ഹലോ ഡിയർ ഇത്ത,ഞാൻ നിങ്ങളുടെ ചാനൽ ഫസ്റ്റ് ടൈം ആണ് കാണുന്നെ,ഈ റെസിപ്പി കണ്ടതിനു ശേഷം 12 തവണ വീട്ടിൽ ട്രൈ ചെയ്തു...വീട്ടിൽ എല്ലാവരും എന്നെ അഭിനധിച്ചു...എല്ലാവർക്കും ഒത്തിരി ഇഷ്ട്ടപെട്ടു.കാണാനും കഴിക്കാനും കണ്ണ് നിറയെ ഉണ്ടെന്ന് പറഞ്ഞു 😄....പ്ലീസ് പിൻ ചെയ്യു