Тёмный

വെള്ളം നൽകുന്ന മരകുറ്റി / യാഥാർത്ഥ്യം എന്ത് ? Tricks Episode : 169 

Tricks by Fazil Basheer
Подписаться 771 тыс.
Просмотров 314 тыс.
50% 1

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
...
#tricksbyfazilbasheer #untoldstory #revealingfacts #Realfacts #AmazingStories #realfacts #coolfacts #top10 #scientificthings #10facts #interestingfacts #Tricks #Ideas #scientificthought#worldfacts #Factsnewvideo #Factedition #mysticstoryteller #FazilBasheer #ScientificExperiments #Truefacts

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 768   
@sksani9357
@sksani9357 2 года назад
ആ പ്രദേശവും ആ വീടുകളുമൊക്കെ മനസ്സിന് ഒരുപാട് സന്ദോഷം നൽകുന്ന കാഴ്ചകൾ.........
@jobinkarett1438
@jobinkarett1438 2 года назад
ഈ ചാനെലും ഫാസിലും ഒരുനാളും മനുഷ്യനെ വഴിതെറ്റിക്കില്ല എന്ന 100% ഉറപ്പോടെ 💕💕💕
@user-si3ip3nd2s
@user-si3ip3nd2s 2 года назад
പഴമയുടെ നിർമ്മിതികൾ ഇന്നും കാത്തുസൂക്ഷിക്കുന്ന അ പ്രദേശവാസികൾക്ക് ബിഗ് സല്യൂട്ട് 🙏🙏🙏
@panayilsidhiq2923
@panayilsidhiq2923 2 года назад
ആ കിണർ സ്ഥിതി ചെയ്യുന്ന സ്ഥലം forest department ന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ...(forest)....അത് കൊണ്ടാണ് ആ കിണറിൽ പൊതുജനത്തിന് ഒന്നും ചെയ്യാൻ കഴിയാത്തതും .....അല്ലെങ്കിൽ എന്നേ റിങ് ഇറക്കിയേനെ ....
@nirmaljose8405
@nirmaljose8405 2 года назад
Vlogger mar vannu kulamakkathirunnal mathiyarunnu..😑
@windbreaker_winny
@windbreaker_winny 2 года назад
100+ ആവാൻ സഹയ്ച എല്ലാവർക്കും നന്ദി ❤️❤️❤️ഈ sahakaranam ഇനിയും തുടരും എന്ന് വിചാരിക്കുന്നു ❤️❤️⚙😵😅...
@aaaaaaaaa629
@aaaaaaaaa629 2 года назад
പണ്ട് ഇങ്ങനെ തന്നെയായിരുന്നു ഉറവകൾ സംരക്ഷിച്ചിരുന്നത്. ചിറകൾ (ചെറിയ വെള്ളാരം കല്ലുകൾ മറ്റുംകൊണ്ട് കെട്ടിയ ഉറവ )അല്ലെങ്കിൽ പനംകുറ്റികൾ. പുറം തൊടിന് ബലമുള്ളതും വർഷങ്ങൾ നശിക്കാതെ കിടക്കാനും കഴിയുന്ന മരമോ പനയോ മറ്റുമൊക്കെ ഇങ്ങനെ ഉപയോഗിക്കാറുണ്ടായിരുന്നു. അധികവും ഉള്ളു തുരന്നെടുത്ത പനയാണ് ഉപയോഗിച്ചിരുന്നത് അതിനാൽ ഇവയെ "പനംകുറ്റി"എന്നൊക്കെ അറിയപ്പെട്ടിരുന്നു. പണ്ടുകാലത്തു വയനാട്ടിൽ ധാരാളം ഉണ്ടായിരുന്നു. പിന്നീട് അവയെല്ലാം നശിച്ചു പോകുകയോ ആധുനിക വൽക്കരിക്കുകയോ ചെയ്തു. ഇന്നും ഇത് സംരക്ഷിക്കുന്നതിൽ അവര്കാണിക്കുന്ന ശ്രെദ്ധയെ അഭിനന്ദിക്കണം.👍🏼👍🏼👍🏼👍🏼❤️❤️ -വയനാട്ടുകാരൻ
@Toms.George
@Toms.George 2 года назад
താങ്ക്യൂ ബ്രൊ 👍👍👍👍
@salmasalam6923
@salmasalam6923 2 года назад
Tnx🥰🥰
@busharahakeem378
@busharahakeem378 2 года назад
Athey
@naziworld6657
@naziworld6657 2 года назад
വയനാട് : നല്ല സ്ഥലവും നല്ല മനുഷ്യരും 😊 💯💯
@aradhikav.s5710
@aradhikav.s5710 Год назад
Yes ഞങ്ങൾ അങ്ങനെയാ 😁😁
@anilkumar1976raji
@anilkumar1976raji 2 года назад
കാലികമായ വീഡിയോ 👍 താങ്കളെ പോലെ യുള്ളവർ കൂടി ഇല്ലായിരുന്നെങ്കിൽ എന്താവുമായിരുന്നു മോൻസെന്മാർ വാഴുന്ന കേരളത്തിന്റെ അവസ്ഥ?
@hashikhashi7832
@hashikhashi7832 2 года назад
ഇത് മറ്റൊരു ചാനലിൽ ഈ മരം പനയാണ് എന്ന് പറയുന്നുണ്ട്
@anilkumar1976raji
@anilkumar1976raji 2 года назад
@@hashikhashi7832 ഇതെപ്പറ്റിയുള്ള കുറേ വിഡിയോകൾ കണ്ടിരുന്നു എല്ലാത്തിലും ഇതെന്തോ അത്ഭുത പ്രതിഭാസമാണെന്ന തരത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത് ധാരാളം മഴ കിട്ടുന്ന ചോല പ്രദേശങ്ങളിലെ താഴ്ന്ന ഭാഗങ്ങളിൽ ഇത്തരം വറ്റാത്ത ഉറവകൾ സാധാരണമാണ്. അതെങ്ങനെ സംരക്ഷിക്കുന്നു എന്നത് പ്രദേശികമായി വ്യത്യാസപ്പെട്ടിരിക്കും അന്നത്തേകാലത്ത് ഏറ്റവും സുലഭവും അനേകവർഷം നിലനിൽക്കുന്നതുമായ വസ്തുവാണ് ഉള്ളു പൊള്ളയായ മരക്കുറ്റി. മനോഹരവും പ്രകൃതിയോടിണങ്ങിയതുമായ കാഴ്ച പക്ഷെ അത്ഭുതം അല്ല.
@MALLUTOX-YT
@MALLUTOX-YT 2 года назад
Ente channel il onnu kayari nokkuo nalla edited videos aanu idnne 🥺 reach illa 😓🙂
@rajeshnr4775
@rajeshnr4775 2 года назад
ഫാസിൽ ഭായി എന്ത് കണ്ടാലും അതെല്ലാം അത്ഭുതവും അമാനുഷികവുമാണ് എന്ന് മാത്രം ചിന്തിക്കുന്ന ചില ചാനലുകൾ അവർ അൽപം മെനക്കെട്ടാൽ അതിന്റെ യാഥാർത്ഥ്യം ജനങ്ങൾക്ക് എത്തിച്ചു കൊടുക്കാൻ സാധിക്കും കൂട്ടത്തിൽ ഇന്നത്തെ തലമുറയിലെ പലർക്കും അറിയാൻ കഴിയാത്തൊരു കാര്യം സത്യസന്ധമായി അറിയിക്കാനുള്ള അവസരമാണ് അവർ നഷ്ടപ്പെടുത്തിയത് തീർച്ചയായും താങ്കളുടെ യാത്ര വെറുതെയായില്ല അഭിനന്ദനങ്ങൾ 👍👍👍
@prasannakumarpoduval9608
@prasannakumarpoduval9608 2 года назад
മരക്കുട്ടി അല്ലാതെ ഈടുള്ള മരപ്പലകൾ കൊണ്ടും ഇത് പോലുള്ള "കിണറുകൾ" വയനാട്ടിൽ ഉണ്ടായിരുന്നു. ഇവയ്ക്ക് വയനാട്ടുകർ "കേണി" എന്നാണ് പറയുക. വയനാട്ടിൽ ഉണ്ടായിരുന്ന 20 വർഷത്തിൽ കിട്ടിയ പല അറിവുകളിൽ ഒന്നാണ് കേണികളെപ്പറ്റിയുള്ള അറിവ്. കേണിച്ചിറ എന്നൊരു സ്ഥലവും വയനാട്ടിൽ ഉണ്ട്
@user-zc9mn8gf1r
@user-zc9mn8gf1r 2 года назад
حق
@ajianil1789
@ajianil1789 2 года назад
👍
@sajithkrishna2898
@sajithkrishna2898 2 года назад
പനങ്കുറ്റി എന്നാണ് ഇതിൻ്റെ വിളിപ്പേര്
@drmaniyogidasvlogs563
@drmaniyogidasvlogs563 2 года назад
എൻറെ ഒരു friend doctor ൽ നിന്ന് ഞാനും ഇങ്ങനെ കേട്ടിട്ടുണ്ടായിരുന്നു
@bappubapou5236
@bappubapou5236 2 года назад
Ethayalum aastalam adipoli fasilka Poli❤️
@Ziya007
@Ziya007 2 года назад
എന്തൊരു ഭംഗിയാണ് കാണാൻ.. സത്യത്തിൽ പ്രകൃതിയുടെ റിയാലിറ്റിയേക്കാൾ വലിയ ഒരു മായാജാലവും ഈ ലോകത്ത് വേറെയില്ല ❤️
@Mydreams4530
@Mydreams4530 2 года назад
Corect
@itzmesurya1818
@itzmesurya1818 2 года назад
ഇതുപോലുള്ള എന്ത് വീഡിയോ കണ്ടാലും ഒരേ ഒരു ആൾ മാത്രം മനസ്സിൽ അതാണ് നമ്മുടെ മുത്ത് ഫാസിൽ ഇക്ക 🤗🤗🤗🤗🤗🤗
@anilchandran9739
@anilchandran9739 2 года назад
കാടിൻ്റെ മനോഹാരിതയും ആ നാട്ടുകാരുടെ പെരുമാറ്റവും ഹൃദ്യമാണ്.
@windbreaker_winny
@windbreaker_winny 2 года назад
100+ ആവാൻ സഹയ്ച എല്ലാവർക്കും നന്ദി ❤️❤️❤️ഈ sahakaranam ഇനിയും തുടരും എന്ന് വിചാരിക്കുന്നു ❤️❤️⚙😵😅...
@sulaimankkr3285
@sulaimankkr3285 2 года назад
ഫാസിൽ ഇക്കാ ഈ വാർത്ത കേട്ടപ്പോൾ തന്നെ വിചാരിച്ചതാണ് നിങ്ങൾ അവിടെ പോയി അതിന്റെ സത്യാവസ്ഥ നമുക്ക് മനസ്സിലാക്കി തരുമെന്ന്
@Hitman-055
@Hitman-055 2 года назад
ഞാനും വിചാരിച്ചു (cradetഒറ്റക്കു തരത്തില്ല)
@dhanyars
@dhanyars 2 года назад
Same🙌
@DhanuDhanu-ve9ol
@DhanuDhanu-ve9ol 2 года назад
ഞാനും
@haseenm2903
@haseenm2903 2 года назад
Njanum ❤️‍🔥
@Toms.George
@Toms.George 2 года назад
👍👍👍👍ഹ്ഹഹ്ഹ മിടുക്കൻ മാർ.
@jaseenajamshith9365
@jaseenajamshith9365 2 года назад
ഞാൻ വയനാട് സ്വദേശിയാണ്. ഞങ്ങളും ഒരുപാട് കാലം ഇത് പോലുള്ള ഒരു പന കുട്ടിയിലെ വെള്ളം തന്നെയാണ് എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്നത്. കുറുമ വിഭാഗത്തിലെ ആളുകൾക്ക് ഇന്നും ഇത് നില നിർത്താൻ തോന്നുന്നുണ്ടല്ലോ.👍
@rageeshbala7520
@rageeshbala7520 2 года назад
Good
@AshrafAshraf-ft2rq
@AshrafAshraf-ft2rq 2 года назад
Ok
@munnabby9215
@munnabby9215 2 года назад
പന കുട്ടി അല്ല. പന കുറ്റി 😂
@jabbarnochian3236
@jabbarnochian3236 2 года назад
@@munnabby9215 പനങ്കുറ്റി 😊
@jaseenajamshith9365
@jaseenajamshith9365 2 года назад
@@jabbarnochian3236 👍
@Linsonmathews
@Linsonmathews 2 года назад
ആദ്യം ഈ വാർത്ത കണ്ടപ്പോൾ വിചാരിച്ചിരുന്നു, ഇതിന്റെ tricks ഇവിടെ വരുമ്മെന്ന് ❣️❣️❣️
@AjeeshNS
@AjeeshNS 2 года назад
ഞാനും
@josejohn1841
@josejohn1841 2 года назад
ഗുഡ്
@thumbapoofamilyvlogs6117
@thumbapoofamilyvlogs6117 2 года назад
ഇവിടെയും bro
@tailortalent3813
@tailortalent3813 2 года назад
ഇത് പോലുള്ള വേറൊരു കിണർ ഞാൻ വയനാട്ടിൽ കണ്ടിരുന്നു ഇക്ക വയൽ പ്രദേശത്തു വെള്ളാരം കല്ല് കൊണ്ട് ചുറ്റും കെട്ടിയ ചെറിയ ഒരു കിണർ കിണറിൽ വെള്ളം നിറഞ്ഞു പുറത്തേക്ക് ഒഴുകുന്നു
@windbreaker_winny
@windbreaker_winny 2 года назад
100+ ആവാൻ സഹയ്ച എല്ലാവർക്കും നന്ദി ❤️❤️❤️ഈ sahakaranam ഇനിയും തുടരും എന്ന് വിചാരിക്കുന്നു ❤️❤️⚙😵😅...
@arkvlog8406
@arkvlog8406 2 года назад
സത്യാവസ്ഥ പറഞ്ഞ നിങ്ങൾക്ക് ഒരായിരം നന്ദി പലരും പല രീതിയിൽ വ്യാഖ്യാനിക്കുന്ന ഉണ്ടായിരുന്നു നിങ്ങൾ അത് വ്യക്തമാക്കി തന്നു 🙏🙏🙏🙏
@reenastephen7836
@reenastephen7836 2 года назад
ഓരോ വസ്തുതകളിലേയും സത്യം മനസ്സിലാക്കിത്തരുന്ന താങ്കൾക്ക് എൻറെ അഭിനന്ദനങ്ങൾ.
@NandhuUzhamalakkal
@NandhuUzhamalakkal 2 года назад
ഇക്ക നല്ല നമസ്ക്കാരം🙏 ഓരോ യാത്രയും പുതിയ അറിവും വഴിതിരുവും ആണ്👍🌹
@sajibabu8228
@sajibabu8228 2 года назад
നേരിട്ട് കാണാൻ പറ്റിയില്ലെങ്കിലും സാറിന്റെ വീഡിയോയിലൂടെ കാണാൻ പറ്റുന്നതിൽ വളരെയധികം സന്തോഷം 👌👌👌😍😍😍
@aneesak8036
@aneesak8036 2 года назад
Ma sha Allah എന്ത് തെളിഞ്ഞ വെള്ളം എന്ത് ഭംഗി ആ സ്ഥലം കാണാൻ
@santhoshmt2190
@santhoshmt2190 2 года назад
എന്തെങ്കിലും കേട്ട് കഴിയുമ്പോൾ അതിൻ്റെ സത്യാവസ്ഥയന്വേഷിക്കാതെ ,അല്ലെങ്കിൽ ,കൂടുതൽ വ്യൂവേഴ്‌സിനെ കിട്ടുന്നതിന് വേണ്ടി പച്ച വെള്ളത്തിന് തീപിടിച്ചു എന്നു പറയുന്ന കുറെ കള്ളന്മാരുടെ ചാനൽ യൂട്യൂബിലുണ്ട് ..... എന്ത് പറഞ്ഞാലും വിശ്വസിക്കുന്ന കുറെ ആളുകളും ...... താങ്കൾക്ക് അഭിനന്ദനങ്ങൾ ....
@arunpj6121
@arunpj6121 2 года назад
കാണുപ്പോൾ മനസ്സിലാകും എന്നാലും ഇക്ക തന്നെ അവിടെ പോയി സത്യം മനസ്സിലാക്കി തന്നു 👌👌👌❤❤
@jbvlogs9867
@jbvlogs9867 2 года назад
എന്തൊക്കെ ആണേലും ആ വെള്ളം കാണുമ്പോ ഒന്ന് കുടിക്കാൻ തോന്നുന്നു 😍
@muhammadhazinm4611
@muhammadhazinm4611 2 года назад
Video നന്നായിട്ടുണ്ട്. അറിയാൻ ആഗ്രഹിച്ച video തന്നെയാ. 😊👍🏻 But, ഒരു സംശയം ചോയ്ക്കട്ടെ. ആ വെള്ളം നിൽക്കുന്ന മരക്കുറ്റി യുടെ അടുത്തേക് പോകുമ്പോൾ ചെരുപ്പ് അഴിച്ചു വെക്കുന്നതല്ലേ അവരുടെ രീതി.. അത് നിങ്ങൾ ചെയ്തില്ലന്ന് തോന്നുന്നു 😉(03:30 ) അത് മറക്കാനല്ലേ നിങ്ങളുടെ channel nte പേര് അവിടേക്കു മാറ്റിയെ??😄👍🏻
@akhilviswanath3
@akhilviswanath3 2 года назад
Im akhil from wayanad... ചെരുപ് അഴിക്കും ഇവിടെ ആളുകൾ കാരണം ഈ വെള്ളം അവർ കുടിക്കാനും ഉപയോഗിക്കുന്നതാണ്... so cleanliness... Nothing more
@mallustube4643
@mallustube4643 Год назад
ആ scen നമ്മുടെ ട്രിക്ക് മാമൻ ഇപ്പൊ ബ്ലറർ അക്കിട്ടുണ്ട് ഒന്നുടെ നോക്കു 🤗🤗😂
@shanoosladieskidswear1618
@shanoosladieskidswear1618 2 года назад
നിങ്ങൾ എല്ലാം പൊള്ളിച്ചടക്കുക ആണെല്ലോ, മാ ഷാ അല്ലാഹ് നല്ല സ്ഥലം... 🙂
@Vaisakhcalicut
@Vaisakhcalicut 2 года назад
2ദിവസം മുൻപ് വയനാട് ചുരത്തിൽ കണ്ടപ്പോഴേ തോന്നി, വയനാട്ടിലെ ഒരു വീഡിയോ വരുന്നുണ്ടെന്ന് 😍
@malayali801
@malayali801 2 года назад
ഫാസിലിക്കന്റെ ഫാമിലിയെ കാണിക്കുമോ ഏതെങ്കിലും വിഡിയോയിൽ
@valyriansteel5985
@valyriansteel5985 2 года назад
Appam tinnapore malare
@loverudra773
@loverudra773 2 года назад
പ്ലാവ് ഒന്ന് ഫെയിമസ് ആയി വരികയായിരുന്നു ഇക്ക അതും പൊളിച്ചടുക്കി😜😌🙃
@rjrijurijedits4623
@rjrijurijedits4623 2 года назад
പൊളിച്ചടുക്കി എന്നല്ല അതിന്റെ യാഥാർഥ്യം എന്താണെന്ന് പുറത്തു കൊണ്ടുവന്നു എന്നു പറയു ചങ്ങാതി
@aktrials1535
@aktrials1535 2 года назад
Monson jr: njan onnu tala pokkatedo
@loverudra773
@loverudra773 2 года назад
@@rjrijurijedits4623 ☺☺
@loverudra773
@loverudra773 2 года назад
@@aktrials1535 ☺☺☺
@sajusaji8158
@sajusaji8158 2 года назад
Sammaikuula shhho😉
@dude4333
@dude4333 2 года назад
ഇതുപോലുള്ള സ്ഥലങ്ങൾ കാണുന്നത് തന്നെ മനസിന് സന്തോഷമാണ്.
@anilkumarp8190
@anilkumarp8190 2 года назад
ഇക്ക നമ്മുടെ ഓരോരുത്തരുടെയും മനസ് മനസിലാക്കുന്നു. താങ്ക്സ് ഇക്ക
@shajuem9534
@shajuem9534 2 года назад
ഇതിൽ കൂടുതൽ വ്യക്തമാക്കാൻ ആർക്കും സാധിക്കില്ല... റീച്ച് കൂട്ടാൻ എന്തും പടച്ചു വിടാൻ ശ്രമിക്കുന്നവർ ജാഗ്രതൈ. ഫാസിൽക്ക ഇവിടുണ്ട്..
@V4views243
@V4views243 2 года назад
നല്ല പ്രകൃതി ഭംഗിയുള്ള ശാന്തമായ സ്ഥലം.
@majeedrcm1982
@majeedrcm1982 2 года назад
ട്രിക്ക്സിന്റെ എല്ലാ ഇപ്പിസോഡും കാണാറുണ്ട് പറയുന്ന കാര്യങ്ങളാക്കെ നന്നായി മനസിലാകുന്നുണ്ട് തുടർന്നും കാണാൻ ആഗ്രമുണ്ട് ലയ്ക്കും സസ്ക്രയുബും ചെയ്തിട്ടുണ്ട് ഞാൻ
@Santhosh-ny1fb
@Santhosh-ny1fb 2 года назад
This is called keni. There is actually a place called kenichira. Its man made. For clear water.
@muhsinasathar
@muhsinasathar 2 года назад
വല്ല പള്ളിയുടെയും അമ്പലത്തിന്റെയും സ്ഥലത്താണെങ്കിൽ ഇതൊരു അത്ഭുതമാക്കി നാല് കാശ് ഉണ്ടാക്കിയേനെ
@Toms.George
@Toms.George 2 года назад
വീരപ്പാ 👍👍👍
@mohammedhaneefa1832
@mohammedhaneefa1832 2 года назад
സത്യം 👌👍😉
@jessy5592
@jessy5592 2 года назад
Athenne 😂
@vishnumilan9972
@vishnumilan9972 2 года назад
Stupidity
@Jhnjffrjnrdhn
@Jhnjffrjnrdhn 2 года назад
പറയാനുണ്ടോ.... 😇😇 ക്ഷേത്രം -പള്ളി കമ്മറ്റിക്കാർ അതിൽ നിന്നും പൈസ ഉണ്ടാക്കും. നിഷ്‌ക്കളങ്ക വിശ്വാസി കൈ കൂപ്പി നിൽക്കുകയും ചെയ്യും 😌
@KADUKUMANIONE
@KADUKUMANIONE 2 года назад
Harish ബ്രോ ഈ വീഡിയോ ഇട്ടിരുന്നു.. But ഇതിന്റ സത്യാവസ്ഥ 👍👍😍😍
@vasundharakrishna1536
@vasundharakrishna1536 2 года назад
Fazil Ingane oru channel cheyyunna du kondu, (public.. nu opkaaramondu )valare adhikam janangal Andha viswasathil ninnum mukthar aayittu ondu.. Thank you .🙋 Congrats.👍
@anandun9262
@anandun9262 2 года назад
Thank you sir. യാഥാർഥ്യം വെളിച്ചത് കൊണ്ടുവന്നതിന്
@user-vo2zb2oq7n
@user-vo2zb2oq7n 2 года назад
മറ്റൊരു വ്ലോഗർ ചെയ്ത വീഡിയോ കണ്ടു അപ്പോൾ തന്നെ ഞാൻ മനസ്സിലാക്കിയത് നിങ്ങൾ പറഞ്ഞത് ആണ് 👌
@nicysvlogs6524
@nicysvlogs6524 2 года назад
ആ പ്രെദേശത്തിന്റെ കിടപ്പു നോക്കിയാൽ അത് വെള്ളച്ചാൽ ആണ് എന്ന് മനസിലാക്കാൻ സാധിക്കും.. വിശേഷിച്ചു കാട് ആയതിനാൽ വെള്ളം ഇഷ്ടം പോലെ കിട്ടും... ഒരു 15 വർഷങ്ങൾക്കു മുൻപ് എന്റെ ചെറുപ്പകാലത്തിൽ ഇത്തരം ഉറവകൾ നടന്നു പോകുന്ന വഴിയിൽ വരെ ഉണ്ടായിരുന്നു... ഒരുപാട് വീടുകൾ വന്നതിനു ശേഷം ഉറവകൾ താനെ നിന്നുപോയി.. ഞങ്ങളുടെ വീട്ടിൽ കുഴക്കിണർ കുത്തിയപ്പോൾ വെള്ളം കണ്ടത് 60 അടി താഴ്ചയിലാണ്.. കേവലം 15 വർഷങ്ങൾ കൊണ്ട് വെള്ളം വളരെ താഴെയെത്തി... പണ്ടൊക്കെ വയലുകളിൽ ഇഷ്ടം പോലെ ഉറവുകൾ ഉണ്ടായിരുന്നു... എന്നാൽ മനുഷ്യർ ഉറവുകളെ നശിപ്പിക്കുന്ന വിധത്തിൽ സ്ഥലങ്ങൾ കൈയടക്കി വീടുകൾ പണിതു മുറ്റം ടൈൽ വിരിച്ചു തുടങ്ങിയതോടു കൂടി ഉറവുകൾ പലതും നിന്നുപോയി.. പാക്കത്തെ ഉറവിനു മേലെ കേണി വെച്ച് വെള്ളം അന്നുള്ളവർ ഉപയോഗിച്ചു.. എന്നാൽ കാലക്രെമേണ ചില വിശ്വാസങ്ങൾ,കഥകൾ അതിനോട് കൂട്ടിച്ചേർത്തെന്നു മാത്രം...അല്ലാതെ യാതൊരു വിധ അത്ഭുത സിദ്ധിയും അവിടെ ഇല്ല എന്നതാണ് യഥാർദ്ധ്യo..
@Ncrafts
@Ncrafts 2 года назад
എന്താ ചെയ്യാ,, വെള്ളം ഒന്ന് സംരക്ഷിക്കാൻ മരക്കുറ്റി വച്ച് സംരക്ഷിക്കാനും പാടില്ലെ😂 നേരിട്ട് പോയി യാഥാർത്ഥ്യം പറഞ്ഞ് തന്നത് കൊണ്ട് എന്ത് കണ്ടാലും അന്ധമായി വിശ്വസിക്കുന്നവർക്ക് ഒരു പാഠമാകട്ടെ👍👍
@nirmaljose8405
@nirmaljose8405 2 года назад
Njan oru wayanattu karan aan.. ee sthalathum ninnum 8-10 KM mathrame ollu veettilekk.. fasilikka paranjathan sathyam.. pandu kalath uravakal "pana" kutti upayogich ithupole cheithirunnu.. mattu marangal ithupole kittan hard aan.. "Pana" aakumbol eluppamarunnu.. ithupole rare aayitt mattu marangalum use cheyyum..
@iqbal2202
@iqbal2202 2 года назад
വളരെ സ്പുടതയുള്ള സംസാരം അവതരണം
@comradechenoli8703
@comradechenoli8703 2 года назад
ആ വെള്ളം നോക്കൂ എത്ര crystal clear ആണ്
@Riya-wu2xg
@Riya-wu2xg 2 года назад
Athe . njanum athanu shradhichath...😍😋
@jasminijad9946
@jasminijad9946 2 года назад
Correct
@jessy5592
@jessy5592 2 года назад
Athenne
@sajeevpk1537
@sajeevpk1537 2 года назад
ഇത്ര ചെറിയ കാര്യത്തിന് വലിയ യാത്ര എന്റെ ചെറുപ്പത്തിലേ അറിയാവുന്ന കാര്യം
@koolis4411
@koolis4411 2 года назад
ആ കുട പിടിച്ച ചേട്ടന്റെ FANS ഇവിടെ like 😘❤️🌹😁
@windbreaker_winny
@windbreaker_winny 2 года назад
100+ ആവാൻ സഹയ്ച എല്ലാവർക്കും നന്ദി ❤️❤️❤️ഈ sahakaranam ഇനിയും തുടരും എന്ന് വിചാരിക്കുന്നു ❤️❤️⚙😵😅...
@differenttypehuman
@differenttypehuman 2 года назад
Wayanad ullavar indo 👀
@jokeey3
@jokeey3 2 года назад
🙂
@testenma5155
@testenma5155 2 года назад
വര്ഷങ്ങള്ക്കു മുന്നെ ഞനും സുഹൃത്തികളും യാത്രയിൽ കണ്ട ഒരു അത്ഭുതം ആയിരുന്നു ഇത്. ഇന്ന് വീണ്ടും ഇവിടെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. ആ വെള്ളതിനുള്ള സ്വത്ത് വളരെ നല്ലതാണ്.
@jaseenasibinu8359
@jaseenasibinu8359 2 года назад
ഫാസിൽകാ എത്രെയോ കളം പറയുന്ന ചാനൽ youtube ൽ വിലസുന്നു സത്യം പറയുന്ന നിങ്ങൾ എന്തിനാ ഭയക്കുന്നത് നിങ്ങൾ പറയുന്നത് വിശ്വസിക്കാൻ ഞങ്ങൾ 6.5ലക്ഷ്യം subscriber 's ഉണ്ട് പോരെ 🤩😍👍
@samueljohn5307
@samueljohn5307 2 года назад
Enthukettalum sathyam manassilakathe anthaviswassathinte pinnale odunna orukoottam jenangal thettaya kadhakal undakki pracharippikunnu . Oronnu thurannu kaattunna Faizal Brotherinu Abhinandhanagal .
@unniyarcha5534
@unniyarcha5534 2 года назад
ഇത് പനംകുറ്റി എന്ന പേരിലും അറിയപ്പെടും.. കാർന്നോമാര് ഉറവ വരുന്നത് തെളിഞ്ഞ വെള്ളം കിട്ടാനും പന തെങ് പലക ഇറക്കി വച്ച് സംരക്ഷിക്കും.
@imking2399
@imking2399 2 года назад
"ബ്രോ സൂപ്പർ..!!"💥
@Firoz335
@Firoz335 2 года назад
Nalla sathyasandhanaaya kalankamillaatha manushyan Allaahu deerkaayisulla aafiyathu nalki anugrahikkatte 🤲🤲🤲💚💚💚🙏🙏🙏Aameen yarabbal AalameenEllaavarodum sneham maathram
@ziyatechvlog1772
@ziyatechvlog1772 2 года назад
ഹോ!കണ്ടിട്ട് സഹിക്കാൻ പറ്റണില്ല, ഓടിച്ചെന്ന് കെട്ടിപ്പിടിച് മുത്തം വെക്കാൻ തോന്നുന്നു, എന്തൊരു പവിത്രത, naturality, unsahikkableview😘😘😘😘😘
@sreelathasatheesan
@sreelathasatheesan 2 года назад
ഒരിക്കലും വറ്റാത്ത തെളിനീർ ഉറവയും നന്മയുടെ ഉറവിടമായ കുറെ മനുഷ്യരും കണ്ണിനും മനസ്സിനും കുളിര്മയേകുന്ന പ്രകൃതിയും. ഇതാണ് നാച്ചുറൽ ലൈഫ്
@kingfisher9611
@kingfisher9611 2 года назад
Fazil ബ്രോ എന്റെ അടുത്ത വീട്ടിൽ തറയിൽ നിന്നും ബ്ലേഡ് പോലെ liqiud വരുന്നു, തുടച്ചു കഴിഞ്ഞാൽ പിന്നെ വരും, ഒരുപാട് ആളുകൾ കണ്ടു, ചെക്ക് ചെയ്യാൻ സാമ്പിൾ കൊണ്ടുപോയി
@joselidhias
@joselidhias 2 года назад
മെമ്പൊടിയില്ലാതെ, എളിമയോടെ സത്യത്തിന്റെ ഇഴകീറുന്ന താങ്കൾക്ക് അഭിവാദ്യങ്ങൾ.
@muhammadasif-ld3wy
@muhammadasif-ld3wy 2 года назад
അഭിനന്ദനങ്ങൾ 💖🙏 നിഷ്കളങ്കരായ മനുഷ്യർ 😍
@landsgreenplantationgroup8092
@landsgreenplantationgroup8092 2 года назад
ഓരോ പൊട്ടന്മാർ ഓരോന്നുമായി വരും..... നിമിഷ നേരം കൊണ്ട് താങ്കാളത് പൊളിച്ചടുക്കും.... 👌👍🤝
@vishnumanikoth3805
@vishnumanikoth3805 2 года назад
Happy birthday fazil ekka
@rajithmm445
@rajithmm445 2 года назад
വാർത്തയിൽ ഞാൻ കണ്ടിരുന്നു ഇതിന്റെ അത്ഭുത കഥയെ പറ്റി യാഥാർത്ഥ്യം ഇപ്പം മനസ്സിലായി
@K4icWayanad
@K4icWayanad 2 года назад
എന്‍റെ കുഞ്ഞുന്നാളില്‍ വാപ്പയുടെ തറവാടിന് താഴെ വയലില്‍ ഇത്തരത്തില്‍ ഒരു ഉറ സംരക്ഷണമുണ്ടായിരുന്നു അന്ന് അതിനെ കേണി എന്നു പറയുന്നത് കേറ്റിറ്റുണ്ട് ഒരുപാട് വീട്ടുകാര്‍ അവിടെ നിന്നും കുടിവെള്ള മെടുക്കാറുണ്ടായിരുന്നു പിന്നീട് അതിനെ പഞ്ചായത്ത് വക അതിനെ കരിങ്കല്ലുകൊണ്ട് കെട്ടുകയുംആഴം കൂട്ടുകയും ചെയ്തു ഇപ്പോള്‍ ഈ വീഡിയോയുടെ ചുറ്റും കല്ലുകള്‍ പാകിയതായി കാണുന്നതുപോലെ അത്രവീതിയാക്കുകയും കുറ്റി എടുത്തുകളയുകയും ചെയ്തു... ഇപ്പോള്‍ അത് പൂര്‍ണ്ണമായും ഇല്ലാ ആ കേണി ഇന്നു എനിക്കെല്ലാമോര്‍മയില്‍....
@sajithradhakrishnan2513
@sajithradhakrishnan2513 2 года назад
Nigalodulla ettavum valya ishtam ningalu samoohathile vethyastharaya alukalodu ningal perumarunna reethiyanu. Ellavareyum respectodu koodi kandu kondu samvadikkunna ningalude reethi... Athanu sarikkum ulla rationalist mentality. 👍👍👍
@shaam8871
@shaam8871 2 года назад
ഇങ്ങള് വേറെ ലെവൽ ആണ് ഭായ്
@naturesvegrecipes
@naturesvegrecipes 2 года назад
Ugran 💚👌.vellam nalla clear und 🥰.natural reethiyi thadikond protect cheythathu kond ippozhum nalla vellam kittunnu 🥰.video kalakki 🥰
@socialanimal1837
@socialanimal1837 2 года назад
ഇതുപോലുള്ള ചെറിയ കിണറുകൾ കേണി എന്നാണ് പറയുന്നത് കിണറുകൾ വന്നതോടെ കേണികൾ അപ്രത്യക്ഷ്യമായ് പണ്ട് ഉറവകൾക്ക് മുകളിൽ പനയും കാതലുള്ള മരങ്ങളും ഉപയോഗച്ചിരുന്നു
@anurose5592
@anurose5592 2 года назад
Nalla veedu❤❤❤❤❤nalla rasayirikum thamasikkan🥰🥰😍😍
@jamsheerpp5969
@jamsheerpp5969 2 года назад
ആ വെള്ളം കണ്ടപ്പോൾ തന്നെ ഫാസിൽ ബ്രോ യാണ് ഓർമ vannath🤣
@mylittlemagicworld6608
@mylittlemagicworld6608 2 года назад
*Great Bhai...'നല്ല ഭംഗിയുള്ള സ്ഥലം...കാര്യങ്ങൾ വളരെ ഭംഗിയാക്കി.'
@sreejithvellanad
@sreejithvellanad 2 года назад
എന്തായാലും വയനാട് പോയ സ്ഥിതിക്ക് ആ ചെയിൻ ട്രീ യുടെ രഹസ്യം കൂടി പറഞ്ഞു തരും എന്ന് പ്രതീക്ഷിക്കുന്നു
@travelwithme3680
@travelwithme3680 2 года назад
ചെയിൻ ട്രീ ഒരു തട്ടിപ്പ് ആണ്
@sheebannv5851
@sheebannv5851 2 года назад
സത്യം കണ്ടുപിടിക്കുന്നതിന് സന്തോഷം
@sasikalam4487
@sasikalam4487 2 года назад
EllavarkkumManassilavum.RingeIrakkivechapoleORUMarathinteMathilVechirikkayNe.
@suraet3437
@suraet3437 2 года назад
സത്യം ബോധ്യപ്പെടുത്തി തന്നതിന് നന്ദി
@positivekeralaLovelyhot
@positivekeralaLovelyhot 2 года назад
എന്തൊരു ഭംഗി ഈ സ്ഥലം കാണാൻ 😘🥰🌹🙏
@Mydreams4530
@Mydreams4530 2 года назад
Aa sthalavum veedumokke orupad eshtapettu
@jaleelf3100
@jaleelf3100 2 года назад
നമ്മുടെ മലപ്പുറത്ത് കൂട്ടിലങ്ങാടി പഞ്ചായത്തിൽ പത്താം വാർഡിൽ ഉണ്ടൊരു കിണർ രണ്ടടി മാത്രം ചുറ്റളവിൽ നല്ല ആഴത്തിൽ ഒരാൾ ഒറ്റ ക്ക് കുഴിച്ചു വെള്ളം കണ്ടെത്തിയ കിണർ അതൊരു അൽഭുതമാണ്. കുഴിച്ചയാൾ ഇപ്പോളില്ല മരണപ്പെട്ടു,, കിണർ ഇപ്പോഴും ബാക്കിയായ് നിൽക്കുന്നു
@nijaratheesh1994
@nijaratheesh1994 2 года назад
Thank you sir njanum e video kandirunnu.
@jessyrobinson9410
@jessyrobinson9410 2 года назад
എന്റെ ഓർമയിൽ വയനാട് 50വർഷംങ്ങൾ മുൻപ് ഇത്തരം മറക്കുറ്റിയാൽ സംരക്ഷിക്കപ്പെട്ടവ ഓലികൾ എന്നാണ് അറിയപ്പെട്ടിരുന്നത്. നെല്ലിമരത്തിന്റെ കുറ്റിവരെ അതിന് ഉപയോഗിച്ചിരുന്നു, വെള്ളം എപ്പോഴും തെളിഞ്ഞതും ഇളം മധുരം ഉള്ളതും ആവാൻ നെല്ലിക്കുറ്റി ഉപയോഗിച്ചു വന്നു, അന്ന് കോൺക്രീറ്റ് വയനാട്ടിൽ സാധാരണ ഒന്നിനും ഉപയോഗിച്ചിരുന്നില്ല, വീടുകൾ മൺ കട്ടകൾ മണ്ണ് തന്നെ ചുവരിൽ തേച്ചു പിടിപ്പിച്ചു ഉപയോഗിച്ച ആ കാലം. ഇപ്പോഴും ആദിവാസികൾ അത്തരം വീടുകൾ ഉപയോഗിക്കുന്നുണ്ട്.
@adarshunni1665
@adarshunni1665 2 года назад
ഫാസിൽ ഇക്കാ ഉയിർ ❤️❤️😍
@arunkumararunkumar8830
@arunkumararunkumar8830 2 года назад
Video kaanan vaygipoyi ikka 😍
@gibinmathewchemmannar7105
@gibinmathewchemmannar7105 2 года назад
നല്ല മനുഷ്യർ... നന്മയുള്ള മനുഷ്യർ... നല്ല നാട്😍
@apntraveller1974
@apntraveller1974 2 года назад
നിങ്ങൾ ഇരുന്ന വീട് അതാണ് എനിക്കിഷ്ടപെട്ടത്
@babynoufal6883
@babynoufal6883 2 года назад
Fazil ikka. Nutella yude cap nte ullil knife ulla video kandu. Athu sherikkum undo? Enikku onnum kitteela. Ithu fake aano?
@cryptonomical
@cryptonomical 2 года назад
ശോ പോയി അമ്മയോട് ചോദിക്ക് മോനെ മോൻ എത്രാം ക്ലാസില പടിക്കുന്നെ
@kareemcp99
@kareemcp99 2 года назад
യാഥാർഥ്യം മനസ്സിലാക്കി തന്നതിന് നന്ദി
@sajuv4058
@sajuv4058 2 года назад
🥰🥰 ഇത് മാത്രമല്ല വയനാട്ടിൽ മിക്ക ഫോറെസ്റ്റ് ഏരിയാകളിലും ഇങ്ങനെ ചെറിയ (കേണികൾ )ഉണ്ട് അതിൽ നിന്നാണ് അവരിപ്പോഴും കുടിവെള്ളം ഷെകരിക്കുന്നത്
@ecshameer
@ecshameer 2 года назад
ഇത് ചുരുളിയുടെ ലൊക്കേഷൻ പൊലെയുണ്ടല്ലോ👌👌
@gangadharanmuthalali8262
@gangadharanmuthalali8262 2 года назад
Ni churuliyude karyam parayalle🙏🙏🙏🙏
@amalpm3216
@amalpm3216 2 года назад
ചുരുളി ആല്ല മച്ചാ തെറിളി 👍
@abducalicut3237
@abducalicut3237 2 года назад
അയ്യോ... ആ പേര് ഓർമിപ്പിക്കല്ലേ പൊന്നേ
@azhakintedevathakumary9439
@azhakintedevathakumary9439 2 года назад
ചുരുളിയെ പറ്റി ഒരക്ഷരം മിണ്ടരുത്. 😜😂.
@mohammedhaneefa1832
@mohammedhaneefa1832 2 года назад
ഷമീർ ബായ് അത് ഓർമ്മിക്കല്ലെ 😉
@gdy6154
@gdy6154 2 года назад
മുൻപ്.വിഡിയൊ.കണ്ടപ്പോ. തന്നെ..മനസ്സിൽ..തോന്നിയത്.ആണ്...... എൻ്റെ. കുട്ടീ.പറയുന്നത്. കേട്ടിട്ട്.വേണം...സത്തിയത്തിൽ..എന്താണ്. എന്ന്.അറിയാനുള്ള..ആകാംഷ 🥰
@p.v.gperiyattadukkam4610
@p.v.gperiyattadukkam4610 2 года назад
Dear Eviday threadayugathil sakshal parama sivan day thalamudy oreannam veenirunu aa..ganga jalamanu ennum vattadeay nilkunad 6o year avidayayirunu enik joly Ayinode nee kalikaruday Andyparip..kozimutta duplicat Undakey vilkunnavaruday nakapicha eppol kittunilleay Edallam ori thamasa mathram
@aadhiljeneesh6067
@aadhiljeneesh6067 2 года назад
ഗുഡ്‌ ഇൻഫർമേഷൻ താങ്ക്സ്
@lordofpeace1110
@lordofpeace1110 2 года назад
ഇതും വളരെ നല്ല വീഡിയോ.... 👏👏
@arunkumara.k5357
@arunkumara.k5357 2 года назад
Logo റൈറ്റിലേക്ക് മാറിയത്തിന്റ കാരണം എനിക്ക് മാത്രമേ മനസിലായുള്ളോ 🤔?
@shankadumeni8950
@shankadumeni8950 2 года назад
ആ ചേച്ചിയോട് സംസാരിക്കുന്നത് കേൾക്കാൻ എന്ത് രസാ❤️❤️
@rajanpillai8236
@rajanpillai8236 2 года назад
Wayanattile adivasi colony Kalil ippozhum itharam kinardaralamune guy avar kudivellathinayi pandukalathe sthapichathane cheli kudivellathil kalathe avar pandukalathe nirmichathane pazhayakalathe concrret rings kittanillayirunnu
@drmaniyogidasvlogs563
@drmaniyogidasvlogs563 2 года назад
കേൾക്കുവാനും കാണുവാനും വളരെ കൗതുകം ഉണർത്തിയ ഒരു വീഡിയോ ആയിരുന്നു
@moiducombi
@moiducombi 2 года назад
ഞാൻ ഒരു വയനാട്ടുകാരനാണ് നല്ല മൂപ്പുള്ള ആനപനയുടെ അടിഭാഗത്തുള്ള കുറ്റിയാണ് സാധാ ഇത്തരം ഉറവയുള്ള ഇടങ്ങളിൽ .ഇടാറ് എൻ്റെ ചെറുപ്പും ഒരു വിധം 'സ്ഥലത്ത് ഇതുപോലെയായിരുന്നു. കുറച്ചൃ സമുദായമാണ് കൂടുതലും ഇത്തരം രീതി തുടരുന്നത്
@motivationalstatusmalayala4106
@motivationalstatusmalayala4106 2 года назад
സ്ഥിരം പ്രേക്ഷകർ 👍👍
@princek6929
@princek6929 2 года назад
Nice brother😍
@binoydivakaran4287
@binoydivakaran4287 2 года назад
Fazil bhai SMS meditation SUN MOON STAR meditation ennu paranju oruthan nadakkunnunundu, samayam kittumbol onnu nokkane
@althafpk3929
@althafpk3929 2 года назад
stone balancing . endannnuuu sambavammm? Fazil bro
@manumenon1635
@manumenon1635 2 года назад
Orupadu waiting anu oro videos num vendi ❤️❤️❤️
Далее
Презентация iPhone 16 за 4 минуты
04:00
Growing fruit art
00:33
Просмотров 1 млн
Презентация iPhone 16 за 4 минуты
04:00