Тёмный

വിന്റേജ് ബുള്ളറ്റ് ഇപ്പോഴും കില്ലാഡിയാണോ?(Vintage RE Bullet Owners Review in Malayalam(മലയാളം). 

AutoTech Byte
Подписаться 8 тыс.
Просмотров 10 тыс.
50% 1

To share your user experience you may contact us at autotechbyte@gmail.com
If you are an owner of this vehicle and you would love to share ur experience or complaints, feel free to type it down in our comments section.It would help others who are planning to buy this vehicle.
You can Follow Us On Instagram:www.instagram....
Disclaimer: This review is from a user's perspective. This video is not intended to defame anybody or a person.
SONG CREDITS:
Track: Max Brhon - Cyberpunk [NCS Release]
Music provided by NoCopyrightSounds.
Watch: • Max Brhon - Cyberpunk ... ​
Free Download / Stream: ncs.io/Cyberpunk

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 60   
@sajin3107
@sajin3107 3 года назад
പഴയ ബുള്ളറ്റ് പുലി തന്നെ ആണ് ഞാൻ 2006 മുതൽ 2019 വരെ ബുള്ളറ്റ് സ്ഥിരം ആയി ഉപയോഗിച്ചു ഓയിൽ ലീക്ക് വൈബ്രേഷൻ കാരണം വശം കെട്ട് ഞാൻ അത് വിറ്റു പുതിയ വണ്ടി വാങ്ങി പുതിയ ബുള്ളറ്റ്റിലും പഴയതിലും ക്രാങ്ക് weight സെയിം ആണ് സെൽഫ് ഉള്ള വണ്ടികൾക്ക് മാത്രം ആണ് വ്യത്യാസം ഇപ്പോളത്തെ ബുള്ളറ്റ് refinement ലെവൽ സൂപ്പർ ആണ് പിന്നെ കുറച്ചു നാൾ മാത്രം ഉപയോഗിക്കുന്നവർക്കേ വികാരം എന്നാ ഘടകം കാലങ്ങളോളം ഉപയോഗിച്ചവർക്ക് അങ്ങനെ തോന്നില്ല ഇത് എന്റെ പേർസണൽ openion ആണ് എനിക്ക് ടൌൺ യൂസ് ആയിരുന്നു കൂടുതൽ പഴയ വണ്ടി ഒരിക്കലും തിരക്കിനിടയിൽ ഉപയോഗിക്കാൻ പാടാണ്
@justinejacob2540
@justinejacob2540 3 года назад
Cityil kurachu padanu upayogikkan
@NahimP
@NahimP 10 месяцев назад
Old model bullet ullavar like 👍 adikk with model cmnt cheyy ente aduth 1991. 2000 model und. Namukk oru group undakka wtsp ❤❤
@satheesh550
@satheesh550 9 месяцев назад
1991 model I have
@kiranbiji7937
@kiranbiji7937 3 года назад
Super review ❤️👍
@ndm3755
@ndm3755 5 дней назад
Weight koodthal and heavy look UCE bullets aanu koodthal....matralla crank weight koodthal UCE standard 350 aanu....
@manafmanaf110
@manafmanaf110 2 года назад
ഞാൻ പുതിയതും പഴയതും ഓടിച്ചിട്ടുള്ള ആളാണ് പഴയ ബുള്ളറ്റിന്റെ അടുത്ത് പോലും വരാനുള്ള യോഗ്യത പുതിയ ബുള്ളറ്റിൻ ഇല്ല
@NahimP
@NahimP 10 месяцев назад
Old bullet ullavar like👍adikk with model cmnt namukk Watsupp group undakkka
@abhimanyus8757
@abhimanyus8757 7 месяцев назад
​@@NahimP1992
@jithin3466
@jithin3466 2 месяца назад
2 um 2 type aaan bro New mosam aan old goood enu egane parayum??? Vintage vandik athinte orupad porayimskal ind ath sathysm aan … but vintage vandi ath oru feeel allathe orupad gunsm onum ella .. ath athra best asyrunnekil ath thane alle continue cheyolo aarum matillsloo😢
@fishworld3722
@fishworld3722 3 года назад
Bs3 uce model വല്യ കുഴപ്പമില്ല Bs4 മോഡൽ മിസ്സിംഗ്‌ ഉണ്ടാകും വെള്ളം പെട്രോൾ ടാങ്കിൽ ഇറങ്ങി അത് ക്ലിയർ ചെയ്താൽ ok ആണ്. Bs6 fi വണ്ടി ആണ് ന്യൂ ജനറേഷൻ. ഫ്യൂൽ ഇൻജെക്ഷൻ ആയതോണ്ട് മൈലേജ് കൂടുതൽ , എമിഷൻ പ്രശ്നം കുറവും ആണ്. ഇനി j Series engine meteor ന് ഉള്ളത് Refined engin ആണ്. പറഞ്ഞു വരുന്നത് ci engine ബുള്ളറ്റ് അടിപൊളി ആണ് പക്ഷെ uce,j series, ഒക്കെ അതിന്റ പോരായിമ ക്ലിയർ ചെയ്ത ഇറക്കിയ എൻജിനുകളാണ്. Uce മോഡൽ ബുള്ളറ്റ് ഇറങ്ങിയതിൽ പിന്നെയാണ് റോയൽ എൻഫീൽഡ് കമ്പനി കൂടുതൽ ജനകീയമായി ആളുകൾ ഉപയോഗിക്കാൻ തുടങ്ങിയത്.
@mnrajeev8289
@mnrajeev8289 3 года назад
എൻ്റെ ബുള്ളറ്റ് 1989 മോഡൽ ആണ് അന്നത്തെ ബുള്ളറ്റ് 350 std വണ്ടിയുടെ വില ,24000 ആണ്. അന്നത്തെ പെട്രോൾ വില ലിറ്ററിന് Rs 9/- മാത്രം. Single യൂസർ ആണെങ്കിൽ bullet നല്ല performance ഉള്ള വണ്ടി ആണ്. എൻ്റെ ബുള്ളറ്റ് 2.5 lakhs km ഇതിനകം ഓടിയ വണ്ടി ഇന്നും നല്ല condition ആണ്.
@thugashan333
@thugashan333 Год назад
❤️‍🔥
@indian8967
@indian8967 2 года назад
vintage bullettinod muttan arum illa ente kayyil new modelum old modelum und
@atidevsreedevi9841
@atidevsreedevi9841 2 года назад
Thanks bro, even my father has a vintage 2000 RE bullet. The video was very useful and informative and other than the audio, u have done and excellent work here thank u soo much Keep doing the same ❤❤❤❤
@jithin3466
@jithin3466 2 месяца назад
Crank weight orginal old vandik 7 or 8 thane aaan varunnath … 10 um 12 oke asski elllavsrum vintage vandikal nasipichuuu😢😢😢
@NizamWayanad-xy2zq
@NizamWayanad-xy2zq 3 месяца назад
1988 modal 350 എത്ര വില കൊടുക്കാം.? നല്ല കണ്ടിഷൻ ആണ്.
@akbarnm4310
@akbarnm4310 2 года назад
പഴയത് ആണ് ഒർജിനൽ കൊമ്പൻ 🦣
@akhilsanilable
@akhilsanilable 11 месяцев назад
Engine part maatram buff cheyyaan ₹1700 aayi...koodutal aano kuravaano?
@HibusssWorld
@HibusssWorld 3 года назад
വളരെ നല്ലതായിട്ടുണ്ട്. സൂപ്പർ റിവ്യൂ....
@VinodA.N
@VinodA.N Месяц назад
അറിയാത്ത കാര്യത്തെ പറ്റി ആധികാരികമായി സംസാരിച്ചു മണ്ടനാവല്ലേ. പുതിയ സ്റ്റാൻഡേർഡ് ബുള്ളറ്റ് ക്രാങ്ക് weight 10.5 ആണ്
@nithiniyyakunnath
@nithiniyyakunnath Год назад
Puthiya Bullet manual compressor akiyal engine sound kurayum smooth akum.. Puthiya Bullet ane nallath… maintenance athra varila
@vishnuprasad233
@vishnuprasad233 3 года назад
Bro...puthiya bulletinu aanu weight kooduthal around 183 kgs ....pazhayath 163...Try to get your facts right
@karthiks6326
@karthiks6326 2 года назад
Exactly he is just blabbering
@shajishaji1530
@shajishaji1530 2 года назад
98 model Vintage bullet - ൽ പെട്ടതാണോ????? വിവരക്കേട് പറഞ്ഞു പരത്തരുത്.....
@karthiks6326
@karthiks6326 2 года назад
Yeah pottana
@shajishaji1530
@shajishaji1530 2 года назад
@@karthiks6326 എടാ..പൊട്ടൻ കുണാപ്പാ...vintage എന്നാൽ എന്താണെന്നറിയാമോ???
@karthiks6326
@karthiks6326 2 года назад
@@shajishaji1530 taayoli ask me any question regarding old bullet I'll clear that for you in case you have any doubt on my knowledge regarding vintage machines and working
@bijintjacob1065
@bijintjacob1065 3 года назад
Very useful episode bro ❤️
@shijoysamson7117
@shijoysamson7117 5 месяцев назад
1971B1❣️❣️❣️ Mine KLI
@svs6853
@svs6853 3 месяца назад
എവിടാണ് ബ്രോ place.. Oru vintage g2 or B1 edukkan agraham und🥰
@narayans86
@narayans86 2 года назад
Ee bike above 2006 aanennu thonnunu ...breather pipe missing
@aravinddasam846
@aravinddasam846 2 года назад
Plus engine head il e hole adach kalanjittund, aa hole 2005 kazhinjolla vandikalile varuollu
@royalcraft6057
@royalcraft6057 3 года назад
മച്ചാനെ 10.5 kg crank weight കുട്ടൻ പറ്റില്ല.... അതിനുള്ള സ്പേസ് crank case അകത്തില്ല...
@manumohanan9383
@manumohanan9383 3 года назад
Soooper da ❤️❤️❤️💪🔥
@mithunlal6962
@mithunlal6962 3 года назад
Thankuuuu❤️❤️❤️
@amalprem171
@amalprem171 3 года назад
Good review❤️
@anandhudharan6107
@anandhudharan6107 3 года назад
Nice video 👍
@Ashok-yu6wl
@Ashok-yu6wl 3 года назад
Baby mon 👌👌👌👌👌✨
@Rolex_gaming_8888
@Rolex_gaming_8888 3 года назад
Review polichu
@surajsurendran3068
@surajsurendran3068 3 года назад
Old bullet 160 kg) new bullet 350 Esx 191kg
@abdulshukkoorp.k6801
@abdulshukkoorp.k6801 3 года назад
Correct bro new model 191
@aryasvlogz90
@aryasvlogz90 3 года назад
Adipoli 👍👍
@mithunlal6962
@mithunlal6962 3 года назад
Thankuuu❤️❤️❤️❤️
@arjunschirackal5303
@arjunschirackal5303 3 года назад
💥💥💥
@antonyjoshy4331
@antonyjoshy4331 Год назад
Head complaint ulla vandikkaanu spark plug adichu ponathu
@shanshana8336
@shanshana8336 3 года назад
Ah nice
@sheringeorgethomas2078
@sheringeorgethomas2078 3 года назад
80,90 oo athu odikayan ariyathakonda
@ameerkallakankallakkan9174
@ameerkallakankallakkan9174 Год назад
Nice vidiyo
@ajitht4282
@ajitht4282 3 года назад
Super
@abdulgafoor-eo5oi
@abdulgafoor-eo5oi 3 года назад
Very nice review
@javadmuhammedjavad8691
@javadmuhammedjavad8691 10 месяцев назад
1988❤
@pvharidasan8745
@pvharidasan8745 2 года назад
👍🤝
@sheringeorgethomas2078
@sheringeorgethomas2078 3 года назад
Bro 1970 model ullavantae oru review yadukamo😑
@deepakp6473
@deepakp6473 2 года назад
I have
@svs6853
@svs6853 3 месяца назад
​@@deepakp6473B1series or G2 kittanundo bro🙏🏻🥰
@puthooranajay6349
@puthooranajay6349 2 года назад
Both of you are not aware abt vintage bullet specially owner doesn't speak like a RE owner this is the most useless review I saw in recent day (self owner of 85 model)
@shanujoseph8024
@shanujoseph8024 2 года назад
Eda tarpet Alla tappet...pinne puthiya bike nu weight kooduthal
@haridasanpv8826
@haridasanpv8826 3 года назад
👍
Далее
Ответы Мэил Ру
01:00
Просмотров 1,3 млн
Watermelon magic box! #shorts by Leisi Crazy
00:20
Просмотров 32 млн
# Rural Funny Life Wang Ge
00:18
Просмотров 673 тыс.
Это нужно попробовать
00:42
Просмотров 437 тыс.
Ответы Мэил Ру
01:00
Просмотров 1,3 млн