Тёмный

വൃക്കകളുടെ ആരോഗ്യം മൂന്നിരട്ടിയാക്കാൻ ഭക്ഷണം ഇങ്ങനെ കഴിക്കണം.വൃക്കരോഗികൾ ഉണ്ടാകാതിരിക്കാൻ ഇത്അറിയണം 

Dr Rajesh Kumar
Подписаться 3 млн
Просмотров 379 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 356   
@DrRajeshKumarOfficial
@DrRajeshKumarOfficial 2 года назад
1:50 അപകടം പിടിച്ച ഭക്ഷണ രീതി 3:00 വൃക്കരോഗത്തിന്റെ ലക്ഷണം 6:20 ഭക്ഷണം എന്തു കഴിക്കണം? 7:40 എത്ര അളവ് വെള്ളം കുടിക്കണം? 12:41 കരിക്ക് കഴിക്കാമോ? 13:00 ഉപ്പ് കഴിക്കാമോ?
@raginpr8426
@raginpr8426 2 года назад
ട്രാൻസ്‌പ്ലാന്റ് കഴിഞ്ഞവർക് ഒരു വീഡിയോ ചെയ്യാമോ പ്ലീസ്‌
@gopikavishnuprasad9675
@gopikavishnuprasad9675 2 года назад
Dr..Oru doubt chodichotte..thyroid problem ullavarku gallbladder stone undavan chance undo?anik 2016 check cheydapo aanu thyroid level koodutal aanenu arigjaru..ippazhum medicn continue cheyununde..pinne gallstones aye.edak pain unde...gas problems aaye..cholstrl aye..edellam thyroid problems nde continuation nu parayan pattuvo..?
@gokulditto580
@gokulditto580 2 года назад
ക്രിയാറ്റിൻ 1.3 ആയാൽ കുഴപ്പം ഉണ്ടോ സർ
@stesnatitus8936
@stesnatitus8936 2 года назад
Contact number tharumo? doctorinte.. 🙏🏻🙏🏻
@santhatp8078
@santhatp8078 2 года назад
X
@sobhamohan1059
@sobhamohan1059 2 года назад
ഡോക്ടർ ടെ സംസാരം കേട്ടാൽ തന്നെ പകുതി അസുഖവും പോകും രോഗി കൾക്ക് നല്ല സമാധാനം കിട്ടും ഇങ്ങനെ ഉള്ള ഡോക്ടർ ആണ് ജനങ്ങൾ ക്കു വേണ്ടത്
@lillygeorge5534
@lillygeorge5534 2 года назад
അങ്ങേക്ക് ദൈവം ദീർഘായുസ്സ് നൽകട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@anaskv5557
@anaskv5557 Год назад
ആമീന്‍
@beenar1762
@beenar1762 11 месяцев назад
@majafer1457
@majafer1457 2 года назад
അത്യത്ഭുത മനുഷ്യശരീരം സൃഷ്ടിച്ച് ഓരോ ജീവശ്വാസം നിലനിർത്തി ആയുസ്സ് നൽകുന്ന പ്രപഞ്ചസൃഷ്ടാവ് എത്രയോ അത്യുന്നത പരിശുദ്ധൻ
@jacksonjose4489
@jacksonjose4489 8 месяцев назад
എത്രയോ നല്ല മനുഷ്യനാണ് ഇദ്ദേഹം.... നന്മകൾ നേരുന്നു...❤️
@thalhathahammed1985
@thalhathahammed1985 Год назад
നീട്ടി വലിക്കാതെ പോയിന്റുകൾ മാത്രമാണ് അദ്ദേഹം പറഞ്ഞത് ഇതുപോലെ ആയിരിക്കണം അവതരണങ്ങൾ എല്ലാവരും
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 года назад
എന്ത് മനോഹരം ആയിട്ടാണ് താങ്കൾ ഇത് വിവരിച്ചത് ഡോക്ടർ.വളരെ നന്നായി അവതരിപ്പിച്ചു😊
@sheejapradeep5342
@sheejapradeep5342 2 года назад
ഡോക്ടർ പകർന്നു തരുന്ന അറിവുകൾ വളരെയധികം പ്രയോജനപ്പെടുന്നതാണ് നമസ്കാരം ഡോക്ടർ
@ousephpittappillil2224
@ousephpittappillil2224 7 месяцев назад
സർ ഭക്ഷണ ക്രമം ഇത്ര വിശദമായി പറഞ്ഞുതന്നതിനു വളരെ വളരെ നന്നി
@shaheem143
@shaheem143 2 года назад
Thanks a lot doctor for your priceless health care tips and advices!!! 🙏🙏 2020 എന്റെ creatinine level 1.26 ആയിരുന്നു 2021 ഇൽ അത് 1.30 ആയി ഡോക്ടറുടെ ഇതിന് മുന്നെ ഉള്ള Kidney care ഒരു വീഡിയോ കണ്ടിരുന്നു !! അത് കണ്ട് അത് പ്രകാരം ഒരു 7 മാസം ഞാൻ follow ചെയ്തു ഒരു മാസം മുന്നെ detailed renal ടെസ്റ്റ് നടത്തിയപ്പോൾ വളരെ നല്ല മാറ്റം വന്നു !!! creatinine level 1.22 ആയി കുറഞ്ഞു 😍😍😍 എന്നെ ടെസ്റ്റ് ചെയ്ത ഡോക്ടർ നോടുംപറഞ്ഞനോടുംപറഞ് ഞാൻ താങ്കളുടെ വീഡിയോ കണ്ടിട്ട് ആണ് അത് follow ചെയ്തത് എന്ന് പറഞ്ഞത് ! ഇനിയും കുറെ കൂടി പരിശ്രമിക്കാൻ ഉണ്ട് താങ്കൾ പറഞ്ഞത് പോലെ എല്ലാം ചെയ്യാൻ !!! എന്തായാലും കിഡ്നി മാത്രം അല്ല almost എല്ലാം ഇപ്പോൾ ഓക്കേ ആയി !🥰 keep up the good work doctor 🙏
@apahmed
@apahmed 2 года назад
വൗ... എന്തു തന്നെ ചെയ്തിട്ടാണെങ്കിലും ഞങ്ങളുടെ സ്ഥാപനത്തിന്റെ ബിസിനസ്‌ മുഖ്യം എന്ന ചിന്തയോടെ സ്വകാര്യ ആശുപത്രികൾ നടത്തപ്പെടുന്ന ഇക്കാലത്ത് താങ്കളുടെ ഇത്തരം പോസ്റ്റുകൾ സാധാരണക്കാർക്ക് ഒരു അനുഗ്രഹം ആണ്...
@siljamanoj719
@siljamanoj719 2 года назад
എനിക്ക് ഷുഗർ ഉണ്ട് എന്റെ അമ്മ വൃക്ക രോഗിയാണ് ഈ അറിവ് പറഞ്ഞു തന്ന സാറിനു വളരെയധികം നന്ദി
@gangadharan.v.p.gangadhara2788
@gangadharan.v.p.gangadhara2788 2 года назад
ഞാൻ കാണുന്ന വീഡിയോകളിൽ 50% വും ഡോക്ടറുടെ വീഡിയോആണ് . ഒരു പാട് അറിവുകൾ ലഭിക്കുന്നു . ഒരുപാട് ഒരുപാട് നന്ദി . Thank you very much Doctor .
@oommenpc2088
@oommenpc2088 8 месяцев назад
Good guidence
@snehalathasunil3828
@snehalathasunil3828 Год назад
ഡോക്ടർ പറഞ്ഞതെല്ലാം സത്യമാണ് ഈ പറഞ്ഞ ലക്ക്ഷണങ്ങൾ എല്ലാം എനിക്ക് ഉണ്ട്🙏
@vishnuashokkumar8745
@vishnuashokkumar8745 Год назад
മരുന്ന് പോലെ ആഹാരം കഴിക്കുക....ഇല്ല എങ്കിൽ ആഹാരം പോലെ മരുന്ന് കഴിക്കാം🙏
@nibinjoseph3406
@nibinjoseph3406 2 года назад
വളരെ വിലപ്പെട്ട ക്ലാസ് താങ്ക്യൂ ഡോക്ടർ 🙏
@sumans6744
@sumans6744 2 года назад
നമസ്കാരം D R വളരെ ഉപകാരം സർ ഒരു പാട് അറിവുകൾ പറഞ്ഞു തന്ന സാറിന് 1000 1000 നന്മകൾ undavade 🙏🙏🙏🙏
@jerinp.p5797
@jerinp.p5797 2 года назад
വളരെ നല്ല അറിവാണ് ജനങ്ങളിലേക്ക് പകർന്നു തരുന്നത് ഡോക്ടറെ അഭിനന്ദനങ്ങൾ
@DaviesMA-w8z
@DaviesMA-w8z Год назад
Dr. താങ്ക്സ് വിശതമായി പറഞ്ഞു തന്നു
@chithranaveen1927
@chithranaveen1927 2 года назад
🙏🏻🙏🏻Thankyou Dr. For the valuable information.🙏🏻🙏🏻
@vineethn1628
@vineethn1628 2 года назад
പ്രോട്ടീൻ പൗഡർ കഴിക്കുന്നത് കിഡ്നിക്ക് ദോഷം ചെയ്യുമോ? പ്രോട്ടീൻ പൗഡർ നെ പറ്റി detail ആയി ഒരു വീഡിയോ ചെയ്യാമോ 🤗
@lekhalkiamliked9499
@lekhalkiamliked9499 8 месяцев назад
Thanks.. Doctor... നന്നായി പറഞ്ഞു തരുന്നതിനു താങ്കൾക്കു നല്ലത് വരട്ടെ
@moidurajalas6641
@moidurajalas6641 11 месяцев назад
വളരെ നന്ദി
@josevarghese2024
@josevarghese2024 8 месяцев назад
വ്യക്തമായ അവതരണം...... 🙏
@ahmedachoth4950
@ahmedachoth4950 Год назад
Thank you so much for your beautiful presentation and topic Dr.Rajesh Kumar👍👍🙏🙏
@abdullakuthyala6476
@abdullakuthyala6476 2 года назад
Excellent information and beautiful presentation style.A commendable social service indeed.
@kunjumonm3974
@kunjumonm3974 Год назад
വളരെ നന്ദിയുണ്ട്, ഇനിയും ഇതുപോലുള്ള ഇൻഫർമേഷൻ എല്ലാവർക്കും നൽകണമെന്ന് അപേക്ഷിക്കുന്നു.
@ranjithravi
@ranjithravi 2 года назад
നല്ല അറിവിന് നന്ദി
@anithakumari9638
@anithakumari9638 9 месяцев назад
Thanks doctor daivam anugrahikate🙏
@georgefrancis3452
@georgefrancis3452 2 года назад
Thank you for the proper information about all current diseases.God Bless you.
@basheercpwearereadytosuppo6947
@basheercpwearereadytosuppo6947 8 месяцев назад
Very good useful information Thanks Dr: RK
@rusha7263
@rusha7263 Год назад
Your service is very appreciable. Extra ordinary service.millions of thanks.
@afsinak5929
@afsinak5929 2 года назад
Valare upakarapradamaya class thank you sir
@ushaindran5433
@ushaindran5433 2 года назад
🙏Thank you so much doctor 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@anwarvakkat7827
@anwarvakkat7827 Год назад
അങ്ങ് നൽകുന്ന അറിവ് വളരെ വലുതാണ്.
@kadheejat4992
@kadheejat4992 9 месяцев назад
നല്ല ഡോക്ടർ
@divakarank.v5336
@divakarank.v5336 2 года назад
Valuable information thank you doctor
@malayalee12
@malayalee12 9 месяцев назад
Very good information.... Thanks a lot
@madhuks861
@madhuks861 2 года назад
THANKS Dr. VALUABLE INFORMATION.
@shamsudheenk8381
@shamsudheenk8381 2 года назад
വളരെ നല്ല അറിവ് പറഞ്ഞു തന്നതിൽ നന്ദി പറയുന്നു,👌💐
@ajithkumar9812
@ajithkumar9812 Год назад
Very good presentation,hearty congratulations
@VenugopalanPillay
@VenugopalanPillay 5 месяцев назад
thank you so much for such a valuable information
@leelasivadasan4694
@leelasivadasan4694 7 месяцев назад
Very nicely explained. Thank you Dr.
@kmcmedia5346
@kmcmedia5346 2 года назад
നല്ലത് പറഞ്ഞു 🙏👍😍
@ajualexander9178
@ajualexander9178 2 года назад
Very good messege Thank you Doctor
@sijim7844
@sijim7844 Год назад
🙏🙏🙏🙏🙏🙏🙏🙏എത്ര അറിവാണ് sir പകർന്നു തരുന്നത് 🙏
@omanaroy8412
@omanaroy8412 2 года назад
Thankyou sir, very very good information...
@sangeethkeyboard3044
@sangeethkeyboard3044 Год назад
നല്ല അവതരണം Dr മിടുമിടുക്കൻ
@nazaruddeenusman7713
@nazaruddeenusman7713 2 года назад
Thank you very much Dr for your valuable information💓💓🙏👍
@marykeethara4037
@marykeethara4037 2 года назад
Thank you Dr
@FirozKhan-l9v9e
@FirozKhan-l9v9e 10 месяцев назад
A big salute for your decency, as a doctor, 🙏🙏🙏🙏indebted to you
@afsathaspooozzz7156
@afsathaspooozzz7156 8 месяцев назад
താങ്ക്സ് Dr❤❤
@sivakumaranmannil1646
@sivakumaranmannil1646 Год назад
Thanks a lot Dr for your valuable information. Very informative video.
@MANJU-zx2lk
@MANJU-zx2lk 2 года назад
Thankz doctor Valuble imfermation
@benzeeralphonse5923
@benzeeralphonse5923 Год назад
God bless you Daughter Very Thanks
@mahmoodmamu8636
@mahmoodmamu8636 Год назад
Dr u r pearl
@flaviamadeckal2411
@flaviamadeckal2411 8 месяцев назад
Thanks a lot Dr.
@pthomas8327
@pthomas8327 Год назад
Visadeekarichathu good. Didnt know Homeo doctors are taught , such details.
@rosmisilvester9712
@rosmisilvester9712 Год назад
Super അവതരണം 👌👌👍👍
@radhakrishnannairg1310
@radhakrishnannairg1310 Год назад
Doctor your valuable information are absolutely great. Presentation so great. God bless you.
@mathaithannimoottilvarkey965
@mathaithannimoottilvarkey965 2 года назад
Thanks a lot Dr. God bless you 💖
@Sabari39
@Sabari39 2 года назад
Thank you ....Doc 🥰
@jishachandraj7705
@jishachandraj7705 2 года назад
Supper dr. Today you are looking soo young. Nice presentation 👌
@maryettyjohnson6592
@maryettyjohnson6592 Год назад
Dear Dr. You are the source of knowledge.l appreciate for the same. I pray 🙏 that may God bless u abundantly and keep u safe under thy wings. Thank u very much for ur valuable and sincere information.
@jaganathan67
@jaganathan67 Год назад
Ur way of presenting things are very good . Thanks
@shanilkumart8575
@shanilkumart8575 2 года назад
Thanks for valuable information sir
@reghunath19
@reghunath19 2 года назад
Our society needs more Doctors like you Sir. Not more Hospitals.
@ousephpittappillil2224
@ousephpittappillil2224 Год назад
It is a very useful information Thank you Dr Rajesh Kumar 👏🏻
@muhammadyounus.kmuhammadyo9977
@muhammadyounus.kmuhammadyo9977 2 года назад
Very Good infermation♥️♥️♥️👍
@SANTHAMMABABU-x4l
@SANTHAMMABABU-x4l 8 месяцев назад
God bless you,Dr
@hamzakutteeri4775
@hamzakutteeri4775 2 года назад
ഒരു പാട് നന്ദി സാർ
@aryavasudevan9724
@aryavasudevan9724 2 года назад
Thank you so much Doctor 💕💕💕💕
@vydehisvlog4932
@vydehisvlog4932 Год назад
Good information...dr...god bless u always
@nimmirajeev904
@nimmirajeev904 Год назад
Thank you Doctor God bless you 🙏👏🌷
@ajithamadhu8006
@ajithamadhu8006 Год назад
👍👍👍👍 very valuble information thank you sir
@jaicygeorge2295
@jaicygeorge2295 7 дней назад
ThanksDr
@sreelalpb4144
@sreelalpb4144 2 года назад
Creatin ullavark karikum vallam kudekami
@ashrafb3337
@ashrafb3337 Год назад
Hi doctor, I hope you’re doing well My creatinine level is 1.22, age is 36, Is it normal or not??
@Saraswathi936
@Saraswathi936 2 года назад
Very. Very. Thanks. 🙏🙏🙏🙏
@anandg5843
@anandg5843 2 года назад
നന്ദി doctor, എന്റെ പരിചയത്തിൽ ഒരാൾ red meat വളരെ സ്വാദോടെ പാചകം ചെയ്തു *നിരന്തരം* കഴിക്കുമായിരുന്നു... ഒരു 18 - 15 കൊല്ലം മുമ്പ്; നിർഭാഗ്യവശാൽ ഇന്ന് അദ്ദേഹം വൃക്ക രോഗിയാണ്... dialysis, transplant എല്ലാം നടത്തി; പക്ഷേ, ഇപ്പോഴും ആരോഗ്യം വീണ്ടെടുത്തിട്ടില്ല. 🙏
@bananaminecraft1549
@bananaminecraft1549 2 года назад
Thank you doctor for sharing .
@jainjosephl690
@jainjosephl690 2 года назад
Almighty God bless you abundantly
@lathamadhubhaskar2079
@lathamadhubhaskar2079 2 года назад
Hi doctor great ❤️❤️❤️👍👍👍 god bless you 🙏🙏🙏
@rajujacob5316
@rajujacob5316 2 года назад
Best Doctor and Like his responsibility to Fellow Being.. Its so nice to live in his time, Lot of advantageous information shared thru Social Media. Long life and Good Heath to Rajesh Kumar.. Big Salute Sir.. TV Channels and Media resulted New Gen into SIckness
@lalydevi475
@lalydevi475 2 года назад
Namaskaaram dr 🙏🙏
@vijayanneelambharan6653
@vijayanneelambharan6653 Год назад
താങ്ക് യൂ ഡോക്ടർ 😊
@rukhiyahamza5033
@rukhiyahamza5033 Год назад
താങ്ക്സ് സർ.
@leelaramakrishnan8089
@leelaramakrishnan8089 Год назад
പ്രിയ ഡോക്ടർ ഇത്രയും വിശദമായി ഈ രോഗത്തേക്കുറിച്ചു പറഞ്ഞു തന്നതിന് ആയിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻
@samthomas9468
@samthomas9468 Год назад
Thank you Dr.
@ramachandrannair2200
@ramachandrannair2200 2 месяца назад
Pl explain as to what sort of food (like iddli Dosa .rice chappathy)..,one should have in the morning .mid day and night.
@beenasr7251
@beenasr7251 2 года назад
Thank you doctor
@fathimamuthalib2170
@fathimamuthalib2170 2 года назад
sun screen and moisterizer use benifits best product .pls dr oru vedio cheyumo .
@faiziienterprises6225
@faiziienterprises6225 2 года назад
ഗുഡ് സർ
@balannarayan1034
@balannarayan1034 Год назад
OK Thạnks giving
@raginpr8426
@raginpr8426 2 года назад
ട്രാൻസ്‌പ്ലാന്റ് കഴിഞ്ഞവർക് ഒരു വീഡിയോ ചെയ്യാമോ
@balakrishnannair4864
@balakrishnannair4864 2 года назад
Shirt വളരെ നന്നായി ചേരുന്നുണ്ട്.light colours prefer ചെയ്യൂ.
@wizardofb9434
@wizardofb9434 2 года назад
Thanks. What is the best test to ascertain kidney function ?
@haneefhaneef1730
@haneefhaneef1730 2 года назад
Thanks
@rishikesh4161
@rishikesh4161 2 года назад
ഹായ് ഡോക്ടർ 🙏🌹
@shebaabraham4900
@shebaabraham4900 2 года назад
Thank you Doctor for this information
@doonisathyapal4541
@doonisathyapal4541 2 года назад
Sir, Can you please give the benefits of pink salt?
Далее
Бокс - Финты Дмитрия Бивола
00:31
iPhone Flip станет ХИТОМ!
00:40
Просмотров 409 тыс.
Каха понты
00:40
Просмотров 392 тыс.
Бокс - Финты Дмитрия Бивола
00:31