Тёмный
No video :(

വ്യവസ്ഥിതികളോട് കലഹിക്കുന്ന വെട്രിമാരൻ | Vetrimaaran | Viduthalai | Cue Studio 

cue studio
Подписаться 449 тыс.
Просмотров 92 тыс.
50% 1

അസുരനിലെ ഹിംസ എന്ന് പറയുന്നത് കാലാകാലങ്ങളായി ജാതീയമായി അടിച്ചമര്‍ത്തപ്പെടുന്ന ദലിത് ജനതയുടെ പ്രതിരോധമാണ്. ആ വയലന്‍സിന്റെ നീതി ന്യായ അന്വേഷണങ്ങള്‍ കൃത്യമായി നടത്തുകയും അടയാളപ്പെടുത്തുകയും ചെയ്യുമ്പോഴാണ് വെട്രിമാരന്‍ സിനിമയോടും കഥാപാത്രങ്ങളോടും ചരിത്രത്തോടും നീതി പുലര്‍ത്തുന്നത്.
#vetrimaaran #viduthalai #viduthalaipart1 #cuestudio
Follow Us On :
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 232   
@sajukunjumonk4991
@sajukunjumonk4991 Год назад
ഞാനൊരു ദളിതനാണ് ഞങ്ങളുടെ കഥകൾ സമൂഹത്തിൽ സിനിമ എന്ന ദൃശ്യവിസ്മയത്തോടെ പച്ചയായി തുറന്നു കാട്ടുന്ന തമിഴിലെ സൂപ്പർ രണ്ട് സംവിധായകരാണ് വെട്രിമാരനും മാരി സെൽവരാജും ഇവരുടെ സിനിമകൾ ഏത് തീയറ്ററുകളിൽ വന്നാലും തേടിപ്പിടിച്ച് കാണാറുണ്ട് ഞാൻ. ഇനിയും ഒരുപാട് നല്ല സിനിമകൾ ഇവരുടെതായി വരാനിക്കുന്നതേയുള്ളു.
@jeevankumarpk7599
@jeevankumarpk7599 Год назад
Pa Renjith ....
@bijulalial2673
@bijulalial2673 Год назад
Pa renjith ❤❤❤
@nizamvk6222
@nizamvk6222 Год назад
നിങ്ങളല്ലേ നിങ്ങളെ ദളിതൻ എന്ന് വിളിക്കുന്നത് നിങ്ങൾ ഒരു മനുഷ്യനാണ്
@kishoremumbai6786
@kishoremumbai6786 Год назад
ദളിതൻ ആഹാ അടിപൊളി.. 👍👍അപ്പോൾ ജാതി പറയാതെ പറയാം ല്ലേ. സുഹൃത്തേ...
@user-uz3lq4tl3b
@user-uz3lq4tl3b Год назад
Ameer🔥
@runbalan7975
@runbalan7975 Год назад
ആടുകളതെത് കാളും ഏറ്റവും മികച്ചത് ആയി എനിക്ക് തോന്നിയത് വിസാറണേ ആണ്... അതിലെ ഓരോ അടിയും നമ്മുടെ പുറത്ത് കൊള്ളുന്നത് പോലെ ആണ്...
@abinidicula7236
@abinidicula7236 Год назад
വിസാരണൈ ആണ് പടം... വീണ്ടും കാണണം എന്ന് അതിയായ ആഗ്രഹം ഉണ്ടെങ്കില്ലും അവതാരകൻ പറയുന്നപോലെ വീണ്ടും ആ പടം കാണാൻ മനസ്സ് അനുവദിക്കാത്ത അല്ലെങ്കിൽ മനസ്സ് പിൻവലിപ്പിക്കുന്ന ഒരു പടം ആണ് വിസാരണൈ ....
@nishanthvelayudhan1428
@nishanthvelayudhan1428 Год назад
Vetrimaran and PA Ranjith അങ്ങനെ കുറച്ചു നട്ടെല്ലുള്ള ഡയറക്ടർമാരുണ്ട് കോളിവുഡിൽ ❤️💥
@arunsekhar9288
@arunsekhar9288 Год назад
Mari Selvaraj too angerum nalla directoranu.
@abhijithks9094
@abhijithks9094 Год назад
ഇന്നും സമൂഹത്തിൽ മാറ്റിനിർത്തപ്പെട്ട, നിരന്തരം പീഡനം അനുഭവിക്കുന്ന ബഹു ജനതയുടെ കഥ പറയുന്ന .വ്യകതമായ രാഷ്ട്രീയമുള്ള Director... Vertrimaaran 🔥 അത് പ്രതിഷേധം ആകാം violence ആകാം, വ്യവസ്ഥിതികളോടുള്ള ചോദ്യമാകാം.. അടയാളപ്പെടുത്തലുകളാണ്, ചോദ്യങ്ങളാണ്, മാറ്റത്തിനു വേണ്ടിയുള്ള മുറവിളി കൂട്ടലാണ് vetri സിനിമകൾ... 💪🏾✊🏾
@ganabhooshanamgirishkochin
@ganabhooshanamgirishkochin Год назад
Nice presentation 🙌🏻 Just rewatched Vadachannai yesterday. Vetri Na💎
@harikumark6376
@harikumark6376 Год назад
✊🏽
@ramumunu6413
@ramumunu6413 Год назад
வெற்றி மாறன் - clarity cinema
@bijulalial2673
@bijulalial2673 Год назад
Pa renjith
@arunsekhar9288
@arunsekhar9288 Год назад
Pa.ranjith also.
@miles2gooo440
@miles2gooo440 Год назад
Narrator അടിപൊളി... നല്ല സ്പുടത, നല്ല ശബ്ദം... Good....
@renjithpj4981
@renjithpj4981 Год назад
മികച്ച അവതരണം 👌🏻👌🏻👌🏻👌🏻ഇതിലും ഭംഗിയായി വെട്രിമാരനെ അവതരിപ്പിക്കുക അസാധ്യം 👏👏👏👏
@josnajoseph863
@josnajoseph863 Год назад
കുറഞ്ഞ സമയത്തിനുള്ളിൽ മടുപ്പിക്കാത്ത വിധത്തിലുള്ള മികച്ച അവതരണം. ഇനിയും തുടരട്ടെ..All the very best achacha👏
@SarathSarath-we9ft
@SarathSarath-we9ft Год назад
Lokesh for kids.....vetrimaran for legends❤️❤️❤️
@fuhrermr8343
@fuhrermr8343 Год назад
Fact at core
@iamagentvikram
@iamagentvikram Год назад
Dont be childish each directors have their own way of convincing story Dont try to outshine one by regressing the other And there is nothing to be ashamed of kids enjoying a movie👍
@benatpaul9486
@benatpaul9486 Год назад
Lokesh ❤
@user-uz3lq4tl3b
@user-uz3lq4tl3b Год назад
💓🔥
@jasinaj5397
@jasinaj5397 Год назад
Elitist
@anilkc_12N
@anilkc_12N Год назад
വെട്രിമാരൻ, ലോകേഷ് കനകരാജ്, കാർത്തിക് സുബ്ബരാജ്, പാ രഞ്ജിത്ത്, മാരി സെൽവരാജ് 👌❤❤❤❤
@girishgiri1949
@girishgiri1949 Год назад
ഇതിന്റെ ഇടയിൽ lokesh karthick സുബ്ബാരാജ് eathukku
@VenkateshVenkatesh-vk3pd
@VenkateshVenkatesh-vk3pd Год назад
BALA..
@erenyeager591
@erenyeager591 Год назад
Vetrimaran and dhanush combo❤
@JOHNWiCK-se4hy
@JOHNWiCK-se4hy Год назад
🔥🔥🔥
@Deepusajeev06
@Deepusajeev06 Год назад
vetrimaran നെ കുറിച്ച് ഇതിലും നന്നായി പറയാൻ പ്രയാസമാണ്.,.... മികച്ച അവതരണം bro
@arjunreghunath7919
@arjunreghunath7919 Год назад
Excellent Presentation...😊 Vetrimaran🔥
@arunps7415
@arunps7415 Год назад
വെട്രി മാരൻ ലെജൻഡസിനും മേലെ ആണ്, the brilliant director and humble man 💚🫂
@sijomathew3077
@sijomathew3077 Год назад
This man changing caste system and Human exploitation against Low class people. Some critics saying that violence is the topic, not at all. His movies are the voice of the people who are struggling and exploiting by the upper class and political anarchy. Ma Favourite Director❤️
@laijuviswan9434
@laijuviswan9434 Год назад
വെട്രിമാരൻ ഒരു ജീനിയസ് ആണ്... ഈ കാലഘട്ടം ആവശ്യപ്പെടുന്ന സിനിമ ജീനിയസ് ❤
@prasobhdivakaran5134
@prasobhdivakaran5134 Год назад
വെട്രിമാരൻ... ❤ കലക്കൻ അവതരണം ജിതേഷ്‌ ബ്രോ... 😊👌
@deepthi8116
@deepthi8116 Год назад
Hats off to the script at first🔥 Presented well💙🌼
@mkevin51
@mkevin51 Год назад
True
@dreamshore9
@dreamshore9 Год назад
ഇദ്ദേഹത്തിന്റെ സകല movies ഉം പോളിയാണ് അതിൽ തന്നെ visaranai personally വളരെ ഇഷ്ടപ്പെട്ടു. അതിലെ നായകൻ aattakuthi dinesh തമിഴ് സിനിമയിൽ ഞാൻ കണ്ട ഏറ്റവും underrared ആയ actor ആണ്, അദേഹത്തിന്റെ ഭൂരിഭാഗം സിനിമകളും മികച്ചതും വളരെ content oriented ആണ്, cheran ന്റെ ഒക്കെ പിൻഗാമി ആയി പറയാം
@nikhildharman1249
@nikhildharman1249 Год назад
നല്ല നിരീക്ഷണബോധത്തോടെയുള്ള അവതരണം, മികച്ച എഡിറ്റിംഗ്...
@aravindragunath3065
@aravindragunath3065 Год назад
Waiting for Vaadivasal.. Vetrimaran surya combo
@Avarnika
@Avarnika Год назад
Vetri Maran ❤️ pa Renjith ❤️mari Selvaraj ❤️
@bijulalial2673
@bijulalial2673 Год назад
Hi
@thomas5509
@thomas5509 Год назад
Karthik Subaraj
@Nectar_fub
@Nectar_fub 3 месяца назад
​@@thomas5509 Yes ❤️‍🔥 Vetrimaaran and Karthik Subaraj
@mkevin51
@mkevin51 Год назад
Nice to See Vetri maran is celebrated in Kerala , I think it's right time to malayalam cinema and tamil cinema to collaborate and talk left politics to whole india . Lover of malayalam cinema ❤
@MRVSGAMING-ro6di
@MRVSGAMING-ro6di Год назад
@jitheshut
@jitheshut Год назад
Vetrimaara🔥🔥🔥 Nice narration bro...
@mansoorumar4298
@mansoorumar4298 Год назад
Goosebumps ❤
@noushadjalaludeen4235
@noushadjalaludeen4235 Год назад
Man with commercial + critical blockbuster hits
@pgsatheesh7090
@pgsatheesh7090 Год назад
വെട്രിമരൻ... ധനുഷ് ❤❤❤❤
@faisalt.k1555
@faisalt.k1555 Год назад
We need more creative people like vetrimaran Do we have a guy like vetri in kerala ?that makes him unique
@mexxian007
@mexxian007 Год назад
No we don't have one in Kerala.
@mohammedshafi4970
@mohammedshafi4970 Год назад
Don't know what about rajeevi ravi
@arjunreghunath7919
@arjunreghunath7919 Год назад
@@mohammedshafi4970 content wise Rajeev Is Good But Making....👎
@narayanansivasankaran7252
@narayanansivasankaran7252 Год назад
What is the doubt we from tamilnadu watch the beautiful films in Malayalam. Iratta was the recent one. Great directors
@thankachanvarghise620
@thankachanvarghise620 Год назад
We have Rajeev Ravi.
@MariMuthu-dp1kk
@MariMuthu-dp1kk Год назад
Hi bro I am from Tamil Nadu I love vetri Maran film 🎥 not only movie he is real life Hero some Film maker important for hero's but vetri Maran sir Hero is story he films all story is real hero not only movie he real life so many thug life reply s 🔥 strong opinions and good human being clear and cleaver speech I admire vetri sir I love you sir the cue studio bro keep rocking 🔥❤️ love you somuch sorry bro some spelling mistakes irukum ❤️ 👍🙏
@rajuvaidyanathan5838
@rajuvaidyanathan5838 Год назад
Tamil cinema has no direction at present but some few directors like Vetrimaran are keeping it alive.
@shyamsankar4146
@shyamsankar4146 Год назад
Vetrimaran, Pa Ranith always great directors
@seethaj0073
@seethaj0073 Год назад
Fvrt diractor...
@Casper777f
@Casper777f Год назад
The name is enough , vetrimaran ❤
@gopi.krrishnan
@gopi.krrishnan Год назад
Oor Iravu from the Netflix anthology Paava Kadhaikal is also a remarkable work of this legend, which also portray the anger and grudge of a father who even kills her pregnant daughter for satisfying his pride in front of the society.
@sudhikrishna3860
@sudhikrishna3860 Год назад
Very well said,,,its an remarkable film ,but still unknown to many,,,only movie of vetrimaran where dhanush wasn't part of😊😊
@emilsaseendran526
@emilsaseendran526 Год назад
🤝🤝🤝🤝
@shijuparker
@shijuparker Год назад
Deeply disturbed film ❤
@nknair5345
@nknair5345 Год назад
wonderful narration and scripting bro. Keep up the good work.
@JaisonDaniel10
@JaisonDaniel10 Год назад
No one can deliver political film like tamil industry directors
@shaanzag1815
@shaanzag1815 Год назад
തമിഴിൽ വെട്രിമാരൻ മലയാളത്തിൽ ലിജോ🔥🔥🔥
@Somanathan831
@Somanathan831 Год назад
True
@VYBCTV
@VYBCTV Год назад
വിട്ട് പിടി സാറേ. ലിജോ വേറെ ലെവലാണ്. ചുരുളി പോലൊരു ചിത്രം വെട്രിമാരൻ ചെയ്തിട്ടില്ല. പൊല്ലാതവൻ, വിസാരണൈ ഈ രണ്ട് പടങ്ങൾ മാത്രമേ ഞാൻ ഇദ്ദേഹത്തിന്റെ കണ്ടിട്ടുള്ളു.
@antha6784
@antha6784 4 месяца назад
Undaaa
@VigneshVignesh-vg6kh
@VigneshVignesh-vg6kh Год назад
இயக்குநர் வெற்றி மாறன் அவர்கள் தமிழ் சினிமாவின் நல்ல படைப்பாளி விடுதலை படம் அருமை மேலும் உங்கள் பனி சிறப்பாக அமையுட்டும
@abrahams6222
@abrahams6222 Год назад
hats of for the detailing and eloborating vetrimaaran and really awsome narration love from tamil nadu
@nagendraprasadr9278
@nagendraprasadr9278 Год назад
Beautiful analysis, Thanks
@nishanth9866
@nishanth9866 Год назад
വെട്രിമാരൻ🔥🔥
@IsaiNaren
@IsaiNaren Год назад
உங்கள் தமிழ் அழகு 👏👏👏👏.. Good work bro.
@shoukattamilan2424
@shoukattamilan2424 Год назад
Wow brother goosebumps ❤❤❤
@shanazirk
@shanazirk Год назад
Comrades ❤❤❤❤❤
@madhun718
@madhun718 Год назад
Very good narration,,, congratulations
@m_97__
@m_97__ Год назад
Vetrimaran and LJP 💥💥💥💥
@ramzanbakthiyar1481
@ramzanbakthiyar1481 Год назад
Vetri Maaran🔥
@adarshjohnson3009
@adarshjohnson3009 Год назад
Brilliant👏
@acarun4u
@acarun4u Год назад
Great job !
@nathannathan9285
@nathannathan9285 Год назад
Vetri Maran.. A gift from Indian Cinema to the World Cinema
@karamesh1
@karamesh1 Год назад
You did well about vetri maran's cinema history
@vijeeshcm6508
@vijeeshcm6508 Год назад
Nice Presentation 👏🏻🤍 #Vetrimaran 🤍
@anilkumarpulliyil1936
@anilkumarpulliyil1936 Год назад
Vetrimaran 🔥
@SARVAN-INFO
@SARVAN-INFO Год назад
அருமை👏👏👏
@akshaypradeepan2088
@akshaypradeepan2088 Год назад
Good presentation bro❤️ vetrimaran iz just....lit🔥
@lalukrishna1724
@lalukrishna1724 Год назад
Well narrated Bro ❤️‍🔥
@vinilakshmi4308
@vinilakshmi4308 Год назад
Nalla avatharanam. ..👍👍
@yahee13
@yahee13 Год назад
Kidu narration and write up.
@sudheeshmangalassery2703
@sudheeshmangalassery2703 Год назад
വെട്രിമാരൻ ❤
@nwa3705
@nwa3705 Год назад
❤❤❤nice bro 🎉🎉🎉 your explanation amazing 😻😻😊
@cinematheater2609
@cinematheater2609 Год назад
Brother nice presentation
@shikthanmadathil3055
@shikthanmadathil3055 Год назад
വെട്രി 🔥🔥🔥🔥 വിജയം 🔥🔥🔥🔥
@manumadhav3523
@manumadhav3523 Год назад
Than കൊള്ളാം നല്ല narrative 🤗
@anthonydas3609
@anthonydas3609 Год назад
Vetrimaran ❤❤❤💥💥💥💥
@sudevksukumar
@sudevksukumar Год назад
vetriiii 😍
@ju5303
@ju5303 Год назад
Adipoli avatharanam
@santhakumarelapully1053
@santhakumarelapully1053 Год назад
സൂപ്പർ അവതരണം ആശംസകൾ
@karthim4740
@karthim4740 Год назад
வெற்றிமாறன் ❤❤❤
@gleamsteamservices2476
@gleamsteamservices2476 Год назад
Waiting for Vaadivasal 🔥🔥
@joejosephjoyal
@joejosephjoyal Год назад
Well Said... 👍🏻
@benzf9396
@benzf9396 Год назад
Super analysis
@abhijithsukumaran
@abhijithsukumaran Год назад
Vadachennai 2 .. Still waiting
@MaheshMahi-cd3cq
@MaheshMahi-cd3cq Год назад
The legend man vetrimaran 💙💙🙏🙏🔥🔥❤❤
@glenwinjacob9377
@glenwinjacob9377 Год назад
കിടിലോസ്‌കി അവതരണം 🎉
@vintagecolours3604
@vintagecolours3604 Год назад
avatharanam super
@Fisica_science
@Fisica_science Год назад
The director 😍
@theantagonistdiary1131
@theantagonistdiary1131 Год назад
വെട്രിമാരൻ. മാരി സെൽവരാജ്. പാ രഞ്ജിത്ത്.. സിനിമ രാഷ്ട്രീയം സംസാരിക്കുമ്പോൾ ഇവരിലൂടെയാകണം എന്ന് നിർബന്ധമാണ്
@krishnakumarpa7689
@krishnakumarpa7689 Год назад
vetri maran 🔥
@Haaaiiiiiiii455
@Haaaiiiiiiii455 Год назад
വട ചെന്നൈ💥2ന്റ് പാർട് ഇനി വരുവോ എന്തോ....
@shamsum213
@shamsum213 Год назад
Pollathavan 🔥 kittikkalath kandatha wow danush vereleval ❤
@sunilgeorge5603
@sunilgeorge5603 Год назад
Vetrimaaran 🔥🔥❤️
@akarshsivan5472
@akarshsivan5472 Год назад
രോമാഞ്ചം 🔥❤️
@jithinvp7264
@jithinvp7264 Год назад
The master craft man❤
@manikandanm4700
@manikandanm4700 Год назад
Super inpration ❤
@amaldeves5839
@amaldeves5839 Год назад
narrative 🎉
@saifparammal4707
@saifparammal4707 Год назад
Asuran Fire 🔥🔥🔥🔥🔥🔥🔥🔥
@akashu7754
@akashu7754 Год назад
Visaranai 🔥
@vgth777
@vgth777 Год назад
കൊള്ളാം. പ്രസൻ്റേഷൻ കിടിലം. പുള്ളിടെ പേര് അറിയാവുന്നവർ ഒന്ന് റിപ്ലൈ ഇടണേ..
@ajeshkumar7342
@ajeshkumar7342 Год назад
👍🏻
@sajithak2484
@sajithak2484 Год назад
Vetrimaaran is nothing, but Fire🔥 പോരാളി 🔥
@tamilstudent3276
@tamilstudent3276 Год назад
Super anna i love Kerala
@MariMuthu-dp1kk
@MariMuthu-dp1kk Год назад
hi bro I am subscribe this channel I always supporting good condend so keep rocking 🔥❤️ bro 👍
@Boopathydubai
@Boopathydubai Год назад
Adipoli 🎉🎉🎉
@bedtimeon2616
@bedtimeon2616 Год назад
Good 👏 commentary
@MrJoe79
@MrJoe79 Год назад
Proud of him 👏
@breakup5182
@breakup5182 Год назад
Happy And more Selva sir Thiyagarajan kumararaja
@user-gw7zp4in4f
@user-gw7zp4in4f Год назад
அருமை சகோ❤
@Kkklllss444
@Kkklllss444 Год назад
Asuran 2 waiting …
@Boopathydubai
@Boopathydubai Год назад
Likes from tamilnadu🎉🎉🎉🎉
@sreelekshmia4798
@sreelekshmia4798 Год назад
Vetrimaaran❤️
@rinip.s5264
@rinip.s5264 Год назад
Videos like this ❤❤❤
@chozhaa012
@chozhaa012 Год назад
vetri👑
Далее
Only I get to bully my sister 😤
00:27
Просмотров 37 млн
The Fan’s Fang Skin🔥 | Brawl Stars Sneak Peek
00:16
Only I get to bully my sister 😤
00:27
Просмотров 37 млн