Тёмный

വീട്ടിലും നാട്ടിലും നിറയെ ജനങ്ങൾ.. രസകരമായ ഒരു ദിവസം.. | Subscribe - RJ Sooraj Family vlogs | Kannur 

RJ Sooraj Family Vlogs
Подписаться 79 тыс.
Просмотров 3,9 тыс.
50% 1

Опубликовано:

 

29 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 69   
@vipindas9308
@vipindas9308 5 минут назад
നാട്ടിലെ പുതിയ അവതാരം പട്ടാളം പുരുഷു 😅😅 ആള് ഒരു ജോർ കഥാപാത്രം ആണല്ലോ😍
@shibiluavilan4586
@shibiluavilan4586 Час назад
3,4 day aayi nokkiyirikkunnu brroi sneham maatram ❤❤❤❤❤❤
@Prabha-gn4yl
@Prabha-gn4yl 8 минут назад
എല്ലാ വീഡിയോയും കാണാറുണ്ട്
@anshadanchi3848
@anshadanchi3848 25 минут назад
അടിപൊളി കണ്ടു
@ARUNSAGAR2255
@ARUNSAGAR2255 Час назад
ഒരിക്കൽ ഒരു വിശേഷദിവസം ഞാനും എത്തും 🙏🏼🙏🏼🙏🏼
@ARUNSAGAR2255
@ARUNSAGAR2255 2 часа назад
അങ്ങനെ ഉത്സവം തുടങ്ങുന്നു അല്ലേ 🥰❤❤❤ഖത്തറിൽ നിന്നും 🙏🏼
@RJSOORAJ
@RJSOORAJ 2 часа назад
❤❤❤
@shobhap3172
@shobhap3172 50 секунд назад
Nice vedio orupdishtam
@minin4782
@minin4782 45 минут назад
I am always waiting for your bog esp from your home and locality
@sheelavinod6176
@sheelavinod6176 34 минуты назад
സൂരജ് ഇനി തെയ്യക്കാലമല്ലേ. ഓരോ കാവിലും പോയി എല്ലാം ഒപ്പിയെടുത്തിട്ടോളൂ 😂. നല്ല വീഡിയോ. ഗ്രാമീണ ഭംഗി ഒപ്പിയെടുത്തു. കുട്ടികൾ കളിക്കുന്നതുംഎല്ലാം നന്നായിട്ടുണ്ട്. കണ്ണപുരം വന്നിട്ടുണ്ടോ
@shobhap3172
@shobhap3172 5 минут назад
❤super
@SalahudheenVt-jw8dr
@SalahudheenVt-jw8dr 2 часа назад
നാട്ടിലെ വൈബ് അത് വേറെ തന്നെയാ ❤️ കുവൈറ്റിൽ നിന്നും 👍
@neeputharamal9235
@neeputharamal9235 29 минут назад
Pazham ulla valya pazham pori undakkann adar thattukadakarodum parayanae please request aa😂
@sanitharajesh21
@sanitharajesh21 2 часа назад
ഇങ്ങനെയെങ്കിലും ഞങ്ങൾക്കൊക്കെ ഇതൊക്കെ കാണാൻ പറ്റിയല്ലോ. Txz Sooraj 👌👌
@RJSOORAJ
@RJSOORAJ 2 часа назад
❤️❤️❤️ poru
@rijilmanat9153
@rijilmanat9153 2 часа назад
പുതിയ നെല്ലിൻ്റെ അരി കൊണ്ട് ദൈവങ്ങൾക്ക് നിവേദ്യം കൊടുക്ക്ക്കൽ
@BindhuSuresh-c8k
@BindhuSuresh-c8k 6 минут назад
@Mrs_shafi50
@Mrs_shafi50 2 часа назад
പതറരുത് രാമൻകുട്ടീ….പതറരുത് ലക്ഷം ലക്ഷം പിന്നാലെ❤
@RJSOORAJ
@RJSOORAJ 2 часа назад
😅😅😅
@dhyankrishna7282
@dhyankrishna7282 2 часа назад
Skip cheyathe fullum kandu.....
@sindhumanjakkandy6300
@sindhumanjakkandy6300 2 часа назад
ഞാൻ മുഴുവൻ വീഡിയോ കണ്ടു.
@revirevi7169
@revirevi7169 Час назад
ഇങ്ങു ഗുരു വായൂരിൽ കിടക്കുന്ന ഞങ്ങൾക്ക് തെയ്യവും കാവും അത്ഭുതം. ഇത്തരം വീഡിയോസ് കൂടുതൽ കാണിക്കു
@RJSOORAJ
@RJSOORAJ Час назад
☺️☺️☺️❤️❤️
@RoshiO-f3p
@RoshiO-f3p 46 минут назад
തിളച്ച എണ്ണയിൽ നിന്ന് വാരുന്ന കാര? എന്താ സാധനം?
@Foodie_mallu_payyannur
@Foodie_mallu_payyannur 51 минуту назад
🥰
@vimalmohanvk807
@vimalmohanvk807 Час назад
Super video
@bageeshvadakkayil9110
@bageeshvadakkayil9110 2 часа назад
മലബാർ മേഖലയിൽ ഉത്സവം തുടങ്ങുന്നത് ഞങ്ങളുടെ നാട്ടിൽ ആയഞ്ചേരി ഉമിയം കുന്ന് ക്ഷേത്രം ❤️( തുലാം 10 11...
@prpkurup2599
@prpkurup2599 2 часа назад
ഇനി കേരളത്തിൽമുഴുവൻഷേത്രങ്ങളിലും കവുകളിലും പള്ളികളിലും ഉത്സവങ്ങളുടെ കാലം ആണ് ശബരിമല സീസണും തുടങ്ങാൻ പോകുന്നു sooraj ജി ഇപ്പോഴും നാട്ടിൽ തന്നെ ആണോ 🙏
@RJSOORAJ
@RJSOORAJ 2 часа назад
Yes ഞാൻ ഖത്തർ പോയി പിന്നേം വന്നതാണ്‌ ❤
@sreelakshmisree4355
@sreelakshmisree4355 2 часа назад
വീണ്ടും ഒരു തെയ്യക്കാലം കൂടി വരവായി. ഇങ്ങനെയൊരു വീഡിയോ സമ്മാനിച്ചതിനു ഒരുപാട് സ്നേഹം ❤️
@rajeshtp5554
@rajeshtp5554 2 часа назад
കഴിഞ്ഞ video യുടെ ബാക്കി എവിടെ😮 ഇത്തവണ കാവിലെ ഉത്സവത്തിന് ഇവിടെ ഉണ്ടാകുമോ
@RJSOORAJ
@RJSOORAJ 2 часа назад
❤❤❤ അതിന്റെ ബാക്കി സെറ്റ്‌ ആകുന്നത്രേ
@RafeeqNileshwar
@RafeeqNileshwar Час назад
Kandu
@prpkurup2599
@prpkurup2599 2 часа назад
Sooraj and family നമസ്തേ 🙏
@RJSOORAJ
@RJSOORAJ 2 часа назад
❤❤❤
@simalraveendran9649
@simalraveendran9649 2 часа назад
👍👍
@royalraseen
@royalraseen 2 часа назад
ഞാൻ ഫുൾ കണ്ടല്ലോ 😄
@RadhikaRaadhi
@RadhikaRaadhi Час назад
😂 saayu kannurulle pettammye vit pokaruthe enna paranjathe
@yasar4021
@yasar4021 2 часа назад
എവിടെയാണ് കൊച്ചി വിഡിയോ യുടെ 2 part. അതില്ല suraj ഭായ്
@mablelijo
@mablelijo Час назад
Haii soorajetta ethra divasamayi video weight cheyyunnu😂😂
@sreedevipv6879
@sreedevipv6879 51 минуту назад
കാര വാരൽ എന്ന് പറഞ്ഞാൽ എന്തുട്ടാ
@pramithnk
@pramithnk 2 часа назад
ഉണ്ണിയേട്ടൻ ഫസ്റ്റ്
@RJSOORAJ
@RJSOORAJ 2 часа назад
❤❤❤
@AneeshmohammadAneeshmohammad
@AneeshmohammadAneeshmohammad 2 часа назад
Haaiii 🙋‍♀️🙋‍♀️🙋‍♀️
@nibinnibin1243
@nibinnibin1243 2 часа назад
കണ്ടു
@minin4782
@minin4782 45 минут назад
There is mistake read vlog
@athirapavithran4243
@athirapavithran4243 2 часа назад
എന്താണ് ഈ കാര എന്ന് പറഞ്ഞാൽ
@rajeswariharidas5127
@rajeswariharidas5127 2 часа назад
🙏🙏🙏🙏🙏🙏🙏🙏😍😍😍😍😍😍😍😍👌👌👌👌
@royalraseen
@royalraseen 2 часа назад
😃😃😃😃
@neeputharamal9235
@neeputharamal9235 28 минут назад
Ningal lucky inganae ella Special occasion nattil pokann pattunnundallo
@thariquepk6485
@thariquepk6485 Час назад
Qatar Job oyivakiyaa 😅
@sainulabid8661
@sainulabid8661 Час назад
Evide Ernakulam kalyana videos?
@rashidkoyilandy3260
@rashidkoyilandy3260 2 часа назад
ഒരു ഹായ് തരാമോ സൂരജ്
@RJSOORAJ
@RJSOORAJ 2 часа назад
ഹായ്‌ ഡിയർ
@rashidkoyilandy3260
@rashidkoyilandy3260 2 часа назад
@@RJSOORAJ താങ്ക്സ്
@mfarook2747
@mfarook2747 10 минут назад
Full kanddu🎉🥰വീട്ടിൽ ഉള്ള എല്ലാ ഫോണും sub ചെയ്തു. TV അടക്കം. But sub അങ്ങട് കൂടുന്നില്ല. Wait and se caming soon
@ajithomas1845
@ajithomas1845 Час назад
@yunussafiyaazeez70
@yunussafiyaazeez70 Час назад
❤❤❤❤
@sameersmr7654
@sameersmr7654 Час назад
❤❤❤
@VishnuA-h6b
@VishnuA-h6b 2 часа назад
@anoopviswam6400
@anoopviswam6400 2 часа назад
❤❤❤
@baijuathanikkal9731
@baijuathanikkal9731 2 часа назад
❤❤❤
@HamzaQatar-f1l
@HamzaQatar-f1l 2 часа назад
@VasanthaE-n2s
@VasanthaE-n2s 2 часа назад
❤❤❤
@jollyjeemon3483
@jollyjeemon3483 2 часа назад
❤❤❤
@jollyjeemon3483
@jollyjeemon3483 2 часа назад
❤❤❤
@archanaprasad9436
@archanaprasad9436 2 часа назад
❤❤
Далее
Pearle Maaney Show With Sai Pallavi
48:45
Просмотров 701 тыс.