വിനായകൻ ഒക്കെ സ്റ്റാർ ആയി നിൽക്കുന്ന ഈ കാലത്ത്, കറുത്ത് മനോഹരിയായ ഒരു ഇന്ത്യൻ പ്രസിഡന്റ് നമ്മെ ഭരിക്കുന്ന ഈ കാലത്ത് വെളുപ്പോനോടുള്ള ഭ്രമം ഉപേക്ഷിച്ചു സ്വന്തം കഴിവുകൾ വളർത്താൻ ശ്രമിക്കുക.
ശരിക്കും ആ ഡോക്ടർ പറഞ്ഞത് സത്യം ആണ്.. ഇത് ഇടുമ്പോൾ very ഫെയർ but നിർത്തി കഴിഞ്ഞാൽ തികച്ചും opposit result ആണ് കിട്ടുക.. Thanku for the new information 🙏🏻👍🏻
for better absorption, apply your moisturizer on skin that’s a bit wet after cleansing. this keeps your skin hydrated. i consistently follow this routine, and it works better. i apply riceberry face moisturizer of liitllextrra on slightly damp skin and then apply its sunscreen. this helps me stay hydrated and safe throughout the day. I’ve started receiving compliments now. just a small tip like this can create a lot of difference
receiving many compliments since i started using the riceberry hydrating face moisturizer and face serum. i have finished three tubes so far. face is glowing and the dullness is gone
@@meharoofprtrmeharoofprtr8151 അവരാണ് ഉപയോഗിച്ച് റിസൾട്ട് കിട്ടി... സൈഡ് effect ഒന്നും ഇല്ലന്നൊക്ക പറഞ്ഞു ആളുകളെ കൂടുതലും ഇതിലേക്ക് എത്തിച്ചത് 😡😡ഇങ്ങനെ ഒക്കെ ചെയ്തു കിട്ടുന്ന പൈസ സൂക്ഷിച്ചു വെച്ചോ എല്ലാവരും 😡😡
എന്നിട്ടും എന്ത് കൊണ്ട് ആരും ഇത്തരം ക്രീമുകൾ വിൽക്കുന്നവർക്ക് എതിരെ കേസ് കൊടുക്കുന്നില്ല. അതും ദുബായിൽ ഓക്കേ ജസ്റ്റ് ശ്രദ പെടുത്തിയ മതി ബാക്കി അവർ പൂട്ടിച്ചോളും
ഇതിന്റെ വല്ല ആവിശ്യം ഉണ്ടോ... കുറച്ചു കടല മാവും തൈരും മിക്സ് ചെയ്തു മുഖത്തു പുരട്ടുക... എന്നിട്ട് ഫാനിന്റെ ചുവട്ടിൽ ഇരിക്കുക അര മണിക്കൂർ കഴിഞ്ഞു തണുത്ത വെള്ളത്തിൽ കഴുകുക വീട്ടിൽ 90സ് ചേച്ചിമാർ ഉള്ളവർക് ഒരുപക്ഷെ ഓർമ ഉണ്ടാവും..മിച്ചം ഉണ്ടേ നമ്മുടെ മുഖത്തും പുരട്ടി തരും.. 😅 അത് ഒക്കെ ഒരു കാലം 🥰...
My golden beauty tip for face and skin care , for many -many years - Egg white - virgin coconut oil - milk cream - raw milk - tomato - organic kasthuri manjal - honey - oats powder - papaya My skin is good and I have no issues at all.
കുറെ you ട്യൂബ് അവൾ മാർ ഉണ്ട്. പല ടൈപ് face പാക്ക് കൊണ്ട് ഇറങ്ങിട്ട്. അവളുമാർക്ക് പ്രൊമോഷൻ കിട്ടാൻ വേണ്ടി നിങ്ങൾ തേച്ചു ചാകാൻ നിൽക്കേണ്ട. ഇത് പ്രതേകിച്ചും try ചെയ്യുന്നത് ഇപ്പോഴത്തെ young ladies ആണ്. സൂക്ഷിച്ചാൽ ദുഖിക്കേണ്ട
ഇപ്പോൾ കുട്ടികളൊക്ക മേക്കപ്പിൽ അടിമപ്പെട്ടുപോയി... ഈ വാർത്തകളൊന്നും അവർക്ക് വിഷയമല്ല... അവർക്ക് എങ്ങനെയെങ്കിലും ഭംഗിയായി നടന്നാൽ മതി.... ഏതൊരു കാര്യമായാലും അതിന് പാർശഫലം ഉണ്ടാകും....
Exactly...youth is blindly behind these youtubers reviews....but nobody is questioning about its side effects or about its ingredients...utubers with their zero knowledge promoting harmful products..
Youth face cream ന്റെ ഒരു ബോട്ടിൽ ഞാനും വാങ്ങീട്ടുണ്ട്. കുറച്ചു ദിവസം use ചെയ്തു പിന്നെ മടികൊണ്ടും മറന്നത് കൊണ്ടും നിർത്തി ബാക്കി ഉപയോഗിക്കണം എന്ന് വിചാരിച്ചു ഇരിക്കയിരുന്നു. already നിറം ഉള്ളതുകൊണ്ട് നിറം വെക്കണം എന്ന് വിചാരിച്ചല്ല pimpples പോകാനായിരുന്നു ഉപയോഗിച്ചത്. നിർത്തിയ ശേഷം അധികമായിട്ട് pimpples വന്നു അപ്പൊ ഞാൻ കരുതിയത് തലയിൽ താരൻ വന്നതോണ്ടാണെന്നാണ് . ജീവിതത്തിൽ ഇന്നേവരെ ഒരു ഫേഷ്യൽ പോലും ചെയ്തിട്ടില്ല മറ്റൊരു cream ഉപയോഗിച്ചിട്ടില്ല.
കറുപ്പിനോട് ഇഷ്ടമില്ലാത്തത് വർണ്ണ വിവേചനം കൊണ്ടോ പഴയ ബ്രിട്ടീഷ് കരോടുള്ള വിധേയത്വം കൊണ്ട് ഉള്ള പ്രശ്നം ഒന്നുമല്ല...... Skin വെളുത്തത് ആയാൽ കണ്ണ് പിരികം ചുണ്ട് ഒക്കെ ഉള്ള facial features എടുത്തു കാണും അത് ആണ് attraction കൊടുക്കുന്നത് അതുകൊണ്ടാ എല്ലാരും വെളുക്കാൻ ആഗ്രഹിക്കുന്നെ
Exactly... വെളുപ്പിന് അങ്ങനെ ഒരു ഗുണം ഉണ്ട്.. ഇരുണ്ട നിരറക്കാരുടെ facial features എക്സ്ട്രാ attractive ആണെങ്കിലേ അവരെ ഭാഗിയുള്ളതായി തോന്നുകയുള്ളുവെളുത്തവരുടെ features കൊള്ളില്ലെങ്കിലും മൊത്തത്തിൽ ഒരു തെളിച്ചം ഉള്ളതിനാൽ അത് ഭംഗി ആണെന്ന്നുള്ള ഒരു illusion ഉണ്ടാക്കുന്നു
വെളുപ്പിന്റെ പുറകെപോകല്ലേ വെളുപ്പോ കറുപ്പോ ആവട്ടെ പത്തു പൈസ ഉണ്ടാക്കാൻ നോക്ക് പൈസണ്ടേൽ മാത്രമേ സ്വന്തം അച്ഛനും അമ്മയും മക്കളും കൂട്ടുകാരും നാട്ടുകാരും ഒക്കെ കാണു 😅😅
Adym beauty blogers നു വേണും 2കൊടുകേണ്ടത്. അവളുമാരുടെ beauty videos ആണ് ഓരോ ക്രീം സ്പോൺസർ കൊടുത്തു cash വാങ്ങി പിളേരു മുതൽ age ആയവർ വരെ വാങ്ങി കൂട്ടുന്നെ
കേരളത്തിൽ ക്യാൻസർ രോഗികളുടെ എണ്ണം ഇത്രയും പെരുകാനുള്ള കാരണത്തെ കുറിച്ചു എന്തെങ്കിലും സ്റ്റഡി നടത്തുന്നോ? ഒരു വീട്ടിലെ തന്നെ ഒന്നിലധികം ആളുകൾക്ക് ഈ അസുഖമാണ്. ഒരു വാർഡ് എടുത്താൽ പകുതി പേർക്ക് രോഗമാണ് 😢😢.
@@dhashaavathaardhashaavatha2293 ഇപ്പോഴത്തെ തലമുറയല്ലേ ഫാസ്റ്റ് ഫുഡ് കൂടുതലായി ഉപയോഗിക്കുന്നത്. എല്ലാ പ്രായത്തിലുള്ളവർക്കും ഈ രോഗം വരുന്നു. ഞങ്ങളുടെ തന്നെ ബന്ധുക്കൾ 7 പേരാണ് മരിച്ചത് അതിൽ ഒന്നര വയസുള്ള ഒരു കുഞ്ഞും പെടും.
പിന്നെ ഇപ്പൊൾ ടെക്നോളജി വർധിച്ചത് കൊണ്ട് അറിയാതെ പോയ പലതും അറിയുന്നു , പാരമ്പര്യം ആയും ഉണ്ടാകും പിന്നെ സ്ത്രീകളിൽ കൂടുതൽ വായയിലും brst cancer ഒക്കെ കൂടി. ആദ്യം ഒക്കെ ആരിത് അറിയുന്നു
Dora skin whitening use cheyth 3days kondu skin full rashes ayapo stop cheythda..2year ayi eth vare mariyit ila.. dermatology oke kanichitum no change...korch koode use cheythirunnel chilapo kidney poyi kittiyene...
വെളുപ്പല്ല സൗന്ദര്യം സ്നേഹവും സത്യസന്ധതയും നിറഞ്ഞ മനസ്സോടുകൂടി സുന്ദരമായി ചിരിക്കാൻ കഴിയുന്ന മുഖം ഉണ്ടെങ്കിൽ തന്നെ സൗന്ദര്യമാണ് മുഖം വീർപ്പിച്ചു പിടിച്ച് ഞാനെന്തു വലിയ സംഭവമാണ് എന്ന് ധരിച്ച് നടക്കുന്ന ആളുകൾക്കിടയിൽ ചിരിക്കുന്ന മുഖത്തോടെ ഒരാളെ കണ്ടാൽ അത്രയും സൗന്ദര്യം മറ്റൊരാളിൽ നമുക്ക് കാണാനാവില്ല അതുകൊണ്ട് പരസ്പര ബഹുമാനത്തോടെ സ്നേഹത്തോടെ ചിരിക്കാൻ പഠിക്കാം അപ്പോൾ നമ്മളിൽ ഉണ്ടാകുന്ന സൗന്ദര്യത്തെ ഒന്ന് വിലയിരുത്തി നോക്കൂ എന്നിട്ട് പോരെ വെളുപ്പും കറുപ്പും ചുവപ്പും ഒക്കെ
Pettennu velukkan pokunnatha problem. Nammude skin anusarichu brand aya product upayogikiluka velukkan alla the sun protection okke cheiyunnathu, sun screen upoyogichondu velukkilla kondu velukkilla 🙏
2023 വർണ്ണ വിവേജനം ഉണ്ട് എന്നതിന് തെളിവ് ആണ് ഈ വാർത്ത കറുപ്പിനോട് എന്താ ഇത്രയും ഇഷ്ട്ട കുറവ് വിവരം ഇല്ലായിമ ആണ് ദൈവം എല്ലാവർക്കും ആവിശ്യത്തിന് ഉള്ള ഭംഗി നൽകിയിട്ടുണ്ട് ഈ ക്രീം വിൽക്കുന്ന കാസറഗോഡ് ഉള്ള ആളുകൾ ആണ് ഇത് ഇൻസ്റ്റാഗ്രാം വഴി കച്ചവടം ചെയുന്നത് അവരുടെ അക്കൗണ്ട് ബാൻ ചെയ്യണം കേസ് എടുക്കണം വെളുക്കാൻ വേണ്ടി ജീവിതം നശിപ്പിക്കരുത് പുതിയ തലമുറ
Appo ith koodathe normal cream I mean fair&lovely polulla cream okkeyoo? Pinna make up upakaranm okkeyo Athokke face using alle ? Ath ittal onnum akule?
ഒരു baby powder മാത്രം use ചെയ്യുന്ന ഞാൻ, ഒരു cream(വെളുത്തിട്ട് പാറുന്ന cream അല്ല )വാങ്ങിക്കാൻ ഉദ്ദേശിച്ചിരിക്കുവായിരുന്നു,ഒന്നുകൂടി ആലോചിച്ചു തീരുമാനിക്കാം.
ഇപ്പോൾ മറ്റൊരിക്കലും ഇല്ലാത്തത്ര വെളുക്കാനുള്ള ക്രീം, സീറം എന്നൊക്കെ പറഞ്ഞു ഫുൾ അഡ്സ് ആണ്,,, ഇതിലൊന്നും വീഴാതിരിക്കുക,, ദൈവം തന്ന കളർ മതി,, രോഗം ഇല്ലാതിരിക്കട്ടെ
@@mehjabeennishad-jj9wr ohh dear i have been using the origal one since 3 months, it has a glass label isn't it the original one, im well aware of the fakes and the original and i bought it from oneshoppie,
@@amrutha8075 yaa... I am using youth face cream for many months... After finishing 1 bottle i will take other bottle only after 2 or 3 weeks... There ia no side effects...but you want to use the original one
ഇപ്പൊൾ ഇതും വീണ്ടും മാർക്കറ്റിൽ available ആയി തുടങ്ങിയിട്ടുണ്ട് അല്ലേ!! ഒരു ad കണ്ട് clarification വേണ്ടി വീണ്ടും news നോക്കിയതാണ് . Youth face വീണ്ടും available ആയി 🤷
അല്ലെങ്കിലും... ഇഗ്ളീഷ് മരുന്ന് കഴിച്ചിട്ട് വൃക്ക പോയ എത്ര പേര് ഉണ്ട്... ഓരോ ഗുളിക ക്കും ഓരോ സൈഡ് എഫെക്ട് ഉണ്ട് ഇല്ലാത്തത് ഗുളിക കുറവാണ്... ആസ്റ്റർ നെ പറ്റി വല്യ അഭിപ്രായം ഇല്ല...
Use അകുനവരെ കുറ്റം പറയാൻ പറ്റുമോ ellarkum വെളുപ്പ് അല്ലേ വേണ്ടത് കറുപ്പിന് സഹതാപം മാത്രം ഏറ്റവും അധികം കറുപ്പ് വിഭേജനം കണ്ടിട്ടുള്ളത് boysnte സൈഡിൽ നിന്ന് ആണ് ( exceptions und അ exceptional boysil pakuthi polum സഹതാപം കൊണ്ട് ഉള്ളത് ആണ് ) ലൈൻ അടികണം എങ്കിൽ പെണ്ണ് വെളുത്ത് അവണം അതാണ് rule no.1 😅 pinne black beauty എന്നുള്ള കമൻ്റും ,ഫാമിൽ, friends porathenu teachernte sideil ninnu vare ulla വീർത്തിരിവും Ee black beauty , കാറുപിന് ഏഴ് അഴകു അങ്ങനെ ഉള്ള കര്യങ്ങൾ ഒഴിവാക്കുക appol thanne കൊറേ ഓക്കേ മാറ്റങ്ങൾ വരും . എനിക് black beautyyine kalyanam കഴിക്കാൻ ആണ് ഇഷ്ടം എന്ന് പറയുന്ന ആൽകരുണ്ട് അത് വെറും സഹതാപം അല്ലേ white girls kalyanam kazhikan istam ond en black ayit ulla boyum paryum white ayitulla boyum paryum appol black girls arayi സഹതാപം arhhikunavar
സത്യം ആരു എന്ത് പരഞലും 😊അൽ കൊൻഫിദെന്റയി നിക്കണം അങ്ങനെ വെലുപ്പനു എല്ലാം എന്ന് കരുതുന്നവരൊദ് പുച്ഛം മാത്രം ഈ വെലുതവർ തന്നെ മിഡ്‌ഡിലെ ഏജ് കഴിഞ്ഞാൽ അവരുടെ സ്കിന്നിനെ അറ്റ്രൿറ്റിഒൻ മൊത്തം പോകും
Social മീഡിയയിൽ പറയുന്നത് ഒന്നും വിശ്വസിക്കാൻ പാടില്ല.ഒന്നുമില്ലെങ്കിൽ ഏതെങ്കിലും സ്കിൻ whitening videos ഒക്കെ നോക്കിയാൽ മതി,, മില്യൺ കണക്കിന് views ഉണ്ടാവും മലയാളം videos ന് thanne. അത് പോട്ടെ ,, അതിലെ comments നോക്കിയാൽ മതി. Skin tone has nothing to do, all is about our personality,, എന്നൊക്കെ കാണാം. ഇങ്ങനെ ഒക്കെ പറയുന്നവർ പോലും അതൊക്കെ ചെയ്യും .
Eniku enna cream techalum face il pidikilla athondu only natural tips matre follow cheyu ...athavimbo ethupole side effects undavilla...sherikum paranja alpam late avunne ollu results kittan, natural remedies use cheyuga...eniyipo cream must ayitu use cheyanonu agraham anel ayurvedic fairness cream cheyuga....athum dr prescription il matram... chemicals adangiya English cream oke use cheyyathe erikuga😊❤
ജനങ്ങൾക്ക് ഒരു ബോധം വേണ്ടേ, വെറുതെ അങ്ങനെ തേച്ചാലൊന്നും നമ്മുടെ natural skin tone മാറില്ലെന്ന്...അപ്പോൾ അതിൽ കൂടിയ അളവിൽ എന്തൊക്കെയോ ഉണ്ടെന്ന്.. നമ്മുടെ സമൂഹത്തിൽ വെളുപ്പിനോടുള്ള ഭ്രമവും, കറുപ്പിനോടുള്ള അവജ്ഞയും ഒക്കെ ഇതിന് ഒരു കാരണം.. ഒരു കല്യാണം ആലോചിക്കുമ്പോൾ അറിയാം, കറുപ്പിന് ഏഴഴക് ഒക്കെ എങ്ങോട്ട് പോകുമെന്ന്...നമുക്ക് നമ്മുടെ മേലുള്ള കോൺഫിഡൻസ്, അതിന് മേലെ ആരുടെയും അപ്പ്രൂവൽ വേണ്ടെന്നു നമ്മൾ തീരുമാനിക്കണം... ജീവിതം മെച്ചപ്പെടും...
Everyone should know the truth. This is not the original cream of youth ice cream, it is a copy cream. In the original box, the ingredients are mentioned and then the expiry date is mentioned. Then the doctor says that the expiry date is not mentioned and the ingredients are not mentioned. And this youth face cream is a cream that has been in the market for five years
കുളിക്കില്ല എന്ന് ദൃഢനിശ്ചയം എടുക്കുക , പല്ല് വേണം enghill umikari ettu പല്ല് തേക്കുക ,aghanne chemical കംപ്ലീറ്റ് ആയി nighalude ജീവിതത്തില്‍ നിന്നും ഒഴിക്കുക 😊.
Sun screen uv light kond undakunna damage prevent cheyum. But, sunscreen is also made of chemicals which are hazardous to our body. So, uv damage illathe irikan max veyilath pokathirikuka ennullathanu.
Thanks to god njanum ith use cheythirunnu pettann fair aayi but athupole thane face darken aavan thudangii padachonte pinne ath continue cheythila padachonte anugraham kond ath mari pinne njn use aakkittillaa
RU-vid il knd oronn vangnne alkre prnja mthi..within days nmmlde skin athrem fair aknmnkl athil high dose chemicals ndenn just logically think chytha mthi.. As a mbbs student.. Njngl ithonm use akrlaa we know about these chemicls nd athe aftereffects...
Vedanaykum skin problemsinum ointmentum thailavumokke nammal use cheyyumpol enganayano body accept cheyyunne ath pole thanne ivayulla contentsum body absorb cheyyum
Chronic tubulointerstitial nephritis results as lead accumulates in proximal tubular cells. Short-term lead exposure causes proximal tubular dysfunction, including decreased urate secretion and hyperuricemia (urate is the substrate for saturnine gout), aminoaciduria, and renal glucosuria. Chronic lead exposure (ie, for 5 to ≥ 30 years) causes progressive tubular atrophy and interstitial fibrosis, with renal insufficiency, hypertension, and gout. However, chronic low-level exposure may cause renal insufficiency and hypertension independent of tubulointerstitial disease.
@@comeletslearnenglish8836liver is the organ which defend with the foreign particles and degenerate cells got destroyed by defending. That's why consuming alot of alcohol makes ur liver bad .😂 Liver maathram alla Kidney ,etc cancer ellaathinum chance und chilth hormonal rhythm nashipikkukayum chilappol nmmude neuronsinu kedupaadukl varukym cheyyunnu ! Ithil whitening aayitt use cheyyunna ella ingredientsum carcinogenic aanu oraalde skin tone aayalude geneticsine depend cheythath maathraamanu their is no way to alter it !