Тёмный
No video :(

വർഷങ്ങൾക്ക് ശേഷം മകനെ കണ്ട് 'അമ്മ പൊട്ടിക്കരഞ്ഞു , SURPRISE Visit from Canada 

Mr and Mrs Malayalee
Подписаться 124 тыс.
Просмотров 1,2 млн
50% 1

Опубликовано:

 

2 мар 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 915   
@sassikaladeviks3969
@sassikaladeviks3969 4 года назад
ആ അമ്മയുടെ സ്നേഹവും കരച്ചിലും കണ്ട് ഞാൻ കരഞ്ഞുപോയി മകന്റെ വരവിനായി ആ 'അമ്മ എത്രമാത്രം കാത്തിരുന്നു ഇത്ര വളർന്നിട്ടും എന്റെ പൊന്നേ എന്ന് വിളിച്ചു കാരയിപ്പിച്ചുകളഞ്ഞല്ലോ അമ്മേ. അമ്മയുടെ മനസ്സിൽ മക്കൾക്കുള്ള സ്ഥാനം എന്താണെന്ന് കാട്ടി തന്നു😍😍😍
@MrandMrsMalayalee
@MrandMrsMalayalee 4 года назад
❤️❤️
@renjithvellarada382
@renjithvellarada382 4 года назад
Ethrra vallarnalum ammak makkal adhyam kaiyl kitiya shishu pole thaneya
@Seln6
@Seln6 4 года назад
അമ്മയും അമ്മായമ്മയും തമ്മിലുള്ള വ്യത്യാസം .😔😔😔😔 പെറ്റമ്മക്കൊപ്പം പോറ്റമ്മ വരില്ല 😍
@MrandMrsMalayalee
@MrandMrsMalayalee 4 года назад
❤️
@umeshbu9975
@umeshbu9975 4 года назад
എന്റെ അമ്മക്ക് ഒരു അനിയൻ ഉണ്ട് അമ്മായി അമ്മ ദൈവം സ്വന്തമായി വീട് വച്ച് കൊടുക്കുന്നു കൊണ്ട് നടക്കുന്നു അമ്മക്ക് ഒരു തുള്ളി വെള്ളം കൊടുക്കില്ല
@Seln6
@Seln6 4 года назад
@@umeshbu9975 അമ്മയെ നോക്കാതെ അമ്മയിയമ്മയെ നോക്കുന്നവൻ കള്ളൻ ആണ് . അമ്മയെ നോക്കിയിട്ട് അമ്മയാമ്മയെയും നോക്കുക . അവനാണ് യഥാർഥ മകൻ .😊
@nadhniya9708
@nadhniya9708 4 года назад
Sathyam... Ente Anubhavam valiyoru padamanu Ente kanmunbil Avrde makklodum marumakalaya ennod oru pad Partiality kanikunnund .Serikum sankadam anu ..athoke kanumbo apozhanu Swanthm ammyude mahathvam mansilakunnth.
@roasted5453
@roasted5453 4 года назад
Sathym
@faisalpni6746
@faisalpni6746 4 года назад
സ്വന്തം മകളെ അമ്മമാർ വർഷങ്ങൾക്കു ശേഷം കണ്ടുമ്പോൾ ഉള്ള surprise ഒന്നും വേറെ ഒരു രക്തബന്ധത്തിനു തരാൻ കഴില്ല അമ്മക്ക് തുല്യം അമ്മ മാത്രം💖😘 super bro "
@MrandMrsMalayalee
@MrandMrsMalayalee 4 года назад
❤️
@faizalav9164
@faizalav9164 4 года назад
Kkj
@jaxsparrow4351
@jaxsparrow4351 4 года назад
Ippo ithu poole chennal quarantine centre il kondu idum...hmmm
@adithkuttipattalam4570
@adithkuttipattalam4570 4 года назад
അമ്മയക്കാരുല്ല o അമ്മ മാത്രം
@ancyroy6649
@ancyroy6649 4 года назад
@@adithkuttipattalam4570 Can get it in
@ajeeshsimon6000
@ajeeshsimon6000 4 года назад
ഇത് കണ്ടിട്ട് അമ്മയെ കാണാൻ കൊതിയാകുന്നു 😔😔😔 പ്രവാസി....
@vivekambarish9646
@vivekambarish9646 4 года назад
Pravasi life
@bajaj4867
@bajaj4867 3 года назад
ദൈവം അനുഗ്രഹിക്കട്ടെ !!!അമ്മയെ സ്നേഹിക്കുന്നവർ ഒരുകാലവും അധംപതിക്കില്ല,,, ഒരമ്മയെ മതിയാവുവോളം ഒരു മകൻ ചവിട്ടി നിലത്തു ഇടുന്നത് കണ്ടില്ലേ #
@bajaj4867
@bajaj4867 3 года назад
ഈ അമ്മയുടെ ഒരായിരം പ്രാർത്ഥന
@sajitha8298
@sajitha8298 3 года назад
അമ്മയുടെ പൊന്നുമോനാവു൦ അല്ലേ.... ❤❤❤❤
@roshanmathew7882
@roshanmathew7882 3 года назад
സത്യം😑
@parvathybinilalpaachu3201
@parvathybinilalpaachu3201 4 года назад
പാവം ആ അമ്മയുടെ കരച്ചില് കണ്ടോ..... ശോ എന്റെയും കണ്ണ് നിറഞ്ഞു...... 😘😘
@MrandMrsMalayalee
@MrandMrsMalayalee 4 года назад
❤️❤️
@shilpapradeep2105
@shilpapradeep2105 4 года назад
എന്റയും.. 😪😪😪
@hassainarpv8536
@hassainarpv8536 3 года назад
Super
@hassainarpv8536
@hassainarpv8536 3 года назад
Ammasuper
@gracessmallworld1851
@gracessmallworld1851 3 года назад
Enteym Kanu niranju
@saviothalamukil
@saviothalamukil 4 года назад
എന്റെ മച്ചാനെ ഒന്നും പറയാനില്ല. ശരിക്കും കണ്ണുനിറഞ്ഞു.... നമ്മുടെയൊക്കെ അമ്മമാർ... പൊന്നല്ലേ... മറ്റൊന്നിനും പകരം വയ്ക്കാൻ പറ്റാത്ത സ്നേഹനിധി..... ദൈവം അനുഗ്രഹിക്കട്ടെ....
@MrandMrsMalayalee
@MrandMrsMalayalee 4 года назад
❤️
@jj-cy9tf
@jj-cy9tf 4 года назад
Sathyam❤️❤️
@jestinraj1672
@jestinraj1672 4 года назад
ഭാര്യ വീട്ടിൽ ചീറ്റിപോയെങ്കിലും ,സ്വന്തം അമ്മയുടെ സ്നേഹം കണ്ട് കണ്ണുനിറഞ്ഞു ..അമ്മക്കു പകരം 'അമ്മ മാത്രം ..
@alletjohn938
@alletjohn938 4 года назад
ഒലക്ക, എന്റെ അമ്മ 10 വര്‍ഷ ത്തിന് ശേഷം ഞാൻ ഇന്ത്യ യില്‍ ചെന്നപ്പോള്‍ എന്നെ kannanda എന്നാണ് alariyadu. അങ്ങനെയുള്ള ചില amamarundu
@Aswin-ry5cm
@Aswin-ry5cm 4 года назад
@@alletjohn938 bro evideyanu ?
@sijijoseph7169
@sijijoseph7169 4 года назад
@@alletjohn938 njan vijarichu eniku mathrame ithupolathe ayittam ollunn ippo enikum samadhanam ottakanallo kuttund
@najilanaji7558
@najilanaji7558 4 года назад
Sathyam... njnm und kootin. Wifen munnil polum enik vila tharunnilla.
@sijijoseph7169
@sijijoseph7169 4 года назад
@@najilanaji7558 nammalk almarthatha koodipoyi atha ivare njan nokiyathu pole oru makalum nokiyittilla avar varshathil onnu varumbo 100 Rs kodukum njan ella azhchayilum pogum samyam undayittalla 2 makale schoolil vittitt pashu ad ithine noki sonthamayi kadayund 8manik kada thurakanam ennittum avark dress gold paisa hospital kess vannal athoke nokum kadam medichayalum ippo enik oru thakarcha vannappol e thalla enne veettil innum iraki vittu sthalam und arkum veetham thannittilla njaippo rentinanu thamasam 10000 Rs athu kodukanulla paisa undayittalla ithupolulla thallamar undayal enthu cheyyum
@vipindasanamari1628
@vipindasanamari1628 3 года назад
ആ അമ്മയുടെ കരച്ചിൽ കണ്ടപ്പോൾ സ്വല്പം എനിക്കും കണ്ണ് നിറഞ്ഞ പോയി മോനെ കാണുമ്പോൾ ഉള്ള ആ സന്തോഷം
@vishnum657
@vishnum657 3 года назад
ഒത്തിരി നാളുകൾക്കു ശേഷം മകനെ കണ്ട ആ അമ്മയുടെ സന്തോഷം.. അത് കണ്ണീരല്ല മകനോടുള്ള അകമഴിഞ്ഞ സ്നേഹമാണത് ♥️
@kiransaji2830
@kiransaji2830 4 года назад
അമ്മയ്ക്ക് പകരം അമ്മ മാത്രം വേറെ ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും
@MrandMrsMalayalee
@MrandMrsMalayalee 4 года назад
❤️
@habeebullamar56
@habeebullamar56 3 года назад
വെറുള്ളവർ വേറെ തന്നെ
@littilebird8435
@littilebird8435 4 года назад
*അമ്മായാണ് ദൈവമാണ് അമ്മയുടെ കരച്ചില്‍ കണ്ടിട്ട് നെഞ്ചു പൊട്ടിപോയി ദൈവം അനുഗ്രഹിക്കട്ടെ*
@user-fl4lu6lk1j
@user-fl4lu6lk1j 4 года назад
അമ്മായിയമ്മ ടൂർ പോയ് വന്നു കാണുന്ന ഭാവത്തിൽ... പക്ഷെ ആ 'അമ്മ 😢 അമ്മയാണ് എല്ലാം
@divyasunil4516
@divyasunil4516 4 года назад
സത്യം
@rinurinus8103
@rinurinus8103 3 года назад
അമ്മമാരെ തള്ളിപ്പറയുന്നമക്കൾക്ക് ഇതൊരു പാഠമാവട്ടെ 😭😭😢
@wayanadfoodie
@wayanadfoodie 4 года назад
അമ്മയ്ക്കു പകരം അമ്മ മാത്രം 😘😘😘😘😘😘😘😘
@MrandMrsMalayalee
@MrandMrsMalayalee 4 года назад
❤️
@ashikperumpalli6450
@ashikperumpalli6450 4 года назад
അമ്മയുടെ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞു.
@beenavenugopal6554
@beenavenugopal6554 3 месяца назад
അമ്മച്ചീടെ ആദ്യം കണ്ടപ്പോഴുള്ള ചിരി കണ്ടോ... അവർ നേരത്തെ അറിഞ്ഞത് തന്നെ...
@NithinMS
@NithinMS 4 года назад
Achoodaaaaaaa 🥰🥰🥰🥰 entem amma ingane ayirunu eniku ithu kandapol vallathe santhosham thonunnu. Kannu niranju pokunu ... Ammaaaaaa love you ummaaa
@MrandMrsMalayalee
@MrandMrsMalayalee 4 года назад
❤️
@sureshdasan7943
@sureshdasan7943 4 года назад
എന്റെ പൊന്ന് ചേട്ടാ കണ്ണ് നിറഞ്ഞു അമ്മ സ്നേഹം ആ സ്നേഹം നിറഞ്ഞ അമ്മക്ക് എന്റയും ഒരു ചക്കര ഉമ്മ
@ashirsairajkm7376
@ashirsairajkm7376 4 года назад
ഇത്‌ കണ്ടപ്പോൾ തോന്നി ഇനി ഒരു കാനഡയും വേണ്ട... എന്ന്... പാവം അമ്മ...
@THEKING-rf9rd
@THEKING-rf9rd 4 года назад
അല്ലേലും അമ്മക്കല്ലാതെ വേറെ ആർക്കും ഇതുപോലെ സന്തോഷിക്കാൻ കഴിയില്ല
@badhushav3773
@badhushav3773 4 года назад
Pakatam vekkanillatha bandhavum snehavum
@sidheekmayinveetil3833
@sidheekmayinveetil3833 3 года назад
ഈ വീഡിയോ കണ്ടതിന് ശേഷം അജ്മാനിൽ നിന്നും ഞാൻ ഉമ്മയെ ദിവസേന വിളിക്കാറുണ്ട് എന്നും വിളിക്കാൻ തോന്നും
@MrandMrsMalayalee
@MrandMrsMalayalee 3 года назад
❤️❤️❤️😘😘
@sujasree5403
@sujasree5403 4 года назад
കണ്ണ് നിറയാതെ കാണാൻ പറ്റില്ല... ലവ് u അമ്മ
@bajaj4867
@bajaj4867 3 года назад
അമ്മക്കുപകരം വെക്കാൻ ലോകഭൂമിയിൽ എത്ര അമ്മ ചമഞ്ഞാലും അമ്മയാകില്ല,,
@jubairmohamed2740
@jubairmohamed2740 4 года назад
അമ്മ യൂടെ സ്നേഹം കഴിഞ്ഞ് ഒള്ളു മറ്റ് ആരുടെയും സ്നേഹം
@akhilasujith4232
@akhilasujith4232 3 года назад
അമ്മയെ പോലെ അമ്മ മാത്രം വീഡിയോ ഫസ്റ്റ് ടൈം ആണ് കാണുന്നത് അടിപൊളി
@sm-hf2rn
@sm-hf2rn 4 года назад
Allah..aa ammayude sandosham kando. Deergayus kodukatte ee ammakkum kudumbathinum.
@MrandMrsMalayalee
@MrandMrsMalayalee 4 года назад
🙏🙏🙏
@zmm4554
@zmm4554 3 года назад
അമ്മ കരയുന്നത് കണ്ടപ്പോൾ ഞാനും കരഞ്ഞു പോയി
@Pushpa-rw3uj
@Pushpa-rw3uj 3 года назад
പറയാൻ വാക്കുകൾ കിട്ടുന്നില്ല അമ്മക്ക് പകരം അമ്മ മാത്രം 🙏🙏
@dipinsuresh8066
@dipinsuresh8066 4 года назад
Amma എന്നാൽ സത്യം എന്നാണ്, അമ്മയുടെ സ്നേഹത്തിനു മുന്നിൽ വലുതായിട്ട് vere ഒന്നും ഇല്ല. അമ്മ ഇഷ്ടം 😘😘.Bro ningalde fb id name entha????
@awazcp6214
@awazcp6214 4 года назад
അമ്മക്ക് തുല്യം അമ്മ മാത്രം ❤️❤️❤️
@MrandMrsMalayalee
@MrandMrsMalayalee 4 года назад
❤️❤️❤️❤️
@awazcp6214
@awazcp6214 4 года назад
❤️
@saudhcv2258
@saudhcv2258 4 года назад
കരയിച്ചു കളഞ്ഞല്ലേടാ മുത്തെ 😍💓 ചേട്ടനും അമ്മയെ കാണുമ്പോ ഒരു പ്രത്യേക തരം (ഫീൽ) സന്തേഷമായിരുന്നില്ലെ 😍😍💓
@praveenprakashprakash1398
@praveenprakashprakash1398 4 года назад
സൂപ്പർ അമ്മയ്ക്ക് പകരം വേറെ ആരും ഇല്ല BRO.
@healthiswealth4304
@healthiswealth4304 4 года назад
ബ്രോ രണ്ടു കൊല്ലത്തിനിടക്കെങ്കിലും അമ്മയെ കാണാൻ പോകണം.. നിങ്ങളുടെ അമ്മ വെറും പാവമാണെന്നു മനസ്സിലായി.. നിങ്ങൾ ഭാഗ്യശാലിയാണ്.. അടിച്ചു പൊളിച്ചു അമ്മയുടെ കൂടെ ഒരു travelling vlog ചെയ്യ് ബ്രോ.. keep going expecting more..ur mom us priceless 😍😍😍
@blessonachenkunjublessonac6047
@blessonachenkunjublessonac6047 4 года назад
സത്യം പറഞ്ഞോൾ കണ്ണ് നിറഞ്ഞു പോകും powli
@priyarajesh9780
@priyarajesh9780 3 года назад
വളരെ സന്തോഷമായി അമ്മയുടെ കരച്ചിൽ കണ്ടപ്പോൾ എൻ്റെ കണ്ണു നനഞ്ഞു
@sheelats-oh3lx
@sheelats-oh3lx 3 года назад
ലോകത്ത് അമ്മക്ക് പകരം വെക്കാൻ ഒന്നുമില്ല 👌👌
@prashanthnair9456
@prashanthnair9456 3 года назад
ഇതെല്ലാം കാണുന്ന അമ്മായില്ലാത്ത ഞാൻ 😢😢
@soorajsanthosh5228
@soorajsanthosh5228 3 года назад
😞bro njangal ondelo
@sukumaransukumaran125
@sukumaransukumaran125 3 года назад
Sed akala bro
@Pushpa-rw3uj
@Pushpa-rw3uj 3 года назад
എനിക്കും അമ്മ ഇല്ല
@MALLUTRUCKERDUDE
@MALLUTRUCKERDUDE 4 года назад
Im looking forward to that day. Been almost 4years since I left home to canada. Made my eyes in tears bro.
@mallubro4665
@mallubro4665 3 года назад
അമ്മയുടെ കരച്ചിൽ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയ്‌ ബ്രോ 😍
@aljingaming7026
@aljingaming7026 3 года назад
ഈ വീഡിയോ ഇട്ടിട്ട് 1Year ആയി .ഇപ്പോ 2021.ആ അമ്മയുടെ👩‍👦 സന്തോഷം കാണുമ്പോൾ യാ....മോനേ ❤️❤️മനസ്സിന്റെ എതൊക്കെയോ ദിക്കിൽ നിന്നും സന്തേഷത്തിന്റെ വെള്ളരിപ്രാവുകൾ🕊 പറന്നു കളിക്കുന്നു.love you ഇച്ഛായാ and Family ❤️❤️❤️❤️🙏🏻
@saraths2908
@saraths2908 4 года назад
Amamyudey sneham kanu Kennu nirajju poii❤❤❤
@satheeskumar2272
@satheeskumar2272 4 года назад
ഈ സമയത്ത് ഭാര്യ എവിടെയാണ്? വീട്ടിൽ അമ്മയെ മാത്രമേ കണ്ടുള്ളൂ. ചാച്ചൻ (father) എവിടെയാണ് ?
@sudhakaimal6447
@sudhakaimal6447 2 года назад
FTW
@k.s.bijikabeer6348
@k.s.bijikabeer6348 3 года назад
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും വലിയ സ്നേഹ surprise.....എൻറെ പൊന്നേ.....😍😍😍😍😍
@arjunmnair7926
@arjunmnair7926 3 года назад
നന്നായിട്ടുണ്ട് ചേട്ടാ...ശെരിക്കും കണ്ണുനിറഞ്ഞു പോയി🥰🙏💞
@roshancanto7993
@roshancanto7993 4 года назад
Ente brother ningalude videos kidu aanu ketto...original genuine specimens of family & love...👌💐 Ee videokku comment cheyyaathirikkaan manasu vannillaa... So keep on moving with alots of surprising moments...takecare...
@MrandMrsMalayalee
@MrandMrsMalayalee 4 года назад
Thanks 🙏
@abhayajith8778
@abhayajith8778 4 года назад
ആ അമ്മയുടെ സ്നേഹം 😍😍❤️
@habeebullamar56
@habeebullamar56 3 года назад
ഒർജിനൽ കരുണയും കാരുണ്ണ്യവും മാതാ പിതാക്കളിൽ നിന്ന് മാത്രമാണ് ബാക്കിയുള്ള എല്ലാം പൈസ ഉള്ളപ്പോൾ മാത്രം ഗൾഫിൽ നിന്ന് ഭർത്താവ് കൊറോണ ലക്ഷണവും ആയി വന്നപ്പോൾ. വീട്ടിൽ കയറ്റാതെ കതകും പൂട്ടി മക്കളെയും കൊണ്ട് അവളുടെ വീട്ടിലേക്കു പൊയ്ക്കളഞ്ഞ പെണ്ണുള്ള കേരളത്തിൽ ആണ് നമ്മൾ ഉള്ളത് കേട്ടോ ചേട്ടാ അമ്മച്ചിക്ക് ഒരു ബിഗ് സല്യൂട്ട്.
@gokulashok8813
@gokulashok8813 3 года назад
Chetta cheriya videoil oru big message und..❤ammakku pakaram amma maathram❤😘
@jobypaul7777
@jobypaul7777 3 года назад
I just cried with happiness watching this , nothing can match a mother’s love
@babeeshchathoth6539
@babeeshchathoth6539 4 года назад
വീട് എത്താറായി എന്ന് പറയുമ്പോൾ എനിക്കാ ടെൻഷൻ എന്താകും എന്നറിയാഞ്ഞിട് 💗💗
@MrandMrsMalayalee
@MrandMrsMalayalee 4 года назад
❤️❤️
@msworld9264
@msworld9264 4 года назад
Hi chetta eravipuram aaanno veedu ..njiaann ipol aannu chettnta video kaannune njiaan Polaiyathode ullatha
@samlalps692
@samlalps692 4 года назад
എന്റെ പൊന്നു ചേട്ടാ വീഡിയോ കണ്ട് അമ്മ കരഞ്ഞതിൽ കൂടുതൽ ഞാൻ കരഞ്ഞു. ചേട്ടൻ സൂപ്പർ
@MrandMrsMalayalee
@MrandMrsMalayalee 4 года назад
❤️❤️
@dreamtraveler4281
@dreamtraveler4281 4 года назад
Moms tear true from deep heart ❤️ 🥰
@rajithkumarnewversion3073
@rajithkumarnewversion3073 4 года назад
ഇത്രയും അടുത്തുള്ള ആളായിരുന്നെന്ന് ഇപ്പഴാ മനസ്സിലായത്.. ഞാൻ മയ്യനാട്ട് ഉള്ളതാണ്.. തോപ്പിൽ മുക്ക്.. വീഡിയോ എല്ലാം ഞാൻ കാണാറുണ്ട്. ഞാൻ വീട്ടിൽ Euro Truck Simulator 2.ഡ്രൈവർ ആണ്... എന്തായാലും ഇപ്പോ ആരാധന കൂടി.
@azeezansar5597
@azeezansar5597 3 года назад
എന്തായാലും ജന്മനാടായകാവൽപുരയും ഇരവിപുരവും3 വർഷങ്ങൾക്ക് ശേഷം കാണാൻ പറ്റി സന്തോഷം
@MrandMrsMalayalee
@MrandMrsMalayalee 3 года назад
❤️❤️
@ushajessy6102
@ushajessy6102 3 года назад
കൊള്ളാല്ലോ എവിടാരുന്നു കണ്ടോ മാതൃ ഹൃദയത്തിന്റെ രൂപം എന്തായിരുന്നാലും രണ്ടും കരയിച്ചുകളഞ്ഞു.. 2 ഇടി തന്നില്ലെല്ലോ എന്നോർത്തുഞാൻ വിഷമിക്കുന്നു🤣🤣 അമ്മാ 😍😍😍😍
@MrandMrsMalayalee
@MrandMrsMalayalee 3 года назад
❤️❤️❤️😘😘❤️❤️
@vinothfx7630
@vinothfx7630 4 года назад
Happiness unlimited ❤️❤️😍
@MrandMrsMalayalee
@MrandMrsMalayalee 4 года назад
❤️
@shilpapradeep2105
@shilpapradeep2105 4 года назад
ഈ വീട് എവിടെ ആണ്? ആ അമ്മ യെ പറ്റി അറിയാൻ ആണ്. നല്ല അമ്മ... 😪😪💞💞💞💞🥰🥰🥰🥰😘😘😘😘
@vibinwilliams4669
@vibinwilliams4669 3 года назад
Kollam
@naseemnaseem-cd8fw
@naseemnaseem-cd8fw 4 года назад
എല്ലാം വീഡിയോ ചിരിപ്പിച്ചു പക്ഷേ ഈ വീഡിയോകരയിച്ചു ആനന്ദ കണ്ണീർ
@MrandMrsMalayalee
@MrandMrsMalayalee 4 года назад
❤️❤️
@MrSanju927
@MrSanju927 3 года назад
ബ്രോ അമ്മക്ക് തുല്യം അമ്മ മാത്രം...ഇതുപോലൊരു അമ്മയെ കിട്ടിയതിൽ നിങ്ങൾ ഒരുപാട് സന്തോഷിക്കുക 💝👍👍👍
@RT-hl6bl
@RT-hl6bl 3 года назад
അമ്മ ❤️ മക്കൾ ❤️
@sacredbell2007
@sacredbell2007 4 года назад
പെണ്ണ് വീട്ടിലെ സർപ്രൈസ് പൊളിഞ്ഞത് കണ്ടപ്പോഴാണ് എനിക്കൊരു ആശ്വാസം കിട്ടിയത്...ലോകത്തു എനിക്ക് മാത്രമല്ല ഭാര്യവീട്ടിൽ ഒരു വിലയുമില്ലാത്തതു എന്ന് കാനഡ ചേട്ടന്റെ അനുഭവം കണ്ടപ്പോൾ മനസ്സിലായി...
@justinkalayiljosephthomas
@justinkalayiljosephthomas 4 года назад
Correct💯
@SijoNelson
@SijoNelson 3 года назад
😂😂😂😂😂
@farzanapachu748
@farzanapachu748 3 года назад
edhan sneham makkal ethra valudhayalum. Ammak ennum kunjava aan engine ulla ammaye kittunnadh makkalude bagyam allahu deergayus kodth anugrahikkumarakatte
@shaanibmshaanshaan2522
@shaanibmshaanshaan2522 3 года назад
ആമീൻ 😎😎
@vishnurajappan1624
@vishnurajappan1624 3 года назад
Videos ellam poli aanu .. ningade video kandit kuwait vittu canadayil vannalonnu vare chinthichitund. ... Driving video kidu aanu ketto
@GAMERking-fc8xz
@GAMERking-fc8xz 4 года назад
Ammayude as sneham....😍😍😍 pakaram vekkaan onnumillaaa kandu kondirikumboll ariyaade kannu niranjadu eniku maatramaano...🙏🙏🙏🙏🙏
@MrandMrsMalayalee
@MrandMrsMalayalee 4 года назад
❤️
@sreekanthnlk3468
@sreekanthnlk3468 4 года назад
Polichhh....broo...really enjoyed this video....love of mom is never lost
@MrandMrsMalayalee
@MrandMrsMalayalee 4 года назад
❤️
@manumenon1635
@manumenon1635 4 года назад
Orupadu ishtapettu nalla video
@MrandMrsMalayalee
@MrandMrsMalayalee 4 года назад
❤️
@sandeepkkky9694
@sandeepkkky9694 2 года назад
Adipoli video. Broyude sound supeeeeer. Dubbing cheythude😍
@deepakmd247
@deepakmd247 4 года назад
ഒരുപാട് ഒരുപാട് സ്നേഹം... 😍😍😘😘 ഇനി തിരിച്ചു ക്യാനഡയിലേക് എന്നാണ്?
@MrandMrsMalayalee
@MrandMrsMalayalee 4 года назад
Sunday Canada yil land cheyum
@jicksh-9291
@jicksh-9291 4 года назад
God bless you allavarudaum anugraham kittumarakatta spacialy mother 👍👍👍👍🎊🎊😍😍😍
@MrandMrsMalayalee
@MrandMrsMalayalee 4 года назад
❤️
@thankuish
@thankuish 3 года назад
ഇത് കണ്ട എന്റെയും കണ്ണ് നിറഞ്ഞൊഴുകി. 👍❤️❤️
@SreeramadasCsac
@SreeramadasCsac 4 года назад
Hi bro ethrem naalum vdo kandittum bro nammude naattukaran aane eanne eappazhaa manasilayeee 🤩🤩🤩🤩🤩
@dileepdubai6261
@dileepdubai6261 4 года назад
ഇരവിപുരം ആണെല്ല വീട് ഞാൻ കൊല്ലം അഞ്ചാലുംമൂട്, പ്രാക്കുളം.
@sonulalu8516
@sonulalu8516 4 года назад
Eravipuram kara njanum eravipuratha panamoode happy to see your mothers love such a wonderfull episode
@MrandMrsMalayalee
@MrandMrsMalayalee 4 года назад
Hi
@sujaaneesh556
@sujaaneesh556 4 года назад
Etavipuathanu ente veedum kavalppurayennokke paranjappol kurekkalam purakottupoy ippol ernakulam
@arzzzvlog4282
@arzzzvlog4282 4 года назад
അമ്മയും മകനും തമ്മിൽ ഉള്ള സ്നേഹം കിടു...
@MrandMrsMalayalee
@MrandMrsMalayalee 4 года назад
❤️❤️
@arzzzvlog4282
@arzzzvlog4282 4 года назад
@@MrandMrsMalayalee watsapp number
@rejaniskitchen5544
@rejaniskitchen5544 4 года назад
അമ്മയ്ക്ക പകരം അമ്മ മാത്രം🙏🙏🙏
@sarathchandran7570
@sarathchandran7570 4 года назад
She is really excited
@MrandMrsMalayalee
@MrandMrsMalayalee 4 года назад
❤️
@naf498
@naf498 4 года назад
ചേട്ടൻ പൊളിയാണ് 😎😎😎😍😍🥰🥰🥰🥰
@MrandMrsMalayalee
@MrandMrsMalayalee 4 года назад
❤️
@Saaya5t
@Saaya5t 4 года назад
Eravipuram kurushumoodu bhagathotu aanallo pokunnathu
@zehrasdreams3132
@zehrasdreams3132 3 года назад
എന്റെ പൊന്നെ അമ്മേടെ മുത്തേ... എന്തൊക്കെ വിളിക്കേണ്ടത് എന്നു അമ്മക് തന്നെ അറിയുന്നില്ല, nice video
@mayflower8432
@mayflower8432 4 года назад
Nammude kollam.....miss my place...
@MrandMrsMalayalee
@MrandMrsMalayalee 4 года назад
❤️❤️
@ammuandakku9461
@ammuandakku9461 4 года назад
Broiiii... Amma super aanutto... ഞാനും കരഞ്ഞു പോയി
@MrandMrsMalayalee
@MrandMrsMalayalee 4 года назад
❤️
@machu10000
@machu10000 4 года назад
Dear bro njanum this yr nattil pokum canadayil vannittu 3 yr akunnu ee video kandapol kannu niranjju poyi ente ammaye kanan....Thanks for this wonderful video and here in Montreal we see your video each nd everything and supports for your entire video....god bless you bro...
@MrandMrsMalayalee
@MrandMrsMalayalee 4 года назад
🙏🙏🙏😘
@jameenj7715
@jameenj7715 3 года назад
അമ്മക്ക് തുല്യം അമ്മ മാത്രം... ഞാൻ വളരെ ലേറ്റായി പോയി...
@MrandMrsMalayalee
@MrandMrsMalayalee 3 года назад
❤️❤️❤️❤️
@sivarajssrs3006
@sivarajssrs3006 3 года назад
അമ്മയെന്ന നന്മ❤️
@subujaaz7871
@subujaaz7871 4 года назад
അമ്മക്ക് പകരം അമ്മ മാത്രം 😥😥😥
@MrandMrsMalayalee
@MrandMrsMalayalee 4 года назад
❤️
@dhanyameenu7025
@dhanyameenu7025 3 года назад
കണ്ണുനിറയുന്നു ബ്രോ 👌👌👌
@TheSpyCode
@TheSpyCode 4 года назад
അമ്മക്ക് പകരം 'അമ്മ' മാത്രം.😀😀🥰👍
@babeeshchathoth6539
@babeeshchathoth6539 4 года назад
കണ്ണ് നിറഞ്ഞു പോയി 😭
@MrandMrsMalayalee
@MrandMrsMalayalee 4 года назад
❤️
@sadiqueismail5645
@sadiqueismail5645 4 года назад
Polichu machaaaaa😍🥰👍🏻 അമ്മ ഇസ്തം💕💕💕
@MrandMrsMalayalee
@MrandMrsMalayalee 4 года назад
❤️❤️❤️
@bindusivadas8042
@bindusivadas8042 4 года назад
അതാണ് അമ്മ (പസ വിച്ച അമ്മക്കിപകരം ആകില്ല ആരും കണ്ണ് നിറഞ്ഞു പോയി
@ShabnaFazilHabeebShabusVlog
@ShabnaFazilHabeebShabusVlog 4 года назад
Aahaa sama thattu kada nn njan last time natil poyappo food kazhichu. early morning thanne avide kidu taste il oruvidham ellam kitum. suuuper chayayum aan.. Amma paavam..❤ kandappo sangadavum santhoshavum onnich vannu. njan kollam pallimukk aan bro.. valare nalla oru surprise vlog.. 👍👍
@MrandMrsMalayalee
@MrandMrsMalayalee 4 года назад
🙏🙏❤️
@jyothishmammily7522
@jyothishmammily7522 4 года назад
അമ്മക്ക് എന്റെ ഒരുപാട് സ്നേഹം. 5.47 മുതൽ no words to describe. വീഡിയോ കണ്ട് ഞാനും നാട്ടിൽ പോവുന്നത് ഒന്ന് സ്വപ്നം കണ്ടു 😊
@MrandMrsMalayalee
@MrandMrsMalayalee 4 года назад
❤️
@ashi5107
@ashi5107 4 года назад
ചേട്ടാ പൊളിച്ചു അമ്മ😍😍😍
@MrandMrsMalayalee
@MrandMrsMalayalee 4 года назад
❤️
@moosamoosa2434
@moosamoosa2434 8 месяцев назад
It's Very Emotional For Everyone, Bro ❤ 5:47
@samadbinabdulrasheed4131
@samadbinabdulrasheed4131 4 года назад
Broo poliya (Namma kollam Thattamala thottadutha)
@jkpvgsm
@jkpvgsm 4 года назад
അമ്മ 😍സ്നേഹം 😍😍
@MrandMrsMalayalee
@MrandMrsMalayalee 4 года назад
❤️
@JC-xz5gp
@JC-xz5gp 4 года назад
very emotional video
@MrandMrsMalayalee
@MrandMrsMalayalee 4 года назад
❤️
@rockingstars1989
@rockingstars1989 4 года назад
Bro..super!! Sthalam kandappozhanu manasilaayathu nammal neighbours annnu 😄
@cheenavalavlogs
@cheenavalavlogs 3 года назад
Bro... അമ്മമ്മയുടെ ആ സന്തോഷ കണ്ണുനീര് കണ്ടു ഞാനും എന്റെ അമ്മയും കരഞ്ഞു..... വല്ലാത്ത feel ആയിപോയി...... അമ്മയോട് ഞങ്ങളുടെ അന്വേഷണം പറയണേ.......
Далее
«Ой Бой» откуда выражение?
00:45
Jillu’s Birthday vlog
19:59
Просмотров 4,7 тыс.
Meeting family after 3 years #misnashefeeq  #surprise
12:32
A well spent day as tiny family👶🏻
15:31
Просмотров 2,6 тыс.