Тёмный

വിമല കോളേജിലെ പുലികുട്ടികൾ തകർത്തു 

World Around Me
Подписаться 233 тыс.
Просмотров 310 тыс.
50% 1

ഇത്തവണത്തെ ഓണാഘോഷം വിമലയിലെ കുട്ടികൾ ആട്ടവും പാട്ടും മേളവും പുലിക്കളിയുമായി അടിച്ചു പൊളിച്ചു

Опубликовано:

 

31 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 234   
@ancyjohn9317
@ancyjohn9317 Год назад
👍ഞാൻ പഠിച്ച കോളേജ്👍👍കുട്ടികൾ സന്തോഷിച്ചോട്ടെ...... അധാർമികമായിരിക്കരുത് എന്നുമാത്രം...... 🙏 നന്മയും തിന്മയും ഒക്കെ വിവേചിച്ചറിയുവാൻഎല്ലാവർക്കും ആകണം... പ്രത്യേകിച്ച് പെൺകുട്ടികൾക്ക്.... കാരണം അവരാണ് ഒരു കുടുംബത്തിന്റെ രാഷ്ട്രത്തിന്റെ ലോകത്തിന്റെ പ്രകാശം.... അമ്മമാർ നല്ലതായാൽ ഒത്തിരി നല്ല കുഞ്ഞുങ്ങൾ ഈ ലോകത്തിൽ ഉണ്ടാവും..... അവരുടെ കണ്ണീരും പ്രാർത്ഥനയും ഒക്കെയാണ് അടുത്ത തലമുറയ്ക്ക് വെളിച്ചം നൽകുന്നത്.. 🙏 ഹാപ്പി ഓണം...... ടീച്ചേഴ്സിനെ ഒന്നും കാണുന്നില്ലല്ലോ..... 🌹🥰🌹🥰🙏👍
@umeshkumarmahusoodanan5229
@umeshkumarmahusoodanan5229 Год назад
വളരെ... നല്ല സന്ദേശം... ഒരു വനിത പ്രതിനിധി... ആയി.. ഈ സന്ദേശം എഴുതിയ.. ആൻസി ജോണിന്... അഭിനന്ദനങ്ങൾ... ഒരു അമ്മയാണ്.. എപ്പോഴും... ഒരു കുടുംബത്തിന്റെ... വെളിച്ചം..എല്ലാം അടങ്ങിയിട്ടുണ്ട്... ആ എഴുത്തിൽ.
@vatsalanair1262
@vatsalanair1262 Год назад
ആ കോളേജിൽ പഠിച്ച കാലം ഓർമിച്ചു. അന്നൊന്നും ഇത്തരത്തിൽ ഉള്ള ആഘോഷങ്ങൾ ഇല്ലായിരുന്നു. ഇന്നത്തെ കുട്ടികൾ ഭാഗ്യം ചെയ്തവരാണ്. Good Luck മക്കളെ. Enjoy 🌹🌹
@velayudhanaykkaranthiruvan4308
ശരിയാണ് മാഡം, ഇന്നത്തെ കുട്ടികൾക്ക് അതിനുള്ള വരുമാനം ഉണ്ട്. Govt. ഉദ്യോഗസ്ഥരായ മാതാപിതാക്കളുടെ പണം, ഗൾഫ് ഉദ്യോഗസ്ഥരായ പിതാക്കളുടേയും ചേട്ടന്മാരുടെയും പണം. പണക്കൊഴുപ്പാണ് ഇതിനെല്ലാം കാരണം. ഇപ്പോഴത്തെ ട്രെന്റ് അനുസരിച്ചു ആളുകൾ പറയും ഇതു കഞ്ചാവും മയക്കു മരുന്നും അതിന്റെ തിമിർപ്പാണെന്ന്. ശിവ ശിവാ... ഈശ്വരോ രക്ഷ:തു. 🙏
@sathyanev5
@sathyanev5 Год назад
Knee or
@chichu4448
@chichu4448 Год назад
ആഘോഷം ആഹ്ളാദിക്കാൻ ആണ് ,കാരണം ഇതു ജീവിതത്തിൽ പിന്നീട് കിട്ടില്ല .പക്ഷെ നമ്മുടെ കലാലയങ്ങൾ ലഹരിയുടെ സ്വാധീനത്തിലുമാണ് . കുട്ടികളെ , നിങ്ങൾ നിങ്ങളുടെ ജീവിതം തുലക്കരുത് .
@jobfin5923
@jobfin5923 Год назад
Yes, students Josh with joy came out with passion. They seem to be Shawn very very... happy and happy.
@annajose5525
@annajose5525 Год назад
@@velayudhanaykkaranthiruvan4308തന്റെ ആയ കാലത്തു പണം ഇല്ലാതെ പോയത് ആരുടെ കുറ്റം അവർ നല്ല സാമ്പത്തിക സ്ഥിതിയിൽഉള്ള കുടുംബത്തിൽ ജനിച്ചത് അവരുടെ ഭാഗ്യം
@shinemanohar9326
@shinemanohar9326 Год назад
ഇപ്പോൾ പഠിക്കുന്ന കുട്ടികളുടെ നല്ല കാലം തകർക്കു മക്കളെ ദൈവം അനുഗ്രഹിക്കട്ടെ ഹാപ്പി ഓണം ♥️♥️♥️
@ambilibabubabu4334
@ambilibabubabu4334 Год назад
നല്ലൊരു എൻജോയ് മെന്റ് ആണ് ഇനിയുള്ള ഓണാഘോഷ പരിപാടികൾ ഇങ്ങനെ തന്നെ ഉണ്ടാകണം
@WorldAroundMe
@WorldAroundMe Год назад
തീർച്ചയായും.
@thomasutube1
@thomasutube1 Год назад
college ആയാൽ ഇങ്ങനെ വേണം. കുട്ടികൾ അടിച്ചു പൊളിച്ചു വളരട്ടെ.
@WorldAroundMe
@WorldAroundMe Год назад
Thanks for your comments
@vineethak3298
@vineethak3298 Год назад
Super മക്കളെ. നമ്മുടെ ഒക്കെ പഠന കാലം കഷ്ട്ടം തന്നെ ആയിരുന്നു. വളരെ സന്തോഷം തോനുന്നു
@annageorge6766
@annageorge6766 Год назад
My Alma mater...42 years..still living with those sweet memories.Love you love you love you makkale ❤️❤️❤️❤️
@shylakb9164
@shylakb9164 Год назад
girls എല്ലാവരും അടിച്ചു പൊളിച്ചു. 👍 Super..... ഈ ദിവസം എല്ലാവരും future ൽ ഓർത്തിരിക്കാൻ Save ചെയ്ത് വെച്ചോളൂ. ഞങ്ങൾ പഠിക്കുമ്പോൾ ഓർക്കാനേ വയ്യ ഇങ്ങനെയൊക്കെ അടിച്ചു പൊളിക്കാൻ പറ്റുമെന്ന്. ഇപ്പോഴത്തെ കുട്ടികൾ ഭാഗ്യം ചെയ്തവരാണ്. ഇതിനായി Permission കൊടുത്ത college ഭാരവാഹികൾക്ക് വളരെയധികം നന്ദി രേഖപ്പെടുത്തുന്നു🙏🙏🙏
@chakkocp8486
@chakkocp8486 Год назад
സന്തോഷം തോന്നുന്നു. ഒരിക്കൽ കൂടി കോളേജിൽ പഠിക്കാൻ മോഹം. വിമല കോളേജിൽ ആൺകുട്ടികളെ ചേർക്കുമോ. പ്രേത്യരാജ് ചേർന്നത് പോലെ. അടിപൊളി മക്കളെ, ഇങ്ങനെ വേണം ജീവിതത്തിൽ ഓർക്കാനുള്ള നിമിഷങ്ങൾ അടിച്ചു പൊളിക്ക്.
@WorldAroundMe
@WorldAroundMe Год назад
No hope 😭
@emerald.m1061
@emerald.m1061 Год назад
ചെണ്ടയടിക്കുന്ന ചേട്ടനായി ജനിച്ചാ മതിയാർന്നൂ...🤪 എന്നും ആഘോഷഭരിതമാകട്ടെ നമ്മുടെ ജീവിതം...
@unnikrishnantp3156
@unnikrishnantp3156 Год назад
ജീവതത്തിൽ ആസ്വാധന o ഈ കോളേജ് കാല അളവിൽ മാത്രമാണ്. അത് തകർത്ത് ത്ത സ്വദിക്കുക പഠനമെന്ന ഉത്തരവാദിത്യത്തെ മുറുകെ പിടിച്ച് നാളത്തെ രാജ്യത്തിന്റെ അഭിമാനമാകുവാൻ എല്ലാവർക്കും സാധിക്കട്ടെ . മതരാഷ്ട യ അതിപ്രസരത്തിൽ സത്യം മറക്കരുതു്. My best wishes
@ramakrishnan6830
@ramakrishnan6830 Год назад
ശരിക്കുള്ള മലയാളം അറിയില്ലേ.....
@santhoshkombilath4252
@santhoshkombilath4252 Год назад
2022ലെ ഓണം അത് നിങ്ങൾ പെൺകുട്ടികൾ അടിച്ചു കൊണ്ടുപോയി.... ഇതാണ് കുട്ടികളേ ആഘോഷം....
@WorldAroundMe
@WorldAroundMe Год назад
Thanks for your comment !!!
@sindhusabu1604
@sindhusabu1604 Год назад
കുട്ടികൾ അയാൾ ഇങ്ങനെ വേണം അടിപൊളി ♥️♥️♥️♥️♥️♥️
@josecv7403
@josecv7403 Год назад
ആഹാ അടിപൊളി 😍 കുട്ടികൾ ഓണാഘോഷം അടിച്ചുപൊളിച്ചു 🤝 ജീവിതത്തിൽ, മധുര ഓർമ്മകളായി ഇതും മാറും 🎉 ഏവർക്കും ഓണാശംസകൾ ♥️💝
@sabuantonythundil3887
@sabuantonythundil3887 Год назад
എന്റെ കേരളം എത്ര സുന്ദരം
@WorldAroundMe
@WorldAroundMe Год назад
Thanks for your comments
@shinijohnson8255
@shinijohnson8255 Год назад
Ethra celebration te edayillum uniform ettu nikunna NCC cadets respect
@ancyjohn9317
@ancyjohn9317 Год назад
Ente അധ്യാപകരായിരുന്ന സിസ്റ്റേഴ്സ്... ഇപ്പോൾ അവിടെയുണ്ടോ ആവോ.. 👍👍👍👍
@gopalangopalan4813
@gopalangopalan4813 Год назад
പലരും സ്വബോധത്തോടെയാണെങ്കിൽ കാണാൻ കൊളളാം
@ManojKumar-ey1he
@ManojKumar-ey1he Год назад
തകർത്തു, പൊളിച്ചു.... ഒത്തിരി സന്തോഷം....
@lathasukumaransukumaran778
@lathasukumaransukumaran778 Год назад
അടിച്ചു പൊളിച്ചു എന്റെ കുട്ടികൾ 🥰🥰🥰🥰തകർത്തു. ത്തിമർത്തു 👌👌👌👌👌👌
@pushpanair9573
@pushpanair9573 Год назад
ഞങ്ങൾ പഠിക്കുമ്പോൾ ആൺകുട്ടികൾ ഒരറ്റ ആളെ ഉള്ളിൽ കേറ്റില്ല.. അത്ഭുതം തോന്നുന്നു ഇതു കാണുമ്പോൾ. എന്തായാലും കുട്ടികൾ എൻജോയ് ചെയ്യട്ടെ.. അവരുടെ ഉള്ളിലുള്ള കഴിവുകൾ നല്ല കാര്യങ്ങൾക്ക് തിരിച്ചു വിട്ടാൽ ലഹരിക്ക് അടിമ പെടില്ല
@WorldAroundMe
@WorldAroundMe Год назад
Thanks for your comments
@jithumonjithu1113
@jithumonjithu1113 Год назад
അടിപൊളി കുട്ടികളെ😍😘👌🔥💕❤
@byju8797
@byju8797 Год назад
നല്ല അടക്കോം ഒതുക്കോംമുള്ള കുട്ടികൾ
@muhammedrafeek1572
@muhammedrafeek1572 Год назад
🤭
@sanahriya2484
@sanahriya2484 Год назад
Nthna kutaa.. alamaryil vekkaan ano
@byju8797
@byju8797 Год назад
@@sanahriya2484 ഇജ്ജ് അൽമരയിലാരിക്കും ഇല്ലേ 🌊
@anu325
@anu325 Год назад
ഇത് കലിയുഗമാണ് ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു
@ranganathanpv8513
@ranganathanpv8513 Год назад
👌👌👌dancing to the heart's content. VimalaPulikkuttikalku abhilashangal
@hari.v.vharikrishnan7325
@hari.v.vharikrishnan7325 Год назад
Engane Venam Onam Aaghoshikan. Adipoli Pulikutikal Polichu.
@hari.v.vharikrishnan7325
@hari.v.vharikrishnan7325 Год назад
Ella Onam Celebration Videos kandu. Ethra Energeticaya Oru Onaghosham Engum Kandilla. Adipoli 💞💞💞
@georgemathew4436
@georgemathew4436 Год назад
Our Young generation enjoying their life
@avtobs2784
@avtobs2784 Год назад
അടിപൊളി വീഡിയൊ ... sooper sooper. വളരെ ഇഷ്ടമായി ..... Subscribed
@nbabu8708
@nbabu8708 Год назад
Ellam Entte Sister Maar Super Good🇮🇳🌹🌹🌹🌹🌹🌹
@gangadarangirish34
@gangadarangirish34 Год назад
പൊളി vibe ചങ്ക്സ് sisters🥰
@sherindas7357
@sherindas7357 Год назад
പൊളിച്ചു മക്കളെ 👏👏👏👏❤❤
@sreekumarrajan9570
@sreekumarrajan9570 Год назад
Ok sir
@aabithashahul7522
@aabithashahul7522 8 месяцев назад
I'm one among the students who are dancing to the beats... It was a really energetic ,well organized and fun filled Onam celebration. The very last Onam in Vimala.. 😢 All credits to the Union members..
@WorldAroundMe
@WorldAroundMe 8 месяцев назад
Thanks for the comments
@k.k.santhoshdivakark.k2797
@k.k.santhoshdivakark.k2797 Год назад
ഈ ആവേശം പഠനത്തിലും വേണം മക്കളേ. എല്ലാ പേർക്കും ഓണം ആശംസകൾ അർപ്പിക്കുന്നു.
@sujathavv3277
@sujathavv3277 Год назад
Polichu makkale... Super
@ohboeeboee
@ohboeeboee Год назад
Polichu makkale...happy for you..loved the energy..
@ohooho_5678
@ohooho_5678 Год назад
പുലികുട്ടികൾ തകർത്തു...മേളക്കാരും കൊഴുപ്പിച്ചു...കോവർ കഴുതകളുടെ ആർമാദവും അടിപൊളി
@WorldAroundMe
@WorldAroundMe Год назад
Thanks !!!!!!!!!!!!!!!!!
@tessykuriakose3836
@tessykuriakose3836 Год назад
Wish to be in the college again, our days were dry
@Balamurukan8199
@Balamurukan8199 Год назад
Polichadakki പിള്ളേര്............
@sreechandg.s8417
@sreechandg.s8417 Год назад
ഇതാണ് മക്കളെ പൂരം
@vimmen9259
@vimmen9259 Год назад
My alma mater .. 50 years ( half century) … back .. what a change! We were not even allowed to wear churidar kameez to college . Only in the hostel ! Only one student was given an exemption 😊for special reasons . We , the PG students, had won our ‘case’ with the reverend sisters to wear synthetic sarees , and with borders ! The uniform was four colours of plain cotton sarees those days 🤣. But in spite of all this we loved our college and our lecturers / professors . Am a proud Vimalite ! So happy to see the girls enjoying themselves freely . Good that the authorities are now more liberal . 😃 Let’s hope the girls will keep up the reputation of the college !
@ayisham9580
@ayisham9580 Год назад
Yes indeed,it was golden years
@ksk4831
@ksk4831 Год назад
വെരി good ഓൾ മലയാളീസ് 🙏
@ayisham9580
@ayisham9580 Год назад
Remembering my good old days in vimala college from 1973to76.enjoy dear girls
@jainibrm1
@jainibrm1 Год назад
73-76 ?
@ayisham9580
@ayisham9580 Год назад
@@jainibrm1 yes,.Bsc chemistry. Aysha Latheef
@sv141
@sv141 Год назад
Super മക്കളെ.......... ❤️❤️❤️❤️❤️❤️❤️❤️❤️❤️
@ajsalaam4142
@ajsalaam4142 Год назад
Trichoor vimala college gadikal polichu ketto
@ksk4831
@ksk4831 Год назад
കേരളം തിമിർത്തടിയ ഓണം വെൽ done മക്കളെ. ഒരു jawan🙏
@sunilsankuru9247
@sunilsankuru9247 Год назад
Adipoli Makkale 👏👏👏
@sreeranjinitdas9005
@sreeranjinitdas9005 Год назад
മേളത്തിനും സ്ത്രീകൾ വേണമായിരുന്നു.
@shajinandhanam4117
@shajinandhanam4117 Год назад
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🙏🙏🌹
@sulajapushparajan7856
@sulajapushparajan7856 Год назад
Super makkale polichu👍👍💯⚘⚘
@WorldAroundMe
@WorldAroundMe Год назад
Thanks !!!!!!!!!!!!!!!!!
@pgshajipgshaji7985
@pgshajipgshaji7985 Год назад
പഠനത്തിൽ മാത്രമല്ല മെയ്യ് വഴക്കത്തിലും കുട്ടികൾ ഒന്നാമത് .കലികാലം .
@kannancj474
@kannancj474 Год назад
തൃശൂർ വിമല അല്ലെ 👍👍👍👍സൂപ്പർ from ഷാർജാ shipping കമ്പനി 🥰🥰🥰🥰
@lizyabraham647
@lizyabraham647 Год назад
My Alma mater 32 years ago... Still living with those beautiful memories.. May God bless our college and children... 🙏
@sanaatanviswa
@sanaatanviswa Год назад
Lovely beats n my heartbeats never stop ❤❤❤❤
@sherlyjoseph7064
@sherlyjoseph7064 Год назад
Santhoshikkoo makkale. Manyamayi santhoshikkunnu. ❤❤
@satyamsivamsundaram143
@satyamsivamsundaram143 Год назад
എന്തൊരു എനർജിയാ പിള്ളേർക്ക്. കുട്ടികളായാൽ ഇങ്ങനെത്തന്നെ വേണം
@WorldAroundMe
@WorldAroundMe Год назад
Thanks for your comment
@infancemerlinjulious3512
@infancemerlinjulious3512 Год назад
Never seen any colleges celebrate thr festivals like Kerala college. They never forget thr culture & tradition. As a Tamilan I feel jealous tat Tamil festival's , tradition or culture r not celebrated in Tamil Nadu especially in colleges & work place. Even I had seen videos of vadamvali conducted in Arts & science, engineering, medical college's for Onam.
@WorldAroundMe
@WorldAroundMe Год назад
Thanks for your support
@Sreejaajay
@Sreejaajay Год назад
Super adipoli
@ambujammadhu6959
@ambujammadhu6959 Год назад
വിമല അടിച്ചു പൊളിച്ചു 👌👌👍👍
@ramachandranp1146
@ramachandranp1146 Год назад
പഠിക്കാനും വേണം ഈ മിടുക്ക് കേട്ടോ... ഇന്ന് വിവരം ഉള്ളവർ കുറഞ്ഞു വരുന്നു😟
@WorldAroundMe
@WorldAroundMe Год назад
Thanks !!!!!!!!!!!!!!!!!
@johncyshinoj9955
@johncyshinoj9955 Год назад
കൂടിപ്പോയതിന്റെ കുഴപ്പമാണ് എനിക്ക് തോന്നുന്നുവിവരം
@ramachandranp1146
@ramachandranp1146 Год назад
@@johncyshinoj9955🤔 MAY BE
@haneefa14
@haneefa14 Год назад
Podo nee nineapolea foolish aaayavar ano fool
@augustinmaria8268
@augustinmaria8268 Год назад
Vimalamkaar athra moshamalla.. Former Student from st.thomas
@sanusaneesh4124
@sanusaneesh4124 Год назад
പൊളിച്ചു ❤❤❤🌹🌹🌹
@sajeev4s30
@sajeev4s30 Год назад
Any way.. I like it. The spirit, the energy, kisses to my princesses... You are amazung.. This is our Thrissur... Be jealous.... 👍👌👏🙏
@WorldAroundMe
@WorldAroundMe Год назад
😊 thank you
@ganapathysundharam9900
@ganapathysundharam9900 Год назад
Polichi muthu Manikale Very very to much kidu Congratulations God bless you all Happy onam to you all
@opk5388
@opk5388 Год назад
സൂപ്പർ 🌹🌹🌹🌹
@jalajasunesh6059
@jalajasunesh6059 Год назад
അടിച്ചു പൊളി മക്കളെ 👍
@harikumar4418
@harikumar4418 Год назад
സ്വാതന്ത്ര്യം തന്നെ അമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം എന്ത് വൃത്തികേടും കാണിക്കാ നുള്ള ഉപാധി ആകരുത് എന്നത് എപ്പോഴും മനസ്സിൽ കരുതണം. 😃ആശംസകൾ😃 😃. 😃 😃
@rajesht6209
@rajesht6209 Год назад
Kalakki soooper
@praseedbala743
@praseedbala743 Год назад
Really super .
@prabhuk7555
@prabhuk7555 Год назад
പൊളി പൊളിച്ചു മക്കളെ
@WorldAroundMe
@WorldAroundMe Год назад
Thanks !!!!!!!!!!!!!!!!!
@sadasivanlal1971
@sadasivanlal1971 Год назад
ENERGETIC CELEBRATION CONGRATULATIONS SISTERS
@WorldAroundMe
@WorldAroundMe Год назад
Thanks for your comments 😍
@nirmalson806
@nirmalson806 Год назад
രോമാഞ്ചം 😍😍😍
@usmank9032
@usmank9032 Год назад
ഇവനു പുലിക്കൂട്ടിൽ അല്ല ഒറിജിനൽ പുലികളാണ് കാണുമ്പോൾ എങ്ങനെയായാലും ഭാവിയുണ്ട് കുട്ടികൾ
@joyalgeorge4409
@joyalgeorge4409 Год назад
Kottukardae yogam
@BaburajanK
@BaburajanK Год назад
Energetic performance. All Keralites should celebrate Onam with lots of fun and energy.
@vilakkattulife295
@vilakkattulife295 Год назад
Super girls !!!!
@rojivarghese2668
@rojivarghese2668 Год назад
Enjoy my dear students 👏👏
@aalbiakbar9254
@aalbiakbar9254 Год назад
Super 🌹👍
@raodasappan3232
@raodasappan3232 Год назад
നന്മകൾ നേരുന്നു ആമേൻ ആമീൻ സ്വാമിയേ ശരണമയ്യപ്പാ
@WorldAroundMe
@WorldAroundMe Год назад
Thanks !!!!!!!!!!!!!!!!!
@kuttyudupu4726
@kuttyudupu4726 Год назад
Am a proud Vimalite
@mohandasnilambur7400
@mohandasnilambur7400 Год назад
Super super super super dancs super super star dancs
@baburaj9631
@baburaj9631 Год назад
Chands or pata.???
@ashokperumtholil5066
@ashokperumtholil5066 Год назад
Good👌👌👌
@sunnypadmanabhan9028
@sunnypadmanabhan9028 Год назад
Adipoli....
@shyrac7962
@shyrac7962 Год назад
ബിയർ
@user-nv8qj3iy1n
@user-nv8qj3iy1n Год назад
ഇത് അവരുടെയും കാലമല്ലേ ,,,, പെൺകുട്ടികൾക്ക് ആഘോഷിക്കാൻ പാടില്ല എന്നുണ്ടോ?? നിങ്ങൾ അടിച്ചു പൊളിക്ക് മക്കളെ. നെഗറ്റീവ് പറയുന്നവരോട് പോകാൻ പറ.
@sobhapksobhapk4903
@sobhapksobhapk4903 Год назад
Kalakki makkale
@WorldAroundMe
@WorldAroundMe Год назад
അദ്ദന്നേ !
@anilstar4480
@anilstar4480 Год назад
സ്വന്തം ലോകം ശ്രഷ്ടിക്കപെട്ടാൽ എങ്ങിനെയും അഘോഷിക്കാം.
@WorldAroundMe
@WorldAroundMe Год назад
Thanks for your comments
@sivadasans6709
@sivadasans6709 Год назад
👌👌👌👍👍👍❤
@rajankarayil3091
@rajankarayil3091 Год назад
Hooo what A enarji...
@WorldAroundMe
@WorldAroundMe Год назад
Thanks for your comments
@sathyapalanvallayilkuttapp7025
Congrats
@adhiladhilkm2388
@adhiladhilkm2388 Год назад
Polichuto
@sreechandg.s8417
@sreechandg.s8417 Год назад
ആശംസകൾ
@sathygopinath4661
@sathygopinath4661 Год назад
Adipoli...
@swamiatmaswarupananda2050
@swamiatmaswarupananda2050 Год назад
👌👌👌
@binoyjoseph1501
@binoyjoseph1501 Год назад
👍👍👍
@mohandasnilambur7400
@mohandasnilambur7400 Год назад
1000 Kodi Mark super dancs
@shijinaps854
@shijinaps854 Год назад
Eee thullalanu epolathey trend😄😄😄
@hashirblog5740
@hashirblog5740 Год назад
Mdm വെച്ച് തുള്ളൽ ആണോ
@amminithankappan8333
@amminithankappan8333 Год назад
🥰🥰🥰👍👍👍👍👌👌
@sankarankk2009
@sankarankk2009 Год назад
Super celebration
@subhadrag6731
@subhadrag6731 Год назад
👌👌🌹🌹
@saraswathipnair619
@saraswathipnair619 Год назад
ഓണം ഇപ്പോൾ കോമാളിക്കളി ആയി ഞങ്ങളുടെ അച്ഛന്റെ കാലത്തൊക്കെ അർപ്പോ സിന്നുവിളിച്ചിട്ട് ഇയ്യോ ഇയോ എന്നാണ് പറയുന്നത് ഇപ്പോൾഇറോ ഇറോ എന്നാ പറയുന്നത് അവരൊക്കെ ചുണ്ടൻ vallathe kernnavara
Далее
Dora does the Tyla Dance 😳 #shorts
00:16
Просмотров 1,3 млн
Aduppu | Thuppalappotti | Comedy | Webseries |
20:11
Просмотров 622 тыс.