Тёмный

വർണ്ണാശ്രമ ധർമ്മമെന്ന ഈ അധർമ്മത്തെ ഇല്ലാതാക്കണം | Dr G Mohan Gopal 

Kerala Freethinkers Forum - kftf
Подписаться 252 тыс.
Просмотров 9 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 46   
@SirajudeenPallipadath
@SirajudeenPallipadath 9 месяцев назад
Super presentation 🎉
@girishpainkil8707
@girishpainkil8707 Год назад
വിഷജന്തുക്കൾ, അശ്വത്മാവിന്റെ അവതാരങ്ങൾ
@kochumolajikumar5521
@kochumolajikumar5521 Год назад
മനുഷ്യനായി ജനിച്ചാർക്കും വർണ്ണശ്രമ ധർമ്മത്തെ അംഗീകരിക്കാൻ കഴിയില്ല അത് അത്രക്കും നികൃഷ്ട്ടമാണ് 👍👍👍👍👍👍
@shankaranbhattathiri6741
@shankaranbhattathiri6741 Год назад
Police means protection of life in civil establishment. കാക്കി ഇട്ടവൻ ആണ് പോലിസ് ഉയർന്ന ഉദ്യോഗസ്ഥനേ Salute ചെയുന്നത് താഴ്ന്ന് നിൽകുന്ന പോലിസ് . കിഴ് ഉദ്യോഗസ്ഥൻ മനുഷ്യർ അല്ലേ ? . ആര്യൻ എന്നാൽ അറിവ് ഉള്ളവർ . സു - എന്നാൽ നല്ലത് . സൂ + ആര്യൻ = സുര്യൻ . സുര്യന്റ പ്രകാശത്തിൽ നിന്ന് അറിവ് ലഭിക്കുന്നു അത് കോണ്ട് സുര്യൻ . ആര്യൻ - എന്താണോ അറിഞ്ഞത് അറിവ് ഉണ്ടായത് അതിനേ ആരാതിക്കുന്നവർ സുര്യ ദേവൻ , വായുദേവൻ , ഭുമി ദേവി . ബ്രഹ്മത്തേ അറിയുന്നവൻ ബ്രാഹ്മണൻ അപ്പോൾ എന്താണ് ബ്രഹ്മം ? . ജന്മനാ അന്ധനും ബദിരനും പുലി അടുത്ത് വന്നാൽ പരിഭ്രമം ഉണ്ടാവില്ലാ . എന്നാൽ കാണുകയും കേൾക്കുകയും ചെയ്യുന്നവർക്ക് ഭ്രമം ഉണ്ടാകും എവിടെ മനസിൽ [ അഹം - എന്റെ ഉള്ളിൽ ] അപ്പോൾ ഭ്രമം + അഹ = ബ്രഹ്മാ . കാണുന്നതും , കേൾക്കുന്നതും , അനുഭവിക്കുന്നതും ബ്രഹ്മം എന്ന് അറിയു . കണ്ണ് ഉപകരണം ആണ് , ചെവി [ Micro Phone ] . മനസ് ആണ് നല്ലതും ചീത്തയും വേർത്തിരിച്ച് അറിയുന്ന ബ്രാഹ്മണൻ . ബ്രഹ്മത്താൽ സൃഷ്ട്ടിക്കപെട്ട മനുഷ്യ ശരീരത്തേ ആണ് ബ്രാഹ്മണ്യം എന്ന് പറഞ്ഞത് . ബ്രാഹ്മണ്യം കോണ്ട് കുന്തിച്ചു , കുന്തിച്ചു [ കുന്തി എന്നാൽ ഞാൻ , ഞാൻ എന്ന ബോധം ] .
@FghjJjyff
@FghjJjyff Год назад
30:57ك
@shijukumarthyyullathil425
@shijukumarthyyullathil425 Год назад
നല്ല അറിവ് തന്ന പ്രസംഗത്തിന് നന്ദി
@damodhardas2724
@damodhardas2724 Год назад
Enlightment speech❤
@Nature_scenes55
@Nature_scenes55 Год назад
Sambil sarvay veda
@mohammedsherief9377
@mohammedsherief9377 Год назад
Fight for EVM machine replacement and implement ballot poll
@HussainRawther-kr3qr
@HussainRawther-kr3qr Год назад
#mohammefsherieg9377 , yes EVM must banned . But who brought it . It is brought by congress . Now opposition not speaking against EVM . this means opposition and sankparivar and BJP are in secret alliance . Rahul will walk from Kanyakumari to Kashmir for "" India jodo"""" . But he won't speak against EVM . SO
@vijeeshvijeesh7700
@vijeeshvijeesh7700 Год назад
Congratulations 👏🎉 sir vijesh palakkad
@krishnakumargopalan9575
@krishnakumargopalan9575 11 месяцев назад
അർദ്ധസത്യങ്ങൾ പറയുന്ന മനുഷ്യൻ ... മുസ്ലീം ലീഗ് എന്ന വർഗീയ പാർട്ടിയെ കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ് ?
@rajapushpamn6771
@rajapushpamn6771 Год назад
Amazing, thank❤🌹🙏 sir.
@ravikrishnan25
@ravikrishnan25 Год назад
കീഴാളരും മേലാകരും ഇല്ല. ജനാധിപത്യമായാലും അദ്വൈതം ആയാലും
@shankaranbhattathiri6741
@shankaranbhattathiri6741 Год назад
ആര്യൻ എന്നാൽ അറിവ് ഉള്ളവർ . സു - എന്നാൽ നല്ലത് . സൂ + ആര്യൻ = സുര്യൻ . സുര്യന്റ പ്രകാശത്തിൽ നിന്ന് അറിവ് ലഭിക്കുന്നു അത് കോണ്ട് സുര്യൻ . ആര്യൻ - എന്താണോ അറിഞ്ഞത് അറിവ് ഉണ്ടായത് അതിനേ ആരാതിക്കുന്നവർ സുര്യ ദേവൻ , വായുദേവൻ , ഭുമി ദേവി . ബ്രഹ്മത്തേ അറിയുന്നവൻ ബ്രാഹ്മണൻ അപ്പോൾ എന്താണ് ബ്രഹ്മം ? . ജന്മനാ അന്ധനും ബദിരനും പുലി അടുത്ത് വന്നാൽ പരിഭ്രമം ഉണ്ടാവില്ലാ . എന്നാൽ കാണുകയും കേൾക്കുകയും ചെയ്യുന്നവർക്ക് ഭ്രമം ഉണ്ടാകും എവിടെ മനസിൽ [ അഹം - എന്റെ ഉള്ളിൽ ] അപ്പോൾ ഭ്രമം + അഹ = ബ്രഹ്മാ . കാണുന്നതും , കേൾക്കുന്നതും , അനുഭവിക്കുന്നതും ബ്രഹ്മം എന്ന് അറിയു . കണ്ണ് ഉപകരണം ആണ് , ചെവി [ Micro Phone ] . മനസ് ആണ് നല്ലതും ചീത്തയും വേർത്തിരിച്ച് അറിയുന്ന ബ്രാഹ്മണൻ . ബ്രഹ്മത്താൽ സൃഷ്ട്ടിക്കപെട്ട മനുഷ്യ ശരീരത്തേ ആണ് ബ്രാഹ്മണ്യം എന്ന് പറഞ്ഞത് . ബ്രാഹ്മണ്യം കോണ്ട് കുന്തിച്ചു , കുന്തിച്ചു [ കുന്തി എന്നാൽ ഞാൻ , ഞാൻ എന്ന ബോധം ] .
@pradeepashtamichirakk2536
@pradeepashtamichirakk2536 Год назад
There is 2 sayings in order to Understand What god Is -Aham Brammasmi and Thathwamasi! if realize the meaning of sayings ! It so easy to UNDERSTAND what really God is!
@mohammedsherief9377
@mohammedsherief9377 Год назад
Excellent speech appreciated
@Eesanshiva
@Eesanshiva Год назад
വർണശ്രമം എന്നത് ഒരു" അധമ രീതി, ആചാരം "
@shankaranbhattathiri6741
@shankaranbhattathiri6741 Год назад
പോലിസിൽ കിഴ് ഉദ്യോഗസ്ഥൻ മേൽ ഉദ്യോഗസ്ഥനേ Salute ചെയണം ഇത് ജാതിയത അല്ലേ ? ആര്യൻ എന്നാൽ അറിവ് ഉള്ളവർ . സു - എന്നാൽ നല്ലത് . സൂ + ആര്യൻ = സുര്യൻ . സുര്യന്റ പ്രകാശത്തിൽ നിന്ന് അറിവ് ലഭിക്കുന്നു അത് കോണ്ട് സുര്യൻ . ആര്യൻ - എന്താണോ അറിഞ്ഞത് അറിവ് ഉണ്ടായത് അതിനേ ആരാതിക്കുന്നവർ സുര്യ ദേവൻ , വായുദേവൻ , ഭുമി ദേവി . ബ്രഹ്മത്തേ അറിയുന്നവൻ ബ്രാഹ്മണൻ അപ്പോൾ എന്താണ് ബ്രഹ്മം ? . ജന്മനാ അന്ധനും ബദിരനും പുലി അടുത്ത് വന്നാൽ പരിഭ്രമം ഉണ്ടാവില്ലാ . എന്നാൽ കാണുകയും കേൾക്കുകയും ചെയ്യുന്നവർക്ക് ഭ്രമം ഉണ്ടാകും എവിടെ മനസിൽ [ അഹം - എന്റെ ഉള്ളിൽ ] അപ്പോൾ ഭ്രമം + അഹ = ബ്രഹ്മാ . കാണുന്നതും , കേൾക്കുന്നതും , അനുഭവിക്കുന്നതും ബ്രഹ്മം എന്ന് അറിയു . കണ്ണ് ഉപകരണം ആണ് , ചെവി [ Micro Phone ] . മനസ് ആണ് നല്ലതും ചീത്തയും വേർത്തിരിച്ച് അറിയുന്ന ബ്രാഹ്മണൻ . ബ്രഹ്മത്താൽ സൃഷ്ട്ടിക്കപെട്ട മനുഷ്യ ശരീരത്തേ ആണ് ബ്രാഹ്മണ്യം എന്ന് പറഞ്ഞത് . ബ്രാഹ്മണ്യം കോണ്ട് കുന്തിച്ചു , കുന്തിച്ചു [ കുന്തി എന്നാൽ ഞാൻ , ഞാൻ എന്ന ബോധം ] .
@raghavanmk9428
@raghavanmk9428 Год назад
സവര്ണ്ണൻ എന്നാൽ ബ്രാഹ്മണൻ എന്നാണോ അര ത്ഥം ഇവനെല്ലാം എവിടുന്നു വരുന്നു
@shankaranbhattathiri6741
@shankaranbhattathiri6741 Год назад
അബ്ദുൽ കലാം പ്രസിഡേന്റ് ആയി . അൻസാരി ഉപരാഷ്ട്രപതി ആയി . ജോർജ് ഫർണാണ്ടസ് Defence Minister ആയിരുന്നു ഇവർ എല്ലാം ആരായിരുന്നു ? 😂😂😂😂
@Nature_scenes55
@Nature_scenes55 Год назад
100 sadamanam coerct
@pratheeshlp6185
@pratheeshlp6185 Год назад
Mmmmmmmmmmmmmmm
@george561
@george561 Год назад
I have a suggestion. What you are saying is only an intellectual explanation of the caste system. What is required is a practical solution. The caste census is an immediate practical goal. Mobilising people for a caste census is the challenge. In stead of sending a representation to the Chief Minister, make it a political movement and force the government to implement it. First of all get Vellappally to endorse it. The attitude of the Congress at the national level is an advantage. Let the political parties understand that they would lose the next election if they don't get it done. Vellappally will be the biggest hurdle. He is willing to toe the line of the casteists if he gets some small personal advantage which the elite communities will be very happy to throw at him. You find some young energetic politician to lead the campaign.
@balanmasterjanakinivas919
@balanmasterjanakinivas919 Год назад
No no
@sasikumarvp9574
@sasikumarvp9574 Год назад
ഭാരതം കാത്തുസൂക്ഷിക്കുന്ന സാന ധർമ്മ പ നില നിന്നതു കൊണ്ടാണ് ഭാരകത്തിൽ ആദ്യം (കിസ്ത്യാനികളെ സ്വീകരിച്ച് സൗകര്യം ഏർപ്പെടുത്തിയതും പിന്നീട് വന്ന മുസ്ലീങ്ങൾക്കും എല്ലാ സൗകര്യങ്ങൾ കൊടുക്ക് സ്വീകരിച്ചത്. തസറാത ധർമ്മം കെറ്റിദ്ധരിക്കുന്നിടത്താണ് പ്രശ്നം.
@ravifanboy
@ravifanboy Год назад
മേലാളർ സ്വീകരിച്ചത്, കച്ചവടം താൽപര്യങ്ങളും, നാട്ട് രാജ്യങ്ങൾ തമ്മിലുള്ള വഴക്കും, പിന്നെ അധിനിവേശം ഭയവും കൊണ്ടാണ്. അല്ലാതെ ഭാരതം കാത്ത് സൂക്ഷിക്കുന്ന ഒന്നും കൊണ്ടല്ല. ആ മതങ്ങൾക്ക് ഭാരതത്തിൽ കീഴാളർക്കിടയിലും, അവർണ്ണർക്കിടയിലും വ്യാപനം നൽകിയത് വർണ്ണാശ്രമ ധർമ്മം കൊണ്ടാണ്.
@സുധീഷ്മയ്യാവിൽസുധി
😂കഷ്ടം... പിന്നേം..
@jkj1459
@jkj1459 Год назад
SO VALUABLE SPEECH , 🤍🤍🤍SREE NARAYANA SWAMI 🤍🤍🤍
@pratheeshlp6185
@pratheeshlp6185 Год назад
Sssssssssssssssssssssss
@radhikaraghavan4030
@radhikaraghavan4030 Год назад
പുണർന്നു പെറുമെല്ലാമൊരിനമാം
@aramughanpk6025
@aramughanpk6025 Год назад
പോ പോ പോ മൈ മൈ മൈ ഡിയർ മോനെ
@radhakrishnan4332
@radhakrishnan4332 Год назад
Nice spech.
@santhoshlalpallath1665
@santhoshlalpallath1665 Год назад
👍😍 good speech
@charleyobri7772
@charleyobri7772 Год назад
നല്ല വിഷമുള്ള ഇനം
@sarathchandrankrishnannair123
കൊട്ടികൾ ക്ക് വേറെ പണി ഒന്നും ഇല്ലേ. ഞങ്ങൾ നായൻ മാരെ വെറുതെ വിടുക
@1976athletico
@1976athletico Год назад
Kindikalku sukhamano
@സുധീഷ്മയ്യാവിൽസുധി
​@@1976athletico😂
Далее
Думайте сами блин
18:15
Просмотров 257 тыс.
Думайте сами блин
18:15
Просмотров 257 тыс.