Тёмный

ഒന്നരവർഷത്തെ ട്രെയിനിങ്ങിനു ശേഷം കാട്ടുപോത്ത്ഗ്രൂപ്പിന് കുഞ്ഞുമോൾ വെള്ളം കൊടുത്തു / WildGaur s in 

miracleBigfamily
Подписаться 46 тыс.
Просмотров 512 тыс.
50% 1

#wildlife malayalm family life and live
#indian wildlife family #wildbison #wildgaur #malayalam wildlife
വളരെ മര്യാദയുള്ള ഒരു ഗ്രൂപ്പാണ് കാട്ടുകോത്തിന്റെ ഗ്രൂപ്പാണിത്
ഇവരെ നമുക്ക് ശരിക്ക് അറിയാം ഇവർ നമ്മളെയും ശരിക്ക് അറിയാം ഇവർ നമ്മളെയും അറിയാം കാണാം
നമ്മൾ അങ്ങോട്ട് ഉപയോഗിക്കാതിരുനൽ
സ്നേഹിക്കാൻ മാത്രം ചെയ്യുക
, സ്നേഹം മാത്രം
❤️❤️❤️❤️❤️🐂🐂🐂🐂🐂🐂
Edited by YouCut:youcutapp.page.link/BestEditor

Опубликовано:

 

24 июл 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 566   
@renjitrajk3863
@renjitrajk3863 7 дней назад
സൂക്ഷിക്കണം അത് വന്യ മൃഗം ആണ്‌ നാട്ട് മൃഗമല്ല എപ്പോൾ വേണമെങ്കിലും സ്വഭാവം മാറാം
@miracleBigfamily
@miracleBigfamily 5 дней назад
🥰
@anilanilkumar640
@anilanilkumar640 Год назад
അതിന്റെ വഴി താരയിൽ ഒരു ചെറിയ കുളം കുഴിച്ച് അതിൽ വെള്ളം നിറച്ചു വെക്കുക ഒരു പൈപ്പ് പിടിപ്പിച്ച് വെള്ള വീഴുന്ന ശബ്ദം കേൾപ്പിക്കു അവർ കുടിക്കും തീർച്ചയായും Great work,🙏
@vinodkonchath4923
@vinodkonchath4923 Год назад
Correct
@nazarkaleekal2859
@nazarkaleekal2859 Год назад
സഹോദരി സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട. കുഞ്ഞുമായിട്ട് അതിന്റെ അടുത്ത് പോകരുത്
@saniantony9326
@saniantony9326 Год назад
കുഞ്ഞുമായിട്ട് അതിന്റെ അടുത്ത് പോയാൽ ഒന്നും തന്നെ സംഭവിക്കില്ല... നാട്ടിലുള്ള ഇരുകാലി മൃഗങ്ങളെക്കാൾ എത്രയോ ഭേദമാണ് കാട്ടിലുള്ള നാൽക്കാലികൾ... ആ നാൽക്കാലികൾക്ക് വ്യക്തമായി അറിയാം ആരാണ് അവരെ ഉപദ്രവിക്കാൻ വരുന്ന ഇരുകാലി തെണ്ടികൾ ആരാണ് എന്നത്... അതൊരു സൈക്കോളജിയാണ്... മൃഗങ്ങളുമായി അടുത്ത് ഇടപഴകിയിട്ടുള്ളവർക്കേ ആ സൈക്കോളജി വ്യക്തമായി അറിയൂ.... അതുകൊണ്ട് താങ്കൾ നാട്ടിലെ ഇരുകാലികളോട് പോയി പറയൂ... മറ്റൊരു ഇരുകാലിയുടെ അടുത്ത് പോകുമ്പോൾ വളരെ സൂക്ഷിക്കണം എന്ന്... അറിയില്ലല്ലോ ആ ഇരുകാലി എപ്പോഴാണ് തന്റെ അടുത്ത് വരുന്ന മറ്റുള്ള ഇരുകാലികളെ എപ്പോഴാണ് ഏക്കടയിൽ വച്ചിരിക്കുന്ന കത്തിയെടുത്ത് കാച്ചുന്നത് എന്ന്!!!
@hrishimenon6580
@hrishimenon6580 Год назад
ചുവന്ന വേഷം കൂടുതൽ അപകടമാണെന്ന് തോന്നുന്നു.
@-commenter8230
@-commenter8230 Год назад
@@hrishimenon6580 ചുവപ്പ് കണ്ടാൽ പ്രാന്ത് പിടിക്കുന്നത് നമ്മുടെ നാട്ടിൻ പുറത്ത് കാണപെടുന്ന പൊള്ളാച്ചി പാണ്ടി ഇനം പോത്തിനാണ്, പിന്നെ ചില ഇനം കാളയ്ക്കും
@bestmovieclip3142
@bestmovieclip3142 Год назад
@@hrishimenon6580 athu kalaykanu .ithu poth
@timeworld2640
@timeworld2640 Год назад
നാട്ടു പൊത്ത്ന വളർത്തുന്നവരുടെ ബുദ്ധി പോലും ഇല്ല.
@sasikumarsasikumar738
@sasikumarsasikumar738 Год назад
ഇത് വളരെ അപകടം നിറഞ്ഞ പ്രവർത്തനം ആണ് സഹോദരി. എപ്പോഴാണ്. ഇവർ ആഗ്രസ്സീവ് ആവുക എന്ന് പറയാൻ കഴിയില്ല. സൂക്ഷിക്കണം.
@krishnadasp6137
@krishnadasp6137 Год назад
സഹോദരി ദയവ് ചെയ്ത് കൊച്ചു കുട്ടികളെ കൂടെ കൊണ്ടുപോവരുത് വന്യമൃഗങ്ങൾക്ക് എപ്പോഴാണ് സ്വഭാവം മാറുക എന്നറിയില്ല❤️🙏
@ranjijoseph5836
@ranjijoseph5836 Год назад
ഇല്ല ഒന്നും ചെയ്യില്ല, ഒരു പാവം മൃഗം ആണ്
@mskollam2157
@mskollam2157 Год назад
ഇവിടെ റിസ്ക് എടുക്കാത്തവർ ഈ നാട്ടിൽ ഒന്നും ചെയ്തിട്ടില്ല ...ദയവായി അവരെ ഉപദേശിച്ചു നാട്ടുനടപ്പ് ജീവികൾ ആക്കണ്ട ... അവർ അവരുടെ രീതിയിൽ ജീവിക്കട്ടെ ...
@abdulvahab2854
@abdulvahab2854 Год назад
@@mskollam2157 you
@santhoshtk865
@santhoshtk865 Год назад
Mm
@sageeshcp4403
@sageeshcp4403 Год назад
പ്രകൃതിയുമായി ചേർന്നു നിൽക്കുന്ന വീഡിയോ മനോഹരമാണ്. സഹോദരി അവ വന്യമൃഗങ്ങൾ ആണ്. അത് കൊണ്ട് കൊച്ചു കുട്ടികളെ നന്നായി കെയർ ചെയ്യുക. വീഡിയോ സുപർ
@shajukallungal9593
@shajukallungal9593 6 дней назад
ഇതിൽ പോത്ത് ഏതാ
@diagoras615
@diagoras615 Год назад
നന്നായി ഒരു കുത്ത് കിട്ടിയാൽ ഒന്നര വർഷത്തെ ആഗ്രഹം സഫലം ആകും.വെള്ളം വേണമെങ്കിൽ അത് തേടി കണ്ടെത്തി കുടിചോളും .വന്യമൃഗ ആണെന്ന് അറിയാം,മനുഷ്യൻ്റെ ബ്രെയിൻ ഡെവലപ്പ്മെൻ്റ് ആയി അതിൻ്റെ ബുദ്ധി താരതമ്യം ചെയ്യരുത്.അപകടം ആണെന്ന് തോന്നിയാൽ അത് ആരെയും ഉപദ്രവിക്കും.കൂടാതെ അതിൻ്റെ കരുത്ത് അതിൻ്റെ പ്ലസ് പോയിൻ്റ് ആണ്.അന്നേരം വെള്ളം കൊടുത്തത് ഒന്നും അതിനു ഓർമ ഉണ്ടാവില്ല.കാട്ടുപോത്തിൻ്റെ reflection വളരെ വേഗത്തിൽ അണ് ഉണ്ടാകുക.നിങ്ങൾക്ക് ഒഴിഞ്ഞു മാറാൻ പോലും സമയം ഉണ്ടാവില്ല.ദയവു ചെയ്തു ആ കുട്ടികളെ എങ്കിലും അതിനടുത്ത് കൊണ്ടുപോകാതെ ഇരിക്കാൻ ശ്രമിക്കു.നിങൾക്ക് സാഹസികത ഇഷ്ടമയിരിക്കാം,പക്ഷേ പോത്തിന് അതൊന്നും അറിയില്ല.ഫുഡ് കിട്ടുന്നത് കൊണ്ട് അവിടെ നിന്നും കഴിക്കുന്നു.അത്ര തന്നെ.ഒരു പരിധിയിൽ കൂടുതൽ അടുത്തു ചെല്ലുമ്പോൾ അത് ഒരു ശത്രു ആണെന്ന് തന്നെ ആണ് പോത്ത് കരുതുക,ഒന്നുകിൽ ഓടി പോകും,അല്ലെങ്കിൽ തിരിച്ചു ആക്രമിക്കും.രണ്ടായാലും അടുത്തു ചെന്നു പെട്ടു പോയവന് ജീവൻ തിരിച്ചു കിട്ടിയാൽ ഭാഗ്യം.മുതിർന്ന ആളുകൾക്ക് എങ്കിലും അല്പം വിവരം ഉണ്ടാകും എന്ന് കരുതുന്നു.
@majeedkk5965
@majeedkk5965 Год назад
പോത്തിന്റെ ബുദ്ധിയെങ്കിലും വേണ്ടേ
@jamesjoshua215
@jamesjoshua215 Год назад
Look like you are pregnent. Animals are animals. Bisnis are very powerful. Plz UAE RU-vid brain.
@abidabigood9431
@abidabigood9431 Год назад
Crract
@abdullatheef2634
@abdullatheef2634 Год назад
Correct
@joyjoypaul2771
@joyjoypaul2771 Год назад
A tham avaluda veedenda paresaram one vrethe yakan parayanam allangel valla ragavambalayum karekedakum
@arjunts3541
@arjunts3541 Год назад
എന്ധോരു അച്ചടക്കം, നല്ല സംസ്കാരം മനുഷ്യരെ കാൾ എത്രയോ ഭേദം . നിങ്ങൾ ഭാഗ്യവാൻ മാർ
@sijoabraham3069
@sijoabraham3069 Год назад
സത്യം..
@miracleBigfamily
@miracleBigfamily Год назад
❤️❤️
@miracleBigfamily
@miracleBigfamily Год назад
❤️❤️
@kevinvictor6512
@kevinvictor6512 Год назад
Enta vettil ulla cows inna kalum nallatha eth 🤣🤣🤣
@awesomecounselor8868
@awesomecounselor8868 4 дня назад
ഒന്നു പോടോ
@mathewnainan5263
@mathewnainan5263 Год назад
അടിപൊളി സുന്ദരമായ കാഴ്ചകൾ വന്നു നേരിട്ട് കാണാൻ ആഗ്രഹമുണ്ട്
@miracleBigfamily
@miracleBigfamily Год назад
❤️❤️
@lighter3578
@lighter3578 4 дня назад
ബക്കറ്റിൽ വെള്ളം നിറയെ വേണം അല്ലാതെ. ഇച്ചിരി വെള്ളം അത് കാണില്ലാ കാട്ടി..സൂപ്പർ❤
@miracleBigfamily
@miracleBigfamily 2 дня назад
🥰
@binuthanima4970
@binuthanima4970 Год назад
അടിപൊളിയായിട്ടുണ്ട് , എന്തായാലും അവർ നല്ല ഇണങ്ങിയത് നന്നായി വേറെ പ്രശ്നം ഒന്നും ഉണ്ടാക്കുന്നില്ലല്ലോ, നിങ്ങൾക്ക് സമയം പോകും നമുക്ക് അതിശയവും ഇത്രയും അടുത്ത് കാട്ടുപോത്ത് മനുഷ്യരും അയിട്ട് ഇടപഴകുന്നത് ചുരുക്കം
@miracleBigfamily
@miracleBigfamily Год назад
❤️❤️❤️👍👍👍 Thanks
@babyt6039
@babyt6039 Год назад
കമൻ്റിടുന്നവർക്ക് കാണാൻ സുഖം പക്ഷേ കാർട്ടുപോത്ത് ഒരിക്കലും മനുഷ്യരോട് ഇണങ്ങാത്ത ജീവിയാണെന്ന് മറക്കണ്ട ...
@shainvyom
@shainvyom Год назад
ഇത് ശെരിക്കും കാട്ട് പോത്ത് അന്നോ? ഒരു മിഥുൻ yak cross pole തോനുന്നു
@sjk....
@sjk.... Год назад
@@shainvyom no കാട്ടു പോത്ത്
@ranjijoseph5836
@ranjijoseph5836 Год назад
ഇതു മിഥുൻ ആണ് ഇണങ്ങും
@sjk....
@sjk.... Год назад
@@ebullgetlovers3186 ഉണ്ട്
@akhilv6653
@akhilv6653 7 дней назад
Kattu pashu
@mohandaspkolath6874
@mohandaspkolath6874 Год назад
പോത്തുകൾ ചവിട്ടിക്കൂട്ടാൻ ഇടവരുത്തല്ലെ സഹോദരീ
@Sparkvinod
@Sparkvinod Год назад
വൈൽഡ് അനിമൽസിന് ഒരിക്കലും ഫുഡ് നമ്മൾ കൊടുക്കാൻ പാടില്ല... ഫോറെസ്റ് ഡിപ്പാർട്മെന്റ് കേസ് എടുക്കും, പിന്നെ ഫൈൻ അടക്കേണ്ടി വരും
@miracleBigfamily
@miracleBigfamily Год назад
🥰
@Brvlog494
@Brvlog494 Год назад
ഈ ലോകത്തു സ്നേഹത്തിനു മുമ്പിൽ എല്ലാജീവനും ഒന്നാണ് 👍👌🌹
@abdullatheef2634
@abdullatheef2634 Год назад
അല്ല
@harikumarnairelavumthitta
@harikumarnairelavumthitta 7 дней назад
പിന്നെ മറിച്ചു പറയരുത്
@GireeshKumar-hi8yu
@GireeshKumar-hi8yu 5 дней назад
Koppa vivaram venam ...kaattupotha Ivarku pani vere varunnund paalum vellathil appo padicholum
@harikumarnairelavumthitta
@harikumarnairelavumthitta 7 дней назад
വനത്തിനുള്ളിൽ പോയി താമസിയ്ക്കും. എന്നിട്ടു കാട്ടുപോത്തു കുത്തി, ആന ചവുട്ടി എന്നൊക്കെ പരാതിപ്പെടും. വന്യജീവികളുടെ ആവാസ വ്യവസ്ഥയിൽ കയറാതിരിയ്ക്കുക. കൊച്ചുകുട്ടികളും നിങ്ങളും സൂക്ഷിയ്ക്കുക. സിംഹത്തിനെവരെ കൊമ്പിൽ കോർത്തെടുത്തെറിയുന്ന ഇനങ്ങളാണ് കാട്ടുപോത്തുകൾ.
@miracleBigfamily
@miracleBigfamily 5 дней назад
🥰
@johntathadathil8200
@johntathadathil8200 Год назад
പോത്തിനോട് വേദമോദരുത് എന്നൊരു പഴമൊഴി ഉണ്ട്. ഇത് കളി കാട്ടുപോത്തിനോടാണെന്ന് ഓർത്താൽ കൊള്ളാം. കുത്തി കീറുമ്പോൾ യൂറ്റൂബിൽ നിന്നും കിട്ടിയത് തികയാതെവരും
@jijomonjosaph1636
@jijomonjosaph1636 7 дней назад
അഹങ്കാരം കൂടുതൽ കാണിക്കരുത് പണത്തിന്റെ അഹങ്കാരം കൂടുതൽ കാണിക്കരുത് കാട്ടുപോത്ത് കുത്തും
@miracleBigfamily
@miracleBigfamily 5 дней назад
🥰
@user-iu8xt9vo4n
@user-iu8xt9vo4n 6 дней назад
Mruga sneham nallatanu pakshe atu mandataram aavatenokkiyal nandu
@miracleBigfamily
@miracleBigfamily 5 дней назад
🥰
@vrindavenu9652
@vrindavenu9652 Год назад
Nalla vivaramulla kaattupothukal...oru thuni polum chavitteelaa...👌👌👍💕💕💕
@sanalkumarpn3723
@sanalkumarpn3723 Год назад
കാട്ട് പോത്ത് ഒരു വന്യമൃഗം ആണ് . ഈ പെങ്ങൾ മിക്കവാറും കാട്ടുപോത്തിന്റെ കുത്ത് വാങ്ങിക്കുന്ന ലക്ഷണമാണ് കാണുന്നത്. 😀 കൊച്ച് കുട്ടികളുടെ ജീവനും കൂടി ഇവർ അപകടത്തിലാക്കാതിരുന്നാൽ മതിയായിരുന്നു.
@mskollam2157
@mskollam2157 Год назад
എൻറെ പൊന്നു സുഹൃത്തേ സിംഹത്തിനെയും പുലിയെയും വരെ ആൾക്കാർ ഇണക്കി വളർത്തുന്നു അതിലും ഭീകര മൃഗമാണോ കാട്ടുപോത്ത് ...
@danielmathai4395
@danielmathai4395 Год назад
കാളക്കാട്ടി അഥവാ കാട്ടുകാള
@balachandrannambiar1957
@balachandrannambiar1957 Год назад
കാട്ടുപോത്തുകൾ ഇവരുടെ കാടിന്നടുത്തുള്ള വീട്ടിൽ ഇപ്പോൾ വളരെ സ്വാതന്ത്ര്യത്തോടെ കുടുംബമായിട്ടാണല്ലോ വരവ് !! അവരെ ആരും ശല്യപ്പെടുത്താൻ ഇല്ലെന്നത് കൊണ്ടു അവർക്ക് വല്ലാത്ത സുരക്ഷിത ബോധം അവർക്കുണ്ട് !! കുറെ കാലത്തെ സഹവാസത്തിന്റെ ഫലം മാത്രം ഇത് 👍 👍
@narayananmooppiniyil4699
@narayananmooppiniyil4699 Год назад
ഈ വീഡിയോ കണ്ടിട്ട് എനിക്ക് ആ സ്ത്രീയെ ഉപദേശിക്കാനല്ല തോന്നുന്നത് കടുത്ത ചീത്ത വിളിക്കാനാണ് തോന്നുന്നത് തനിച്ചു പോയി ചാവാനാണ് പ്ലാൻ എങ്കിൽ തനിച്ചു പോയാൽ പോരെ എന്തിനാണ് എട്ടുംപൊട്ടും തിരിയാത്ത കുഞ്ഞിനെ എടുത്തു തെമ്മാടിത്തരം കാണിക്കുന്നത്
@RajeshRajesh-jc8bs
@RajeshRajesh-jc8bs Год назад
സുക്ഷിച്ചാൽ ദുഃഖിക്കണ്ട ചിരി പിന്നെ കരച്ചിൽ ആയി മാറും
@ranjithp5929
@ranjithp5929 Год назад
Simhathine കൊമ്പിൽ കോർക്കുന്ന ഇനം ആണ് very പവർഫുൾ
@sudhakaran8847
@sudhakaran8847 Год назад
അത് ഈ മൃഗമല്ല. ആഫ്രിക്കൻ കാട്ട്പോത്തിനേ സിംഹത്തിനെ കൊമ്പിലെടുക്കാൻ കഴിയു.
@abduljabbarap3867
@abduljabbarap3867 Год назад
വെള്ളം മാത്രം കൊടുക്കുക അവെർക് കാട്ടിലെ ഭക്ഷണം ആണ് അവെറെ ആഹാരം നാം വല്ലതും കൊടുത്ത് അത് ഇഷ്ട്ടം ആയാൽ പിന്നെ കാട്ടിലെ ഭക്ഷണം കായികത്തെ ആകും നമുക്ക് കൊടുക്കാൻ കഴിയാതെ ആയാൽ പിന്നെ അത് ചത്തു പോകുഓ വന വകുപ്പ് കൊണ്ട് പോയാൽ അവെർക്കും പണി ആകും
@SureshKumar-nl3ly
@SureshKumar-nl3ly Год назад
ഏതെങ്കിലും ഒരു നിമിഷം കാട്ടുപോത്തിന് നിങ്ങൾ ശത്രു ആയി തോന്നിയാൽ ഓടി വന്നു കൊമ്പിൽ കോർത്ത് വലിച്ചെറിയും , രക്ഷപെടാൻ സമയം കിട്ടില്ല , ഇണങ്ങുന്ന ജീവി അല്ല കാട്ടുപോത്ത് , പത്ത് വർഷമായി സൂവിൽ കഴിയുന്ന കാട്ടുപോത്ത് വാച്ച് മാൻമാരെ ഇടിച്ചു തെറിപ്പിച്ചിട്ടുണ്ട്
@redline4184
@redline4184 Год назад
Kootil adacha kattu pothu idichu theripichillenkil anu albutham
@padmanabanvt9098
@padmanabanvt9098 Год назад
കുത്താൻ വരുന്ന പോത്തിനോട് വേദമോതിയിട്ട് ഒരു കാര്യവുമില്ല. സൂക്ഷിച്ചാൽ ദുഖിക്കേണ്ട.
@kochukunjrajan1668
@kochukunjrajan1668 Год назад
എന്തായാലും ഇത് കാട്ടുപോത്ത് തന്നെയാണെന്നുള്ള ഓർമ്മവേണം കൈ കുഞ്ഞിനെ കൊണ്ട് അടുത്ത് പോയിട്ട് വിളയാടി ഇരുന്നാൽ പണി വാങ്ങിച്ചു കിട്ടും
@VigilantVoters
@VigilantVoters Год назад
Kattu pashu
@johnvarghese9800
@johnvarghese9800 Год назад
പറയാതെ മിണ്ടാതെ അതിനെ പ്രകോപിപ്പിക്കാതെ ഇരിക്കുക അതാണ് നിങ്ങൾക്ക് നല്ലത് അല്ലെങ്കിൽ പണി വരുവേ😂🤣
@binuthanima4970
@binuthanima4970 Год назад
നിങ്ങൾ അവിടെ Home stay തുടങ്ങു പോൺ നം. ഇടു ആൾക്കാർ വരും വരുമാനവും ആവും കാട്ടിൽ പോയാൽ പോലും നമുക്ക് കാട്ടുപോത്തിനെ പലപ്പോഴും കാണാൻ കഴിഞ്ഞിട്ടില്ല
@SurprisedFlamingos-ek9lp
@SurprisedFlamingos-ek9lp 7 дней назад
മനുഷ്യരെ കാൾ എത്ര മടങ്ങ്. നല്ല ജീവികൾ. ഇവരിൽ. ജിഹാദികൾ ഇല്ലാ
@miracleBigfamily
@miracleBigfamily 5 дней назад
🙄😜
@mathaikollam407
@mathaikollam407 Год назад
സുന്ദരമായ കാഴ്ച
@nofalp1427
@nofalp1427 Год назад
ഇത് കാട്ട്പശു ആണ്... പോത്തല്ല 👍
@kuthubkhan6875
@kuthubkhan6875 Год назад
Athey.
@mdrafitktk3659
@mdrafitktk3659 6 дней назад
ഹെവി വണ്ടികൾ പോലും ഇടിച്ച് മറിക്കാൻ ള്ള പവർ കാട്ടുപോത്തിനുണ്ട് മറക്കണ്ട
@miracleBigfamily
@miracleBigfamily 6 дней назад
🥰🥰🥰
@bijupadmanabhan4668
@bijupadmanabhan4668 Год назад
ആ കൊച്ചിനെയും കൊണ്ട് കാട്ടുപോത്തിന്റെ അടുത്ത് പോകുന്ന.. നിങ്ങളെ കാട്ടുപോത്തു എന്നുപോലും വിളിക്കാൻ കൊള്ളില്ലല്ലോ.. കഷ്ടം...
@latheefa9227
@latheefa9227 Год назад
Amazing v👍🙏🙏🙏🙏❤❤❤❤🙏🙏🙏🙏
@paraveenparaveen5540
@paraveenparaveen5540 Год назад
കുഞ്ഞാ,, വെള്ളം കൊടുക്കണം ട്ടോ, സൂപ്പർ ആയിട്ടുണ്ട് 👍👍
@miracleBigfamily
@miracleBigfamily Год назад
🥰
@youngfilling7567
@youngfilling7567 Год назад
wanderfull.....wish i have such moment stay beside forest...
@bestwiremanbest6404
@bestwiremanbest6404 Год назад
ഞാൻ നിങ്ങളുടെ വീഡിയോ കാണാറുണ്ട് അടിപൊളിയാണ്,
@miracleBigfamily
@miracleBigfamily Год назад
Thank you👍👍❤️❤️🥰🥰🥰💕💕💞💞
@vasanthalakshmi9352
@vasanthalakshmi9352 Год назад
Very good kuttyyy but be careful.aarenkilum upadravichal avarkku samshayam ,bhayam ,pinne parayunnilla .that is the point.
@miracleBigfamily
@miracleBigfamily Год назад
🥰
@sameerkpuram
@sameerkpuram Год назад
അതിസാഹസികമായി.......
@miracleBigfamily
@miracleBigfamily Год назад
🥰❤️👍👍👍
@nirmalanthampy8329
@nirmalanthampy8329 Год назад
ഇതെവിടെയാണ്? അകലം പാലിക്കണം കേട്ടോ
@veenasree7713
@veenasree7713 Год назад
Super👍
@abdurahman8636
@abdurahman8636 Год назад
വളരെ നന്നായി ആസ്വദിച്ചു ഞാൻ കാണിച്ചതിൽ നന്ദി
@miracleBigfamily
@miracleBigfamily Год назад
🥰
@hayartensk8059
@hayartensk8059 Год назад
Super ❤️
@GireeshKumar-hi8yu
@GireeshKumar-hi8yu 5 дней назад
Vruthiyillatha vellam ..neelam mukkiya pathram ..ellam sari aakkitharam
@miracleBigfamily
@miracleBigfamily 5 дней назад
🥰
@vasumudadi8399
@vasumudadi8399 Год назад
Nice 👍👍
@awesomecounselor8868
@awesomecounselor8868 4 дня назад
ഇവർക്കെതിരെ ശെരിക്കും കേസ് എടുക്കണം... ഒന്നാമത് പ്രെഗ്നന്റ് ആണിവർ, ആ വെള്ളം കൊടുത്ത സാധനത്തിന് ഒരു ബുദ്ധിയുമില്ലാത്തത് ആണ്.. നിങ്ങളും അതിനെ പോലെ ആകാൻ ശ്രമിക്കരുത്.. വാടിയാകും
@miracleBigfamily
@miracleBigfamily 2 дня назад
🥰
@abduljabbarap3867
@abduljabbarap3867 Год назад
ചേച്ചിയുടെ മേക്ഷിയിൽ pullo മറ്റോ നിറച്ചു ഒരു മനുഷ്യropam ഉണ്ടാകി കുറച്ചു അപ്പുറം വെച്ച് നോക്കുക അതിനെ വല്ലതും ചെയ്യുന്നുണ്ടോ എന്ന്
@DriversFansClub
@DriversFansClub Год назад
Nice... പോത്തുകൾ... എന്ത്... സ്നേഹാ... 🕊️🕊️🕊️
@miracleBigfamily
@miracleBigfamily Год назад
💞💕🙏🥰❤️👍👍👍👍
@UmmerUmmerek-cw2yi
@UmmerUmmerek-cw2yi 7 дней назад
കൊച്ചു കുട്ടിയെ എടുത്ത് കാത്തിരിപ്പ് സഫലമാക്കാൻ നോക്കരുത്. അവൻ ജീവിച് കൊതി തീർന്നിട്ടില്ലന്ന് ഓർക്കണം.
@miracleBigfamily
@miracleBigfamily 5 дней назад
🥰
@miracleBigfamily
@miracleBigfamily 5 дней назад
🥰
@bosegeorge5076
@bosegeorge5076 Год назад
ഇത് ഏത് സ്ഥലം. മറ്റു മൃഗങ്ങൾ ഉണ്ടോ. അടുത്ത് മറ്റു വീടുകൾ ഇല്ലേ. Pls reple
@user-lq7en2fb2r
@user-lq7en2fb2r 6 дней назад
Sambhav adipoli aana
@miracleBigfamily
@miracleBigfamily 5 дней назад
🥰
@parmanabanpappan6633
@parmanabanpappan6633 Год назад
Super
@shajik.m9410
@shajik.m9410 Год назад
Hi 🌷 adipoli 💘
@royparekkatt9005
@royparekkatt9005 7 дней назад
വനം വകുപ്പിനും, ബാലവകാശ കമ്മിഷനും കേസെടുക്കാം. മഹേന്ദ്രസിംഗ് ധോണിക്ക് സിംഹത്തിന്റെ പശ്ചാത്തലത്തിൽ ഫോട്ടോ എടുത്തതിന് വർഷങ്ങൾക്ക് മുൻപ് അന്ന് 25,000 രൂപ ശിക്ഷ കിട്ടിയതാണ്.
@miracleBigfamily
@miracleBigfamily 5 дней назад
🙄
@beenababug9051
@beenababug9051 Год назад
Adipoli ❤️❤️❤️😁😁😁
@nandamkasyapi998
@nandamkasyapi998 Год назад
ഉപ്പ് ചേർത്ത കഞ്ഞി വെള്ളം വെക്കൂ പിന്നെദിവസവും വരും.
@miracleBigfamily
@miracleBigfamily Год назад
🧐🧐
@dkdlshn1255
@dkdlshn1255 Год назад
😄♥️👍
@krishnadasp6137
@krishnadasp6137 Год назад
ഇന്ന് വരെ ഉപ്പ് ഉപയോഗിക്കാത്ത ജീവിയല്ലെ ജീവിതത്തിന്റെ താളക്രമം തെറ്റിയാൽ അസുഖം വരും
@princejohn504
@princejohn504 Год назад
Pengale kandittu pediyakunnu shooshikkanam...God Bless you...
@miracleBigfamily
@miracleBigfamily Год назад
🥰
@gireeshok8785
@gireeshok8785 Год назад
👍nice,,,
@miracleBigfamily
@miracleBigfamily Год назад
👍👍❤️🥰
@chandukuttypozhuthala7932
@chandukuttypozhuthala7932 Год назад
നല്ല കാഴ്ച
@miracleBigfamily
@miracleBigfamily Год назад
❤️❤️❤️ 👍👍 Thanks
@Shadowofnaturekerala
@Shadowofnaturekerala Год назад
Wow 😲😲😲
@alisulu7143
@alisulu7143 Год назад
ഒരിക്കൽ കെൾക്കാം 👍
@miracleBigfamily
@miracleBigfamily Год назад
🧐❓️
@jamesjohn3647
@jamesjohn3647 Год назад
Super....👍
@miracleBigfamily
@miracleBigfamily Год назад
👍👍👍🥰🥰🥰
@aswathichandran7122
@aswathichandran7122 5 дней назад
ഇതാണ് ഒരോന് വിളിച്ച് വരുത്തുന്നത്
@miracleBigfamily
@miracleBigfamily 5 дней назад
ഞങ്ങൾ അവിടെ താമസിക്കുന്ന സമയത്ത് നിത്യ സംഭവമായിരുന്നു അത് വീഡിയോ ആയിട്ട് എടുത്തപ്പോൾ,,,, ഇങ്ങനെയായി
@mohamedkutty6977
@mohamedkutty6977 6 дней назад
നിങ്ങളുടെ വീടാണോ ഇത് നല്ല കാഴ്ചാനുഭവം
@miracleBigfamily
@miracleBigfamily 6 дней назад
ഞങ്ങളുടെ വീട് ആയിരുന്നു,,, ഊട്ടിയിൽ ഇപ്പം നാട്ടിലോട്ട് തിരിച്ചുപോകുന്നു,,നാട് പാലാ,,,,
@JOJOUNCLEBLOGS
@JOJOUNCLEBLOGS Год назад
Lucky family 🙏🙏🙏
@vjchacko5449
@vjchacko5449 Год назад
Please name
@JOJOUNCLEBLOGS
@JOJOUNCLEBLOGS Год назад
@@vjchacko5449 JoJo
@krishnadasan6189
@krishnadasan6189 Год назад
Biju rithik supper
@tesaheesh
@tesaheesh 6 дней назад
അത്‌ ആ പത്രത്തിൽ വെള്ളം കുടിക്കാനൊന്നും പോകുന്നില്ല. കുറെ അരിയോ നെല്ലോ ഒക്കെ കൊടുത്തു നോക്കൂ..
@miracleBigfamily
@miracleBigfamily 6 дней назад
💪👍👍
@hamsak2502
@hamsak2502 Год назад
സൂപ്പർ
@miracleBigfamily
@miracleBigfamily Год назад
❤️❤️🥰
@sumeshmambilakkal1911
@sumeshmambilakkal1911 Год назад
Super.....
@miracleBigfamily
@miracleBigfamily Год назад
👍👍👍👍👍❤️❤️❤️❤️💕💕❤️
@ayonajophy4096
@ayonajophy4096 Год назад
God bless you
@miracleBigfamily
@miracleBigfamily Год назад
❤️❤️❤️❤️🙏👍👍
@robinbabu2822
@robinbabu2822 Год назад
ഒരിക്കലും നിങ്ങൾ ചിന്തിക്കരുത് അതിന് നിങ്ങളൊട് സ്നേഹം ആണെന്ന്. ഒരിക്കലും ഒരു പരിധി വിട്ട് അതിനടുത്തു പോകാതിരിക്കുക നന്മ ഉള്ളിൽ ഉണ്ടായാൽ മതി 🙏🙏
@miracleBigfamily
@miracleBigfamily Год назад
ഞങ്ങൾ അങ്ങനെയൊന്നും ചിന്തിക്കുന്നില്ല കേട്ടോ ഒത്തിരി സ്നേഹത്തിന് താങ്ക്സ്
@lglg7226
@lglg7226 Год назад
I am a hunter. Love wild bison 🦬 and its red meat. But I am telling u, I don't want to be that on my table. It's so cute. No one think negative. Thanks dear for the vedio. . I love them tooo. Never ever
@miracleBigfamily
@miracleBigfamily Год назад
💕💕💕💕🙏🙏
@karuvan1
@karuvan1 Год назад
Nice
@robsondoha8236
@robsondoha8236 Год назад
ലിംഗിന്റെ മുദ്ര അടിപൊളി 😂
@sajeevkumar2834
@sajeevkumar2834 Год назад
Very nice scene
@miracleBigfamily
@miracleBigfamily Год назад
❤️❤️🥰
@josephthomas5808
@josephthomas5808 Год назад
Kerala congress M Group
@miracleBigfamily
@miracleBigfamily Год назад
പാലാക്കാരൻ ആയോണ്ടാണോ,,,,,
@abooaboo796
@abooaboo796 Год назад
അടുത്ത് പോകരുത് നമുക്ക് എപ്പോഴും. കുടുക്കൂല്ല. പണിയാണ്. കുടുക്കുള്ള കമ്പനി യാണ്. ദുഖിക്കേണ്ടിവരും
@sanilkumar4975
@sanilkumar4975 6 дней назад
👍👍
@miracleBigfamily
@miracleBigfamily 6 дней назад
🥰🥰
@asifmt3658
@asifmt3658 Год назад
വന്യമൃഗങ്ങൾക്ക് ഭക്ഷണം കൊടുക്കരുത് എന്നെല്ലോം വനം വകുപ്പ് പറഞ്ഞിട്ടുള്ളത്
@shainvyom
@shainvyom Год назад
അല്പം ഉപ്പും കൂടി എട്ടോലു a വെള്ളത്തിൽ. എന്നും വന്നു കത്ത് നിൽക്കും വെള്ളത്തിനായി.
@thankachank8541
@thankachank8541 Год назад
ഞാൻ തന്നെയാണ് ചോദിച്ചത്. 😍😍😍😍😍🌹🌹🌹🌹👍👍👍
@miracleBigfamily
@miracleBigfamily Год назад
❤️❤️❤️❤️
@user-kp3yq3je7f
@user-kp3yq3je7f 2 дня назад
👍♥️
@miracleBigfamily
@miracleBigfamily 2 дня назад
🥰🥰🥰
@jijomonjosaph1636
@jijomonjosaph1636 7 дней назад
അഹങ്കാരി പെണ്ണിന്റെ അഹങ്കാരം തീരും താമസിക്കുന്നത്
@miracleBigfamily
@miracleBigfamily 5 дней назад
🙄🥰
@abhijithvalliyamavvrvijaya9419
മൃഗങ്ങൾ മൃഗങ്ങൾ മാത്രം സൂക്ഷിച്ചാൽ ദുഃഖിക്കണ്ട
@aniyanchettan8741
@aniyanchettan8741 Год назад
Ningalu nangale pattykkaan thudangy. Manassilakunnundu
@premchandkishanchand1495
@premchandkishanchand1495 Год назад
Kattupothinu theettakodukkunnadokke kollam. Sookhichal dukhikenda. Edu evideya sthalam? Wynad ano? Ado munnar il ano? Kattu pothinu theetta koduthadinu case edukkade nokkikko.. Allengil kalla case il kudukki jayilil adakkum. Jagradai.
@georgephilip9464
@georgephilip9464 Год назад
കാട്ടു പോത്തൻ ആണ് എങ്കിലും സ്നേഹം ഉള്ള വൻ
@abduljabbarap3867
@abduljabbarap3867 Год назад
Chachi തുണി വീണ്ടും അലകം അവെറെ വെറുപ്പിക്കുകയോ വലിയ ശബ്ദം ഉണ്ടാക്കിയാൽ ആ വെർക്കും ദേശ്യം വന്നേക്കാൻ സാധ്യതാ ഉണ്ട് നിഗേക് ഓടി രക്ഷ പെടാൻ ഉള്ള doram മാത്രം പോവുക കുട്ടിയെ ഒരിക്കലും എടുക്കരുതേ ഒരു അഭാഗടം വരുത്തരുതേ അല്ലാഹ് ആമീൻ
@user-tz8pl6ms9t
@user-tz8pl6ms9t Год назад
ഒരു ജീവിക്കും ഇഷ്ടമല്ലാത്ത ഒരു ജീവിയാണ് മനുഷ്യൻ. അതിന് കാരണം മനുഷ്യന്റെ ക്രൂരത തന്നെ. മറ്റു ജീവികളെല്ലാം സ്നേഹിച്ചാൽ അകമഴിഞ്ഞ് സ്നേഹിക്കും. പക്ഷെ അവർക്ക് അവരെ ദ്രോഹിക്കും എന്ന് സംശയം തോന്നിയാൽ നമ്മെ ആക്രമിക്കും. ശ്രദ്ധിക്കുക.
@miracleBigfamily
@miracleBigfamily Год назад
💞💕
@antocjantocj6406
@antocjantocj6406 Год назад
ചേച്ചി ബക്കറ്റിൽ വെള്ളം വെക്കുന്നതിലും നല്ലത് രണ്ട് മീററർ ചതുരത്തിലൊ വട്ടത്തിലൊ ഒരു അടിതഴ്ച്ചയിൽ ഒരു ട്ടാങ്ക് പോലെ ഉണ്ടാക്കി ഭൂമി നിരപ്പിൽ കുഴിച്ചിടുക എന്നിട്ട് അതിൽ വെള്ളം നിറുത്തി നോക്കുക അപ്പോൾ കാണാംകുടിക്കുന്നത്
@baijutvm7776
@baijutvm7776 4 дня назад
❤❤❤❤♥️
@miracleBigfamily
@miracleBigfamily 4 дня назад
🥰
@priyamiraclevlogs743
@priyamiraclevlogs743 Год назад
ശെരിക്ക് പറഞ്ഞാൽ ഇവർ നിങ്ങളുടെ കുടുംബാംഗങ്ങൾ ആയി എന്ന് തോന്നുന്നു
@philipmathew3016
@philipmathew3016 Год назад
കാഴ്ച കൊള്ളാം.
@miracleBigfamily
@miracleBigfamily Год назад
ആനയുടെ വീഡിയോ ഞങ്ങൾ ഇട്ടിട്ടുണ്ട്
@entekazhchakal1663
@entekazhchakal1663 Год назад
👌👌👌👌👌
@miracleBigfamily
@miracleBigfamily Год назад
👍👍👍👍🥰 Thanks
@tonymichael7705
@tonymichael7705 Год назад
ഇത് കാട്ടുപോത്തല്ല. എല്ലാവരും ഇതാണ് കാട്ടു പോത്തെന്നുകരുതുന്നു. ഇതിനെ കാട്ടി എന്നായിരുന്നു വിളിക്കുക. അതായതു കാട്ടു കാള /പശു. പത്രക്കാരെല്ലാം പോത്തെന്നു വിളിച്ച് എല്ലാവരും വിളി തുടർന്നു. ഇനി അത് മാറ്റില്ല.
@miracleBigfamily
@miracleBigfamily Год назад
പേരിടുമ്പോൾ ഒരു അടിപൊളി ഭയക്കുന്ന പേരിടണ്ടേ അതാ കാട്ടുപോത്ത് എന്ന്,,,,, ശരിയായ പേര് പറഞ്ഞാലും കാട്ടുപോത്ത് വെട്ടാൻ വരുന്നു എന്ന് പറയുന്നതല്ല ഒരു,,,,
@jayachandranr4705
@jayachandranr4705 Год назад
A cruel beauty,that is Indian bison(gaur)
@miracleBigfamily
@miracleBigfamily Год назад
🥰💕
@rageeshadacholly2994
@rageeshadacholly2994 Год назад
അതെ ആ ബക്കറ്റിൽ നിറയെ വെള്ളം വെക്കണം എന്നാൽ ചിലപ്പോ കുടിക്കും
Далее
Sinfdosh xotin 7😂
01:01
Просмотров 2,4 млн
Sinfdosh xotin 7😂
01:01
Просмотров 2,4 млн