എന്തു വിശ്വാസങ്ങളു മായി കൊള്ളട്ടെ നിങ്ങൾ ക്രിസ്ത്യൻ മുസ്ലിം മതങ്ങളിൽ നടക്കുന്ന ചടങ്ങുകൾ എന്താണ് വീഡിയോ ചെയ്യാത്ത അപ്പോൾ ഹിന്ദു സംസ്കാരങ്ങളെയും ഹിന്ദു ആചാരങ്ങളിൽ ഹിന്ദു വിശ്വാസങ്ങളിലും കൈകടത്തി ആക്ഷേപിച്ച് വീഡിയോ ഇടുന്നത് നല്ല പ്രവണതയല്ല ശരിയാണ് പകുതി അന്ധവിശ്വാസങ്ങളെ തട്ടിപ്പുകളാണ് നടക്കുന്നത് എങ്കിൽ പോലും ഇതിൽ വിശ്വാസങ്ങളുമുണ്ട്