Тёмный

വെറുപ്പിക്കൽ അണ്ണനെ ചവിട്ടി പുറത്താക്കി തിയേറ്റർ ഓണർ!😂 | Bandra Review Alin Jose | Troll Malayalam 

vishcutz 45
Подписаться 129 тыс.
Просмотров 52 тыс.
50% 1

#bandra #theatreresponse #bandrareview #alinjose #latesttroll #trollmalayalam #vishcutz

Опубликовано:

 

19 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 85   
@shadrachgeorge108
@shadrachgeorge108 9 месяцев назад
ആറാട്ട് അണ്ണൻ: *"ആദ്യമേ ഒരു വിഷമം ഒക്കെ തോന്നും... പിന്നിട് അങ്ങ് ശീലമാകും"*
@frqblues
@frqblues 9 месяцев назад
😂😂😂
@user-xe3ys9xl6w
@user-xe3ys9xl6w 9 месяцев назад
രാവിലെ ഇത് കണ്ടപ്പോ ന്തൊരു ആശ്വാസം😂😂
@ananthupanicker-vf6kk
@ananthupanicker-vf6kk 9 месяцев назад
Satisfaction at its peak😂
@SP-hh9pz
@SP-hh9pz 9 месяцев назад
🤣🤣🤣 ചവിട്ടി കൂട്ടി പുറത്തേക്ക് കളയും,, 👌👌👌 ഇതൊക്കെ ആദ്യമേ ചെയ്യണമായിരുന്നു 😊
@rroosshhaann7777
@rroosshhaann7777 9 месяцев назад
Theathre owner well done👍 ഇതൊക്കെ പണ്ടേ ചെയ്യണമായിരിന്നു വെറുപ്പിക്കുന്നതിനു ഒരു പരുതി ഇല്ലേ
@VK-ds7wv
@VK-ds7wv 9 месяцев назад
"എന്നെ തല്ലരുത്...ഒന്ന് പറഞ്ഞാമതി ഞാൻ നന്നായിക്കൊള്ളാം" 😂
@jojichacko487
@jojichacko487 9 месяцев назад
Big salute to that theatre owner
@greekgod1126
@greekgod1126 9 месяцев назад
Respect for theatre owner 👍 ആ ഊളയോട് പറയാൻ എല്ലാവരും കാത്തിരുന്ന കാര്യം ആണ് അങ്ങേര് പറഞ്ഞത് 🔥🔥
@ktarjun6517
@ktarjun6517 9 месяцев назад
Cinimayil keran vendi review paranjathaa 😂
@Adk581
@Adk581 9 месяцев назад
വെറുപ്പിക്കലൊക്കെ തന്നെ. പക്ഷേ റിവ്യൂ പറയുന്നത് ഇത്ര ബുദ്ധിമുട്ട് ആണെങ്കിൽ പിന്നെ ഇയാളെന്തിനാ റിവ്യൂ എടുക്കുന്ന ആളുകളെ തിയേറ്ററിൽ കയറ്റുന്നത്
@sreeharis4683
@sreeharis4683 9 месяцев назад
Review parayunnathalla budhimuttu... ivan parayina ketta aarkayalum 2 chavittu kodukan thonnum
@cocktail3926
@cocktail3926 9 месяцев назад
റിവ്യൂ എടുക്കുന്നവൻ മ്മാരെ പറഞ്ഞാൽ തിരിച്ചു പ്രതികരിക്കും.. ഇവനാകുമ്പോൾ ഒന്നും പറയില്ല... തീയറ്റർ മുതലാളിക്ക്‌ പട്ടി ഷോ നടത്തി പത്തുപേര് കണ്ടതിന്റെ സാറ്റിസ്‌ഫാഷനും കിട്ടും 😂😂😂
@Mourinho244
@Mourinho244 9 месяцев назад
@@cocktail3926 ഇല്ലാ ഇവൻ നല്ല ഓവർ ആണ് അതും മനഃപൂർവം....
@muhammadazhar2481
@muhammadazhar2481 9 месяцев назад
​@@cocktail3926_satyam.._
@ksk4831
@ksk4831 9 месяцев назад
കോമാളിത്തരം എന്ന് അവനു തന്നെ അറിയാം. 🤣🤣🤣
@coldstart4795
@coldstart4795 9 месяцев назад
സിനിമയിൽ കാണിക്കുന്നതും കോപ്രായം അല്ലെ
@maana5623
@maana5623 9 месяцев назад
😢 അങ്ങനെയെങ്കിൽ കഥകളി പോലുള്ള കലാരൂപത്തെയും കോപ്രായമായി കണക്കാക്കില്ലെ?... അപ്പോ വാനപ്രസ്ഥത്തിൽ മോഹൻലാലിന് അവാർഡ് കിട്ടിയത് കോപ്രായം കാണിച്ചിട്ടാണ് എന്ന് ആരെങ്കിലും പറഞാൽ എന്ത് പറയും ? 😢😢
@Shanjanraj
@Shanjanraj 9 месяцев назад
@@maana5623 ഇവൻ കാണിക്കുന്നത് പക്കാ കോപ്രായം ആണ് 💯🤣💩
@user-xd2vk5ez7f
@user-xd2vk5ez7f 9 месяцев назад
​@@maana5623😍
@user-xd2vk5ez7f
@user-xd2vk5ez7f 9 месяцев назад
​@@coldstart4795😹
@pkdemottock1719
@pkdemottock1719 9 месяцев назад
ലേ ആറാട്ട് : നമ്മളൊക്കെ വന്നുപെട്ട വഴിയില് ഇനിയൊരു തിരിച്ചു പോക്ക് എളുപ്പമല്ല..
@Amzone007
@Amzone007 9 месяцев назад
Parakumthalika scene 🤣🤣
@nivedhya.niranjana9999
@nivedhya.niranjana9999 9 месяцев назад
അങ്ങനെ ജീവിതത്തിൽ ആദ്യമായിട്ടു നീ ഒരു നല്ല കാര്യം ചെയ്തടാ 😄😄😄😄😄😄😄😄😄
@bottlecreator7643
@bottlecreator7643 9 месяцев назад
ഇതൊക്കെ നേരത്തെ ചെയ്തിരുന്നെങ്കിൽ 🤭👍🏽😂😂😂
@dhe_Creator
@dhe_Creator 9 месяцев назад
ചിലർക്ക് അല്ല. ആർക്കും ഇഷ്ടം അല്ല
@thefanofhighflyers5173
@thefanofhighflyers5173 9 месяцев назад
ഗായ്സ്... സാരമില്ല ഗായ്സ്... നിങ്ങളുടെ fans കൂടെയുണ്ട് ഗായ്സ്... ഇതിന്റെ പ്രതിഷേധമായി നിങ്ങളുടെ fans നാളെ സ്കൂളിൽ പോവില്ലെന്നു പറഞ്ഞിട്ടുണ്ട് ഗായ്‌സ്... 😂😂😂😂😂😂😂😂😂
@ajithkumarsr6944
@ajithkumarsr6944 9 месяцев назад
ഇപ്പോൾ trend ചുളുവിൽ താരങ്ങളെ അടുത്ത് കിട്ടാനുള്ള സൈക്കോളജിക്കൽ movement
@rajeevlal1817
@rajeevlal1817 9 месяцев назад
Valare nalla karyam😊
@jishnu.ambakkatt
@jishnu.ambakkatt 9 месяцев назад
_പാവം!! ഇവന്റെ വിഷമം കണ്ടിട്ട് ഒന്ന് കമന്റ് ചെയ്യാൻ പോലും തോന്നുന്നില്ല_ 🥺 _അയ്യോ ചിരിച്ച് ചിരിച്ച് ചത്തു_ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@anjalisworld1113
@anjalisworld1113 9 месяцев назад
അപ്പൊ കോമാളിത്തരാന്ന് മൂപ്പർക്ക് അറിയാം 😅
@moviesvibe8366
@moviesvibe8366 9 месяцев назад
ഇൻസൽട്ടാണ് മുരളി ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ് 😊
@AyaanAnha-kt6ly
@AyaanAnha-kt6ly 9 месяцев назад
Inganeyoke thanne cheyyanam.. Correct 👍🏻👍🏻👍🏻👍🏻👍🏻 nerathe aakendathaayirunnu... Entha oru resammnnn n🤭🤭🤭🤭🤭🤭🤭🤭🤭🤭😆😆😆😆😆
@PAPA_DJ
@PAPA_DJ 9 месяцев назад
അടിച്ചു അവന്റെ കരണം പോളിക്ക്
@myspace9609
@myspace9609 9 месяцев назад
Teatre owners ellarum ethupole cheytha teeravunathe ullu prashnam... Adhyam aa mikum kond kerunavanamare akathott ketaruth
@hamihamd6941
@hamihamd6941 9 месяцев назад
അമൈ......😂😂😂😂യി അവന് ഒന്ന് കിട്ടേണ്ടതാണ്
@sunilaravind1715
@sunilaravind1715 9 месяцев назад
ആരെങ്കിലും perera പറഞ്ഞത് ശ്രദ്ധിച്ചോ?. സിനിമയിൽ കേറാൻ വേണ്ടി റിവ്യൂ പറഞ്ഞതാണത്രേ!!!. അതായത് സിനിമ കാണും മുൻപേ റിവ്യൂ!!! 😀😀😀😂
@anjithm8227
@anjithm8227 9 месяцев назад
Ellavarum ingane cheyyanam
@Ani-gi1pf
@Ani-gi1pf 9 месяцев назад
Appo komalitharam aanennu aryaaamm😅😅😂😂
@forwardthinkingmallu7607
@forwardthinkingmallu7607 9 месяцев назад
അലൻ ജോസ് പെരേര ഫാൻസ്‌ പ്രതിഷേധം ഉണ്ടാകും ഇനിയും ഇറക്കി vittal
@Cosmos77214
@Cosmos77214 9 месяцев назад
Everyone should be treated equally
@ROLEX-ro7rj
@ROLEX-ro7rj 9 месяцев назад
😮😮😂😂😂😂
@askarmuthuap
@askarmuthuap 9 месяцев назад
Super
@anandnair1697
@anandnair1697 9 месяцев назад
Iyale ennale bandra kanaan Vanitha vineetha theater poyapol njan kandu well done owner
@rahulkrishnan772
@rahulkrishnan772 9 месяцев назад
😂😂😂😂
@muizzmoideen2893
@muizzmoideen2893 9 месяцев назад
ith vanitha vineetha theatre alle
@VinGrr
@VinGrr 9 месяцев назад
Alin paavam aanu... Pakshe oru maathiri tholikkattiyaanu..... Komalitharam aanennu pullikku ariyaam... Kittendathu kittiyappol othungi...
@mmb5859
@mmb5859 9 месяцев назад
Ithetha mothalu... Ithinu munp kanditilalo...
@Labs-zv1hw
@Labs-zv1hw 9 месяцев назад
Yes ella ownersum ithu cheythal ivanteyokke karyam theerumanam aavum.
@sudheeshsudhia.p.1436
@sudheeshsudhia.p.1436 9 месяцев назад
ലെ 6ആട്ട് അണ്ണൻ :ആരെടാ എന്റെ ശിഷ്യനെ തൊട്ടത്... അല്ലേൽ വേണ്ട,ഇപ്പോൾ അങ്ങോട്ട്‌ ചെന്നാൽ എനിക്കും കിട്ടും..😆😆😆😆
@lm7773
@lm7773 9 месяцев назад
Aswanth kokine polululla review youtibilude parayunna aalukale alla ivane polullla aalgulayaan oodich videndath aarattu annan ivanekal ethrayo bedham❤
@melvinmathewsabraham5678
@melvinmathewsabraham5678 9 месяцев назад
എല്ലാ മോശം പടത്തിനും നല്ല review പറയുന്ന ആളായിരുന്നു. ശരിക്കും പുള്ളിയെ മാത്രം നിലനിര്‍ത്താമായിരുന്നു
@cutandcopy4131
@cutandcopy4131 9 месяцев назад
ആരെങ്കിലും ഇവനെയൊന്നും തല്ലിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ ഇവിടെ കമോൺ
@pappanganga8230
@pappanganga8230 9 месяцев назад
Wrong behavior of theater owner. Just Showoff. Just a Patti show 😂😂
@adarshenvy366
@adarshenvy366 9 месяцев назад
Ano setta🤣🤣🤣
@Cosmos77214
@Cosmos77214 9 месяцев назад
I agree with that. Theatre owner shouldn't behave like this.
@avovlog1976
@avovlog1976 9 месяцев назад
😂ഒരു അബദ്ധം 😁🥴നാറ്റിക്കരുത് ലെ പെരേര 😁😁😜കടക്ക് പുറത്തു 🤣ചവിട്ടികൂട്ടുമെന്നു owner 😁😂😂🔥
@prince.t.u2872
@prince.t.u2872 9 месяцев назад
എന്തൊരു മന:സുഖം😂😂😂
@lifewithusvlogs
@lifewithusvlogs 9 месяцев назад
Haha idh rand perum arinjonda 😂
@user-qx8zb1gh9m
@user-qx8zb1gh9m 9 месяцев назад
Komali😂
@deepus7712
@deepus7712 9 месяцев назад
Theater owner mass
@samuelmathew3179
@samuelmathew3179 9 месяцев назад
01:23 Komalitharam ahnenn ivanu thenne ariyam, ijjethi dhuranthangal!
@user-qp5fx1ds8k
@user-qp5fx1ds8k 9 месяцев назад
അടിച്ച് ഓടിക്കണം....
@jaya8094
@jaya8094 9 месяцев назад
കാശിനു വേണ്ടി കൂട്ടി കൊടുക്കുന്നതിനു തുല്യം ആണ്, ഈ ഫിലിംസ് review പറയുന്ന you tubers 😓കഷ്ട്ടം,, ഇത് മൂലം എത്ര കുടുംബം ആണ് വേദനിക്കുന്നത് അറിയാമോ,
@shotcutmedia7170
@shotcutmedia7170 9 месяцев назад
അവൻ ക്യാഷ് കൊടുത്തു ടിക്കറ്റ് എടുത്തിട്ടാണ് അയാൾ ഈ ഷോ ഇറക്കിയത് എങ്കിൽ അവൻ കോൺസുമെർ കോർട്ടിൽ പോയി കേസ് കൊടുത്തു നഷ്ട പരിഹാരം വാങ്ങണം മാനഹാനിക്ക് വേറെയും. ഇത് അഭിപ്രായ സ്വാതന്ത്ര്യമുള്ള നാടല്ലേ
@febliz
@febliz 9 месяцев назад
Abhipraya swathnthryam gate inu purathu, its a private property! Kaasu kodathu show kandittu vittu poykollanam! purathi irangi ishtam ulla athrhreyum abhiprayam parayam!
@sgsrtayilam6261
@sgsrtayilam6261 9 месяцев назад
@@febliz അവൻ സ്വന്തമായി മൈക്കും കൊണ്ടുവന്ന് അഭിപ്രായം പറഞ്ഞതല്ല. അവനോട് ചോദിക്കുന്നതിന് ഉത്തരം പറഞ്ഞതാണ്. സൊ മാനഹാനിക്ക് കേസ് കൊടുക്കുന്നതിൽ തെറ്റില്ല. ആദ്യം ചോദ്യം ചോദിക്കാൻ നിൽക്കുന്നവരെ പുറത്താക്കുക. ഈ പെരേര ആളൊരു ഊള ആണെങ്കിലും ഇങ്ങനെ ഇൻസൽട്ട് ചെയ്യുന്നത് നല്ലതായി തോന്നിയില്ല. ഇയാൾ അധികം നെഗറ്റിവ് പറഞ്ഞ് കേട്ടിട്ടുമില്ല. സത്യത്തിൽ മാർക്കറ്റിങ് ആണ് നടത്തുന്നത്. തീയേറ്റർ ഉടമക്ക് ഇത്രയും ദേഷ്യം ഇയാളോട് തോന്നാൻ കാരണമെന്താണെന്ന് മനസ്സിലാകുന്നില്ല.
@manojnarendran2103
@manojnarendran2103 8 месяцев назад
😆😆😆
@athiraks6104
@athiraks6104 9 месяцев назад
Ethra edi chumma vetti pokunu
@Sannjudream
@Sannjudream 9 месяцев назад
കോമാളിത്തരം പറയുന്നില്ല പോലും.. ഈ കാറ്റുന്നത് കോമാളിത്തരം അല്ലെ
@nikhil_willington
@nikhil_willington 9 месяцев назад
😂😂😂
@ajgoats.
@ajgoats. 9 месяцев назад
🤣🤣
@pierbiii
@pierbiii 9 месяцев назад
അച്ഛന്റെ കൂടെ മരം വെട്ടു പണിക്കു പോയാൽ മതിയായിരുന്നു
@sijinjoseph9210
@sijinjoseph9210 9 месяцев назад
ചുമ്മ പിടിച്ചു പുറത്തു ആക്കിയാൽ പോര...അടിച്ചു കരണം പൊളിച്ചിട് പിടലിക്കു പിടിച്ചു വെളിയിൽ തള്ളണം... കിട്ടുന്ന അടിക്കു എങ്കിലും ഇവന്റെ മാനസികരോഗം മാറട്ടെ
@nowyorkdood6172
@nowyorkdood6172 9 месяцев назад
ചെക്കൻ ummbi 😂😂😂
@nithinbabu8124
@nithinbabu8124 9 месяцев назад
Athu enthaayalum nanayii oru panikum povathe cinima review ennoke paranju nadakuna ee vanathine okea oodikanam
@npremium4966
@npremium4966 9 месяцев назад
Eyale ala purath akendath. Aa camera thooki nadakana ooolakale anu
Далее