Тёмный

SBI Educational Loan Details | Malayalam | Clince Raj Manivalliyil | 

CLINCE RAJ INFOS
Подписаться 66 тыс.
Просмотров 98 тыс.
50% 1

SBI provides educational loan a upto 1.5 crore.
#sbieducationalloandetails
#sbieducationalloandetailsmalayalam
#educationalloandetailsmalayalam
#vidyalekshmiportal
©NOTE : Some Images , Musics , Videos , Graphics , are shown​ in this video May be Copyrighted to respected owners , not mine ✔
DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel is meant for EDUCATIONAL & ENTERTAINMENT PURPOSE

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 876   
@bindubalu9200
@bindubalu9200 Год назад
ഇത്രയും മോശം സർവ്വീസ് കസ്റ്റമേഴ്സിന് നൽകുന്ന വേറെ ഒരു ബാങ്കും ഇല്ലെന്നു എന്റെ അനുഭവത്തിൽ നിന്നു തന്നെ പറയാം. കേരള സർക്കാർ സർവ്വീസിലുള്ള ഞാൻ ഒരു വിദ്യാഭ്യാസവായ്പക്കു വേണ്ടി നേരിട്ട ബുദ്ധിമുട്ടുകൾ പറഞ്ഞറിയിക്കാൻ വയ്യ. അവർ പറഞ്ഞ എല്ലാ രേഖകളും IT അടച്ച റെസീറ്റ് മുതൽ വീടിന്റെ ആധാരം വരെ കൊടുത്തിട്ടും ഒരു കാരണവുമില്ലാതെ വൈകിച്ചു കൊണ്ടിരിക്കുന്നു. വേറെ വഴിയിൽ പൈസ കണ്ടെത്തി ഫീസ് അടച്ചതിനാൽ കുട്ടിക്ക് പഠിക്കാൻ പോകാം.
@ClincerajInfos
@ClincerajInfos Год назад
നിരവധി പേരാണ് എസ്ബിഐയിൽ നിന്ന് വായ്പയ്ക്ക് അപേക്ഷിക്കുന്നത് അതുകൊണ്ടായിരിക്കാം
@bindubalu9200
@bindubalu9200 Год назад
ഇതു തന്നെയാണ് എനിക്ക് കിട്ടിയ മറുപടിയും . വേറെ ഡിലെ ആകാൻ തക്ക ഒരു പ്രശ്നവും ഞങ്ങളുടെ ഭാഗത്തു നിന്നും ഇല്ല
@riswank1565
@riswank1565 11 месяцев назад
@@bindubalu9200madam enit loan kityoo ? Njan ipo edkaan nikaanu
@darsanadevendran1496
@darsanadevendran1496 10 месяцев назад
Ethra days eduthu loan sanction aayi kittan..
@nishavinod7378
@nishavinod7378 4 месяца назад
Enikkum undaaya anubhavam oraalum avide poovaruth loan tharumennokke paranju avasaana nimisham ozivaakum palarkkum ulla anubhavam Bank of Barodayil poyi one weak kond set aayi
@AswathiMadappally
@AswathiMadappally 3 месяца назад
Sbi ൽ നിന്നും ലോണെടുക്കാൻ താങ്കൾ പറഞ്ഞത് കൂടാതെ പല കടമ്പകളും ഉണ്ട് അതിലൊന്നാണ് താമസിക്കുന്ന ലോക്കഷൻ അടുത്തുള്ള ഗ്രാമീണ ബാങ്കിന്റെ ലെറ്റർ വേണമെന്നുള്ളത്
@jacobkokkatty1945
@jacobkokkatty1945 9 месяцев назад
ഞാൻ ഒരു ഗസറ്റഡ് ഉദ്യോഗസ്ഥനും ഭാര്യ ഒരു Govt. ടീച്ചറും ആണ് . എൻ്റെ വീട് വെച്ച് മോൾക്ക് Edu. Loa n for MBBS Bulgaria ആവശ്യപ്പെട്ടിട്ട് SBl മേലൂർ ശാഖയിൽ നിന്ന് നൽകിയില്ല. പിന്നെയല്ലേ. ഇതോക്കെ കേൾക്കമ്പോൾ ഒരു സുഖം
@ClincerajInfos
@ClincerajInfos 9 месяцев назад
Most of the students in India go for higher education because of getting education loans
@Tom-q4s
@Tom-q4s 6 месяцев назад
Bank might have thought that you could manage it without loan.
@aadeshbabu2972
@aadeshbabu2972 11 месяцев назад
SBI ബാങ്കിൽ പോയാൽ ഉദ്ദേകസ്‌തകരുടെ പുരയിടത്തിന്റെ പുറകിലെ 10സെന്റ് വാഗൻ വന്ന ഭാവം ആണ്
@ClincerajInfos
@ClincerajInfos 11 месяцев назад
😊
@riswank1565
@riswank1565 11 месяцев назад
Bro loan kitiyoo . Sanction aavan ethra days edthu ?
@aadeshbabu2972
@aadeshbabu2972 11 месяцев назад
Kitilaa bro
@aadeshbabu2972
@aadeshbabu2972 11 месяцев назад
​@@ClincerajInfoscollagiiln enik Professional Affiliation aan kitiyath bankil ath pora enn parayunu
@Nandhu086
@Nandhu086 26 дней назад
Sir njan plus two number of chance 6 ayi 65% mark und .but achanu loan ind .cibil score 760 mugalil und appo enik loan kittuvo .bsc nursinginu.
@AbdualiMan-n3h
@AbdualiMan-n3h Год назад
Bank manager loan reject cheyyanulla reason thripthikaramallenkil namukk vere evidelum chodich ariyan pattumo or parathi parayan pattumo
@rajan3338
@rajan3338 Год назад
no
@Tom-q4s
@Tom-q4s 4 месяца назад
yes daivathod parayam
@borntoshine820
@borntoshine820 3 месяца назад
😂😂​@@Tom-q4s
@arshink2262
@arshink2262 Год назад
Sir already loan ulla oru property namk education loaninayi vekamo
@ClincerajInfos
@ClincerajInfos Год назад
As per my knowledge no
@deadpool.555
@deadpool.555 Год назад
Education loan yearly credit ayal, Monthly hostel rent engane pay cheyyum
@rajan3338
@rajan3338 Год назад
aandilorical adachal mathi kutte! ente 2 makkalum 2 maru makkalum bsc nurse maar aayi s.africayilum saudiyilumaanu!oro varshaadyam koduthal mathi.athu ulppedeyaanu loan kittuka!
@meedmeed1030
@meedmeed1030 Год назад
sbi ബാങ്കിൽ വിദ്യാഭ്യാസ ലോൺ അനേഷിക്കാൻ പോയപ്പോ bsc നഴ്സിങ്ങിന് രണ്ടര ലക്ഷം ലോൺ തരുകയുള്ളു എന്ന് പറഞ്ഞു പലിശ 12%വരുമെന്നക്കെ പറഞ്ഞു ലോൺ പാസായി കഴിഞ്ഞാൽ അന്ന് മുതൽ പലിശ എടുക്കുമെന്നുടെ പറഞ്ഞു എല്ലാം കൂടെ കേട്ടപ്പോൾ ലോൺ വേണ്ടാ വേറെ കോഴ്സ് നോക്കാൻ തീരുമാനിച്ചു
@ClincerajInfos
@ClincerajInfos Год назад
നഴ്സിംഗ് പഠിച്ചു ഗൾഫിൽ പോയാൽ ഒരു വർഷത്തിനുള്ളിൽ തന്നെ നിങ്ങളുടെ loan നിങ്ങൾക്ക് വീട്ടുവാൻ സാധിക്കും. Bsc nursing is a best choice
@rajan3338
@rajan3338 Год назад
​@@ClincerajInfoscorrect.SBT randara laksham rupaye tharu.ente makanu randara laksham thannu.modi keriyappol kure palisa ilavu cheythu thannu! 4 laksham rupa adachu theerthu.ippol saudiyil.6 maasama aayi! wife um avide bsc nurse!
@rajan3338
@rajan3338 Год назад
SATHYAMAANU! SBI yude BSc nursing loan ### randara laksham rupa### ye kittu! loan pass aaya annu muthal KOOTTU PALISAYAANU (compound interes) aanu..ente molkku 15 varsham munpeduthathu pramaanam panayam vechu 288800 rupayaanu..padichirangi alppam vasthu vittu LOAN adachu! aval s.africayil aanu familiyum!!!! pinne MON! avanu randara laksham rupa ye SBT thannullu! padichirangi udan 29000 rupa adachu kadam veetti!daa mone * medical field ne ini RAKSHAYUKKU.pramaanam panayam vechaanelum loan edukk!❤
@AghilSharmil
@AghilSharmil Год назад
Eth bank aan nallath loan edukkan SBI aano interest kuduthal ullath
@rajan3338
@rajan3338 Год назад
bank loan eluppamonnum allaa!.njan monum molkkum BSc nursing nu vendi sramichathaanu!SBT nalla pole loan tharumaarunnu!SBI tharillaa!..njan pramaanam vechitta 2 perkkum loan vangichathu!
@ABHI-yz3rr
@ABHI-yz3rr Год назад
Sir ande monuvendi education lorn chodichappo Alla subjectilum 60kuduthal mark venam annanu parayunnathu
@ClincerajInfos
@ClincerajInfos Год назад
ഇപ്പം 60% എങ്കിലും മാർക്ക് വേണം
@lekshmipriya5003
@lekshmipriya5003 Год назад
Sir 3.5 centum 1500 sqft veedum undenkil education loaninu eedu vaykan pattumo ?
@rajan3338
@rajan3338 Год назад
might be.bankil thirakkuka
@mox399
@mox399 Год назад
Bro cibil score ഒക്കെ നോക്കിയിട്ടല്ല ബാങ്ക് ലോൺ തരത്തിലുള്ള ഞാൻ bank of india പോയപ്പോൾ അവർ പറഞ്ഞു സിബിൽ സ്കോർ ഒക്കെ നോക്കിയിട്ട് തരത്തിലുള്ള എന്ന് ഞാൻ ഗൂഗിൾ പേ വഴി നോക്കിയപ്പോൾ അപ്പൻറെ അക്കൗണ്ടിൽ സിബിൽ സ്കോർ ഒന്നു ഒരെണ്ണം പോലും ഇല്ല അങ്ങനെയാണെങ്കിൽ എനിക്ക് ലോൺ ലഭിക്കില്ല
@Tom-q4s
@Tom-q4s 6 месяцев назад
Cibil 700 thazhe ayirikanam
@mox399
@mox399 6 месяцев назад
@@Tom-q4s ni eduto
@ginogeorge7910
@ginogeorge7910 Год назад
Hello sir... Education loan nu oru fixed margin ela bank um vakumalo..10lakhs apply cheytu..20% avar margin pidkukayanel(athayath 8lakhs in hand)...nammal interest 10L nu ano 8L ano adakendi varika
@Tom-q4s
@Tom-q4s 6 месяцев назад
8L
@truth3247
@truth3247 Месяц назад
Eth bank?
@RenjithTT
@RenjithTT 2 месяца назад
എനിക്ക് 64 % ഒണ്ട് buT ഇവര് പറയുന്നത് 75% വേണം എന്ന് ആണ് ഞാൻ ഇനി എന്ത് ചെയ്യണം ഒന്ന് പറഞ്ഞു തരുമോ GNM student ആണ്
@SharonS-bj2wy
@SharonS-bj2wy 2 месяца назад
Eppo enthai bro
@RenjithTT
@RenjithTT 2 месяца назад
@@SharonS-bj2wy കലക്ടർക് ഒരു പരാതി എഴുതി കൊടുത്താ മതി broo
@RenjithTT
@RenjithTT День назад
@@SharonS-bj2wy തരുന്നില്ല ഇതുവരെ
@ayyappannair5782
@ayyappannair5782 2 месяца назад
നമസ്തേ, വിദ്യാഭ്യാസ വായ്പ എടുക്കുന്നതിനു SBI യിൽ ഒരു പാട് നൂലാമാലകൾ ഉണ്ടെന്ന് പലരിൽ നിന്നുമായി അറിയാൻ കഴിഞ്ഞത്, പകരമായി ഇതിലേക്ക് വേണ്ടി വേറെ ഏതു ബാങ്കിനെ സമീപിക്കണം, കാരണം എനിക്ക് ഫെഡറൽ ബാങ്കിൽ ആണ് അക്കൗണ്ട്, അവിടെ ആണെങ്കിൽ 16 ശതമാനത്തിൽ കൂടുതലാണ് എന്ന് അവർ തന്നെ പറയുന്നു,അപ്പോൾ എന്തു ചെയ്യും എന്ന് ആലോചിച്ചു വിഷമമുണ്ട്, താങ്കൾ ഇതിനുള്ള മറുപടി, ബാങ്ക് തുടങ്ങിയവ അറിയിക്കുമെന്ന് കരുതുന്നു,
@vjphilip355
@vjphilip355 Год назад
real definition of 'collateral security has been discharged' is
@peaky256
@peaky256 Год назад
Angtt chenna mathi, ippo kittum, 6 kollam nadanit kittyilla
@sreejithathira
@sreejithathira 2 месяца назад
ലോണിന് ചെന്നപ്പോൾ തരാതിരിക്കാൻ വേണ്ടി ഓരോ കാരണങ്ങൾ പറഞ്ഞു വിട്ടു
@ClincerajInfos
@ClincerajInfos 2 месяца назад
എല്ലാവർക്കും ബാങ്കിന് വായ്പ നൽകാൻ സാധിക്കുമോ?
@All_in_1Fan_page
@All_in_1Fan_page 3 месяца назад
SBI I'll ninnu orginal bonafied certificate um ugc certificate umm chothikkunundd ith avishyamano.?
@jasinjesin4752
@jasinjesin4752 Год назад
Collateral property surveyed aavanam nirbandamundo
@ClincerajInfos
@ClincerajInfos Год назад
Yes
@ViralStarNew
@ViralStarNew Год назад
Sir njan SBI yil apply cheythu 1st yr fee adachu 2nd 3rd 4th e 3yrin ennik 2.50k vennamayirunu but 1.50k tharan pattulun SBI paranju ath endhavum🚶🏻Ente frndsinoke full kitti avar vere Sbi branch aanu
@abhijithshaji9728
@abhijithshaji9728 10 месяцев назад
Eth course aa
@abhijithshaji9728
@abhijithshaji9728 10 месяцев назад
Nursing anoo
@sooraj8649
@sooraj8649 Год назад
Sir, keralathil tanne Ktu under il varunna private engineering colleges il padikan education loan kittumo??? Enik plus two 97 percentage und. Obc non creamy layer aanu. Pls reply........🙂
@ClincerajInfos
@ClincerajInfos Год назад
Kittum
@anaswaraa.s4000
@anaswaraa.s4000 Год назад
@sooraj8649 loan kittiyo
@asokanc.p1113
@asokanc.p1113 4 месяца назад
പലിശ എത്രയാണ് സർ
@Letitbe76
@Letitbe76 Год назад
Sir... Loan sheriyakan ethra time edukkum?
@rajan3338
@rajan3338 Год назад
3 aazcha! ningalkku aasthi undenkil.allenkil ammayo achano sarkkaar job undaayirikkanam
@Sreya123-eg7gl
@Sreya123-eg7gl 3 месяца назад
Management vazh ahmi admission edthe so loan kittilan paranju??
@Sr--gamer--111
@Sr--gamer--111 6 месяцев назад
Sir pilot training education loan limit ethraya
@ClincerajInfos
@ClincerajInfos 6 месяцев назад
എടുക്കുന്ന വായ്പ്പക്ക തുല്യമായി ഈട് നൽകിയാൽ മതി
@Tom-q4s
@Tom-q4s 4 месяца назад
udane job kittunna course anennu bank managerk thonnanam
@akhilmdileep4954
@akhilmdileep4954 Год назад
Hi sir, 2 properties vechu 1 education loan edukan pattumo
@rajan3338
@rajan3338 Год назад
edukkam
@akhilmdileep4954
@akhilmdileep4954 Год назад
@@rajan3338 thanku
@issuadhivibes5537
@issuadhivibes5537 Год назад
Hospital administration coursein loan kitumo
@Blueberry-i4s
@Blueberry-i4s Год назад
Evideya nokkunne
@tishaks4113
@tishaks4113 3 месяца назад
Athra meter vazhi venam propertyilot ? 2 meter mathi ago ?
@Anamikaa-vl3nf
@Anamikaa-vl3nf 6 месяцев назад
sir already ethengilum loan edthitundengil education loan kittan prayasam undo plz reply sirr
@ClincerajInfos
@ClincerajInfos 6 месяцев назад
ഇതിനുമുമ്പെടുത്ത വായ്പകൾ ഒക്കെ കൃത്യമായിട്ട് തിരിച്ചടച്ചിട്ടുണ്ടെങ്കിൽ ഒരു പ്രശ്നവുമില്ല
@nelsonvk9080
@nelsonvk9080 3 месяца назад
Sir bsc nursing nu loan kittan plustwo etra percentage mark venam
@sandrasatheeshbindu7679
@sandrasatheeshbindu7679 6 дней назад
Sbi innale njan molke bsc nursing loan chodikkan trivandrum puthenchathai sbi bankil poyi assi. Manager loan tharamennanu paranjirunnathu but innale chennappole manager car kayarunna plot undenkile tharulloo yennu yenikku 7.50lakh mathi yennu paranjappole 5 lakh fixed depo. Molke idanamennu yennale loan kittu illenkile tharillannu orappichu paranju aa rs undenkile education loan yedukkan njan pokumayirunno custumersinu oru vilayum kodukkatha bank aanu sbi. Yenikku ie bankil ac. Ulla aalaanu njan. 😂
@Ashiiee007
@Ashiiee007 3 дня назад
Chettan vere evdelum loan ne nokkyo
@marythomas251
@marythomas251 Год назад
german language പഠിച്ച് വിദേശത്ത് പോകാൻ ആ ഗ്രഹിയ്ക്കുന്ന ഒരു വിദ്യാർത്ഥിയ്ക്ക് visa യ്ക്കുംticket നും മറ്റ് expenseninum loan മതി. പഠിക്കാൻ fees വേണ്ട. loan കിട്ടുവാൻ എന്ത് ചെയ്യണം
@ClincerajInfos
@ClincerajInfos Год назад
വിദ്യാഭ്യാസ വായ്പ ലഭിക്കില്ല
@Tom-q4s
@Tom-q4s 6 месяцев назад
contact odepec
@anjanaanju7534
@anjanaanju7534 Год назад
Parents home loan eduthittunde education loan kittan bhudhimuttano
@ClincerajInfos
@ClincerajInfos Год назад
എടുത്ത ലോൺ കൃത്യമായി തിരിച്ചടയ്ക്കുന്നുണ്ടെങ്കിൽ പ്രശ്നമില്ല
@drdoofenshmirtz7620
@drdoofenshmirtz7620 3 месяца назад
Sir fee payment abroad university aytu cheyyumbo aa fees direct loan account eenu adakko atho nammade personal account il vannatu university ku pay cheyyo?
@bisnabinu5122
@bisnabinu5122 2 месяца назад
Management seatil loan kittula enn paraju😢
@ClincerajInfos
@ClincerajInfos 2 месяца назад
Watch full video
@pcjohn5850
@pcjohn5850 Год назад
Hi Sanction ആകുന്ന education abroad loan agreement ന് എത്ര % stamp paper ആണ് sbi kerala വേണ്ടത്. Thanks
@shxmon
@shxmon 6 месяцев назад
2600
@AboobackerFahix
@AboobackerFahix 2 месяца назад
Private coursin loan labhikkuvo
@ClincerajInfos
@ClincerajInfos 2 месяца назад
പ്രൈവറ്റ് കോഴ്സ് എന്താണ് താങ്കൾ ഉദ്ദേശിക്കുന്നത്?
@dhrxp4.
@dhrxp4. 8 месяцев назад
Lone shari aie kazhanjet endoka procedure ane chaiyande
@athira6695
@athira6695 4 месяца назад
Sir...b tech tamilnadu padikkan vendi aayirunnu. plus two 76% mark ind...sbi poyi loan kittumo ennu anweshichapo avar paranju management quota loan tharillannu... angane rule indo?? Plz reply 😐🙏🏻athyavashyayittu pettennu admission edukkendath und
@ClincerajInfos
@ClincerajInfos 4 месяца назад
വെറും management എന്ന് എഴുതാതെ merit Management quote എന്ന് എഴുതി തരാൻ നിങ്ങളെ കോളേജിൽ പറയുക
@ananyaahsuriya
@ananyaahsuriya 3 месяца назад
Loan kittyoo
@സർവ്വകലാശാല
ഈട് സംബന്ധിച്ച രേഖകൾ ഏതൊക്കെയാണ് എന്ന് പറയാമോ? ആധാരം ഉണ്ട് ,പട്ടയം വേണോ?
@ClincerajInfos
@ClincerajInfos Год назад
ആധാരം, മുന്നാധാരം, കൈവശാവകാശ സർട്ടിഫിക്കറ്റ്, ബാധ്യത സർട്ടിഫിക്കറ്റ്, ലൊക്കേഷൻ സ്കെച്ച്
@vlog-yi8xp
@vlog-yi8xp Год назад
Jan samrath portal alle sbi education loan apply cheyyandath
@peaky256
@peaky256 Год назад
Sbi yekkal nallath valla canara bank vallathum nokunnathan, education loan en ketale sbi alappuzha kk pucham aan, 85% markullu enn parnj odichathaan avr, ini avrumayi oru edapadinum pokilla.
@nunusssvlog
@nunusssvlog 10 месяцев назад
B. Com with acca പഠിക്കാൻ tripple i academyil loan kituvo
@Tom-q4s
@Tom-q4s 6 месяцев назад
ACCA is not a regular course.
@NeesNeez
@NeesNeez Год назад
Education loan collateral vachu edukkukayanenkil parents nte cibil score nokkuvo??
@ClincerajInfos
@ClincerajInfos Год назад
Yes
@anjalivinod9922
@anjalivinod9922 9 дней назад
Sir first year fee 1.25L + donation ind. Enik athrem pay cheyan pattila athukond admission letter tharathe loan kittuooo urgent aayirunn please reply
@ClincerajInfos
@ClincerajInfos 8 дней назад
No
@joshjoy979
@joshjoy979 Год назад
4L thazhe anenkil co apllicant nte salary certificate veno? Sir plz replyy...
@ClincerajInfos
@ClincerajInfos Год назад
No, but sometimes bank may ask
@vinayakvk1571
@vinayakvk1571 Год назад
Hello ,3.5 lack education loan kitumo if I'm living in a rental house and don't have a permanent address ?
@rajan3338
@rajan3338 Год назад
CAN'T GET!
@shruthi-sx8xk
@shruthi-sx8xk 9 месяцев назад
​@@rajan3338 are you sure? Can't we get educational loan w/o collateral?
@raymolroy3607
@raymolroy3607 Год назад
Collateral ellathe 4 lakh vare abroad studies inu kittuvo. Bsc nursing uk ill padikan
@ClincerajInfos
@ClincerajInfos Год назад
വിദേശ പഠനത്തിന് മിക്ക ബാങ്കുകളും ഇന്ന് collateral ആവശ്യപ്പെടാറുണ്ട് എന്നാണ് അറിയാൻ സാധിച്ചത്
@rithuworld9218
@rithuworld9218 Год назад
MBBS ne loan kittumo . In Russia 🇷🇺 20 lakhs kittumo . Please reply
@sandraaa001
@sandraaa001 Год назад
Eda..any update???
@rithuworld9218
@rithuworld9218 Год назад
@@sandraaa001 loan edukathe thana Russia 🇷🇺 ke poyi . Ivorde okkk chothiche time poyathe mathram micham .
@sandraaa001
@sandraaa001 Год назад
@@rithuworld9218 MBBS ano?? Per year total fee okke ethreyada avde
@beenakrishnakumar8702
@beenakrishnakumar8702 5 месяцев назад
Vere ethenkilum bank education loan kodukkunnundo
@ClincerajInfos
@ClincerajInfos 5 месяцев назад
എല്ലാം ബാങ്കുകളും കൊടുക്കും
@mikkysmikku8629
@mikkysmikku8629 10 месяцев назад
അപേക്ഷയിൽ തെറ്റുപറ്റി സബ്‌മിറ്റ് ചെയ്യാൻ പറ്റുന്നില്ല ഇനി എന്തുചെയ്യും
@shyamjacob3905
@shyamjacob3905 3 месяца назад
സർ Admission fees ആയിട്ടും ആദ്യ വർഷത്തെ Course fee യും കൂടി ചേർത്ത് അടച്ചതിന്റെ Receipt ബാങ്കിൽ Submit ചെയ്താൽ, ഞങ്ങൾ ഞങ്ങളുടെ കൈയിൽ നിന്നും College ലേക്ക് അടച്ച ഈ തുക Bank Reimbursement ചെയ്തു തരുമോ
@AlanShaji22
@AlanShaji22 3 месяца назад
Tarum ennu ok parayune
@baalarnair3410
@baalarnair3410 Месяц назад
143000 adachittu 83000 anu SBI thannathu
@sonalashly8258
@sonalashly8258 3 месяца назад
Loan paas akann atraa days adukum
@sarathgopalan6289
@sarathgopalan6289 Год назад
Sbi athani branchil poyapol property vekkanam alland kittilaaa abroad
@rajan3338
@rajan3338 Год назад
VEYKKANAM!
@GayathriVidyadharan
@GayathriVidyadharan Месяц назад
Mbbs inuh private clgil padikkunnathin ann sir appoh housing loan erikkunna propertyil sbi loan therumo
@ClincerajInfos
@ClincerajInfos Месяц назад
No
@yadhukrishnann4344
@yadhukrishnann4344 Год назад
Loan pass aayi.... first semester fee adachu, first semester il arrear paper vallathum undegil second semester nn ulla loan il endhelum problem undavumo
@ClincerajInfos
@ClincerajInfos Год назад
Arrear ഉണ്ടെങ്കിൽ വായ്പ തരില്ല എന്നാണ് ബാങ്ക് പറയുന്നത് എങ്കിലും പലർക്കും വായ്പ ലഭിച്ചിട്ടുണ്ട്
@anjalivinod9922
@anjalivinod9922 9 дней назад
Admission timil 1st year fee pay chynde ennal alle admission letter tharullu
@n45-f9w
@n45-f9w 15 дней назад
Abroad poyi padikan pon atha
@adishbabu7220
@adishbabu7220 3 месяца назад
Acca coursen education kodukunindo
@ShareefShareefpcs
@ShareefShareefpcs 2 месяца назад
ഇതിന്റെ ഇൻട്രസ്റ്റ് എത്ര വരും 10 ലക്ഷത്തിന് ഒരു മാസത്തിൽ ഇഎംഐ എത്ര അടക്കണം 10 ലക്ഷം എടുത്താൽ ടോട്ടൽ എമൗണ്ട് എത്ര വരും
@ms-pq8qi
@ms-pq8qi 10 месяцев назад
Sir, SBI bank Disbursement letter venam n paranju..Athine kurich paranj tharuvo?
@ClincerajInfos
@ClincerajInfos 10 месяцев назад
നിങ്ങൾ പഠിക്കുന്ന കോളേജുമായി ബന്ധപ്പെട്ട മതി അവർ തരും
@linta338
@linta338 3 месяца назад
Sir,acca course n loan kitumo?
@sreelakshmi-hs2ud
@sreelakshmi-hs2ud Год назад
Sir,njn germanyl nursing padikyan nokkanu.athinu loan kittumoo
@ClincerajInfos
@ClincerajInfos Год назад
Yes
@Drama_4u
@Drama_4u 23 дня назад
IMMA paranjanl enthannu sir Njan medical professional aanu loan eduthath avar paranju college ill ninnum IMMA venam ennu Enthanu IMMA sir
@revathylakshmanan6164
@revathylakshmanan6164 2 месяца назад
വിദ്യാഭ്യാസ ലോൺ എടുത്താൽ e grantz ലഭികുകയില്ലല്ലോ
@ClincerajInfos
@ClincerajInfos 2 месяца назад
Don't know
@AneswaraAnu
@AneswaraAnu 2 месяца назад
Dioplme course loan kitto
@ClincerajInfos
@ClincerajInfos 2 месяца назад
Yes
@muhammadalikk1436
@muhammadalikk1436 Год назад
Njan education loan edthayirunnu. course kayinj 1 year ayittilla athinte munb thanne enikk bank notice vannu thirichadakkan
@ClincerajInfos
@ClincerajInfos Год назад
പഠനം കഴിഞ്ഞ് ആറുമാസം കഴിഞ്ഞതിനു ശേഷം ചില ബാങ്കുകൾ അയക്കാറുണ്ട്
@AghilSharmil
@AghilSharmil Год назад
Bro ethaa padichirunne etre eduthirunnu
@nandanap3675
@nandanap3675 4 месяца назад
Eath banknna edthe,?
@sumayyasudheer8260
@sumayyasudheer8260 4 месяца назад
Self finance bds merit ayit kitumbo loan kitumo15 lk ?
@gokulkrishnab.l8581
@gokulkrishnab.l8581 Год назад
Sir eth bank aanu educational loan n nallath in kerala with low interest rate
@ClincerajInfos
@ClincerajInfos Год назад
Sbi
@gokulkrishnab.l8581
@gokulkrishnab.l8581 Год назад
@ancythomas9273
@ancythomas9273 Год назад
​@@ClincerajInfosInterest rate etra avum
@kripa5566
@kripa5566 4 месяца назад
Sir njn 3 lakhs nu loan apply chythu athinn avar 50% margin aanennanu parayunath ippo ini nthiyanam ariyila
@ClincerajInfos
@ClincerajInfos 4 месяца назад
പഠിക്കാൻ ആവശ്യമായ മുഴുവൻ തുകയും ബാങ്ക് തരില്ല, ഏതായാലും ഒരു രാഷ്ട്രീയ പാർട്ടി നേതാവുമായിട്ട് or മെമ്പറുമായിട്ടൊക്കെ പോയി കുറച്ചുകൂടെ എമൗണ്ട് കൂട്ടിത്തരാൻ സാധിക്കുമോ എന്ന് ബാങ്കിൽ അന്വേഷിച്ചു നോക്കുക
@shermiscreativeworld9286
@shermiscreativeworld9286 22 дня назад
Sir aaca aspirantsine loan kittuo
@fidhasidhik1353
@fidhasidhik1353 6 месяцев назад
Education loan kittanam enkil namk property venoo ?pls reply
@Tom-q4s
@Tom-q4s 4 месяца назад
either property or salary as security
@sumeshkumar.s2343
@sumeshkumar.s2343 Год назад
Enik plustwoil 83% und.. Next BSC NURSING padikana... Loan edukn bankil chennnapol manager paranju loan tharilene... Cibil score kanikunh enu... Athknd loan enik pass ayila
@ClincerajInfos
@ClincerajInfos Год назад
സിബിൽ സ്കോർ ഇല്ലെങ്കിൽ loan ലഭിക്കില്ല
@Sr--gamer--111
@Sr--gamer--111 6 месяцев назад
Sir DGCA exam and pilot training oru education loan and type rating loan top up cheyan patto please replay
@ClincerajInfos
@ClincerajInfos 6 месяцев назад
Contact bank
@anjalis726
@anjalis726 3 месяца назад
Pancard എടുക്കുന്നത് student ൻ്റെ പേരിൽ ആണോ അതോ parents ൻ്റെ പേരിൽ ആണോ വേണ്ടത്
@devika3579
@devika3579 Год назад
Sir bankil thirakyapol pancard venamenn.... 18 ayitila.. Apo pan card ilaa ini nth seyum.. Sir????
@ClincerajInfos
@ClincerajInfos Год назад
minors are eligible for a PAN card
@gauri2454
@gauri2454 Год назад
Sir , College hostelil allathe Private aayittulla hostelil thamasikkumbol athinte rent loanil ulpedumo ? Kindly reply
@ClincerajInfos
@ClincerajInfos Год назад
No
@thomasaj34
@thomasaj34 Год назад
Grandfather nte perilanu karam theertha recipet enghil loan kittumo
@ClincerajInfos
@ClincerajInfos Год назад
സാധ്യത കുറവാണ് എങ്കിലും ശ്രമിച്ചു നോക്കുക
@Mrnormal129
@Mrnormal129 Год назад
Adiaadharathinte certified copy mathiyo
@ClincerajInfos
@ClincerajInfos Год назад
Original
@Nayanadinesh-ws1zs
@Nayanadinesh-ws1zs 3 месяца назад
Acca k loan kitumo
@adishbabu7220
@adishbabu7220 3 месяца назад
Pala bankil ninum accak koduknila
@Kichu__851
@Kichu__851 3 месяца назад
Already nte veed in njn housing loan eduthittund ( 5 laks) in makalkk vendi abroad mbbsin education loan kittumo
@ClincerajInfos
@ClincerajInfos 3 месяца назад
Contact bank
@MiniMathew-hf9ej
@MiniMathew-hf9ej 2 месяца назад
Sir 10 cartificte mathrm vechu edukashion lon kittuvo
@davidff3031
@davidff3031 6 месяцев назад
Education loan 4 lakhs nte thaaye property nte copy veno athokke vaangikn ennod sbi nnu
@ClincerajInfos
@ClincerajInfos 6 месяцев назад
Don't understand
@ClincerajInfos
@ClincerajInfos 6 месяцев назад
Don't understand
@Blind_Luffy
@Blind_Luffy 8 месяцев назад
Hello chettaa Poland il bachelor's padikan loan kittvo
@devadathansanthosh6143
@devadathansanthosh6143 Год назад
processing fee ethra aakum
@devadathanm5340
@devadathanm5340 Месяц назад
Germany il masters cheyyan education loan kittumo...Tution fee ilathond loan tharulann kettu
@reghu9178
@reghu9178 Год назад
Sir ende makal engineering entrance ezhuthiyitt kittiyilla nri quotayilanu admission eduthath appol loan kittan sadhyatha undo
@ClincerajInfos
@ClincerajInfos Год назад
NRI quote ആണെന്ന് പറഞ്ഞ് മാത്രം ബാങ്ക് വായ്പ നിഷേധിക്കില്ല, KEAM എഴുതാത്തവർക്കും വായ്പ ലഭിക്കാറുണ്ട്
@devika3313
@devika3313 4 месяца назад
Sir Chartered accountant coaching nu vendi loan kittuvo?
@ClincerajInfos
@ClincerajInfos 4 месяца назад
No
@alakanandac7339
@alakanandac7339 Год назад
Sir after +2 njn nokki vecha Institute ile bba in airline course padikkan 3.5 lakh venam appo admission fee included ayitt 3.5 lakh loan kiito private college anu
@rajan3338
@rajan3338 Год назад
yes
@armedforces3681
@armedforces3681 5 месяцев назад
athra paisa koduth aa course nu poovalle athinte avishyam illa ithra fees veenda
@Mathewarun
@Mathewarun Год назад
Cibil score kuravayond kitan entelum chance undo
@ClincerajInfos
@ClincerajInfos Год назад
No chance
@sajips7377
@sajips7377 Год назад
Sbi vs pnb loan which is better for high loan amount
@ClincerajInfos
@ClincerajInfos Год назад
Always sbi
@zakariyaansari3806
@zakariyaansari3806 11 месяцев назад
4 laksh vare ulloo enkilum aa cash collegnte accoilaano bank idunne
@ClincerajInfos
@ClincerajInfos 11 месяцев назад
Yes
@sangeethakunju6399
@sangeethakunju6399 3 месяца назад
chlg yude purathe hostel edika anaki education loan lee athte add cheyathu taruoo
@lukhmanlukhmanulhakheem5130
Sbi nottery public affidavit format evide kittum
@christinjoseph9101
@christinjoseph9101 Год назад
Sbi ലോണിന് അപേക്ഷിച്ചിട്ടു മൂന്നുമാസം ആയി അവർ മനഃപൂർവം ഇട്ടു വലിപ്പിക്കുയാണ്.. ഇതിന് എവിടെ ആണ് കംപ്ലയിന്റ് കൊടുക്കേണ്ടത്..
@Tom-q4s
@Tom-q4s 4 месяца назад
education loan has to be processed within 30 days. you can contact chief manager
@kumbidi556
@kumbidi556 3 месяца назад
ഇതൊന്നും എടുക്കല്ലേ ഞാനെടുത്തു ഇതുപോലെ കൊള്ള പലിശ ഉള്ള ഒരു ബാങ്ക് ഇല്ല 84,000 rs nu 240000 adakanam 😢😢😢
@FathimaPk-o1i
@FathimaPk-o1i 2 месяца назад
84 k ano
@kumbidi556
@kumbidi556 2 месяца назад
@@FathimaPk-o1i yes
@NandhanaManoj-q2t
@NandhanaManoj-q2t 4 месяца назад
Sir nursing Nu loan kittanamengil Ethra percentage vendi varum plus two vil
@ClincerajInfos
@ClincerajInfos 4 месяца назад
നിലവിൽ എല്ലാം ബാങ്കുകളും 80% ത്തിന് മുകളിൽ ഒക്കെ മാർക്കുള്ളവർക്കാണ് വായ്പ നൽകാറുള്ളത്
@shehinshereef29
@shehinshereef29 10 месяцев назад
Latvia masters padikan pokan education loan without collateral kodukuna banks ?
@sandrahaa
@sandrahaa Год назад
Sir BBA padikumbol 3 lak mathram anoo kitunath Ariyuna arelum paranj therumoo plzzz
@rajan3338
@rajan3338 Год назад
bank kaaraa nischayikkunnathu!
@Tom-q4s
@Tom-q4s 6 месяцев назад
BBA padichit ennu joli kittanaaa
@x7abhi942
@x7abhi942 Год назад
Bro 6 month course ahn appo kittuo Non formal course ahn
@rajan3338
@rajan3338 Год назад
no
Далее
Educational Loan Details | Malayalam |
8:35
Просмотров 95 тыс.
КОГДА НАКРОШИЛ НА ПОЛ #shorts
00:19
Education Loan -Complete details
16:18
Просмотров 107 тыс.