Тёмный

വീട്ടിൽ വന്ന് കയറിയ കാട്ടുപോത്തിനെ കുഞ്ഞുമോൾ മേയ്ച്ചു സൽക്കരിച്ചപ്പോൾ /Indian wildlife family life 

miracleBigfamily
Подписаться 49 тыс.
Просмотров 1 млн
50% 1

#wildlife malayalm family life & live
Edited by YouCut:youcutapp.page...

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 741   
@varughesemg7547
@varughesemg7547 2 года назад
മനുഷ്യനുണ്ടാകേണ്ടിയിരുന്ന വിവേകം ഇപ്പോൾ കാട്ടുപോത്തിന് ലഭിച്ചിരിക്കുന്നു. പകരം മനുഷ്യർക്ക് കാട്ടുപോത്തിന്റെതും.
@vpgnair7483
@vpgnair7483 2 года назад
You are 💯 correct
@izzudheenk363
@izzudheenk363 2 года назад
,,😀
@LionelMessi-tw4fe
@LionelMessi-tw4fe 2 года назад
Yes
@shijum5829
@shijum5829 2 года назад
🤔🤔💯💯💯😜😜😜😭😭😭😭🐂🐃💯💯💯
@divyadivyashree8904
@divyadivyashree8904 2 года назад
😂😂😂
@IbrahimKorali
@IbrahimKorali 3 месяца назад
ഇത് എവിടെയാ സ്ഥലം കാട്ടുമുയലിനെ ഒന്ന് കാണിച്ചു തരണേ ജീവിതത്തിൽ ഒന്ന് കാണാനാണ്
@miracleBigfamily
@miracleBigfamily 3 месяца назад
ഞങ്ങളുടെ വേറെ വീഡിയോ അതുണ്ട്
@edvpedvp210
@edvpedvp210 2 года назад
Forast kayyeri veed vechoo?
@abdulazeeznp
@abdulazeeznp 2 года назад
മറ്റു മൃഗങ്ങൾ, പാമ്പ് എന്നിവ വീടിനടുത്തേക്ക് കയറി വരുമോ. നല്ല സ്ഥലം.
@miracleBigfamily
@miracleBigfamily 2 года назад
വീടിനകത്ത് കേറി വരിക യില്ല,,, പക്ഷികളും, പാമ്പ് വരും ,,,, പൂച്ച ഉണ്ടായതുകൊണ്ട് പാമ്പ് ശല്യം ഇല്ല 👍👍👍
@knandakumarvply247
@knandakumarvply247 2 года назад
കാട്ടി എന്ന gaur കാട്ടു ഗോവംശമല്ലെ ഇത് , കാട്ടുകാള . കാട്ടുപോത്ത് വേറെയാണ്.
@baburaj8728
@baburaj8728 2 года назад
ശ്രദ്ധിക്കണം വന്യജീവിയാണ്. എപ്പോഴാണ് സ്വഭാവം മാറുക എന്നറിയില്ല.
@PremKumar-hf3lb
@PremKumar-hf3lb 2 года назад
വിവരമില്ലാത്ത മനുഷ്യനും വിവരം വച്ച വന്യമൃഗവും
@shadohyoutuber
@shadohyoutuber 2 года назад
വളരെ അപൂർവമായൊരു കാഴ്ചതന്നെയാണ് ഇത്....... ഇതൊരു video ആക്കി present ചെയ്തതിൽ സന്തോഷം... മൃഗങ്ങളൊക്കെ എത്രയോ ഭേദം...
@miracleBigfamily
@miracleBigfamily 2 года назад
❤️❤️🥰🥰
@SatheeshEs-so3yk
@SatheeshEs-so3yk Месяц назад
​@@miracleBigfamilyആ കുട്ടിയെക്കൊണ്ട് കേരിപ്പോ 🌹🌹****le
@babychanka9013
@babychanka9013 2 года назад
മൃഗം മനുഷ്യനേക്കാൾ നല്ലത് കാരണം അവർ അഭിനയം ഇല്ല 👍❤❤❤❤
@adv.prakashvydiar5521
@adv.prakashvydiar5521 2 года назад
സ്വർണം, ഡോളർ, പള്ളി... പാതിരി.. വഴിപാട്.. നേർച്ച.. ഇത്യ ദി....ഒന്നും അവറ്റകൾക് വേണ്ട...കുറച്ചു പുല്ല്.. വെള്ളം.. പിന്നെ മേഞ്ഞു നടക്കാൻ കുറച്ചു സ്ഥലം..... അനുഗ്രഹിക്കപ്പെട്ട.. ജന്മങ്ങൾ 🤔🤔🤔🤔
@ideaokl6031
@ideaokl6031 2 года назад
👍👍👍👍👍👍👍
@baijusingdivya5116
@baijusingdivya5116 2 года назад
അത് ശരിയാണ് m❤❤
@SubairModer
@SubairModer 3 месяца назад
👍lll ​@@adv.prakashvydiar5521
@tonypandavarkulam4803
@tonypandavarkulam4803 2 месяца назад
പള്ളിയുണ്ടായാൽ എന്താ കുഴപ്പം? മലയാളഭാഷയിൽ ആദ്യമായി ഒരു dictionary ഉണ്ടാക്കിയതും മലയാളത്തിലെ ആദ്യത്തെ പത്രം ഇറക്കിയതും പാതിരിമാരാണ് എന്ന കാര്യം അറിയാമോ?
@prasadpc5500
@prasadpc5500 2 года назад
കുഞ്ഞായിരുന്നപ്പോൾമുതൽ തീറ്റനൽകിയതിന്റെ സ്നേഹം തന്നെ... ഉറപ്പാണ്.
@harismasthan3323
@harismasthan3323 2 года назад
നാട്ടിലെ പോത്തിനേക്കാളും സുന്ദരനാണല്ലോ കാട്ടിലെ പോത്ത്
@sanalkumarpn3723
@sanalkumarpn3723 2 года назад
അപകടം ആണ് ഈ പെങ്ങൾ കാണിക്കുന്നത്. അത് ഒരു വന്യമൃഗം ആണ് കുട്ടിയെയും എടുത്ത് ഇത്രയും അടുത്ത് നിൽക്കരുത് സേഫായി മാറി നിന്ന് ഫോട്ടോ എടുക്കുകയും കാണുകയും ഒക്കെ ചെയ്യുക. 🙏 ദയവായി ഇത് ആരും അനുകരിക്കാതെ ഇരിക്കുക.
@marygreety8696
@marygreety8696 2 месяца назад
Athe sathyam
@shahitharafeeq3281
@shahitharafeeq3281 2 года назад
കൊച്ചിനെ കൊണ്ട് പോകുമ്പോൾ സൂക്ഷിക്കുക
@binuraman9421
@binuraman9421 3 месяца назад
കാട്ടുപോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല എന്നൊരു പഴഞ്ചൊല്ല്ഉണ്ട് അതും ഓർക്കുന്നത് നല്ലതാ 🙏🙏🙏🙏
@miracleBigfamily
@miracleBigfamily 3 месяца назад
🥰🥰
@manu-pc5mx
@manu-pc5mx 2 года назад
കാട്ടുപോത്തിനെ മെരുക്കാൻ ഇച്ചിരി പാടുണ്ട് പക്ഷേ ഇവൻ കുറച്ച് സ്നേഹം ഉള്ളവനാണ് തോന്നുന്നു
@MadhuMadhu-uo2oq
@MadhuMadhu-uo2oq 2 года назад
ചില മനുഷ്യരേക്കാൾ വിവരം ഉള്ളത് കാട്ടു പോത്തിനാണെന്ന് തോന്നുന്നു.🤣🤣😂😂
@aniyanchettan8741
@aniyanchettan8741 2 года назад
Jaya rajane aano udheshyche. Satyam
@MadhuMadhu-uo2oq
@MadhuMadhu-uo2oq 2 года назад
@@aniyanchettan8741 പൊതുവേ ചിലരുടെ കാര്യം പറഞ്ഞു എന്നേ ഉള്ളു.
@jaisonbaby8107
@jaisonbaby8107 2 года назад
ചേച്ചി ഇത് എവിടെയാ സ്ഥലം. നിങ്ങളുടെ വീഡിയോസ് എല്ലാം തന്നെ ഞാൻ കാണാറുണ്ട് നല്ല വീഡിയോസ് ആണ്. ശരിക്കും കാട്ടുപോത്തിനെ തൊട്ടോ. സൂക്ഷിക്കണം കേട്ടോ ഇണക്കം കാണിച്ചെങ്കിലും ചിലപ്പോൾ അപകടം ഉണ്ടായേക്കാം. ഇനിയും നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു
@miracleBigfamily
@miracleBigfamily 2 года назад
താങ്ക്സ്
@voiceofpublicvoiceofpublic8824
@voiceofpublicvoiceofpublic8824 2 года назад
@@miracleBigfamily gudallur അല്ലെ place?
@masalim7157
@masalim7157 2 года назад
vettan varunna pothinode vedam otharuthu kunjineyum kinda aduthu pokaruthu
@reghunadh.583
@reghunadh.583 2 года назад
നമ്മുടെ രാഷ്ട്രീയ പൊന്നോമന പുത്രൻ മാരുമായി തട്ടിച്ചുനോക്കുമ്പോൾ കാട്ടുപോത്ത് എത്രയോഭേദം. ഇവനെ നമുക്ക് നൂറുശതമാനവും വേണമെങ്കിൽ വിശ്വസിക്കാം.
@kamusthafa787
@kamusthafa787 2 года назад
Evideyaa id
@vinodcp3936
@vinodcp3936 2 года назад
Anha..utashm..mmmmm
@ibrahimsafa1624
@ibrahimsafa1624 2 года назад
🤣🤣🤣🤣🤣🤣🤣
@ranir1656
@ranir1656 2 года назад
കുഞ്ഞിനെയും കൊണ്ട് ഇങ്ങനെ പോയി നിൽക്കാതെ ..സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട .
@danpaul8764
@danpaul8764 2 года назад
Njan parayan vannathu🙄
@bijuvandana3416
@bijuvandana3416 2 года назад
കാട്ടുപോത്തിനെ കാണാൻ സാധിച്ചതിൽ വളരേ സന്തോഷം ഇതുപോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു good nice family 👍👍🥰🥰💞💞സൂക്ഷിക്കുക
@vcigodsulay3232
@vcigodsulay3232 2 года назад
Dangerous
@MuhammedAli-qy9vq
@MuhammedAli-qy9vq 2 года назад
കൂടെ നില്കുന്നദ് നാട്ടു പോത്തും കുട്ടിയുമാണ്, അവരെ കണ്ടില്ലേ.പൊതിന്റ് ബുദ്ധിയെ അവകുള്ളൂ.
@abduvt298
@abduvt298 2 года назад
കാട്ടിൽ ജീവിക്കുന്ന പോത്തായാലും മനുഷ്യൻ സ്നേഹം കൊടുത്താൽ മനുഷ്യനെക്കാളും തിരിച്ച് തരും
@shajiad7943
@shajiad7943 2 месяца назад
ഒരുമ്മ കൊടുത്തു നോക്കാമായിരുന്നില്ലേ
@udayakumarmum5266
@udayakumarmum5266 2 года назад
"ഞങ്ങടെ ഒറ്റക്കണ്ണൻ "... അവനോടുള്ള സ്നേഹം ഇതിലുണ്ട്. ഇറച്ചിയുടെ രുചിയല്ല നിങ്ങളുടെ ഉള്ളിൽ വന്നത്.നല്ല മനസ്സിന് ഉടമകൾ ♥
@ilam9088
@ilam9088 2 года назад
താന്‍ നന്നായി രുചിച്ചവന്‍ ആണെന്ന് തോന്നുന്നു,, പെട്ടെന്ന് കത്തിയല്ലോ നത്തേ തനിക്ക്,,,
@velayudhankm8798
@velayudhankm8798 2 года назад
🌹🙏💕
@haridasva791
@haridasva791 2 года назад
@@sreejithkumar7557 thank you so much for your support and support and support and support and support and support and support and support and support and ttt
@yohannanpm3932
@yohannanpm3932 2 года назад
B.
@sadikhhindhana2014
@sadikhhindhana2014 2 года назад
ഉള്ളിക്കറിയുടെ ശിഷ്യനാണെന്ന് തോന്നുന്നു..!!😜😜😜
@baijusingdivya5116
@baijusingdivya5116 2 года назад
മൃഗ സ്നേഹം നല്ലത് ആണ് ചേച്ചി സൂക്ഷിക്കണം അവരിലെ വന്യത പുറത്ത് വരുന്നത് എപ്പോളാന്നുന്നു അറിയില്ല പാവം ഉപദ്രവിനെന്നു കരുതിയാണ് ഉണ്ണിയെ അടുത്ത് വിടരുത് ❤❤❤
@crow007
@crow007 2 года назад
മോയന്തുകൾ.. അതൊരു കാട്ടു മൃഗം ആണ്. കുഞ്ഞിനെയും കൊണ്ടാണ് അതിനെ കാണാൻ അടുത്ത് പോകുന്നത്. വല്ലതും സംഭവിച്ചു കിടന്നു കൂവീട്ട് കാര്യം ഇല്ല.
@Drdinkan
@Drdinkan 2 года назад
ഒരു ട്രെയിൻ വന്ന് ഇടിക്കുന്ന പോലെ ആയിരിക്കും. ഒരു ഇടിയും മിന്നലും മാത്രമെ ഉണ്ടാകു 😂
@thekkupant785
@thekkupant785 2 года назад
മൃഗങ്ങൾക്ക് സ്നേഹമുണ്ട്. അത് ആക്രമിക്കുന്നുവെങ്കിൽ ഭയം കൊണ്ടിട്ടാണ് അല്ലെങ്കിൽ ഭക്ഷണത്തിനുവേണ്ടി. മനുഷ്യൻ മനുഷ്യനെ കൊല്ലുന്നു ജാതിക്കും മതത്തിനും വേണ്ടി. പിന്നെ ഒരു വിഭാഗം സ്വാർത്ഥതയ്ക്ക് വേണ്ടി
@ibrahimiritty3252
@ibrahimiritty3252 3 месяца назад
കാട്ടുപോത്തിന് എന്ത്വിഷുവും ചങ്കരാന്തിയും. കെയ്യിൽകൊച്ചിനെ എടുത്തിട്ടുളള സംബർക്കംവേണ്ട.
@miracleBigfamily
@miracleBigfamily 3 месяца назад
🥰
@venugopalkarakattu4046
@venugopalkarakattu4046 2 года назад
എല്ലാ മൃഗങ്ങൾക്കും ഒരു പരിധിവരെ മനുഷ്യന്റെ യഥാർത്ഥ മനസ്സിനെ, യഥാർത്ഥ സ്നേഹത്തിനെ അളക്കാൻ സാധിക്കും. ഈ വീഡിയോ കണ്ടവരിൽ ഒരു നല്ല ശതമാനം ആൾക്കാർ അതിന്റെ മെഴുക്കുനെ കുറിച്ചും ഇറച്ചിയെക്കുറിച്ചും ആയിരിക്കും ആലോചിച്ചിരിക്കുന്നത്. അവർക്ക് ഈ ലോകത്തും പരലോകത്തും പണി കിട്ടും. എല്ലാ ജീവജാലങ്ങളെയും സ്നേഹിക്കുവാൻ പഠിക്കുക. ❤❤❤❤❤❤
@noufalnoufal371
@noufalnoufal371 2 года назад
അണ്ണൻ കഴിക്കുന്ന പച്ചക്കറികൾക്കും ജീവനുണ്ട്,അവരെ കൊല്ലുന്ന അണ്ണനും ഈ ലോകത്തും പരലോകത്തും പണി കിട്ടാതിരിക്കില്ല, ഒന്ന് പോടേ
@tejassudharshanan9650
@tejassudharshanan9650 2 года назад
ചേച്ചിയുടെ സഹജീവി സഹജീവിസ്നേഹം എനിക്ക് ഇഷ്ടപ്പെട്ടു ചേച്ചി👍. ഏത് മൃഗം ആണെങ്കിലും നമ്മൾ സ്നേഹം കൊടുത്താൽ അവ ആ സ്നേഹം നമുക്ക് തിരികെ തരും എന്ന് നിസ്സംശയം പറയാം.
@FaisalFaisal-mt6pv
@FaisalFaisal-mt6pv 3 месяца назад
👍👍👍👍
@abdulhakkim5572
@abdulhakkim5572 2 года назад
അവൻ കാട്ടു വാസി യാണ് ശ്രദ്ധിച്ചോ.2000കിലോ വരും ആഫ്രിക്കൻ കാട്ടു പോത്ത് 500കിലോ ഇന്ത്യൻ ബൈസൺ ആണ് ഇവൻ 2500കിലോ വരുന്നത് വരെ ഉണ്ട്.
@Valyachan
@Valyachan 2 года назад
ചേച്ചി മോനെയും കൊണ്ട് അതിന്റെ അടുത്തു നിൽക്കുന്നത് കാന്നുമ്പോൾ പേടിയാവുന്നു.
@BasheerBasheer-rb9he
@BasheerBasheer-rb9he 2 месяца назад
അവിവേകം ഒന്നും കാണിക്കരുത്....തൊടാനും,പിടിക്കാനും ഒന്നും നിൽക്കരുത്...സൂക്ഷിക്കുക..
@miracleBigfamily
@miracleBigfamily 2 месяца назад
🥰,,,മാതൃഭൂമി ന്യൂസ് ചാനലിൽ വന്നായിരുന്നു,,, ഇപ്പോൾ ഞങ്ങൾ അവിടെയില്ല
@albidayahenglish5335
@albidayahenglish5335 2 года назад
കുഞ്ഞിനെ അതിന്റെ പുറത്ത് ഇരുത്തിക്കൂടായിരുന്നോ? കണ്ടറിയാത്തവർ. !
@തമ്പുരാൻ-ശ3ഭ
@തമ്പുരാൻ-ശ3ഭ 2 года назад
പോത്തിന്റെ അടുത്ത് വേദം ഒത്തുവാൻ നിൽക്കരുത്.. അതുകൊണ്ട് ഞാൻ ഒന്നും പറയുന്നില്ല.. 🙏🏻
@shainvyom
@shainvyom 2 года назад
വെട്ടു പോത്ത് എന്നല്ലേ?
@തമ്പുരാൻ-ശ3ഭ
@തമ്പുരാൻ-ശ3ഭ 2 года назад
@@shainvyom അങ്ങനെയും പറയാം.. 🤭
@karulai-is8ug
@karulai-is8ug 2 года назад
😄😄😄
@nishadnashavlog5308
@nishadnashavlog5308 2 года назад
അത്ഭുതകരമായ എന്തോ ഒരു ട്രസ്റ്റ് നടന്നേ കാട്ടുപോത്ത് ചിറയും നല്ലൊരു കാഴ്ച നമുക്ക് സമ്മാനിച്ചു
@miracleBigfamily
@miracleBigfamily 2 года назад
Thanks
@habeebp1106
@habeebp1106 2 года назад
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
@ajeshsebastian5285
@ajeshsebastian5285 2 года назад
അത് ഒന്നും ചെയ്യില്ല
@boolankan
@boolankan 2 года назад
Correct 💯 ,പക്ഷേ കാട്ടുപോത്തിനെ കൊന്ന് ഇറച്ചി ഉണക്കി വിറ്റു എന്ന ഒരു ചെറിയ പെറ്റി കേസ് വരും
@MuhammedAli-qy9vq
@MuhammedAli-qy9vq 2 года назад
ബൈക്കുണ്ട് ,മുന്നിൽ അദുകൊണ്ട് ഒരുകുഴപ്പവുമില്ല ഞാൻ വളരെ സൈഫ് എന്ന വിചാരം
@bibinbaby2233
@bibinbaby2233 2 года назад
അങ്ങനെ ഒന്നും ചെയ്യില്ല ഞാനും ഫുഡ് കൊടുത്തിട്ട് und നേരത്തെ വനതോട് ചേർന്ന് പയിനാപ്പിൾ തോട്ടം ഉണ്ടായിരുന്നു അവിടെ വരുബോൾ ഞാൻ അത് ഇട്ട് കൊടുത്തിരുന്നു
@midunsree3111
@midunsree3111 2 года назад
Correct
@alexvarghese4240
@alexvarghese4240 2 года назад
ചിലപ്പോൾ പോത്തോന്നും ചെയ്‌കയില്ലായിരിക്കാം പക്ഷേ ചില കാട്ടു പാലകർ ഉണ്ട് അവർ പോത്തിനെ നോക്കി എന്നും പറഞ്ഞു കോടതി കേറ്റും.
@ajayninan8678
@ajayninan8678 3 месяца назад
കാട്ട് പോത്തിൻ്റെ സ്വഭാവം കാണിക്കാതിരുന്നാൽ മതി. സൂക്ഷിക്കണേ'
@miracleBigfamily
@miracleBigfamily 3 месяца назад
🥰 ഞങ്ങൾ ഇപ്പോൾ അവിടെയില്ല
@johnicp6887
@johnicp6887 2 года назад
നിങ്ങളുടെ കൊച്ചു കുഞ്ഞിനെ കണ്ടിട്ടാകാം കാട്ടുപോത്തു ശാന്തമായി പെരുമാറിയത്. നിഷ്കളങ്കത മൃഗങ്ങൾക്കുപോലും മനസിലാകും. EP ജയരാജനെപോലുള്ള പോത്തുകൾക്കു മനസിലാകൂല.
@cksasi2660
@cksasi2660 2 года назад
ദൈവമെ പോത്തിനോടണൊല്ലോ കളി അതും കാട്ടുപോത്ത്
@saniantony9326
@saniantony9326 2 года назад
മനുഷ്യരേക്കാൾ എന്തുകൊണ്ടും ഭേദം മൃഗങ്ങൾ തന്നെയാണ്!!!!👍
@drshinesha8467
@drshinesha8467 2 года назад
Anganalla nammalil chilarokke aaan ith pole ningal udheshikkmpole prashnam ndaakkarullu.... Ningade vargathil ulla ethrayo perkk namml food tharunnu...care cheyyunnu ...aaa thakkam kittyaa vetti thinnem cheyym😜 its just a part of nature...ath kond nammalod onnm thonnal.... Pinne ningal kaad vitt nattilekk vanna nammal thirich kattilekk ayakkunnille?? Pinne population manushyaril kuduthal aan...ath kondaan deforestation sambhavikkunne... Nammal manushyaril ninn nthelm upadhravam kitteettndel njan kshama chodhikkunnu...😔🙏
@gayathrim8954
@gayathrim8954 2 года назад
നിങ്ങളുടെ സ്ഥലം പറയരുത് അവിടെ വന്നോ അവിടെയുള്ള കള്ളന്മാരെ വെച്ചോ.. കള്ളന്മാർ പണി ഒപ്പിക്കും ജാഗ്രത
@philiposep.s8087
@philiposep.s8087 2 года назад
മനോഹരമായ കാഴ്ച്ച, നാം മൃഗങ്ങളിൽ നിന്നും പഠിക്കേണ്ടിയിരിക്കുന്നു. ഒരു കാട്ടാന മോട്ടോർ സൈക്കിൾ യാത്രക്കാരനെ സുരക്ഷിതനായി വിട്ടു, ഇപ്പോൾ ഈ കാട്ടുപോത്ത് ഒരു ഭവനത്തിൽ വന്നിരിക്കുന്നു.......
@yohannanpm3932
@yohannanpm3932 2 года назад
B TVi
@arirag2richest470
@arirag2richest470 2 года назад
ദൈവം കനിഞ്ഞു നൽകുന്ന സൌന്ദര്യം , യമധർമ്മരുടെ വാഹനം
@johnyv.k3746
@johnyv.k3746 2 месяца назад
അതു കാട്ടുപോത്തായിരുന്നോ?🤭
@vishnur3781
@vishnur3781 2 года назад
Wild dog , hyena , wolf എന്നീ കുറച്ചു നിക്റ്ഷ്ട ജന്തുക്കളെ ഒഴിച്ചാൽ മറ്റ് മ്റ്ഗങ്ങളെല്ലാം സ്നേഹവും വകതിരുവും നന്ദി യും ഉള്ളവയാണ്, ഇറച്ചിക്കും ജോലി ചെയ്യിക്കാനും മതാചാരങ്ങൾക്കും മറ്റ് പല ആവശ്യങ്ങൾക്കും ആയി മനുഷ്യനാണ് അവയോട് കൊടും ക്രൂരത കാണിക്കുന്നത് .
@sibicherian4660
@sibicherian4660 2 года назад
എന്ത്‌ കൊണ്ടാണ് മുകളിൽ പറഞ്ഞ 3 മൃഗങ്ങൾ നികൃഷ്ട ജന്തുകൾ എന്ന് പറയാൻ കാരണം?
@stylesofindia5859
@stylesofindia5859 2 года назад
@@sibicherian4660 അവ മുന്നിൽ കിട്ടുന്നതിനെ കടിച്ച് കീറുന്ന ടൈപ്പാണ് വിശ്വസിക്കാൻ കൊള്ളില്ല
@vishnur3781
@vishnur3781 2 года назад
@@stylesofindia5859 👍❤💓
@shameemshanu9785
@shameemshanu9785 2 года назад
@@stylesofindia5859 hyna, wild dog, wolf ivayeyum inakki valarthunna African rajayathile gotra vargakar und. Avayodulla sameepanamanu nammude kazhchapad
@ShahulHameed-tr8ky
@ShahulHameed-tr8ky 2 года назад
എന്നാലും മനുഷ്യരെക്കാളും വിശ്വസിക്കാൻ കഴിയും ഈ മൂന്ന് ഇനം വന്യജീവികളേയും അവയെ ഇണക്കിയാൽ അവ നന്ദികാണിക്കും
@thankachank8541
@thankachank8541 2 года назад
ശകലം വെള്ളമെങ്കിലും കൊടുത്തൂടെ. 😍😍😍😍😍
@shijumuriyankandan9568
@shijumuriyankandan9568 2 года назад
Orikkalum cheyyaruth
@marygreety8696
@marygreety8696 2 месяца назад
Ivide *( Nilgiris )ithinu daily vellam vachu kodukkunna oru ammommaye ayhu kuthi konnu.. wild animals alle athinte swabhavam predict cheyyanavilla. Sookshikkane
@lovelifeloveyourself5773
@lovelifeloveyourself5773 2 года назад
മനസ്സ് നന്നായാൽ ഇങ്ങനെ ഒക്കെയാ..
@sudhakaranalukkal2216
@sudhakaranalukkal2216 2 года назад
ഇപ്പോൾ മനുഷ്യരെ കണ്ട് കണ്ട് ഒരു ചെറിയ അടുപ്പം ഉണ്ടാകും. തീറ്റ കിട്ടാനും ഉണ്ടായാൽ അങ്ങിനെ നിന്ന് പോകും - പക്ഷെ ദേഹത്ത് തൊട്ടാൽ പ്രശ്നമാകുമേ !!!
@SHINEKumarMK
@SHINEKumarMK 2 месяца назад
ഇതു പോലുള്ള....🙏🏿 എല്ലാവരോടും . സൂക്ഷിച്ചാൽ ധുഖിക്കേണ്ടിവരില്ല...🥰 He' is . Wild😂
@jaimon.joseph3901
@jaimon.joseph3901 2 года назад
ധ്യനം കൂടി വന്ന പോത്താണെന്നു തോന്നുന്നു.. 😃😃😃😜.
@bahuleyanmv2108
@bahuleyanmv2108 2 года назад
എങ്ങനെ മനസ്സിലായി, പോത്ത് ധ്യാനത്തിന്റെ ഹാങ്ങോവറിൽ ആണോ..
@Satheeshkumar-bq8rh
@Satheeshkumar-bq8rh 3 месяца назад
എന്നാലും ശ്രദ്ധിക്കണം ചിലപ്പോൾ എന്തെങ്കിലും സംഭവിച്ചാൽ
@miracleBigfamily
@miracleBigfamily 3 месяца назад
കാട്ടുപോത്തിനെ മേച്ചവൾ ഇപ്പോൾ ജെറുസലേമിലാ ലക്ഷങ്ങൾ ഉണ്ടാക്കുന്നു
@BG-bc4je
@BG-bc4je Месяц назад
Vannu kayariya aysaryam . Pidichu kettu avidenganm😂😂
@sasindranathan
@sasindranathan 3 месяца назад
കാട്ടുപോത്ത് എന്ന് പറഞ്ഞു പലരേയും അധിക്ഷേപിച്ചിച്ചുണ്ട് , പക്ഷേ ഇപ്പോ ഈ വീഡിയോ കണ്ടപ്പോൾ മനസിലായി ഇത് നമ്മുടെ കേരളത്തിലെ രാഷ്ട്രീയ പോത്തുകളെ കാളും മുന്തിയ ഇനം ആണ് . തീറ്റ കൊടുക്കുന്നവരോട് സ്നേഹം ഉണ്ട് 😅
@miracleBigfamily
@miracleBigfamily 3 месяца назад
🥰
@mpcpraveenkumar2377
@mpcpraveenkumar2377 2 месяца назад
വിവരദോഷം കാണിക്കരുത് അത് കാട്ടുപോത്ത് ആണ് വിവരമറിയും അതോടെ നിർത്തുംനിങ്ങളുടെ വീഡിയോ എടുക്കൽ
@miracleBigfamily
@miracleBigfamily 2 месяца назад
നിർത്തി ഇപ്പൊ ജെറുസലേമിലാണ്👀
@paraveenparaveen5540
@paraveenparaveen5540 2 года назад
പോത്തിന്റെ കാലൻ മനുഷ്യൻ
@mayilpeeli8482
@mayilpeeli8482 2 года назад
Atu sariya
@user-ri2hp3oo9n
@user-ri2hp3oo9n 2 года назад
മറുവശം ചിന്തിച്ചിട്ടുണ്ടോ കുഞ്ഞുമോളെ
@SreelathaNS
@SreelathaNS 2 года назад
Animals never cheat.. adorable pothukuttan..loved watching it..
@AngelicRealm-..-
@AngelicRealm-..- 2 года назад
They always cheat... They always rape.. They always kill.. They always eat other animals alive..
@Pool-j4v
@Pool-j4v 3 месяца назад
ഡിയർ... it's a Very dangerous wild animal..domestic animal അല്ല.. please don't even stand in front of him.... അതിൻ്റെ wild Instinct പുറത്ത് വന്നാൽ അത് കൊമ്പ് കൊണ്ട് കുത്തി മലർത്തും....😢
@miracleBigfamily
@miracleBigfamily 3 месяца назад
🥰
@godbutcher164
@godbutcher164 2 года назад
പൽവാൽ ദേവന്റെ പടം കാണിച്ച് പേടിപ്പിച്ച് നിർത്തിയിരിക്കുന്നത് ആണോ🐃😁
@miracleBigfamily
@miracleBigfamily 2 года назад
🤣🤣🥰
@anillalsamuel8268
@anillalsamuel8268 2 года назад
ഇവിടെ പുലിയില്ല കൂടാതെ കാട്ടിലൊന്നും തിന്നാനുമില്ല, നാട്ടിൽ ധാരാളം തിന്നാനുമുണ്ട്.ഇനി കാട്ടിൽപോയി കാട്ടെരുമയേയും കൂടികൂട്ടിയൊരു വരവുണ്ട്.സ്റ്റോപ്പ് ഇവിടെ ബഫർസോണാണ്
@ckbabu4235
@ckbabu4235 2 месяца назад
അത് മിഥുൻ എന്ന മൃഗമാണ് അതിന് ഉപ്പ് കൊടുത്തു നോക്കൂ വളരെ സ്നേഹമാണ് അതിന്
@miracleBigfamily
@miracleBigfamily 2 месяца назад
👀
@presannane6034
@presannane6034 2 года назад
എവിടെയാ സ്ഥലം എന്നറിഞ്ഞാൽ കൊള്ളാം. നല്ല വീഡിയോ
@rathikumari3848
@rathikumari3848 2 месяца назад
വാവയായിട്ടു അഭിനയിക്കാതെ ആ വീടിൻ്റെ പരിസരം ഒന്നു വൃത്തിയാക്കിയിട്. കയ്യിലിരിക്കുന്നത് മകനോ ചെറുമകനോ ?
@miracleBigfamily
@miracleBigfamily 2 месяца назад
🥰
@Rayangames77
@Rayangames77 2 месяца назад
പരിസരം ഇങ്ങനെ കിടന്നാൽ ഏത് കൊലകൊമ്പനും വരും മോളെ
@miracleBigfamily
@miracleBigfamily 2 месяца назад
🙄
@rajanchennedath6947
@rajanchennedath6947 2 года назад
നന്ദി കാണിക്കാത്തത് മനുഷ്യൻ മാത്രം...........?
@sinikurian9499
@sinikurian9499 2 месяца назад
പോത്തേ നെ പോലെ ആയി തീർന്നു മനുഷ്യപോത്തേ, സൂക്ഷിച്ചു വേണം പിന്നെ പറഞ്ഞു ഇട്ടു കാര്യം ഇല്ല
@miracleBigfamily
@miracleBigfamily 2 месяца назад
🥰
@treesoulsriversidehostelji162
@treesoulsriversidehostelji162 2 года назад
ഇതിന് പ്രായമായതും പരിക്കു പറ്റിയതുമാകാം. വന്യ ജീവികളോട് എത്ര പാവം അഥവാ സ്നേഹം തോന്നിയാലും അധികം അടുത്ത് പോയാൽ അവ പേടിച്ച് ആക്രമിക്കാൻ സാധ്യത ഉണ്ട്.
@Abdulsalam-t7s3h
@Abdulsalam-t7s3h 2 месяца назад
ഇപ്പോൾ കാലൻ വരുന്നധ് ഫ്‌ളൈറ്റിലാണ്
@miracleBigfamily
@miracleBigfamily 2 месяца назад
👀
@sasikumarsasikumar3786
@sasikumarsasikumar3786 2 месяца назад
കുറേ മുന്നേ കാണിച്ചിരുന്നു ഒരു കാട്ടുപോത്തിന് ഒരു വീട്ടുകാർ വെള്ളം വെച്ച് കൊടുക്കുന്നത് അത് ഇണക്കമുള്ളതാണ് അതാണോ ഇത് എന്നറിയില്ല പിന്നെ കുട്ടിയുമായി ഉള്ള കളി നല്ലതല്ല പിന്നെ കിടന്ന് മോങ്ങരുത്
@miracleBigfamily
@miracleBigfamily 2 месяца назад
🙄
@subairkarumalloor6254
@subairkarumalloor6254 2 месяца назад
നാൻ ആദിയം ആയി ആണ് കാടു പോത്ത് ഇത്രയും അടുത്തു നില്കുന്നത് കാണുന്നത് ഒന്നര മാസം നിൽക്കാൻ അവൻ ഗൾഫിൽ നിന്നും വന്നത് ആണോ 😃 എന്തായാലും അടിപൊളി ആയി 🙏🥰
@miracleBigfamily
@miracleBigfamily 2 месяца назад
🥰
@jintumathew-oo6bd
@jintumathew-oo6bd 2 месяца назад
ചുവപ്പു dres ഇട്ട് പോയിട്ടും അത് ഒന്നും ചെയ്തില്ലലോ 😮
@miracleBigfamily
@miracleBigfamily 2 месяца назад
🥰
@SaleenaRazak-jz2yr
@SaleenaRazak-jz2yr 3 месяца назад
ഇത് എവിടെയാ സ്ഥലം ഒന്ന് പറയാമോ
@miracleBigfamily
@miracleBigfamily 3 месяца назад
Ooty
@IbrahimKutty-b3i
@IbrahimKutty-b3i Месяц назад
വന്യ മൃഗങ്ങളാണ് സൂക്ഷിച്ചു നിക്കണേ....
@miracleBigfamily
@miracleBigfamily Месяц назад
🥰
@sreejithkumar7557
@sreejithkumar7557 2 года назад
കുഞ്ഞുമോൾ ദേവസേന ആയോ സ്നേഹം കൊണ്ട് കീഴടക്കി
@sadasivannair1730
@sadasivannair1730 3 месяца назад
ഇതിൻ്റെ തനിനിറം എപ്പോൾ വേണമെങ്കിലും പുറത്തു വരാം അപ്പോൾ ആരുടെയെങ്കിലും ജീവൻ ഉൾപ്പെടെ എന്തു വേണമെങ്കിലും നഷ്ടമാകാം അപ്പോൾ കരഞ്ഞിട്ടു കാര്യമില്ല വന്യമൃഗ നിയമമനുസ്സരിച്ചുള്ള നിയമ നടപടിയും കുടുംബനേരിടേണ്ടിവരും എന്നുള്ള യാഥാർത്ഥ്യബോധം കൂടി ഉണ്ടായിരിയ്ക്കുന്നത്. അങ്ങനെ വന്നാൽ കയ്യടിയ്ക്ക് ആരും തന്നെ ഉണ്ടായിരിയ്ക്കുകയില്ല എന്നു കൂടി പ്രിയ സോദരി ഓർക്കുക
@miracleBigfamily
@miracleBigfamily 3 месяца назад
🥰
@RazakRaza-wv7xj
@RazakRaza-wv7xj 3 месяца назад
😢
@balachandrannambiar1957
@balachandrannambiar1957 2 года назад
ആ ഭീമാകാരൻ ആയ കാട്ടു പോത്തും കൂട്ടുകാരും ( wild gaur ) ആ കുടുംബത്തെ നിത്യ പരിചയം കൊണ്ട് സ്നേഹിതരെ പോലെയാണ് കാണുന്നത് !! ചങ്ങാതി കൂട്ടുകാരെയും കൂട്ടി സുഖമായി മേഞ്ഞു നടക്കയാണ് !!!
@gopalakrishanankrishanan7305
@gopalakrishanankrishanan7305 2 года назад
ഏത് ഹിംസ്റ ജീവിയാണെന്കിലും അവയുടെ സ്വയ്രവികാരങ്ങൾക്ക് തടസ്സം ഉണ്ടാകില്ല എന്ന് ബോധ്യം വന്നാൽ ആക്രമിക്കാൻ ശ്രമിക്കാറില്ല .
@abdullamallavara3792
@abdullamallavara3792 2 года назад
കാട്ടുപോത്തല്ല. bisoin ആണ് കന്നു കാലി വർഗ്ഗത്തിൽ പെട്ടത്.പാവമാണ് അക്രമസ്വഭാവം കുറവാണ്
@jobythomas1896
@jobythomas1896 2 месяца назад
കൊച്ചിനെ എടുത്തോണ്ട് നിൽക്കുന്നവനാണോ ഒറ്റക്കണ്ണൻ
@miracleBigfamily
@miracleBigfamily 2 месяца назад
🙄
@ibrahimk8046
@ibrahimk8046 3 месяца назад
കാട്ട് പോത്തിനെ കണ്ടിട്ടുണ്ട് പക്ഷെ ഇത്ര ക്ലിയറായി ആദ്യം കാണുന്നത്
@miracleBigfamily
@miracleBigfamily 3 месяца назад
🥰
@Hakeemrawabirawabi-pj3hi
@Hakeemrawabirawabi-pj3hi 3 месяца назад
Nigaleyoke athinu kandu parichayam aayi mattoru pothu family aanenaanu avar karuthiyirikunath Atha onnum cheiyyathe😂😂😂
@miracleBigfamily
@miracleBigfamily 3 месяца назад
🥰
@realstorykerala
@realstorykerala 2 года назад
ഇതിൽ കാണുന്നത് ചേച്ചിയുടെ വീട് ആണോ? കണ്ടാൽ ഒരു കാടുപോലെ ഉണ്ട്.പോത്തിന് തെറ്റു പറ്റിയതാണ്. പാവം കാട് ആണെന്ന് തെറ്റുധരിച്ചു
@sjk....
@sjk.... 2 года назад
നിങ്ങൾ ഒരു എരുമയെ വാങ്ങി വിട്.. സങ്കരയിനം പോത്ത് കുട്ടികൾ ഉണ്ടാവും ....
@rathnakaranthoovayil7146
@rathnakaranthoovayil7146 2 года назад
മനുഷ്യരിലുള്ള കാട്ടുജാതികളെ പെട്ടെന്ന് തിരിച്ചറിയാനുള്ള കഴിവുള്ള ഒരിനമാണ് ഇത് 😂
@manojparambath3841
@manojparambath3841 3 месяца назад
അടുത്ത ജന്മംത്തിൽ എങ്കിലും ചേച്ചിയു, ചേട്ടനും ഒരു കാട്ടുപോത്ത് ആയി ജനിക്കാൻ ദൈവത്തിനോ പ്രാർത്ഥിക്ക് എന്നാൽ അവരോട് അപ്പം കഴിഞ്ഞു കൂടാമല്ലോ 😜😜😜
@miracleBigfamily
@miracleBigfamily 3 месяца назад
😜😜🙄
@നീതിയോടൊപ്പം
സഹോദരി കാട്ട് പോത്താണ് ഇണങ്ങാൻ അൽ പ്രയാസമാണ് എന്നാലും ശ്രദ്ധിക്കണം
@ജംഷീർ-A
@ജംഷീർ-A 2 года назад
വേണ്ടാത്ത പണിക്ക് നിക്കണ്ട കഴപ്പ് മാറ്റി തരും
@vinodcp3936
@vinodcp3936 2 года назад
Ok
@adeebfisalpottananchali2152
@adeebfisalpottananchali2152 2 года назад
എന്തായാലും ശ്രദ്ധിക്കുക ജീവൻ അപകടപ്പെടുത്തരുത്
@philipkp5480
@philipkp5480 2 месяца назад
അവർ പകുതിയും കണ്ട് കണ്ട് ഇണങ്ങിക്കഴിഞ്ഞു
@miracleBigfamily
@miracleBigfamily 2 месяца назад
🥰
@babunm2828
@babunm2828 2 года назад
ആപത്ത് ഉണ്ടാക്കിയിട്ട് കരയരുത്
@premjipanikkar490
@premjipanikkar490 3 месяца назад
എന്റെ അമ്മച്ചി, ഇത് ഏതാ സ്ഥലം, കേരളം ആണോ
@miracleBigfamily
@miracleBigfamily 3 месяца назад
🥰
@premjipanikkar490
@premjipanikkar490 3 месяца назад
@@miracleBigfamily ഇത് ശരി അല്ല, സ്ഥലം ഏതാണ് എന്ന് ചോദിക്കുമ്പോൾ ചിരിച്ചു കാണിക്കുന്നോ 😄
@Abdulsamadmm
@Abdulsamadmm 2 месяца назад
വന്യമൃഗങ്ങളും ആയി കളിക്കുമ്പോൾ നന്നായി ശ്രദ്ധിക്കണം അതിൻറെ അതിൻറെ സ്വഭാവം എപ്പോഴാണ് മാറുക എന്ന് പറയാൻ പറ്റുകയില്ല
@janardhanankp3648
@janardhanankp3648 2 года назад
വിശ്വാസവും സ്നേഹവും എ വിടെ ഉണ്ടോ അവിടേക്ക് ഇവരെല്ലാം വരും....
@miracleBigfamily
@miracleBigfamily 2 года назад
❤️❤️❤️🌹👍👍
@BG-bc4je
@BG-bc4je Месяц назад
Nalloru tharavadairunnu, ippol pothinu polum thonni poi kadanennu😂😂
@miracleBigfamily
@miracleBigfamily Месяц назад
😜
@RkRKk-w8g
@RkRKk-w8g 3 месяца назад
സൂക്ഷിക്കണം.. അതിൻ്റെ സ്വഭാവം എപ്പൊൾ വേണമെങ്കിലും മാറാം
@miracleBigfamily
@miracleBigfamily 3 месяца назад
🥰🥰🥰
@HassanManzoor-f5d
@HassanManzoor-f5d 2 месяца назад
കാട്ടുപോത്തുള്ളയിടങ്ങളിൽ കടുവകളും വരാൻ സാധ്യതയുണ്ടാവും.. സൂക്ഷിക്കുക
@miracleBigfamily
@miracleBigfamily 2 месяца назад
Yes,,,,🥰
@nabeeltc85
@nabeeltc85 2 года назад
കുനൂർ കൊത്തഗിരി ഭാഗത്തു പകല് പോലും കാട്ടു പോത്തുകൾ ജനവാസ മേഖലയിൽ സ്ഥിര വിഹാരം നടത്തുന്നത് സാധാരണ ആണ്
@josephthomas5808
@josephthomas5808 2 года назад
Your video is not clear enough with sounds
@miracleBigfamily
@miracleBigfamily 2 года назад
മൈക്ക്ഒന്നുമില്ലാത്ത സാധാ ഫോണിൽ വീഡിയോ എടുക്കുന്നത് അതുകൊണ്ട്,,
@unnikrishnannair4119
@unnikrishnannair4119 2 года назад
കാട്ടുപോത്ത് ഇത്രയും നല്ല ജീവിയാണെന്ന് ഇപ്പോഴാണ് മനസ്സിലായത് . എന്തൊരു ഭംഗി. കാട്ടുപോത്തിന്റെ അടുത്ത് നിൽക്കുമ്പോൾ കണ്ണ് മാറ്റിപ്പിടിക്കരുത്. കൂടുതൽ ത്രില്ല് ആവാതെ സൂക്ഷിക്കുക❤️ A wonderful video.
@godofsmallthings4289
@godofsmallthings4289 2 месяца назад
Wild is always wild Remember these words if you are not a child 🫵
@miracleBigfamily
@miracleBigfamily 2 месяца назад
👀
@KL-9000
@KL-9000 2 месяца назад
ചില ഡ്രസ്സ്‌ കളറുകൾ സൂക്ഷിക്കണേ😕
@miracleBigfamily
@miracleBigfamily 2 месяца назад
🥰 Thanks for good message
Далее
Bearwolf - GODZILLA Пародия Beatrise
00:33
Просмотров 254 тыс.
pumpkins #shorts
00:39
Просмотров 19 млн
КОТЯТА В ОПАСНОСТИ?#cat
00:36
Просмотров 1,6 млн
Bearwolf - GODZILLA Пародия Beatrise
00:33
Просмотров 254 тыс.