100% ശരിയാണ്. എത്ര ചെറിയ വീടാണെങ്കിലും വൃത്തിയോടും വെടിപ്പോടും കൂടി സൂക്ഷിച്ചാൽ അതു + ve energy തരും. നമ്മുടെ കണ്ണു പതിയുന്ന ഇടങ്ങൾ അങ്ങനെയായിരിക്കണം. കാഴ്ചകൾ ഉപബോധമനസ്സിനെ സ്വാധീനിക്കും,ബോധപൂർവ്വമല്ലെങ്കിലും. സന്തോഷസൂചകമായ ചിത്രങ്ങളാണ് വീടിൻ്റെ അകത്തളങ്ങളിൽ നല്ലത്. നല്ല video..❤ വളരെ ഇഷ്ടപ്പെട്ടു.
You said it. I m a retired employee. I used to travel only to office n return to home. No other entertainment or happy moments . Now I m enjoying in my own way.