Тёмный

വിഭീഷണൻ രാമ സന്നിധിയിൽ....❤🙏 ഹനുമാനും സ്വർണ്ണ മത്സ്യവും ....❤🙏 

Swasthika All is well
Подписаться 212 тыс.
Просмотров 34 тыс.
50% 1

Опубликовано:

 

10 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 255   
@radhaak5026
@radhaak5026 Год назад
രാമായണ കഥ കേൾക്കാൻ എല്ലാവരും ഓടി ഓടി വായോ എന്നുകേൾക്കാൻ തന്നെ നല്ല രസം, കഥ കേൾക്കാൻ അതിലും രസം, ഹരേ രാമ, ഹരേ കൃഷ്ണ
@sailajasasimenon
@sailajasasimenon Год назад
രാമായണം കഥ കേൾക്കാൻ ഓടി ഓടി വായോ എന്നു കേൾക്കാൻ എന്തു രസം,കേൾക്കുമ്പോഴും സന്തോഷം.🥰😍എത്ര വിശദമായി കഥ കേട്ടു,കുറേ സന്ദേശങ്ങളും ഉൾക്കൊണ്ടു.😍.ജയ് ശ്രീ രാധേശ്യാം🙏🏻❤️സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്‌തു🙏🏻🙏🏻🙏🏻🌹
@aryasivadas2484
@aryasivadas2484 Год назад
ഹരേ കൃഷ്ണാ 🙏💙🥰🌿🌿 ഓരോ ഭാഗങ്ങൾ കേൾക്കുമ്പോൾ കോരി തരിച്ചു പോവുന്നു അല്ലെ 🥺🥰🙏🙏 രാമ രാമ..... 🥺💙🙏🌿
@sailajasasimenon
@sailajasasimenon Год назад
@@aryasivadas2484 അതേ മോളേ,എന്തൊരു feeling🙏🏻🥰😍
@rejisatheeshkumar35
@rejisatheeshkumar35 Год назад
Correct Jai Sreeram
@aryasivadas2484
@aryasivadas2484 Год назад
@@sailajasasimenon 🥰🥰😍🙏🌿
@sindhujkurup3843
@sindhujkurup3843 Год назад
ഹരേ കൃഷ്ണ മാതാജി ❤❤❤ മാതാജി ക്ക് സുഖം ആണോ ❤🥰
@ushausha8909
@ushausha8909 Год назад
രാമായണ കഥ മുൻപ് കെട്ടിട്ടുണ്ടെങ്കിലും, ഇത്രയും മനോഹരമായി കഥ കേൾക്കുന്നത് ആദ്യമായിട്ടാണ് എന്ത് രസമാണ്, ആ ആ എന്നുപറയുന്നത് കേൾക്കൽ 👌👌👌👌👌👌
@premav4094
@premav4094 Год назад
ഈ വർഷത്തെ കർക്കിടകം വളരെ സന്തോഷം നിറഞ്ഞതാണ്. മുന്നിൽ സങ്കടങ്ങളും വിഷമങ്ങളും ഉണ്ടങ്കിലും സ്വസ്തികയുടെ കഥ കേൾക്കാമല്ലോ കഥ ആസ്വദിക്കൻ മാത്രമേ അറിയാവൂ. അടുത്ത ദിവസം പേരുകൾ ഒക്കെ മറന്നുപോകും ഒരു അല്പം മാത്രം ഓർമകാണും. എന്നാൽ കഥ എത്രകേട്ടാലും മതിവരൂല സർവ്വം കൃഷ്ണാർപ്പണമസ്തു 🙏
@subhasv68
@subhasv68 Год назад
🙏ഹരേ കൃഷ്ണ 🙏ഹരേ രാമ 🙏🙏👍👌🏽 all perfect man ramàn🙏
@sreelajayachandran8361
@sreelajayachandran8361 Год назад
Hare, Krishna, Hare, Krishna, Krishna, Krishna, Hare, Hare
@thankamnair1233
@thankamnair1233 Год назад
ഹരേ രാമ ഹരേ കൃഷ്ണാ❤🙏. വളരെ നന്ദി Swasthika🙏. സർവ്വ൦ കൃഷ്ണാർപ്പണമസ്തു❤🙏🙏🙏.
@sailajasasimenon
@sailajasasimenon Год назад
🙏🏻ഹരേ കൃഷ്ണാ....🙏🏻❤️🌹
@Lakshmymenon
@Lakshmymenon Год назад
🙏 ഓം ശ്രീരാമചന്ദ്രായ നമഃ 🙏 കൗസല്യാത്മജ! നീ കൃപ ചൊരിഞ്ഞാൽ കദനത്തീക്കനലുകളെല്ലാമണയുമല്ലോ കമനീയരൂപാ രാമാ! നീ ചിരി തൂകിയാൽ കതിരവകിരണങ്ങൾക്കു പ്രഭയേറെയല്ലോ കനിവോടെ നീ നടന്നടുത്തണഞ്ഞീടിലോ കാനനവീഥികളാകെ പൂവണിയുന്നു കാതോര്‍ക്കുന്നു കനകഹിരണമായ് കതിരണിയും മായാമോഹങ്ങള്‍! കണ്ണീര്‍മുത്തുകള്‍ പോലും തിളങ്ങുന്നുവല്ലോ കൃതാര്‍ത്ഥമായ് സരയുവിലലിയുവാനോ! സര്‍വ്വം ശ്രീരാമാര്‍പ്പണമസ്തു.!!!🙏🙏🙏🌹🌹🌹❣️പ്രണാമം സ്വസ്തികജി ശുഭദിനം നേരുന്നു 🙏🙏🙏🌹🌹🌹
@geetha.c241
@geetha.c241 Год назад
ഹരേ കൃഷ്ണ മുറിവിൽ തേൻ പുരട്ടുന്ന സാന്നിധ്യമാണ് പാർവതിയുടെ കഥകൾ മനസ്സിലും ഹൃദയത്തിലും ഒരേ പോലെ ഭഗവാനെ അനുഭവിക്കാൻ കഴിയുന്നുണ്ട് ഞാൻ അസുഖമുള്ള ഒരാളാണ് ഭഗവാൻറെ കഥകൾ ഒരു വർഷമായി കേൾക്കുന്നുണ്ട് മെസ്സേജ് ഇതുവരെ അയക്കാൻ പറ്റിയിട്ടില്ല എന്നും നാമം ചൊല്ലുന്നുണ്ട് പാർവതിയുടെ കഥ കേൾക്കാൻ തുടങ്ങിയപ്പോൾ തന്നെ മൂന്നുമാസം കൊണ്ട് തന്നെ ഭഗവാനെ ഞാൻ അനുഭവിക്കുന്നു മനസ്സിൽ ശരീരത്തിലെ വേദനയൊക്കെ കുറഞ്ഞു കുറഞ്ഞു വരുന്നതുപോലെ ഉണ്ട് ഭഗവാനോട് നന്ദി പാർവതിയാണ് എന്നെ ഭഗവാനിലേക്ക് എത്തിച്ചത് ഞാൻ കുട്ടിയെ ഗുരുവായി കാണുന്നു ഇത്രയെങ്കിലും പറയണം എന്ന് തോന്നി
@rajanisajeev2374
@rajanisajeev2374 Год назад
ഹരേ കൃഷ്ണ രാധേ രാധേ 🙏🙏🙏
@rajinice6275
@rajinice6275 Год назад
ഹരേ കൃഷ്ണ ഹരേ രാമ ജയ് രാധ ദേവി ജയ് സീതാറാം ജയ് ഹനുമാൻ
@sasikalasuresh7658
@sasikalasuresh7658 Год назад
കഥ ഇത്രയും വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി👍🙏🙏🙏
@harshap.d8722
@harshap.d8722 Год назад
ഇത്രയും ആത്മാർത്ഥതയോടെ പറയുന്ന സ്വസ്തികയ്ക്ക് ഒരു കോടി നമസ്കാരം 🙏🏻🙏🏻🙏🏻🥰🥰🥰. സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻🙏🏻
@surendrankr2382
@surendrankr2382 Год назад
ഹരേ രാമ 🙏🙏🙏🌺🌺🌺 ശ്രീരാമ രാമ രാമേതി രമേ രാമേ മനോരമേ സഹസ്രനാമ തത്തുല്യം രാമനാമ വരാന നേ🙏🌺 വളരെ വ്യത്യസ്തമായൊരു രാമായണ കഥ അതും ഹനുമാനെക്കുറിച്ച് മനോഹരം. വിവരണത്തോടൊപ്പം ഇടകലർന്നുവരുന്ന സ്വസ്തികയുടെ പാട്ടും. സൂപ്പറായി സ്വസ്തികാജി ഭഗവാൻ്റെ അനുഗ്രഹം ലഭിക്കട്ടെ🙏👌🌺❤️
@manjushas9310
@manjushas9310 Год назад
ദീനദയാലോ രാമാ ... ജയ സീത വല്ലഭാ രാമാ.. രഘുപതി രാഘവാ ശ്രിത ജനപാലകാ പീതാംബരധര പാവന രാമാ... 🙏🙏🙏🙏
@sivadasankaruthedath2499
@sivadasankaruthedath2499 5 дней назад
ഓരിക്കലും പാടില്ലാത്ത ചിന്തകൾ
@omanasukumaran7201
@omanasukumaran7201 Год назад
ഹരേ രാമ 🙏ഹരേ കൃഷ്ണ 🙏🙏🙏
@pnarayanan5984
@pnarayanan5984 Год назад
Om Jai Shree Ram Jai Ram Jai Jai Ram
@vipneshm2476
@vipneshm2476 Год назад
🙏🙏🙏ഹരേ രാമ ഹരേ കൃഷ്ണ. നന്നായിട്ടുണ്ട് ട്ടോ. കുട്ടി ❤️
@rekhajayan1312
@rekhajayan1312 Год назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ജയ് ഹനുമാൻ ജയ് സീത രാം ജയ് ശ്രീ രാധേ 🙏🙏🙏🙏🙏
@NeethuVipin-rm2vu
@NeethuVipin-rm2vu 3 дня назад
Hare Rama
@adharvaanilkumark6306
@adharvaanilkumark6306 Год назад
ഹരേ കൃഷ്ണ 🙏🙏🙏🙏🙏രാമായണം കേൾക്കുമ്പോൾ എപ്പോഴും എനിക്ക് സങ്കടം വരും..... ശ്രീരാമനും, സഹോദരന്മാരും തമ്മിലുള്ള സ്നേഹം, മാതാ പിതാക്കളോടുള്ള സ്നേഹം, ആ സ്നേഹത്താലുള്ള പിതാവിനോടുള്ള വാഗ്ദാനപാലനം, സീതാമാതാവിന്റെ ശ്രീരാമദേവനോടുള്ള പവിത്രമായ സ്നേഹം, നിർഭയമായ കാനന ജീവിതം, സീതാരാമന്മാരുടെ വിപ്രലംബാവാവസ്‌ഥ, രാമ -രാവണ യുദ്ധം, ഹനുമാൻ സ്വാമിയുടെ ശ്രീ രാമ സ്വാമിയേ സ്നേഹം നിറഞ്ഞ സേവനം, സീതാമാതാവിന്റെ അഗ്നി ശുദ്ധീ, ശ്രീ രാമദേവന്റെ അയോദ്ധ്യ ചക്രവർത്തിയായി വാഴിച്ചു.... പിന്നീട് സീതാരാമന്മാരുടെ വിപ്രലംബവാവസ്‌ഥ എല്ലാം തന്നെ ശ്രീ രാമ ദേവന്റെ വേദന നിറഞ്ഞ ജീവിതം ആണ് വെളിവാകുന്നത്......
@usharaman8877
@usharaman8877 Год назад
രാധേ രാധേ രാധേ ശ്യാം🙏🏼
@gireeshkumar7200
@gireeshkumar7200 Год назад
ഹരേകൃഷ്ണ.. 🙏🏾🙏🏾🙏🏾
@bindumohan3626
@bindumohan3626 Год назад
ഹരേ കൃഷ്ണ 🙏🙏🙏❤
@saranyakp2440
@saranyakp2440 11 дней назад
ഹരേ കൃഷ്ണ ഞാൻ മിക്ക ദിവസങ്ങലിലും ചേച്ചി പറയുന്ന ഭഗവാന്റെ കഥ കേട്ടു കൊണ്ടാണ് ഉറങ്ങുന്നത്
@sindhujkurup3843
@sindhujkurup3843 Год назад
ഹരേ കൃഷ്ണ ❤❤❤
@remapk9465
@remapk9465 Год назад
Hare Rama Hare Krishna 🙏🙏🙏🙏❤️❤️❤️❤️ Sarvam Krishnarpanamasthu 🙏🙏🙏🙏❤️❤️❤️❤️
@jithumonjithu1113
@jithumonjithu1113 Год назад
ഹരേ രാമ ഹരേ കൃഷ്ണ😘🙏
@smitharamachandran5495
@smitharamachandran5495 Год назад
HareGuruvayurappa sharanam🙏🙏🙏❤❤❤❤❤❤
@deepap.r9601
@deepap.r9601 Год назад
സർവ്വം കൃഷ്ണർപ്പണമാസ്തു 🙏🙏🙏ജയ് ജയ് സീതരാം 🙏ജയ് ജയ് രാധേ കൃഷ്ണാ 🙏🙏🙏
@sudheeshkumarg3392
@sudheeshkumarg3392 Год назад
ഹരേകൃഷ്ണ. സ്വസ്തികയുടെ കഥകളിൽ നിന്നും നല്ല നല്ല സന്ദേശം ആണ് തരുന്നത് ഭഗവാനെ എല്ലാവർക്കും നല്ലത് വരുത്തണേ.സ്വസ്തിക പറഞ്ഞ അണ്ണൻകുഞ്ഞും തന്നാലായത് കഥ എന്റെ മോന് 4ക്ലാസ്സിൽ പഠിക്കാൻ ഉണ്ടായിരുന്നു. സ്വസ്തികക്കും എല്ലാ ഗോപി ഗോപികമാർക്കും നന്മകൾ ഉണ്ടക്കണേ. സർവ്വം കൃഷ്ണാർപ്പണമസ്തു.
@muralim.s.8005
@muralim.s.8005 Год назад
ഹരേ രാമ ഹരേ കൃഷ്ണ.....
@meowgaming1354
@meowgaming1354 Год назад
ഹരേ രാമ ഹരേ കൃഷ്ണ
@rajendranpp2581
@rajendranpp2581 Год назад
ഹരെ രാമ, ഹരെ ക്യഷ്ണാ,,, ഞങ്ങളുടെ സ്വസ്തി കാമ്മയ്ക്ക് പ്രണാമം,,
@hemalathaaravindan4412
@hemalathaaravindan4412 Год назад
ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ സർവം കൃഷ്ണർപ്പണമസ്തു ♥️♥️♥️
@binduk2057
@binduk2057 Год назад
🙏🏻എന്റെ കണ്ണാ 😍🙏🏻ജയ് ശ്രീ രാം
@lincyt5560
@lincyt5560 Год назад
ഹരേ 🌹കൃഷ്ണ 🌹ഹരേ 🌹രാമ 🌹🙏
@vijayammap.r1024
@vijayammap.r1024 Год назад
ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏🙏
@molybabu8064
@molybabu8064 Год назад
ഹരേരാമ. ഹരേകൃഷ്ണ.. 🙏🙏🙏❤️
@mcshaji3600m
@mcshaji3600m Год назад
Hare Krishna.....hare rama.... Anjaneya swami avidunneanikke sahayam. Sarvam Krishnarppanamasthu Pndt❤️
@srubhi.kharidas3518
@srubhi.kharidas3518 Год назад
hare Krishna hare Krishna Krishna Krishna hare hare hare rama hare rama rama rama hare hare
@anilkumartn6069
@anilkumartn6069 Год назад
ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹര ഹരേരാമ ഹരേരാമ രാമരാമഹരേഹര
@rajisadakk3096
@rajisadakk3096 Год назад
ഹരേ കൃഷ്ണ രാധേ രാധേ
@suchisap9740
@suchisap9740 Год назад
ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏♥️
@aswathivinodkky1981
@aswathivinodkky1981 Год назад
🙏🏻ഹരേ കൃഷ്ണ 🙏🏻,, നമസ്തേ സ്വസ്തിക 🙏🏻🙏🏻🙏🏻
@anithakumari6727
@anithakumari6727 Год назад
ഹരേ കൃഷ്ണ 🙏🙏🙏🙏 ഹരേ രാമ 🙏🙏🙏🙏
@gopalakrishnanpg4589
@gopalakrishnanpg4589 Год назад
Hare Rama Hare Krishna
@nandhu2712
@nandhu2712 Год назад
Hare Krishna 🙏🏼❤️ Radheshyam 🙏🏼❤️ Seetharam 🙏🏼❤️ Jai Hanuman 🙏🏼❤️
@sumeshremya8402
@sumeshremya8402 Год назад
Sree rama jayam Sree rama jayam 🙏🙏🙏🙏
@shibikp9008
@shibikp9008 Год назад
സ്വസ്തികാ ജി എനിക്ക് ഗുരുവായൂരിൽ പോയി കണ്ണനെ കാണാൻ കഴിഞ്ഞു. ഹരേ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏
@seemaarchicot1656
@seemaarchicot1656 Год назад
🙏🌹 ഹരേ കൃഷ്ണ 🌹🙏
@suchithrachami4295
@suchithrachami4295 Год назад
hare ramaa.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ushasukumaran6462
@ushasukumaran6462 Год назад
OM SHIVA SHAKTHI SHARNAM OM Sri Krishna Rama sharnam 🙏🌺🙏🌺🙏
@pnarayanan5984
@pnarayanan5984 Год назад
Om Jai Ram Jai Seetha Ram 🪔🌹🌹🪔🙏🌹🌹🪔🙏
@krishnaveni6393
@krishnaveni6393 Год назад
ജയ് ശ്രീ റാം. ഹരേ കൃഷ്ണ. ജയ് രാധേ രാധേ.
@sheebar2799
@sheebar2799 Год назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹
@manikandanjyothi7147
@manikandanjyothi7147 Год назад
Hare Krishna Hare Rama 🙏🙏🙏🌹
@vidshorts2760
@vidshorts2760 Год назад
ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@renjureji5702
@renjureji5702 11 месяцев назад
Hare Krishna
@krishnakripa6291
@krishnakripa6291 Год назад
Hare krishna Hare Rama Rama Rama hare hare Jai sriram jai hanuman
@sindhujoshy9228
@sindhujoshy9228 Год назад
Hare rama hare krishna
@sreenathrsreenath5438
@sreenathrsreenath5438 Год назад
Peethaambara dhaari... Parvathi paavana sukrutha mozhi.... 🎶 🙏
@vijayalakshmyck3596
@vijayalakshmyck3596 Год назад
Hare Krishna hare rama
@renjureji5702
@renjureji5702 11 месяцев назад
Hare Krishna ❤❤
@reenakp9526
@reenakp9526 Год назад
ഹരേ കൃഷ്ണ 🙏🏻🙏🏻 ഹരേ രാമ 🙏🏻🙏🏻
@akhilasuresh4491
@akhilasuresh4491 Год назад
Hare Rama 🙏🙏🙏
@SandhyaPradeep
@SandhyaPradeep Год назад
ഹരേ കൃഷ്ണ... ഹരേ രാമ
@pnarayanan5984
@pnarayanan5984 Год назад
Om Jai Shree Rama Bhaktha Hanuman Ji ki Jai Jai 🪔🙏🌹🌹🪔
@nandhu2712
@nandhu2712 Год назад
രാമായണ കഥകേൽക്കാൻ ഒരുപാടിഷ്ടമാണ് 🙏🏼🥰 രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം ✨✨✨✨❤️❤️
@bipin5767
@bipin5767 Месяц назад
Harekrishna harerama🙏🙏🙏
@sajithaaji3814
@sajithaaji3814 Год назад
HareKrishna 🙏❤️
@lekhaanil2354
@lekhaanil2354 Год назад
ഹരേ രാമാ ഹരേ കൃഷ്ണാ.... 🌹🙏 ഓം ശ്രീ ആഞ്ജനേയ നമഃ 💕🙏🌹🙏
@rajeshmadambi5719
@rajeshmadambi5719 Год назад
Good stories hare krishna sarvam krishnarpanamasthu 🌹🌹🌹😘😘😘❤❤❤
@devotees_of_krishna
@devotees_of_krishna Год назад
ഹരേ കൃഷ്ണാ
@lekhaanu9376
@lekhaanu9376 Год назад
ഹരേ കൃഷ്ണ 🙏
@ajithaashok2270
@ajithaashok2270 Год назад
ഹരേ കൃഷ്ണ 🙏🙏🙏
@ashoknair529
@ashoknair529 Год назад
Sree Rama Jayam...!!!
@lathasuresh7993
@lathasuresh7993 Год назад
Hare krishna🙏🏻🙏🏻
@sreejaajikumaran1182
@sreejaajikumaran1182 Год назад
Jai shree ram 🙏🙏🙏🙏🙏
@remyanishad5993
@remyanishad5993 Год назад
Hare krishnaa🙏🙏🙏Hare Ramaa🙏🙏🙏
@sreekumarac1878
@sreekumarac1878 Год назад
Hare krishna
@bijukumarb6899
@bijukumarb6899 Год назад
Hare🙏🏽rama💕hare💞kreshna❤🔥🔥🔥🔥🔥🌹🌹🙏🏽🙏🏽
@nishasudhakaran3970
@nishasudhakaran3970 Год назад
ഹരേ കൃഷ്ണ
@anusaseendrannair4595
@anusaseendrannair4595 Год назад
Hare Krishna ♥️♥️♥️♥️♥️
@aryalakshmi8758
@aryalakshmi8758 Год назад
Jai sreeram jai seethamatha jai sree hanumanswami
@nadanruchikoottu7135
@nadanruchikoottu7135 Год назад
ഹരേ കൃഷ് ണാ
@ushafoodvibes2023
@ushafoodvibes2023 Год назад
Ente appopan marikkunathinu 3 hour monbu kanda video RIP APPAPPA
@krishnendhuvasudevan9400
@krishnendhuvasudevan9400 Год назад
Harekrishna
@venugopalnair6943
@venugopalnair6943 Год назад
🙏 Hare Krishna Mataji 🙏
@anupamasantosh4818
@anupamasantosh4818 Год назад
Krishna Krishna Radha Radha 🙏🙏🙏🙏
@Itskanmani159
@Itskanmani159 Год назад
Hare rama hare krishna 🙏🙏🙏❤️ Jai radhe..jai seetha ram
@swapnag3941
@swapnag3941 Год назад
ഹരേ കൃഷ്ണ 🙏❤
@karthuz4749
@karthuz4749 Год назад
Hare Krishna🙏🙏🙏💓❤️
@sushamagangadharan4453
@sushamagangadharan4453 Год назад
Harekrishna 🙏
@radharamani3458
@radharamani3458 Год назад
Jai Sree Radhe Krishna Om Sarvam Sree Krishnarpanamasthu Hare Krishna Hare Rama
@rathysreenivasan9694
@rathysreenivasan9694 Год назад
Hare, krishnaaaa..., m
@mahilamanikamalashy8511
@mahilamanikamalashy8511 Год назад
Harekrishna🙏🙏🙏
@aishu4071
@aishu4071 Год назад
Hare Krishna.....
@kaathusbethlehem429
@kaathusbethlehem429 Год назад
Harekrishna 🙏🙏🙏
Далее
Еду за гитарой…
01:00
Просмотров 177 тыс.