Тёмный

വെള്ളത്തിൽ ഇതിട്ട് തിളപ്പിച്ചാറി 2 ദിവസം💙ഇനി 60 വയസ്സിലും മുടി വളർന്നുകൊണ്ടേ ഇരിക്കും  

Get GLamwith Anjali
Подписаться 332 тыс.
Просмотров 559 тыс.
50% 1

Neutra ved rosemary leaves
amzn.to/45lmWOL
Wooden neem comb
amzn.to/3RSDc6T
Hair serum and oil applicator bottle
amzn.to/46HKyOX

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 405   
@abdunnasirthailakandy5503
@abdunnasirthailakandy5503 7 месяцев назад
thanks വളച്ചൊടിക്കാതെ direct പറഞ്ഞുതന്നതിന് നന്ദി
@Helloworld94394
@Helloworld94394 7 месяцев назад
9 മിനുട്ട് വീഡിയോ 🙄🙄.. റോസ്മേരി ഒരു കപ്പ്‌ വെള്ളത്തിൽ തിളപ്പിച്ച്‌ കുറുക്കി, തലയിൽ തേക്കുക 🙄🙄🙄🙄
@js-yf9ig
@js-yf9ig 2 месяца назад
​@@Helloworld94394😂
@vidyarathnesh1487
@vidyarathnesh1487 11 месяцев назад
ഞാനും ഇത് ചെയ്യാറുണ്ട്, കൂടെ ഉലുവ, കരിഞ്ചീരകം കൂടി ചേർക്കും, super ആണ്, മുടി കൊഴിച്ചിൽ നന്നായി കുറയും, ഒരുപാട് baby hairs വരുന്നുണ്ട്
@athirasnair6951
@athirasnair6951 10 месяцев назад
Ingredients quant😞paranju tharamo
@vidyarathnesh1487
@vidyarathnesh1487 10 месяцев назад
@@athirasnair6951 1spn ഉലുവ, 1spn rose merry,1/2spn കരിഞ്ചീരകം
@user-ov7ce6yo9n
@user-ov7ce6yo9n 9 месяцев назад
Alavukal paranju tharamo
@nafsalnzr5597
@nafsalnzr5597 7 месяцев назад
Reply cheyyado
@vidyarathnesh1487
@vidyarathnesh1487 7 месяцев назад
@@athirasnair6951 1spoon ഉലുവ,1spoon rose merry leaves 1/2spoon കരിഞ്ചീരകം
@manjusreenath765
@manjusreenath765 11 месяцев назад
എനിക്കും ഇതുപോലെ യാണ് മുടി പോകുന്നത് 😢 സങ്കടം ആണ്
@Ammuzz245
@Ammuzz245 5 месяцев назад
don't worry....nte mudi full poyathaa.....but 6 months kond oke thirich pidich...... weekly twice kullikum....kulikumbo bhumika vedics hair oil thecht 30 minutes wait akum .... rosemary water use cheythu.... pine daily 10 minutes morning and evening head massage..... aghne oru vidham thirich pidich
@fousiyajabbar8042
@fousiyajabbar8042 2 месяца назад
എനിക്ക് ഈ വീഡിയോ ഉപകാരപ്പെട്ടു
@user-ze5to4rm4k
@user-ze5to4rm4k 5 месяцев назад
അകാലനരമാറാനുള്ള മാർഗം ഒന്നുപറയുമോ
@JayJay-yz5gb
@JayJay-yz5gb 5 месяцев назад
Thank you for sharing. What cute talk!!! I really enjoyed your video. Many blessings!
@angelgrace7552
@angelgrace7552 2 месяца назад
Badham ,carrot ,apple ,nellika ,butter milk ,curry leaf.
@Ais_warya-91
@Ais_warya-91 Месяц назад
Ee waterilil kurach karimjeerakam two cloves koodi itt boil cheytha kurachudi effect und..essential oil nekalum..rosemary water vangy use akunathilum super effect anu ith..pettannu allenkilum oru one month kondoke result undakum
@aryarkrishnan
@aryarkrishnan 6 месяцев назад
Thanks a lot Anjali for the tip.I tried it and it has stopped my hairfall.!!!!!.
@kochuteresiae.v4990
@kochuteresiae.v4990 2 часа назад
Njanum rosemary leaves upayogichappol kozhichil kuranju.ayuved enna brand anu vangiyathu
@sajanasanthosh4904
@sajanasanthosh4904 10 месяцев назад
ഞാൻ +2 വിൽ പാഠിക്കുമ്പോഴാണ് പ്രേമം സിനിമ ഇറങ്ങിയത്. എന്റെ മുടിയും അതുപോലെ ആയിരുന്നു. പരിചയം ഇല്ലാത്തവർ പോലും എന്നെ ആ സമയത്ത് മുടി കണ്ട് മേരി എന്നായിരുന്നു വിളിച്ചത്. എല്ലാവരും പറയുമായിരുന്നു നിന്റെ ഭംഗി ആ ചുരുണ്ട് പടർന്നു നിൽക്കുന്ന മുടിയിലാണെന്ന്. എന്നാൽ ഇപ്പോൾ ആ വിടർന്നുള്ള മുടിയുടെ ഭംഗി പകുതി പോലും ഇല്ലാതെ ആയി.hair growth oil use ചെയ്തപ്പോൾ hair കുറച്ച് growth ആയിട്ടുണ്ട്. But ആ പഴയ പൊന്ത കാട് പോലുള്ള മുടിയാണ് എനിക്ക് തിരിച്ചു കിട്ടാൻ ആഗ്രഹം.growth വായിക്കുമ്പോൾ ഉള്ള് മുടി തീരെ കാണുന്നില്ല. നിങ്ങളുടെ sis ന്റെ പഴയ strctur ൽ തന്നെ മുടി ആയിട്ടുണ്ടോ? Plz rply
@divyap7267
@divyap7267 5 месяцев назад
Enikkum same anubhavam
@malluseurope8136
@malluseurope8136 6 месяцев назад
good result with mint leaves
@kavithaappus428
@kavithaappus428 11 месяцев назад
Njan use cheyunud valara effective aanu
@leahamohan7852
@leahamohan7852 5 месяцев назад
I lost my hair like this after corona ,still falling but better now ....Rosemary leaves are effective
@GauravLalSharma819
@GauravLalSharma819 2 месяца назад
For encouraging hair growth, I upped my protein intake, rubbed my scalp with coco onion oil, and used reactivate serum by liitllexttra. I started getting new hair growth in just 12 weeks.
@reyansh-Kr-56
@reyansh-Kr-56 6 дней назад
Using this coocoonion shampoo helped in minimizing dryness and frizziness of hair. Also, using it along with reactiavatte hair serum has increased my hair growth.
@Ayshadua981
@Ayshadua981 11 месяцев назад
Pls do the video for weight gain tips
@gayathri7148
@gayathri7148 11 месяцев назад
Cheechi ith use cheytit wash cheytillel kuzappamundo plz rply
@arabianvlogz2.028
@arabianvlogz2.028 10 месяцев назад
Night use cheyyan pattiya oru hair serum parayuo for hair growth
@Soyanuj980
@Soyanuj980 10 месяцев назад
നിങ്ങടെ വീഡിയോസ് സത്യസന്ധം ആണ് ,എനിക്ക് 2021 covid വന്നതിൽ പിന്നെ മുടി കൊഴിച്ചിൽ ഉണ്ടായി ,നല്ല രീതിയിൽ തന്നെ ..2022 ഇൽ നാട്ടിൽ പോയപ്പോൾ ഒരു പ്രമുഖ ആയുർവേദ doctors ന്റെ hair ഓയിൽ താരനും മുടി കൊഴിച്ചിലിനും ആയി വാങ്ങി ..ഉപയോഗം തുടങ്ങി പിന്നത്തെ കഥ പറയണ്ട ...😢 താരന് കൂടി ,ആൾക്കാരുടെ മുന്നിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥ മുടികൊഴിച്ചിൽ ഈ വീഡിയോ യിൽ ഉള്ളതിന്റെ ഇരട്ടി ..തീരെ നിവൃത്തി കെട്ട അവസ്ഥയിൽ ഒരു കോട്ടയ്ക്കൽ ഷോപ്പിൽ ആള് ഒരു ഓയിൽ പറഞ്ഞു തന്നു ..താരന് നന്നായി കുറഞ്ഞു മുടി കൊഴിച്ചിലും കുറഞ്ഞു .. പിന്നെ ഈ റോസ്മേരി water അതും നല്ലതാണു ..
@R---Maria
@R---Maria 10 месяцев назад
എന്ത് മരുന്ന് ആണ്. Name പറഞ്ഞു തരുമോ.. 2 time effect corona.. Mudi onnum ila ipol🥺
@avanthika9488
@avanthika9488 10 месяцев назад
​@@R---Mariaenthu ennayanu. Parayumo
@Soyanuj980
@Soyanuj980 10 месяцев назад
@@R---Maria താരന് ,അതുപോലെ പേൻ ഒക്കെ ഉണ്ടെങ്കിൽ അത് മാറ്റുക .. അയ്യപ്പാല വെളിച്ചെണ്ണ വാങ്ങുക ...after one month മാലത്യാദി എണ്ണ ഉപയോഗിക്കുക ..എല്ലാ മനുഷ്യനും ഒരുപോലെ ആകുമോ എന്നൊന്നും അറിയില്ല but for me its very effective
@LakshmiAbhi-1
@LakshmiAbhi-1 9 месяцев назад
Eatha oil
@swathysatheesh2234
@swathysatheesh2234 9 месяцев назад
Kesyam ano
@rahisaakbar4256
@rahisaakbar4256 11 месяцев назад
Ende മോൾക്ക് 4 വയസ്സായി മുടി തീരെ കുറവാണ് ഉള്ളതോ വളരെ ചുരുണ്ട മുടി അവൾക് പറ്റിയ ഹെയർ pack പറയാമോ ❤
@thafseenathanveer5685
@thafseenathanveer5685 10 месяцев назад
Chembarathiyadi hair oil nallathaanu . Njn ente 1 year aaya molk ithaan use cheyyunnath. Nalla result aann❤
@user-ov7ce6yo9n
@user-ov7ce6yo9n 9 месяцев назад
​@@thafseenathanveer5685eth companyude aanu use cheyunath
@SajuJustin-io9cc
@SajuJustin-io9cc Месяц назад
ഞാൻ ഇത് വാങി സൂപ്പർ മാർകെറ്റിൽ നിന്ന് ആണ് വാങ്ങിയത് 100g വെറും 60 /- അത്രേ ഉള്ളു ഓൺലൈൻ ആരും വാങ്ങേണ്ട
@kuruvi2000
@kuruvi2000 7 месяцев назад
മുടി കൂടാൻ ഒരേ ഒരു 100% sure വഴി - ദന്ത പാലാ യുടെ ഇല വെയിലത്തു ഉണക്കി എണ്ണ കാച്ചി തേക്കുക
@rashidarashi6338
@rashidarashi6338 7 месяцев назад
Athenth ilayanu evde kittum
@kuruvi2000
@kuruvi2000 7 месяцев назад
@@rashidarashi6338 കാട്ടിൽ. എഴിലം പാലാ പോലെ ആണ്. പാല് വരും അത് മുറിച്ചാൽ
@shibi8100
@shibi8100 5 месяцев назад
Enk marunnila..kozhichil kooduthala
@sivadasanmarar7935
@sivadasanmarar7935 4 месяца назад
ദന്തപല,യുടെ, ഇല അര ലിറ്റർ,വെളിച്ചെണ്ണയിൽ,etu വെയിലത്ത്,വെക്കുക,2,3ദിവസംകഴിയുമ്പോൾ,വയലറ്റ്,നിറം,അവുംവെളിച്ചെന്നകി,, ഇ,oil ആഴ്‌ചയിൽ,2ദിവസം,ഉപയോഗിച്ചാൽ,തരൻപോകും,മുടിക്,നല്ലതാണ്
@sreekumaritt6265
@sreekumaritt6265 Месяц назад
Kadha parachil theerth kaaryathil kadak
@sivadasanmarar7935
@sivadasanmarar7935 4 месяца назад
ദന്തപാലയുടെ,ഇല,2,3,എണ്ണം,അര,ലിറ്റർ,coconet (വെളിച്ചെണ്ണ),oil ഇടുക,എന്നിട്ട്,2,3ദിവസം,വെയിലത്ത്,വകുക,അപോൾ,നല്ല വയലറ്റ്,നിറമാകും,e, എണ്ണ,ആഴ്ചയിൽ, രണ്ടു തവണ,ഉപയോഗിച്ചാൽ,തരൻ,നിശേഷം,പോകും,മുടി,കൂടും
@divyasibin5941
@divyasibin5941 10 месяцев назад
Hello chechi ethu vere brand te vanghiya kuzhappamundo
@GooGly22
@GooGly22 11 месяцев назад
Rosemary njn use cheithu mudikozhichil switch ittapole ninnu after 2.3 days.. ❤thnku chechi
@The_epic_124
@The_epic_124 11 месяцев назад
Daily use cheyyamo
@glasshousethiruvalla5412
@glasshousethiruvalla5412 11 месяцев назад
@@The_epic_124 ouop
@subinsubi9291
@subinsubi9291 10 месяцев назад
Engana use aakiyath
@GooGly22
@GooGly22 10 месяцев назад
@@The_epic_124 yeaahh
@GooGly22
@GooGly22 10 месяцев назад
@@subinsubi9291 rosemary ett 20 min thilappicha vellam thanuth kazhiyumbo half an hour thalayil apply cheith kazhukikalayam.
@shabeerbabu4266
@shabeerbabu4266 3 месяца назад
Boys n vere instructions undo അല്ലെങ്കിൽ ഇതുപോലെ തന്നെ ചെയ്താൽ മതിയോ
@lakshmi8814
@lakshmi8814 10 месяцев назад
Mam ഇത് തൈറോയ്ഡ് ഉള്ളവർക്കു use ചെയ്യാൻ പറ്റുമോ pls riply എനിക്ക് നെറ്റി ഒക്കെ കയറുന്നുണ്ട് സത്യം പറയാലോ പുറത്തു ഒക്കെ പോകുമ്പോൾ hair ഇല്ലാത്ത കാരണം ഭയങ്കര വിഷമം ആണ് 😢😢ഞാൻ ഇതിന്റെ rate ഒക്കെ നോകിയതാ അത്ര കുഴപ്പം ഒന്നും ഇല്ല സാധാരണ ആളുകൾക്കു ഒക്കെ വാങ്ങാ
@adithya_aadi1431
@adithya_aadi1431 11 месяцев назад
Chechii njn kuzhal kinarile vellam aane use aakknne appo daily thala nanakkunnath nallathano...mudiyude thicknss ellm pooyi splitends vannittind enthnkilm remedy paranj theruoo plzz😢
@mayakrishna9002
@mayakrishna9002 11 месяцев назад
Anju baby ഹെയർ സൂപ്പർ ആയിഡോ.... കൊഴിച്ചിൽ മാറി കേട്ടോ.... Tku daa....❤❤
@subinsubi9291
@subinsubi9291 10 месяцев назад
Engane
@sreeharirockzz838
@sreeharirockzz838 8 месяцев назад
Njan upayogi hu mattamilla
@shilpapradeesh622
@shilpapradeesh622 7 месяцев назад
Oru dermatology Dr poi kandu vitamin കുറവ് കൊണ്ട് ഹെയർ loss undakum so medicine koode eduthit ithokke cheithale hair loss kurau
@itsmesunu
@itsmesunu 11 месяцев назад
ഞാൻ ഒരു dout ചോദിക്കട്ടെ നെഗറ്റീവ് ആയിട്ടല്ല to നിങ്ങളുടെ vedios ഞാൻ കാണാറുണ്ട് kore hair growth vedios ഇടുന്നത് കണ്ട് ഇതിൽ എത് use ആകിട്ട നിങ്ങൾക്ക് മുടി വളർന്ന് എൻ്റെ 3അറിവിൽ ഏതെങ്കിലും ഒന്നു ഇത്തിരി കാലം continue cheythale risult ഉണ്ടകു മുടി എന്നല്ല skin care ആയാലും ഇത് എല്ലാം week l onno രണ്ടോ hair growth vedios kana ith ചെയ്തിട്ട് എൻ്റെ hair growth ആയെ എന്ന് sherikku എന്താ ചെയ്ത6
@GetGLamwithAnjali29
@GetGLamwithAnjali29 11 месяцев назад
Hair is not like skin, we need to apply packs weekly and switch toners accordingly. Only oil need to stick on upto 3 months
@GetGLamwithAnjali29
@GetGLamwithAnjali29 11 месяцев назад
And one more thing, in video itself i told that this was for my sister right🤔🤗
@remyamdr9737
@remyamdr9737 3 месяца назад
Henna apply cheyyu nnavarkum Rose Mary water use cheyyamo
@anjuarunima5126
@anjuarunima5126 11 месяцев назад
Rosemarry njan ipo sthiramaayi use cheyyunund. Nalla result aanu. Thnx dr❤
@user-hc1ep3zy3h
@user-hc1ep3zy3h 11 месяцев назад
Eathu companiyude aanu rosemary vangiyathu
@athira810
@athira810 11 месяцев назад
Chechi taran maruvo. Enku cheruthayi taran undu . Taran ulla mudiyum valarumo
@rashidak3668
@rashidak3668 11 месяцев назад
Which brand?
@user-nh1ny7we5u
@user-nh1ny7we5u 11 месяцев назад
​@@user-hc1ep3zy3hmeeshoyil unde...😊
@veenamt980
@veenamt980 11 месяцев назад
Njanum use cheyunu.. matam und 😊
@shahanasherink1226
@shahanasherink1226 6 месяцев назад
Prasavichu kidakkna samayath thekkunnath kond kuzhappamdo
@user-wn9yp5in3t
@user-wn9yp5in3t 11 месяцев назад
Ithinte koode hibiscus leavesum perayilayum koode ulla video undayirunnallo.. Ath continue cheithal pore
@GetGLamwithAnjali29
@GetGLamwithAnjali29 11 месяцев назад
Mathi. But ith athilum eluppam aanu
@AnuroopS-dl4os
@AnuroopS-dl4os 3 месяца назад
Video start timing 4:07
@uthrababu1622
@uthrababu1622 6 месяцев назад
Oru praavishym use cheytha rosemary pinnem re use cheyyamo??
@minivc9745
@minivc9745 10 месяцев назад
Ith use cheyth pine stop akkiya hair fall veendum varuoo.... Pls rply ❤️❤️
@bivinviswambharan1825
@bivinviswambharan1825 2 месяца назад
താരൻ മാറാൻ എന്താ വഴി
@cicilammajoseph7659
@cicilammajoseph7659 8 месяцев назад
Kadha parayathe karyam Vallathum undenkil Parayumo??? Vedio neetti neetti...
@sameenacs549
@sameenacs549 11 месяцев назад
mudi koyichil illaa.but neelam vekkunnilla.athin pattiyath onn parayoooo
@AAROWOK
@AAROWOK 2 месяца назад
Rose mary oil good for all hair problems
@athirapraveen1461
@athirapraveen1461 11 месяцев назад
Thnx da... Try cheyynm...
@sreejeshvaliyaveetil1596
@sreejeshvaliyaveetil1596 11 месяцев назад
Ipothe day in my life cheyyu, makkalumaayi🥰
@user-gq8gt4sz5o
@user-gq8gt4sz5o 7 месяцев назад
ചേച്ചി ithu oil apply chythitt use akkmo... Hair wash chyth kzhinjitt ithu apply chyymo plzz reply😞
@susanpradeep350
@susanpradeep350 10 месяцев назад
Anjali Ella dhivasavum upayogikkammo
@aswathiapz
@aswathiapz 2 месяца назад
One month aayi use cheyyunnu... Mudi kozhichil munnathekkal koodi
@aswathydivakaran2782
@aswathydivakaran2782 7 месяцев назад
It’s really working.thank you so much
@sreelakshmi3741
@sreelakshmi3741 11 месяцев назад
Flaxseed vachula remedies cheyyumo
@soyasworld2549
@soyasworld2549 11 месяцев назад
Wow very useful
@ashakishor1025
@ashakishor1025 11 месяцев назад
Kulikazhinju hair unangitt thekkamo
@dennyjosephjoseph2004
@dennyjosephjoseph2004 Месяц назад
Yes
@monisham8164
@monisham8164 29 дней назад
Two daysil kooduthal fridgil vech upayogikkan pattille
@suhailnp5763
@suhailnp5763 Месяц назад
Backi illadh fridgil vechillenkil kuzhappamundoo
@pratheeshavinoj5160
@pratheeshavinoj5160 2 месяца назад
Useful video
@shamshada723
@shamshada723 11 месяцев назад
Anjalik ella nanmakalum undavatte nammalkoke upakarapedunna videos kandupidichu tharunnadil thank you dear ❤❤ love you
@sreejeshvaliyaveetil1596
@sreejeshvaliyaveetil1596 11 месяцев назад
Very true
@GetGLamwithAnjali29
@GetGLamwithAnjali29 11 месяцев назад
☺️
@seetha5695
@seetha5695 2 месяца назад
രാത്രിയിൽ ഉറങ്ങുന്നതിനു മുൻപ് apply chyavo
@lemariechris8374
@lemariechris8374 Месяц назад
Mdm, should we wash our hair after we apply rose Mary leaves water or can we allow it to dry.... Because I am planning to apply for alternate days...
@mithulap4878
@mithulap4878 7 месяцев назад
Rosemary oil online matrano available
@amildajose8525
@amildajose8525 8 месяцев назад
Real Rose Mary use chiyamo
@shaibyjoseph4865
@shaibyjoseph4865 9 месяцев назад
It’s an amazing tip.. and it works. I tried it and hair-fall started reducing in just 2 days… i boiled curry leaves and Fenugreek seeds along with Rosemary leaves. I’m using it everyday in the night before 2 hrs of sleep. Thanks Anjali
@gayathri7148
@gayathri7148 6 месяцев назад
Which tym wash?
@shaibyjoseph4865
@shaibyjoseph4865 6 месяцев назад
@@gayathri7148 I used to spray this water everyday after hair wash and will leave it on hair.
@user-np9yt8td4u
@user-np9yt8td4u 5 месяцев назад
Ratriyil purattiyittu raveele thala kazhukumo shaiby
@shaibyjoseph4865
@shaibyjoseph4865 5 месяцев назад
@@user-np9yt8td4u No..
@MubeenaMahaboobu
@MubeenaMahaboobu 9 месяцев назад
റോസ് മാറി ലീവ്സ് കൊണ്ട് എണ്ണ കാച്ചി തേക്കാൻ പറ്റുവോ
@jofnageorge4568
@jofnageorge4568 11 месяцев назад
Have u used this Rosemary water during your pregnancy time?
@fightinggirl5006
@fightinggirl5006 2 месяца назад
ഞാൻ യൂസ് ചെയ്തിരുന്നു നോ problem കഴിക്കാൻ പാടില്ല സാധരണ rosemary ഫുഡിൽ ഒക്കെ ചേർക്കും origano പോലെ അത് പറ്റില്ല
@Malu-ut6rc
@Malu-ut6rc Месяц назад
60 years alla manushnta mudi maranam vara valarum.naghavum
@bindukrishnan3732
@bindukrishnan3732 9 месяцев назад
Spray ചെയ്ത ശേഷം അപ്പൊൾ തന്നെ wash ചെയ്യണോ
@ummaumma3580
@ummaumma3580 16 часов назад
Enthaath
@sanjanasajeevan1750
@sanjanasajeevan1750 5 месяцев назад
Dry allathe fresh leaves use chyavo
@jeenamolc419
@jeenamolc419 10 месяцев назад
സത്യമാണോ ചേച്ചി. ഒരുപാട് പരീക്ഷിച്ചു ഇപ്പം മുഴുവനും പോയി. വിരലിൽ എണ്ണാവുന്ന മുടിയെ ഉള്ളൂ. എല്ലാ വരും പറയും നല്ലതാണ് റിസൾട്ട് കിട്ടിയതാണ് എന്നൊക്കെ.എന്നിട്ട് നമ്മൾ ചെയുംബം ഉള്ളതുടെ പോകും .അത ചേച്ചി ചോദിച്ചത്.മോട്ടയായി ചേച്ചി. സത്യമാണോ ചേച്ചി
@GetGLamwithAnjali29
@GetGLamwithAnjali29 10 месяцев назад
Pls try it😊
@anjanamb315
@anjanamb315 8 месяцев назад
Enta avsthayum
@reshmasnair5044
@reshmasnair5044 9 месяцев назад
ഈ water aply ചെയ്യുന്നതിന് മുൻപ് normal coconut oil തലയിൽ തേക്കാൻ പറ്റുമോ?
@Fudiiee
@Fudiiee 8 месяцев назад
Ith use cheythal Frizziness & hair structure marumoo
@MubeenaMahaboobu
@MubeenaMahaboobu 9 месяцев назад
Daily use cheyyaamo
@jamshisona3827
@jamshisona3827 7 месяцев назад
Thechathinu shesham thala kulikkano
@Aryashibi
@Aryashibi 10 месяцев назад
Alps goodness inde rosemary water use cheyyamo
@anjalivenugopal8138
@anjalivenugopal8138 9 месяцев назад
Yes
@serasera8755
@serasera8755 9 месяцев назад
Chechi rosemary hair oil make chayunna video edamo
@junaidata8688
@junaidata8688 7 месяцев назад
I have been using this for 2 weeks now...To me it helps to reduce the dandruff and i feel like my little hair is growing ..thankyou❤️
@aleyammaitty4184
@aleyammaitty4184 Месяц назад
Fresh rosemary use cheyyamo ?
@crazy_fun5830
@crazy_fun5830 5 месяцев назад
Ahh chechii rosemarry water mathram aano use cheyunnathu
@KrishnaKrishna-iq3tp
@KrishnaKrishna-iq3tp 11 месяцев назад
Talenu tilappichu vechittu pittenmu upayogikkamo
@GetGLamwithAnjali29
@GetGLamwithAnjali29 11 месяцев назад
Why?
@smehanakp3892
@smehanakp3892 3 дня назад
Yes
@LeelamanyGangadharanpillai
@LeelamanyGangadharanpillai 19 дней назад
ഇത് പുറത്തൊക്കെ എല്ലാവർക്കും അറിയാം കൂടെ 2ഗ്രാം പൂ കൂടി ഇടാം
@Anu-hv1eb
@Anu-hv1eb Месяц назад
Enikku severe hair loss aayirunnu.njan othiri remedies try cheythu onnum work aayilla.pinne oru dathri de hair oil vangi.with God's grace athu work aayi.ithu parayan kaaranam ellarkkum ellam cherula.ithu aarkkelum help full aakuanel akatte ennu karuthy aa.hair loss nte sangadam enikkum ariyam. Ithoru promotion comment allatto.ellarkkum ithu cheranam ennum illa .comments vaayichappaol vishamam thonni.athukond enikku help aaya karyam paranjatha.
@bijyantony2687
@bijyantony2687 8 месяцев назад
Fresh Rosemary leaves vachu thilappikan pattumo
@shabanarafi2665
@shabanarafi2665 7 месяцев назад
rosemary leaves pakaram....Essential oil upayogikkamo
@HELOVRO
@HELOVRO 7 месяцев назад
Hlo epol rosemary use chyarn indo?
@remanimanojram8935
@remanimanojram8935 8 месяцев назад
Sathyamanu.ente molude mudi keratin treatment parlour l poyi cheytha sesham mudiyellam kozhinju.pavam thonni.karanam njananu avale nirbandichu keratin cheyyan paranjayachathu
@SameenaPp-yz9sp
@SameenaPp-yz9sp Месяц назад
മഴക്കാലത്തു യൂസ് ചെയ്യാൻ പറ്റുമോ
@muthujumana2466
@muthujumana2466 11 месяцев назад
സൂപ്പർ
@51243
@51243 7 месяцев назад
Chechi, thilappikumbo oru yellow pathapole varunnu.. Athenthaa
@Junglebook3487
@Junglebook3487 8 месяцев назад
Hair treatment namukk maintain cheyyan pateelenki mudi motham povum.. Eppazhum spayum hot oil massagum ellam cheynm.. Very expensive.. Aanu.. Ente mudiiii keratin cheythathaa orikkal motham poyiiii😢😢😢😢
@The_epic_124
@The_epic_124 11 месяцев назад
Daily use cheyyamo
@sumicp8176
@sumicp8176 5 месяцев назад
No.ഒന്നിട വിട്ടു ദിവസം
@beenammamathew259
@beenammamathew259 8 месяцев назад
പാരമ്പര്യമായി മുടിയുള്ളവർക്ക് മുടി വളർന്നുകൊണ്ടിരിക്കും. പ്രത്യേകിച്ച് പരീക്ഷണങ്ങൾ ഒന്നും ചെയ്യാതെതന്നെ.
@rsn61252
@rsn61252 2 месяца назад
Very true
@gvaarocks9015
@gvaarocks9015 2 месяца назад
But, chlorine water, stress, hormone change okke ethra hereditary undelum hair loss varuthum
@Annumariya-kh9xo
@Annumariya-kh9xo Месяц назад
True
@rajishar.v8795
@rajishar.v8795 Месяц назад
മുടി കെയർ ചെയ്തില്ലെങ്കിൽ പാരമ്പര്യമായി ഉണ്ടായാലും പോകാനുള്ള ചാൻസ് കൂടുതലാണ്
@kk4294
@kk4294 2 месяца назад
Gent's nu use cheythal use undo?
@user-lk2ec1jk2z
@user-lk2ec1jk2z 8 месяцев назад
Daily cheyyano balnce ullad use cheythoode pinne
@rashidarashi6338
@rashidarashi6338 7 месяцев назад
Undakki one week fridgel bech daily use cheyyam
@sukanyas4206
@sukanyas4206 11 месяцев назад
Chechi eth fridge il store cheith vekkan patille? Ethra divasam vare fridgil vekkam ? Plz reply tharane chechi
@GetGLamwithAnjali29
@GetGLamwithAnjali29 11 месяцев назад
1 week vare vekkam👍🏻
@sukanyas4206
@sukanyas4206 11 месяцев назад
@@GetGLamwithAnjali29 okk🥰
@anjanabiju9575
@anjanabiju9575 7 месяцев назад
Daily use cheyyathal problem undo..?
@nandhana5638
@nandhana5638 8 месяцев назад
Chechi hostel use patilalo rosemary So rosemary oil use chyamo
@nissynissy4320
@nissynissy4320 7 месяцев назад
Rosemary fresh leaves use cheyyaamo?
@sreekalap5451
@sreekalap5451 8 месяцев назад
ഇതു തണുപ്പാണോ പെട്ടന്ന് പനി പിടിക്കുന്നവർക്ക് പറ്റുമോ.
@marygreety8696
@marygreety8696 8 месяцев назад
Enikku throat infection vannu. Enna use cheithu kulikkunnatha nallayhu. Rosemary oil.
@handofgod4405
@handofgod4405 8 месяцев назад
👍
@saniyageo8599
@saniyageo8599 6 месяцев назад
Thank you 🙏🥰🥰🥰♥️♥️♥️
@nimishaajeesh8545
@nimishaajeesh8545 11 месяцев назад
Smell enganeyund
@arabianvlogz2.028
@arabianvlogz2.028 10 месяцев назад
Night use cheyyan pattiya oru serum parayuo
@vijayalekshmi1844
@vijayalekshmi1844 7 месяцев назад
ഹെന്ന നിലാമാരി തലയിൽ ഞാൻ ഉപയഗിക്കും.അത് കഴിഞ്ഞാൽ പിന്നെ .റോസ്മരി.ഉപയഗിക്കാമോ പ്ലീസ്സ് ഒന്ന് പറയാമോ
Далее
Первый день школы Катя vs Макс
19:37
Most successful hair fall treatment with pictures
13:26