3 года назад
എസ് 🤩🤩
@Marcos12385
@Marcos12385 3 года назад
😘😘😘❤❤❤👍👍👍
@HH-ds2is
@HH-ds2is 3 года назад
ഇതാണ് ലാലേട്ടൻ എന്ന സൂപ്പർ സ്റ്റാറിനെ മറ്റുള്ളവരിൽ നിന്നും വ്യത്യ സ്‌തൻ ആക്കുന്നത് ബിഗ് സല്യൂട്ട് ലാലേട്ടാ 💞💞💞💞💞💓💓💓💓💓
@jancyjoseph2281
@jancyjoseph2281 3 года назад
Correct 💃💃💃💃 lalettaaaaaa ente mutheeeee 😘😘😘😘
@vijeshkannur1062
@vijeshkannur1062 3 года назад
ലാലേട്ടൻ ഒരു വിസ്മയം ❤️വെറുതെയല്ല ഞാൻ ഇങ്ങേരുടെ കട്ട ഫാൻ ആയിമാറിയത് 🥰
@mortal9250
@mortal9250 3 года назад
കട്ട ഫാനോ. ഒന്ന് പോടാ പാഴേ
@Jobin415
@Jobin415 3 года назад
Yes ..correct bro.. Ver y humble person
@pitixiod
@pitixiod 3 года назад
@@mortal9250 athenthada anganne oru words.. 🙄
@toscosat7977
@toscosat7977 3 года назад
ശരിയാണ് കോട്ടും സൂട്ടും ഇട്ടു ac romil erunnu edhupole samsarikkanulla aa mansine nammal thozhanam....
@pitixiod
@pitixiod 3 года назад
@@toscosat7977 aysheri
@beenaaswathy3712
@beenaaswathy3712 3 года назад
അഭിമാനത്തോടെ കണ്ട ഒരു vedo.... ഒരു പ്രവാസി നേഴ്സ് 😍p😍😍
@sydali3137
@sydali3137 3 года назад
അതാണ്‌ ലാലേട്ടൻ.. എനിക്ക് മലയാളം മൂവിയിൽ ഇഷ്ട്ടമുള്ള ഒരേ ഒരു ആക്ടർ
@powerguncomments4299
@powerguncomments4299 3 года назад
ബിസിനസ്‌ bai
@arjunsubhash1593
@arjunsubhash1593 3 года назад
@@powerguncomments4299 nth business anu bhaai🙄🤔
@akshay4848
@akshay4848 3 года назад
ലാലേട്ടൻ, ഫഹദ് 💗💗
@powerguncomments4299
@powerguncomments4299 3 года назад
@@arjunsubhash1593 athokke und monus പരസ്യം കോർപ്പറേറ്റ് ലോകം അത് വേറെ ലെവൽ ഗെയിം ആണ് നീ പഠിച്ചിട്ട് വാ
@arjunsubhash1593
@arjunsubhash1593 3 года назад
Oh aa game kalichit venamello lalettane jeevikkan🙄🤣
@sreecreation
@sreecreation 3 года назад
ഇതാണ് നമ്മുടെ ഏട്ടൻ😍😍
@trueteller960
@trueteller960 3 года назад
പറി
@afarhankk1722
@afarhankk1722 3 года назад
😘😍
@ZelinaMol
@ZelinaMol 3 года назад
❤❤
@sreecreation
@sreecreation 3 года назад
@@trueteller960 എന്താട കുണ്ണെ
@sreecreation
@sreecreation 3 года назад
@JUSTICE 😂
@ciaptenindia9211
@ciaptenindia9211 3 года назад
അന്ന്...ആ ഡയലോഗ്...ബിഗ് ബ്രോതറിൽ.... കേട്ടപ്പോൾ..ഇതിത്തിരി... കൂടുതൽ.അല്ലെ.എന്നു.മോഹൻലാൽ.ഫാന്സിന്.പോലും.തോന്നി. പോയി..... പക്ഷെ ഇപ്പോൾ... അറിയാതെ..പറഞ്ഞു...പോകുന്നു എന്തു...സുന്ദരൻ..ആണ്..എന്റെ.ഏട്ടൻ😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@susy3409
@susy3409 3 года назад
Happy to see this, first time in world history a real hero motivates nurses, Kerala nurses are backbone of world medical systems, Nursing is the most stressful & difficult job but still we are pushing to do this job to bring more money to our family . Thanks for your kindness & understanding their hardwork especially in this Covid time nurses are suffering due short staff& no proper leave, unconditional work.
@albinreji6885
@albinreji6885 3 года назад
ഈ മനുഷ്യനെ ഒന്നു നേരിട്ട് കണ്ടു സംസാരിക്കാനും ഒന്നു തൊടാനും ആഗ്രഹിക്കാത്ത മലയാളികൾ ഉണ്ടോ ........big fan laleta
@SANA-kk6fn
@SANA-kk6fn 3 года назад
njan und😅
@rigid.n.flexible9225
@rigid.n.flexible9225 3 года назад
Wow.. ഇതൊരു ഭയങ്കര സർപ്രൈസ് aayi😀😀😀.... ഞാൻ കാണാൻ കൊതിക്കുന്നു
@lalettanarmyofficial229
@lalettanarmyofficial229 3 года назад
ഒരേ ഒരു രാജാവ് ❤💯❣️🥰ലാലേട്ടൻ 😍
@voice6068
@voice6068 3 года назад
🥰അഭിനന്ദനങ്ങൾ 🥰
@Adhi7306
@Adhi7306 3 года назад
ലാലേട്ടൻ പൊളിയാണ്❤️😍
@georgevarghese5448
@georgevarghese5448 3 года назад
എന്നാലും അദ്ദേഹം അവിടെ ചെന്നു അവരെ കണ്ടല്ലോ
@noyajovakkim4781
@noyajovakkim4781 3 года назад
വിദേശത്തുള്ള നഴ്സുമാർക്ക് ശമ്പളവും ഉണ്ട് അംഗീകാരവും ഉണ്ട് നാട്ടില് നഴ്സുമാർക്ക് ശമ്പളവും ഇല്ല അംഗീകാരവും ഇല്ല 😔😔😔
@shamseelakmoossa1696
@shamseelakmoossa1696 3 года назад
Sheriyaanu.. vidheshathulla aalkkarude mind set anganeyaanu.. namude natl medical professionals ne puchamaanu.. paisa thannitalle ennulla bhavam aanu oarorutharkkum.. theri vare vilikkum.. paranjit karyamilla.. ithokke kondaanu ivde joli cheyyan thonnaathe.. ivde education ne kkal ellarum paisa ullavare aanu respect cheyyuka..
@sanalkumar8333
@sanalkumar8333 3 года назад
Correct
@rahuldarsana3804
@rahuldarsana3804 3 года назад
വിദേശത്തുള്ള നഴ്സ് മാർ നാട്ടിൽ ഒരുപാട് കഷ്ടപ്പെട്ട് എക്സ്പീരിയൻസ് ഒക്കെ kazhinjittalle വിദേശ രാജ്യങ്ങളിൽ ജോലിക്ക് പോകുന്നത് അതും കിട്ടാൻ ഒരുപാട് exams ഉണ്ടു അത് കൊണ്ട് കുറച്ചു കാണണ്ട
@ciaptenindia9211
@ciaptenindia9211 3 года назад
അഹങ്കാരത്തിന് ഒരു കുറവും ഇല്ല
@noyajovakkim4781
@noyajovakkim4781 3 года назад
@@rahuldarsana3804 ആരും ആരെയും കുറച്ചു കാണേണ്ട ഒരുപാട് കാശുമുടക്കി പലപ്രാവശ്യം എക്സാം എഴുതാൻ കഴിവില്ലാത്ത നഴ്സുമാരും ഉണ്ട് ഒരുപാട് കാശ് ചെലവാക്കി പഠിച്ചതിനുശേഷം എത്രയോ രൂപ മുടക്കിയാൽ ആണ് എക്സാം പാസാകാൻ സാധിക്കുന്നത് എല്ലാവർക്കും ഫസ്റ്റ് time കിട്ടണം എന്നുണ്ടോ ഞാനും ഒരു നേഴ്സ് ആണ് നാട്ടിൽ നഴ്സുമാർക്കുള്ള വില എനിക്ക് നന്നായി അറിയാം കിട്ടുന്ന ശമ്പളവും അറിയാം
@aaliya-me
@aaliya-me 3 года назад
Lalettan 🥰🥰😍😍
@EntertainmentWorld2099
@EntertainmentWorld2099 3 года назад
നന്മയുടെയും സ്നേഹത്തിൻ്റെയും സൗഹൃദത്തിൻ്റെയും പാഠം. ❤️
@evolutedmonkeyhuman6908
@evolutedmonkeyhuman6908 3 года назад
Inspiration for all 🔥
@theopendoor006
@theopendoor006 3 года назад
മാലാഖമാര്‍ക്കിടയിലേയ്ക്ക് താരരാജാവ് .....
@ZelinaMol
@ZelinaMol 3 года назад
പിന്നല്ല 🔥💪
@sushanthneethu4090
@sushanthneethu4090 3 года назад
നാട്ടിലെ നേഴ്സ് മാരുടെ അടുത്തേക്കും പോവണം ലാലേട്ടാ...വളരെ തുച്ഛമായ ശമ്പളത്തിൽ ഒരു സേവനമെന്ന നിലയ്‌ക്ക്‌ ജോലിചെയ്യുന്നവരണവർ അവരുടെ ശമ്പളം വർധിപ്പിക്കുവാൻ സർക്കാരിന്റെ അടുത്ത് ശുപാർശ ചെയ്യണം....Please..
@sinoyksks5829
@sinoyksks5829 3 года назад
👍🏼👍🏼👍🏼👍🏼👍🏼👍🏼
@jennythomas7669
@jennythomas7669 3 года назад
ലാലേട്ടന്റെ ഇംഗ്ലീഷ് കേൾക്കുമ്പോൾ ഏയ്‌ ഓട്ടോ ഓർമ വരുന്നു 😍
@a2kkitchen741
@a2kkitchen741 3 года назад
ഞങ്ങളും പോകാറുണ്ട് നയ്സുമാരെയും ഡോക്ടർസിനെയും ഒക്കെ കാണാൻ but ഞങ്ങളോട് അവർ അപോയ്ന്റമെന്റു ഉണ്ടോ ബില്ലടച്ചോ പൈസയുണ്ടോ എന്നൊക്കെയാണ് ചോദിക്കുന്നെ 😜😜😜😄😄😄
@alexdevasia3601
@alexdevasia3601 3 года назад
😂😂😂😂😂
@alexdevasia3601
@alexdevasia3601 3 года назад
😂😂
@rohith_2255
@rohith_2255 3 года назад
Ayin neeyetha
@joker-sp1dt
@joker-sp1dt 3 года назад
@@rohith_2255 നീയേതാ മൈരേ
@akshay-ui5mr
@akshay-ui5mr 3 года назад
ലാലേട്ടൻ 💙💙💙💙💙
@meharoofpazhayillath2891
@meharoofpazhayillath2891 3 года назад
ലാലേട്ടൻ 🤩
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen 3 года назад
അതാണ് ettan🥰
@jaanuslove.7528
@jaanuslove.7528 3 года назад
അതാണ് ലാലേട്ടൻ 🥰🥰🥰
@sachusooraj9637
@sachusooraj9637 3 года назад
ഏട്ടൻ ഉയിർ ❤️🙌
@jithinvarghese4530
@jithinvarghese4530 3 года назад
❤LALLETTAN 😍😍entho ishtamaanu lalletta njangalk ningale❤
@funkymitra5899
@funkymitra5899 3 года назад
Mohan Lal the Complete Actor ❤ 💙 💜 💖 💗 💘 ❤ 💙 💜 💖 💗 💘 ❤ 💙 💜 💖
@Jobin415
@Jobin415 3 года назад
Lalettan ❤️❤️❤️
@sebinsebastian3378
@sebinsebastian3378 3 года назад
Lalettan uyir❤️♥️❤️❤️♥️
@babeeshcv2484
@babeeshcv2484 3 года назад
ലാലേട്ടൻ... 🙏🔥
@jithinparameswaran5603
@jithinparameswaran5603 3 года назад
ഒരേ ഒരു രാജാവ്❤️🔥
@vlogs-yy8ur
@vlogs-yy8ur 3 года назад
ലാലേട്ടൻ മാസ്സ് 😘😘😘😘😘👍👍👍👌
@anwarabanjeliyil
@anwarabanjeliyil 3 года назад
എന്തോന്നടെ ഈ കാണണെ മനോരമ മാതൃഭൂമി എഷ്യാനറ്റ് മൈക്കുകൾ ഒറ്റ കൈയിൽ ഒന്നിച്ച് ചേർന്ന്😂😂😂😂 എന്തൊരു ഒത്തെരുമെയ്
@misbahulhaq77
@misbahulhaq77 3 года назад
😂
@mithunras
@mithunras 3 года назад
@Anwar Anjeliyil... Aarelum enganelum okkae jeevikatadae.... Nammaku endha???
@bhagavan397
@bhagavan397 3 года назад
മുസ്ലിം എത്തിയോ
@mithunras
@mithunras 3 года назад
@@bhagavan397 Endhanu Machu, Muslimnu prasnam???
@bhagavan397
@bhagavan397 3 года назад
@@mithunras മുസ്ലിം ങ്ങൾ ആണ് ഈ ലോകത്തിൽ സുഖം ഉണ്ടാകുന്നത് നല്ല സമാധാനം
@Ronaldo-so9xk
@Ronaldo-so9xk 3 года назад
ലാലേട്ടൻ ❤️😍
@rhythmofnature2076
@rhythmofnature2076 3 года назад
Nallath kanda nallath eann parayanam lalettan supper 😍👍👌
@InfoTechTrendingMedia
@InfoTechTrendingMedia 3 года назад
ലാലേട്ടൻ 💞💞💖💖💖💖😍😍😍👏👏👏👌👌🙏🇮🇳
@cenaEra
@cenaEra 3 года назад
Ettan fans like adi 👍👏
@FantasyJourney
@FantasyJourney 3 года назад
ഭയങ്കരം തന്നെ ലാലേട്ടൻ 🥰🥰🥰
@anishprajan1951
@anishprajan1951 3 года назад
Ettan❤️❤️❤️😘😘
@athul3318
@athul3318 3 года назад
Lalettan❤ Hare krishna🙏
@shanfayis4470
@shanfayis4470 3 года назад
ലാലേട്ടൻ മുത്താണ് 🤙🤙🤙
@robinsamuel4501
@robinsamuel4501 3 года назад
Lalettan ❤️😘💪
@aneeshaneesh5903
@aneeshaneesh5903 3 года назад
Lal brw, poli aaneee😊
@sasikaniyadukkam6697
@sasikaniyadukkam6697 3 года назад
Lalaara Mon,he is a real power man!!!
@VOC_VK
@VOC_VK 3 года назад
ലാലേട്ടൻ ഉയിർ 🔥🔥🔥
@akshayaclass.1729
@akshayaclass.1729 3 года назад
ലാലേട്ടന് എന്നും നല്ലത് മാത്രം വരട്ടെ
@RajKumar-vo7ry
@RajKumar-vo7ry 3 года назад
വളരെ നല്ല കാര്യം.. നമ്മുടെ നാട്ടിലും കഴിഞ്ഞ രണ്ടു വർഷമായി ആരോഗ്യ മേഖലയിൽ രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്, ഇടക്കൊക്കെ അവരെക്കൂടെ പോയി ഒന്ന് കണ്ടാൽ നന്നായിരിക്കും.. ❤❤
@umeshp4443
@umeshp4443 3 года назад
💯 true
@akhilakl2239
@akhilakl2239 3 года назад
തുടങ്ങി... കുത്തിത്തിരിപ്പ് ടീംസ് ന്റെ രോദനം തുടങ്ങി..... എന്ത് ചെയ്താലും അതിൽ കുറ്റം മാത്രം കണ്ടെത്തുന്ന നിന്റെ ആ കണ്ണ് ഉണ്ടല്ലോ.... 👌👌👌👌👌
@aswin6266
@aswin6266 3 года назад
എടാ പാഴെ നാട്ടിൽ ഉള്ളവരെക്കാൾ ടെൻഷനും കഷ്ടപ്പാടും അനുഭവിക്കുന്നവർ ആണ് പ്രവാസികൾ.... സ്വന്തം നാടും വീടും വിട്ട് അന്യനാട്ടിൽ പോയി ജോലി ചെയ്‌യുന്നവർക്ക് ആണ് കൂടുതൽ കെയർ വേണ്ടത്....
@praveen1891
@praveen1891 3 года назад
നാട്ടിലെ നഴ്സുമാരെ വിളിച്ച് സംസാരിച്ചായിരുന്നു Bro അതിൻ്റെ audio ഉണ്ടായിരുന്നു
@abayashoknair517
@abayashoknair517 3 года назад
@@praveen1891 athokkke ivanmar kandindavum ennalum kuthithirip indakilengi orakkam varilla
@renjithr.j5927
@renjithr.j5927 3 года назад
ഏട്ടൻ 🔥
@royalgen2681
@royalgen2681 3 года назад
Lalettan stylan look❤
@abhiragabhi1625
@abhiragabhi1625 3 года назад
മലയാളത്തിന്റെ ഒരേ ഒരു രാജാവിന്ന് ഒട്ടും ജാഡ ഇല്ലാ അത് ആണ് അദ്ദേഹത്തിന്റെ വിജയവും
@vishnubabu5348
@vishnubabu5348 3 года назад
Athanu njaggade ettan🥰🥰🥰
@ulakkamalayalamchannel1778
@ulakkamalayalamchannel1778 3 года назад
❤️❤️❤️❤️
@itsme-in1gz
@itsme-in1gz 3 года назад
Lalettan😍😍😍😍
@lissyjames5598
@lissyjames5598 3 года назад
God bless you lalatta🙏🙏🙏🙏
@ichimon2810
@ichimon2810 3 года назад
നീലകണ്ഠൻ ❤❤❤
@dzrwq1308
@dzrwq1308 3 года назад
Nammude swantham lalettan athanu lalettan ❤❤❤
@mathachanouseph2726
@mathachanouseph2726 3 года назад
നന്നായി ലാലേട്ടആ. മമ്മുട്ടിക , ലാലേട്ടൻ ഇവരൊക്കെ സാമൂഹിക ഇടപെടൽ വഴി യുവ നടന്മാർക് മാതൃക ആണ്. മമ്മൂട്ടി ശ്രീജേഷിനെ കാണാൻ പോയത്, ഇപ്പോൾ ലാലേട്ടൻ ചെയ്തത് ഇതൊക്കെ ഫാൻസ്‌ കാർ മാതൃക ആക്കി ജീവിച്ചാൽ ലോകം നന്നയേനെ
@ANANDhu616
@ANANDhu616 3 года назад
Athanu lalettan🎊🎊💥💥
@ahammedshank
@ahammedshank 3 года назад
ഇതാണ് സാമൂഹിക പ്രതിബദ്ധത.
@abdulasees.aabdulla2265
@abdulasees.aabdulla2265 3 года назад
Yammandharam
@afarhankk1722
@afarhankk1722 3 года назад
😍🥰
@SS-vw4ls
@SS-vw4ls 3 года назад
Humility 😍😍😌😌
@ts-wi1tt
@ts-wi1tt 3 года назад
The brand L🔥🔥
@roneythomas9574
@roneythomas9574 3 года назад
ഇനിയെന്ത് വേണം. ജീവിതം ധന്യമായി
@abijithanilkumar2557
@abijithanilkumar2557 3 года назад
Ettan😍💞
@saiduarangath4083
@saiduarangath4083 3 года назад
ലാലേട്ടൻ
@ZelinaMol
@ZelinaMol 3 года назад
❤🔥
@നേരപ്പേൽപാപ്പി
എന്തോ ഇഷ്ട്ടമാണ് . . . .
@jaganat3333
@jaganat3333 3 года назад
വെറുതെ ഇരുന്നു സെല്ഫി ഇടുന്ന മെഗാ നടന്‍മാര്‍ ഒന്ന് കണ്ടു പഠിക്കാവുന്നതാണ് ഇതൊക്കെ
@HibaHiba-dp1ip
@HibaHiba-dp1ip 3 года назад
Aadhyam edhengilum Naatile nursemaare kaan😒
@jaganat3333
@jaganat3333 3 года назад
@@HibaHiba-dp1ip അഹ മലപ്പുറം ഫാന്‍സ്‌ ഉണ്ടല്ലോ
@jobypm1646
@jobypm1646 3 года назад
Njanum oru nurse aanu
@positivekeralaLovelyhot
@positivekeralaLovelyhot 3 года назад
God bless you
@boss001.....
@boss001..... 3 года назад
Ettan😍😍😍
@varunsurendran6136
@varunsurendran6136 3 года назад
Nirnayam🔥🔥👌
@shaluspop7888
@shaluspop7888 3 года назад
👌😍😍😍😍
@Razakvengara
@Razakvengara 3 года назад
ലാലേട്ടൻ 🌹🌹🌹
@jojianesh9206
@jojianesh9206 3 года назад
താങ്ക്സ് ലാലേട്ടാ
@balakriahnankr7816
@balakriahnankr7816 3 года назад
Athaaanu njagalude eettannn💥💫😎
@rajalak2738
@rajalak2738 3 года назад
Ticket money makes many people great.
@adwaithmanoj8340
@adwaithmanoj8340 3 года назад
Lalettan.. 🤗😍
@luciaphilip9942
@luciaphilip9942 3 года назад
That's great
@majeedpainattupady6674
@majeedpainattupady6674 3 года назад
Yes 👍👌👍
@shaluspop7888
@shaluspop7888 3 года назад
😍😍😍😍👏🏻🌹🙏
@hirankvinod5584
@hirankvinod5584 3 года назад
Lalettan 🤍 & Mammuka🤍 Evre pole enni evar mathrm Mollywoodil Quality & Maturity okke evare thanne kand padikanam😍💯
@abhijithcv8338
@abhijithcv8338 3 года назад
😘😘😘😘😘❤️
@nithindanielrajan4881
@nithindanielrajan4881 3 года назад
First,
@rahulrixon2949
@rahulrixon2949 3 года назад
Ettan😘
@viswanathannairp1685
@viswanathannairp1685 3 года назад
Greatman
@ashababu1037
@ashababu1037 3 года назад
Ettan💕💕💕💕💕💕
@Ranjinirajans
@Ranjinirajans 3 года назад
Laletten ❤
@richadson9906
@richadson9906 3 года назад
Mohanlal fans tamil nadu
@salihkuttimon178
@salihkuttimon178 3 года назад
ലാലേട്ടൻ മുടി കറുപ്പിച്ചു സുന്ദരനായിട്ടുണ്ടല്ലോ കള്ളൻ 💪
@sumeshkrishnan346
@sumeshkrishnan346 3 года назад
Vig alle കറുപ്പിക്കേണ്ട കാര്യമില്ല
@06sandu
@06sandu 3 года назад
Pinnala. Namude lalettan ale. 😍😍love u
@abhkir4658
@abhkir4658 3 года назад
Indiayil pala state ilum e malakhamarku oru importance um kodukatha alukale njan kandittundu. Ennal avarude kashta padukal mattullavar manasilakarilla. Chilappol Food polum kazhikan time kittade patients inde koode 24 hours irikunna ivaranu yadartha daivangal. Lalettanu orayiram thanks.
@shijilshijil1250
@shijilshijil1250 3 года назад
Anta ettan🙏🙏😘😘😘
@akshay-ui5mr
@akshay-ui5mr 3 года назад
ഏട്ടൻ, 🥰
@tinu8903
@tinu8903 3 года назад
Sonia polichu 🥰🥰🥰🥰
@manukurup4868
@manukurup4868 3 года назад
Lalettan Great
@ganeshh3121
@ganeshh3121 3 года назад
61 year old energetic man
@gopikagopikabineesh9734
@gopikagopikabineesh9734 3 года назад
Hands of you laleetta
@bindhugopan7776
@bindhugopan7776 3 года назад
Love you laletta💕💕💕💕💕
Далее
Rate our flexibility 1-10🔥👯‍♀️😈💖
00:12