Тёмный

വിദ്യ ബാലൻ : അപമാനിച്ചവരുടെ മുന്നിലൂടെ വിജയം പിടിച്ചടക്കിയ മലയാളി Vidya Balan SilverScreen Malayalam 

Silver Screen
Подписаться 390 тыс.
Просмотров 87 тыс.
50% 1

Our e-mail ID : silverscreenmal@gmai.com
Facebook ID : / silverscreenmal
Instagram : / silverscreenmalayalam
#VidyaBalan
#SilverScreenMalayalam
#വിദ്യ ബാലൻ
#VidyaBalanSilverScreenMalayalam

Развлечения

Опубликовано:

 

23 июн 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 254   
@visakhmohan9410
@visakhmohan9410 3 года назад
പ്ലാസ്റ്റിക് സർജറി ചെയ്യാത്ത ഒരു ബോളിവുഡ് മലയാളി നടി ❤❤❤
@linwin8430
@linwin8430 3 года назад
Correct
@akhilakhilesh7968
@akhilakhilesh7968 3 года назад
Tamil girl...
@achutty1635
@achutty1635 3 года назад
❤️
@vinod7813
@vinod7813 2 года назад
Not Malayali She Is Tamil....
@visakhmohan9410
@visakhmohan9410 2 года назад
@@vinod7813 പാലക്കാട്‌ ബ്രാഹ്മണൻ കുടുംബ അല്ലേ 🤔പ്രിയ മണിയുടെ കസിൻ ആണ്
@sahlasah1937
@sahlasah1937 3 года назад
പാലക്കാടുകാരിയായ തമിഴ് അയ്യങ്കർ പെൺകുട്ടി ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നായികന്മാരിൽ ഒരാൾ. ബോളിവുഡ്ൽ ഇന്ന് ജീവിച്ചിരിക്കുന്ന നായികന്മാരിൽ നായികയ്ക്ക് പ്രാധാന്യം ഉള്ള വേഷങ്ങൾ ചെയ്യുന്ന മറ്റൊരു നായിക എന്റെ അറിവിൽ ഇല്ല.
@anjanarajesh8971
@anjanarajesh8971 3 года назад
Yes
@ANANLAKH
@ANANLAKH 3 года назад
She is Tamil Iyer, not Tamil Iyengar.
@sarath.g4405
@sarath.g4405 3 года назад
exactly
@prajithkarakkunnel935
@prajithkarakkunnel935 3 года назад
അഭിനയിക്കാൻ അറിയില്ല പകരം തൃഷ, എന്നിട്ട് ദേശീയ അവാർഡും, പത്മശ്രീയും തൃഷയ്ക്കു കിട്ടീട്ടില്ല 🤣🤣🤣🤣സല്യൂട്ട് വിദ്യ ജീ 🙏
@nandagopan8217
@nandagopan8217 3 года назад
👏👏👏❤️
@cosmichuman287
@cosmichuman287 3 года назад
True
@youtubecreature..
@youtubecreature.. 3 года назад
Insult is the best investment
@ifouziya
@ifouziya 3 года назад
Ethanaa cinema
@vinod7813
@vinod7813 2 года назад
@@ifouziya old film
@arunkumarus9871
@arunkumarus9871 3 года назад
ഐശ്വര്യ റായ് മംഗലാ പുരത്തു ആണ് ജനിച്ചത്, ഐശ്വര്യ പറഞ്ഞിട്ടുണ്ട് 30 km ഇപ്പുറം ആണ് ജനിച്ചു എങ്കിൽ താൻ കേരളത്തിൽ ആകുമായിരുന്നു എന്ന് 😍
@annammakurian1614
@annammakurian1614 2 года назад
Aiswarya raidey kudumba tharavad Kasaragod anu.....
@anaghathennat556
@anaghathennat556 3 года назад
മാധവിക്കുട്ടിയായി വിദ്യാബാലനെ സങ്കല്പിച്ചതുകൊണ്ട്, മഞ്ജു വന്നപ്പോൾ എനിയ്ക്കാ ചിത്രം ആസ്വദിക്കാനേ കഴിഞ്ഞില്ല
@krishnendhu.s1206
@krishnendhu.s1206 3 года назад
Sathyam.vidyaji ayirunnengil aa cinema kk vere dimension ayene.
@athulyashiva333
@athulyashiva333 3 года назад
Sathyam
@sarath.g4405
@sarath.g4405 3 года назад
athee...a movie yil manju warrior oru miscasting ayirunnu
@user-zh8xt4pw9d
@user-zh8xt4pw9d 3 года назад
Yes
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 3 года назад
മഞ്ജുവാര്യരുടെ സംസാരം ഡയലോഗ് ഡെലിവറി പരമ ബോർ ആയിരുന്നു
@user-vq6di1ic2w
@user-vq6di1ic2w 3 года назад
എന്ത് സുന്ദരിയാണ്
@shajahanmarayamkunnath7392
@shajahanmarayamkunnath7392 3 года назад
തീർച്ചയായും.
@anilaammu1190
@anilaammu1190 3 года назад
നയൻതാര, മഞ്ജു വാരിയർ, വിദ്യ ബാലൻ... മലയാളി പോളി അല്ലേ.....?!❤️
@acqulinrajesh7634
@acqulinrajesh7634 3 года назад
Asin, keerthy suresh
@bilhageorge394
@bilhageorge394 3 года назад
John Abraham also 🔥
@visakhmohan9410
@visakhmohan9410 3 года назад
❤❤❤poli thanne
@user-zh8xt4pw9d
@user-zh8xt4pw9d 3 года назад
സത്യം 💖💖💖 പക്ഷെ അസിൻ പേര് ആണ് ആദ്യം പറയണ്ടേ 💖💖💖💖അത്രയും സ്റ്റാർടം ആരും നേടിയില്ല.....എല്ലാ ബോളിവുഡ് നടിമാരെ വരെ അവർ ഒരു സമയം പിന്നിലാക്കി നിർത്തി 💥💥💥
@radhakrishnannairradhakris7455
@radhakrishnannairradhakris7455 3 года назад
Yg
@visakhmohan9410
@visakhmohan9410 3 года назад
നയൻതാര അസിൻ വിദ്യാഭാലൻ ❤❤❤real gem
@par_vatyy
@par_vatyy 2 года назад
Athe 😍
@jabirja803
@jabirja803 2 года назад
Asin😘😘😘
@alienrobin2143
@alienrobin2143 3 года назад
മിസിസ് വിദ്യാബാലൻ ഇനിയൊരിക്കലും മലയാളത്തിൽ അഭിനയിക്കരുത് മലയാളികൾ അഹങ്കാരികൾ ആണ്........
@abhijith2482
@abhijith2482 3 года назад
Naanamillalo swantham industrye puchich mattu industrykale pokkiyadikkan. Malayalikalekkal vrithikettavarum ahangaarikalum aanu bollywood actorsum, industryum
@achutty1635
@achutty1635 3 года назад
@@abhijith2482 🔥🔥
@user-zh8xt4pw9d
@user-zh8xt4pw9d 3 года назад
@@abhijith2482 പറഞ്ഞിട്ടു കാര്യമില്ല
@user-zh8xt4pw9d
@user-zh8xt4pw9d 3 года назад
മലയാളി അഹങ്കാരി ആണേൽ താങ്കൾ എന്തിനാ മലയാളം പറയുന്നേ 🤭
@achutty1635
@achutty1635 3 года назад
Bollywood vare onu poya mathi ahangaram enthan sherikum ariya
@seenaahlad6899
@seenaahlad6899 3 года назад
ഒരുപാട് ഇഷ്ടം ആണ് വിദ്യാ ബാലനെ..
@anjanarajesh8971
@anjanarajesh8971 3 года назад
ഞാൻ വിദ്യ ബാലന്റെ ഒരു മലയാളം ഇന്റർവ്യൂ കണ്ടു എത്ര നന്നായിട്ടാണ് അവർ ഇന്റർവ്യൂവിൽ സംസാരിച്ചത് ആ interviewil ആണ് എനിക്ക് മനസ്സിലായത് Vidya ഒരു മലയാളി ആണെന്ന് എന്റെ favorite actress
@haripriyav1868
@haripriyav1868 3 года назад
Vidya balan is a tamil from palakkad
@satheeshoc4651
@satheeshoc4651 3 года назад
മലയാള സിനിമയിൽ അഭിനയിക്കരുത് 100% അഹംകാരം ജാഡ ഉള്ളവർ ആണ് രണ്ടു സിനിമയിൽ അഭിനയിച്ചാൽ മതി സൂപ്പർ സ്റ്റാർ ആയി എന്നാണ് പലരുടെയും വിചാരം
@sarath.g4405
@sarath.g4405 2 года назад
Sathyam
@abhilashachari658
@abhilashachari658 2 года назад
വിദ്യ ബാലൻ എന്ന നടി ഒരു കഥാപാത്രത്തിന്റെ എല്ലാ സത്തയെയും പൂർണമായും അറിഞ്ഞിട്ടേ അഭിനയിക്കൂ... കമൽ ആമിയുടെ തിരക്കഥയും ആയിട്ട് വിദ്യയേ സമീപിച്ചപ്പോൾ അത് വായിച്ചു തിരക്കഥ കുറച്ചു കൂടി ശക്തമാവണം എന്ന് വിദ്യ പറഞ്ഞു മാധവികുട്ടിയുടെ പൂർണമായ കഥ അതിൽ ഇല്ലെന്നും...വിദ്യ പറഞ്ഞു മാധവികുട്ടിയുടെ പൂർണമായ കഥ എടുത്തു കഴിഞ്ഞാൽ അത് വലിയ controversy ആകും എന്ന് കമലിന് അറിയാമായിരുന്നു അതുകൊണ്ട് തിരക്കഥ മാറ്റാൻ പറ്റില്ലെന്ന് കമൽ പറഞ്ഞു അതോടെ വിദ്യ പിന്മാറി.... അത് നന്നായി... മഞ്ജു അതിൽ അഭിനയിച്ചു കുളമാക്കി കയ്യിൽ തന്നു... യാധൊരുവിധ അഭിനന്ദനങളും ആ സിനിമക്ക് കിട്ടിയില്ല... ഞാൻ തനിച്ചു പോയി കണ്ട മൂവി ആണ് ഉറങ്ങി പോയി.... Dirty picture ചെയ്യാൻ സംവിധായകൻ ആദ്യം സമീപിച്ചത് kangana ആയിരുന്നു സിൽക്ക് എന്ന നടിയെ കൂടുതൽ നന്നാക്കാൻ പറ്റുക ഒരു സൗത്ത് ഇന്ത്യൻ ടച്ച്‌ ഉള്ള നടിക്കു മാത്രമാണ്... അതുകൊണ്ട് ആ കഥാപാത്രം വിദ്യ ബാലനെ തേടി വന്നു.... 6-7 മലയാള സിനിമയിൽ നിന്നും വിദ്യയേ ഒഴിവാക്കിയിട്ടുണ്ട്.... കളരി വിക്രമൻ റിലീസ് പോലും ആയില്ല.... രാശി ഇല്ലെന്നു പറഞ്ഞു ഒരാളെ ഇറക്കി വിടുമ്പോൾ ആ വ്യെക്തിയുടെ മനസ് എത്ര വേദനിച്ചു കാണും... സിനിമ അവരുടെ സ്വപ്നം ആയിരുന്നു.... ബോളിവുഡിൽ ഖാൻ മാർക്കും, കപൂർ കാർക്കും മാത്രം ആയിരുന്നു പ്രാധാന്യം എന്നാൽ വിദ്യയുടെ കാലഘട്ടത്തിൽ ഒരുപാട് നായിക പ്രാധാന്യം ഉള്ള മൂവീസ് വന്നു.... വിദ്യ ഇനി മലയാളം ചെയ്യുന്നില്ല എന്ന് മാഗസിനിൽ എഴുതിയത് വായിച്ചു... How old are you എന്ന മലയാളം സിനിമയിൽ ആദ്യം പരിഗണിച്ചത് വിദ്യയെ ആയിരുന്നു.... അവരുടെ പ്രതിഫലം ക്രൂ നു താങ്ങാൻ പറ്റില്ലായിരുന്നു 😂 അവർ ഇപ്പോൾ ജാഡ കാണിക്കുന്നുണ്ടെങ്കിൽ നന്നായി പോയി 😂 അവർക്ക് കഴിവുണ്ട്... വളരെ കഷ്ട്ടപെട്ട് തന്നെയാണ് അവർ എത്രയും പ്രശസ്തിയിൽ എത്തിയത്...
@sarath.g4405
@sarath.g4405 2 года назад
Athee.... She was one of the best actress in india ❤️
@alandonell4841
@alandonell4841 3 года назад
അപാര കഴിവുള്ള അഭിനേത്രി ❤️
@sarath.g4405
@sarath.g4405 2 года назад
💯🔥❤️
@alandonell4841
@alandonell4841 2 года назад
@@sarath.g4405 njn ulla sthalath ellam undallo 😃😃
@sarath.g4405
@sarath.g4405 2 года назад
@@alandonell4841 😆😛😝
@klo2trollmaster697
@klo2trollmaster697 3 года назад
മലയാളത്തിൽ ശ്രെദ്ദേയമ ഒരു ഗാനം അവർ ഉരുമ്മിയിൽ ചെയ്തു.
@sarath5347
@sarath5347 3 года назад
ഗാനം മാത്രം അല്ല നല്ല റോളും
@ExploreEnjoy9544
@ExploreEnjoy9544 3 года назад
Hamari adhuri kahani ishttamullavar👍
@user-sc5oi7io4v
@user-sc5oi7io4v 3 года назад
എനിക്ക് ഹമാരി ആദുരി കഹാനി ഇഷ്ടമാണ്
@naziyathshafeed9912
@naziyathshafeed9912 3 года назад
💔💔💔💔💔💔💔
@muhammeddhanish7307
@muhammeddhanish7307 3 года назад
Padam poliyanu❤️❤️
@janikrishna4497
@janikrishna4497 3 года назад
Osm movie... My fav🥰
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 3 года назад
വിദ്യാബാലന്റെ അമ്മയെ കാണാൻ നടി മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണിയെപ്പോലെയുണ്ടല്ലോ
@sahlasah1937
@sahlasah1937 3 года назад
Rekha,Smita Pattil,Nargis,Radhika Apte, Meena Kumari,Sharmila Tagore, Hema Malini,Nutan ഇവരെ കുറിച്ച് Video ചെയ്യാമോ.They are Very Talented Actress.ഒരുപാട് ശക്തമായ കഥാപാത്രങ്ങൾ ചെയ്തവർ ആണ്
@theertharamadas6189
@theertharamadas6189 3 года назад
Ee sound aarudethaanu silver screen aa chechi name endha
@krishnanunni5773
@krishnanunni5773 Год назад
Bollywood il തകർത്ത് അഭിനയിച്ച ഒരു മലയാളി , The dirty pitcher and Kahani anu njn കണ്ടിട്ടുള്ളതിൽ Vidhya balante ഒരു fan ആയി മാറിയത്.....
@sk-pm8js
@sk-pm8js 3 года назад
Vidhya is one of the best actresses
@sarath.g4405
@sarath.g4405 3 года назад
vidya balane saree yil kanan oru pretheka bangiyanu
@afsaljabbar8335
@afsaljabbar8335 3 года назад
വിദ്യ ജീ👌👌👌
@rrassociates8711
@rrassociates8711 3 года назад
ഹലാൽ സിനിമകളോട് ഐക്യപ്പെടുന്നവർക്കേ മലയാള സിനിമയിൽ ഇനി സ്ഥാനമുള്ളു
@maanzil4023
@maanzil4023 3 года назад
Yes
@vinod7813
@vinod7813 3 года назад
സീരിയൽ അവസരം വേണ്ടന്നു വെച്ചിട്ടില്ല 🙄 അവർ ആദ്യം ഹിന്ദി സീരിയൽ ചെറിയ റോളുകളിൽ അഭിനയിച്ചു
@vinod7813
@vinod7813 2 года назад
@꧁🦋RADHIKA🦋꧁ Hum Paanch which is produced by Ekta kapoor I think the producer or The Dirty Picture
@aksh_akku
@aksh_akku 2 года назад
മലയാള സിനിമ യില്ലേ മഹാനഷ്ടം വിദ്യാ....
@sajeshkumar9363
@sajeshkumar9363 3 года назад
വിദ്യാ ബാലൻ 😍😍😍
@Ajaykumar-li9ot
@Ajaykumar-li9ot 3 года назад
ഞാനും ഒരു മലയാളി ആണ്. ഈ ഭൂമിയിൽ ഞാൻ ആരാധിക്കുന്ന രണ്ടേ രണ്ടു അഭിനേതാക്കൾ മാത്രമേ ഉള്ളു മോഹൻലാൽ & വിദ്യാ ബാലൻ. ഇവരുടെ ഒരു കോമ്പിനേഷൻ മൂവി വന്നിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചു പോകുന്നു
@sreegeshsreenisreegesh513
@sreegeshsreenisreegesh513 3 года назад
Vidya😍😍
@bina9569
@bina9569 3 года назад
എമ്മാ വാട്സൺ നെ പറ്റി ഒരു വീഡിയോ ചെയ്യാമോ പ്ലീസ് പ്ലീസ് പ്ലീസ്
@aquarian7988
@aquarian7988 3 года назад
Excellent actress
@cijilsimon4056
@cijilsimon4056 3 года назад
Kazhivu kondu vijayichu vanna nayika prathibha❤️❣️❤️ Vannam undu ennu paranju othiri filmil ninnu out aakiyittundu❤️❣️❣️ Urmiyil oru dance chaithittundu, ajithintea koodea oru Tamil film athum koodea include cheyu.
@sarath5347
@sarath5347 3 года назад
Urumiyil ഡാൻസ് മാത്രം അല്ല നല്ല റോൾ ആണ്
@asstudio386
@asstudio386 3 года назад
ചേച്ചിയുടെ ശബ്ദം അടിപൊളി
@hifamol6314
@hifamol6314 3 года назад
My favourite acters Vidya mam 🔥🔥🔥❤️
@nivedithahareendran
@nivedithahareendran 3 года назад
Ee prayathilum ithra cute and charming um aaya oru nadi . Malayalikalkum tamizharkkum aa kaalam chila vivaran kuranja directormarr undayirunnu ennu viswasikkaan pattunnilla . Ennittum pidicheduthath ethra valiya nettangal .hats off Vidya madam❤️
@sarath.g4405
@sarath.g4405 2 года назад
ivre ethand 10,12 cinimaekailil ninn ozhivakit ind ..
@prathibharegi4388
@prathibharegi4388 3 года назад
Bhayankara inspiration aane evarude story.Life il avasarangal nashtapedumbol nammal allam thalarnnu pokarunde.Annal athe oru nallathilekkulla vazhithirivane aane anne nammukke manasilakkan pattarilla.Athe oru thazhchakkum oru uyarcha athil nammal vishwasikkanam.Life il parajayangal undayalle vijayathinte madhuryam value allam athinte poornathayil nammal thiriche ariyu.Hope for the best.👍
@aiswaryaakaiswarya7465
@aiswaryaakaiswarya7465 3 года назад
Deepika shoaib love story cheyumo plzz
@sreekumarvu6934
@sreekumarvu6934 3 года назад
My favourite actress 🙏🙏🙏
@utharaunni1998
@utharaunni1998 3 года назад
She is such a brilliant artist . No doubt at all. She has her own opinion for all the question. Her interviews are very motivating and powerful. Such a gem she is ❤️ l love her so much. From parineeta to Sheri (2005- 2021) she mesmerize us❤️❤️❤️❤️ She is from palakkad tamil ayankkar family. But born and brought up in chempur (Mumbai)
@ANANLAKH
@ANANLAKH 3 года назад
She is Tamil Iyer, not Tamil Iyengar.
@krishna-jz3gw
@krishna-jz3gw 3 года назад
Please do the story of Katrina Kaif story 🙏🙏🙏
@forchange...2707
@forchange...2707 3 года назад
Love you maaa...
@amazingspidey8979
@amazingspidey8979 3 года назад
Next Kartik aaryan please 🖤
@PKK-dj2vn
@PKK-dj2vn 3 года назад
മലയാളത്തിന്റെ തീരാനഷ്ടം
@kmupeter7355
@kmupeter7355 2 года назад
Wish you a comfortable life Vidya ☺
@aiswaryaakaiswarya7465
@aiswaryaakaiswarya7465 3 года назад
Rani mukherjee story cheyumo plzz
@asiya2284
@asiya2284 3 года назад
Emlia clarke life story cheyumo
@thefanofhighflyers5173
@thefanofhighflyers5173 3 года назад
പണ്ട് bajaj caliber ബൈക്കിന്റെ പരസ്യത്തില്‍ ഇവരെ കണ്ടത് ഇന്നും ഓര്‍ക്കുന്നു
@amrithsurendran8152
@amrithsurendran8152 3 года назад
Katrina kaif storyy cheyyuu plzz
@saleeshjoseph3250
@saleeshjoseph3250 3 года назад
Savitri plz
@edwinpeter3216
@edwinpeter3216 3 года назад
ARJITH SINGH NEHA KAKKAR ivaride vdeo cheiyoo 😍
@sreeragsree1503
@sreeragsree1503 3 года назад
Pls do story about tigress of Bollywood Katrina mam
@anooprknair1987
@anooprknair1987 3 года назад
MTV-യിൽ ലോലക്കുട്ടി എന്ന half മലയാളി, half ഹിന്ദി പെൺകുട്ടി ആയി വേഷമിട്ടത് ഓർമ്മയുണ്ട്. 😍
@Therebeleightyseven
@Therebeleightyseven Год назад
That's anu menon
@afthabtr5136
@afthabtr5136 3 года назад
Chakram film edha
@beamingisrael5509
@beamingisrael5509 3 года назад
CONGRATULATIONS VIDHYA. GREAT STORY. MAY GOD BLESS YOU. SHALOM
@saneerms369
@saneerms369 3 года назад
Amazing
@jyothishaji6587
@jyothishaji6587 3 года назад
Chechi smita pattel life story cheyyane
@aiswaryaakaiswarya7465
@aiswaryaakaiswarya7465 3 года назад
Urmila matondkar story cheyumo plzz
@safanasajithas3703
@safanasajithas3703 3 года назад
Pooja hegde life.story.plzz
@bilhageorge394
@bilhageorge394 3 года назад
Sanjay Leela bansali story please 🙏
@gangaslal6940
@gangaslal6940 3 года назад
Njan maminodu pinakkamanuuu....njan ethrayo nalayii request cheyyunna onnum cheyyarilla😥😥
@angelshami5820
@angelshami5820 3 года назад
Rakul preethinte life story
@sreelakshmisanalkumar2054
@sreelakshmisanalkumar2054 3 года назад
superrrrrr
@rameesabdulrazack6856
@rameesabdulrazack6856 3 года назад
Simranteyum amala poul teyum life story cheyyumo
@bina9569
@bina9569 3 года назад
Please do a video about Emma Watson
@user-sc5oi7io4v
@user-sc5oi7io4v 3 года назад
വിദ്യാബാലൻ മലയാളി ആണോ?
@subuhanamehru9294
@subuhanamehru9294 3 года назад
Yes
@sreelakshmisreelu8949
@sreelakshmisreelu8949 3 года назад
പാലക്കാട്
@sahlasah1937
@sahlasah1937 3 года назад
പാലക്കാട്ടുക്കാരിയാണ്. ഒരു തമിഴ് അയ്യങ്കാർ Family.Tamil ആണ് Mother Language
@Akhilmadhu27
@Akhilmadhu27 3 года назад
Yes
@riyamenon8719
@riyamenon8719 3 года назад
Unfortunately, she isn't a malayali 🤷
@johnzacharias8630
@johnzacharias8630 3 года назад
Kudos
@theskillsof6385
@theskillsof6385 3 года назад
Kahani , hamari adhoori kahani, my favorite movies
@aruna4612
@aruna4612 2 года назад
Dooradarshan varthakal/documentary kelkkunna oru sugham chechiyude sound kelkkumbol thonnunnu
@subinrahul3179
@subinrahul3179 3 года назад
💖💖💖
@shakthidharanp.v8030
@shakthidharanp.v8030 3 года назад
A gold girl
@sologirly1371
@sologirly1371 3 года назад
Sherni movie yil malayalam paranja scene kandu search cheyth vananatha.ningal angane vannathaano
@anilaanila959
@anilaanila959 3 года назад
Supr
@aiswaryaakaiswarya7465
@aiswaryaakaiswarya7465 3 года назад
V.P sathyan ( the footballer) story cheyumo plzz
@athirarimesh452
@athirarimesh452 2 года назад
Adipoly
@Akhilmadhu27
@Akhilmadhu27 3 года назад
Aditya roy kapoor and disha patani life story plss
@devanandapradeep5446
@devanandapradeep5446 3 года назад
Life story of Meenakshi Seshadri
@anittaanitta5316
@anittaanitta5316 3 года назад
അല്ലേലും മലയാളികൾ കൊള്ളില്ല,over aanu,acting ariyilla,jaada aanu ennu psranju പുച്ഛിച്ചു വിട്ടവർ ഒകെ മറ്റു ഭാഷകളിൽ പൊളിച്ച് അടുക്കി.... especially nayan താര❤️😘
@abhijith2482
@abhijith2482 3 года назад
Malayali nadanmarkk acting ariyilla kollam namichu 🙏🙏🙏🤣🤣🤣
@anittaanitta5316
@anittaanitta5316 3 года назад
@@abhijith2482 😂😂pinne alla
@pbsubramanian7979
@pbsubramanian7979 3 года назад
Jai hind. Vande matharam .
@bilhageorge394
@bilhageorge394 3 года назад
Arijit Singh story please 🙏
@aiswaryaakaiswarya7465
@aiswaryaakaiswarya7465 3 года назад
Varun dhawan story cheyumo plzz
@Ajaykumar-li9ot
@Ajaykumar-li9ot 3 года назад
Sharuk, Salman & Amir എന്നീ മൂന്നു പേരുടെയും നായികയായി അഭിനയിക്കാതെ ബോളിവുഡ്ൽ വിജയിച്ച ഒരേ ഒരു നടി വിദ്യ മാത്രം ആണ്
@acqulinrajesh7634
@acqulinrajesh7634 2 года назад
Shradha kapoor
@sarath.g4405
@sarath.g4405 2 года назад
@@acqulinrajesh7634 she is starkid
@sahadevanearyi3650
@sahadevanearyi3650 9 месяцев назад
Deepika padukone
@Ajaykumar-li9ot
@Ajaykumar-li9ot 9 месяцев назад
@@sahadevanearyi3650 don't you know malayalam🤷🏻‍♂️
@Ajaykumar-li9ot
@Ajaykumar-li9ot 9 месяцев назад
@@acqulinrajesh7634 We r talking about leading Senior Actress Shradha is nxt generation star kid
@aiswaryaakaiswarya7465
@aiswaryaakaiswarya7465 3 года назад
Farhan akhtar story cheyumo plzz
@aiswaryaakaiswarya7465
@aiswaryaakaiswarya7465 3 года назад
Arjun Kapoor story cheyumo plzz
@safvansafvan2326
@safvansafvan2326 3 года назад
Zain imam life story plzzzzz🙏🙏🙏🙏🙏🙏🙏🙏🙏
@mannalaya9372
@mannalaya9372 3 года назад
Chechi next kriti Sanon plz 🙏
@bilhageorge394
@bilhageorge394 3 года назад
Ranveer Singh story please 🙏
@haneefamohammad6854
@haneefamohammad6854 2 года назад
👍👏👏
@Akhilmadhu27
@Akhilmadhu27 3 года назад
Alia bhatt and kareena kapoor life story plss
@ahammedfahis6518
@ahammedfahis6518 3 года назад
Sharukh khan nte video cheyyo plz 🙏🙏🙏🙏🙏🙏
@meharfathima1331
@meharfathima1331 3 года назад
Selena Gomez and Emma Watson life story plzz
@entertain3608
@entertain3608 3 года назад
Tamil family anu
@sreerajkp5419
@sreerajkp5419 3 года назад
ഒരു മൂവിക്ക് ഒന്നര കോടി രൂപ പ്രതിഫലം വാങ്ങുന്ന നടി
@sarath.g4405
@sarath.g4405 2 года назад
Orannara koodi onnum alla..ivr 5 koodiku mukalil salary medikunund.
@kanmani3647
@kanmani3647 3 года назад
Amala paul, shreya saran
@arshanaba3402
@arshanaba3402 3 года назад
Silk simitha life story plzz
@av9860
@av9860 3 года назад
Cheyithittundallo
@arshanaba3402
@arshanaba3402 3 года назад
@@av9860ok
@minnu252
@minnu252 3 года назад
FYI she's not a Malayali she's a tamil iyyer.
@Pscinonezzchanel
@Pscinonezzchanel 3 года назад
ചിലർ അങ്ങനെയാണ് അവർ അധിക്കാരം യാചിച്ചു മേടിക്കാൻ വരുന്നവർ അല്ല തന്നില്ലേൽ പിടിച്ചു ഇടിക്ക്കുന്നവർ ആണ്
@sumeshsurendran1245
@sumeshsurendran1245 3 года назад
Iyengar alla palakkad iyer
@rafafathima8154
@rafafathima8154 3 года назад
Ente Peru sharni
@visakhmohan9410
@visakhmohan9410 3 года назад
ഷാഹിദ് കപൂർ ആയി സ്നേഹത്തിൽ ആയിരുന്നു❤ബട്ട്‌ എന്തോ break up ആയി..... വിദ്യാഭാലൻ ❤❤❤❤❤
@deepulal9755
@deepulal9755 3 года назад
Schoolil Padikkumbo njanumayit undayirnna pranayam kapooraliyan arinju
@user-eo8gd7yw3l
@user-eo8gd7yw3l 3 года назад
@@deepulal9755 😂😂😂😂😂😂
@visakhmohan9410
@visakhmohan9410 2 года назад
@@deepulal9755 അയിന്
@sarath.g4405
@sarath.g4405 2 года назад
shahid kapoor ayito 😳
@sarath.g4405
@sarath.g4405 2 года назад
@@deepulal9755 😂😂😂
@mollypx9449
@mollypx9449 2 года назад
Kadinathuvan nalkiya prashakthi
Далее
İranda azərbaycanlı prezident seçilib
00:32
Просмотров 182 тыс.
D3 Ваз 2107 Не умри от зависти!
18:57
What turned out better to repeat? #tiktok
00:16
Просмотров 719 тыс.
Это жизнь😂инст:sarkison7
0:10
Просмотров 2 млн