Тёмный

വിവാഹ പൊരുത്തത്തിലെ പാപമൂല്യം പരിശോധിക്കുന്നതിലെ അശാസ്ത്രീയത| Papamoolyam(Astrology) 

Thrikkarthika Vision
Подписаться 91 тыс.
Просмотров 3,4 тыс.
50% 1

പാപമൂല്യം നോക്കുന്നത് 1,2,4,7,8,12 ഭാവങ്ങളിലെ പാപൻമാർ നില്ക്കുന്നതിലെ മൂല്യങ്ങൾ കൊടുത്തു കൊണ്ടാണ്. ഈ ഭാവങ്ങളിലെ പാപൻമാർ ഓരോരുത്തരെയും എങ്ങനെ ബാധിക്കുന്നു എന്ന് വിലയിരുത്തുകയാണ്. അടിസ്ഥാനപരമായി ചിന്തിക്കുമ്പോൾ ജ്യോതിഷത്തെ ശാസ്ത്രീയമായി വേണം കാണേണ്ടത്. നക്ഷത്രത്തിനെ അടിസ്ഥാനപ്പെടുത്തി ഒരു കാരണവശാലും തീരുമാനത്തിലെത്തരുത്.

Наука

Опубликовано:

 

15 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 19   
@kumaran1230
@kumaran1230 2 месяца назад
ഇരുത്തം വന്ന വിഷയവും അവതരണവും. ഇനിയും കൂടുതൽ വിഷയങ്ങൾ പ്രതീക്ഷിക്കുന്നു.
@PraseethaC-nh7te
@PraseethaC-nh7te Месяц назад
Purusha jathakathil 4 sreejathakathi 9 annal poruthamudo
@drvusha6199
@drvusha6199 2 месяца назад
Great information mam🥰🥰
@JithinPrakash-qk7sk
@JithinPrakash-qk7sk 2 месяца назад
Thank you madam 🙏🙏🙏
@user-yo4yc6xk9t
@user-yo4yc6xk9t 2 месяца назад
Hai. Mam. Thanku
@vimalsachi
@vimalsachi 2 месяца назад
Thank u madam 👌👍🇮🇳
@girijarani3742
@girijarani3742 2 месяца назад
Correct
@ajayradhakrishnan8274
@ajayradhakrishnan8274 2 месяца назад
Male chart il 7il shani nikunnu (swakshetra balavan) and female chartil 7th house lord chovva in 12th house (it is also swakshetra balavan). Are these 2 compatible since 7th house lords are strong ????
@ironman-vv3xj
@ironman-vv3xj 2 месяца назад
രാഹൂകേതു പരിഹരിക്കുന്നില്ലെങ്കിൽ അവരുടെ ദശ, അപഹാരം എന്നിവ നോക്കണോ? നോക്കണ്ടങ്കിൽ, അവരുടെ ദശ സമയം എധ് ദശാസമയം നോക്കണം. ദയവായിഎക്സ്പ്ലെയിൻ ചെയ്യാമോ?
@amanika980
@amanika980 2 месяца назад
Madam penkutiyude ezham bavathipan shani aanemgil aankuttide jathakam meda lagnam aayal mosham aavumo.Athayath shtree yude ezham bavathipante neeja lagnam aaayath kond
@vinumelangadi
@vinumelangadi 2 месяца назад
Ok
@amanika980
@amanika980 2 месяца назад
Madam navamshakam chart ezham bavathin vivaham aayi bhandhamundo
@prasadak5862
@prasadak5862 2 месяца назад
മാഡം ഒരു വേറിട്ട ജ്യോതിഷി ആണ് അപാര ഗണിതം ആണ്‌.. ഇത്ര സൂഷ്മ മായി ഗണിച്ചു പറയുന്നവർ അപൂർവം ആണ്‌ 🙏🙏🙏
@aryavenu3108
@aryavenu3108 Месяц назад
അങ്ങനെ എല്ലാം മാറണം മാറ്റണം എന്നൊക്കെ പറയുമ്പോൾ ഈ ജ്യോതിഷപാപ സാമ്യ ചിന്ത തന്നെ പാടെ മാറ്റി നിർത്തിക്കൂടെ?😅
@chandrababu365
@chandrababu365 2 месяца назад
നമസ്കാരം ടീച്ചർ 🙏🙏. കുറേ ആൾക്കാരെ മാറി ചിന്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാലും ഇന്നും പല ജ്യോതിഷന്മാരും പൊരുത്തം നോക്കി കൊടുക്കുന്നത് നക്ഷത്ര പൊരുത്തം, പാപ സാമ്യം എന്ന രീതിയിൽ തന്നെ ആണ്. ടീച്ചറിനെ പോലുള്ള അപൂർവം ആളുകൾ മാത്രമേ ഈ രീതിയിൽ നോക്കാൻ പറയുന്നുള്ളു. പിന്നെ എങ്ങനെ ഒന്നും അറിയാത്ത ആളുകൾ ഈ പിടിയിൽ നിന്നും രക്ഷ പെടും ???. ബ്രോക്കർമാർ, സാധാരണ ആളുകൾ എല്ലാം കാണപ്പാടം പഠിച്ചു വെച്ചിരിക്കുന്നു ഗണ പൊരുത്തം, ഷഷ്ട അഷ്ടമം, മദ്ധയ്മ രഞ്ജു, ചൊവ്വ ദോഷം, ഇത്യാദി കാര്യങ്ങൾ അവരുടെ തലയിൽ അടിച്ചേൽപ്പിച്ചിരിക്കുവാ. വല്ലാത്ത കഷ്ടം തന്നെ. ഇത് എല്ലാം കണ്ടും കേട്ടും, ജീവിതം തന്നെ കൈ വിട്ടു പോയ പലരും. അതിനാൽ കുറെ ആളുകൾ ഇതെല്ലാം തട്ടിപ്പ് ആണ് എന്നും ധരിച്ചു വെച്ചിരിക്കുന്നു. അവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. ഇത്തരം ജ്യോതിഷക്കാർ ആണ് അതിനു വഴി തെളിച്ചത്. ജനം തിരിച്ചറിയട്ടെ, ഉണർന്നു പ്രവർത്തിക്കട്ടെ. നന്ദി ടീച്ചർ 🙏🙏.
@minikarthy4563
@minikarthy4563 2 месяца назад
@minikarthy4563
@minikarthy4563 2 месяца назад
🙏
@bhargavanpillai5768
@bhargavanpillai5768 Месяц назад
ഇത്തരം ചർച്ച ഇന്ന് സമൂഹത്തിന് ആവശ്യം
@Nithyakurup
@Nithyakurup 2 месяца назад
മാം പറയുന്നത് 100% ശരിയാണ്.കുറ്റം പറയുന്ന ജ്യോൽസ്യൻമാർ പാപമൂല്യം നോക്കി ജീവിതം നശിച്ച അനേകർ ജീവിക്കുന്ന തെളിവുകളായി ഉണ്ട്.. ഇനിയും ക്ലാസുകൾ വേണം മാം 🥰🙏🏻
Далее
899$ vs 360$ which one will you choose ? #iphone #poco
0:18