Тёмный

വാൽപ്പാറയിൽ കാട്ടിൽ താമസിക്കാം ഫാമിലിക്കൊപ്പം | Valparai Jungle Resort | DotGreen 

DotGreen
Подписаться 238 тыс.
Просмотров 179 тыс.
50% 1

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 350   
@FK0011
@FK0011 2 года назад
സ്വർഗം പോലുള്ള എന്റെ നാട്ടിൽ നിന്ന് ഈ സൗഭാഗ്യങ്ങൾ എല്ലാം വിട്ടു ജീവിക്കാൻ വേണ്ടി വിദേശത്തേക്ക് നാട് വിട്ട് ഈ വിഡിയോയിൽ കൂടി കണ്ട് സംതൃപ്തി അടയുന്ന ഞാൻ... എന്നെ ഇവിടെ എത്തിച്ച നമ്മുടെ സർക്കാറിനെ ഈ സന്ദർഭത്തിൽ ഞാൻ സ്മരിക്കുന്നു..
@DotGreen
@DotGreen 2 года назад
സാരമില്ല ഇടക്ക് വരുമ്പോൾ പറ്റുന്ന പോലെ ഒക്കെ കണ്ടു തീർക്കുക 😊👍🏻👍🏻
@dr.robinfanskerala7926
@dr.robinfanskerala7926 2 года назад
ആക്രാന്തം ഇല്ലെങ്കിൽ നാട്ടിലും ജീവിക്കാം..... നീ ഇങ്ങു വാ
@jayarajpv1939
@jayarajpv1939 2 года назад
🤣🤣🤣🤣
@jayarajpv1939
@jayarajpv1939 2 года назад
വിഷമിക്കണ്ട ഇക്കാ... ആയിരങ്ങൾ പുറകെയുണ്ട്...
@raufprm
@raufprm 2 года назад
Same feel bro
@shibikp9008
@shibikp9008 2 года назад
യാത്രകൾ ഇഷ്ടപ്പെടുന്ന എന്നേപോലുള്ളവർക്ക് ഇഷ്ടപ്പെടുന്ന കാഴ്ചകൾ സൂപ്പർ
@DotGreen
@DotGreen 2 года назад
Thanks 😊😍
@user-qy5yu1lf3l
@user-qy5yu1lf3l 2 года назад
പുലി, കരടി , കടുവ ഇതൊക്കെ കാണുന്ന അപൂർവ്വം സ്ഥലങ്ങളിൽ ഒന്നാണ് വാൽപാറ..പുറത്തിറങ്ങുമ്പോൾ സുഷിക്കാണം
@DotGreen
@DotGreen 2 года назад
Yes dangerous sthalamanu
@shahs4580
@shahs4580 2 года назад
അതിരമ്പള്ളി, വാൽപറ.... ബൈക്കിൽ യാത്ര ചെയ്തിട്ടുണ്ട്..... നല്ലൊരു അനുഭവം ആയിരുന്നു 🌹🌹🌹🌹🌸🌸🌸🌸
@DotGreen
@DotGreen 2 года назад
Yes kidilan experience arikkum... Ippol roadil thirakkullathukondu animals kuravanu.. Pandokke eppol poyalum ishtampole sightings kittumayirunnu
@2020bhagesh
@2020bhagesh 2 года назад
Njanum poyityund.. Kidilam bikel🥰
@musicallyamal20
@musicallyamal20 2 года назад
ഒരു രക്ഷയും ഇല്ല ബ്രോ , കിടിലൻ വീഡിയോസ് ..♥️👌👌😊ഫസ്റ്റ് ടൈം ആണ് ബ്രോയുടെ ചാനൽ കാണുന്നത് .. ഇനി തൊട്ട് സ്ഥിരം കാഴ്ചക്കാരനാകും ..😊
@DotGreen
@DotGreen 2 года назад
Thank you 😍❤️❤️
@spknair
@spknair 2 года назад
14:41 മൂപ്പരവിടെ സ്ഥിരതാമസമാണെന്ന് തോന്നുന്നു. ഞാനും കണ്ടിട്ടുണ്ട്. എന്റെ പല കൂട്ടുകാരും ഇതിനെ കണ്ടതായി പറഞ്ഞിട്ടുണ്ട്.😊 15:00 വെള്ളമില്ലാ......🙄 മഴക്കാലത്ത് പോവണം. എന്നാലേ അതിരപ്പള്ളിയുടെ സൗന്ദര്യം ആസ്വദിക്കാനാവൂ... രണ്ടാഴ്ച മുൻപ് ഞാൻ പോയപ്പോഴും ഇത്രയേ വെള്ളമുള്ളൂ. ഇനി മഴക്കാലത്ത് ഒന്ന് കൂടെ പോണം😊
@DotGreen
@DotGreen 2 года назад
Yes bhayankara mazha ayal close cheyyum..
@michomicho2741
@michomicho2741 2 года назад
ഗൾഫിലെ ജോലിയുടെ കഷ്ടപ്പാടിൽ നിന്ന് ഒക്കെ ഒന്ന് റിലാക്സ് ആവാൻഅടിപൊളി വീഡിയോ
@DotGreen
@DotGreen 2 года назад
Thank you, periyar tiger trail series vannittund, kandu nokkooo 😊
@Zaitoon-cn8qf
@Zaitoon-cn8qf 3 месяца назад
Athe.njanum gulfil aanu .ethokke kanumpol kittuna manasugam
@shreevidyapraveen6967
@shreevidyapraveen6967 2 месяца назад
🎉contact Tramazo Tours for Valparai tour package
@dasanmullangath5993
@dasanmullangath5993 2 года назад
മനോരമയിലെ ആർട്ടിക്കിൾ വായിച്ചു അടിപൊളി ആയിരുന്നു അഭിനന്ദനങ്ങൾ 🌹🌹🌹❤️❤️❤️
@DotGreen
@DotGreen 2 года назад
Thanks 😍, watch tower video cheythirunnu athanu ezhuthi ayachathu 😍 Thanks again ❤
@maheshm-ic9it
@maheshm-ic9it 2 года назад
എന്നത്തെ മനോരമയിൽ ആണ് ??
@DotGreen
@DotGreen 2 года назад
@@maheshm-ic9it Manorama Traveller May 2022 edition
@MUMTHAS-lf6lg
@MUMTHAS-lf6lg 2 года назад
J
@Shreenaath.V
@Shreenaath.V 2 года назад
In 2019 November 30th and December 1st, we stayed in the same resort and room. I was happy seeing this episode, as it bought back memories from my trip. It is a good resort. We were planning to go here around March of this year, but instead, we went to KDHP Mattupetty and Aanakulam in Munnar. Thanks a lot for another great video👏
@DotGreen
@DotGreen 2 года назад
Nice👌🏻👌🏻👌🏻 Thanks 😊👍🏻👍🏻 How was it that time?
@Shreenaath.V
@Shreenaath.V 2 года назад
@@DotGreen Then for a package with a night safari, we paid 2500/pax. I didn't notice much changes to the stay, and food was good. There are two roads to enter the estate. In one of them during the night safari we saw a huge herd of deer and bison. We trekked to the highest point within that estate, and for the first time, I saw tea plants planted in a circle (resembling a crop circle). It rained during the night, and weather was pleasant. We went to these viewpoints, the Nallamudi estate, the Koolangal river, and the Vellamalai tunnel. We went via Athirapally-Malakapara route. In one of Food N Travel vlogs by Ebbin Jose he had mentioned about കുയിൽ മീൻ we tasted that near the Sholayar dam. Overall it was a great trip, wasn't lucky enough to spot a leopard. I could go on and on, and I already typed so much. I will stop it here. ☺
@DotGreen
@DotGreen 2 года назад
@@Shreenaath.V wow nice experience 😍😍 👌🏻 Thanks for yout time to explain all these😊👍🏻👍🏻
@raghulthivakar5833
@raghulthivakar5833 2 года назад
can u tell us the name of the resort
@DotGreen
@DotGreen 2 года назад
@@raghulthivakar5833 Valaparai jungle resort, check description for details 👍🏻
@sirajsiraj3322
@sirajsiraj3322 2 года назад
എന്നാ കയ്ച്ചയാ ബ്രോ pwoli 🔥പിന്നെ കുട്ടികൾ ഉള്ള സമയം അവരെ കൂടി ഉൾപ്പെടുത്താം കാട്ടിലോട്ടല്ല ട്ടോ 😄 രാവിലത്തെ ആ തേയിലത്തോട്ടാട്ടിലെ sun സ്ലോമോ ചെയ്ത് പിന്നെ മൂത്ത കുട്ടിയുടെ ഡ്രൈവിങ് 😄പിന്നെ ഒരു bgm ഒന്നുകൂടി മികച്ചതായേനെ ❤❤❤
@DotGreen
@DotGreen 2 года назад
😍😊👍 next time nokkam.. 😊👍
@prasanthramachandran725
@prasanthramachandran725 2 года назад
Just started watching your videos few days ago.... Very good and informative videos... All the very best for your future endeavors.....
@DotGreen
@DotGreen 2 года назад
Thanks a lot 😍 Keep watching 😊
@shihabpattuvathil6728
@shihabpattuvathil6728 2 года назад
അടിപൊളി വീഡിയോ ഒരു രക്ഷയും ഇല്ല, വീഡിയോ ക്ലാരിറ്റി ആണ് main ഇനിയും ക്ലാരിറ്റി ഉണ്ടെങ്കിൽ കൂടുതൽ രസം ഉണ്ടായേനെ, ഫ്രണ്ട്‌സിനോക്കെ ഷെയർ ചെയ്യുന്നുണ്ട് 😍😍😍
@DotGreen
@DotGreen 2 года назад
❤❤ thank you 😍🙏🏻 Ithupole kure videos channelil undu samayam pole kanane 😍
@shihabpattuvathil6728
@shihabpattuvathil6728 2 года назад
@@DotGreen Sure എല്ലാ വിഡിയോസും കാണുന്നുണ്ട് 👍
@DotGreen
@DotGreen 2 года назад
@@shihabpattuvathil6728 ❤❤ thanks
@minijoseph678
@minijoseph678 2 года назад
Hii വാൽപ്പാറ അടിപൊളി യാണ്.. birds ന്റെ sound നന്നായി കേൾക്കുന്നുണ്ട്. 🌹🌹🌹
@DotGreen
@DotGreen 2 года назад
Thanks 😊👍🏻
@kalidasr492
@kalidasr492 2 года назад
Bro, please be aware of tiger at Valparai, kids safe ayi nokkanam,avare ottaku purathu erakalu.
@DotGreen
@DotGreen 2 года назад
Yes, kuttikale sredhichirunnu.. 😊👍🏻 thanks 😍
@vijayakumar_84
@vijayakumar_84 2 года назад
Not tiger. Leopard
@mysworld4893
@mysworld4893 Год назад
@@vijayakumar_84 ano ok
@arshad4142
@arshad4142 2 года назад
Dot....Green💚... Iniyippo oru hill station pokathe oru rakshemilla ... Kothippich kalanj 😑💚💚💚
@wanderlust1238
@wanderlust1238 2 года назад
exactly 😀
@DotGreen
@DotGreen 2 года назад
😄 vitto Valaparai thanne akatte 😊👍🏻
@DotGreen
@DotGreen 2 года назад
😄😍
@arshad4142
@arshad4142 2 года назад
@@DotGreen sure 💚🥳
@skyvibe..4862
@skyvibe..4862 2 года назад
😍 👍 Ningal use cheyyunna Camerayum lensum ethanenn parayamo
@DotGreen
@DotGreen 2 года назад
Gopro7, nikon coolpix p900 fixed lense bridge camera
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 2 года назад
വണ്ടി അവിടെ പാർക്ക് ചെയ്താൽ തിരികെ ചെല്ലുമ്പോൾ ഉണ്ടാകുമോ... ആനശല്യം ഇല്ലേ
@DotGreen
@DotGreen 2 года назад
Avde aal thamsam undu road sidil, but ethramathram safe anennu parayan patilla.. Njan thirichethiyapo kuzhappamonnumillarunnu
@worldofjustice4594
@worldofjustice4594 2 года назад
He said room rent per day 4500 for family including food. Single person bachelor 2500. Separate Building for bachelors
@DotGreen
@DotGreen 2 года назад
Yes, that is what i mentioned in the video as well 👍
@parvathikannan1964
@parvathikannan1964 2 года назад
Woww superb. ഒരുപാട് പക്ഷികളും ❤️❤️❤️
@DotGreen
@DotGreen 2 года назад
Athe pakshikal orupadundarunnu.. Othiri varieties njan birding athra interested alla experiencem illa allel kure kittiyene 😊
@parvathikannan1964
@parvathikannan1964 2 года назад
@@DotGreen woww ഇത് കണ്ടപ്പോ പോണം എന്ന് തോന്നി birding interest ഉണ്ട്. Birding നു പോകാറുണ്ട്.
@gramavision1671
@gramavision1671 2 года назад
വാൽപ്പാറ അസ്വദിക്കുന്നതുപോലെ തന്നെ സൂക്ഷിക്കേണ്ട ഒരു സ്ഥലം കൂടി വാൽപ്പാറ. ഞാൻ 6 തവണ പോയിട്ടുണ്ട് ഒരു തവണ ബൈക്ക് ഇലും ബാക്കി ഒക്കെ ksrtc ബസ് ilum. ബൈക്ക് il പോകുന്നവർ സൂക്ഷിക്കണം അതിരപ്പിള്ളി to വാൽപ്പാറ റൂട്ട്. കടുവ പുലി കരടി ആന dangerous ആയിട്ടുള്ള animals ullathukond thane paramavathi season il thirakulla samayath pokuka. അളനക്കം ഇല്ലാത്ത സമയത്ത് ആ വഴി പോവരുത് prethigich ഒറ്റക്ക്.പിന്നെ നല്ല മഴ ഉള്ള സമയത്ത് ആ വഴി പോകരുത് മരങ്ങൾ ഒക്കെ vizhan ഉള്ള chance ഉണ്ട്. പിന്നെ വാൽപ്പാറയിൽ ഒരിക്കലും നിങ്ങൾ രാത്രികാലങ്ങളിൽ പുറത്ത് ഇറങ്ങി നടക്കരുത്. രാത്രിയിൽ വന്യ മൃഗങ്ങളുടെ ശല്യം കൂടുതൽ ആണ് അവടെ. Kstrc ബസ് il pokunath safety ann.
@DotGreen
@DotGreen 2 года назад
Thanks for adding this info 😊👍👍
@renithsurendran1697
@renithsurendran1697 2 года назад
Season epozha?
@DotGreen
@DotGreen 2 года назад
@@renithsurendran1697 valparai eppzhum seasona 😊 oro timil oro kazhchakal..
@gramavision1671
@gramavision1671 2 года назад
@@renithsurendran1697 vecation time il an alkar kooduthal varuka..but mazhakalathum , dec-feb samayathum povunath nanayirkkum
@rageshnv2946
@rageshnv2946 2 года назад
മയിൽ പീലി വിടർത്തി നിൽക്കുന്നത് കിട്ടിയത് ഭാഗ്യം Resort cont No തരുമോ ഒന്നും പറയാൻ . ഇല്ല നല്ല സീനറി സൂപ്പർ സൂപ്പർ സൂപ്പർ
@DotGreen
@DotGreen 2 года назад
Thanks 😊 ithilum kidilamayittu kittiyarunnu mayilpeeli virichu nikkunne, muthumalai videoyil undu.. 😊 Contact number videoyilum descriptionilum undu kettoo 😊👍🏻
@sreerajp2265
@sreerajp2265 2 года назад
ആ ടൗണിൽ കണ്ട മ്ലാവ് അവിടെ സ്ഥിരമുള്ളതാണെന്ന് തോന്നുന്നു..ഞാനും കണ്ടിരുന്നു
@DotGreen
@DotGreen 2 года назад
ആൾക്കാർ ഭക്ഷണം കൊടുക്കുന്നുണ്ടാവും അത് കൊണ്ട് അവിടുന്നു പോവില്ല
@krishnaswamyms5799
@krishnaswamyms5799 2 года назад
Excellent photography. The visuals are a treat to watch. Nice presentation.❤️
@DotGreen
@DotGreen 2 года назад
Thank you 😊
@kamnavaspandikasala8734
@kamnavaspandikasala8734 2 года назад
കാമറ ക്ലാരിറ്റി ....ഒരു രക്ഷയുമില്ല....💕💕 നിങ്ങൾ ഷൂട്ട് ചെയ്തത് മൊബയ്ലിൽ ആണോ...which is the one..pls
@DotGreen
@DotGreen 2 года назад
Thanks, mobile alla gopro7 and nikon coolpix p900
@subinavb852
@subinavb852 2 года назад
Nice, njangal kazhinja February poyirunnu, super trip ayirunnu
@DotGreen
@DotGreen 2 года назад
Ee resortil poyirunno? Atho Valaparai poya karyamano?
@subinavb852
@subinavb852 2 года назад
Valpara poya karyamanu, pakshe stay cheythath theyilathottathinuodu chernna rooms aayirunnu
@Zaitoon-cn8qf
@Zaitoon-cn8qf 3 месяца назад
Last ellavarudeyum bayi poli😅❤
@DotGreen
@DotGreen 3 месяца назад
Haha apppol bakkiyonnnum kollile? 😁
@santoshkumar-fh4nm
@santoshkumar-fh4nm 2 года назад
മനോഹരം ഉപയോഗിക്കുന്ന ക്യാമറയെക്കുറിച്ച് പറയാമോ?
@DotGreen
@DotGreen 2 года назад
Thanks Gopro 7 Nikon coolpix p900
@Aleta_ezlin
@Aleta_ezlin 2 года назад
Room rent ethra ?
@DotGreen
@DotGreen 2 года назад
Package anu.. Details videoyil parayunnundu 👍🏻
@mkmfaizal
@mkmfaizal Год назад
Superb👍🏻 ഈ റൂട്ടിൽ 30 സീറ്റ്‌ ടൂറിസ്റ്റ് ബസ് യാത്ര പോവാൻ കഴിയുമോ - Valparai - vazhachal- athirapally റൂട്ടിൽ
@DotGreen
@DotGreen Год назад
Pokan patum ennanente arivu.. Vazhachal check postil vilichu onnu confirm cheyyoo 😊
@user-pi1vm7hn7n
@user-pi1vm7hn7n Год назад
Pokan pattum
@campinglifekerala
@campinglifekerala 2 года назад
എവിടെ ഒരു ദിവസം റൂമിന്റെ റെന്റ് എത്ര ബ്രോ
@DotGreen
@DotGreen 2 года назад
4500 for a family including food
@campinglifekerala
@campinglifekerala 2 года назад
@@DotGreen ബ്രോ അവിടെ വിളിച്ചാൽ കിട്ടുന്ന മൊബൈൽ no ഉണ്ടോ റൂം annesikan
@DotGreen
@DotGreen 2 года назад
@@campinglifekerala plz check description
@gvinodnair
@gvinodnair 2 года назад
Your closeup shots of birds are incredible.
@DotGreen
@DotGreen 2 года назад
Thanks to nikon p900 😊
@musicallyamal20
@musicallyamal20 2 года назад
@@DotGreen pls make a review about your Nikon😊
@sajils999
@sajils999 2 года назад
2km താഴെയുള്ള പാർക്കിംഗ് എങ്ങനെയാണ്. Safe ആണോ
@DotGreen
@DotGreen 2 года назад
Road sidilanu.. Ethramtgram safe anennariyilla.. Anyway enikku kuzhappamonnumundayilla..
@muhammedfarook569
@muhammedfarook569 2 года назад
മലകപ്പാറ റോഡ് എങ്ങനെ ഉണ്ട് ഇപ്പോൾ? അതുവഴി തമിഴ്നാട് പോകാൻ പറ്റുമോ?
@DotGreen
@DotGreen 2 года назад
Road ithiri mosamanu, pakshe pokaam
@ecstazy4151
@ecstazy4151 2 года назад
പൊളാച്ചി വഴി മലകപ്പാറ പോകുന്നതാണ് നല്ലത്
@DotGreen
@DotGreen 2 года назад
@@ecstazy4151 apol kattiloodeyulla drive miss akum, athanu ee yathrayude thanne highlight
@arunamulya
@arunamulya 2 года назад
8 months munne poyapo road valare moshamaayirunu
@vancouverdiaries738
@vancouverdiaries738 2 года назад
Footage kurach grade cheydha inim usharakumtta
@DotGreen
@DotGreen 2 года назад
Color grading? Athra vasamilla 😭
@vancouverdiaries738
@vancouverdiaries738 2 года назад
@@DotGreen easy anu. youtubil thanne padikavunne ullulo. editing software use cheyyanadh angu type cheydha madhiyakum
@jayalakshmiajith6738
@jayalakshmiajith6738 Год назад
Hi Dotgreen ബസിൽ ആണ് വരുന്നതെങ്കിൽ ഈ stay yil എത്താൻ എന്താ വഴി? ഒന്ന് പറയണേ
@DotGreen
@DotGreen Год назад
Direct Valaparai bus undonnariyilla, ethayalum Malakkappara vazhi Valaparai ethanam avdunnu Kurangumudi bus.. (Frequency kuravanu)... Valaparai bus illenkil, pinne valanju pokanam. Pollachi chennu avdunnu Valaparai pidikkendi varum..
@jayalakshmiajith6738
@jayalakshmiajith6738 Год назад
@@DotGreen thank you 🙏
@deepaks9810
@deepaks9810 2 года назад
കുട്ടികളെ ഒറ്റക്ക് ഇറക്കരുത് ബ്രോ. 2ണ്ട് ആഴ്ച മുൻപ് കൂടെ ഞങ്ങൾ വലപ്പാറ പൊള്ളാച്ചി റൂട്ടിൽ പുലിയെ കണ്ടിരുന്നു.
@DotGreen
@DotGreen 2 года назад
Yes avdeyellam undu
@saleemkuttiplakkal7640
@saleemkuttiplakkal7640 2 года назад
brother keep children ok video good
@DotGreen
@DotGreen 2 года назад
Sure, thanks 😊
@shebishebeer2388
@shebishebeer2388 2 года назад
Bus ന് പോവാൻ പറ്റുമോ അങ്ങോട്ട്
@DotGreen
@DotGreen 2 года назад
Bus Kurangumudi routil undennu thonnunu but timing onnumariyilla
@WhatIsThePlan
@WhatIsThePlan 2 года назад
Hi which camera you are using
@DotGreen
@DotGreen 2 года назад
Gopro 7, nikon coolpix p900
@WhatIsThePlan
@WhatIsThePlan 2 года назад
@@DotGreen thanks bro. Super clarity your filming has👍👍
@vijithviswa9832
@vijithviswa9832 2 года назад
Nice. ♥️which camera using..
@DotGreen
@DotGreen 2 года назад
Gopro7, nikon coolpox p900
@rahmathullachembrathodi6913
@rahmathullachembrathodi6913 2 года назад
അടിപൊളി ലോക്കേഷൻ 👌
@DotGreen
@DotGreen 2 года назад
😊👍🏻
@aahahaha2774
@aahahaha2774 2 года назад
നമ്മുടെ വണ്ടി ഇടുന്ന സ്ഥലം സേഫ് ആണോ
@DotGreen
@DotGreen 2 года назад
Road sidil anu, aduthu veedu okkeyundu, ethra mathram safe anennariyilla, ethayalum nammude vandikku kuzhappamonnunundayilla
@wingedwonders
@wingedwonders 2 года назад
Expecting more videos like this❤️❤️
@DotGreen
@DotGreen 2 года назад
Sure more videos on the way 😀
@fasilfasi1449
@fasilfasi1449 2 года назад
ഒരു രക്ഷയും illa😍
@adhithyavishnu6181
@adhithyavishnu6181 2 года назад
പച്ചപ്പ്💚
@DotGreen
@DotGreen 2 года назад
😍😍
@karthikkalle8160
@karthikkalle8160 2 года назад
Hi Bro, When did u go?, I am planning to go by next week, please let me know if it is nice to visit. Thanks in advance.
@DotGreen
@DotGreen 2 года назад
I went 3 weeks ago.. I think yes as i showed in video rooms are very basic or even below average but the location is excellent... So it is your call...
@karthikkalle8160
@karthikkalle8160 2 года назад
Thanks for the reply👍
@hotasticvision5811
@hotasticvision5811 2 года назад
Thrissur nnu busilnengane ivde ethaam?.. Pls help...
@DotGreen
@DotGreen 2 года назад
Thrissur to Valparai bus(direct illenkil, Malakkappara irangi avdunnu Valaparai ) pinne Valaparai to Kurangumudi Bus timing am not sure..
@julianbennet2166
@julianbennet2166 2 года назад
Buddy, you should have shown the parking space. People planning to visit this place would have doubts on safety of the place where you are leaving your vehicle.
@DotGreen
@DotGreen 2 года назад
Its nothing to show, anywhere on the road side, no dedicated parking.. They are saying it is safe.. I took the risk but it was okay..
@julianbennet2166
@julianbennet2166 2 года назад
@@DotGreen thanks for the response. I've been tho valparai and the people there are good people. We might need a private parking space to safeguard our vehicles from wildlife. Elephants mostly don't like obstruction in their path. Also bears try to break into houses there.
@aruns2078
@aruns2078 2 года назад
Bro .... വലിച്ചു നീട്ടൽ ഇല്ലാതെ ഉഗ്രൻ അവതരണം.
@DotGreen
@DotGreen 2 года назад
Thank you 😊
@robisvlog3043
@robisvlog3043 2 года назад
Nice trip... ningalodoppam sancharichapole thonni
@DotGreen
@DotGreen 2 года назад
Thank you 😊
@bigipo
@bigipo 2 года назад
Pakege rate
@DotGreen
@DotGreen 2 года назад
4500 for a family, explained in the video
@premsatishkumar5339
@premsatishkumar5339 2 года назад
Super super photo graphy
@DotGreen
@DotGreen 2 года назад
Thank you 😍
@suhailzafar1204
@suhailzafar1204 2 года назад
😍😍👌👌🥰🥰 thankz for information
@DotGreen
@DotGreen 2 года назад
😊😊😍
@youtubecafeine3851
@youtubecafeine3851 4 месяца назад
Bro. Adhu kattu poth alla bison allangi kattu pashu ayirikkummm..
@DotGreen
@DotGreen 4 месяца назад
bison alla athu nammude kattil illa ithu indian wild gaur - thamizhil katterumai ennu parayum malayalathil kattupothu ennum chila local languages Katti ennum parayum
@anitha6706
@anitha6706 2 года назад
Nice video . Is it a clean room with clean toilets ?
@DotGreen
@DotGreen 2 года назад
Toilet is clean, room not bad but not that great (i mean considering the amount, it should hv been better) so if you look for room and amenities i wont suggest, but great location and ambience
@mightycrusader
@mightycrusader 2 года назад
Thoroughly enjoyed . Keep it up 🤝
@DotGreen
@DotGreen 2 года назад
Thanks 😊
@sinajabdul8900
@sinajabdul8900 2 года назад
ഏതു വ്ലോഗിങ് ക്യാമറ ആണ് ഉപയോഗിക്കുന്നത്
@sinajabdul8900
@sinajabdul8900 2 года назад
പ്ലസ് റിപ്ലൈ മി
@DotGreen
@DotGreen 2 года назад
@@sinajabdul8900 Gopro hero7 and Nikon coolpix p900
@hafsasworld5863
@hafsasworld5863 2 года назад
Kazhchakal adipoli aanu
@DotGreen
@DotGreen 2 года назад
Thanks 😊
@travelmusic8607
@travelmusic8607 2 года назад
വളരെ നന്നായിട്ടുണ്ട്👌👌👌
@DotGreen
@DotGreen 2 года назад
😊❤
@muralis9243
@muralis9243 2 года назад
Very nice location & vlog 👌
@DotGreen
@DotGreen 2 года назад
Thanks
@user-zp8by6rk1g
@user-zp8by6rk1g 2 года назад
Supper and supper clarity
@DotGreen
@DotGreen 2 года назад
😍❤ thanks
@outboxfpv4360
@outboxfpv4360 2 месяца назад
Nice review bro. Can we fly drones here?
@DotGreen
@DotGreen 2 месяца назад
Thanks, i think okay but not sure about that - plz check with them directly number there in the description
@funtechtravelclub
@funtechtravelclub 2 года назад
What is the camera you are using
@DotGreen
@DotGreen 2 года назад
Nikon Coolpix p900, gopro 7
@khushbooashok1655
@khushbooashok1655 3 месяца назад
Hi , Which date did you go , pls let me know. Thanks
@DotGreen
@DotGreen 3 месяца назад
This was couple of year back
@shahanathesni2242
@shahanathesni2242 2 года назад
Ningal kandathil vech yetavum manoharamaya location yethaanu...plz Replay..
@DotGreen
@DotGreen 2 года назад
Thekkady kadinullil aanu etavum kidilam
@shahanathesni2242
@shahanathesni2242 2 года назад
@@DotGreen thanks
@JourneysofSanu
@JourneysofSanu 2 года назад
Kidilan route and exciting stay✌️
@DotGreen
@DotGreen 2 года назад
Thanks da 😊
@eldhoalias5931
@eldhoalias5931 2 года назад
Give me pls the address of the place you stayed @dot green
@DotGreen
@DotGreen 2 года назад
Plz check the description for phone number.. It is near Kurangumudi, Valaparai
@worldofjustice4594
@worldofjustice4594 2 года назад
Always mention under which District also please
@DotGreen
@DotGreen 2 года назад
Oh sorry as valparai is well-known i didnt mention it, its Tamilnadu
@StreetLamps
@StreetLamps 2 года назад
another top class video
@DotGreen
@DotGreen 2 года назад
Thanks sir 😍
@kumaresanperumal2581
@kumaresanperumal2581 2 года назад
Super location bro
@DotGreen
@DotGreen 2 года назад
😊😊👍🏻
@myvlog6201
@myvlog6201 2 года назад
പൊളിച്ചു മച്ചാനെ
@DotGreen
@DotGreen 2 года назад
Thank you 😊
@MohammedAshraf680
@MohammedAshraf680 Год назад
4000 2പേർക്ക് ആണോ
@DotGreen
@DotGreen Год назад
Yes
@hijazhusain6468
@hijazhusain6468 2 года назад
Excellent bro🔥❤️,keep going
@DotGreen
@DotGreen 2 года назад
😍😍 thanka
@bipinvijayan3956
@bipinvijayan3956 2 года назад
Kidu
@DotGreen
@DotGreen 2 года назад
Thanks 😊
@meghakunnamkulam5750
@meghakunnamkulam5750 2 года назад
Nice episode
@DotGreen
@DotGreen 2 года назад
Thanks 😊
@iqbaliqbal3303
@iqbaliqbal3303 2 года назад
Adipoli forest my uyir
@DotGreen
@DotGreen 2 года назад
😍😍
@annustipschannel6405
@annustipschannel6405 2 года назад
Bibin...bro.... Kidu 💕💕💕💕
@DotGreen
@DotGreen 2 года назад
Thank you sir 😊👍🏻
@rajeesher8691
@rajeesher8691 2 года назад
Beautiful work😍... Camera eatha😊
@DotGreen
@DotGreen 2 года назад
Gopro 7, coolpix p900
@field_gaming17hassan26
@field_gaming17hassan26 Год назад
I like your super videos
@DotGreen
@DotGreen Год назад
Thank you 😍
@ronalda2943
@ronalda2943 2 года назад
Adipoli.....
@DotGreen
@DotGreen 2 года назад
Thank you
@niyasali7749
@niyasali7749 2 года назад
Wow super bro
@DotGreen
@DotGreen 2 года назад
Thanks😊
@siduentertainment9692
@siduentertainment9692 2 года назад
Ente veed valparai city
@DotGreen
@DotGreen 2 года назад
😊👍👍 lucky
@shameemazay5343
@shameemazay5343 6 месяцев назад
Kia sonet car stay വരെ പോകുമോ
@DotGreen
@DotGreen 6 месяцев назад
Budhimuttarikkum
@JOJOUNCLEBLOGS
@JOJOUNCLEBLOGS 2 года назад
Awesome scenes. 👍
@DotGreen
@DotGreen 2 года назад
Thank you 😊
@ashrafkallidumban1415
@ashrafkallidumban1415 2 года назад
Super 👍🥰❤💙💚
@DotGreen
@DotGreen 2 года назад
Thanks
@rajesh...m5228
@rajesh...m5228 2 года назад
സൂപ്പർ ♥️♥️
@DotGreen
@DotGreen 2 года назад
Thank you 😊
@Mundoormaadan
@Mundoormaadan 2 года назад
Ithu Mudees aduthano
@DotGreen
@DotGreen 2 года назад
Mudees?? Ariyilla... Kurangumudi aanu sthalam..
@sarinchand2610
@sarinchand2610 2 года назад
Jungle resortinte phone number
@elaweshlydivineteam3381
@elaweshlydivineteam3381 Год назад
Great Sir .... Nice experience safe sir
@DotGreen
@DotGreen Год назад
Thank you 😊
@thoufeeqpt1310
@thoufeeqpt1310 2 года назад
Brooo super ploi♥♥
@DotGreen
@DotGreen 2 года назад
Thanks 🥰
@dasappannair1152
@dasappannair1152 2 года назад
Sirji, super scenery.
@DotGreen
@DotGreen 2 года назад
Yes that place was nice 😊👍🏻
@shibikp9008
@shibikp9008 2 года назад
No words sooper
@DotGreen
@DotGreen 2 года назад
Thank you 😊
@charlesthomasjasmi9562
@charlesthomasjasmi9562 9 месяцев назад
Super episode ❤❤❤❤
@DotGreen
@DotGreen 9 месяцев назад
thank you ❤️
@latheefcklatheefck3185
@latheefcklatheefck3185 2 года назад
super
@DotGreen
@DotGreen 2 года назад
Thank you
@jaleelsafarivlog
@jaleelsafarivlog 2 года назад
Super
@DotGreen
@DotGreen 2 года назад
😊👍🏻
@freddykunchutty2913
@freddykunchutty2913 2 года назад
ഗുഡ്
@DotGreen
@DotGreen 2 года назад
😊👍🏻
@nishabu1
@nishabu1 2 года назад
Price
@DotGreen
@DotGreen 2 года назад
Details there in the video 4500 for family 2500 per head bachelors
@teddyabraham3289
@teddyabraham3289 2 года назад
Awesome 🤗🤗🤗
@DotGreen
@DotGreen 2 года назад
😍😍😍
@bibinjohn845
@bibinjohn845 2 года назад
Adipoli
@DotGreen
@DotGreen 2 года назад
Thanks 😊
@sreerajp2265
@sreerajp2265 2 года назад
ആതിരപ്പള്ളി മലക്കപാറ റൂട്ടിലെ റോഡ് എന്റെ പൊന്നോ
@DotGreen
@DotGreen 2 года назад
Road nalla kiduva nannakkiyittal polichene 😄
@sreerajp2265
@sreerajp2265 2 года назад
@@DotGreen തമിഴ്നാട്ടിലെത്തിയാൽ റോഡ് കിടുവാണ്
@shuhaibsibi1958
@shuhaibsibi1958 2 года назад
Super 👍
@DotGreen
@DotGreen 2 года назад
Thank you ❤
Далее
Что думаете?
00:54
Просмотров 790 тыс.
Mountain Shadows resort - A dreamy vacation in Wayanad
7:36
Top 5 Deep Forest Stays in Kerala | DotGreen
15:33
Просмотров 127 тыс.