Тёмный

സീത ദേവിയുടെ അഗ്നി പ്രവേശനം ..ശ്രീരാമ പട്ടാഭിഷേകം ❤😊🙏🙏🙏🙏 

Swasthika All is well
Подписаться 212 тыс.
Просмотров 53 тыс.
50% 1

Опубликовано:

 

15 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 342   
@galaxy-14qt22
@galaxy-14qt22 Год назад
സത്യം ഞാനും ഒത്തിരി scrol ചെയ്തു കളഞ്ഞതാണ്, എപ്പോഴോ പക്ഷേ സ്വസ്തികയിൽ തട്ടി നിന്നു, ഇപ്പൊ കേൾക്കാതിരിക്കാനും കാണാതിരിക്കാനും വയ്യാ... ഇനിയും ഒത്തിരി കേൾക്കാൻ ഉണ്ട് 🙏🙏🙏🙏🙏🥰🥰എല്ലാം ഭഗവാന്റെ അനുഗ്രഹം 🙏
@libinbose6355
@libinbose6355 Год назад
9 വർഷം മുൻപ് എന്റെ ഭർത്താവ് പോയി 1വർഷം മുൻപ് എന്റെ ഏക മകനും ഭഗവാൻ കൊണ്ട് പോയി ആത്മ ഹത്യ എന്ന ശക്തമായ ചിന്ത മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളു ഒരു ദിവസം എന്റെ ചേച്ചി പറഞ്ഞു യൂട്യൂബിൽ ഒരു സ്വസ്തിക കുട്ടി കഥ പറയുന്നുണ്ട് അത് കേൾക്കാൻ അന്ന് മുതൽ സ്വസ്തിക കുട്ടി എന്റെ മകളാണ് ഭഗവാന്റെ കഥ കേട്ട് കേട്ട് രാത്രി 1 - 2 മണി yakumbol എന്നും ഞാൻ ഉറങ്ങുന്നു എന്റെ മോൾക്ക് മണവും രുചിയും അറിയുന്നില്ല എന്ന് കേട്ടപ്പോൾ വളരെ സങ്കടം തോന്നി ഭാഗവാന് പരീക്ഷണം കൂടുതലാണ് ഇനിയും ഇനിയും കഥ പറയാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ
@jithuudhayasree1723
@jithuudhayasree1723 10 месяцев назад
​@@libinbose6355sagada pedanda ammee bhagavan elle ellamayit....Kai muruke pidicholu....chechiyum ennum koode und njagalde prarthanayum
@jithuudhayasree1723
@jithuudhayasree1723 10 месяцев назад
Sathyam....njanum thatti thatti kalanjatha....bt oru thavana njan onn thottu athin sesham oru vedio engilum kanathe pattilla......
@dudesir4095
@dudesir4095 5 месяцев назад
👍🏻
@sumathik5207
@sumathik5207 23 дня назад
​@@libinbose6355 q
@premav4094
@premav4094 Год назад
രാമായണ കഥപറഞ്ഞു അവസാനിപ്പിക്കുമ്പോൾ യൂട്യൂബിൽ ചിങ്ങം തുടങ്ങി.... എപ്പോഴും കേൾക്കാമല്ലോ സ്വസ്തികയ്ക്കും എല്ലാ ഗോപി ഗോപന്മാർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ
@sailajasasimenon
@sailajasasimenon Год назад
ഈ പുതു വർഷത്തിൽ സ്വസ്തികക്കും എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹമുണ്ടാവട്ടെ🙏🏻 തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങൾ കണ്ടിട്ടില്ലെങ്കിലും സ്വസ്തികയിലൂടെ ഒരു മനോഹര ദൃശ്യം മനസ്സിൽ വരച്ചു തന്നു.രാമായണത്തിലെ അവസാന ഭാഗങ്ങൾ വളരെ വികാര ഭരിതമാണ്🙏🏻.ഹരേ കൃഷ്ണാ🙏🏻❤️ജയ് ശ്രീ രാധേശ്യാം🙏🏻❤️ സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്‌തു🙏🏻❤️🌹
@adsvlog1128
@adsvlog1128 Год назад
Hare Krishna🙏🙏🙏
@bindhusaji2759
@bindhusaji2759 Год назад
എന്റെ സ്വസ്തിക ക്കുട്ടിക്ക് വളരെ യധികം നന്ദി. രാമായണ കഥ അറിയാമെങ്കിലും അതിനിടയിലുള്ള ചെറിയ സംഭവങ്ങൾ ഇപ്പോഴാണ് മനസ്സിലായത്. സർവം കൃഷ്ണ അർപ്പണ മസ്തു
@gangadharan.v.p.gangadhara2788
Very good സ്വസ്തികാ. നല്ല അവതരണം , നല്ല മ്യൂസിക് , നല്ല വീഡിയോ , നല്ല ശബ്ദം ,എല്ലാം നന്നായിരിക്കുന്നു . വേദങ്ങൾ, ഉപനിഷത്തുകൾ, ഭഗവദ്ഗീത ഇവയൊഴികെ മറ്റെല്ലാ ഗ്രന്ഥങ്ങളിലും ആസുരികശക്തികൾ കൈവച്ചിരിക്കുന്നു.ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. " ജയ് ജയ് മഹാദേവ "
@nimishasubin9386
@nimishasubin9386 Год назад
ജയ് സീതാറാം 🙏🙏 സ്വസ്തികയ്ക്ക് ഒരുപാട് നന്ദി 🙏 സ്വസ്തിക കാരണം ഇത്തവണ രാമായണം വായിച്ചു. അറിയാതെയാണെങ്കിലും സമർപ്പിക്കുമ്പോൾ ഭക്തി തരണേ എന്ന് തന്നെയാണ് പ്രാർത്ഥിച്ചത് . സർവ്വം കൃഷ്ണാർപ്പണമസ്തു ജയ്ശ്രീ രാധേശ്യാം 🙏🙏
@ambro4573
@ambro4573 Год назад
ശ്രീലത ഹരേ രാമാ... സ്വസ്തികയുടെ കഥ കേട്ടു കണ്ണൂ നിറഞ്ഞു പോയി
@prabhamoni9144
@prabhamoni9144 Год назад
ഹരേ രാമ, ഹരേ കൃഷ്ണ 🙏🙏🙏
@vscenical3596
@vscenical3596 Год назад
കണ്ണ് നിറഞ്ഞു പോയി ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ,
@lekhaanil2354
@lekhaanil2354 Год назад
ഹരേ രാമ ഹരേ കൃഷ്ണാ... 🌹🙏 എല്ലാവർക്കും ഈ പുതുവർഷം ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🌹🙏 ഓം നമോ നാരായണായ 💖🙏🌹🙏
@sunithamolly4997
@sunithamolly4997 Год назад
ഈ പുതുവറ്ഷത്തില് എല്ലാ ഗോപീ ഗോപന്മാരും കൃഷ്ണഭക്തരാകട്ടേ. ഹരേകൃഷ്ണാ സ്വസ്തികാമ്മയ്ക്ക് പ്രണാമം
@rekhajayan1312
@rekhajayan1312 Год назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ജയ് ശ്രീ രാധേ രാധേ ശ്യം ജയ് ഹനുമാൻ ജയ് സീത രാം സർവ്വം കൃഷ്ണാർപ്പണമസ്തൂ 🙏🙏🙏🙏🙏
@rolx77
@rolx77 Год назад
😍
@evergreen9037
@evergreen9037 Год назад
🙏🙏🙏നമസ്ക്കാരം ഗുരു 🙏🙏🙏🕉️
@rajendranpp2581
@rajendranpp2581 Год назад
പരമാത്മാവിന്റെയും,, പരാശക്തിയുടേയും പാദം തൊഴുന്നതിനോടൊപ്പം,, സജ്ജനസ്ഥാനിയായ, ഞങ്ങളുടെ സ്വസ്തി കാമ്മയുടേയും പാദം തൊഴുന്നു,,, പ്രണാമം സ്വസ്തി കാമ്മ,,
@priyaswonderworld8511
@priyaswonderworld8511 Год назад
കണ്ണു നിറയാതെ കേൾക്കാൻ കഴിയില്ല അത്രയും മനോഹരമായി അവതരിപ്പിച്ചു. 🙏🏻🙏🏻🙏🏻
@sukanyasai7695
@sukanyasai7695 Год назад
ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreejaunnikumaran4978
@sreejaunnikumaran4978 Год назад
Hare Krishna hare Rama 🙏🙏🙏❤️❤️❤️
@adheenasajeevan6779
@adheenasajeevan6779 Год назад
Hare Krishna ❤️🙏
@mohanannair518
@mohanannair518 11 месяцев назад
സ്വസ്തിക ജീ ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏
@rajendranpp2581
@rajendranpp2581 Год назад
ഹരേ രാമ,, ഹരെ ക്യഷ്ണാ,,, ഞങ്ങളുടെ സ്വസ്തി കാമ്മയ്ക്ക് പ്രണാമം,,, പുതുവർഷാശംസകൾ സ്വസ്തി കാമ്മ,,
@reghunathank4309
@reghunathank4309 8 месяцев назад
ഒരു പ്രതീക്ഷയും മില്ലാതെയാണ് സ്വസ്തികയുടെ പേജ് തുറന്നത്... ഒരു കുട്ടിയെ പോലെ ലളിതമായി കഥ പറയുന്ന ഒരു സോദരി... അങ്ങുതം തോന്നി പിന്നെ ഇന്നേവരെ . രാമയണത്തിലൂടെയും , മറ്റു പുണ്യഗ്രന്ഥങ്ങളിലൂടേയും സ്ഥലങ്ങളിലൂടെയുമുള്ള തീർത്ഥാനങ്ങൾ.... സ്വസ്തികയ്ക്ക് ( പാർവ്വതി) ഒരായിര നന്ദി... ഇനിയും ആകാശത്തോളം ഐശ്വര്യം ഭാവാൻ സ്വസ്തികയ്ക് നൽകട്ടെ.... വിഭക്തിയെക്കാൾ കൂടൽ ഭക്തി തന്നെയാണ് ഇവിടെ അനുഭവമാകുന്നത്... നന്ദി❤❤❤❤❤
@Lakshmymenon
@Lakshmymenon Год назад
ജയ് ശ്രീരാമജയം ജയ് ശ്രീആഞ്ജനേയസ്വാമി കർക്കിടകത്തിന് പര്യവസാനം ചിങ്ങം ഒന്ന് പുതുവർഷത്തിന് തുടക്കം ശ്രീരാമനാമം ജപസാരസാഗരം ശ്രീപാദപദ്മം ജനിമോക്ഷദായകം സരയൂനദി പോൽ തിരയിടുമാത്മാവിൽ ദീനദയാലോ രാമ ജയ സീതാവല്ലഭ രാമ ശ്രിതജനപാലക രഘുപതിരാഘവ പീതാമ്പറധര പാവനരൂപ രാമജയം രഘുരാമജയം രാമ രാമ പാഹിമാം മുകുന്ദരാമ പാഹിമാം രാമപാദം ചേരണേ മുകുന്ദരാമ പാഹിമാം ഭഗവാനെ ശ്രീരാമചന്ദ്ര രാജീവലോചന ഭക്തവത്സലനും മുക്തിപ്രദായകനും കാരുണ്യവാരിധിയും സന്താപഹാരിയുമായ അവിടുത്തെ അനുഗ്രഹം അടിയങ്ങളിൽ എപ്പോഴും ചൊരിയേണമേ ഒരാപത്തും കൂടാതെ സദാ കാത്തുകൊള്ളണമേ ലോകാഃ സമസ്ത സുഖിനോ ഭവന്തു എല്ലാവർക്കും സുപ്രഭാതം ശുഭദിനം നേരുന്നു🙏🙏🙏🥰
@vipneshm2476
@vipneshm2476 Год назад
ഹരേ ഗോവിന്ദ ഹരേ കൃഷ്ണ ഹരേ വാസുതേവായ നമഃ 🙏❤️
@santhanavaliamma7041
@santhanavaliamma7041 Год назад
Molek ethra cheruppathile ellam Kanan sadichathil valare santhosaham 🙏🏽🙏🏽🙏🏽 namaskaram mole 🙏🏽🙏🏽
@bindusanthosh7439
@bindusanthosh7439 Год назад
ഹരേ കൃഷ്ണാ 🙏🙏❤️❤️ സ്വസ്തികയിലെ എല്ലാ ഗോപിഗോപന്മാർക്കും പുതുവത്സരാശംസകൾ 🙏❤️
@mohanannair518
@mohanannair518 11 месяцев назад
രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം ജയ് ശ്രീ സീതാരാം ജയ് ഹനുമാൻ ജീ 🙏🙏🙏
@shobhakannan1205
@shobhakannan1205 Год назад
Hare krishna 🙏🙏🙏🌹🌹
@thankamnair1233
@thankamnair1233 Год назад
ഹരേ കൃഷ്ണാ❤🙏. എല്ലാവർക്കും ഈ പുതുവർഷത്തിൽ ഭഗവാൻെറ അനുഗ്രഹം ഉണ്ടാകേണമേ🙏. സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏.
@remapk9465
@remapk9465 Год назад
Pranam Swasthikaji🙏🙏🙏🙏❤️❤️❤️❤️Hare Rama Hare Krishna 🙏🙏🙏🙏❤️ ❤️❤️❤️
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq 2 месяца назад
ഓം നമോ നാരായണായ. 🎉❤🎉❤
@suchithrachami4295
@suchithrachami4295 Год назад
ഹരേ കൃഷ്ണ ഹരേ രാമ.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@dhannyashyleshdhannya34
@dhannyashyleshdhannya34 Год назад
Hare Krishna Hare Krishna Krishna Krishna Hare Hare Rama Hare Rama Rama Rama Hare
@lalithams4394
@lalithams4394 Год назад
ഹരേ കൃഷ്ണ 👏👏👏
@pushpakaranmg9281
@pushpakaranmg9281 4 месяца назад
ജയ് ശ്രീരാമ 🙏🙏🙏🙏
@ManiKandan-ld9xh
@ManiKandan-ld9xh Год назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ രാമായണം തകർത്തു
@7dayastrology393
@7dayastrology393 Год назад
ഹരേ ❤❤രാമാ ❤❤ഹരേ ❤❤രാമാ ജയ് ജയ് ❤❤സീതാ ❤❤റാം ❤❤
@karunanvk9895
@karunanvk9895 Год назад
ഹരേ കൃഷ്ണ🙏🙏🙏
@mohanannair518
@mohanannair518 11 месяцев назад
ശ്രീരാമചന്ദ്രഭഗവാൻ്റ രാമ ചരിതം കേൾക്കാൻ ഇടവന്നതിൽ ഞാൻ സ്വസ്തികാ ജീ ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏 ജയ് ശ്രീ സീതാരാം ജയ് ഹനുമാൻ ജീ 🙏🙏🙏❤️❤️❤️🌹🌹🌹
@hridhyam7023
@hridhyam7023 Год назад
Hare Krishna ❤️❤️❤️❤️🙏🙏🙏🙏 Jai Shri Radhae Radhae ❤️❤️❤️🙏🙏🙏 Hare Rama ❤️❤️❤️❤️🙏🙏🙏🙏 Jai Jai Shri Sita ❤️❤️❤️❤️🙏🙏🙏🙏 Om Nama Shivaya ❤️❤️❤️🙏🙏🙏🙏
@sindhujkurup3843
@sindhujkurup3843 Год назад
ഹരേ കൃഷ്ണ ❤❤❤
@sunitharenju1073
@sunitharenju1073 Год назад
സ്വസ്തിക ഓരോ കഥകളും കേൾക്കുമ്പോൾ ദേഹം കുളിരുകോരുവാ, കണ്ണുകൾ നിറഞ്ഞു വരുന്നു 🙏🙏🙏🙏എത്ര പുണ്യം ആണ് സ്വാസ്തിക യുടെ ജന്മം, ഇതുകേൾക്കാൻ കഴിഞ്ഞത് ഞങ്ങളുടെ ജന്മപ്പുണ്യം 🙏🙏🙏🙏🙏🙏🥰🥰🥰
@anjuvs9342
@anjuvs9342 Год назад
Hare krishna hare krishna krishna krishna hare hare Hare rama hare Rama rama rama hare hare
@vinodkp7596
@vinodkp7596 Год назад
ഹരേ കൃഷ്ണാ
@vijisanthosh3356
@vijisanthosh3356 Год назад
Hare Krishna 🙏🙏🙏♥️
@deepap.r9601
@deepap.r9601 Год назад
ഹരേ രാമാ ഹരേ രാമാ രാമരാമ. ഹരേ ഹരേ 🙏🙏🙏
@aswnip6163
@aswnip6163 Год назад
Hare krishna
@karakkadaumanojhanmanojhan610
ഹരേ രാമ ഹരേ ഹരേ...🙏🙏🙏
@beauty_peach
@beauty_peach Год назад
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
@sreekumarac1878
@sreekumarac1878 Год назад
Hare krishna thangalude kada kelkan othiri othiri ishtanu
@krishnakripa6291
@krishnakripa6291 Год назад
Hare Rama Hare krishna Puthuvalsarasamsakal
@geethavijayakumar6147
@geethavijayakumar6147 Год назад
ഹരേ കൃഷ്ണാ സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏❤️❤️❤️🌹🌹🌹
@dr.renukasunil4032
@dr.renukasunil4032 Год назад
Hare Krishna 🪔🪔Hare Rama 🪔🪔 പുതുവത്സരാശംസകൾ 🥰🥰🙏🏻
@anithakumari6727
@anithakumari6727 Год назад
ഹരേ കൃഷ്ണ 🙏🙏🙏🙏 ഹരേ രാമ 🙏🙏🙏🙏
@RajeevJayanthan-pc7ly
@RajeevJayanthan-pc7ly 2 месяца назад
ഹരേ കൃഷ്ണ 🙏ജയ് ജയ് സീതാ രാം 🙏🙏❤️❤️🌹
@sasidharan4665
@sasidharan4665 Год назад
ഹരേ രാമ ഹരേ കൃഷ്ണ 🌹🌹🌹
@dhanushasuresh8243
@dhanushasuresh8243 Год назад
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമാ ഹരേ രാമാ രാമാ രാമാ ഹരേ ഹരേ
@KK-jo8qo
@KK-jo8qo Год назад
ഹരേ കൃഷ്ണാ! ഹരേ രാമാ! രാധേകൃഷ്ണാ! സീതാരാമാ!
@mohanannair518
@mohanannair518 11 месяцев назад
സർവം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ 🙏🙏🙏
@manikandanmoothedath8038
@manikandanmoothedath8038 Год назад
എൻ്റെ അച്ഛൻ തികഞ്ഞ ഒരു രാമ ഭക്തനായിരുന്നു. എല്ലാം വ്യാഴാഴ്ചയും പൂജ ചെയ്യുമായിരുന്നു. ഞാനും ആവുന്നത്ര പൂജ ചെയ്തിട്ടുണ്ട്. അച്ഛന് രാമായണം മുഴുവനായിട്ടും കാണാതെ വരികൾ അറിയുമായിരുന്നു. അതുകൊണ്ട് ഒരു വിധം കഥകൾ എല്ലാം അറിയാം. എന്നാലും എത്ര കേട്ടാലും മതി ആവുന്നില്ല. കുറെ ഏറെ സ്വസ്തികയിൽ നിന്നും മനസ്സിലാക്കി. നന്ദി. നമസ്കാരം. 🙏ജയ് സീതാ രാം.🙏 ജയ് ലക്ഷ്മണ സ്വാമി.🙏 ജയ് ആഞ്ജനേയ സ്വാമി 🙏
@rathnavathyv7826
@rathnavathyv7826 Год назад
🙏ഹരേ കൃഷ്ണ 🙏🙏
@velayudhankochuveettilsabu6525
Hare Rama hare krishna 🙏🙏🙏
@preethapradeep7281
@preethapradeep7281 Год назад
Hare krishna🙏🙏🙏🙏🙏
@revikumar9124
@revikumar9124 Год назад
Rama Rama Rama 🌹🌹🌹🌹🌹🌹🌹
@pnarayanan5984
@pnarayanan5984 Год назад
Hare Rama Hare Rama Rama Rama Hare Hare !!Hare Krishna Hare Krishna Krishna Krishna Hare Hare !!!!!🪔🌹🌹🪔🙏
@haripriyash9663
@haripriyash9663 Год назад
Hare krishna Radhe Radhe Radhe Radhe 🙏🙏🙏🙏
@sreenathrsreenath5438
@sreenathrsreenath5438 Год назад
Kilikkoodu kammalittu.... Mani kuyil paadum paattu.... 🎶
@akshaybinesh
@akshaybinesh Год назад
നമിക്കുന്നു ദേവി ❤❤❤❤❤❤
@KKT1848
@KKT1848 Год назад
Hare Krishna 🙏 🙏 Jai Sri Ramajayam
@rolx77
@rolx77 Год назад
💙
@hemaramesh6439
@hemaramesh6439 Год назад
ഹരേ രാമ ഹരേ കൃഷ്ണാ
@showmedia007
@showmedia007 Год назад
ഹരേ കൃഷ്ണ.. 🙏🙏🙏
@sruthygopi8848
@sruthygopi8848 Год назад
രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ
@harekrishna6497
@harekrishna6497 Год назад
ജയ് സീതാരാം 🙏🙏🌹🌹💙💙
@PrajithaMangalor
@PrajithaMangalor Год назад
ജയ് ശ്രീരാമ് ജയ് സീതാരാമ് ജയ് ഹനുമാൻ ജയ് ലക്ഷ്മണ സ്വാമി ജയ് ഭരത സ്വാമി ജയ് ശത്രുഘ്ന സ്വാമി ജയ് ശ്രീ രാധേ രാധേ. ഹരേ കൃഷ്ണാ.... 🙏❤
@jayasree7763
@jayasree7763 Год назад
Hare Rama hare Krishna 🙏🙏🙏 o❤️❤️❤️
@lekhaanu9376
@lekhaanu9376 Год назад
ഹരേ കൃഷ്ണ 🙏
@manikandanjyothi7147
@manikandanjyothi7147 Год назад
Hare Krishna Hare Rama 🙏🙏🙏🌹
@siljikannan7620
@siljikannan7620 Год назад
rameshwaram 21 theertha kullathil kullikuvanulla anugraham undayi bagavane inniyum avide kannuvanulla anugraham ellavarkum undagate 🙏🙏
@nishanisha8186
@nishanisha8186 Год назад
ജെയ് ശ്രീറാം 🙏🙏🙏🙏🙏🙏🙏
@prasannakumar7273
@prasannakumar7273 Год назад
Hare Krishna🙏🙏jai sree Radhye Radhye 🙏🙏.
@jishasathyan4545
@jishasathyan4545 Год назад
ഹരേ കൃഷ്ണ സർവ്വം കൃഷാണാർപണമസ്തു 🙏🙏🙏
@PrincyAjith7165
@PrincyAjith7165 Год назад
Hare Rama Hare Krishna
@Mexican_Americanvlog
@Mexican_Americanvlog Год назад
Hare Krishna Hare Rama
@tintuchandras1031
@tintuchandras1031 Год назад
Hare krishna 🙏🙏
@sudheeshkumarg3392
@sudheeshkumarg3392 Год назад
ഹരേകൃഷ്ണ. സ്വസ്തിക ഫോട്ടോയും വിഡിയോയും കണ്ടില്ല എങ്കിലും സ്വസ്തിക പറഞ്ഞു തരുന്നത് കേട്ടാൽമതി. ആ അനുഭവം കേൾക്കുന്നത് തന്നെ ഇഷ്ടം ആണ്. ആ അനുഭവത്തിന്റെ പുണ്യം ഞങ്ങൾക്കു കിട്ടുന്നുണ്ട്. ശത്രുവിനെ പോലും സ്നേഹിക്കുന്ന രാമസ്വാമി യുടെ കഥ ഇത്രയും മനോഹരം ആയിട്ട്സ്വസ്തിക പറഞ്ഞു തരുന്നത് ഒരിക്കലും മറകില്ല. ഭഗവാനെ രാവണൻ പറഞ്ഞു തന്ന നല്ലകാര്യം ജീവിതത്തിൽ പകർത്താൻ സാധിക്കണേ. ഭഗവാനെ സീതദേവി
@susheelapr4261
@susheelapr4261 Год назад
Hare krishna Hare krishna 🙏
@siljikannan7620
@siljikannan7620 Год назад
enik randu thavanna madhura, ramesharam pokkuvannulla anugraham undayi avidathe kaychakal nammude mansine annadham kollikkum hare krishna krishna sarvam krishna arppanamasthu 💛🙏🙏
@sharics4168
@sharics4168 Год назад
ജയ് ശ്രീരാമ ഒരുപാട് നന്ദി സ്വസ്തികാജീ
@vivaviva1777
@vivaviva1777 Год назад
ഹരേ കൃഷ്ണാ..🙏🙏
@sijukumar7990
@sijukumar7990 Год назад
Hare Krishna Radhe krishna Jai Sri Ram
@parvathyunnikrishnan8740
@parvathyunnikrishnan8740 Год назад
Jai Siya Ram🙏🙏🙏
@chandransanayya2719
@chandransanayya2719 Год назад
Kadhakali,kandy, verysupper
@rajisadakk3096
@rajisadakk3096 Год назад
ഹരേ കൃഷ്ണ രാധേ രാധേ
@srubhi.kharidas3518
@srubhi.kharidas3518 Год назад
hare Krishna
@AnithaAnitha-oc9yj
@AnithaAnitha-oc9yj Год назад
Hare krishna🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ranik3529
@ranik3529 Год назад
ജയ് ജയ് സീതാരാം ജയ രാധേകൃഷ്ണ
@SandhyaPradeep
@SandhyaPradeep Год назад
ഹരേ കൃഷ്ണ... ഹരേ രാമ 🙏
@pnarayanan5984
@pnarayanan5984 Год назад
Om Jai Shree Ram Jai Ram Jai Jai Ram!!!!!🌹🪔🌹🌹🪔🙏
@rajeshmadambi5719
@rajeshmadambi5719 Год назад
Hare Krishna sarvam krishnarpanamasthu....... Good stories ❤❤❤❤❤❤❤
@samjuettaman2667
@samjuettaman2667 Год назад
ഹരേ കൃഷ്ണാ 🙏🙏🙏
@sureshbabubabuoos9547
@sureshbabubabuoos9547 Год назад
ഓം നാരായണായ നമഃ🙏🙏🙏hare krishna sarvam krishnarppanamasthu🙏🙏🙏
@seemaarchicot1656
@seemaarchicot1656 Год назад
🙏🌹 ഹരേ കൃഷ്ണ 🌹🙏
Далее
Me: Don't cross there's cars coming
00:16
Просмотров 716 тыс.