Тёмный

വാതിലിനിടയിലൂടെ ഞാൻ നോക്കിയപ്പോൾ ഒരു ചീഞ്ഞളിഞ്ഞ രൂപം ഞാൻ കൃപാസനം ഉപ്പിട്ടപ്പോൾ 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 88 тыс.
50% 1

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 722   
@lathamn1177
@lathamn1177 2 месяца назад
അമ്മേ കൃപാസനം മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🏼
@minijose1272
@minijose1272 День назад
അമ്മേ മാതാവേ ഞങ്ങളുടെ കടം വീട്ടാൻ അമ്മ തന്നെ വരണമേ 🙏🏽🌹🙏🏽 അനുഗ്രഹിക്കണമേ 🙏🏽🌹🙏🏽
@minijose1272
@minijose1272 День назад
അമ്മേ മാതാവേ എന്റെ മോന്റെ exam papers അമ്മ തന്നെ നോക്കി വിജയം നല്കണമേ 🙏🏽🙏🏽🌹🙏🏽🙏🏽 അനുഗ്രഹിക്കടണമേ 🙏🏽🌹🙏🏽🌹
@sonaraju1043
@sonaraju1043 9 дней назад
എന്റെ അമ്മേ, എന്റെ പ്രേശ്നങ്ങൾ എല്ലാം തീർക്കാൻ സഹായിക്കണമെ 🙏🙏🙏
@editzzzyt896
@editzzzyt896 3 месяца назад
അമ്മേ പരിശുദ്ധ അമ്മേ എന്റെ തലയുടെ ബുദ്ധിമുട്ട് മാറ്റണമേ 🙏🙏🙏🙏
@kurianxavier5352
@kurianxavier5352 3 месяца назад
അമ്മേ മാതാവേ കൂടെയുണ്ടാകേണമേ
@nebujohnson4809
@nebujohnson4809 3 месяца назад
ആമേൻ 💞ഈശോ എന്റെ രക്ഷ ആമേൻ ആമ്മേൻ 💞
@marymathamedia3736
@marymathamedia3736 3 месяца назад
സഞ്ചാരി മാതാവേ ത ഞങ്ങളുടെ സ്ഥലത്ത് പോയി നിൽക്കണെ 6 തീയതിക്ക് മുമ്പ് സ്ഥലം കച്ചവടം നടത്തണെ
@shynibabu2446
@shynibabu2446 3 месяца назад
എന്റെ മോളുടെ ദേഷ്യം മാറ്റിതരണേ.. അമ്മേ
@RamyaAj-ui8yr
@RamyaAj-ui8yr 3 месяца назад
അമ്മേ മാതാവേ എന്റെ അമ്മയുടെ വയറുവേദന മാറ്റി തരണേ 😢
@AnnieJigu
@AnnieJigu 2 месяца назад
മാതാവേ, ഭർത്താവിന് നല്ലൊരു ജോലി വിദേശത്തു കൊടുക്കണമേ
@jeenajoseph6942
@jeenajoseph6942 3 месяца назад
അമ്മേ മാതാവേ കരുണ thonnane
@smithadileep980
@smithadileep980 3 месяца назад
Amen Mathave Amen therukumara 🙏🏻🙏🏻🙏🏻
@bbtalks321
@bbtalks321 3 месяца назад
Ente Amme mathave ellavarudeyum kadam Matti nalkaname Amme 🙏🏻🙏🏻🙏🏻🙏🏻
@muraleedharannair9056
@muraleedharannair9056 2 месяца назад
Ave Ave Ave Maria Ave Ave Ave Maria Ave Ave Ave Maria 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@shajivarhese5570
@shajivarhese5570 3 месяца назад
അമ്മേ മാതാവേ ഈശോപ്പാ ആരും സഹായിക്കാൻ ഇല്ല എല്ലാവഴികളുംഅടഞ്ഞുഅമ്മേ എന്നോട് കരുണതോന്നണമേ
@layamartin9434
@layamartin9434 3 месяца назад
എന്റെ ഈശോയേ മാതാവേ എല്ലാ മാതാപിതാക്കളുടേയും മക്കളുടേയും കൂടെ ഉണ്ടായിരിക്കണമേ🙏❤️✨
@sarithasaritha649
@sarithasaritha649 3 месяца назад
അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼🙏🏼ഈശോ നന്ദി 🙏🏼🙏🏼🙏🏼🙏🏼ഈശോ സുതി 🙏🏼🙏🏼🙏🏼🙏🏼🙏🏼ദൈവമേ നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼ദൈവമേ സുതി 🙏🏼🙏🏼🙏🏼🙏🏼🙏🏼
@badriprasadprasad5843
@badriprasadprasad5843 3 месяца назад
Amme mathave sahaikkaname samrekhikkanane Amen
@viniraphel6903
@viniraphel6903 3 месяца назад
Ente amme ❤
@priyaroyroshan
@priyaroyroshan 2 месяца назад
എന്റെ അമ്മ മാതാവേ, എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ വലിയൊരു സാക്ഷിയാക്കി മാറ്റണമേ 🙏ആമേൻ
@sibygeorge9483
@sibygeorge9483 3 месяца назад
Halleluia yesuve sthothram yesuve aaradhana yesuve mahathwam ave maria
@geethamvariyamvallyhouse7799
@geethamvariyamvallyhouse7799 3 месяца назад
എൻ്റെ കൊച്ചുമോൻ വിഘ്നേഷിന് ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കണേ മാതാവേ🙌🙌🙌❤️❤️🙌🙌🙌
@Jisin2353
@Jisin2353 3 месяца назад
മാതാവേ എനിക്ക് വയ്യ മാതാവേ ഞാൻ അനുഭവിച്ച വേദന സങ്കടങ്ങളും നഷ്ടപ്പെടുത്തി അവസരവും കഴിഞ്ഞുപോയ ഓർമ്മകളിൽ നിന്നും ഞാൻ ഒരുപാട് കഷ്ടപ്പെട്ട് ബികോം പഠിച്ചു എന്നിട്ടും പ്രതീക്ഷിക്കുന്ന മാർക്ക് ഒന്നും കിട്ടുന്നില്ല മാതാവേ എന്റെ ജീവിതത്തിൽ അടയാളം കാണിച്ചു തരണമേ ഞാൻ അനുഭവിക്കുന്ന വിഷമങ്ങളിൽ നിന്ന് മോചനം നൽകി എന്റെ നിയോഗങ്ങളിൽ കരുണ ഉണ്ടാകണമേ സാധിച്ചു തരണമേ ഞാനിപ്പോൾ വിഷമിക്കുന്ന അവസ്ഥയിൽ നിന്ന് എനിക്ക് മോചനം നൽകണമേ ആമേൻ 🙏
@leenamanu3946
@leenamanu3946 3 месяца назад
അമ്മേ കാത്തുകൊള്ളണമേ എല്ലാരേം 🙏ന്റെ തല വേദന പല്ല് വേദന മാറ്റി തരണേ. ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏
@mariyajobins9856
@mariyajobins9856 3 месяца назад
അമ്മേ മാതാവേ എനിക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമേ അമ്മേ 🙏🏻
@AnikaDairys
@AnikaDairys 2 месяца назад
എന്റെ മാതാവേ ഞങ്ങളുടെ പ്രാത്ഥന കേൾക്കണമേ
@Jancysiby-sm9tn
@Jancysiby-sm9tn 3 месяца назад
എന്റെ കുടുബ പ്രർത്ഥനയില്ല. അമ്മേ കനിയണ . മകൾ കൊച്ചുമക്കൾ കാക്കണെ. വഴി വീടിന്റ പണികൾ🙏🙏🙏🙏🙏
@sreejithr182
@sreejithr182 3 месяца назад
മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിതരണേ
@laisaluckose3243
@laisaluckose3243 3 месяца назад
അമ്മേ മാതാവേ ഞാൻ നോക്കുന്ന് അമ്മച്ചിക്ക് രോഗ സുഖം കൊടുത്തു അനുഗ്രഹിക്കണമേ അമ്മേ മാതാവേ കുടുംബ സമാധാനം തരണേ കട കെണിയിൽ നിന്നും രക്ഷ നൽകണേ
@rejifrancis8971
@rejifrancis8971 3 месяца назад
❤❤❤ AVE MARIA ❤❤❤Alleluia ❤❤❤ Thankyou Jesus ❤❤❤
@lathikaanil9557
@lathikaanil9557 2 месяца назад
അമ്മേ ഞങ്ങളുടെ ജീവിതത്തിൽ അനുഭവിക്കുന്ന പൈശാചിക രോഗ പീഡകളിൽ നിന്നും വിടുതൽ നല്കണമേ 🙏🏼🙏🏼🙏🏼🙏🏼
@usergj7.
@usergj7. 3 месяца назад
അമ്മ മാതാവേ എൻ്റെ ശ്വാസംമുട്ടൽ മാറ്റിത്തരണേ.. Upst എക്സാമിന് വിജയം നൽകി ഗവ. ജോലി നൽകണേ..
@VinodKumar-nw3jb
@VinodKumar-nw3jb 3 месяца назад
അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മ എനിക്കു വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ
@bbtalks321
@bbtalks321 3 месяца назад
Ente Amme mathave enneyum ente kudumbatheyum ee lokam muzhuvaneyum ella aapathukalil ninnum kathu rashikaname Amme 🙏🏻🙏🏻🙏🏻
@Jisin2353
@Jisin2353 3 месяца назад
മാതാവേ എന്റെ കുടുംബത്തിലെ വിഷമങ്ങൾ അകറ്റി തരണമേ 🙏
@CryptoGains_plus
@CryptoGains_plus 3 месяца назад
Amme ente farthavum nganum thammilulla eppozhumulla vazhakkum prasnamgalum eduthumattename. Amen 🙏🙏🙏🙏🙏🙏
@MeeMoosworld
@MeeMoosworld 3 месяца назад
മനുഷ്യനാൽ അസാധ്യമായത് ദൈവത്താൽ സാധ്യം 😭😭😭🙏🙏
@beenamolmathews4255
@beenamolmathews4255 3 месяца назад
Hallelujah thank you Jesus
@sujashajan8463
@sujashajan8463 3 месяца назад
അമ്മേ മാതാവേ😭🙏
@jeenajerry8404
@jeenajerry8404 3 месяца назад
Praise the Lord Jesus Christ 🙏🙏🙏🙏Amen
@Manju-b8q2t
@Manju-b8q2t 3 месяца назад
എന്റെ മോൾ ഡ്രൈ വിഗ് ടെസ്റ്റ്‌ പാസ്സ് ആയി എന്റെ ക്യാൻസർ രോഗം പൂർണ്ണ മായി മാറ്റി തന്നു അമ്മയ്ക്കും തിരുകുമാരനു കോടാനു കോടി നന്ദിയും ആരാതനയും സ്ടുതിയും പുകഴ്ച്ച യും ഉണ്ടാകട്ടെ
@maryantony3967
@maryantony3967 3 месяца назад
Ammemathave nanni karunayundakene Ella patients samerpikkunnu sughapeduthene cancer patients samerpikkunnu sughapeduthene yesuve kaniyene sakshiyakuvanum enneyum familyeyum anughrahikkene yesuve
@sreejithr182
@sreejithr182 3 месяца назад
അമ്മേ അനുഗ്രഹിക്കണേ
@jijigeorge5551
@jijigeorge5551 3 месяца назад
Praise the Lord 🙏Ave Maria 🙏🙏🙏
@jalajathomas8657
@jalajathomas8657 3 месяца назад
Ammamathava jaimimola dayvasnham. Nirauvan. Ammamathava anugarahikanama amen🙏🌹
@ANDancer415
@ANDancer415 3 месяца назад
അമ്മേ ഞങ്ങൾക്ക് ഒരു ഭവനം തന്ന് അനുഗ്രഹിക്കണേ
@bindud3715
@bindud3715 3 месяца назад
അമ്മേ ജോസഫ് അച്ചൻ ക്ലിന്റൺ അച്ചൻ ജോമോൾ സിസ്റ്റർ ജോസി ബ്രദർ കൃപാസനം ടീം വൈദികർ സന്യസ്തർ പ്രേഷിതർ മിഷണറിമാരെ സമർപ്പിക്കുന്നു അമ്മേ എല്ലാ ജീവികൾക്കും ഭക്ഷണം വെള്ളം നൽകണേ മനുഷ്യർ ഇവരോട് ദയ കരുണ കാണിക്കണേ 🙏
@AvandhikaAvandhika-ll4zr
@AvandhikaAvandhika-ll4zr 3 месяца назад
എന്റെ അമ്മേ 🙏🏻🙏🏻
@josephkm2100
@josephkm2100 3 месяца назад
🙏🏾🌹ആമേൻ 🙏🏾🌹
@ashac.t914
@ashac.t914 3 месяца назад
Ammmeee 🙏 Ente makkale katholanee🙏
@shatyfrancis7944
@shatyfrancis7944 3 месяца назад
Amma mathave enta kadam mattitharaname amen
@alinababy9247
@alinababy9247 3 месяца назад
ഫിലിപ്പി 4 :13 എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും. ഫിലിപ്പി 4 : 19 എന്‍റെ ദൈവം തന്‍റെ മഹത്വത്തിന്‍റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും.
@sijijomon3524
@sijijomon3524 3 месяца назад
Amen 🙏🙏🙏🙏
@manuthomas3927
@manuthomas3927 3 месяца назад
Enne Ammaude sakshi akki mattaname Amma mathave
@anjuthomas6905
@anjuthomas6905 3 месяца назад
Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍
@lathamn1177
@lathamn1177 2 месяца назад
അമ്മേ എന്റെ മാതാവേ എന്റെ മകന്റെ പ്രവർത്തിയിലും ചിന്തയിലും അമ്മ ഇടപെട്ടു അവനെ നേർവഴിക്കു നടത്തണമേ എന്ന് ഞാൻ അമ്മയോട് അപേക്ഷിക്കുന്നു.അമ്മയുടെ പ്രത്യക്ഷീകരണം സാക്ഷിയായി എന്നെയും കുടുബത്തെയും അനുഗ്രഹിക്കണേ 🙏🏼
@sunithagireesh4166
@sunithagireesh4166 3 месяца назад
Amme mathave Enikkum enkudumbathinum sandoshavum samadanavum thannu anugrahikkaname
@ShijoShaijo
@ShijoShaijo 2 месяца назад
Shaijoyikepanimaruvansahayikkanname
@roselygeorge3826
@roselygeorge3826 3 месяца назад
Ammae Mathavae bless my family 🙏
@mariammaluka403
@mariammaluka403 3 месяца назад
Amme mathave Ammayude prathiyaksheekaranam sabha angeekarikkuvan sabhathikarikale parishutharoopi nirachu anugrahikkane ennapekshikkunnu ❤❤❤❤❤🎉🎉🎉🎉🎉
@BinduJeevan-xe4kj
@BinduJeevan-xe4kj 3 месяца назад
എന്റെ മാതാവേ എനിക്കും ഈ പ്രശ്നം തന്നെയാണ് മാതാവിന്റെ കൃപ കാരണം ഞാൻ ഇന്ന് ജീവിചിരിക്കുന്നു. കടഭാരത്താൽ സമാധാനമില്ല മാതാവേ അനുഗ്രഹിക്ക
@jaimsjaims9933
@jaimsjaims9933 3 месяца назад
Amen amen amen
@babyjacob7247
@babyjacob7247 3 месяца назад
Ishoye, Mathave Nanni🙏❤💕Mathave njangalute ellakkaryangalilum kooteyundakename kathukollename itapetaname mathave🙏
@CicilyThomas-rl9rw
@CicilyThomas-rl9rw 3 месяца назад
Kadangal undu theerkaname Amme mathave❤️❤️ Othiri vishsmikunnu Amme❤️❤️ Monte vivakam nadakan Prarthykaname❤️❤️
@manuthomas3927
@manuthomas3927 3 месяца назад
Enne Ammaude molaki mattene Amma mathave
@jojigeorge8683
@jojigeorge8683 3 месяца назад
കര്‍ത്താവാണ്‌ എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല. സങ്കീര്‍ത്തനങ്ങള്‍ 23 : 1-2
@Kripasanmamma
@Kripasanmamma 3 месяца назад
അമ്മേ എന്റെ വിസ തടസം മാറ്റാണെ ❤️ മെഡിക്കൽ edukan ഒരു ഡേറ്റ് തരണേ അത് ഒരുകുഴപ്പവും ഇല്ലാതെ ഫിറ്റാഅക്കണേ ❤❤
@Sophyadroston
@Sophyadroston 3 месяца назад
Ente niyogangal orkkanamemadhave
@jijosimon9951
@jijosimon9951 3 месяца назад
കുടുംബപ്രയർ cholluvansahayikkamame
@manuthomas3927
@manuthomas3927 3 месяца назад
Yeshuvum Ammyum ente koode nadakaname
@ajishunnittan1353
@ajishunnittan1353 3 месяца назад
Amme kadabashyrhakal mattitharane Amme
@alicegeorge4692
@alicegeorge4692 3 месяца назад
Praise the Lord🙏
@smithadileep980
@smithadileep980 3 месяца назад
Mathave therukumara molum rohanum santosham aayi erikkaname mole asukham ellayam maari samadhanam aayi erikkaname Mathave therukumara anugrhikkane molee🙏🏻🙏🏻🙏🏻
@seekeroftruth3150
@seekeroftruth3150 2 месяца назад
ആവേ മരിയ 🙏🙏🙏🙏🙏
@aswathianil9885
@aswathianil9885 3 месяца назад
❤madhave Esho appacha katholane 🙏
@manuthomas3927
@manuthomas3927 3 месяца назад
Manuvenu partime koduthu anugrahikaname Amma mathave
@merinnoble
@merinnoble 26 дней назад
Amme anugrahikkaname
@alinababy9247
@alinababy9247 3 месяца назад
Praying for nurses and others preparing for RN , IELTS, PTE, OET, CBT and other examinations, etc ... Fill the person with Fruits of Holy Spirit 🕊, Wisdom and Knowledge ... Kreupasana Mother of Mercy, Have mercy on me .. ❤
@agnesjohn7408
@agnesjohn7408 3 месяца назад
Eshoye 💜 💜 💜 💜
@Neha-t6r
@Neha-t6r 3 месяца назад
Sahayikkanee ammeee vijayam nalki njangale 6 pereyum anugrahikkaneee
@stefinpiousstefinpious8793
@stefinpiousstefinpious8793 2 месяца назад
Ente amme krepasanam maatahve ente ee eliya niyogangal ok njan angayude munpake samarppikkukayanu.Ente amme krepasanam maatahve ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.
@muralishankar5353
@muralishankar5353 3 месяца назад
അമ്മേ ദൈവമാതാവേ കൈ വിടരുത് എന്നെ അനുഗ്രഹിക്കണം
@AntonyAlbin-g5y
@AntonyAlbin-g5y 3 месяца назад
........Amme nee njagale enne dinam ninte ullam kayil Kondu nada kunna anubavam nelkianugrahi Kaname
@Binda199
@Binda199 3 месяца назад
amme matave papa ammaye anugrahikane not my merit but by his grace 🙏
@SheenaBaiju-u5q
@SheenaBaiju-u5q 3 месяца назад
അമ്മേ കടഭാരം തീർക്കാനും മക്കൾ ടെ വിവാഹം നടത്താനും അമ്മേ ഒരു മാർഗം തരേണമേ
@AnilaJose-kt7nt
@AnilaJose-kt7nt 3 месяца назад
Amen
@manuthomas3927
@manuthomas3927 3 месяца назад
Manuvente examine anugrahikaname Amma mathave
@aidanpaul6352
@aidanpaul6352 3 месяца назад
Amme mathave nandhi
@ajishunnittan1353
@ajishunnittan1353 3 месяца назад
Amme marhave ante samoathika megalaye anugrahikkane Anne
@shalugeevarghese8071
@shalugeevarghese8071 3 месяца назад
Amen
@sebygoodblessyou7325
@sebygoodblessyou7325 3 месяца назад
Amen
@stellababu352
@stellababu352 2 месяца назад
Amen
@manuthomas3927
@manuthomas3927 3 месяца назад
Manuvente ella karayathilum Amma mathave edapedaname
@sherryanandchegudi3851
@sherryanandchegudi3851 3 месяца назад
Mathave ente marumagante madhyapanam mattitharaname
@SALIMICHEAL-wk4oz
@SALIMICHEAL-wk4oz 3 месяца назад
Amma annaum 🙏 prateshekaranatten saksheyakkanamae 🙏
@VinodKumar-nw3jb
@VinodKumar-nw3jb 3 месяца назад
അമ്മേ എന്റെ തൊണ്ടയിലെ വേദനകൾ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും ഉണ്ടാവാതെ കാക്കണമെ ഓപ്പറേഷനോ മറ്റ്ട്രീറ്റ്മെന്റുകളോ ഒന്നും ചെയ്യേണ്ടിവരല്ലേ അത്ഭുതം ചൊരിയണമെ.
@ShijuShiji-jc4ge
@ShijuShiji-jc4ge 3 месяца назад
Amen 🙏🙏🙏
@LathikaV-yy9km
@LathikaV-yy9km 3 месяца назад
Amen 🙏🙏🙏❤️❤️❤️
@SheenaPm-i4x
@SheenaPm-i4x 3 месяца назад
അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ മുശാട്ട സ്വഭാവം മാറ്റിത്തരാണമേ
@SyamaMejo
@SyamaMejo 3 месяца назад
ഷാജി യുടെ ഷുഗർ അമ്മ മാതാവേ പൂർണമായും മാറ്റിതരണമെ അമ്മ യുടെ സാക്ഷി യാകിമാററണമെ
Далее
Iran launches wave of missiles at Israel
00:43
Просмотров 1,2 млн
Провал со стеклянным хлебом…
00:41
Iran launches wave of missiles at Israel
00:43
Просмотров 1,2 млн