Тёмный

വിദ്യാഭ്യസ വായ്‌പയ്‌ക്ക് വിദ്യാലക്ഷ്മി പോർട്ടൽ - education loan 

VK Adarsh
Подписаться 115 тыс.
Просмотров 22 тыс.
50% 1

He is the author of ten books in Malayalam on popular science and technology. He started his career as an Asst Professor in the Mechanical Engineering Dept. at Younus College of Engineering, Kollam
വായ്‌പ അടച്ചുതീർക്കാതെ തന്നെ ബാങ്കിനെ മാറ്റാം
• വായ്‌പ അടച്ചുതീർക്കാതെ...
സംരംഭകർക്കായി മുദ്രാ ബാങ്ക് വായ്പ
• സംരംഭകർക്കായി മുദ്രാ ബ...
ഭവന വായ്‌പ ഉള്ളവർക്ക് വളരെ എളുപ്പം അടുത്ത വായ്‌പ
• ഭവന വായ്‌പ ഉള്ളവർക്ക് ...

Опубликовано:

 

11 янв 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 108   
@infosharebyengineer7292
@infosharebyengineer7292 5 лет назад
Enta jeevithathila first adicha youtube comment. Thanks for your assistance sir
@anjudaniel3264
@anjudaniel3264 5 лет назад
Thank sir..
@kichuss9101
@kichuss9101 5 лет назад
Thank you sir...
@vkadarsh
@vkadarsh 2 года назад
:-)
@ismailisma9532
@ismailisma9532 5 лет назад
Correct
@vinodkumarv7747
@vinodkumarv7747 2 года назад
Thank u sir
@mallukeyboardistic2323
@mallukeyboardistic2323 4 года назад
Sir inta name ente plus 2 text bookil kandu photo sahitham undayirunnu super
@bindusatheesh6829
@bindusatheesh6829 3 года назад
Thank uu sir
@vkadarsh
@vkadarsh 3 года назад
Welcome
@chandrashekhar8021
@chandrashekhar8021 3 года назад
Sir nte application il amount il cheriya mistake vannu ath correct cheyan pattumooo just njn application print edthitttee ullu....vere oru procedure um bankil nadannit ila...plz reply
@johnythomas2580
@johnythomas2580 5 лет назад
സാർ ഇതിന്റ പലിശ മുതലായ കാര്യങ്ങൾ പറയാമോ എല്ലാ ബാങ്കിനും ഒരേ പിശയാണോ
@anandhurnair9856
@anandhurnair9856 4 года назад
നമസ്കാരം സർ, ഞാൻ ഒരു pharm d സ്റ്റുഡന്റ് ആണ് ഞങ്ങൾ ലോണിനു തിരക്കിയപ്പോൾ വെറും നാലു ലക്ഷം മാത്രെ കിട്ടു ഉള്ളു എന്ന് പറഞ്ഞു ബാക്കി വേണം എങ്കിൽ എന്തെങ്കിലും സെക്യൂരിറ്റി നൽകണം എന്ന് പറഞ്ഞു, അങ്ങനെ ആണോ സർ അതിന്റെ പ്രോസസ്.
@abin.bytehead
@abin.bytehead 3 года назад
sir njan sbi student loan eduthu but ente course teernilla ippo part time interest ennoru amount priciple amount ayitt add avunnund. itengana?
@hilnajamal303
@hilnajamal303 2 года назад
Education loanil clinical fees, laboratory fees, transportation ithonnum kittillann bank manager parayunnu. Only hostel fee and course fees kitollunn ... Ith sheryaannoo
@shynibaiju1256
@shynibaiju1256 4 года назад
വിദ്യാലക്ഷ്മി ലോൺ പ്രോസസ്സിങ്ങിന്റെ ഒരു വർക്കിംഗ്‌ വീഡിയോ അപ്‌ലോഡ് ചെയ്യുമോ
@musicmirchimirchi7602
@musicmirchimirchi7602 5 лет назад
sir njan pdutham nirthi fee illathaththukonde pdikkan pttunnilla
@seenaraj1439
@seenaraj1439 5 лет назад
സാർ എന്റെ മോൾക്ക് നേഴ്‌സിങ്ങിനു പോകുന്നതിനായി ബ്രാംഗ്ലൂർ) ലോണിനു ചെന്നപ്പോൾ അവർ കരം അടച്ച രസീത് വേണം എന്നു പറയുന്നു ഞങ്ങൾക്ക് സ്വന്തമായി ഭുമി ഇല്ല ഇങ്ങനെ ഒരു നിയമം ഉണ്ടോ
@dilshad.d4832
@dilshad.d4832 4 года назад
എന്നോടും ചോദിച്ചു
@9611146195
@9611146195 4 года назад
സ്വന്തമായി വീട് ഇല്ലതവർ ആണെങ്കിൽ, ദയവായി നഴ്സിംഗിന് ആ കുട്ടിയെ വിടതിരിക്കുക.... അതാണ് നല്ലത്. സ്വന്തം അനുഭവം ആണ് പറയുന്നത്.....
@akhilomanakuttan6391
@akhilomanakuttan6391 3 года назад
chodikkum.
@ashnahashim7873
@ashnahashim7873 4 года назад
സത്യത്തിൽ ഏതു ബാങ്കിൽ ചെന്നാൽ ഈ ലോൺ കിട്ടും എന്നാണ്. ഇന്ന് തന്നെ 4ബാങ്കിൽ പോയി. അവിടെ ചെല്ലുമ്പോൾ നിങ്ങളുടെ വാർഡിലെ bank ഇതല്ല വേറെ തിരക്കൂ എന്നാണ് ബാങ്കിൽ ഉള്ളവർ പറയുന്നത്
@vkadarsh
@vkadarsh 4 года назад
തൊട്ടടുത്ത് ബാങ്ക് ശാഖാ മാനേജരോട് (സഹകരണ ബാങ്ക് ഒഴികെ) അന്വേഷിക്കുക. അവർ അതാത് വാർഡു- ബാങ്ക് ശാഖ പേര് പറഞ്ഞ് തരും. ഇല്ലെങ്കിൽ ജില്ലയിലെ ലീഡ് ബാങ്ക് ഓഫീസുമായി ഫോണിലോ നേരിട്ടോ അന്വേഷിക്കുക.
@muhammadadil2085
@muhammadadil2085 5 лет назад
Sir enthalam peapers venam ithinn apply cheyan
@Manz089
@Manz089 3 года назад
Njan uk pg chyiyan loaninu sbi bankil poyi.collateral vekanam aenu paranju.sheri okay.oru vilya list of papers aanu ready aaki kondu varan paranjirikunae.aenit epo kondu thanal ready aaki tharam aenu.ethreyum paper village official okae poyi sheri aaki varan thane kuranjath 1month edukum.athum epo election tym.8th vare egot varanda aenanu avru paranjirikunath.aenit late aayi kittiyila thanila aenu paranj egot vararuth aenum bankil paranju.oru doubt ,15days sheriyaki kodukanam aenalae ethil ulath?pine entha 3-4month aayalum avru sheriyakathath?nammuk enthebkilum chyiyan patuo?ente brotherinu vendi njagal 6months karangiyatha e loaninu vendi .enk athreyum tym ella .nammude avastha nala pole paladathum muthal edukunund .enthenkilum chyiyan pattuo nammuk athine delay aakathe erikan?15days onum aakum kittunilalo
@vkadarsh
@vkadarsh 3 года назад
ഒന്നുകിൽ ഇംഗ്ലീഷിൽ അല്ലെങ്കിൽ മലയാളം ലിപിയിൽ എഴുതുമോ. ഇത് വായിക്കാൻ പ്രയാസം
@subisbmikhayel5345
@subisbmikhayel5345 3 года назад
ഞാൻ വിദ്യാലക്ഷ്മി പോർട്ടൽ വഴി apply ചെയ്തു വിജയബാങ്കിൽ നിന്നും ലോൺ എടുത്തിട്ട് 2 കൊല്ലമായി, ഇനിയും കോഴ്സ് തീരാൻ 2 കൊല്ലം കൂടി ഉണ്ട്, പക്ഷെ ബാങ്ക് ഞാൻ എന്നു മുതൽ ആണോ ഞാൻ ലോൺ എടുത്തത് അന്നുമുതൽ ഉള്ള പലിശ ഈടാക്കുണ്ട്, 2 കൊല്ലം കൊണ്ട് ഞാൻ 1 ലക്ഷം രൂപ വായ്പ എടുത്തപ്പോൾ ഇന്നുവരെ 13000 രൂപ പലിശ ഇനത്തിൽ മുതലിനൊപ്പം ചേർത്തു അതെന്താണെന്നു അറിയുമോ?
@vkadarsh
@vkadarsh 3 года назад
അതെ എടുത്ത തുകയ്ക്ക് ബാധകമായ പലിശ അതിൽ ഇടവേളകളായി എടുക്കും
@akhilomanakuttan6391
@akhilomanakuttan6391 3 года назад
50% mark nursing admission edukkan venam 60% thil kuduthal venam loan available akan
@nandanato995
@nandanato995 2 года назад
Ippol 85 % okke aan parayunnath
@vijayakumarpd6821
@vijayakumarpd6821 5 лет назад
travaling loan kittumo
@aswathys6047
@aswathys6047 3 года назад
Njn plus two kayinja student anu nik Nursing nu chernn loan venm Athinay njn first bank ne sameeepikano Atho vidhyalekshmi portal vayi apply cheyano Pls onnn ariyavunnavar reply tharuuu pls
@vkadarsh
@vkadarsh 3 года назад
പോർട്ടൽ വഴി
@noufisoumi4848
@noufisoumi4848 2 года назад
Sir D.E.l.ed course cheyyan loan kittuvo?
@anut4260
@anut4260 3 года назад
Plus two kayinja arku putathu povan kitto
@rahuljohn3613
@rahuljohn3613 5 лет назад
വിദ്യാഭ്യാസ വായ്പ സംബന്ധമായ പരാതികൾ ബോധിപ്പിക്കേണ്ടത് എവിടെയാണ്......ആരെങ്കിലും പറഞ്ഞു തരാമോ
@athirababu6014
@athirababu6014 3 года назад
Evideyaanenn ariyaamoo?
@seenaraj1439
@seenaraj1439 5 лет назад
ലോൺ തരില്ല എന്നാണു പറയുന്നത് 70% ആണ് മാർക്ക് കേരളത്തിലാണെങ്കിൽ ഒന്നും ഇല്ലാതെ ലോൺ തരാം എന്നാണു പറയുന്നത്
@gishnutiby4211
@gishnutiby4211 5 лет назад
85% mark venam merit admission aayirikkanam ennu South Indian Bankil ninnum paranju
@arunraj-om8iu
@arunraj-om8iu 5 лет назад
Ennod 65% aanu paranjathu...., bcz njn avarodu enik 60% aanunn paranju..., 65% above anekil oru prasnavumilla loan apppthanne kittum nn paranjuu, oro udayipp... Oro manager marude ishtam aanu, nalla recommendation undenkil ithonnum avasyavum illa 😏😒
@chinchutr611
@chinchutr611 3 года назад
Njn MBA k vendi ithil apply cheythu loan eduthu..epo just course kaznjathe ullu..thiruchu adachitilla.nxt oru pg k vendi Italy povan .student loan nu ithil veendum apply chayan pattuvo
@vkadarsh
@vkadarsh 3 года назад
രണ്ടാം വിദ്യാഭ്യാസ വായ്പ ഉപരിപഠനം ആണെങ്കിൽ കിട്ടും
@chinchutr611
@chinchutr611 3 года назад
Pg kku thanneyannu veendum pokunnathu..
@avanthikasunil1778
@avanthikasunil1778 3 года назад
Sir. SC students inu loan kittumo... MBBS abroad cheyyan aagraham und...
@vkadarsh
@vkadarsh 3 года назад
കിട്ടും.
@Rose-jb7su
@Rose-jb7su 2 года назад
Garanter aayi nilkkunna all close relation venamennu nirbandham undo
@vkadarsh
@vkadarsh 2 года назад
അങ്ങനെ ആകുന്നത് കൂടുതൽ നല്ലതെന്ന് പറയാറുണ്ട്. നിർബന്ധമില്ല
@muhammedsabith7913
@muhammedsabith7913 5 лет назад
Vk സർ പദോ പാർഥേഷ്‌ എന്ന പേരിലുള്ള പദ്ധതിയെ കുറിച്ചു ഒന്നു വിവരിക്കാമോ... അതു എങ്ങനെ apply ചെയ്യാം എന്നും കൂടി...
@thabukc324
@thabukc324 5 лет назад
It is a central government scheme joining iba. Improving minority education especially abroad, it is a moratorium scheme, if you get letter of admission of foreign university after you get applied at the time of your education loan.
@thabukc324
@thabukc324 5 лет назад
Banks will help you.
@muhammedsabith7913
@muhammedsabith7913 5 лет назад
Thanks
@muhammedsabith7913
@muhammedsabith7913 5 лет назад
@@thabukc324 പക്ഷെ ബാങ്ക് പറയുന്നത് നമ്മളോട് രജിസ്റ്റർ ചെയ്യാനാണ്... ഒരു ബാങ്കും ഇതിനെ കുറിച്ചു പറഞ്ഞു തരുന്നില്ല..
@rajanirnair3104
@rajanirnair3104 4 года назад
ഒരു ബാങ്കും തരില്ല. ഒരു വർഷം ആയി ഞാൻ എന്റെ മോന് വേണ്ടി പല ബാങ്കിൽ പോകുന്നു അവർ വസ്തു ജാമ്യത്തിൽ കൊടുക്കു. എന്റെ പേരിൽ പ്രോപ്പർട്ടി ഇല്ല. ഇനി ഞാൻ എന്തു ചെയ്യണം. please reply
@vkadarsh
@vkadarsh 4 года назад
വിദ്യാഭ്യാസ വായ്പയ്ക്ക് ആണോ വസ്തു ജാമ്യം ചോദിച്ചത്? ആ ബാങ്കിന്റെ റീജിയണൽ ഓഫീസിൽ പരാതി എഴുതി നൽകുക. ജില്ലയിലെ ലീഡ് ബാങ്ക് / ജില്ലാ കളക്ടറോടും പരാതി ബോധിപ്പിക്കാം.
@rajanirnair3104
@rajanirnair3104 4 года назад
Thank you sir for your valid information
@mathewspgeorge5095
@mathewspgeorge5095 3 года назад
Sir for studying 5 year llb national university how to get loan
@cyberpunk6850
@cyberpunk6850 5 лет назад
Sir Interest Subsidy indemmu paranju bank ente kayyil ninnum Income Certificate vangyernnu.Athine patty ulla details parayamo.
@sheejaa9743
@sheejaa9743 Год назад
Bsc mlt kittimo
@ashnahashim7873
@ashnahashim7873 4 года назад
Uco ബാങ്കിൽ ലോൺ തരാമെന്നു പറഞ്ഞു. ഓൺലൈൻ ചെയ്തു വളരെ പ്രതീക്ഷയോടെ ബാങ്കിൽ ഡോക്യുമെന്റ് എല്ലാം ആയിട്ട് ചെന്നു. പക്ഷെ ഒരു ലക്ഷം രൂപയെ തരാൻ പറ്റുള്ളൂ എന്നാണ് മാനേജർ പറയുന്നത്. 4ലക്ഷം രൂപ യോളം കോളേജിൽ വേണം. Bsc നഴ്സിംഗ് ആണ് കോഴ്സ്. കൂടുതൽ ക്യാഷ് വേണമെങ്കിൽ സോഴ്സ് കാണിക്കണം എന്ന്. സത്യത്തിൽ ഇനി എന്താണ് ചെയ്യേണ്ടത് എന്ന് അറിയാൻ വയ്യ. ഡോക്യുമെന്റ് തിരികെ കൊണ്ട് പോന്നു. ക്യാൻസൽ ചെയ്തിട്ടു വേറെ ബാങ്കിൽ kodukkan പറ്റുമോ
@vkadarsh
@vkadarsh 4 года назад
ആ ബാങ്കിന്റെ റീജിയണൽ ഓഫീസിലോ അല്ലെങ്കിൽ ജില്ലയിലെ ലീഡ് ബാങ്ക് മാനേജരെയോ സമീപിക്കുക
@shamnashamnu2515
@shamnashamnu2515 5 лет назад
85% mark and merit venam ennokke paranju???? Entth cheyyum
@dilshad.d4832
@dilshad.d4832 4 года назад
അത് നമ്മളെ ലോൺ എടുക്കുന്നതിൽ നിന്ന് ഒഴിവാക്കാൻ വേണ്ടി ബാങ്കുകാർ പറയുന്നതാണ്
@aksaantony7244
@aksaantony7244 5 лет назад
sir, oro subject num 60 above percentage venam enn parayunnu. education loan aaan
@arunraj-om8iu
@arunraj-om8iu 5 лет назад
Ennodum angane paranju
@akhilartz8738
@akhilartz8738 3 года назад
Edha bank
@shadilvlog4951
@shadilvlog4951 4 года назад
Abroad poyi padikkan vendi education loan n vidhya lakshmi portel sahaayikumo?
@9611146195
@9611146195 4 года назад
അതാണ് എനിക്കും അറിയേണ്ടത്.
@johntharakan6784
@johntharakan6784 3 года назад
Co applicant cibil score veno
@akshayasajeev3473
@akshayasajeev3473 3 года назад
Venam
@reshmaramachandran2364
@reshmaramachandran2364 5 лет назад
Sir medical coding padikkan loan kittumo
@muhsinajunaid6425
@muhsinajunaid6425 5 лет назад
Sir please reply fast eee loanill interest undooo
@vkadarsh
@vkadarsh 5 лет назад
ഉണ്ട്
@muhsinajunaid6425
@muhsinajunaid6425 5 лет назад
Sir egana ethinte interest enn onnu parannu tharoo
@annmariyajoseph1451
@annmariyajoseph1451 4 года назад
Sir Bsc forensic science ine kurich onn parayumo...athinte job availabilities oke onn parayumo
@plustwocareerhelpdesk621
@plustwocareerhelpdesk621 3 года назад
Flop aanu
@amalbabu9989
@amalbabu9989 4 года назад
Sir ee loan abroad education nu kittumoo
@ajithpb9687
@ajithpb9687 5 лет назад
Ethra %mark venum, loaninu apply cheyan
@teckdesinerz
@teckdesinerz 5 лет назад
Sir number
@seenaraj1439
@seenaraj1439 5 лет назад
ദയവായി ഇതിനൊരു മറുപടി തരുമോ
@abhikallumkal9455
@abhikallumkal9455 5 лет назад
Seena gov merit seats aanu bank prefer cheyyunnathu...athum valuble course aayirikanam
@seenaraj1439
@seenaraj1439 5 лет назад
അപ്പോൾ കേരളത്തിനു പുറത്ത് പഠിക്കാൻ പോകുന്നതിന് ലോൺ തരില്ലെ gyaranti ഇല്ലാതെ: ഈ കൂടെയുള്ള മറ്റൊരു കുട്ടിക്ക് ലോൺകൊടുക്കാം എന്നു പറഞ്ഞു അവർക്ക് സ്വന്തമായി ഭൂമിയുണ്ട്
@abhikallumkal9455
@abhikallumkal9455 5 лет назад
@@seenaraj1439 gov merit seat aanenkil 7.5 laksham vare security illathe tharum.athinu mukalil security venam .sadharana reethiyil private seat aanenkil sthalam kanikkanam..sbi education loan ennu type cheyyuka..allenkil avarude customer care numberil vilichal details ellaam kittum
@shadilvlog4951
@shadilvlog4951 4 года назад
@@abhikallumkal9455 customer care number?
@athirababu6014
@athirababu6014 3 года назад
എനിക്ക് ഒരു ഹെൽപ്പ് വേണമായിരുന്നു ഞാൻ കഴിഞ്ഞ വർഷം വിദ്യാലക്ഷ്മി പോർട്ടലിൽ ഒരുതവണ ലോണിനു വേണ്ടി അപ്ലൈ ചെയ്തു എന്നാൽ ആ ലോൺ ആവശ്യമുള്ള പ്രൂഫ് ഇല്ലാത്തതിനാൽ rejected ആയി പോവുകയാണ് ചെയ്തത്. ഈ വർഷം ഞാൻ ആവശ്യമുള്ള പ്രൂഫ്കളുമായി അപ്ലൈ ചെയ്യാൻ പോയി. എന്നാൽ പുതിയ ഇമെയിലും പാസ്സ്‌വേർഡ് വച്ച് അപ്ലൈ ചെയ്യാൻ കഴിയുന്നില്ലഅവിടെ dual എന്ന് കാണിക്കുന്നുണ്ട് .അതുകൊണ്ട് പഴയ ഇമെയിലും പാസ്സ്‌വേർഡും എടുത്തു അതിൽ റീ അപ്ലൈ ചെയ്യാൻ നോക്കിയിട്ട് കഴിയുന്നുമില്ല.ഒരു സൊല്യൂഷൻ എങ്ങനെയെങ്കിലും പറഞ്ഞുതരണം. Plzz
@8089750413
@8089750413 5 лет назад
Abroad pokan ee loan kittumo
@abhijithsathish
@abhijithsathish 5 лет назад
Kittumo njannum nokunudeyh
@avkcreatwld9876
@avkcreatwld9876 4 года назад
Er travel kittiyo.
@abhijithsathish
@abhijithsathish 4 года назад
@@avkcreatwld9876 ella nokunude broi
@avkcreatwld9876
@avkcreatwld9876 4 года назад
Njan singapore povanayit..... enikk clgil ninum ofrltr with visa vannu.... oct 14 cls start aanu... pakshe loan redy aayitila😪
@junaidjazzee7286
@junaidjazzee7286 4 года назад
@@avkcreatwld9876 eth course aan..?
@anandpv4270
@anandpv4270 5 лет назад
Sir Njan 2009 il education loan eduthathanu. Njan kazhinja 5 varshamayi adakuvanu. Elrs( education loan reimbursement scheme) il njan apply chythu anik athi eligibility und. Athumayi relate chythu kurach doubt und. Sir ne engane anu contact cheyyunath. Kindly share your contact number please.
@junaidjazzee7286
@junaidjazzee7286 4 года назад
Eth course aane.?
@madhun3349
@madhun3349 11 месяцев назад
ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്യാം എന്ന് മാത്രം..., മറുപടി പോലും തരില്ല., ലോണും തരില്ല... വെറുതെ.
@vkadarsh
@vkadarsh 11 месяцев назад
അപ്പോൾ പിന്നെ ഇത് വഴി വായ്പ ലഭിച്ച ആയിരക്കണക്കിന് പേരോ
@sruthis7049
@sruthis7049 3 года назад
Onn podo pattipp aanu loan kitilann aanu njn bankil chodichapo paranjath
@deepaamrith7185
@deepaamrith7185 3 года назад
number tharamo
Далее
ЭТОТ ПЕНЁК ИЗ PLANTS VS ZOMBIES - ИМБА!
00:48
How to get Education Loan through vidyalakshmi portal.
12:13