Тёмный

ശക്തമായ ഡിസിപ്ലിൻ നിർമ്മിക്കാം വൻ വിജയങ്ങൾ നേടാം പുതിയ സീരീസ്. 

Malayalam Affirmations
Подписаться 359 тыс.
Просмотров 90 тыс.
50% 1

Malayalam Affirmations "I support your dream! "
Give your love and kindness to the universe.
Please mail me to this address for any suggestions, ideas, and free help from my side.
Please don't expect a sudden reply, I will try my best.
malayalammotive@gmail.com
Facebook page: / malayalamaffirmations
Instagram page: / malayalam_affirmations
Telegram channel link: t.me/malayalamaffirmations
Please visit our website and read more ideas Regarding Malayalam Affirmations
www.malayalamaffirmations.com/
Spotify link : open.spotify.com/show/2ZPIFn0...
or seach "Malayalam Affirmations" in Podcast Platforms.
I created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success.
Thanks for watching.

Опубликовано:

 

25 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 469   
@ratheeshkappilratheeshkapp1575
കഴിഞ്ഞ ഒരു വർഷമായി എന്നും അഞ്ചുമണിക്ക് എഴുന്നേറ്റു ജിമ്മിൽ പോവാറുണ്ട്.... കൂടെ കൂടിയവരൊക്കെ നിർത്തി പോയപ്പഴും ഞാൻ നിർത്തിയില്ല.... അതിൽ നിന്നും ഒരു പാടം പഠിച്ചു. നമ്മുടെ കാര്യങ്ങൾ ചെയ്യാൻ നമ്മൾ വേറെ ഒരാളേം വെയിറ്റ് ചെയ്യരുത്. വലിയ മസ്സിൽ ബിൽഡ് ചെയ്യാൻ വേണ്ടി ഒന്നും തുടങ്ങിയതല്ല അല്ല...പക്ഷേ ഇപ്പൊ ജിം ഒരു അഡിക്ഷൻ ആയി മാറി.... മൈൻഡ് സെറ്റും പോസിറ്റീവ് ആയി.. നമ്മളൊടെന്നെ ഉള്ള ഇഷ്ട്ടം കൂടി തുടങ്ങി... ഹെൽത്തി ഫുടുകൾ മാത്രം കഴിക്കാൻ ശീലിച്ചു...അങ്ങനെ ഒരുപാട് മാറ്റങ്ങൾ.... ഈ മാറ്റങ്ങൾക്ക് എല്ലാം സാറിനോട് ഒരുപാട് ഒരുപാട് നന്ദി ഉണ്ട്....🥰
@akhileshp.m2394
@akhileshp.m2394 Год назад
Yes Gym exercise consistent aayi cheyth thudanyal optimistic aayi thudangum
@jaz9992
@jaz9992 Год назад
ഏകദേശം 3 years back ,,, ഞാൻ താങ്കളുടെ വീഡിയോ കാണാൻ തുടങ്ങിയത് .ഓരോന്നും മനസ്സിലേക്ക് absorb ചെയ്തു കൊണ്ടിരുന്നു ... ജീവിതം പതുക്കെ മാറാൻ തുടങ്ങി .... ജീവിതത്തിൽ No പറയാൻ പഠിച്ചത് താങ്കളിൽ നിന്നാണ് ... അന്ന് മുതലെൻ്റെ value കൂടി ... ഇന്ന് ഞാൻ ഒരു Govt.job സ്വന്തമാക്കി ✌️ .വീട് സ്വന്തമാക്കി ... നല്ല ജീവിതം നയിക്കുന്നു ... സുഖം ... സുന്ദരം☺ നിങ്ങളന്ന് കൊറോണയുടെ മുമ്പ് യൂറോപ്പിൽ പോകാണെന്ന് പറഞ്ഞപ്പോ സങ്കടമായി .. കൊറോണക്കാലത്ത് എന്നുമോർക്കും നിങ്ങൾ പോയോ ?പോകാൻ കഴിഞ്ഞോ ? പിന്നെ ഒരു നീണ്ട കാത്തിരിപ്പിനു ശേഷം നിങ്ങൾ പ്രത്യക്ഷപ്പെട്ടപ്പോ തിരിച്ചു പോകുമോ എന്ന ഭയമായിരുന്നു 😀... Anyway താങ്കൾ എറിയുന്ന ഓരോ കല്ലും വിചാരിച്ചതിനേക്കാൾ ആഴത്തിൽ പതിക്കുന്നുണ്ട് ...🙏... പറയാനാണേ Essay ആവും ..😌
@nushak.p9536
@nushak.p9536 Год назад
Psc ലഭിക്കാൻ വേണ്ടി നിങ്ങൾ ചെയ്ത routines ഒന്ന് പറയുമോ
@bettysam2829
@bettysam2829 Год назад
Very good
@adarshv8799
@adarshv8799 Год назад
Hi bro eth job aanu Ldc aano? Njnanm oru psc student aanu. Innallenkil nale njanum govt job nedum😊
@praanahtravelogue712
@praanahtravelogue712 Год назад
Sir... മുൻപ് upload ചെയ്ത seriousലൂടെ നേരത്തെ എഴുനേൽക്കുന്ന ശീലം ഉണ്ടാക്കിയിരുന്നു. രാവിലെ 4.00 മണിയ്ക് ഞാൻ എഴുനേൽക്കാറുണ്ട്. അടുത്ത video യ്ക്ക് വേണ്ടി കാത്തിരിക്കുന്നു. Tnx for everything 🙏🙏
@ATHMAVISWASAM
@ATHMAVISWASAM Год назад
Great dear frnd
@mohammedalik7091
@mohammedalik7091 Год назад
Hi bro, Ethra manik urangum?
@staypositive1686
@staypositive1686 Год назад
Thank you so much sir 🙏🙏🙏🙏
@afthabtr955
@afthabtr955 Год назад
Apo uragunnadh epozha
@obeyer7818
@obeyer7818 Год назад
Eth series munpathe?
@sreelekhap4552
@sreelekhap4552 Год назад
Sir nte നേരത്തെയുള്ള വീഡിയോസ് ഇൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ലൈഫ് കൊണ്ടുപോകുന്ന ആളാണ് ഞാൻ. അതിലൂടെ എനിക്ക് ഗുണം മാത്രമേ ഉണ്ടായിട്ടുള്ളൂ.അതിനു ശേഷമാണ് ഞൻ വെളുപ്പിന് എനീക്കുന്ന ശീലം ഉണ്ടാക്കിയത്.ചിലപ്പോഴൊക്കെ വീഴ്ച പറ്ററുണ്ട്. discipline onnu അരകിട്ട് ഉറപിക്കണമെന്ന് വിചാരിച്ചപോൾ thanne sir angane oru സീരീസ് ചെയ്യുന്നു. ദൈവമായിട്ട് എന്നെ ഹെല്പ് ചെയ്യുന്നപോലെ ആണു എനിക്ക് തോന്നുന്നത്.ഒരിക്കൽ വഴിമുട്ടി നിൽക്കുന്ന അവസ്ഥയിലാണ് sir nte vedio ആദ്യമായി കാണുന്നത്.അന്നത്തെ എന്നിൽ നിന്നും ഞൻ ഒത്തിരി മെച്ചപ്പെട്ടു. Thank you sir🙏. God bless you always
@bindusree4684
@bindusree4684 Год назад
എന്നെ ഞാൻ പുതിയ വ്യക്തി ആക്കി തീർക്കാൻ തീരുമാനിച്ചിരിക്കുന്നു Thankyou Universe 🙏
@anadhuratheesh
@anadhuratheesh Год назад
ഞാൻ ദിവസവും 3.40 am നു എണീൽകും 7 years ആയി ❤
@jessyvarghese9863
@jessyvarghese9863 Год назад
പുതിയ വർഷം പുതിയ disciplinumaayi,Thank you Bro,,,,,,,,,,🙏🙏🙏🙏🙏💥💯🧚👌⭐🔥😇😇😇😇സ്നേഹത്തോടെ ഞങ്ങളെ നന്നാക്കനുറച്ച് വരുന്നതിനു ആയിരം ആയിരം നന്ദി,,,,,,,,,, പറയുന്നു
@sivanmelepattambi6048
@sivanmelepattambi6048 Год назад
സർ ഞാൻ ഇന്നുമുതൽ തയ്യാറെടുത്ത കഴിഞ്ഞിരിക്കുന്നു ഒരു മാറ്റം എനിക്കും അനിവാര്യമാണ് എനിക്ക് ഉയരങ്ങളിൽ എത്താൻ ഞാൻ നാളെ തൊട്ട് പ്രയത്നിക്കുന്നു നന്ദി🙏🏻
@ATHMAVISWASAM
@ATHMAVISWASAM Год назад
Great frnd .go ahead
@sivanmelepattambi6048
@sivanmelepattambi6048 Год назад
@@ATHMAVISWASAM നന്ദി സാർ
@shyniragesh5814
@shyniragesh5814 5 месяцев назад
Same
@lakshmi73126
@lakshmi73126 Год назад
Nighal ente life thanne Matti ❤️🥺🙏🙏🙏 Ente govt job enna dream aduth ethiyirikkunnu Thanks a lot
@iconicgoal846
@iconicgoal846 Год назад
Ldc ano 🥸
@ATHMAVISWASAM
@ATHMAVISWASAM Год назад
Great.. go ahead
@ican2259
@ican2259 Год назад
2021 മുതൽ ഞാൻ രാവിലെ 5 മണിക്ക് എഴുന്നേൽക്കുന്നു, 2 വർഷം മുൻപ് മെഡിറ്റേഷൻ ചെയ്യുന്നുണ്ട് 10 മിനുട്ട് daily exercise ചെയ്യുന്നുണ്ട്, ഒരു ലക്ഷ്യത്തിനു വേണ്ടി കഠിനാധ്വാനം ചെയ്യുന്നുണ്ട്
@swayandhk2349
@swayandhk2349 Год назад
IAS ആണോ
@bindubindu8539
@bindubindu8539 Год назад
താങ്കളുടെ video കണ്ടതിനു ശേഷം എന്നേ തുടങ്ങി 4മണിക്ക് ഉണരൽ 👍👍
@ATHMAVISWASAM
@ATHMAVISWASAM Год назад
Soooprb . Wait and see the result
@priyasubu3343
@priyasubu3343 Год назад
Thankyou sir,,, പുതുവർഷം sir നൊപ്പം,,, ഈ തീരുമാനങ്ങളുമായി 🙏👍
@ATHMAVISWASAM
@ATHMAVISWASAM Год назад
Yyes.. manasil sharikk urappikkanam.. ith eni marilla ennu.. okay
@shibinclasic8240
@shibinclasic8240 Год назад
Thankful 👍
@priyasubu3343
@priyasubu3343 Год назад
അതെ sir 🥰rply കണ്ടപ്പോൾ സന്തോഷം,,, 🥰🥰thankyou sir,,,
@BineeshGouri
@BineeshGouri Год назад
Be with you sr, ഈ പുതുവർഷം ശക്തമായ മാറ്റങ്ങലുടേതാകാട്ടെ..
@shahinav3859
@shahinav3859 Год назад
ഹൃദയത്തിൽ തൊടുന്ന ഈ വാക്കുകൾക്ക് നന്ദി
@_base18_
@_base18_ Год назад
ഈ മൊതലിനെ ഒന്നു കാണണം എന്നുണ്ട്. 💚🫂❤‍🔥
@rajimolp.s9219
@rajimolp.s9219 Год назад
Sir I will definitely follow this dicipline rule. You are leading me the way of success thank you .
@anuvp823
@anuvp823 Год назад
Thank you sir 👍🏼 ഞാൻ ഇന്നാണ് ഈ vdo കാണുന്നെ.. Sir ന്റെ വീഡിയോ യിൽ ഉള്ള കാര്യങ്ങൾ Follow ചെയ്യാൻ ആഗ്രഹിക്കുന്നു. ഞാൻ 10 th ഇൽ പഠിക്കുമ്പോൾ full A+ എന്ന ലക്ഷ്യം നേടാൻ വേണ്ടി എന്നും 4.30 യ്ക്ക് എണീക്കാറുണ്ടായിരുന്നു. ആ ഒരു അധ്യയന വർഷം full ഞാൻ 4.30 യ്ക്ക് എണീറ്റിട്ടുണ്ട്. പഠിക്കുവാനായി കൂടുതൽ സമയം കിട്ടി. Result വന്നപ്പോൾ 9 A+ ഒരു A ആയിരുന്നു. ഇപ്പോ എനിക്ക് 19 വയസ്സ്. ഞാൻ 7.30 ഒക്കെ ആകുമ്പോൾ ആണ് എണീക്കുന്നത്. ഒന്നും ചെയ്യാൻ തോന്നാറില്ല.നേരം വൈകി എണീക്കുക ആണ്. ഒരു ഉഷാറും ഇല്ല.നാളെ മുതൽ ഞാൻ 4.30 യ്ക്ക് എണീക്കാൻ തുടങ്ങും.ഒരാൾക്ക് 7 hr ഉറക്കം നിർബന്ധമായതിനാൽ ഇന്ന് മുതൽ 9.30 മണിക്ക് ഞാൻ ഉറങ്ങും എന്ന് തീരുമാനിക്കുക ആണ്. ഇനിയും ഇതുപോലെ ഉള്ള vdo സ് പ്രതീക്ഷിക്കുന്നു. Thanks
@gwathy4358
@gwathy4358 Год назад
A? Mathsinanao?. Enthayalum congrats
@anuvp823
@anuvp823 Год назад
@@gwathy4358 no ഇംഗ്ലീഷിൽ ആണ് A. ബാക്കി എല്ലാം A+
@gwathy4358
@gwathy4358 Год назад
@@anuvp823 ok
@krishnapriya9899
@krishnapriya9899 Год назад
​@@anuvp823 thangal epol enth course ann cheyunath
@sreedevimenon8264
@sreedevimenon8264 Год назад
Namaste,Great informative Word's,Thank you so much.
@subashbose7216
@subashbose7216 Год назад
Timing.. korenaalayi thankalaude videos kandit, veendum kanda timing 👍🏻👍🏻thanks brother 🤝🏻
@beenapeter8887
@beenapeter8887 Год назад
Thanks a lot . Getting up early is too hard for me. Let me be firm with my resolution to get up @5 am and it's the new year morning.
@sandeep_nle
@sandeep_nle Год назад
നിങ്ങൾ ഇല്ലായിരുന്നു എങ്കിൽ ഞാൻ എന്നെ തകർന്ന് പോയേനെ ♥️
@shyniragesh5814
@shyniragesh5814 5 месяцев назад
Sathym
@nishatl3580
@nishatl3580 Год назад
Thank you... Sir...❤️❤️❤️❤️🙏🙏🙏🙏 I am ready for this challenge...👍👍👍👍
@simisajikumar663
@simisajikumar663 Год назад
Great sir.....nannayi ....ingane oru video cheyyan thoniyathinu thank you sooo...much
@sreeshmaakhin867
@sreeshmaakhin867 Год назад
Thank you bro...thank you universe ❤️❤️❤️
@shamjithprakash804
@shamjithprakash804 Год назад
Thank you sir ❤️ I follow your path💪🔥❤️
@josminerichard1985
@josminerichard1985 Год назад
I need this type of videos, definitely motivational, thank you so much
@pscguru5236
@pscguru5236 Год назад
Sir ഒരു govt. Job അതാണ് എന്റെ aim.. 😊thank u so much sir 🌹🌹
@sidhu11859
@sidhu11859 Год назад
Enteum 😊
@meenukrishna498
@meenukrishna498 Год назад
Me tooo dears..
@ambilinaveen4304
@ambilinaveen4304 Год назад
Mee to...
@achulechu1624
@achulechu1624 Год назад
Me too🎉
@prajithaa12
@prajithaa12 Год назад
Me too
@dhanyamechery2588
@dhanyamechery2588 Год назад
Thanku for inspiring words 👍👍
@akshayap.122
@akshayap.122 Год назад
Njn eh channel follow cheyyan thudangyathuthannne vijayikkan vendiyaan sir❤️❤️❤️thank you so much
@ashakrishna9690
@ashakrishna9690 Год назад
Thank you universe🥰 Thank you sir❤
@SindhuSindhu-he8kh
@SindhuSindhu-he8kh Год назад
I will follow your affirmation. God bless you.
@sherlystanlyjoseph7600
@sherlystanlyjoseph7600 Год назад
"" we are all governed by a set of Universal Laws,and these laws were CREATED BY GOD , to aid us in creating the life we desire."" Dear Sir...how true you are..... I love your powerful words ..
@ansiansi2068
@ansiansi2068 Год назад
@nycilah7050
@nycilah7050 Год назад
Thank You സുഹൃത്തേ...🤍.
@anjudaniel3492
@anjudaniel3492 Год назад
Thank you sir God bless you abundantly🙏🙏🙏
@sharfanps5765
@sharfanps5765 Год назад
Thankyou.... God bless you my friend
@shyniragesh5814
@shyniragesh5814 5 месяцев назад
Ippol sirnte video thiranju pidichu kaanum vallatha feeling aanu thanks
@preejaminnuzz2747
@preejaminnuzz2747 Год назад
Thanku sir for this amazing discipline video...thanku so much
@praveensp7722
@praveensp7722 Год назад
ഒരുപാട് നന്ദി സുഹൃത്തേ, പല പല ഷിഫ്റ്റ് കൾ ആയിട്ടാണ് ജോലി 6 to 2 am അങ്ങനെ ഒരു സൊല്യൂഷൻ പറഞ്ഞു തരൂ
@Magical_life..
@Magical_life.. Год назад
Hi sir IAM a student jest HS .this video inspere my mind , I jest start it as well ,IAM doing it for my future my dream job 'Civil Service' . Thanku somuch sir ✨✨✨✨✨.I jest believe in your trucks ✳️✳️
@Dancewithmearchana
@Dancewithmearchana Год назад
Thankyou sir...I'm ready for this journey
@madhavkrishnan369
@madhavkrishnan369 Год назад
Thank you sir thank you so much Thank you universe:)
@raseenamuhammed3421
@raseenamuhammed3421 Год назад
You r absolutely right.. Thank you so much
@madathilabdullaabdullaabu6478
വർഷങ്ങളായി തങ്കളുടെ തന്നെയുണ്ട് ഇനി അങ്ങോട്ടും ദൈവം അനുഗ്രഹിക്കട്ടെ
@MajuAnju
@MajuAnju Год назад
Sir, njn ready anu.. ente depression, anxiety enthelam maranam. Swpanam kanda jeevithathilek enike pokanam. Thanku sir❤️❤️❤️
@nabahak6673
@nabahak6673 Год назад
Very good motivation....waiting for next videos
@dreamchaser8498
@dreamchaser8498 Год назад
Ready bro 👍👍...thanks a lot 💖💖💖
@rajiareesh5720
@rajiareesh5720 Год назад
താങ്ക്സ് മാഷേ 🙏
@sreelakshmik.s4879
@sreelakshmik.s4879 Год назад
Thank you sir. I'm following it.
@sarithaunni8079
@sarithaunni8079 Год назад
Sirnte thirakinidayilum njagalku vendi videos edunna sirnu thanks
@deepanidhin7192
@deepanidhin7192 Год назад
M in this journey.looking forward for it
@anjanatheresajacob
@anjanatheresajacob Год назад
Thank u universe ✨️
@ponnuchinnu369
@ponnuchinnu369 Год назад
സുഹൃത്തേ നന്ദി ❣️❣️😍
@MyLittleBlooms777
@MyLittleBlooms777 Год назад
Sure sir, will do,Thank you
@prashobkannan2302
@prashobkannan2302 Год назад
Bless to uu. Okk. Happy new year.. Happy 2023.
@sunithasunitha763
@sunithasunitha763 Год назад
Puthuvarsham thankalude koode thank u sir
@akshayap.122
@akshayap.122 Год назад
Discipline challenge accepted ❤️
@aswathiaswathi930
@aswathiaswathi930 Год назад
Thank you brother and thank you universe 😍😍😍😍
@rahulraju9362
@rahulraju9362 Год назад
Thank you for the video sir...
@veeruvlogs9382
@veeruvlogs9382 Год назад
Thank u brother... thank u universe...
@Devvv1111
@Devvv1111 3 месяца назад
Thank you so much my brother ❤️🌟
@sanojps4448
@sanojps4448 Год назад
Thank you brother ❤️
@adhuadhun1688
@adhuadhun1688 Год назад
Thank you... ❤️
@ismailpkv8450
@ismailpkv8450 Год назад
Njan Ready 🤝 Nale (30-Apr-2023) muthal 04.30 Am-nu Eyunelkkum..✌🏼
@dineshkumarnair753
@dineshkumarnair753 Год назад
❤️ Thanks my univers, Thanks sir.❤️
@anjusumesh1300
@anjusumesh1300 Год назад
Thank you Sir 🙏🥰
@jayavazhayil1791
@jayavazhayil1791 Год назад
Thank you very much ❤👍
@abduljaleel4391
@abduljaleel4391 Год назад
Very good information thanks 🙏
@divya5902
@divya5902 5 месяцев назад
നന്ദി sir 🙏🙏
@be1234be
@be1234be Год назад
Thank you so much 🥰.
@yusriyayusef559
@yusriyayusef559 Год назад
Thank u sir...❤❤❤Love u soo much.
@youfshadmaliyekkal1465
@youfshadmaliyekkal1465 Год назад
Thank you so much ❤️❤️
@shamnariyas1441
@shamnariyas1441 Год назад
Thank you 🙏💗
@sukanyasuku7910
@sukanyasuku7910 Год назад
Really thank you universe and Thank you sir🙏🥰
@iconicgoal846
@iconicgoal846 Год назад
വെൽക്കം
@Sajesh-k8r
@Sajesh-k8r Год назад
Thanks bro ♥️, happy new year
@aneeshmganeeshmg3754
@aneeshmganeeshmg3754 Год назад
നല്ല വീഡിയോ ആണ് . സാർ ..
@sarathsnair6169
@sarathsnair6169 Год назад
Sir enik psc job vangikknamennund padikan thudangi kurachu kazhiyumbol vere enthelum karym vannuu manas mari pokum pinne padikane thonnukayumillaaa..sir njn elladivsm 5clock ezhunelkumm theerchayaum sir nte vakkukal orupad enne prachidanam tharunnuu .. Theerchayayum njn gov job nediyirikumm sir nte vakkukal pole nale muthal veendum thudangunnuu ini enthuvannalum ente decision oru mattam undakyumillaaa work hard..... Thank u so much sir♥️
@surabi3754
@surabi3754 Год назад
Thank you...🙏
@anishajs7072
@anishajs7072 Год назад
Thanku🥰
@kiranchakkalakal4864
@kiranchakkalakal4864 Год назад
Perfect timing
@sobhanak4359
@sobhanak4359 Год назад
Thank you dear bro l am all ready 5am.
@simishuhaib2562
@simishuhaib2562 Год назад
Thanku sir
@reeshmamohan8632
@reeshmamohan8632 Год назад
Thank you. 🌻
@ansithashihab8815
@ansithashihab8815 Год назад
Thank u sir.. 😍
@noufalmufi1067
@noufalmufi1067 Год назад
Thank u sir..☺💫
@irene1867
@irene1867 Год назад
Thank you Sir.
@nabilunaseem1950
@nabilunaseem1950 Год назад
Thanku sir 👍🏻
@Anu-gc4jx
@Anu-gc4jx Год назад
Thankyou sir🥰💕💐💐
@vinirajeev7324
@vinirajeev7324 Год назад
University assistant aavuka eganem nedanam thudangi kazhinju pinnottilla...thank u sir thank u universe
@anjudhanesh6906
@anjudhanesh6906 Год назад
@vinirajeev7324 njanum.... Thudagi kazhinjuuu
@syedabuthahira1514
@syedabuthahira1514 Год назад
Enganaya preparations parayamo
@ratheeshb1275
@ratheeshb1275 Год назад
നന്ദി
@fathah845
@fathah845 Год назад
Thank you Sir 🌹
@manjuhari8969
@manjuhari8969 Год назад
Thank you sir..🙏🙏
@lekhap7376
@lekhap7376 Год назад
താങ്ക്യൂ യൂണിവേഴ്സ്
@minim4806
@minim4806 Год назад
Thank you 😊 🙏
@jayasreemp5055
@jayasreemp5055 Год назад
Thank you sir...
@vijithast1370
@vijithast1370 Год назад
Thank you sir
@healthyworld7631
@healthyworld7631 Год назад
Thank you so much
@smithavb5938
@smithavb5938 Год назад
Thank you...
@reejaryreeja2503
@reejaryreeja2503 Год назад
Thank you 🙏🙏🙏
@Chithra777
@Chithra777 Год назад
Thank you chettaa🤗❤️
@baburaj6508
@baburaj6508 Год назад
Thank you sir Thank you so much
@chithraap203
@chithraap203 Год назад
Thanku sir ❤️ Milies to go before i sleep
Далее