Тёмный

വിജയന്‍ ചേട്ടന്‍റെ മരണശേഷം കടയിലെത്തി ഭാര്യ മോഹന; യാത്രകള്‍ പൂര്‍ത്തിയാക്കണം |Balaji Coffee House 

Manorama News
Подписаться 10 млн
Просмотров 250 тыс.
50% 1

The official RU-vid channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews RU-vid Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

11 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 939   
@radhikasunil9280
@radhikasunil9280 2 года назад
അയാൾ യെന്ന് പറയാതെ അദ്ദേഹം യെന്ന വാക്ക് ഉപയോഗിക്കാമായിരുന്നു Reporterക്ക് .... അത് പോലെ ഇത്രയും പ്രായമുള്ള അമ്മയേ അമ്മയെന്ന് വിളിക്കാതെ മോഹന യെന്ന് വിളിച്ചത് ആരോചകമായി തോന്നി ....
@muhammedriyas6913
@muhammedriyas6913 2 года назад
Reporter കുറച്ചു കൂടി സംസ്കാരം പഠിക്കാനുണ്ട്.
@aneeshKumar-pb9he
@aneeshKumar-pb9he 2 года назад
👏👏👏👏👏👏👏👏👏👏👏👏
@libra8198
@libra8198 2 года назад
Yes, Oola reporter
@പുളകംപുരുഷൻ
കൂറ റിപ്പോർട്ടർ
@nimababy9663
@nimababy9663 2 года назад
Sathyam show some respect
@sharfvaliyaveettil9899
@sharfvaliyaveettil9899 2 года назад
പ്രായത്തെ ബഹുമാനിച്ചു സംസാരിക്കാനുള്ള ഒരു കഴിവ് എങ്കിലും കാണിക്കണം ആയിരുന്നു അമ്മക്ക് എല്ലാവിധ ആശംസകളും
@ramdasnair1488
@ramdasnair1488 2 года назад
Athe,Vijayan chettan and mohana chechhi ennu sambhodana cheyyan iyalkku aara padippikkuka.Adyam thanne iyal veruppichhu alle?Manners ariyatta CHEKKAN
@sajithaniyas8451
@sajithaniyas8451 2 года назад
Correct
@meekhayelangel7982
@meekhayelangel7982 2 года назад
Yes
@ranis7733
@ranis7733 2 года назад
Athe
@kalarikkalvloges...7384
@kalarikkalvloges...7384 2 года назад
റിപ്പോർട്ടർ തെണ്ടി.. അമ്മയുടെ പ്രായമുള്ള അവരുടെ പേര് വിളിക്കാൻ നിനക്കെങ്ങനെ തോന്നി.. മാനുഷികമൂല്യങ്ങൾ ഇല്ലാത്ത പരട്ട നാറി 😬😬😬😬😬
@hari6085
@hari6085 2 года назад
''നിനക്ക് പകരമാവാൻ മറ്റാർക്കും കഴിയില്ല എന്ന തിരിച്ചറിവിന്റെ പേരാണ് പ്രണയം❤️ വിജയൻ ചേട്ടൻ - മോഹന ചേച്ചി💕
@maheshum2901
@maheshum2901 2 года назад
റിപ്പോർട്ടിങ് ഒക്കെ നല്ലത്. പക്ഷെ പ്രായം നോക്കി സംസാരിക്കടോ.... 👎👎👎
@aneeshKumar-pb9he
@aneeshKumar-pb9he 2 года назад
👏👏👏👏👌👌👌👌
@wyldekiller4053
@wyldekiller4053 2 года назад
Ya😡
@pradheebpradheeb4106
@pradheebpradheeb4106 2 года назад
എനിക്കും തോന്നി
@libra8198
@libra8198 2 года назад
Reporting pora oola
@faizivlogs
@faizivlogs 2 года назад
Yes
@vinitar1474
@vinitar1474 2 года назад
ഒത്തിരി സ്നേഹം മോഹനമ്മയോട് 🥰🥰😍😍 റിപ്പോർട്ടർക്കു എന്റെ വക കരണകുറ്റി നോക്കി ഒരടിയും 🥵🥵
@jyothymg6761
@jyothymg6761 2 года назад
എനിക്കും തോന്നി ഒന്ന് കൊടുക്കാൻ
@reemkallingal1120
@reemkallingal1120 2 года назад
anteperku,monthakittu onnum🐱
@hafsarafi9152
@hafsarafi9152 2 года назад
സത്യം എനിക്കും തോന്നി
@krishnamp2521
@krishnamp2521 2 года назад
അടിച്ചാൽ പോരാ അടിച്ചു പല്ലു കൊഴിക്കണം 😡
@somasenanvaruvil6558
@somasenanvaruvil6558 2 года назад
Enteyum avante chevikuttikku oru pottippu.vijayan chettan ennu parayan avanu oru budhi muttu
@soorajkumar7698
@soorajkumar7698 2 года назад
വിജയൻ.... വിജയൻ..... അച്ഛന്റെ പ്രായം ഉള്ള ഒരു മനുഷ്യൻ.. എന്തൊരു ബഹുമാനം.. എന്റെ ചേട്ടാ...........
@dhanyakkdhanyakk9313
@dhanyakkdhanyakk9313 2 года назад
റിപ്പോർട്ടർ വളരെ മോശം. അമ്മയെന്നു വിളിച്ചൂടെ, അയാൾ എന്ന് വിളിക്കാതെ അദ്ദേഹം എന്ന് പറഞ്ഞൂടെ
@aneeshKumar-pb9he
@aneeshKumar-pb9he 2 года назад
👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@remyaharish7227
@remyaharish7227 2 года назад
കുറച്ചു... Respectode സംസാരിച്ചുകൂടെ.. വിജയേട്ടൻ mohanechi.... ❤
@surekhar8049
@surekhar8049 2 года назад
Correct
@habeebaalthaf2394
@habeebaalthaf2394 2 года назад
Reporter ammayodu samsarichappo chechi nnum chettan nnum sambodhana. Cheythu thanneyanu samsarichittullathu.Allathe avare paramarshichapol aanu adheham avarude Perukal use cheythathu
@sankarnampoothirikm3930
@sankarnampoothirikm3930 2 года назад
@@habeebaalthaf2394 correct, enike manasilavunnilla y everyone is getting angry. Reporter chechi cheta enne thannayane vilikunnae. And name idunnathe vilikaan thannae allae
@soorajnarayan
@soorajnarayan 2 года назад
റിപ്പോർട്ടർ: അച്ഛന്റെ അമ്മയുടേം പ്രായം വരുന്നവരെ നിങ്ങൾ പേരാണോ vilika...???👎👎👎👎👎
@amljj9752
@amljj9752 2 года назад
Enikkum kali varanunde…
@anjuse93
@anjuse93 2 года назад
Actually ath professionalism an. But still nammak ntho oru budhimutt thonnum kelkumbo.
@Arjun-bq1yc
@Arjun-bq1yc 2 года назад
വിവരം ഇല്ലാത്തവൻ.........
@anilthalur8769
@anilthalur8769 2 года назад
ശരിയാ ബ്രോ അവൻ അവന്റെ അമ്മ യേയും ഇ ങ്ങനെ പേര് വിളിക്കുമായി രിക്കും
@abeemathewmahew7744
@abeemathewmahew7744 2 года назад
ഇവൻ Reporter തന്തക്ക് മുന്നെ ജനിച്ചവനാണ്, വളർത്തു ദോഷം
@Modifiedcar-n3r
@Modifiedcar-n3r 2 года назад
അമ്മേ അച്ഛനില്ലാത്ത അമ്മയെ കാണുമ്പോൾ വല്ലാത്ത വിഷമം അള്ളാഹു ആരോഗ്യവും ക്ഷമിക്കാനുള്ള മനസും നൽകട്ടെ😭🤲 ആമീൻ
@mohammedkulukkallur6553
@mohammedkulukkallur6553 2 года назад
റിപ്പോർട്ടർക്ക് സാഹിത്യത്തോടൊപ്പം ഇത്തിരി സംസ്കാരം കൂടി ചേർക്കാമായിരുന്നു !.
@priyankanithil9722
@priyankanithil9722 2 года назад
വിഷമിച്ച് ഇരിക്കുകയാണോ എന്നു കരുതി ഞാനും വിഷമിച്ചു. ഭയങ്കര സന്തോഷം ഇത് കണ്ടപ്പോൾ. സ്നേഹം അമ്മ ❤️
@saumyapv7374
@saumyapv7374 2 года назад
Athe njanum bhayankara vishamathilayirunnu.ith kandappol entho oru samadhanam🙏🙏
@sajithvinod2648
@sajithvinod2648 2 года назад
അടുത്ത് നിർത്തി പേര് ചൊല്ലി പറഞ്ഞപ്പോൾ ഈ റിപ്പോർട്ടറോട് വല്ലാത്ത ഒരു അരിശം തോന്നി. ബഹുമാനമില്ലാത്തവൻ വളർത്തു ദോഷമാ
@muhammadwayanad5019
@muhammadwayanad5019 2 года назад
പേര് പറയുമ്പോൾ കുറച്ചുബഹുമാനം കൊടുത്തു കൂടെ നിന്റെ അച്ഛന്റെയും അമ്മയുടെയും പ്രായംഇല്ലെ
@shilpa1658
@shilpa1658 2 года назад
മനോരമ... പ്രായത്തെ ബഹുമാനിക്കാനുള്ള ബോധമുള്ള റിപ്പോർട്ടർ മാരെ വെക്കൂ.ഒരു സംഭവം വെറുതെ റിപ്പോർട്ട്‌ ചെയ്താൽ പോരാ. അതിൽ ഉൾപ്പെട്ടവരെ ആദരിക്കാനും പഠിക്കണം
@pkindia2018
@pkindia2018 2 года назад
പുതിയ രീതിയാണ് "അച്ഛനും" അമ്മയും" ചേട്ടനും" അനുജനും" അനുജത്തിയും ഒന്നുമില്ല പേരുകൾ മാത്രം. വകതിരിവില്ലാത്ത നാട്ടിൽനിന്ന് ഇറക്കുമതി ചെയ്തതാണ്!!
@rasheedibnmuhammed9985
@rasheedibnmuhammed9985 2 года назад
റിപ്പോർട്ടർ സർ ഒരു തെറി വിളിക്കണം എന്നുണ്ട്. മനുഷ്യനാണ്, തെറ്റുകൾ പറ്റും. ഇനി ഒന്ന് ശ്രദ്ധിക്കണം. വിജയൻ ചേട്ടൻ - മോഹന ചേച്ചി ❤❤
@chippythamarappalli2323
@chippythamarappalli2323 2 года назад
പ്രായത്തെ ബഹുമാനിക്കാത്ത റിപ്പോർട്ടർ... 😬😬
@ranjiranjith2446
@ranjiranjith2446 2 года назад
റിപ്പോർട്ടർ അനൂപ് ശ്രീധരന് എന്റെ എളിയ നടുവിരൽ 🖕 നമസ്കാരം
@arszz7080
@arszz7080 2 года назад
🤣🤣🤣🤣🤣
@abdurahmananwar5947
@abdurahmananwar5947 2 года назад
Why?
@sankarnampoothirikm3930
@sankarnampoothirikm3930 2 года назад
Veruthae comment boxil vanne onnum ariyatha oralae theri vilikumbol enthe sugamane kittunnathe?
@me-zy7vx
@me-zy7vx 2 года назад
News reporter താങ്കൾ പ്രായത്തിന് മുതിർന്നവരെ ചേട്ടൻ എന്നു വിളിക്കുന്നത് നല്ലതാണ്. " വിജയൻ ചേട്ടൻ "
@basheerthangal319
@basheerthangal319 2 года назад
വെരി ശെരി
@prajithashanil
@prajithashanil 2 года назад
അവൻ അവന്റെ അമ്മയെ പേരാണ് വിളിക്കാറു തോന്നുന്നു അമ്മ ❤❤❤
@noufalassootty6538
@noufalassootty6538 2 года назад
വിജയേട്ടൻ അങ്ങനെ വിളിക്കണം please
@rubeelsalih4754
@rubeelsalih4754 2 года назад
വിജയൻ , മോഹന അവരുടെ പേര് അത് തന്നെയാണ്. എങ്കിലും റിപ്പോർട്ടർക്ക്‌ ഒരു ബഹുമാനക്കുറവ് ഉണ്ടോ എന്ന് ഒരു സംശയം. ഇനി ശ്രദ്ധിക്കുമെന്ന് കരുതുന്നു.
@bhadrabhadra6633
@bhadrabhadra6633 2 года назад
ഉണ്ടോ എന്നല്ല.... ഉണ്ട് ബഹുമാനം തീരെ ഇല്ല
@saminashameem3149
@saminashameem3149 2 года назад
ഇങ്ങനെ നമ്മുടെ നാട്ടിൽ മാത്രമേ വിളിക്കു.ബാക്കിയുള്ള രാജ്യങ്ങളിൽ പേര് ആണ് വിളിക്കാറ് കൂടെ miss or mr എന്നു കൂട്ടി വിളിക്കും.പേര് വിളിച്ചെന്നു കരുതി respect ഒന്നും പോവില്ല..സ്നേഹം ആണ് വേണ്ടത് കരുതലും
@arunappu4302
@arunappu4302 2 года назад
ഇതിലും വലിയ റിപ്പോർട്ടർമാർ നല്ല ബഹുമാനത്തോടെ സംസാരിക്കാൻ ശ്രമിക്കും ഇനി ഇങ്ങനാ പറ്റാത് ഇരിക്കട്ടെ മോഹന അമ്മയും വിജയൻ അച്ഛനും എന്നും ഇല്ലെവേറുടുയം മനസിൽ ഉണ്ടവും ഒത്തിരി സ്‌നേഹത്തോട് സന്തോശോത്തോട് ജീവിക്കാൻ കഴിയട്ടെ 😍😍😍😍😍😍😍
@krishnakumari5757
@krishnakumari5757 2 года назад
റിപ്പോർട്ടർക്ക് വിവരം കൂടിപ്പോയി ഇവനൊക്കെ ആരാ ഈ ജോലി കൊടുത്തത് അവരെ thalanam
@abmadiabmadi160
@abmadiabmadi160 2 года назад
നല്ല ഒരമ്മ എന്തിനാ പേര് വിളിച്ചത് മോശം
@gandhipscacademykattakada5668
@gandhipscacademykattakada5668 2 года назад
ഈ അമ്മ പുതിയ ജനറേഷന് ഒരു മോട്ടിവേഷൻ ആണ് . ഈ പ്രായത്തിലും ലോകം കാണാൻ സൂപ്പർ
@sabarits3625
@sabarits3625 2 года назад
എന്റെ ചേട്ടൻ ഇ കടയിൽ തന്നെ ഉണ്ട്. അമ്മ 🙏😥😥.
@rajmhnc
@rajmhnc 2 года назад
വിജയേട്ടൻ അവിടെ തന്നെ ഉണ്ട് ചേച്ചി. പറ്റുന്ന കാലം വരെ യാത്ര പോവുക.♥️
@makingmemories9141
@makingmemories9141 2 года назад
റിപോർട്ടർ ഒരു ലോക തോൽവി തന്നെ.
@voiceofambi2172
@voiceofambi2172 2 года назад
പോകണം എന്ന് തന്നെയാണ് എന്റെയും ആഗ്രഹം. അമ്മ യാത്ര പോയാൽ. വിജയൻ ചേട്ടന്റെ ആത്മാവിന് സന്തോഷമാകും 🥰 അദ്ദേഹം ഒരുപാട് ആഗ്രഹിച്ച കാര്യങ്ങൾ ഉണ്ട്. ഇപ്പോഴും ഓർക്കുന്നുണ്ട്. അവസാനമായി മഴവിൽ മനോരമയിൽ. ബംബർ ചിരിയിൽ വന്നത്.
@ra_mi3375
@ra_mi3375 2 года назад
ഏതാണ് ഈ അടുപ്പിലെ റിപ്പോർട്ടർ....പ്രായം നോക്കി സംസാരിക്കട
@aswathyrajeev3792
@aswathyrajeev3792 2 года назад
വിജയൻ. പ്രായത്തെ ബഹുമാനിച്ചുടെ എന്ത് റിപ്പോർട്ടർ ആണ് നിങ്ങൾ.
@ANANDVIVEK100
@ANANDVIVEK100 2 года назад
Love her positivity. അമ്മക്ക് നന്മ മാത്രം വരട്ടെ. Lots of love and prayers.🙏🙏🙏
@Ats-54
@Ats-54 2 года назад
ഇവിടം ശ്രദ്ധിച്ചു നോക്കിയാൽ മാത്രം കാണുന്ന കുറച്ചു അധികം ശബ്ദങ്ങൾ ഉണ്ട്‌. അതിലൊന്ന് നുരഞ്ഞു പൊന്തിയ ചായയുടെ കുമിളകൾ പൊട്ടുന്നതും, മറ്റൊന്ന് സംസ്കാര ശൂന്യനായ റിപ്പോർട്ടർടെ കുമിള അടിച്ചു പൊട്ടിക്കുന്നതുംമായ കമന്റ്സുകളുടെ പിന്നിലെ ശബ്ദങ്ങളും ആണ്.👽
@anuanna4181.
@anuanna4181. 2 года назад
😂👍
@josnimoljoseph
@josnimoljoseph 2 года назад
😂👍
@VIBINVINAYAK
@VIBINVINAYAK 2 года назад
*മാധ്യമങ്ങൾ പുറകെ നടന്നാ പാവത്തിനെ കൂടുതൽ വിഷമിപ്പിക്കരുതേ*
@rejilaafsal
@rejilaafsal 2 года назад
ഈ പ്രായത്തിലും അദ്ദേഹത്തോട്ടുള്ള സ്നേഹ ആ വാക്കുകളിലുണ്ട് പാവം 🥰❤
@smithasajinth
@smithasajinth 2 года назад
വിജയേട്ടൻ, മോഹനെച്ചി എന്ന് പറയെടോ reportere... മോഹനെച്ചി ഇനിയും ഒരുപാട് സഞ്ചരിക്കണം... ചേച്ചി പറഞ്ഞത് പോലെ ചേട്ടൻ എപ്പോഴും കൂടെ ഉണ്ടാകും... ❤
@sajeevansajeevan727
@sajeevansajeevan727 2 года назад
റിപ്പോർട്ടർ വൻ പരാജയം. അമ്മയുടെ അടുത്ത് ചെന്ന് മരിച്ചു എന്ന് പറഞ്ഞതിന് പകരം" വിട്ട് പോയി "എന്ന് പറയാമായിരുന്നു.
@indian9223
@indian9223 2 года назад
വളരെ ബഹുമാനം അർഹിക്കുന്ന ഒരു വ്യക്തിയുടെ അടുത്ത് റിപ്പോർട്ടർ അൽപ്പം മര്യത ഒക്കെ പാലിക്കേണ്ടതുണ്ട്. വീട്ടിലിരുന്നു സംസാരിക്കുന്ന രീതിയിൽ ആവരുത് ഒരു മാധ്യമത്തിൽ പ്രവർത്തിക്കേണ്ടത്...പ്രായത്തെ എങ്കിലും ബഹുമാനിച്ചു സംസാരിക്കണമായിരുന്നു
@siljusebastian472
@siljusebastian472 2 года назад
എന്തു reporting ആടോ ഇത് ഒരു ബഹുമാനവും ഇല്ലാതെ 🤧🤧🤧🤧
@aneeshKumar-pb9he
@aneeshKumar-pb9he 2 года назад
👏👏👏👏👏👏👏👏👏👏👏👏👏👏
@roslinreji6099
@roslinreji6099 2 года назад
വലിയ വിനയം കാണിക്കുന്നവരെ എനിക്ക് വല്ല്യ വിശ്വാസം ഇല്ല അവർ അകമേ നല്ല അഹങ്കാരി കളാണ് 😀
@balachandranreena6046
@balachandranreena6046 2 года назад
@@roslinreji6099prayatihinu moohavar alle alpam bahuanam avam aver criminals allallo..
@siljusebastian472
@siljusebastian472 2 года назад
@@roslinreji6099 🤧
@sahl4710
@sahl4710 2 года назад
മനോരമ കുറച്ചൂടെ വിവരവും മര്യാദയും ഉള്ള റിപ്പോർട്ടർ നെ select ചെയ്യണം
@mohammedrashiq4886
@mohammedrashiq4886 2 года назад
പ്രായത്തെ ബഹുമാനിച്ചു റിപ്പോർട്ട്‌ ചെയ്യൂ അല്ലാതെ നിങ്ങൾ എന്തു ചെയ്തിട്ട് കാര്യമില്ല
@renjithbs7331
@renjithbs7331 2 года назад
ഇവർ രണ്ടുപേരുടെ കൈകൊണ്ടു വിളമ്പിതന്ന ഭക്ഷണം ഒരു മാസത്തോളം കഴിക്കാനും, സൗഹൃദം പങ്കുവക്കാനും ഈശ്വരദീനംകൊണ്ട് സാധിച്ചു.. 💞
@majeedmaju3045
@majeedmaju3045 2 года назад
Aano?? Fdokke engene und??
@reshmaaneesh9084
@reshmaaneesh9084 2 года назад
Shop evdeaya?
@farzana.Jabeer
@farzana.Jabeer 2 года назад
@@reshmaaneesh9084 gandhinagaril kathrikadavu Ivar ente neighbour aaahn
@monsptha
@monsptha 2 года назад
പ്രായത്തെ ബഹുമാനിച്ചു സംസാരിക്കാനുള്ള ഒരു കഴിവ് എങ്കിലും കാണിക്കണം manorama reporter. വിജയൻ ചേട്ടൻ - മോഹന ചേച്ചി ❤❤
@kirank309
@kirank309 2 года назад
ഈ അമ്മയുടെ ആത്മവിശ്വാസം ❤️അതാണ് മുഖ്യം.. ആഗ്രഹങ്ങൾ എല്ലാം നടക്കട്ടെ 🤩
@asha5002
@asha5002 2 года назад
കേരളത്തിന്റെ വിജയൻ ചേട്ടനെയും മോഹന ചേച്ചിയെയും നമ്മുടെ Reporter സംബോധന ചെയ്തതു കേട്ടിട്ടു തന്നെ മനസും ചെവിയും കുത്തുന്നു. ബാക്കി കാണാനുള്ള സുഖം പോയിക്കിട്ടി.
@arafacargoauh3319
@arafacargoauh3319 2 года назад
മോഹന നൊന്നും പറയല്ലേ അമ്മ അല്ലേൽ മോഹന്നാച്ചേച്ചി... അങ്ങനെ ഒക്കെ പറ 😍😍😍😍
@sreelathasatheesan
@sreelathasatheesan 2 года назад
ഇതുവരെ ഒരാളും ഒരു ബഹുമാനമില്ലാതെ പേര് വിളിക്കുന്നതോ സംബോധന ചെയ്യുന്നതോ കേട്ടിട്ടില്ല. പ്രായമായവരെ ഒരു മയവുമില്ലാതെ പേര് വിളിക്കുന്നു. ബുദ്ധിമോശം അല്ലാതെന്താ!!!
@marygreety8696
@marygreety8696 2 года назад
New generation culture. Povunnnathu peruvazhiyileku.
@bhadrabhadra6633
@bhadrabhadra6633 2 года назад
പ്രിയ സഹോദരാ..... മോഹന എന്നത്...... അമ്മ എന്നോ ചേച്ചി എന്നോ വിശേഷിപ്പിച്ചെങ്കിൽ കുറച്ചു കൂടെ powli ആയേനെ..... പ്രായത്തെ ബഹുമാനിക്കു..... നാളത്തെ തലമുറ സംസ്കാരത്തോടെ വളരട്ടെ 😍
@cricky3166
@cricky3166 2 года назад
ആ അവതാരകന് മോഹന അമ്മ എന്നും വിജയൻ ചേട്ടൻ എന്നും വിളിക്കാമായിരുന്നു ആദ്യം.......
@മാനിഷാദ
@മാനിഷാദ 2 года назад
വിജയൻ ചേട്ടൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു
@NummadaMuthanuKochi
@NummadaMuthanuKochi 2 года назад
യാത്രകളെ സ്നേഹിച്ച മഹാനായ മനുഷ്യൻ 😍😍😍🥰🥰🥰😍😍🥰🥰🥰🥰🥰🥰😍😍🥰🥰🥰🥰🥰🥰🥰🥰
@evestasteofchoice8731
@evestasteofchoice8731 2 года назад
വിജയൻ?മോഹന? കഷ്ടം ഭയങ്കര respect 🙏🏻🙏🏻
@olive7645
@olive7645 2 года назад
റിപ്പോർട്ടർ ബഹുമാനത്തോടെ സംബോധന ചെയ്‌യേണ്ടതാണ്, പ്രായത്തെ മാനിക്കേണ്ടതാണ്. മോശമായി പോയി റിപ്പോർട്ടർ വിജയൻ എന്നും മോഹന എന്നും വിളിച്ചത്.
@mathewabraham6323
@mathewabraham6323 2 года назад
എൻറെ പ്രിയ സഹോദരാ നമ്മുടെ സമൂഹത്തിലെ ഒരു പ്രത്യേകതയാണ് പ്രായം ഉള്ളവരോട് ഇടപെടുമ്പോൾ വവിനയത്തോടും... ബഹുമാനത്തോടും..... കൂടി സംസാരിക്കുക.... പെരുമാറുക എന്നുള്ളത്. ദയവായി ഇനി ആരോടെങ്കിലും സംസാരിക്കുമ്പോൾ ശ്രദ്ധിക്കണേ... ഇവരെയൊക്കെ നമ്മുടെ മാതാപിതാക്കളുടെ സ്ഥാനത്ത് നിർത്തി ബഹുമാനിക്കാനുള്ള ഉത്തരവാദിത്വം നമ്മൾ കാണിക്കേണ്ടതാണ്.
@mranjith
@mranjith 2 года назад
റീപോർട്ടക്ക് ബഹുമാനത്തോടെ അവരെ അഭിസംബോധന ചെയ്യാമായിരുന്നു.. അവർക് നിങ്ങളെക്കാളും പ്രായം ഇല്ലേ.. വളരെ വിഷമം തോന്നി.. reporter need to improve a lot... it's as if he is forced to do this job..
@shabanak8832
@shabanak8832 2 года назад
വളരെ ശെരിയാണ്... എനിക്കും വിഷമം തോന്നി... മുതിർന്നവരെ ബഹുമാനിക്കാൻ ആദ്യം പഠിച്ചിട്ടുവാ റിപ്പോർട്ടർ സാറെ..
@THOR-sg7ks
@THOR-sg7ks 2 года назад
നിന്റെ മടിയിൽ ഇരുത്തി പേര് ഇട്ടത് ആണോ വിജയൻ എന്ന്
@venugobal8585
@venugobal8585 2 года назад
😁😁 Common sense... Common sense..... That is getting from birth and experience... 😎😎😎
@samurai81972
@samurai81972 2 года назад
മനോരമ റിപ്പോർട്ടറിൽനിന്ന് ഇതിലതികം പ്രതീക്ഷയില്ല.. എന്നാലും നിനക്കും കാണില്ലേ ഈപ്രായത്തിലൊരമ്മ.. 😠
@sreelathagopan5098
@sreelathagopan5098 2 года назад
റിപ്പോർട്ടറുടെ കൂടെ പഠിച്ചത് ആണ്. അതാ മോഹന എന്ന് പറയുന്നത്
@josnimoljoseph
@josnimoljoseph 2 года назад
വിജയൻ ചേട്ടൻ, മോഹന ചേച്ചി എന്ന്‌ വിളിക്കടോ ഒന്നും അലെങ്കിലും തന്റെ അച്ഛന്റെയും അമ്മയുടെയും വയസു കാണും അവർക്കു.ഒരു ഇത്തിരി ബഹുമാനം കൊടുത്തെന്നു കരുതി മനോരമ തന്റെ ശമ്പളം വെട്ടി കുറക്കുകയൊന്നും ഇല്ലല്ലോ. ഇതൊക്കെ മോശം ആണ് കേട്ടോ 😠😠
@kollamthings2320
@kollamthings2320 2 года назад
🙏റിപ്പോർട്ടർ കുറച്ച് ബഹുമാനത്തിൽ ചേട്ടൻ എന്ന് എങ്കിലും ചോദിക്കാമായിരുന്നു
@gandhipscacademykattakada5668
@gandhipscacademykattakada5668 2 года назад
ഞാൻ നല്ലൊരു അമ്മയും പപ്പയും പോലെ ആണ് കാണുന്നു. അമ്മയുടെ ജോലിയോടുള്ള ആ ഇഷ്ടം സൂപ്പർ
@madhavkrishnan3534
@madhavkrishnan3534 2 года назад
മോഹന ചേച്ചി എല്ലാ വിധ ആശംസകൾ,🙏🙏🙏
@archanarshenoy19
@archanarshenoy19 2 года назад
To reporter : Please give some respect to elders. Mohanachechi has faced a big loss in her life. While talking to her you could have shown some respect.
@aryapraveen2410
@aryapraveen2410 2 года назад
'മോഹന ' മടിയിൽ ഇട്ട് വളർത്തിയത് ahno മോനെ 🙄🙄നീ..... ഇവനെ ഒക്കെ റിപ്പോർട്ടർ ആക്കിയത് എന്ത് കണ്ടിട്ടാ 😠😠😠😠 ഇങ്ങനെ ahno ഒരാളെ അഭിസംബോധന ചെയ്യുക ☠️☠️☠️
@ayishaayisha6139
@ayishaayisha6139 2 года назад
Sondam ammaye peru aayirikum vlkindave
@juliejyothish7700
@juliejyothish7700 2 года назад
അമ്മ എന്ന് വിളിച്ചില്ലേലും അവരുടെ പ്രായത്തിനുള്ള ബഹുമാനം എങ്കിലും കൊടുക്കണം
@bhul3960
@bhul3960 2 года назад
"പ്രിയൻ നഷ്ട്ടപ്പെട്ട പ്രിയതമ" എന്ന പ്രയോഗം, അതും ആ പാവം കേൾക്കേ. Reporter ടെ വകതിരിവ് അപാരം. കുത്തികരയിപ്പിച്ച് camera യിൽ exclusive എടുക്കാനുള്ള plan ആണോ?
@kuwaitabrajvm2472
@kuwaitabrajvm2472 2 года назад
വീട്ടിൽ ഉപയോഗിക്കുന്ന ഒന്നാംതരം ഭാഷ 👌👌
@jazer9022
@jazer9022 2 года назад
ഇനിയും ഒരുപാട് യാത്രകൾ പോവാൻ അമ്മക്ക് സാധിക്കട്ടെ❤️
@righttrack775
@righttrack775 2 года назад
റിപ്പോർട്ടറും സീരിയൽ കാണുന്ന ആളായാതോണ്ട് ആ പറഞ്ഞ അഞ്ചു ലോകമഹാശക്തികളെ പറ്റി കേട്ടിട്ടില്ല 😃😇
@arunsree3604
@arunsree3604 2 года назад
നന്മ ഒട്ടും കൈമുതൽ ഇല്ലാത്ത റിപ്പോർട്ടർ
@tvktheviralkingdom1126
@tvktheviralkingdom1126 2 года назад
എല്ലാ വിഷമങ്ങളും തരണം ചെയ്ത് മുന്നോട്ടു പോവുന്നതിനിടയ്ക്ക് ഒരു സംസ്കാരവുമില്ലാതെ ഈ നല്ലൊരു വാർത്തയെ റിപ്പോർട്ട് ചെയ്ത മനോരമയ്ക്ക്👎
@jidinlal3541
@jidinlal3541 2 года назад
പ്രായം നോക്കി സംസാരിക്കാൻ ശ്രെമിക്കണം റിപ്പോർട്ടറെ 🥴
@prajoshvava7753
@prajoshvava7753 2 года назад
ചേട്ടൻ പറയുന്ന വാക്കുകൾ കേട്ട് അത്ഭുതപെട്ടു അത്രയും പറയാമായ അമ്മയുടയും അച്ഛന്റെയും പേരുകൾ പറയുബോൾ
@kalarikkalvloges...7384
@kalarikkalvloges...7384 2 года назад
ഈ നാറിയെ ചേട്ടൻ എന്ന് വിളിച്ച താങ്കളെ ഞാൻ ബഹുമാനിക്കുന്നു... അതാവണം സംസ്കാരം 😍
@Lifestyle.727
@Lifestyle.727 2 года назад
ഇളയ മോൾ😍
@SREELAKSHMIAJESH
@SREELAKSHMIAJESH 2 года назад
തന്റെ മടിയിലിരുത്തി ആനോടോ അവർക്ക് പേരിട്ടത്.. ആന്റി ക്ക് ഒപ്പം എന്നും അങ്കിൾ ഉണ്ടാവും 🥰🥰🥰
@Mrsmedia2018
@Mrsmedia2018 2 года назад
😥
@libisijeesh4098
@libisijeesh4098 2 года назад
ആ അമ്മയുടെ വിശ്വാസം അത് Super
@anilthalur8769
@anilthalur8769 2 года назад
Da റിപ്പോർട്ടറെ മോഹനചേച്ചി എന്ന് പറഞ്ഞൂടെ
@binnymanu7513
@binnymanu7513 2 года назад
പ്രായം നോക്കി സംസരിക്കട
@anilthalur8769
@anilthalur8769 2 года назад
@@binnymanu7513 49വയസ്സായി എനിക്ക് ഇ റിപ്പോർട്ടറെ ഊമ്പ എന്ന് വിളിക്കാം
@anilthalur8769
@anilthalur8769 2 года назад
@@binnymanu7513 നിനക്ക് എന്റെ നടുവിരൽ നമസ്കാരം
@jiffinjoseph1994
@jiffinjoseph1994 2 года назад
ലേശം ബഹുമാനമൊക്കെ ആവാം😏
@ഒരുപാവംപുത്രന്
ആ അമമ സ്നേഹം ❤️🤗
@afiyaansar5464
@afiyaansar5464 2 года назад
Vijan alla vijayanchettan❤💞
@rajishg
@rajishg 2 года назад
Please address both of them with respect please... They deserve it... 🙏
@TheCommonInvisible
@TheCommonInvisible 2 года назад
Mr. Reporter maybe your language is about professionalism, but when you're in ground's show some culturalism as well. They are legends at their on way!
@abhinand_nandhuvlogs5578
@abhinand_nandhuvlogs5578 2 года назад
ഇത്രയും പ്രായം ഒള്ള ആൾക്കാരെ.. പേര് വിളിച്ചാണോ അഭിസംബോധന ചെയ്യണ്ടതു 👎👎👎...
@raghunathraghunath7913
@raghunathraghunath7913 2 года назад
ജപ്പാൻ ഉണ്ടായത് മുതൽ പറഞ്ഞു തരാം .റിപ്പോർട്ടർ അവതാരകൻ മര്യാദ ഒട്ടും ഇല്ല.
@sunilmathews6851
@sunilmathews6851 2 года назад
Satyam,oru pola reporter
@ebinbaby6906
@ebinbaby6906 2 года назад
ആരാടാ ഇവനെ ജോലിക്ക് എടുത്തത്... ബ്ലഡി ഫൂൾ..
@mhdfasalat
@mhdfasalat 2 года назад
ഇവരെപ്പോലെ ചിന്തിക്കുന്ന വർ മാത്രമായിരുന്നു ഇവിടെയെങ്കിൽ എത്ര മനോഹരമായിരുന്നു എന്റെ ലോകം😊😊😊😊😊😊😊👌 കൊലയില്ല വർഗീയതായില്ല അങ്ങനെ അങ്ങനെ അങ്ങനെ😊👍
@sajanhareendran7808
@sajanhareendran7808 2 года назад
ഇത്രയും പ്രായമായവരെ ചേച്ചി എന്നു വിളിക്കുന്നതു തന്നെ പാതകമാണ് നമ്മുടെ TV അവതാരകരിൽ കാണുന്ന ഒരു ഫാഷനാണ് അത്.കൊച്ചുമക്കളുടെ പ്രായം പോലുമില്ലാത്തവർ ശ്രീമതി ആറൻമുള പൊന്നമ്മയെ ചേച്ചി എന്നു വിളിച്ചിരുന്ന നാടാണ് നമ്മുടേത്😏😏😏
@sujathakv3751
@sujathakv3751 2 года назад
ആദ്യം പ്രായമുള്ളവരെ ബഹുമാനിക്കാൻ പഠിക്കണം നിന്റെ അച്ഛനമ്മമാരുടെ പ്രായമുണ്ടവർക്ക്
@2030_Generation
@2030_Generation 2 года назад
വിജയൻ ചേട്ടൻ... ❤
@reshmaa8359
@reshmaa8359 2 года назад
സാമാന്യ ബോധം ഇല്ലാത്ത റിപ്പോർട്ടർ 👎👎👎..
@thomassamuel7425
@thomassamuel7425 2 года назад
Your reporter could have given some respectful introduction to that Keralaite own Senior traveling couples
@sreekumarivava6130
@sreekumarivava6130 2 года назад
വിവരകേടിന്റെ മാസ്റ്റർ. ഇത്ര പ്രായമുള്ളവരോട് സംസാരിക്കുമ്പോൾ കുറച്ച് റെക്സ്‌പെക്ട് ആകാം.
@Kaadanthejungleman
@Kaadanthejungleman 2 года назад
ഇവനേതാടാ ഈ റിപ്പോർട്ടർ സാമാന്യബോധം ഉള്ളവരെ അതിനു വച്ചാമതി ഇല്ലെങ്കി ആൾക്കാരെകാണിക്കാൻ ഇമ്മാതിരി പരിപാടി നടത്തരുത്
@sharunparambath99
@sharunparambath99 2 года назад
പേരിന്റെ കൂടെ ചേട്ടൻ എന്ന് ചേർത്ത് പറയുന്നത് respect ആണ്... മരയൂല
@venugopalannallayil3046
@venugopalannallayil3046 2 года назад
മൂത്തവരെ ചേട്ടാ ചേച്ചി എന്ന് വിളിച്ചു പഠിക്കു റിപ്പോർട്ടർരെ. മോഹന എന്ന് ഇയാൾ വിളിക്കുമ്പോൾ എന്തോ പോലെ 😳
@Charlotte_Knott
@Charlotte_Knott 2 года назад
Brave woman ❤
@Krishnakumar-dk6be
@Krishnakumar-dk6be 2 года назад
വിജയൻ ചേട്ടൻ മോഹന ചേച്ചി എന്ന് പറയടോ
@sreelalnp4621
@sreelalnp4621 2 года назад
കുറച്ച് respect കൊടുക്കാം reporter ചേട്ടാ...... ഒന്നും അല്ലെങ്കിലും അച്ഛന്റെ പ്രായം ഇല്ലേ....
Далее
Flipping Robot vs Heavier And Heavier Objects
00:34
Просмотров 12 млн